Iniyilla Neeyillel Neelakasham | Jamsheed Manjeri New Song | Venmeghame | Pathira Nerathe

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 4.5K

  • @jamsheedmanjeri
    @jamsheedmanjeri  2 ปีที่แล้ว +1370

    പാട്ട് കേട്ട് ഇഷടപ്പെട്ടാൽ comment ചെയ്യാനും share ചെയ്യാനും മറക്കരുത് ❤️❤️❤️
    നമ്മുടെ പുതിയ പാട്ട് നീഹാരമേ കാണണേ 👇
    th-cam.com/video/73cdJo12D_E/w-d-xo.html
    Jamsheed Manjei 🥰 🎵

    • @Fffccvhhhhhhhdsfcxcb1276
      @Fffccvhhhhhhhdsfcxcb1276 2 ปีที่แล้ว +18

      masha allah feeling awesome ❤️❤️❤️

    • @jamsheedmanjeri
      @jamsheedmanjeri  2 ปีที่แล้ว +15

      @@Fffccvhhhhhhhdsfcxcb1276Thank You 🥰

    • @fezafeza4639
      @fezafeza4639 2 ปีที่แล้ว +7

      Super.........adipoli.......enthaa feel kelkaan....

    • @RinzzIshhVlog
      @RinzzIshhVlog 2 ปีที่แล้ว +8

      എല്ലാം ചെയ്തിട്ടുണ്ട് പാട്ട് പാടി ഇങ് വിട്ടാൽ മതി ബാക്കി കാര്യങ്ങൾ ഞങ്ങൾ നോക്കിക്കോളാം 💪💪💪💪

    • @jamsheedmanjeri
      @jamsheedmanjeri  2 ปีที่แล้ว +1

      @@aneesalatheef2335 Thank You Aneesa

  • @hafsanisar107
    @hafsanisar107 ปีที่แล้ว +1750

    ഈ പാട്ടിന്റെ ചെറിയൊരു ഭാഗം കേട്ടാണ് ഞാൻ ഇങ്ങോട്ടെത്തിയത്.... വല്ലാതെ ഫീൽ ചെയ്തു.. Heart touching song❤...... പിന്നെയും പിന്നെയും കേട്ടോണ്ടിരിക്കും

  • @nazeehanh-lj6ol
    @nazeehanh-lj6ol 4 หลายเดือนก่อน +59

    ഈ സോങ് 2 വർഷങ്ങൾ കഴിഞ്ഞു വന്നു കേട്ടവർ ആരേലും ഉണ്ട? ഈ എന്നെ പോലെ.... എത്ര കേട്ടാലും മതിവരാത്ത സോങ്. എന്താ ഫീൽ ❤️❤️❤️❤️❤️❤️

    • @naseeranesi1743
      @naseeranesi1743 4 หลายเดือนก่อน

      ഞാൻ ഉണ്ട് ❤❤❤

    • @nishadkunnilnishad321
      @nishadkunnilnishad321 4 หลายเดือนก่อน

      Njanum. Njan eppozhum kelkkum

    • @izza7435
      @izza7435 2 หลายเดือนก่อน +1

      🎉ഞാൻ ഇ വർഷം ആണ് കൊൾക്കുന്നത് ഞാൻ എവിടെ യായിരുന്നു ഇത്ര കാലം😂😂

    • @ShahadiMk
      @ShahadiMk หลายเดือนก่อน

      Suuuuuperrr

    • @sherinka3537
      @sherinka3537 3 วันที่ผ่านมา

      Yes

  • @ameerhusainkunjhan5761
    @ameerhusainkunjhan5761 ปีที่แล้ว +379

    എന്റെ നാട്ടുകാരൻ..
    ഞങ്ങളുടെ അഭിമാനം...
    ഇല്ലായ്മയിൽ നിന്ന് നിച്ഛയദാർഢ്യം കൊണ്ട് ഉയർന്നുവന്ന കലാകാരൻ...
    ഇനിയും ഇനിയും ഉയരങ്ങളിലെത്തട്ടെ...
    GOD BLESS U

  • @prokannan1339
    @prokannan1339 4 หลายเดือนก่อน +27

    2024 ൽ ആണ് കാണുന്നത് വൈകിപ്പോയി സൂപ്പർ സോംഗ് ഇനിയില്ലെ നീയില്ലെ നീലാകാശം ❤ touching

    • @muhammedkuttymullappally8253
      @muhammedkuttymullappally8253 4 หลายเดือนก่อน

      ഇനിയില്ല നീ ഇല്ലങ്കിൽ നീല ആകാശം.......എന്നാണ്

  • @Aliya-shajahan
    @Aliya-shajahan ปีที่แล้ว +113

    ഇനിയില്ല നീയില്ലേൽ നീലാകാശം പൊഴിയില്ല ഈ മണ്ണിൽ മഴമേഘങ്ങൾ 💕
    സൂപ്പർ വരികൾ ഒന്നും പറയാനില്ല 🙏🏻

    • @jamsheedmanjeri
      @jamsheedmanjeri  ปีที่แล้ว +1

      ഷൈനു നന്ദി 😍❤️

    • @yousufyaz5170
      @yousufyaz5170 9 หลายเดือนก่อน +2

      My favorite line

  • @ubaidparappanangadi3981
    @ubaidparappanangadi3981 9 หลายเดือนก่อน +250

    റീൽസും സ്റ്റോറിയും കണ്ട് ഈ സോങ്‌ തിരഞ്ഞു വന്നവരുണ്ടെങ്കിൽ ലൈക്കിക്കോ.

  • @ShihabTp-l4f
    @ShihabTp-l4f 11 หลายเดือนก่อน +17

    ഞങ്ങളെ സ്കൂളിൽ വന്നു തകർത്തു പാടി. കരുവാരകുണ്ട് കിഴക്കെത്തല LP സ്കൂളിൽ. അടിപൊളി സിംഗർ. God bless you

  • @sabeelanaseem377
    @sabeelanaseem377 16 วันที่ผ่านมา +1

    ഈ സോങ്ങിനെ വിജയത്തിലേക്ക് ഇത്രയും ഉയർത്തിയത്......❤️❤️❤️
    " ഇനിയില്ല നീയില്ലേൽ നിറതിങ്കളും "❤️❤️❤️
    എന്ന വരിയും പിന്നെ
    അഴക് മേഘമേ.... ❤️❤️❤️" ഈ രണ്ട് ഭാഗങ്ങളുമാണ്.
    ❤️❤️❤️

  • @AnasAnas-pt1qf
    @AnasAnas-pt1qf 2 ปีที่แล้ว +446

    ഇനിയില്ല നീയില്ലേൽ നിറ തിങ്കളും..... ഈ വരികളാണ് ഈ പാട്ടിന്റെ വിജയം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.... ആമീൻ 🤲

    • @jamsheedmanjeri
      @jamsheedmanjeri  ปีที่แล้ว +13

      Thank you so much anas❤️❤️

    • @verraittyblogs
      @verraittyblogs ปีที่แล้ว +6

      Nkum isttappettu e varikal

    • @alimonkarakkad6259
      @alimonkarakkad6259 ปีที่แล้ว +5

      ഈ വെരി കേട്ടിട്ട് വന്നതാ
      സൂപ്പർ 👍🏻

    • @kcabhilashofficial
      @kcabhilashofficial ปีที่แล้ว +10

      എന്റെ ആത്മവിശ്വാസത്തിന് കുറച്ചെങ്കിലും മങ്ങലേല്പിച്ച പാട്ടായിരുന്നു ഒരു വർഷം മുൻപ് വെൺ മേഘമേ. പക്ഷേ കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് പറയും പോലെ അത്യുഗ്രൻ തിരിച്ചു വരവാണ് ഈ പാട്ട് നടത്തിയിരിക്കുന്നത്. ഒപ്പം ഒരു തിരിച്ചറിവും, വിജയം ആയാലും പരാജയം ആയാലും അതിനൊരു നിശ്ചിത സമയം ഉണ്ട്. Thank u alll 🥰🥰🥰🥰❤❤❤❤

    • @hishwahijan7923
      @hishwahijan7923 ปีที่แล้ว +1

      endha oru feel. oru dhivasam thanne ethra pravashiyam kelkunnathenne enikkenne areela👍

  • @minirasak103
    @minirasak103 ปีที่แล้ว +3

    ഈണം വരികൾ പാടിയിരിക്കുന്നത് എല്ലാം ഒന്നിനോന്ന് Super ഒന്നും പറയാനില്ല..... superrrr ഒരുപാടിഷ്ടം

  • @aneeshks9976
    @aneeshks9976 ปีที่แล้ว +51

    ഒരു സ്റ്റാറ്റസ് കണ്ട് വന്നതാണ് ❤️ ഒരൊറ്റ വിഷമം ഉള്ളു. ഞാൻ വരാൻ കുറച്ച് വൈകി എന്നുള്ളത്. ശെരിക്കും ഹാർട്ട് ടച്ചിങ് വരികൾ ❤️❤️❤️

  • @ashkarperinkary
    @ashkarperinkary ปีที่แล้ว +164

    *വൈകിയാണെങ്കിലും ഈ പാട്ടിനെ ആളുകൾ അംഗീകരിക്കുമെന്ന ഉറച്ച വിശ്വാസം ഉണ്ടായിരുന്നു, പ്രിയ സ്നേഹിതന് എന്നും നന്മ നേരുന്നു, നല്ല പാട്ടുകൾ വീണ്ടും ചെയ്യാൻ കഴിയട്ടെ 🥰👍*

    • @jamsheedmanjeri
      @jamsheedmanjeri  ปีที่แล้ว +4

      ഹബീബി ❤❤❤

    • @shareefasalam3657
      @shareefasalam3657 ปีที่แล้ว +2

      othiri ishttayi. iniyum inganeyulla varikal.undavanam

    • @വെള്ളരിപ്രാവ്-ഘ5സ
      @വെള്ളരിപ്രാവ്-ഘ5സ ปีที่แล้ว

      Aameen 🤲🏻

    • @shamjeerayadathil8582
      @shamjeerayadathil8582 ปีที่แล้ว +1

      Neee മുത്താണ് അഷ്കറെ

    • @mushthaqzaibaavlog3415
      @mushthaqzaibaavlog3415 ปีที่แล้ว

      സൂപ്പർ പൊളിക്ക് മച്ചാനെ പൊളിക്ക് എത്ര കേട്ടാലും മതിവരാത്ത കാരണം എത്ര കേട്ടാലും മതി വരികയില്ല നല്ല ഫീലിംഗ് ഉള്ള പാട്ടാണ് വരികൾക്കും അതിമനോഹരമായ അർത്ഥങ്ങൾ ഇനിയും ഒരുപാട് 👍🏻സൂപ്പർ പൊളി👍🏻👌🏻👌🏻

  • @rosappoove3088
    @rosappoove3088 ปีที่แล้ว +401

    ഈ സോങ്ങ് Instayil കേട്ട് ഇവിടെ വന്നവരുണ്ടോ. 👍🏻🥰
    അടിപൊളി ഫീൽ ആണ് ഈ സോങ്ങ് ഒത്തിരി ഇഷ്ടായി 🥰🥰🥰

  • @Education27-n9u
    @Education27-n9u ปีที่แล้ว +43

    എവിടെയോ ഇതിൻ്റെ നാല് വരികൾ കേട്ട് വന്നതാണ് മുഴുവനായി കേൾക്കാൻ....അടിപൊളി സൂപ്പർ വരികൾ 👍......ഒരുപാട് കാലം ബാക്കിൽ പോയി😔.... കാലമേ നീ തിരിച്ചു വന്നെങ്കിൽ 😭😭😭😭

  • @adhilanees9827
    @adhilanees9827 ปีที่แล้ว +60

    ഇനിയില്ല നീ ഇല്ലേൽ നീലാകാശം എന്ന ആ ഒരു ഭാഗം എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും ഇഷ്ട്ടപെട്ടു ❤️❤️❤️❤️

  • @rajeeshkrishna8558
    @rajeeshkrishna8558 2 ปีที่แล้ว +10

    ഒരു രക്ഷയുമില്ല ട്ടോ നല്ല ഫീൽ ചെയ്യുന്നുണ്ട്. സോങ്ങ് ആയാലും അതിലെ . മേക്കിങ്ങ് ആയാലും ഇത് നല്ല ഒരു ഹിറ്റായി മാറട്ടെ .... എന്റെ സുഹൃത്തായ ഷാജഹാൻ ഇക്ക : ഇതിലെ ഫ്ലൂട്ട് . ഗംഭീരം. ഏല്ലാവരും അവരവരുടെ ഭാഗങ്ങൾ ഗംഭീരമാക്കിട്ടുണ്ട്. നല്ല ഒരു വിജയമാകാട്ടെ... ❤️❤️🎉

  • @hashifathkuttaloor6375
    @hashifathkuttaloor6375 ปีที่แล้ว +21

    ഈ സോങ്ങിന്റെ shorts കണ്ടാണ് ഞാൻ ഈ song മുഴുവൻ കണ്ടത്.. അടിപൊളി നല്ല ഫീലിംഗ്സ് ഉള്ള song..👏🏻👏🏻👍🏻👍🏻

  • @saidumon6305
    @saidumon6305 ปีที่แล้ว +28

    പൂക്കാലം വന്നു പൂക്കാലം... എന്ന സോങ് പോലെ എവിടെ യൊക്കെ യോ ഫീൽ വരുന്നു... അടിപൊളി ആയി 🥰🥰👍🏼

    • @GoldenPetals30305
      @GoldenPetals30305 หลายเดือนก่อน

      പൂക്കാലം വന്നു എന്നതിൻ്റേയും പിന്നെ കാബൂളിവാലയിലെ ”പാതിരാവിലും ഒരു നൊമ്പരം എന്ന പാട്ടിലെ നടുഭാഗത്തെ ട്യൂണും എനിക്ക് തോന്നി..❤

  • @ismathp8389
    @ismathp8389 ปีที่แล้ว +27

    പറയാൻ വാക്കുകൾ ഇല്ല .അത്രയ്ക്ക് ഇഷ്ടപ്പെട്ട വരികൾ, ശബ്ദം ... എന്നും ഈ ശബ്ദം ഇതുപോലെ ദൈവം നിലനിർത്തട്ടെ.... എത്ര കേട്ടിട്ടും മതി വരുന്നില്ല . നഷ്ടപ്പെട്ടു പോയ എന്റെ പ്രിയനെ ഓർമ്മ വരുന്നു ....😭😭😭😭

  • @bindhumathew6038
    @bindhumathew6038 ปีที่แล้ว +28

    നിക്ക് വയ്യ എത്ര പ്രാവശ്യം കേൾക്കുന്നു ഇതു 💕💕💕 കേട്ടാലും മതിയാകുന്നില്ല 🙏🏻എത്ര feeling ആണ് 🥰🥰🥰🙏🏻🙏🏻 പാടിയവർക്കും ഇതിന്റെ ടീം മുഴുവനും 🙏🏻🙏🏻e💕💕

    • @jamsheedmanjeri
      @jamsheedmanjeri  ปีที่แล้ว

      ഒത്തിരി നന്ദി 🥰❤️❤️

  • @abubinshan
    @abubinshan ปีที่แล้ว +29

    ഒരു വർഷമായി ഈ പാട്ടു ഇറങ്ങീട്ടു,, ഇപ്പോഴായാണ് കേൾക്കുന്നത് അതും ദുബായ് പ്രോഗ്രാമിലൂടെ,,, സൂപ്പർ ബ്രോ 🌹🌹🌹ഇനിയും ഉയരത്തിൽ പറക്കുക 🌹

  • @shahanathasnithasni909
    @shahanathasnithasni909 ปีที่แล้ว +46

    ഹൃദയത്തിൽ തൊട്ട വരികൾ 🌼🌼🌼🌼ഈ ഒരു പാട്ട് എത്ര തവണ കേട്ടെന്ന് ഒരു പിടുത്തവും ഇല്ല 👍🏻👍🏻👍🏻👍🏻

  • @RamsiSujil-hk7bt
    @RamsiSujil-hk7bt 10 หลายเดือนก่อน +2

    ഇങ്ങനെയൊരു പാട്ട് ഞാൻ കേട്ടിട്ടില്ലായിരുന്നുട്ടോ.... ഇന്ന് യാദൃശ്ചികമായി ഇൻസ്റ്റയിൽ ഈ സോങ്ങിന്റെ ഏതോ ഒരു ഭാഗം കാണാൻ ഇടയായി... അങ്ങനെ u ട്യൂബിൽ തെരഞ്ഞു വന്നു കണ്ടതാ ഇന്ന്..... ഒത്തിരി ഇഷ്ട്ടമായിട്ടോ...... ആലാപനവും അവതരണവും കഥയും വരികളും ഒക്കെ ഒന്നിനൊന്നു മികച്ചതാ...... ഇനിയും ഇതുപോലെ നല്ല പ്രൊജക്ടുകൾ ചെയ്യാൻഅള്ളാഹു അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤

  • @noufalptb2434
    @noufalptb2434 ปีที่แล้ว +11

    Reel kandapol song thedi vannatha . ഒത്തിരി ഇഷ്ടപ്പെട്ടു നല്ല വരികൾ...നല്ല ആലാപനം ഉയരങ്ങളിൽ എത്തട്ടെ....2023 ജനുവരി യിൽ ആണ് song കേട്ടത്...സൂപ്പർ സൂപ്പർ .....

  • @faisalmuthanil4808
    @faisalmuthanil4808 ปีที่แล้ว +61

    പാട്ടിന്റെ വരികളും ട്യൂനും ഒന്നും പറയാനില്ല, മനസ്സിലേക്ക് വല്ലാണ്ടെ അങ്ങ് ഇറങ്ങി, അത്രേം ഫീലുള്ള സോങ്, ഇനിയും പ്രതീക്ഷിക്കുന്നു.....♥♥

  • @zayan143
    @zayan143 ปีที่แล้ว +29

    പടച്ചോനെ ഇത് one year മുന്നേ ഉള്ള song ആയിരുന്നോ...... ഞാൻ ippozha കണ്ട് എന്താ ഒരു ഫീൽ🎧🎧🎶🎶🎶❤️❤️

    • @jamsheedmanjeri
      @jamsheedmanjeri  ปีที่แล้ว

      Thankyou so much dear ❤️

    • @sabeenasaadhu5944
      @sabeenasaadhu5944 ปีที่แล้ว +1

      One year ayo e song..njan eppoya kekunne .super 💙💙

  • @aayishaaaliya809
    @aayishaaaliya809 ปีที่แล้ว +82

    വല്ലാത്ത നഷ്ടപ്രണയത്തിന്റെ ഒരു ഫീൽ.. ഒപ്പം ദൈവം അനുഗ്രഹിച്ച നൽകിയ ശബ്ദം ❤❤❤❤

    • @jamsheedmanjeri
      @jamsheedmanjeri  ปีที่แล้ว +4

      Thankyou so much dear ❤️

    • @aayishaaaliya809
      @aayishaaaliya809 ปีที่แล้ว +1

      @@jamsheedmanjeri thanks♥️❤ചങ്ക്‌

    • @nechu3879
      @nechu3879 ปีที่แล้ว +2

      Athe.. Ariyathe kannu nirayunnu.. Nashtapranayam ennum oru theeravedanayiyi alanju manassine idaykku onnu thatti unarthum... 😓😪😢

    • @aayishaaaliya809
      @aayishaaaliya809 ปีที่แล้ว +3

      @@nechu3879 വിങ്ങലും വേദനയും മരിക്കുവോളം മാറില്ല പ്രണയം ❤❤

    • @fairunoushad5708
      @fairunoushad5708 ปีที่แล้ว +3

      കേള്‍ക്കും തോറും വല്ലാത്ത ഒരു വിങ്ങല്‍.....

  • @Anu-xn3no
    @Anu-xn3no ปีที่แล้ว +17

    ഈ സോങ് ഇപ്പോഴാണല്ലോ ട്രെൻറ്റിങ് ആയത് തോന്നുന്നു. ഇൻസ്റ്റാ ഫുൾ ഇതാണല്ലോ 🥰❤️സൂപ്പർ വരികൾ 🥰❤️

  • @jumailathjumi1136
    @jumailathjumi1136 ปีที่แล้ว +7

    എനിക്ക് പ്രിയപ്പെട്ട ഒരാൾ share ചെയ്ത ഒരു reel ആണ് എന്നെ ഈ വരികളിലേക് ആദ്യം എത്തിച്ചത് ഇപ്പോൾ ഞാൻ എത്ര തവണ കെട്ടിട്ടുണ്ടെന്നു എനിക്ക് പോലുമറിയില്ല i am addicted this ❤❤❤

  • @fasilrozariyo5954
    @fasilrozariyo5954 ปีที่แล้ว +146

    Reels kand vannavar ivide common😍😍
    Adipoli song👌👌👌
    Voice super 😍🤩

  • @Shareef_vlogs10
    @Shareef_vlogs10 ปีที่แล้ว +14

    സൂപ്പർ വോയിസ്‌ എത്ര കേട്ടാലും song വീടും കേൾക്കാൻ തോന്നും 👌👌👌

  • @raziqnaripatta8193
    @raziqnaripatta8193 ปีที่แล้ว +35

    'പാതിയായ് മാറും ഞാൻ പാരിൽ നി ഇല്ലെങ്കിൽ'
    മൊഞ്ചുള്ള ഈ രണ്ട് വരി കേട്ട് ഓടിവന്നതാണിവിടെ ❤ പൊളി സോങ് 😍😍

  • @minnus784
    @minnus784 ปีที่แล้ว +207

    ഒരു വർഷം മുമ്പുള്ള സോങ് ആണല്ലേ ഇപ്പൊ റീൽസ് കണ്ട് തപ്പി വന്നതാ അടിപൊളി സോങ് 😍❤️

    • @jamsheedmanjeri
      @jamsheedmanjeri  ปีที่แล้ว

      Thankyou so much dear ❤️

    • @user-hadiassan
      @user-hadiassan ปีที่แล้ว +18

      ഇത് ഒരു വർഷം മുമ്പ് ഉള്ളതാണോ ഞാൻ കരുതി ഇപ്പൊ പുതിയതായി ഇറങ്ങിയ song ആണെന്ന് 👍🏻👍🏻👍🏻

    • @JASCREATEDbyjasmi6
      @JASCREATEDbyjasmi6 ปีที่แล้ว +9

      ഞാനും reels കണ്ട് വന്നതാ... ഒരുപാടു ഇഷ്ട്ടായി..

    • @shefnareji3924
      @shefnareji3924 ปีที่แล้ว +2

      @@user-hadiassan ഞാൻ ഉം

    • @ayshaaysha1715
      @ayshaaysha1715 ปีที่แล้ว +1

      @@user-hadiassan ഞാനും

  • @kcabhilashofficial
    @kcabhilashofficial 2 ปีที่แล้ว +34

    *ആത്മാവിലെ ആനന്ദമേ* *കണ്ണിൽ ഒരു മിന്നൽ പൊൻകസവ്..* *റൂഹാണുമ്മ* തുടങ്ങിയവ നെഞ്ചോട് ചേർത്തപോലെ എന്റെ ഈ വരികളെയും ഏറ്റെടുത്തത്തിന് ഒരായിരം നന്ദി 🙏❤❤❤❤

    • @jamsheedmanjeri
      @jamsheedmanjeri  2 ปีที่แล้ว

      😍😍😍🥰😘

    • @SKSupportStatus
      @SKSupportStatus 2 ปีที่แล้ว +2

      Abilashetan power

    • @salmiyasalmiya742
      @salmiyasalmiya742 2 ปีที่แล้ว +2

      Waiting song manamake with Rashid kolathur❤️

    • @nasrinnasrin5482
      @nasrinnasrin5482 ปีที่แล้ว +1

      ♥️♥️

    • @rafeeqmanjeri3832
      @rafeeqmanjeri3832 ปีที่แล้ว +2

      അഭിലാഷ് അണ്ണാ മാസങ്ങൾക്കു മുൻപ് എന്റെ ഭാര്യ ഇതു എപ്പോഴും കേൾക്കുമായിരുന്നു അന്ന് ഞാൻ ഇതു കണ്ടില്ലായിരുന്നു ഇപ്പോയാണ് ഇതു ഫുൾ കണ്ടതും കേട്ടതും പൊളി

  • @myworld-my4tf
    @myworld-my4tf ปีที่แล้ว +93

    എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ എന്ന് പറയുന്നത് വെറുതെ അല്ല. ഇപ്പൊ അടുത്താണ് ഈ സോങ് കേൾക്കുന്നത് ❤️എന്തായാലും ഇനിയും ആളുകളിലേക്ക് എത്തട്ടെ 🤝

  • @rkpillai-xo4bg
    @rkpillai-xo4bg 2 ปีที่แล้ว +17

    അതി മനോഹരമായ പാട്ടാണ് വെൺ മേഘമേ.......... കേട്ടുകൊണ്ടിരിക്കാൻ നല്ല രസം ഉണ്ട് ഇനിയും ഒരുപാട് നല്ല വരികൾ അഭിലാഷിന്റെ ആ വിരൾ തുമ്പിൽ വിരിയട്ടെ

  • @hibanazrinhh
    @hibanazrinhh ปีที่แล้ว +13

    ഒരുപാട് വർഷം പിന്നോട്ട് പോയി ഒരു പാട് നല്ല ഓർമ്മകൾ സമ്മാനിച്ച ഒരു സോങ് masha allaah🤲ഇനിയും സഫലമാവാത്ത ഓർമ്മകൾ 😔😔

    • @jamsheedmanjeri
      @jamsheedmanjeri  ปีที่แล้ว

      ഒത്തിരി നന്ദി ഹാജറ ❤

  • @mj4aachimj436
    @mj4aachimj436 ปีที่แล้ว +6

    ഈ സോങ് എന്റെ ഫ്രണ്ട് പാടി എനിക്ക് വാട്സ് അപ്പ്‌ ചെയ്തപ്പോ ആണ് ഇങ്ങനൊരു പാട്ടു യൂ ട്യൂബ് ഇൽ വന്നത് അറിഞ്ഞത് ഭയങ്കര ഫീൽ വരികൾ... 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @pkkuttychekkiad9354
    @pkkuttychekkiad9354 ปีที่แล้ว +4

    സ്നേഹനിധിയായ ആലാപന മികവ് കൊണ്ട് ജനഹൃദയം കീഴടക്കിയ എന്റെ പൊന്നു സഹോദരാ നിങ്ങൾ ആലപിച്ച ഈ ഒരു സോങ് സത്യം തുറന്നു പറഞ്ഞാൽ ഞാൻ നൂറുവട്ടം കേട്ടു കൊതി തീർന്നില്ല കേട്ട് കേട്ട് മടുക്കാൻ സാധിക്കുന്നില്ല അത്രയും മനോഹരം മാത്രവുമല്ല അവസാനത്തെ തേങ്ങൽ എന്നെ വല്ലാതെ വേദനിപ്പിച്ചു എന്റെ ഹൃദയം നൊന്തു സത്യമായും എന്റെ പൊന്നു ചങ്ങാതി നിങ്ങൾക്ക് ഇനിയും കഴിയട്ടെ ഇങ്ങനെ ആലപിക്കാൻ thank you thank you very much congratulation

  • @Raslu
    @Raslu ปีที่แล้ว +10

    Super song 👍🏻👍🏻👍🏻😊 ഒന്നിൽ കൂടുതൽ തവണ കേട്ടു ഈ song 🎧🎧🎧🎧🎵🎵🎵🎵🎵 ഒടുക്കത്തെ feel Aan 🥰🥰🥰🥰🥰❤️❤️❤️❤️❤️ ഒരു രക്ഷയും ഇല്ല poli Work ♥️♥️♥️♥️♥️♥️

  • @joffincfrancy9144
    @joffincfrancy9144 2 ปีที่แล้ว +14

    ജംഷീദ് നല്ല ഫീൽ കിട്ടുന്നുണ്ട് പാട്ടിന് .ശബ്ദവും മനോഹരമായിരിക്കുന്നു . മ്യൂസിക്കും അടിപൊളി .👍👍👍👏👏😍

  • @sreejar9296
    @sreejar9296 2 ปีที่แล้ว +50

    സൂപ്പർ ...ഒരുപാടിഷ്ടമായി ...വരികളും ...ആലാപനവും ... അഭിനയവും....ഓർക്കസ്ട്രേഷനും എല്ലാം ഒന്നിനൊന്നു മെച്ചം .....ടീമിന് ഒരായിരം അഭിനന്ദനങ്ങൾ ..🌹👌🌹

  • @RichuPonnuttan-rk8ys
    @RichuPonnuttan-rk8ys 11 หลายเดือนก่อน +3

    ഞാൻ ഈ സോങ് എപ്പോഴും കേൾക്കും നല്ല ഫീലിംഗ് ആണ് അറിയാതെ കണ്ണു നിറയും അത്രയും ഫീലാണ് പൊളിയാണ് ❤❤❤❤❤

  • @raheemkk9382
    @raheemkk9382 ปีที่แล้ว +7

    എവിടെയോ ഒരു നീറ്റൽ😢കുറെ കേട്ടു മനസ്സിൽ തട്ടിയ song ഇക്കാ ഇനിയും പാടണം full സപ്പോർട്ട് ♥️🥰🥰🥰🥰😘

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 ปีที่แล้ว +15

    ഈ പാടിന്റെ പകുതി കുറച്ച് മുമ്പ് ഒരാളുടെ സ്റ്റാറ്റാസ് കണ്ടാണ് ഞാൻ . വന്നത് വല്ലാത്ത ഫീൽ ❤️❤️❤️

  • @seenasajeevansajeevan8981
    @seenasajeevansajeevan8981 ปีที่แล้ว +4

    Hai.. Jamsheed🙏🙏🙏🌹🌹🌹.....
    Sept 5th പെരുമ്പാവൂർ സീമ ഓഡിറ്റോട്ടിയതിൽ വച്ചാണ്.. ഞാൻ ഈ song ലൈവ് കേൾക്കുന്നത്.... താങ്കളുടെ... സൗണ്ടും... അത് പോലെ സോങ്ങും.... മനസ്സിൽ പതിഞ്ഞു..... എന്തായാലും പടച്ചോന്റെ അനുഗ്രഹം ഉള്ള ആളാണ്.... ഇനിയും ഇത് പോലെ ഉള്ള സോങ്‌സ് പാടുവാനും ഇനിയും ഉയരങ്ങളിൽ എത്തട്ടെ... 🙏🙏🙏

  • @naseeranesi1743
    @naseeranesi1743 4 หลายเดือนก่อน +2

    ഹോ വല്ലാത്തൊരു ഫീലിംഗ് ഈ പാട്ടു കേൾക്കുമ്പോൾ ❤❤❤

  • @ajuzzaabi4176
    @ajuzzaabi4176 ปีที่แล้ว +3

    Kelkarilla album song.. Karanam.. Kann nirayum.. Nice song..❤️❤️

  • @mansooralikhan2308
    @mansooralikhan2308 ปีที่แล้ว +6

    Instayil reels കണ്ടു വന്നതാണ് ഞാൻ. വല്ലാത്തൊരു feel ആയിരുന്നു ഇതിലെ വരികൾ... Good work ❤️Mashallah

  • @noushadvengathodi3695
    @noushadvengathodi3695 ปีที่แล้ว +7

    ജംഷി പൊളിച്ചു ട്ടോ 🥰🥰എത്ര കേട്ടാലും മതി വരാത്ത വരികൾ. 👍👍👍ഒരുദിവസം കുറഞ്ഞ ത് 3പ്രാവിശ്യം എങ്കിലും കേൾക്കാത്ത ദിവസങ്ങൾ ഇല്ല,🎉🎉keep it 💫💫👌👌

  • @good-b9w
    @good-b9w 15 วันที่ผ่านมา +1

    Ee song inte tittle vayichittanu njan vannath soo loving n caring teart breaking 💔😢 feel 👌👍

  • @selinseli3086
    @selinseli3086 2 ปีที่แล้ว +5

    സംഗീതത്തിന് ഒരുപാട് കഴിവുകൾ ഉണ്ട്..... പ്രണയവും വിരഹവും എല്ലാം ഓർമ്മകളിൽ നോവായി പെയ്തിറങ്ങും പോലെ മനോഹരമായ ഈ ഗാനം ജംഷീദിന്റെ അതിമനോഹരമായ ശബ്ദത്തിൽ കേൾക്കാൻ ഒരുപാട് ഇഷ്ടം... സംഗീഗത്തിന്റെ ലോകത്തു ഒരുപാട് ഉയരങ്ങളിൽ എത്താൻ പടച്ചവൻ അനുഗ്രഹിക്കട്ടെ...

  • @anoopmc4641
    @anoopmc4641 ปีที่แล้ว +15

    പറയാൻ.... വാക്കുകൾ..... ഇല്ല............ ഹൃദയത്തിൽ...... വല്ലാതെ..... പതിഞ്ഞു..... പോയി.... ❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏

  • @mubeenamube9855
    @mubeenamube9855 ปีที่แล้ว +8

    സോങ് കേട്ടപ്പോൾ ntho ഒരു feel സൂപ്പർ ഇനിയും ഒരുപാടു വിജയത്തിൽ എത്താൻ നാഥൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🥰🥰🥰🥰👍👍👍🌹🌹🌹🌹🌹

  • @shaharbanup6672
    @shaharbanup6672 9 หลายเดือนก่อน +1

    Orupaad ishttamaayi .... I like this song ..... Very beautiful voice........❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    ...iniyum ith pole paadaan pattatte.....❤❤❤

  • @klkichuzzgaming723
    @klkichuzzgaming723 2 ปีที่แล้ว +29

    സൂപ്പർ... ഒരുപാട് ഇഷ്ടമായി....വരികളും... ആലാപനവും.. അഭിനയവും എല്ലാം ഒന്നിനൊന്നു മെച്ചം. ടീമിലെ എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ 🌹👌🌹

  • @nasmedia3728
    @nasmedia3728 2 ปีที่แล้ว +19

    അഭിലാഷ് bro വരികൾ ഹൃദയത്തിൽ തുളഞ്ഞു കയറി,,,ജംഷി ഒരു രക്ഷയുമില്ലാട്ടോ,,പൊളിയാണ് music and singing,,

    • @jamsheedmanjeri
      @jamsheedmanjeri  2 ปีที่แล้ว +1

      Nas media.....നിങ്ങളുടെ സപ്പോർട്ടിനു നന്ദി.ലിങ്ക് എല്ലാവർക്കും ഒന്ന് ഷെയർ ചെയ്തു ചാനൽ ഒന്ന് സബ്സ്ക്റൈബ് ചെയ്യണേ

    • @kcabhilash1215
      @kcabhilash1215 ปีที่แล้ว

      Jamsheed പാടിയതും അടിപൊളി അല്ലേ

  • @mstvshj1
    @mstvshj1 ปีที่แล้ว +5

    സാധാരണ ജംഷീദിന്റെ ആൽബം ഗാനങ്ങൾ സ്കിപ് ചെയ്തു കാണാറാണ് പതിവ്.പക്ഷെ ഇത് മുഴുവനും കണ്ടു.ഈയൊരു ഗാനം പോപ്പുലറാവാൻ ഒരു വർഷം വേണ്ടി വന്നല്ലോ.നല്ലവരികൾ, ആലാപനവും അഭിനയവും സൂപ്പർ 😍

  • @PathooranFaisal
    @PathooranFaisal 4 หลายเดือนก่อน +1

    നിങ്ങളുടെ song എല്ലാം അടിപൊളി അണ് ❤❤❤❤❤

  • @vlog-yt3xp
    @vlog-yt3xp ปีที่แล้ว +15

    ഈ song ഇന്നദ്യമായിട്ട കേൾക്കുന്നത്. ഒന്നും പറയാനില്ല 👍👍👍 👍👍

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx หลายเดือนก่อน +3

    ഞാനിന്നു ബസിലാണ് ഈ പാട്ട് കേട്ടത് 🥰😊👍🏻👍🏻

    • @GoldenPetals30305
      @GoldenPetals30305 หลายเดือนก่อน

      Njanum same ,..nammal oru busilayirunno? Njan tirur

  • @ramlakaruvath4105
    @ramlakaruvath4105 2 ปีที่แล้ว +7

    Super song.... ഒരു പാട് നല്ല ഗാനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു... ഉയരങ്ങളിലെത്താൻ പ്രിയ ശിഷ്യന് ആശംസകൾ.... ഒപ്പം പ്രാർത്ഥനയും

    • @jamsheedmanjeri
      @jamsheedmanjeri  2 ปีที่แล้ว

      ഒരുപാട് സന്തോഷം ടീച്ചർ. എല്ലാ പ്രാർത്ഥനകളും കൂടെയുണ്ടാകുമെന്ന പ്രതീക്ഷയോടെ ശിഷ്യൻ 🥰🙏

    • @StreamsOfDreams973
      @StreamsOfDreams973 ปีที่แล้ว

      🥰🥰🥰🥰🥰🥰🔥🔥🔥🔥🔥🔥🔥

  • @sahadsahla455
    @sahadsahla455 7 หลายเดือนก่อน +1

    ഒരുപാട് ഇഷ്ടാ ഈ പാട്ട് ❤️

  • @fathimalulu786
    @fathimalulu786 ปีที่แล้ว +9

    ഒരുപാട് ഇഷ്ടം തോന്നിയ മനസ്സിൽ ഫീലടിച്ചു ചാവും 🥰ഒരു 100 വട്ടം കേട്ടുകാണും ഇതിന്റെ reel😍😍full കാണാൻ ഓടിയെത്തി 👍🏻👍🏻👍🏻ഒരു... rakshellaa❤️❤️❤️🤗

  • @abhilashs1979
    @abhilashs1979 2 ปีที่แล้ว +73

    വരികളും സംഗീതവും ആലാപനവും അഭിനയവും എല്ലാം നന്നായിട്ടുണ്ട്. മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ 🌹

  • @reemasiju5834
    @reemasiju5834 ปีที่แล้ว +3

    എന്തൊരു ഫീലാണ്❤❤❤❤❤ പക്ഷേ ഇനി അങ്ങനത്തെ വീഡിയോ വേണ്ട വല്ലാണ്ട് സങ്കടം വരുന്നു 😢😢😢😢😢

  • @sabeenasaadhu5944
    @sabeenasaadhu5944 ปีที่แล้ว +1

    Anik vallad eshtapettu super .song . Nice voice ..💙💔💜❤️

  • @ShabanaSuhail.
    @ShabanaSuhail. ปีที่แล้ว +10

    ഒരു വർഷം മുന്നേ ഇറങ്ങിയ song ആയിട്ടുപോലും ഇപ്പോഴാണ് hit ആയത്.
    എത്ര കേട്ടാലും മതിവരില്ല 👍
    Super Song 🥰

  • @harisponkulam1266
    @harisponkulam1266 2 ปีที่แล้ว +9

    ലറിക് സൂപ്പർ✍️ മ്യൂസിക്🎶 വോയ്‌സ് വിശ്വൽ എല്ലാം അടിപൊളി 💓

  • @usafusaf2957
    @usafusaf2957 ปีที่แล้ว +6

    ഓരോ വരിയുടെയും അർത്ഥം 😔😔😔😔😔ഒരുപാട് സങ്കടം തോന്നി ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ 👍👍👍

  • @Shabanaanees9
    @Shabanaanees9 10 หลายเดือนก่อน +1

    ഒരുപാട് ഇഷ്ടമായി ഈ Song നല്ല ഫീൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ദുഹാ ചെയ്യുന്നു

  • @shefeelaavshefeelaav926
    @shefeelaavshefeelaav926 ปีที่แล้ว +7

    എത്ര കേട്ടാലും മതിവരാത്ത സൂപ്പർ സോങ് വല്ലാത്തൊരു ഫീൽ💐💐💐💐

  • @risanaraheem7604
    @risanaraheem7604 ปีที่แล้ว +32

    ഈ സോങ് ഒരു വർഷം മുൻപ് ഉള്ള ആണല്ലേ ഇപ്പോഴാ ഈ പാട്ടിനു ജീവൻ വെച്ച് തുടങ്ങിയേ 💞💞💞സജീർ കൊപ്പം ത്തിന്റെ വരികൾ പോലെ ഈ സോങ് വിജയിക്കട്ടെ 🥰💞💞

  • @sheelaprasannan6820
    @sheelaprasannan6820 ปีที่แล้ว +1

    Oooooo ..... No words athra manohara gaana aalaapanaum but changu pottipoyi sangadamkondu paattinte madhuram kondu kelkaamennu karuthi eduthu nokiyatha aake mood off aayipoyi😭💖💖💖💖💖💖💖💖💐💐💐💐💐💐

  • @ABJUNIORS191
    @ABJUNIORS191 ปีที่แล้ว +9

    വന്ന വഴി പൊക്കോണം 😭😭😭😭😭രാവിലെ മനുഷ്യ നെ സെന്റി അടിപ്പിക്കാനായിട്ട് 😔........ ഇനിയില്ല നീയില്ലേൽ നിലാകാശം 😘😘😘😘😘❤❤❤❤പൊളിച്ചുട്ടാ ഖൽബിൽ തട്ടിയ സോങ് ഉയരങ്ങളിൽ എത്തട്ടെ 🌹🌹🌹

  • @nidhutti8125
    @nidhutti8125 ปีที่แล้ว +3

    ഇനി ഇല്ല നീ ഇല്ലേൽ നീലാകാശം
    ഇനി ഇല്ല നീ ഇല്ലേൽ നിറ തിങ്കളും
    ഹൃദയം നുറുങ്ങുന്ന വേദന

  • @rashidkolathur5870
    @rashidkolathur5870 2 ปีที่แล้ว +19

    മനോഹരo Jamseedbro pinne അഭിലാഷ് ഏട്ടന്റെ മികവുറ്റ വരികളും nalla feel... ♥️

  • @niya-0426
    @niya-0426 ปีที่แล้ว +7

    ഷോർട്സ് കണ്ട് വരുന്ന വഴിയാ... അപ്പൊ പിന്നെ ഫുൾ കേട്ടിട്ട് പോകാമെന്നു വിചാരിച്ചു... ന്തായാലും pwolii song😍🎀

  • @ajileshkrishna
    @ajileshkrishna ปีที่แล้ว +96

    ഇനിയില്ല നീയില്ലേൽ നീലാകാശം
    പൊഴിയില്ല ഈമണ്ണിൽ മഴമേഘങ്ങൾ
    കനവുന്നിറയുമരിയകസവിനഴകു
    മേഖമേ.....
    ഈ വരി എന്നെ ഈ സോങ്ങ് കേൾക്കാൻ വീണ്ടും വീണ്ടും പ്രേരിപ്പിക്കുന്നു 😍😍😍😍

  • @ambiliprasoon7598
    @ambiliprasoon7598 ปีที่แล้ว +5

    അഭിലാഷേട്ടൻ എഴുതിയ വരികളും ജംഷിദിക്കാ പാടിയ ഗാനവും രണ്ടു പേരും നല്ല കഴിവുള്ള കലാകാരൻ മാർ അല്ലേ അഭിനന്ദനങ്ങൾ രണ്ടു പേർക്കും 🥰🥰🥰🥰❤❤❤❤❤2023 ലും നല്ല നല്ല അവസരങ്ങൾ ദൈവകൃപയാൽ ഉണ്ടാവട്ടെ 🥰🥰🥰❤❤❤❤

  • @rahilatv7922
    @rahilatv7922 2 ปีที่แล้ว +5

    super. nalla feel und
    flute ,violin 👍👍👌.
    jamsheedka song super
    mothathil adipoliyayittund.

  • @shakkeelamuhammed725
    @shakkeelamuhammed725 ปีที่แล้ว +1

    Oru trip nidayil kelkkan idayayi ivide ethiyath....😍🎉🎉

  • @shahanaskv3566
    @shahanaskv3566 ปีที่แล้ว +8

    ഈ കാലത്ത് ഇതുപോലുള്ള നല്ല പാട്ടുകൾ കുറവാണ്. ഈ പാട്ടിലെ സീനുകളെക്കാൾ കൂടുതൽ പാടുന്നതിലേക്കാണ് ശ്രദ്ധ പോകുന്നത്. Great song good feel 🔥

  • @jaseelajaseela8142
    @jaseelajaseela8142 ปีที่แล้ว +8

    നന്നായിട്ട് ആസ്വദിച്ചു കേൾക്കാൻ സാധിച്ചു. മറ്റൊരു ലോകത്തായിരുന്നു കുറച്ചു നേരം. ഇനിയും നല്ല നല്ല പാട്ടുകൾ പ്രദീക്ഷിക്കുന്നു 🥰🥰🥰

  • @shahnasvlog1612
    @shahnasvlog1612 2 ปีที่แล้ว +6

    മനസ്സിൽ തങ്ങുന്ന ഈണം.. .. വളരെ ഇഷ്ടായിട്ടോ പാടിയത് 👌👌👌👌

  • @nishanshan1341
    @nishanshan1341 ปีที่แล้ว +1

    Nalla song ....padiyath adipolii...nalla feel ulla song.. Orupad thavana kettu.....poli

  • @reshmikongad8335
    @reshmikongad8335 ปีที่แล้ว +3

    Eatho ee sng kelkkumbo karachil aa varune 😔😔 sng nte feel❤️❤️❤️

  • @RinzzIshhVlog
    @RinzzIshhVlog 2 ปีที่แล้ว +9

    മാഷാ അള്ളാ പറയാതിരിക്കാൻ വയ്യ അതി മനോഹരമായ ഗാനം നന്നായി ഫീൽ ചെയ്തു കേട്ടോ പിന്നെ അഭിനയം തകർത്തഭിനയിച്ചു കൊള്ളാം അഭിനയം കണ്ടപ്പോൾ സത്യത്തിൽ സങ്കടം വന്നു മനസ്സിൽ തട്ടിയ ഒരു സോങ് ആയിരുന്നു ഇത് ഇനിയും ഇതുപോലുള്ള വെറൈറ്റി സോങ്ങ് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ്

  • @sahadmusiccity4234
    @sahadmusiccity4234 ปีที่แล้ว +17

    Mashaa allah... Jamsheedinte voice പൊളി . Lyric ഒരു രക്ഷേം ഇല്ല ♥️♥️

  • @achumansu5077
    @achumansu5077 11 หลายเดือนก่อน +2

    ഇനിയില്ല നീയില്ലേൽ നീലാകാശം.... Uff... പറഞ്ഞറിയിക്കാനാവില്ല ആ വരികളുടെ ഭംഗി... കൂടെ ur magical voice.... ✌️😍masha allah

  • @djremixworld798
    @djremixworld798 ปีที่แล้ว +22

    മാഷാ അല്ലാഹ് അന്തര് വോയിസ്‌
    ഇനിയും ഒരുപാട് ഗാനങ്ങൾ പാടാൻ റബ്ബ് തൗഫീഖ് നൽകേട്ടേ
    🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @spiderhook3699
    @spiderhook3699 ปีที่แล้ว +12

    ശെരിക്കും ഇത് കുപ്പിക്കുള്ളിലെ വീഞ്ഞ് ആയിരുന്നു 😍പഴക്കം ചെന്നപ്പോ വീര്യം കൂടിയിരിക്കുന്നു 👍

    • @jamsheedmanjeri
      @jamsheedmanjeri  ปีที่แล้ว +3

      Thankyou so much dear ❤️🥰

    • @spiderhook3699
      @spiderhook3699 ปีที่แล้ว +1

      @@jamsheedmanjeri 🥰🤝

    • @spiderhook3699
      @spiderhook3699 ปีที่แล้ว +1

      @@jamsheedmanjeri വെൽക്കം bro 🥰

  • @animalskids6321
    @animalskids6321 ปีที่แล้ว +7

    ✨️✨️Awesome ജംഷീദ് ഇനി അയാളുടെ kaalamaan ✨️✨️

  • @nachumv6744
    @nachumv6744 ปีที่แล้ว +1

    Ee paatu kelkaathe urekkam varilla entha oru feel voice super mashaallah

  • @sjmedia1234
    @sjmedia1234 ปีที่แล้ว +8

    ഒരു രക്ഷയുമില്ല 🔥അടിപൊളി 👍എന്തൊരു ഫീൽ ആണ് ❤️

  • @haseenat2048
    @haseenat2048 2 ปีที่แล้ว +5

    കാത്തു കാത്തിരുന്നു വീണ്ടും karayeepichu കളഞ്ഞു jamshi... ഒരു രക്ഷയും ഇല്ല അടിപൊളി 👍🎊🥰💞

  • @asiyairshad4464
    @asiyairshad4464 ปีที่แล้ว +6

    എന്തു feel ആണ് ഈ സോങ് കേട്ടു ഇരിക്കാൻ പതിനഞ്ചു വട്ടം എങ്കിലും കേട്ട് കാണും🥰 ജംഷീദ് ഇക്ക 👌🏻വോയിസ്‌ 🥰

  • @muhammednasil2164
    @muhammednasil2164 ปีที่แล้ว +1

    My favourite song.....eniyilla.neeyillel....neeelaakasham 😭

  • @hassanarangottukara
    @hassanarangottukara ปีที่แล้ว +14

    ഇനിയില്ല നീയില്ലേൽ നീലാകാശം ഈ വരിയാണ് ഈ പാട്ടിന്റെ ഹൈലൈറ്റ്😍😍
    വല്ലാത്തൊരു ഫീൽ ആണ് ഈ ലൈൻ കേൾക്കുമ്പോൾ സൂപ്പർ സൂപ്പർ 😍❤