Ini Nee Enikkullathalla | Jamsheed Manjeri New Song | Ente Prananil Ninnum
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- Ini Nee Enikkullathalla | Jamsheed Manjeri New Song | Ente Prananil Ninnum
Malabar Love | New Album 2016 Direction: M Ramesh Kumaar | Asso Dir : Noushu Perinthalmanna | Produced By:Sajil Ismail Lyrics & Music: Mubashir Mundampokku & Baby Salman | Singer: Jamsheed Manjeri | Camera: Aneesh Tirur | Editing: Melbin Rosh | Make Up: Pradeep Tirur Acters: Jamsheed Manjeri | By Celluloid Entertainments
Jamsheed Manjeri Official Page Please Like / jamsheedofficial
8075140394
ഒരു കുറ്റം പോലും ഇല്ലാ ഈ പാട്ടിനെയും അതിന്റെ വരികളെയും മനസ്സും കണ്ണും നിറച്ച ഒരു പാട്ടു പിന്നെ അതിലെ രംഗവും ഒരു രക്ഷയും ഇല്ലാ പൊളിച്ചു
Thank You♥️
കിട്ടില്ല എന്ന് അറിഞ്ഞിട്ടും സ്നേഹിക്കുന്നതാണ് യഥാർത്ഥ pranayam❤️
💯
Satyam
Yes
ഇതുപോലുള്ള പ്രണയങ്ങൾ നമുക്ക് ചുറ്റമ് ഉള്ളത് തന്നെയാണ് പലപ്പോഴും വീട്ടികാർക്ക് വേണ്ടി സ്വന്തം ആഗ്രഹങ്ങളും സ്വപ്നഗലും ഉപേക്ഷിക്കേണ്ടി വരുന്നു. നമ്മുടെ ജീവനായി കണ്ടതിനെ നഷ്ട്ടപെടുത്തേണ്ടി വരും... എത്ര അകലെയാണെകിലും ഒരിക്കൽ സ്വന്തമായി കരുതിയ ആളെ ആർക്കും നമ്മുടെ മനസിന്നു അകറ്റാൻ കഴിയില്ല... എന്റെ ജീവിതതവും ആയി ബന്ധം ഉള്ളത് പോലെ തോന്നുന്നു ലാസ്റ്റ് suicide ഒഴികെ MISS YOU......
Nte life ith poleyan veettukark vendi snehichavane vittukodukendi vannu ippozhum prathikshikunu vidhi kondutharumen😢😢
Sathyam inn ente vidi ith aann😔
Vallatha oru avastha ann
Sathyam 😔
Sathyam njan adakkam palarum innum itha anubavikkunnath
ഈ പാട്ട് കേട്ടാൽ യഥാർഥത്തിൽ എന്റെ ജീവിതമാണെന്ന് തോന്നുന്നു; അത്ര അധികം ഫീലിങ് ആക്കുന്നു
😢😢
Ikka വിളിക്കുമ്പോഴുള്ള എന്റെ ringtone... എന്റെ പ്രാണനിൽ നിന്നും.. എല്ലായ് പിറന്നതാണെന്നും... എന്തു തന്നെ വന്നാലും.. പിരിയില്ല സത്യം മൊഴിഞ്ഞും... ❤️❤️😘😘
😌😌
എന്റെ പണ്ട് കാലങ്ങൾ ഓർമപ്പെടുതി കരച്ചിൽ വന്നു ഇക്ക അടിപൊളി
ജംഷീ സുപ്പർ വേറിട്ട ശബ്ദം ഇനിയും ഇത് പോലെ യുള്ള ആൽബങ്ങൾ പ്രതീക്ഷിക്കുന്നു
ente prananinl ninnum..heart touching line😭
Thank you♥️
ഞാൻ സ്നേഹിച്ച പെണ്ണിനെ അവളുടെ വീട്ടുകാർ എനിക്ക് തരാതെ വേറെ നികാഹ് കഴിച്ചു പക്ഷെ റബ്ബ്ന്റെ വിധിയിൽ അവൾ എനിക്ക് ഉള്ളതായിരുന്നു 🤲🤲🤲 ഇപ്പൊ ഒരു വര്ഷമായി ഞങ്ങൾ ഇന്നിച്ചിട്ട് കൂടെ ഞങ്ങടെ dhayyan മോനും ❤️❤️
❣️❣️❣️
😍😍😍😍
Pinne avale engane kitti
Ok✊✊✊✊✊
@@sinsiyaminnu1985 അതൊക്കെ വലിയ കഥയാണ്
കിട്ടില്ല എന്നറിഞ്ഞിട്ടും പ്രണയി ക്കുന്നത് എന്തിനാ എന്ന് ചോദിക്കുന്നവരോട് . മരിക്കും എന്ന് അറിഞ്ഞിട്ടും ജീവിക്കുന്നത് എന്തിന്
Parayaan sughaan
kittilla enn urappullathine snehikaruth😑🙃
കിട്ടില്ല എന്ന് അറിഞ്ഞിട്ടും സ്നേഹിക്കുന്നതാണ് യഥാർത്ഥ പ്രണയം
Ok👋👋👋👋👋👌
Ithu ente dialogue anallo
😢
Ente prananil ninnum ....💖💖 Heart touching line ❤️
Nalla adipolyyyyy pattt usarrr lyricssssss😍😍😍😍😍😍👌👌👌👌👌
ജീവിതത്തിൽ ഒരിക്കലെങ്കിലും
പ്രേമിക്കണം ..
നഷ്ട്ടപ്പെടും എന്ന് ഉറപ്പാണെങ്ങിലും പൂർണ
മനസോടെ ..പൂർണ ആത്മാർഥതയോടെ
പ്രേമിക്കണം....
മനസിലും
ശരീരത്തിലും അവളെ മാത്രം നിറച്ച് അവള്ക്കു
വേണ്ടി ജീവിക്കണം ...
ഒടുവിൽ നഷ്ട്ടപ്പെടണം ... ജീവിതവഴിയിൽ
ഒറ്റകാക്കി അവള് ഉപേക്ഷിച്ചു പോകണം...
ജീവിതം മുന്നോട്ടുനോക്കുന്പോൾ
വിരഹത്തിന്റെ തീ കടൽ മാത്രം കാണണം...
മരണത്തെക്കാൾ സുഖം ഉള്ള മറ്റൊന്നും
ജീവിതത്തിൽ ബാക്കി ഇല്ലെന്നു തോന്നുന്ന നിമിഷം
ഉണ്ടാകണം ....
ആത്മഹത്യ ചെയ്യരുത്..
ജീവിക്കണം ..
വേദനകടിച്ചുപിടിച്ച്
പുതപ്പിനടിയിലും ബാത്രൂമിലും ആരും കാണാതെ കരഞ്ഞു കരഞ്ഞു ജീവിതം മുന്നോട്ട് കൊണ്ട്
പോകണം ....
ആ ഓർമ്മകൾക്ക് ഉണ്ടാക്കാൻ
കഴിയുന്ന വേദനകളെ കരഞ്ഞു കരഞ്ഞ് ഇല്ലാതാക്കണം...
പിന്നെ പിന്നെ
മാസങ്ങൾ കൂടുമ്പോൾ ഉണ്ടാകുന്ന
എകാന്തതകളിൽ
വല്ലപ്പോഴും മിന്നിമായുന്ന ഓർമ്മ
മാത്രമാകണം അവള് .. .
.
.
" അന്ന്
ജീവിതം എന്തെന്ന് തിരിച്ചറിഞ്ഞ ചുരുക്കം
പേരിൽ ഒരാളായിരിക്കും നീ" ...
ആ തിരിച്ചറിവ്
നിന്നെ കരുത്തുറ്റവനാക്കും ... ജീവിതത്തിലെ
പ്രതിസന്തികളിൽ തളരാതെ മുന്നോട്ട്
പോകാൻ
നിനക്ക് കഴിയും....
.
.
അതുകൊണ്ട്
ജീവിതത്തിൽ ഒരിക്കലെങ്കിലും
പ്രേമിക്കണം.♡9605063512
ajuuuuuu superrrrr
Haha
ambooo....
ambooo....
വളരെ നല്ല song
എത്ര കേട്ടാലും മതിവരില്ല
T
S
മനസ്സ് തുറന്നൊന്നു സംസാരിക്കാന് ഒരാളില്ലാതെ വരുമ്പോഴാണ് നാം എത്രത്തോളം തനിച്ചാണ് എന്ന് തിരിച്ചറിയുന്നത്😔😔😔...
jansheer...sprr daa.
nishad eidlum undaloo a penne ippo ilee
+Shana shafe
ഉണ്ട് മുത്തേ....😂💔💔❤❤
munthalada shahana shafeek
+Shana shafe ...
aano sry. kaaryakanda..
+Nishad Kinaloor hahahhah
ഒരുപാട് സ്നേഹിച്ചവർ നമ്മളെ വിട് പിരിയുമ്പോൾ ഉള്ളി ഒരു നിറ്റലാണ് അത് വിധിയാണ് എന്ന് കരുത്തുമ്പോൾ എല്ലാം വിഷമങ്ങൾ ഉള്ളിൽ ഒതുക്കും 😊
വളരെ ആത്മാർത്ഥ മായി ഞാൻ സ്നേഹിച്ച എന്റെ സുൽത്താന (സുലു ) അവള് എന്നെ വിട്ടുപോയപ്പോൾ വല്ലാത്ത feeeel ആയിരുന്നു
Bs
Ok
Premathin vendi jeevan kalayunnath seriyalla... Allahu vidhichavar maathrame onnikku... Ath accept cheith Allahuvine bayappett jeevikkanm
ചില ആൽബം പാട്ടുകൾ സിനിമ ഗാനത്തെക്കാളും സൂപ്പർ ആണ് 👍
ജംഷീദ് ഇക്ക സോങ് സൂപ്പർ പിന്നെ നിങ്ങളുടെ വോയിസ് സൂപ്പർ ആണ്
Tnx da,,tension adich irikkumbo ninte songs edth kaanum,,ohhhh appo pinne chirich chirich chaavum,
Ennekaal gathikettavan ee lokhath ind nh kaanumbo oru santhosham
Waiting fr ur nxt song,,,enikkk iniyum chirikkanam 😍👌🏻
😀🤣
ജംഷി ഇക്ക കരയിപ്പിച്ചു കളഞ്ഞു എന്നെ തന്നെയാ ഞാൻ ഈ പാട്ടിൽ കണ്ടത് ഇത്തിരി നേരത്തേക്ക് മറന്നതെല്ലാം മനസിലേക്ക് വന്നു
jamshi ikkante yalla pattum yanik orupaad orupaad ishtamann...allahuvinte vidhi kond njan snehicha pennine thanne yanik sondhamayi ...masha allah...
Polichuu song jamshi poli singers thanseer maaari nikkum ikkade songinode voice suppers ellam songum madhuramulla songaaane 😙😗❤👌👌👌👌
ഞാനും സ്നേഹിച്ചു ഒരാളെ എന്റെ ജീവനോളം വീട്ടുക്കാർക്കുവേണ്ടി പിരിഞ്ഞിട്ടും ഞാൻ വീണ്ടും അവന്റെ അടുക്കലേക്ക് തന്നെ പോയി. അങ്ങനെ ജീവിതത്തിൽ ഒരു പാട് പ്രശ്നം കയിഞ്ഞു ഒടുക്കം എല്ലാം എന്റെ തെറ്റാക്കി അവൻ നടന്നകന്നു ഇപ്പൊ വീട്ടുകാര് അവർക്കിഷ്ട പെട്ട ഒരാളെ കണ്ടെത്തി. ഞാനും എന്റെ പ്രണയവും അവസാനിച്ചു
😢😢😢😢
nte prananil ninnum ............
.....kidu jamshee paranj ariyikkan vayya athrak poliya 😘😘😘😘😘😘
Ansila hiiii
shaheer shaheer hii
Super ikka poliyanu 👌👌😍😍😍😢😢😢😢
ജംഷി സൂപ്പർ ആയി
ഇതേ നൊമ്പരം ആരതെങ്കിലും ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ 😭
Song polichu 💞 Evideyokkeyo ini nee varikillennariyam enna songinte Tune feel cheyyunnu😁❤️
Super jamshe
Polichadaa Muthe Nte Kannu Nuranju ..Manass onn Vingi..Oru paad Feel Thann Ee song..Superrr
Jeevan thulyam snehichavane marakkan vtkar paranjappol manassil thattiya song. Orupad feel und.
song adipoli jamshee bro💞💞
ഇതുപോലുള്ള മാപ്പിളപ്പാട്ടുകൾ ആണ് ആത്മഹത്യ പോലുള്ള കാര്യങ്ങളെ ഓർത്തെടുക്കാൻ ഉള്ള സാഹചര്യം ഉണ്ടാക്കുന്നത
kelkkumbumbol vallatha oru sangadam...
jaleelali ka ഹായ്
എത്ര കേട്ടാലും മതി വരുന്നില്ല 😘😘😘😘😘എല്ലാം മറന്ന് കഴിയാൻ തന്നെയാ ശ്രമിക്കുന്നത്......
Fvrt song 😪🥺🥺💞🥰😢😂💔💔😌😔
Eattavum ishttamulla songil onn aanidh 2020, december
Thank You♥️
@@jamsheedmanjeri ♥️
nalla voice
എന്താണെന്ന് അറിയില്ല കണ്ണ് നിറഞ്ഞു
Ameer Muhammed endaanedo
ശരിക്കും
polichu ekka
Ethra kettaalum madhiyaavaatha oru song.. ennum nte fav ❤️
Enikk ettavum ishtappetta song👌👌👌
I miss you... Ekuuu.... എന്റെ അവസ്ഥ അതായിരുന്നു
Ee paatt pwolichu
Song polichu 😍.
Muthe.jamsheed
i love.me
song.policcu
iiiiiloveme....
eniyum.paradeekshikunnu
അടിപൊളി സോങ് 👌🌹
is crazyyy ella pranayom ingana avasanammm ..byyy achu...
Pwolii voice🤩🤩ഒരു രക്ഷേം ഇല്ല 💞💞💞💞💞Maasha allah
super kollam ☺👍
Enthoru feel aan 😔😔😔😔💔
ഹഹഹഹഹാഹ് ദൈവമേ ഒരു ജീവിതത്തിൽ എന്തെല്ലാം സഹിക്കണം...
nee nammude muthalle polichu
ഇതൊക്കെ കേള്കുമ്പോഴാ തൻസീറിനെ ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നേ 😇
Podi ith adhyham nee kanuum
😂😂
🙄😂
അങ്ങനെ പറയല്ല
എല്ലാവർക്കും എല്ലാം നല്ലത് ആവണമെന്നില്ല
ആരുടെ അടുത്ത് നിന്നാണ് ആസ്വദിക്കാനുള്ള നല്ലത് കിട്ടുന്നത് എന്ന് പറയാൻ പറ്റില്ല
Kure sonsudallo Allam kettu,🤩🤩!!
മനസ്സിനെ ഒരുപാട് വേദനിപ്പിച്ച ഒരു പാട്ട് ഇത് കേൾക്കുമ്പോൾ സ്വന്തമാക്കുമോ എന്ന് പോലുമറിയാതെ പ്രണയിക്കുന്ന എന്റെ പ്രണയത്തെ നൊമ്പരപ്പെടുത്തുന്ന
One of the fav song in jamshee song😍😍😍😍
Supper song kalakki
Ente life annenu thonnunuu.. Realy miss uu 😔
My favourite song😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
super especially voice
Poliyaan nalla feelaan
Masha allah🥰🥰🥰🥰🥰
spr 👍Grls mathramalla chathikunnath. Ella grls nem theppukariyennu vilikkaruth. Snehichal chanku parichu kodukkunna monjathimarum nammude nattilund
snehicha aalude koode jeevikkunnath oru baagyalleee😢😢
superr songgg. byyyy achu ....
Sathyma. Aadhmrdhmyi snehikkunne mnsinne orkklm mrkkn pttlllaaa. Ath lokath eth konilaanenkl polm......
4:43 meaningful lyrics... Like it.. ✨️
Ellam marannangu kazhiyan iniyeth janmaminiyavum😔
സൂപ്പർ 👌
😔എന്ത് വന്നാലും ചവാൻ പാടില്ല 😭ജീവിതം ഒന്നു അല്ലെ ഉള്ളു അത് പോയാൽ പിന്നെ തിരിച്ചു കിട്ടില്ല
My fav song❤️❤️❤️❤️❤️spr
Super song 😍😍
Mauthe ennarikil vannidumo ennang kond poyidumo......👌
Umma നിങ്ങളുടെ സോങ് കാണാറുണ്ട്
sppr bro..nalla linss👍👍👍❤😡
അവൾ പോയപ്പോൾ എന്റെ മനസും പറിച്ചുകൊണ്ട് ഒരു പോക്ക്.. 🖤 എന്നാ കൊന്നിട്ട് പോയിക്കൂടായിരുന്നു.. 😢
nize lyrics.. ...
Masha allhaaaa 🥰🥰
sooper lirics .. al the best .....
best wishes to logicmedia
Enill ninnum dhure poyalum .. Orikal nee varum enmunnill ninte mizhikal nirachuuu..... ente snehathinu vendiiii.......
by Nasiiiiiii
Pwolichuutto
Song kalakki
Nalla feel a Ella songum
Adipoleee song superrr enik outhiri ishdamai nice voice Superrrr😘😘😘
jamshikka nice
Muthe jamshe supper sung dear ninte lyrics athoru sambhavaman muthe....and athira nice work and good acting....go head.
jamshee nee polichu machaa
Idh njan release aya ann kanda song aan😃 5varshamayie innek
Kollam adipollii
super mone...
suopperrrrrrrrrrrrr songs and video continue all thea best
jamshi bro song pwolichu mutheee
very nice.pranayichal swanthamakkanulla changoottam venm
Favorite song😍😍😍
Supper Song Nan Karanjupooyi😢😓
aa baagyem kittatt...😊 Enikkum....😢😢
supppper mutheeee😍😍😍😍😍