Jamsheed Manjeri Super Hit Songs │JUKEBOX │Malayalam Album Songs│Jamsheed Manjeri Hits

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • #JamsheedManjeri #superhit
    Jamsheed Manjeri Super Hit Songs │ JUKEBOX │ Malayalam Album Songs │ Jamsheed Manjeri Hits

ความคิดเห็น • 354

  • @shalbiprasadshalbi4172
    @shalbiprasadshalbi4172 2 หลายเดือนก่อน +13

    എത്രകേട്ടാലും മതിയാവാത്ത സോങ്ങ് .വോയിസ് ഒരു രക്ഷയുമില്ല അതി മനോഹരം ഞാൻ എന്നും രാവിലെ കേൾക്കും ഒരു പ്രത്യേക ഫീൽ ആണ് ❤. God Bless you Bro.❤❤❤

  • @LAANZA
    @LAANZA ปีที่แล้ว +47

    ചില വരികൾ
    ചില പാട്ടുകൾ
    ചില ശബ്ങൾ
    ചില നേരങ്ങൾ
    കേൾക്കാനും ഓർത്തിരിക്കാനും നല്ല ശേലാണ്
    ഇൻഷാ അള്ളാഹ് ഞാനുംഎഴുതും ഒരിക്കലും ആരിൽ നിന്നും മറന്നുപോവാത്ത ,ഈരടികൾ ശബ്ദം നിന്റെത് തന്നെ ആയിരിക്കും....

  • @aneesuppala-fo4kc
    @aneesuppala-fo4kc ปีที่แล้ว +13

    കേട്ടാലും കേട്ടാലും മതിവരാത്ത പാട്ടുകൾ.. ഒന്നിനൊന്നു മെച്ചം.. ജംഷീദ് മഞ്ചേരി എന്നാ കലാകാരന്റെ മാജിക്കൽ വോയിസ്‌... സന്തോഷം തോന്നുന്നു... ഇനിയും നല്ല പാട്ടുകൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു..🌹🌹🌹🌹🌹🌹🌹🌹🌹🌹 അനീസ് ഉപ്പള

    • @jamsheedmanjeri
      @jamsheedmanjeri  ปีที่แล้ว +1

      Thank You ❤

    • @alimon207
      @alimon207 5 หลายเดือนก่อน +2

      fantastic....🎉🎉🎉🎉

    • @nkhyasira8594
      @nkhyasira8594 3 หลายเดือนก่อน

      😊qW😊😊😊😊¹¹¹¹😊¹❤😊😊😊😊😊😊😊😊😊 11

  • @devuttycreation3169
    @devuttycreation3169 ปีที่แล้ว +14

    തന്റെ പാട്ടുകൾ എല്ലാം കേ ട്ടിരിയ്ക്കാൻ ഏറെ ഇഷ്ടം. നന്നായി പാടി 👌👌.😊😍

  • @soumyaAnoop565
    @soumyaAnoop565 ปีที่แล้ว +3

    സൂപ്പർ 😘😘😘😘😘

  • @zackvarietymedia3266
    @zackvarietymedia3266 หลายเดือนก่อน

    ജംഷീറിന്റെ ഈ പാട്ട് പഴയകാല സോങ് മലയാളം സോങ് എവിടെയോ മറന്നുപോയ വരികൾ ഓർമ്മ വരുന്നു പാട്ട് ഏതാണെന്ന് ഓർത്തെടുക്കാൻ കഴിയുന്നില്ല എന്തായാലും കുറെ പിറകോട്ട് ഓർമ്മപ്പെടുത്തിയതിൽ ഒരുപാട് നന്ദി

  • @fathimalulu786
    @fathimalulu786 ปีที่แล้ว +7

    😍🥰ethra kettalum mathivaratha song.. 🤗 Jemshikaa supper👍👍

  • @vinodvinu9750
    @vinodvinu9750 8 หลายเดือนก่อน +6

    സജീർ കൊപ്പം ഒന്നുമല്ല ഇദ്ദേഹം സൂപ്പർ ആണ് നമ്മുടെ നാട്ടുകാരൻ അഭിമാനം കേൾക്കുമ്പോൾ തന്നെ ആ ശബ്‌ദം എന്നാ ഫീൽ ആണ്

  • @roobymanjeri4781
    @roobymanjeri4781 ปีที่แล้ว +10

    വല്ലാത്ത ഫീൽ ഉണ്ട് ജംഷി മാഷാ അള്ളാഹ് ❤ബ്രീതിങ് പൊളി 👍🏻👍🏻👍🏻അൽഹംദുലില്ലാഹ് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഒരു പ്രത്യേക മായാജാലം ഉള്ള സോങ് 🤩🤩🤩

  • @faleelalatheef89
    @faleelalatheef89 ปีที่แล้ว +11

    ഓരോ പ്രാവിശ്യം കേൾക്കുമ്പോഴും അതിനു പുതുമ കൂടുകയാണ് ❤❤❤❤ all the best ജംഷി

    • @jamsheedmanjeri
      @jamsheedmanjeri  ปีที่แล้ว +1

      Thank You Somuch ❤

    • @thahirafaisal5530
      @thahirafaisal5530 ปีที่แล้ว +1

      @@jamsheedmanjeri v

    • @ajeenashukkoor5983
      @ajeenashukkoor5983 3 หลายเดือนก่อน

      Oljhg b😊ഇക്കൾ
      M😢0uh0jbnnnjkknnjkkkkmnvhv. ഹജ്ൻ.ന്ക്കിൽപ്ലക്കൻ ​@thahirafaisal5530

  • @aash9222
    @aash9222 ปีที่แล้ว +4

    New voice &new feel.... Best of luck 🤝

  • @thasleenap6179
    @thasleenap6179 ปีที่แล้ว +27

    എത്രകേട്ടാലും മതിയാവാത്ത സോങ് 🥰ജംഷി നിന്റെ വോയ്‌സ് ✌️🥰🥰

    • @Jamsheer494
      @Jamsheer494 8 หลายเดือนก่อน

      ❤❤

  • @shanavaskp5438
    @shanavaskp5438 11 หลายเดือนก่อน +3

    Ur sound aslike unnimenon

  • @ajuanuadamadam4561
    @ajuanuadamadam4561 ปีที่แล้ว +8

    എത്ര കേട്ടാലും മതിവരുന്നില്ലല്ലോ... 😍
    ജംഷിക്കന്റെ സൗണ്ട് ഒരു രക്ഷയും ഇല്ല....❤
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... ഇനീയും പ്രതീക്ഷിക്കുന്നു കാത്തിരിക്കുന്നു പുതിയ പാട്ടുകൾക്കായി...

    • @jamsheedmanjeri
      @jamsheedmanjeri  ปีที่แล้ว +1

      Thank You Somuch ❤

    • @soumyaAnoop565
      @soumyaAnoop565 ปีที่แล้ว

      സൂപ്പർ വോയിസ് പടച്ചോൻ അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ഒരുപാട്ഉയരങ്ങളിൽ എത്തട്ട്

    • @firostp4200
      @firostp4200 11 หลายเดือนก่อน

      ​❤

    • @hamzapaikadan1075
      @hamzapaikadan1075 11 หลายเดือนก่อน

      Super

  • @shailubachi4511
    @shailubachi4511 ปีที่แล้ว +2

    Super 🥰

  • @siginakabeer2055
    @siginakabeer2055 หลายเดือนก่อน

    Supperrrr❤❤❤MashaAllah🥰🥰🥰🥰🥰

  • @Creation_1_17
    @Creation_1_17 2 หลายเดือนก่อน

    MashaAllah
    Ooro variyum supper

  • @anusenzavlogzz4334
    @anusenzavlogzz4334 10 หลายเดือนก่อน +1

    സൂപ്പർ സോങ് ജംഷി ഇക്ക
    ❤❤❤❤❤

  • @ShifuAyishu
    @ShifuAyishu 11 หลายเดือนก่อน +2

    Super🥰

  • @pathu47
    @pathu47 ปีที่แล้ว +3

    Cute voice lyrics is special feel in heart ❤

  • @saleenaseli6518
    @saleenaseli6518 ปีที่แล้ว +21

    ഇനിയില്ല നീയില്ലേൽ നീലാകാശം....... ഈ വരികൾക്ക് പിന്നിൽ ഒരു വേദനിപ്പിക്കുന്ന കഥയുണ്ട് എനിക്കോർക്കാൻ.......
    അത് കേൾക്കുമ്പോൾ കണ്ണുകൾ നിറയുന്നു.... എന്നിട്ടും വീണ്ടും വീണ്ടും കേൾക്കുന്നു......❤️

  • @maharoofmarjana9753
    @maharoofmarjana9753 หลายเดือนก่อน

    പൊളി സോങ് ❤❤🎉

  • @FousiyaSaleem-mf4tg
    @FousiyaSaleem-mf4tg ปีที่แล้ว +2

    👍👍👍🥰🥰🥰🥰ജംഷി നീ ആൾ ഒരു പുലി അല്ലെ 🥰🥰🥰🥰🥰സൂപ്പർ

  • @farshasabir2685
    @farshasabir2685 ปีที่แล้ว +2

    Supper ikkaaaa👌🏻👌🏻👌🏻👌🏻❤❤❤❤

  • @bijissurendran3600
    @bijissurendran3600 ปีที่แล้ว +2

    👌👌👌

  • @AbdulHadi-uw3uc
    @AbdulHadi-uw3uc 11 หลายเดือนก่อน +2

    ഭയങ്കര ഫീൽ ആവുന്നു 😥

  • @IshainshajaleelIshainshajaleel
    @IshainshajaleelIshainshajaleel 8 หลายเดือนก่อน +1

    E pattukelkkumpol entho vallatha feel anu

  • @devuttycreation3169
    @devuttycreation3169 ปีที่แล้ว +3

    മനോഹരയിട്ടുണ്ട് 👌👌😍

  • @kabeersmash3933
    @kabeersmash3933 3 หลายเดือนก่อน

    ❤അടിപൊളി

  • @fareedamajeed4751
    @fareedamajeed4751 3 หลายเดือนก่อน

    മാഷാ അല്ലാഹ് സൂപ്പർ സോങ്

  • @ajmisalim-f6r
    @ajmisalim-f6r 7 หลายเดือนก่อน

    Super song kettondirikkan thonum
    My favorite song thanks

  • @faisalfaisu1208
    @faisalfaisu1208 ปีที่แล้ว +1

    Voice poli tto

  • @goback4206
    @goback4206 ปีที่แล้ว +9

    ജംഷി നിന്റെ പാട്ട് എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ട ഇനിയും നല്ല നല്ല ഗാനങ്ങളായ് വരാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲

  • @sheminamu2129
    @sheminamu2129 4 หลายเดือนก่อน

    Nice ജംഷി
    സൂപ്പർ voive❤❤❤❤❤❤

  • @sachoosworld1044
    @sachoosworld1044 หลายเดือนก่อน

    Super

  • @googlemalayalam3292
    @googlemalayalam3292 4 หลายเดือนก่อน

    വളരെ ഇഷ്ടപ്പെട്ടു 🤝🌹

  • @sufairaafsal317
    @sufairaafsal317 3 หลายเดือนก่อน

    Masha allah🤲🥰❤

  • @abdulvahidp4008
    @abdulvahidp4008 17 ชั่วโมงที่ผ่านมา

    👌👌👌😍😍😍

  • @salimshalu7185
    @salimshalu7185 10 หลายเดือนก่อน

    Super monu

  • @ibrahimnuchiyadibrahim2473
    @ibrahimnuchiyadibrahim2473 10 หลายเดือนก่อน

    പോളി സോങ്സ് ബ്രോ ❤❤❤

  • @mohammednasir8433
    @mohammednasir8433 6 หลายเดือนก่อน

    Voice ❤❤❤

  • @juthijuthi4611
    @juthijuthi4611 ปีที่แล้ว +1

    Polii

  • @YabiSabeer
    @YabiSabeer 4 หลายเดือนก่อน

    orupaad eshtaayi❤❤

  • @mirsansaleena6092
    @mirsansaleena6092 10 หลายเดือนก่อน +1

    ❤️❤️

  • @sheebabeegom6352
    @sheebabeegom6352 11 หลายเดือนก่อน +5

    കഴിഞ്ഞ ദിവസമാണ് ഞാൻ ഈ song കേട്ടത്. പിന്നെ എത്ര തവണ കേട്ടു എന്ന് എനിക്ക് പോലും അറിയില്ല. ഞാൻ അടുക്കളയിൽ നിൽക്കുമ്പോൾ കേൾക്കും. എന്തൊരു feeling ആണ്. Congrats and thank u

  • @ismathp8389
    @ismathp8389 ปีที่แล้ว +1

    ❤️❤️❤️ Super

  • @AsharafSajna
    @AsharafSajna ปีที่แล้ว +1

    👌👌❤❤🥰

  • @safiyashafi6952
    @safiyashafi6952 ปีที่แล้ว +1

    സൂപ്പർ 😍😍🥰🥰❤️

  • @SafnaNM-p7j
    @SafnaNM-p7j 10 หลายเดือนก่อน

    Super👍🏻👍🏻😍

  • @muhammmadmishal4647
    @muhammmadmishal4647 หลายเดือนก่อน

    Adypoli

  • @samedkv6981
    @samedkv6981 ปีที่แล้ว +1

  • @Amalizamehar
    @Amalizamehar 11 หลายเดือนก่อน +6

    ഒരുരക്ഷയും ഇല്ലന്റെ ചങ്ങായി നിങ്ങടെ വോയിസ്‌ ❤️❤️

  • @sumayyaayan120
    @sumayyaayan120 ปีที่แล้ว +1

    Super😍😍

  • @haseena2707
    @haseena2707 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️❤️

  • @fasi1689
    @fasi1689 ปีที่แล้ว +2

    🥰

  • @hashimhussain2379
    @hashimhussain2379 11 หลายเดือนก่อน +12

    ആദ്യത്തെ മൂന്ന് സോങ്.. സൂപ്പർ കലക്കി.. മനോഹരമായ സൗണ്ട്.. സജീർ കൊപ്പം.. ജംഷീദ് മഞ്ചേരി.. ആൽബം പാട്ടുകളുടെ രാജാകന്മാർ ആയി വളർന്നു കൊണ്ടിരിക്കുക യാണ്.. ഉയരങ്ങളിൽ എത്തട്ടെ.. All the best.. 😍👌

  • @mycorner1099
    @mycorner1099 ปีที่แล้ว

    നല്ല feel ❤

  • @sidheek7508
    @sidheek7508 ปีที่แล้ว +4

    ഞാൻ ആദ്യമായിട്ട് കേൾക്കുകയാണ് സൂപ്പർ പൊളിച്ചു ജംഷീദ് മഞ്ചേരി 💚💚

  • @muhammedibraheem146
    @muhammedibraheem146 ปีที่แล้ว +2

    Suppr👍👍💖💖💗💜

  • @Nazeer-zk6nz
    @Nazeer-zk6nz 20 วันที่ผ่านมา

    Supper song vallathoru feel

  • @haseena2707
    @haseena2707 ปีที่แล้ว +1

    👍🏻❤️

  • @ashi1928
    @ashi1928 ปีที่แล้ว +9

    Jamshi അനിയാ ❤🥰🥰🥰super 👍👍👍👍👍മനസ്സിനെ ഉലയ്ക്കുന്ന composition💞💞💞💞

  • @All_About164
    @All_About164 ปีที่แล้ว +1

    manasinu orupad sandhoshamulla song kelkanum❤❤

  • @Ronaldo7-l7z
    @Ronaldo7-l7z ปีที่แล้ว +1

    Nice

  • @MajeedFasi-rf8yb
    @MajeedFasi-rf8yb 6 หลายเดือนก่อน

    😍😍😍

  • @radhakrishnan.kradhakrishnan.k
    @radhakrishnan.kradhakrishnan.k 3 หลายเดือนก่อน +2

    എനിക്ക് ഇന്റീരിയർ വർക്ക് ആണ് എന്റെ എറണാകുളം സൈറ്റിൽ പലവിധ ജോലിക്കാരും ഉണ്ട് രാവിലെ ജോലിക്ക് എത്തിയാൽ കല്യാണവീട് പോലെയാണ് പണിസ്ഥലം എവിടെ ചെന്നാലും ജംഷീദിന്റെ ഗാനങ്ങൾ ഞാൻ വലിയ ഗമയോടെ പറയും അവന്റെ നാട്ടുകാരനാണ് ഞാനും എന്ന് എല്ലാ ഭാവുകങ്ങളും നേരുന്നു❤

  • @JuminaJumi-t2j
    @JuminaJumi-t2j 4 หลายเดือนก่อน

    ❤❤❤

  • @Midhun-kr2pq
    @Midhun-kr2pq ปีที่แล้ว

    ❤❤❤❤❤❤❤❤❤

  • @shafeekm5214
    @shafeekm5214 ปีที่แล้ว

    ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰

  • @alhamdulillah622
    @alhamdulillah622 ปีที่แล้ว +95

    ഞാൻ രാവിലെ ദോശ ചുടുമ്പോ കേൾക്കുന്ന സോങ് ചുടൽ വേഗം തീരും സൂപ്പർ സിംഗർ

  • @Lekhababu12344
    @Lekhababu12344 ปีที่แล้ว +1

    ❤❤❤❤

  • @shareefpulikkalodi7588
    @shareefpulikkalodi7588 ปีที่แล้ว +5

    👏👏👏സൂപ്പർ സൂപ്പർ 👍👍👌👌👌👌❤️എല്ലാം ഒന്നിനൊന്നു മെച്ചം 🤝🤝🤝വോയ്‌സ് ഒരു രക്ഷയുംഇല്ല പൊളിച്ചു 🔥🔥🎤🎸

  • @riyasv1290
    @riyasv1290 ปีที่แล้ว

  • @jaseelanoufaljasi9556
    @jaseelanoufaljasi9556 ปีที่แล้ว +1

    👍🏻👍🏻🤩🤩

  • @jubairmuhammad2217
    @jubairmuhammad2217 9 หลายเดือนก่อน

    🎉🎉🎉🎉🎉🎉

  • @safahaju5766
    @safahaju5766 ปีที่แล้ว +12

    എത്ര കേട്ടാലും മതിയാവുന്നില്ല സൂപ്പർ ജംഷിക്കാ മാഷാ അല്ലാഹ് ♥️♥️❤️❤️👍👍

  • @shajiwayanad8469
    @shajiwayanad8469 2 หลายเดือนก่อน +2

    ഓരോ പാട്ടും മികച്ചത്... ഉള്ളിൽ തട്ടുന്ന വരികൾ,,, ഓർമ്മകൾ ഓരോന്നായി വരുന്നു 😍😊

  • @ibrahimvattathur3118
    @ibrahimvattathur3118 ปีที่แล้ว +4

    Super sound send song super

  • @UshaKlm
    @UshaKlm 11 หลายเดือนก่อน +3

    എല്ലാം suppar ഞാൻ എന്നും കേൾക്കും 👌👌❤🥰

  • @ayisharashi1890
    @ayisharashi1890 ปีที่แล้ว +3

    Masha allah feeling Song super voice 😍😍❤❤

  • @sana---sanu2529
    @sana---sanu2529 11 หลายเดือนก่อน +3

    👍🏻ഒത്തിരി ഇഷ്‌ടമാണ് സൂപ്പർ 🌹🌹🌹🌹🌹

    • @sana---sanu2529
      @sana---sanu2529 11 หลายเดือนก่อน

      Mashaalla🤲🏻🤲🏻👍🏻

  • @noufalsirajudheen2927
    @noufalsirajudheen2927 ปีที่แล้ว

    ♥️♥️♥️💔♦️

  • @wold94
    @wold94 7 หลายเดือนก่อน +1

    Jamshi 🥰 very nice song but, l feel so happy in my heart when.

  • @Hadhe290
    @Hadhe290 ปีที่แล้ว +4

    Super 👌👌👌

  • @SuharaPanthakkal-hc1om
    @SuharaPanthakkal-hc1om ปีที่แล้ว +3

    ❤️❤️❤️😍😍😍😍👍🏻👍🏻👍🏻സൂപ്പർ

  • @najvaak7868
    @najvaak7868 ปีที่แล้ว +1

    എനിക്ക് ഏറെ ഇഷ്ടം പെട സോങ് 🥹🥹🥹🥲loveyou bro ❤🥰

  • @ummarfarookh7629
    @ummarfarookh7629 8 หลายเดือนก่อน +1

    ഇത്ര ശ്രെദ്ധിച്ഛ് കേൾക്കുന്നത് ആദിമായിട്ടാണ് ജെoസിയുടെ പാട്ട്

  • @FousiyaJafar-w1i
    @FousiyaJafar-w1i 10 หลายเดือนก่อน +1

    എന്നും morning ഞാൻ kelkum ❤❤

  • @sana8259
    @sana8259 ปีที่แล้ว +2

    Supper

  • @noushadvengathodi3695
    @noushadvengathodi3695 ปีที่แล้ว +5

    Jamshi🥰is the lyrics that you can't get enough of no matter how much you listen. I feel so happy in my heart when i hear your voice🥰🥰👍👍👍

  • @RahanaShafeek-u9r
    @RahanaShafeek-u9r ปีที่แล้ว +4

    Super voice .feeling song .super sound ❤🥰

  • @മുഹമ്മദ്ബഷീർ-ഖ1ല
    @മുഹമ്മദ്ബഷീർ-ഖ1ല 11 หลายเดือนก่อน +3

    അടിപൊളി song❤️❤️❤️

  • @MinnuponnumoluDiyaivaananvii
    @MinnuponnumoluDiyaivaananvii ปีที่แล้ว +2

    അടിപൊളി സൂപ്പർ songs ❤🥰😍👌🏻👍🏻

  • @shibinshibu9303
    @shibinshibu9303 ปีที่แล้ว +1

    Jamshi enth tension indenkilum Ee song kettal marunnu athrakk feeladaaaa voice pwliyadaaa ❤❤❤

  • @jasminmuneer1239
    @jasminmuneer1239 ปีที่แล้ว +2

    ❤❤

  • @muhammedriyas523
    @muhammedriyas523 ปีที่แล้ว +4

    Super voice ❤❤❤

  • @RahmathAk-sweety
    @RahmathAk-sweety ปีที่แล้ว

    അടിപൊളി ജംഷിക,, അടുത്ത പാട്ടീൽ എനിക്കൊരു ചാൻസ് തരുവാണെങ്കിൽ,,, ഞാനും കൂടുമായിരുന്നു 🥰🥰🥰🥰🥰

  • @kamarunisa4453
    @kamarunisa4453 ปีที่แล้ว +3

    ഒന്നും പറയാനില്ല ജംഷീദ് ഇക്ക ❤❤❤👍👍👍🌹🌹🌹

  • @MinafathimavMinafathimav
    @MinafathimavMinafathimav ปีที่แล้ว +2

    suuuuper masheee ❤❤❤

  • @sayedmohammed4420
    @sayedmohammed4420 ปีที่แล้ว +2

    സൂപ്പർ God bless you!