ENTE MAYYATH KAANAN | FARHANA EDAPPALLY | SHAMEEM MUHAMMED | KIRAN KUMAR | MUFEED MOOSA

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 3.3K

  • @shamnaajasshamnu5140
    @shamnaajasshamnu5140 4 ปีที่แล้ว +2058

    Song polichu 😍👌ഈ പാട്ട് എത്രവട്ടം കേട്ടാലും മതിയാവില്ല. പക്ഷേ ഞാൻ ഒന്ന് പറയാം നമ്മൾ എത്ര സ്നേഹിച്ചാലും ആ സ്നേഹം മനസ്സിലാക്കാൻ പറ്റാത്തവരുടെ പുറകെ നടക്കുന്നതിലും നല്ലത് നമ്മളെ സ്നേഹിക്കുന്നവരുടെ കുടെ അവരുടെ കൈയും പിടിച്ചു നടക്കുന്നതാണ്. ഇതിനോട് യോജിക്കുന്നവർ plz like

    • @nasiyanaushad358
      @nasiyanaushad358 4 ปีที่แล้ว +7

      Mm

    • @rajeenamrajeena1006
      @rajeenamrajeena1006 4 ปีที่แล้ว +54

      Athokke seriya but avare jeevanayi kanda namukku vere orale angne snehikkan pattumo pattiyalum ullinte ullil avar ennum undkm orkkalm pokilla markkn pttlla

    • @ramsiyamumthas8616
      @ramsiyamumthas8616 4 ปีที่แล้ว +1

      @@rajeenamrajeena1006 yaaa

    • @annusvloge9204
      @annusvloge9204 4 ปีที่แล้ว +1

      Yes

    • @souda3382
      @souda3382 4 ปีที่แล้ว +1

      @@rajeenamrajeena1006 mm😭😭

  • @safwanashirin6493
    @safwanashirin6493 5 ปีที่แล้ว +2141

    ആത്മാർത്ഥമായി സ്നേഹിച്ചവർക്ക് ഇത് കണ്ടാൽ നെഞ്ച് പൊട്ടി പോകും ഈ song കേൾക്കാത്ത ദിവസങ്ങളില്ല കരയാത്ത രാത്രികളും....

  • @jamshijamshi5884
    @jamshijamshi5884 5 ปีที่แล้ว +434

    ഈ പാട്ട് എത്ര തവണ കേട്ടുവെന്ന് അറിയില്ല
    അത്രയും നന്നായിരിക്കുന്നു വരികൾ
    അറിയാതെ കണ്ണുകൾ നിറയുന്നു
    ഈ പാട്ടിന്റെ വരികൾ എഴുതിയ വ്യക്തിക്കും പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി....

  • @noufalmuhammad4881
    @noufalmuhammad4881 5 ปีที่แล้ว +1107

    പാടിയ ഫർഹാനയുടെ voice സൂപ്പർ.. പിന്നെ ആരും അധികം മേക്കപ്പ് ഇല്ലാത്തോണ്ട് ഉഷാറായി:
    ടീം വർക്ക് സൂപ്പർ😍😍

  • @ayishaayisha4354
    @ayishaayisha4354 5 ปีที่แล้ว +472

    എനിക്ക് ഒരുപാട് ഇഷ്ടായി. എത്ര തവണ കേട്ടെന്ന് എനിക്ക് പോലും അറിയില്ല. I love this song

  • @sherinshakir2851
    @sherinshakir2851 5 ปีที่แล้ว +877

    തേക്കാൻ മാത്രം അല്ല തേപ്പ് കിട്ടിയ ചുമര് പോലെ ആയ പെൺകുട്ടികളും ഈ ലോകത്തു ഉണ്ട് എന്ന അറിയിക്കുന്ന വീഡിയോ പൊളിച്ചു മുത്തേ.....

    • @nasiyanasii3642
      @nasiyanasii3642 5 ปีที่แล้ว +15

      Kure perinde 😭😭😭😭

    • @seleenasidheek9540
      @seleenasidheek9540 5 ปีที่แล้ว +9

      Tekunnatin Munb avare tekkanam

    • @mirzuvibes2431
      @mirzuvibes2431 4 ปีที่แล้ว +19

      Sherikkum onde. Avarude munne koodi thalayuyarthi nee thechittu poyenkilum innu njan.sugamayi kazhiyunnu ennonn kaanikkan avante munnil marikkunna munnea onnu pokanam. Annu nee enna thechittu poyenkilum ninte munnil njan thottupoyilla ennu ariyikkanam.

    • @noufal505
      @noufal505 4 ปีที่แล้ว +2

      Sheriyanu😥

    • @fazipajju2568
      @fazipajju2568 4 ปีที่แล้ว +4

      True💯

  • @salmanulfarise
    @salmanulfarise 5 ปีที่แล้ว +849

    ഹൃദയത്തിൽ മുറിവേൽകുന്ന വരികൾ 👍ഫർഹാന കുട്ടി voice shperb 😘

  • @mubimubi4407
    @mubimubi4407 5 ปีที่แล้ว +604

    ഒന്നിനും കാരണം ജീവനെ നിയല്ല 😔ഒരുമിച്ചു ജീവിക്കാൻ നമുക്കിന്ന് വിധിയില്ല 😨😨

    • @shanashahir7521
      @shanashahir7521 4 ปีที่แล้ว +9

      Feeling... വരി 😣😪😥😥😥

    • @itsmeallu5675
      @itsmeallu5675 3 ปีที่แล้ว +1

      😭😭😭😭😭

    • @fathimarasha3256
      @fathimarasha3256 3 ปีที่แล้ว +1

      @@shanashahir7521 correct

    • @hisha9151
      @hisha9151 3 ปีที่แล้ว

      😭😭😭😭😭😭😭😭😭😭😭😥😥😥😥😥😥

    • @irfanaazeezirfanaazeez6331
      @irfanaazeezirfanaazeez6331 2 ปีที่แล้ว

      😭😭😭😭

  • @starfourstar4042
    @starfourstar4042 5 ปีที่แล้ว +89

    😔😔😢😢😢😢കേട്ടപ്പോ ശെരിക്കും സങ്കടായിട്ടൊ

  • @aadityanair6941
    @aadityanair6941 5 ปีที่แล้ว +332

    ഹായ് ഞാൻ ആദിത്യാ നായർ.ഇ ആൽബം ഇത്രയും വിജയകരമായി പോകുന്നത് നിങ്ങളോരോരുത്തരുടെ സപ്പോർട്ട് കൊണ്ടാണ്‌. അത്കൊണ്ട്തന്നെ ഇ ആൽബത്തിൽ എനിക്ക് അഭിനയിക്കാൻ അവസരം കിട്ടിയതിൽ വളരെയേറെ സന്തോഷമുണ്ട്. അത്പോലെ തന്നെ ഇ ആൽബത്തിന് പിന്നിൽ പ്രവർത്തിച്ച ഒരുപാട് പേരുടെ കഷ്ടപ്പാട്, സ്വപനങ്ങളും ആണ് ഉള്ളത് . ഇനിയും നിങ്ങളോരോരുത്തരടെയും സപ്പോർട്ടും സ്നേഹവും തുടർന്ന് പ്രതീക്ഷിക്കുന്നു ......

  • @asimuhammed5698
    @asimuhammed5698 5 ปีที่แล้ว +3617

    1 ൽ കൂടുതൽ തവണ കേട്ടവർ ഇൻഡോ.. അതോ ഞൻ matroo...

  • @jafarashina7509
    @jafarashina7509 5 ปีที่แล้ว +52

    Eth oru verum album aayit thonniyilla real life story poly thonniyavr aarokke vere onnum kondalla a kutti last karajath kond ath kandappol realy heart tuching

    • @ashnaponnuz4909
      @ashnaponnuz4909 3 ปีที่แล้ว +2

      This song is very heart touch

    • @rafivava6386
      @rafivava6386 3 ปีที่แล้ว +3

      തീർച്ചയായും അവളുടെ കരച്ചിൽ കണ്ടാൽ അറിയാൻ കഴിയും ഇത് റിയൽ ലൈഫിൽ സംഭവിച്ചതാണ് ന്ന് 👌👌

    • @ashnaponnuz4909
      @ashnaponnuz4909 3 ปีที่แล้ว +2

      💯💯💯

  • @shahadmani2752
    @shahadmani2752 5 ปีที่แล้ว +683

    Super 😍😘
    അനുഭവിച്ചവർക് അറിയാം ആഹാ ഫീൽ 😔

  • @shahananishad879
    @shahananishad879 5 ปีที่แล้ว +43

    Nice enthayalum team polichadukkii.... njan ipozhanu kandath

    • @shemeemmohmd
      @shemeemmohmd 5 ปีที่แล้ว +1

      NISHAD PUTHUCODE ONLINE
      Tnx nishad mon

  • @naflashajid3761
    @naflashajid3761 9 หลายเดือนก่อน +102

    2024lum kelkunnavr undo

  • @shameemashihab995
    @shameemashihab995 5 ปีที่แล้ว +218

    ഫർഹാനാടെ sound poli ആട്ടോ. കേൾക്കുമ്പോൾ ഭയങ്കര ഫീൽ ആണ്. നല്ല വരികൾ ആണ്. യ്ക്ക് പെരുത്ത് ഇഷ്ട്ടായി 😍👍

  • @smmedianet
    @smmedianet 5 ปีที่แล้ว +260

    ജീവനെ അതാണെൻ വിജയം ഞാൻ കൊണ്ട മാർഗം സത്യം... Awesome lyrics.. congrats dears.. Especially farhana nd Shameem👌👌

    • @shabzz9836
      @shabzz9836 5 ปีที่แล้ว +2

      Exactly

    • @shafeekshafeek4266
      @shafeekshafeek4266 5 ปีที่แล้ว +1

      Nteyum

    • @shemeemmohmd
      @shemeemmohmd 5 ปีที่แล้ว +2

      @ mahsooma Nadapuram
      Its me Shemeem Muhammed
      Tnx fr ur heartly Sprtt alll ❣️❣️❣️💪🏻💪🏻💪🏻💪🏻

    • @shemeemmohmd
      @shemeemmohmd 5 ปีที่แล้ว +1

      ❤️❤️❤️❤️❤️✍🏻✍🏻✍🏻✍🏻✍🏻

    • @shemeemmohmd
      @shemeemmohmd 5 ปีที่แล้ว +1

      Coming soon next Workk

  • @mariyaeldhose5684
    @mariyaeldhose5684 4 ปีที่แล้ว +232

    2020 ലും ഈ song കേൾക്കുന്നവർ ഉണ്ടോ

  • @mubarakpunalur5184
    @mubarakpunalur5184 5 ปีที่แล้ว +366

    മനസ്സിൽ ഒരുപാട് തട്ടിയ song ആണ്...
    😪😪😪😪😪😪
    Team good work

  • @stuartlittle5711
    @stuartlittle5711 5 ปีที่แล้ว +236

    Polichu
    Ethra kettalum kothy therunnilla
    I like this song 😍😍😍😘😘

  • @sadusadi6748
    @sadusadi6748 5 ปีที่แล้ว +400

    ഒരിക്കൽ പോലും പ്രണയിച്ചിട്ടില്ലാത്ത എന്നെ പോലുള്ള എത്ര പേർ ഈ video കാണുന്നുണ്ട് ?ഒരു തവണ അല്ല ഒരുപാട് തവണ ?

    • @jafarashina7509
      @jafarashina7509 5 ปีที่แล้ว +4

      Orikkal polum 😲😲

    • @aneesaashiq7601
      @aneesaashiq7601 5 ปีที่แล้ว +2

      Ath veruthe oru vattam polum thonnathirikkilla

    • @cfggjffjjrjr9927
      @cfggjffjjrjr9927 5 ปีที่แล้ว +6

      Sadu Sadi njan snehichittilla

    • @sadusadi6748
      @sadusadi6748 5 ปีที่แล้ว +2

      Aneesa illedo

    • @aneesaashiq7601
      @aneesaashiq7601 5 ปีที่แล้ว +2

      @@sadusadi6748 kallam parayunnath enthinado

  • @subairsubairibrahim1699
    @subairsubairibrahim1699 5 ปีที่แล้ว +135

    നമ്മൾ സ്നേഹിക്കുന്നവരെ അല്ല നമ്മൾ സ്നേഹിക്കേണ്ടത്. നമ്മളെ സ്നേഹിക്കുന്നവർ ആവണം. എന്നാലേ മരണം വരെ അവർ കൂടെ ഉണ്ടാകൂ.... ബെസ്റ്റ് ഓഫ് ലക്ക്.... ഓൾ ടീം വർക്ക്‌.

  • @Mufeedmoosa
    @Mufeedmoosa 5 ปีที่แล้ว +2054

    ഹായ്.. പതിയെ എന്ന ആൽബത്തിൽ ഞാൻ പാടി അഭിനയിച്ച എന്റെ മയ്യത്ത് എന്ന സോങ്ന്റെ female വേർഷൻ ആണിത്.... സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും നന്ദി❤😘😘😘😘😘

    • @shifanashifu1143
      @shifanashifu1143 5 ปีที่แล้ว +15

      ♥️♥️♥️♥️♥️

    • @saahil_1044
      @saahil_1044 5 ปีที่แล้ว +12

      ❤❤❤❤❤

    • @shameerap1033
      @shameerap1033 5 ปีที่แล้ว +14

      Polichuuuuuu kidikk vera onnum parayanda

    • @shameerap1033
      @shameerap1033 5 ปีที่แล้ว +8

      😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😘😘😘😘😘😍😍😘😘😍😍😘😘😍😘😘😘😘😘😍😘😘😍😘😘😍😘😍😘😘😍😘😘😍😘😘😘😘😍😘😘😍😘

    • @shameerap1033
      @shameerap1033 5 ปีที่แล้ว +11

      Ellavarum support cheyyanam share cheyyanam

  • @fathimafathima8460
    @fathimafathima8460 5 ปีที่แล้ว +74

    കാണാൻ കുറച്ചു വൈകി പോയി..... അടിപൊളി.... ഫർഹാന ur voice ഇഷ്ടം superb..... adipoli nk ishttayi...

  • @jahazmanzoora322
    @jahazmanzoora322 5 ปีที่แล้ว +184

    Ithu pole njnaum karanjhitund orupaad....but innenikk enne jeevanelum snehikkunna oru bharyayund so im happy wid her.....

    • @jafarsadiqsadiq3555
      @jafarsadiqsadiq3555 5 ปีที่แล้ว +10

      Njnum orupaad karanjittundd....enne manasilknd avan poi...alhamdulillah ippo ningl paranja pole enne nallonm snehikkunna enne manasilakkunna oru ikkaye kitti.😊😊

    • @mubeenashafeeq5374
      @mubeenashafeeq5374 5 ปีที่แล้ว +8

      @@jafarsadiqsadiq3555 എനിക്കും
      But അന്ന് ഒരു പാട് സങ്കടം ഉണ്ടായിരുന്നു.
      Ippo അത് നന്നായി എന്ന് ഒരു tonnal

    • @shabnashamna6394
      @shabnashamna6394 5 ปีที่แล้ว +6

      Njnum

    • @thasniriyu7583
      @thasniriyu7583 5 ปีที่แล้ว +6

      Adanganeyq.. Allah nallad epoyum kaath vechitundavum... bt.. enik angne oru relatn onum illa.. but. Ente life il njn santhoshm etavum kududal arnjad nte ikahe kitiya mudalan😍😍😘

    • @jahazmanzoora322
      @jahazmanzoora322 5 ปีที่แล้ว +1

      Thanx friends

  • @mylifemyfamliy3836
    @mylifemyfamliy3836 5 ปีที่แล้ว +194

    ✌️💯നമ്മൾ ആരെയും വഞ്ചിച്ചില്ല.. നമ്മളെ നന്മക് വേണ്ടി ഒഴിഞ്ഞു പോയതാണ്... നല്ലത് പോലെ ജീവിക്കട്ടെ.. ഇ പോസ്റ്റ് ചിലപ്പോൾ കണ്ടാലോ 😊😉

    • @farishafarisha1491
      @farishafarisha1491 5 ปีที่แล้ว +2

      My LiFe# My FamLiy അയ്യോ

    • @soumyanaseem3375
      @soumyanaseem3375 5 ปีที่แล้ว +1

      Yss

    • @ridha123
      @ridha123 5 ปีที่แล้ว +4

      Ningal ellayidathum undallo

    • @jumianees156
      @jumianees156 5 ปีที่แล้ว +1

      Iyal ellayidathum undalloo

    • @safe_nas9749
      @safe_nas9749 5 ปีที่แล้ว +2

      @@jumianees156 junior കുമ്പിടി ആണെന്ന് തോന്നുന്നു 😁

  • @sananazrin1355
    @sananazrin1355 3 ปีที่แล้ว +16

    2020ൽ ആണ് ഞാൻ fast ഈ ആൽബം കണ്ടത്. എങ്കിലും വീണ്ടും വീണ്ടും ഈ ആൽബം കാണാൻ തോന്നും. Farhanade voice super ആയിട്ടുണ്ട് 👌👌

  • @lioalgirl3298
    @lioalgirl3298 5 ปีที่แล้ว +512

    *തേപ്പ് കിട്ടാതെ ഹൃദയത്തിൽ ഇപ്പോഴും അ*
    *പ്രണയം കാത്ത് സൂക്ഷിക്കുന്നവർക്ക്* *ഇവിടെ ലൈകാാം😍😍🤚*

    • @shafeekshafeekhakeem966
      @shafeekshafeekhakeem966 5 ปีที่แล้ว +6

      Nik avanai othiri ishttava

    • @reseenasalman6844
      @reseenasalman6844 4 ปีที่แล้ว +5

      Njan und innu vere kittiyitt illa thepp ini kittukem illa☺️☺️☺️

    • @eldhosee3464
      @eldhosee3464 4 ปีที่แล้ว +3

      I love it

    • @illiassworld6864
      @illiassworld6864 4 ปีที่แล้ว +9

      Inkk kittiyatha Oru thepp...😂😂😂 Forever.... not problem..... Oon poya vere....✌️✌️🤟😂

    • @muhashirmonu6392
      @muhashirmonu6392 4 ปีที่แล้ว +3

      Poli

  • @axnsmanchu
    @axnsmanchu 5 ปีที่แล้ว +85

    എനിക്ക്‌ എന്റെ റൂഹ്‌ അബിയാണ്‌ ഈ ലിങ്ക്‌ തന്നത്‌. ഇന്ന് അവളോട്‌ പിണങ്ങിയപ്പോൽ അവൾ ഇട്ട സ്റ്ററ്റസാണ്‌.കെട്ടപ്പോൾ എന്റെ ചങ്ക്‌ പിടഞ്ഞ്‌ പോയി പോട്ടി കരഞ്ഞു പോയി. അപ്പോൾ തീരുമാനിച്ചെ അവൾ മരിക്കുന്നതിനു മുബ്‌ എന്നെ മരിപ്പിക്കണെ എന്ന ദൂആ മാത്രം. അവൾ ഇലാതെ എന്നെ കൊണ്ട്‌ പറ്റില്ല ഈ ലോകത്ത്‌ ജീവിക്കൻ , love u alot abiii😔😔😔❤️❤️😘😘😘🥰🥰🥰

    • @DrEaMgIRl-tf8ye
      @DrEaMgIRl-tf8ye 5 ปีที่แล้ว +6

      Axns Manchu ee comment vaayichappol vallatha feel aayi😥😥

    • @abdulkhader9433
      @abdulkhader9433 5 ปีที่แล้ว +4

      Kandathilll vechu ettavum nala comment

    • @nechuchinju3967
      @nechuchinju3967 5 ปีที่แล้ว +2

      Ole bhagyam.. 😢😢

    • @axnsmanchu
      @axnsmanchu 5 ปีที่แล้ว +3

      Raihana Rahi 😢ഇതിൽ 1000 ഇരട്ടി എനിക്ക്‌ ഫീലായി പോയി

    • @axnsmanchu
      @axnsmanchu 5 ปีที่แล้ว +3

      nasla nazneen ഇന്നെന്റെ ഈ ജീവിതം എന്റെ അബിക്ക്‌ വേണ്ടീ മാത്രം ❤️❤️😘

  • @mufeedhamufee4194
    @mufeedhamufee4194 3 ปีที่แล้ว +37

    ഈ വരികൾ കേൾക്കുമ്പോൾ കരച്ചിൽ വരുന്നു സൂപ്പർ song😢😢😢❤️❤️

  • @noufiyanoufi654
    @noufiyanoufi654 5 ปีที่แล้ว +431

    Nice എവിടെ ഒക്കെയോ എന്റെ ജീവിതത്തിനോട് ഒരു സാമ്യം പോലെ

  • @Amee-Vlog
    @Amee-Vlog 5 ปีที่แล้ว +622

    ആത്മാർത്ഥമായി സ്നേച്ചവർക്ക് ഇത് കേൾക്കുമ്പോ സങ്കടമാകും ഉറപ്പ്...
    But എനിക്ക് ഒരുപാട് സ്വപ്നങ്ങൾ തന്ന് അവസാനം കൂടെ നിൽക്കേണ്ട സമയം ഒറ്റക്കാക്കി പോയ തേപ്പ്കാരിയെ ഓർമ വന്ന്.
    എവിടെയായാലും സുഖമായി ആരെയും പറ്റിക്കാതെ ജീവിച്ചോട്ടെ 😪 ഇനിയെങ്കിലും.

    • @richumon4268
      @richumon4268 5 ปีที่แล้ว +4

      Ameer Muhammed Veetukarude sammadhamillath kondano aval pindhirinje

    • @Amee-Vlog
      @Amee-Vlog 5 ปีที่แล้ว +2

      @@richumon4268 eyy alla aliyaa😪

    • @richumon4268
      @richumon4268 5 ปีที่แล้ว +3

      Aliyan allaa tto pengalan....

    • @richumon4268
      @richumon4268 5 ปีที่แล้ว +10

      anganeyendhelum karanamalladhe oru pennin snehikkunna aale vendenn vekkan pattumo. Allenkil pranayikkunna kalath swabhavam chilappo manassilakan pattoole

    • @shaheedm9614
      @shaheedm9614 5 ปีที่แล้ว +2

      Ameer Muhammed hi

  • @jilshadvallpuzhaofficialm2933
    @jilshadvallpuzhaofficialm2933 4 ปีที่แล้ว +14

    നല്ല വർക്ക്‌ ആണ് ട്ടോ
    സൂപ്പർ ഹിറ്റ്‌ ആൽബം സോങ് വീഡിയോ
    എനിക്ക് ഇഷ്ടം ആണ് ട്ടോ

  • @sinnukasrodofficial1742
    @sinnukasrodofficial1742 5 ปีที่แล้ว +214

    Muthmanikale polichu😍😍
    FARHANA✌✌✌✌
    Shameeme💕💕💕💕
    All in all👌👌👌👌👌👌

    • @shemeemmohmd
      @shemeemmohmd 5 ปีที่แล้ว +2

      SINNU KASROD mutheeee😘😘😘😘😘

    • @sinnukasrodofficial1742
      @sinnukasrodofficial1742 5 ปีที่แล้ว +1

      6 മണിക്കൂർ കൊണ്ട്
      1️⃣0️⃣0️⃣0️⃣0️⃣0️⃣ ലക്ഷ കാഴ്ചക്കാരുമായി മുന്നേറുന്നു
      🆕🆕🆕🆕🆕🆕🆕🆕🆕🆕🆕🆕
      💯💯💯💯💯💯💯💯💯💯💯💯
      യൂട്യൂബിൽ തരംഗം സൃഷ്‌ടിച്ച 💑
      "HEY KARMUGILE PUTHUMAZAYE" സോങ്ങിന്റെ 🙋'FEMALE VERSION' നുമായി ഇവർ എത്തിക്കഴിഞ്ഞു
      th-cam.com/video/ftupGplIRJM/w-d-xo.html
      th-cam.com/video/ftupGplIRJM/w-d-xo.html
      th-cam.com/video/ftupGplIRJM/w-d-xo.html
      *NEELAKANNULLA SULTHAN*👱👰
      *നീലക്കണ്ണുള്ള സുൽത്താൻ *
      _ കണ്ണിനെ പ്രണയിച്ച മൊഞ്ചത്തിയുടെ കഥ_😍😍😍😍😍😍😍😍
      th-cam.com/video/ftupGplIRJM/w-d-xo.html
      th-cam.com/video/ftupGplIRJM/w-d-xo.html
      th-cam.com/video/ftupGplIRJM/w-d-xo.html
      th-cam.com/video/ftupGplIRJM/w-d-xo.html
      *THAHANIYA_JINAN* in & as
      *SINNU_KASROD*
      *SAMJAD_KASROD*
      *ʙɪɢ ʙᴜᴅɢᴇᴛ ʀᴏᴍᴀɴᴛɪᴄ*
      *FEMALE VERSION ALBUM*
      ഞങ്ങൾ എല്ലാവരും പുതിയ ആൾക്കാരാണ് നിങ്ങളെ സപ്പോർട്ട് ആണ് ഞങ്ങളെ വിജയം 💕💃💃
      ⓢⓤⓟⓞⓡⓣ 🤝🏻
      ⓢⓗⓐⓡⓔ ✅

    • @sanithanazar6266
      @sanithanazar6266 5 ปีที่แล้ว +1

      SINNU KASROD ikka tiktokil folow aako

    • @jumanajumi9239
      @jumanajumi9239 5 ปีที่แล้ว +1

      Ikka ningal pwoli Ann tta... Ottum jaada illatha oru adipoli character ❤️❤️

    • @faseelafasi7227
      @faseelafasi7227 5 ปีที่แล้ว

      Ķ

  • @ShanuShanu-yo8qe
    @ShanuShanu-yo8qe 5 ปีที่แล้ว +303

    നൈസ് വോയിസ്‌ ഫർഹാന താത്ത 😘😍ഫീലിംഗ് song😢

    • @sainudheensainudheen1279
      @sainudheensainudheen1279 5 ปีที่แล้ว +2

      polichadakki enne avan thechuuuuu enikk athinonnum sagadam illattoooo

    • @_rafi_muhammed
      @_rafi_muhammed 4 ปีที่แล้ว +1

      😍😍😓😓😓😭😭😭😓

    • @ashnaponnuz4909
      @ashnaponnuz4909 3 ปีที่แล้ว

      😭😭😭😭🥺

  • @sahabudheenthasrak2392
    @sahabudheenthasrak2392 5 ปีที่แล้ว +17

    polichu...oro variyum..thakarthu...feel aavunnu ith kelkkumbol

  • @munnamehfooz3733
    @munnamehfooz3733 5 ปีที่แล้ว +58

    എന്റെ മയ്യത്ത് കാണാൻ നീ വരേണം
    വാർത്ത കേൾക്കുന്ന നേരം
    നെഞ്ചിലൊരു നീറ്റൽ വേണം
    കൗതുകം തോന്നും കണ്ണിൽ
    കണ്ണീർ കാണേണം

  • @nidanmonmon2367
    @nidanmonmon2367 5 ปีที่แล้ว +582

    😢😢😢😢💔💔💔എത്രവട്ടം കേട്ടു enh അറിയില്ല അത്രയും മനസ്സിൽ തട്ടിയ song. my life😞

    • @shahlamuneer9757
      @shahlamuneer9757 5 ปีที่แล้ว +5

      Enteyum life😰😰

    • @shemeemmohmd
      @shemeemmohmd 5 ปีที่แล้ว

      nidanmon mon
      Tnqqq

    • @musthafamasthanmasthan5847
      @musthafamasthanmasthan5847 5 ปีที่แล้ว +1

      @@shahlamuneer9757 nteyum.....!

    • @shahalashibi6983
      @shahalashibi6983 5 ปีที่แล้ว

      Vere pani onnum ille. Ee dj okke Ulla kalath

    • @shemeemmohmd
      @shemeemmohmd 5 ปีที่แล้ว +2

      Shahala shibi
      Mole ni dj trance oo nth venelum kndo elardem taste onn alla athorkknm ketalo ni aara marshmellode pengal ana

  • @uppasgirl9120
    @uppasgirl9120 4 หลายเดือนก่อน +7

    2024 കാണുന്ന ആരെങ്കിലും ഉണ്ടോ എന്നെ പോലെ... 🙌

  • @TzMental
    @TzMental 5 ปีที่แล้ว +42

    Kidu ഷമീമിന്റെ വരികൾ ഒരു രക്ഷയും ഇല്ല
    ഫർഹാന അതിന് വേണ്ട ഫീലും കൂടെ കൊടുത്ത് പാടിയപ്പോൾ
    ബിജുക്കുട്ടൻ പറയുന്നത് പോലെ #~ഒന്നും~##~പറയാനില്ല~#
    വൻ വിജയമാകട്ടെ എന്ന് ആശംസിക്കുന്നു

    • @TzMental
      @TzMental 5 ปีที่แล้ว

      അതെ 😂

  • @mufikunjol2969
    @mufikunjol2969 5 ปีที่แล้ว +219

    Last ഓള് കരഞ്ഞത് endhina..... സോങ് സൂപ്പർ..... ഒരു ഫീൽ kelkkumbo.....

    • @farhanaedappally6067
      @farhanaedappally6067 5 ปีที่แล้ว +13

      Mufi Kunjol feel avumbo karanje pokum atherem effect eduthitta padune karachelle banam

    • @fathipathufathipathu5837
      @fathipathufathipathu5837 5 ปีที่แล้ว +3

      Sathimooooo brooii

    • @jaisufaasi4522
      @jaisufaasi4522 4 ปีที่แล้ว +3

      Njn chodikkanam vicharicha question

    • @jubairiyajubi4524
      @jubairiyajubi4524 4 ปีที่แล้ว +6

      Ath aa kuttiyude sharikum ulla story aanu

    • @_rafi_muhammed
      @_rafi_muhammed 4 ปีที่แล้ว

      @@jubairiyajubi4524 😔😔😭😓

  • @ayshu9129
    @ayshu9129 5 ปีที่แล้ว +82

    ഇൗ സോങ്ങ് എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല. പക്ഷേ കേൾക്കുന്ന ഓരോ തവണയും ഫീലിംഗ് same 😭farhanente voisum lyricsum endo മനസ്സിൽ നിന്ന് മായുന്നില്ല😒

  • @haajuhajirahaajuhajira9052
    @haajuhajirahaajuhajira9052 5 ปีที่แล้ว +448

    Farhana polichi voice mashallha 😻😻😻😻

  • @afnaappu8148
    @afnaappu8148 5 ปีที่แล้ว +54

    Real story aaaano.........powlichuuuuuu..... kiduuu....real feel.taching heart.😢😢😢😢😢😢😢😢😢

    • @shemeemmohmd
      @shemeemmohmd 4 ปีที่แล้ว +4

      Yezzz real storyy
      Njn aanu ezhuthiyath ☺️

    • @najeenanazeer8011
      @najeenanazeer8011 4 ปีที่แล้ว +1

      @@shemeemmohmd 😂😂

    • @shemeemmohmd
      @shemeemmohmd 4 ปีที่แล้ว

      @@najeenanazeer8011 ❣️

    • @mishab7047
      @mishab7047 4 ปีที่แล้ว +1

      @@shemeemmohmd poli aitund a kutttinde story anoo

    • @Jaslu916
      @Jaslu916 4 ปีที่แล้ว

      @@shemeemmohmd 😝

  • @thameemthameem7035
    @thameemthameem7035 2 ปีที่แล้ว +20

    Ippolum ie song kelkunna aarengilum undo...?

    • @jinn2874
      @jinn2874 6 หลายเดือนก่อน +1

      Njan daily kealkarund😊

    • @rifaubaid7040
      @rifaubaid7040 5 หลายเดือนก่อน

      Ndallo😢😊

    • @FaseelaPs-o8l
      @FaseelaPs-o8l 4 หลายเดือนก่อน

      Indallo

  • @asharafmpasharafmp495
    @asharafmpasharafmp495 5 ปีที่แล้ว +391

    തേപ്പു പെണ്ണ് മാത്രല്ല ന്നു കൂടി മനസ്സിലായി കിട്ടിയിലെ????

  • @rashid7290
    @rashid7290 5 ปีที่แล้ว +273

    😘😍 സ്നേഹത്തിന്റെ കാര്യത്തിൽ മാത്രം എന്നോട് മത്സരിക്കരുത്......💪തോൽപ്പിച്ച് കളയുംഞാൻ.......😝😝😝 ജീവൻ തന്നിട്ടാണേലും......💪💪💖😘

  • @ameenaami2510
    @ameenaami2510 ปีที่แล้ว +3

    Ithil aarum kanathe poye ore sneham und ❤one side love of that boy❤

  • @nooimkareem6995
    @nooimkareem6995 5 ปีที่แล้ว +166

    Climax vallathe feel indakki 😢 mashallah kidu work keep going😍😍

  • @appuaashe9178
    @appuaashe9178 5 ปีที่แล้ว +323

    പ്രണയിച്ച പുരുഷനെ സെന്തമാക്കി പക്ഷേ എന്റെ ഉമ്മയും ഉപ്പയും ഒരു പാട് അങ്കന്നു അവരും കൂടെ ഉണ്ടങ്കിൽ മാത്ര ജീവിതം സുന്തരമായി തീരു

    • @Fathimafathima-dp9wn
      @Fathimafathima-dp9wn 5 ปีที่แล้ว +9

      Inshallah sheriyam duharkum

    • @farishafarisha1491
      @farishafarisha1491 5 ปีที่แล้ว +11

      appu aashe പടച്ചോനോട് ദുആ ചെയ്യും തീർച്ചയായും . വിഷമിക്കണ്ട

    • @appuaashe9178
      @appuaashe9178 5 ปีที่แล้ว +8

      എല്ലാം ശരി ആവട്ട് ഉമയെ ഒരു പാട് മിസ് ചെയ്യന്നു

    • @farishafarisha1491
      @farishafarisha1491 5 ปีที่แล้ว +5

      appu aashe എല്ലാം ശെരിയാകും

    • @thanuznazrin9055
      @thanuznazrin9055 5 ปีที่แล้ว +19

      Onnu poyi chav mole ninnak nale oru mol undavumbo ariya umma ethra kashttapedirinnunn

  • @ameenaaaamieeee6137
    @ameenaaaamieeee6137 5 ปีที่แล้ว +21

    Super orupaad ishttayi sherikkum nalla feelaayi heart touching sOng😍😍

    • @shemeemmohmd
      @shemeemmohmd 5 ปีที่แล้ว

      Ameena Amee
      Thnkx 🌷

  • @anshifanu9653
    @anshifanu9653 5 ปีที่แล้ว +152

    അവസാനം മോൾ കരന്നത് എനിക്ക് സഹിക്കാൻ പറ്റിയില്ല ഇത് റിയൽlove ആണോ

  • @sadikali5504
    @sadikali5504 5 ปีที่แล้ว +1135

    makeup ittu bore Aakathathu kond ishtapettu

  • @dreamaq900
    @dreamaq900 4 ปีที่แล้ว +32

    പ്രണയിച്ച് ജീവിതം കളയണ്ട....പ്രണയിച്ചാൽ അല്ലെ തേപ്പ് ഉണ്ടാകൂ.. അങ്ങനെ ഒന്ന് ഇല്ലെങ്കില്‍ ആരും നമ്മെ തേക്കാൻ ഉണ്ടാകില്ല ല്ലോ....
    സൗഹൃദം കൊണ്ട്‌ ജീവിതം ആസ്വദിക്കൂ... അതിനോളം രസം ഈ ലോകത്ത് മറ്റൊന്നിനും ഇല്ല.... കുറെ കൂട്ടുകാർ... ചങ്ക് പറിച്ചു തരുന്ന chunks.....

    • @priyeshms9967
      @priyeshms9967 2 ปีที่แล้ว

      എനിക്ക് ഫ്രണ്ട് സ് ഇല്ല 😭

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 2 ปีที่แล้ว

      @@priyeshms9967 അതെന്താ bro അങ്ങനെ 😔

    • @greeshmar9305
      @greeshmar9305 9 หลายเดือนก่อน +1

      സൗഹൃദത്തിലും ഉണ്ട് വേദന 😢 ഏറ്റവും നല്ലത് ഒറ്റക്കാ അതാവുമ്പോ ആരും വേദനിപ്പിക്കില്ല

  • @salmasharafudeen2566
    @salmasharafudeen2566 5 ปีที่แล้ว +32

    Ee songinte male versionekkalum voice kondum visuals kond ith mikachu nilkunnu...superb.....

  • @sinusajeera4163
    @sinusajeera4163 5 ปีที่แล้ว +73

    Ethra kettuuu ariyilla sharikkumm sangadam varumm ithu kettaaalu😓😓

  • @rashidpni8961
    @rashidpni8961 5 ปีที่แล้ว +13

    Super voice pinne mansilthattunna varikal oru rekshyilla pollich 😍😍

  • @husain__mhmd71
    @husain__mhmd71 5 ปีที่แล้ว +39

    അടിപൊളി work. നല്ല വരികള്‍ നല്ല voice എല്ലാം കൊണ്ടും മികച്ച oru work. all the best keep going 😘😘😘😘😘😘😘♥️♥️♥️♥️

  • @jubiriyasinger
    @jubiriyasinger 5 ปีที่แล้ว +43

    മാഷാഅല്ലാഹ്‌ 😍😍😍..മുത്തുമണികളെ പൊളിച്ചുട്ടോ 😘😘😘

  • @ayishaayshu7866
    @ayishaayshu7866 5 ปีที่แล้ว +20

    "Ninnilaay mattoruval beeviyaay chamayumbol..."mind blowing....😞
    2020😉

  • @shemeemmohmd
    @shemeemmohmd 5 ปีที่แล้ว +94

    Hai Njan Shemeem muhammed ee workinte Lyricser produser aanu nta first work aanu nthelum kuravukalo thettukalo undankil kshamikkanam🎵🎵❤️❤️🤝

    • @farishafarisha1491
      @farishafarisha1491 5 ปีที่แล้ว +2

      Shemeem Muhammed നന്നായിട്ടുണ്ട് സൂപ്പർ അടിപൊളി ആണ്

    • @shemeemmohmd
      @shemeemmohmd 5 ปีที่แล้ว

      @farisha farisha
      Tnqq dear New Work Varunnund Insha Allah Insta Follow me @shemeem mohmd official
      Linkum karyangaloke athil aaa okk keep spprt

    • @irfannk6710
      @irfannk6710 5 ปีที่แล้ว +1

      Shemeem Muhammed ikka lyrics polichu.Nalla feel und.Insha allah adutha song nayi katta waiting aann.All the best ikka

    • @shemeemmohmd
      @shemeemmohmd 5 ปีที่แล้ว

      @irfan nk
      Tnx karluu insha allah adtha workk udan varunnund follow me on insta @shemeem mohmd official

    • @irfannk6710
      @irfannk6710 5 ปีที่แล้ว +1

      @@shemeemmohmd Ikka thanks for your reply....

  • @muhammedirshadm.n6794
    @muhammedirshadm.n6794 5 ปีที่แล้ว +71

    ഇക്കാക്ക നിങ്ങൾ പൊളിക്കും. കട്ട സപ്പോർട്ടുമായി ഞങ്ങൾ ഉണ്ട്

    • @shemeemmohmd
      @shemeemmohmd 5 ปีที่แล้ว

      miracle's vlog Tnxx karluu😘😘😘😘

  • @shahid695
    @shahid695 5 ปีที่แล้ว +4

    Orupadu ormagal sammanichu ee video. Tks kiran

  • @Mehzaaa
    @Mehzaaa 5 ปีที่แล้ว +71

    Valare manoharamayi paadi....manasinu vallathoru feel😔🌹🌹😍

  • @shareefmaniyampara
    @shareefmaniyampara 5 ปีที่แล้ว +21

    Farahana & ithinte pinnil pravarthicha ellarodum Usaarai
    Good Work

  • @aswin9432
    @aswin9432 5 ปีที่แล้ว +2

    Farhana ... Sis nalla voice enik othiri ishtayi eniyum pattukal padanam katta support luv u sissy....

    • @farhanaedappally6067
      @farhanaedappally6067 5 ปีที่แล้ว

      ASWIN ooo thanks muthe 😊😊💟💟💟😍😍😍😘😘😘😘😘😘😘😘💗💗💗💗💖💖💖😘😘😘😘😘😘😘😘😘😘😘

    • @farhanaedappally9969
      @farhanaedappally9969 5 ปีที่แล้ว

      Thanks Muthe❤

  • @nuhaasma5034
    @nuhaasma5034 5 ปีที่แล้ว +69

    Woow poliyan voice 👌❣️plzz boys don't make flirt .love sincerely 😌love is pain💔don't see beauty.look good heart 💓 nd love it💞👍🤗

    • @shemeemmohmd
      @shemeemmohmd 5 ปีที่แล้ว +2

      nuha Asma
      Tnqq for all ur heartly support💐💐💐

  • @laiqa771
    @laiqa771 5 ปีที่แล้ว +6

    Uffff... ന്താ ഫീൽ... കണ്ണ് നിറഞ്ഞു.. Last climaxil അവൻ അവളെ ഒന്ന് ചേർത്തു പിടിക്കണമായിരിന്നു... 😍😍

    • @basifalcon
      @basifalcon 5 ปีที่แล้ว

      Athrakonnum venda 😁😁😁

    • @laiqa771
      @laiqa771 5 ปีที่แล้ว +1

      Basi Falcon Official അത്രക്കൊക്കെ വേണം 😎😎

  • @dixiuc6656
    @dixiuc6656 5 ปีที่แล้ว +19

    ഇ വീഡിയോക് 13k കൊറഞ്ഞു poyida
    Mashahala പാറ്റ് നല്ല മജയിൻ റ voice adipole ഇതിന്ടെ part_2 ഇറകികുടെ

  • @abidtpabid6609
    @abidtpabid6609 5 ปีที่แล้ว +176

    അടിപൊളിയായിട്ടുണ്ട് but കാണാൻ കുറച്ചു വൈകി പോയി അടിപൊളി സൗണ്ട്

    • @TzMental
      @TzMental 5 ปีที่แล้ว +4

      വൈകിയിട്ടില്ല മുത്തേ ഇന്നലെയായാണ് ഇറങ്ങിയത്

    • @TzMental
      @TzMental 5 ปีที่แล้ว +3

      നീ കുറച്ച് ആദ്യം ആയി പോയി 😆

    • @musthafamasthanmasthan5847
      @musthafamasthanmasthan5847 5 ปีที่แล้ว +1

      @@TzMental mmmm

    • @musthafamasthanmasthan5847
      @musthafamasthanmasthan5847 5 ปีที่แล้ว +1

      @@TzMental sheriyanttoooooo

    • @musthafamasthanmasthan5847
      @musthafamasthanmasthan5847 5 ปีที่แล้ว

      Njnum..

  • @abhilashs8165
    @abhilashs8165 5 ปีที่แล้ว +21

    ആദിത്യ നായർ പൊളിച്ചൂ. ഒരു രക്ഷയുമില്ല.ഞാൻ നിങ്ങടെ tiktok fan aa.അടിപൊളി സോങ്

    • @aadityanair6941
      @aadityanair6941 5 ปีที่แล้ว +1

      ഇത് കേട്ടതിൽ ഒരുപാട് നന്ദി ഉണ്ട്.. ..

    • @salmathsafna5769
      @salmathsafna5769 5 ปีที่แล้ว

      @@aadityanair6941 ninghal kalakkitto💞

    • @sharifkpsharifkp7344
      @sharifkpsharifkp7344 5 ปีที่แล้ว

      Kunjappu

  • @sajigopalan887
    @sajigopalan887 5 ปีที่แล้ว +10

    Naayikedem naayakantem mwonjillalla.. Acting il aanu kaaryam ennu theliyichu😍😘😘😘😘😘😘😘

  • @favoritemusic6424
    @favoritemusic6424 5 ปีที่แล้ว +26

    Masha allha Fharana polichuu oru raksha illappa 💯 ✌️ ✌️

  • @jishadibrahim6181
    @jishadibrahim6181 5 ปีที่แล้ว +57

    മയ്യത്തുകാണാൻ പോയിട്ട്... കണ്ടവഴിയിൽ പോലും പൊകുല്ല.... കൂടെ ഉണ്ടെന്നു നടിച്ചപ്പോയൊക്കെയും വേദനിപ്പിച്ചത്..... ഒരുപാടായിരുന്നു... പിന്നെയാ..... കാണാൻ പോകേണ്ടത് 😜സോങ് അടിപൊളി... വരികളും പാടിയതും... അഭിനയിച്ചവരുമൊക്കെ അടിപൊളി... cngr...

    • @jaasu2407
      @jaasu2407 5 ปีที่แล้ว +1

      😂😂

    • @shemiash1278
      @shemiash1278 5 ปีที่แล้ว +1

      അതെന്നെ ...😁😁😁അങ്ങനെ വേണം.

    • @jishadibrahim6181
      @jishadibrahim6181 5 ปีที่แล้ว +1

      @@jaasu2407 😝😂

    • @jishadibrahim6181
      @jishadibrahim6181 5 ปีที่แล้ว +2

      @@shemiash1278 അനുഭവിച്ചവർക്ക് അത് മനസിലാകൂ.... പിന്നെയും കാണണമെന്ന് പറയുന്നത്.... എന്റമ്മോ 🤪

  • @muhabathvkd5844
    @muhabathvkd5844 5 ปีที่แล้ว +91

    അന്ന് നീയും ഇതുപോലെ എന്നെ ഇട്ട് പോയി. കാരണം എന്താണ് എന്ന് എന്നോട് നീ പറഞ്ഞില്ല
    ചിലപ്പോ ഈ comment കണ്ടാലോ

  • @gamebooster1543
    @gamebooster1543 5 ปีที่แล้ว +34

    നല്ല സോങ് .ആദിത്യ നായർ നന്നായി അഭിനയിച്ചു. ഭാവിയിൽ ഇനിയും ഇതുപോലെയുള്ള ആൽബങ്ങൾ അഭിനയിക്കാൻ അല്ലാഹു അവസരം നൽകട്ടെ

  • @sharnanoushad7409
    @sharnanoushad7409 5 ปีที่แล้ว +17

    Thettu cheythittum......"".onninum kaaranam jeevane neeyalla"".....
    Nammale vendaakil nammukum vendaa....athre ullu😏😏😏
    Superb voice, lyrics....Masha Allah

  • @asnaachu7514
    @asnaachu7514 5 ปีที่แล้ว +3

    Kidu voice farhana kidu lines manasine vallathe murivelpikkunnu kuree vattam kandu good work gd bless u all

  • @asifck8886
    @asifck8886 5 ปีที่แล้ว +18

    NDA ponnu moleee paryaaaa
    Oru rakshyum illlatuooooo
    Polichuuuu
    Oru pade ormgale mannassil vannu adichuuuuu

  • @shahalashalu852
    @shahalashalu852 5 ปีที่แล้ว +17

    Masha allah supper voice 😍😍kure thavana kettu..farhana yum farsanayum pwolichkn😥😥

  • @sabithasabi8538
    @sabithasabi8538 2 ปีที่แล้ว +2

    Super song ✌️Ea song kelkumbol karachil varunu .....😢😢😢thechavarude munnil nannayi jevich kanikanam, evide anelum nannayi jevikate ....aameen ,thep kitiya girls um ind ennu theliyikunna song 👌thep kitiyavar anel ea song kannu nirayathe kanan patila...... Urapa

  • @bashirbishr1189
    @bashirbishr1189 5 ปีที่แล้ว +16

    Sound spr chilapol aganeya kothichath kittulla vidhichath kittollu😭😭😭😭but kothichathinekalum vidhichathayirikum namak hair🙂

  • @ancyhashim8384
    @ancyhashim8384 5 ปีที่แล้ว +37

    Last minute vallathor realistic feel kodthu full storykk☺❤

    • @KiranKumar-fl6go
      @KiranKumar-fl6go 5 ปีที่แล้ว +1

      Thank you❤❤❤

    • @ancyhashim8384
      @ancyhashim8384 5 ปีที่แล้ว

    • @shemeemmohmd
      @shemeemmohmd 5 ปีที่แล้ว

      Feel kodthatgalla ath orginal aanu karanjathoke. Real story aa

    • @ancyhashim8384
      @ancyhashim8384 5 ปีที่แล้ว

      Real aayi thonniyennane mean chytha.... anyway that hurts... nice work bro☺.

    • @shemeemmohmd
      @shemeemmohmd 5 ปีที่แล้ว +1

      Ancy Hashim
      💘💘💘💘💘

  • @Ajluajwavlogs
    @Ajluajwavlogs 5 ปีที่แล้ว +21

    Ettavum kooduthal ketta song feel aaya song ❤️😘😍

  • @chavasavad3930
    @chavasavad3930 5 ปีที่แล้ว +11

    Song and lyric orupaad ishthamayi enne
    Ozhivaaki poyaa pennine orthupoyi. Sad

  • @lifestyleofjaseethoufi4348
    @lifestyleofjaseethoufi4348 5 ปีที่แล้ว +12

    Adipoliii....gud work......farhana moluuuu voice amazing....all cast n crew sooprb love uuuu all....farsuuuuu umma....all the best future dears

  • @fthmrifa5593
    @fthmrifa5593 2 ปีที่แล้ว +2

    Nte lyf aanenn thoonni poovunnu ee vdo kanditt 🥺💔💯💯💯,

  • @fasnarasheed5608
    @fasnarasheed5608 5 ปีที่แล้ว +22

    Masha Allah😍
    Song pwolichu👌👌

  • @najushaz9483
    @najushaz9483 5 ปีที่แล้ว +18

    Super ente life pole und 😔😔😔aa ormakal veendum manasil vanu

  • @shamseerashamseera6749
    @shamseerashamseera6749 3 ปีที่แล้ว +2

    Adi poli song polich endha paraya oru rakashayuila👍

  • @thansi1498
    @thansi1498 5 ปีที่แล้ว +16

    Super song. Nalla feeling und ithu kelkumpol👌👌👌😍😍😍😍

  • @SHOWKKATHALIM
    @SHOWKKATHALIM 5 ปีที่แล้ว +7

    8⃣0⃣0⃣0⃣0⃣💪🏻💪🏻💪🏻💪🏻❤❤❤❤❤ഇത് നിങൾ തന്ന വിജയം ❤❤😘😘❤😘
    ഞങളുടെ ടീം ഇക്കാക്കാസ് ഉള്ലാടൊത്തോളം കാലം നിങൾ പേടിക്കണ്ട കളിക്കുന്നവർ നേരിട്ട് കളി കാണിച്ചു കൊടുത്തവരാണ്
    sakariya shamla ponnani
    team ഇക്കാക്കാസ്

    • @shemeemmohmd
      @shemeemmohmd 5 ปีที่แล้ว

      Two Star Productions Team ikkakkaaz qlb 💐😘😘😘😘😘

  • @safuvanasafu9517
    @safuvanasafu9517 5 ปีที่แล้ว +3

    Very feeling song.... poli ayikkn...😊💖💖💖💖👍👍👍nammal kooduthal adukkunnavara iganathe pani tharunnath........ vishvasikaruth areyum...... ulla santhosham koodi povum....😯😯

  • @farhanaththakku9881
    @farhanaththakku9881 5 ปีที่แล้ว +16

    Mashallah😍superb voice & adipoli feel😊u hav grt future dear

  • @shiyasshiyas7198
    @shiyasshiyas7198 5 ปีที่แล้ว +111

    E song kekkumbo sangadam varunnu ente chekkn enikke breakup ayyapo dedicated cheythadha

  • @safvananasrin6569
    @safvananasrin6569 4 ปีที่แล้ว +1

    Poli farutha...... ith anubhavikkumbolan എല്ലാവർക്കും മനസ്സിലാക ഇതിന്റെ വേദന. ചിലപ്പോൾ നമ്മക്ക് thangiyenn verila. Faruthante സോങ് enikk ഒരുപാട് feel ayi.....

  • @lulufathima2384
    @lulufathima2384 5 ปีที่แล้ว +32

    onninum karannam jeevane neeyalla......💯🔥😚😚😚

    • @shemeemmohmd
      @shemeemmohmd 5 ปีที่แล้ว

      Lulu Fathima
      Thanks dea💐💐💐💐

    • @lulufathima2384
      @lulufathima2384 5 ปีที่แล้ว +1

      Shemeem Muhammed 🤗🤗🤘

    • @shemeemmohmd
      @shemeemmohmd 5 ปีที่แล้ว

      Lulu Fathima
      ❤️❤️❤️❤️❤️

    • @muhammedizyanmubasheer3525
      @muhammedizyanmubasheer3525 5 ปีที่แล้ว

      S lulu fathima avdakkayo anthakkayo mistake ante kayyinum vannu

    • @lulufathima2384
      @lulufathima2384 5 ปีที่แล้ว +1

      Mubashir B 😊😊

  • @sheejas2283
    @sheejas2283 5 ปีที่แล้ว +6

    പൊളിച്ചു ഒരു രക്ഷയുമില്ല എത്ര കേട്ടിട്ടും മതിവരുന്നില്ല

  • @mariyamari2623
    @mariyamari2623 5 ปีที่แล้ว +3

    Farhana ijj powliyaanutto muthe........superrrrrrrrr voice love u da muthe......

  • @muhammedirshadm.n6794
    @muhammedirshadm.n6794 5 ปีที่แล้ว +14

    ഞങ്ങടെ റിയാസ് ഇക്കാക്കക്ക് ഒരായിരം സ്നേഹ ധാരകൾ