Masters Accountancy - ഉരുളൻ മരത്തിന്റെയും ഈർച്ച കഴിഞ്ഞ മരത്തിന്റെയും ക്യൂബിക് അടി cubic feet-

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2020
  • How to calculate the measurement of timber or wood in cubic feet by using length and circumference. Also explained the cubic feet calculation of cut woods or wood sizes or block woods.Imperial method of calculation is used in this video.
    How to find the volume in cubic feet. In math, a cubic feet is a cube whose dimensions are one foot in width, hight and depth.
    ഉരുളൻ മരത്തിന്റെയും, ഈർച്ച ചെയ്ത സൈസ് മരത്തിന്റെയും ക്യൂബിക് ഫീറ്റ് കാണുന്നതിനുള്ള രീതിയാണ് ഈ വീഡിയോയിൽ വിവരിക്കുന്നത്. ഇതിൽ കൊടുത്തിരിക്കുന്ന സൂത്രവാക്യങ്ങൾ എങ്ങനെ വന്നു എന്നത് video യുടെ അവസാനം കൊടുത്തിട്ടുണ്ട്. സാധാരണയായി മര മില്ലുകാരും മറ്റും ഉപയോഗിക്കുന്ന മാർഗ്ഗത്തിലാണ് കണക്കുകൾ വിവരിക്കുന്നത്.
    Class by Prasad T T, Punnassery

ความคิดเห็น • 182

  • @ramanujankv2184
    @ramanujankv2184 3 ปีที่แล้ว +19

    താങ്കൾ ഒരു അദ്ധ്യാപകൻ ആണെങ്കിൽ 100 o/o വിജയിക്കും, തീർച്ച. അത്രക്ക് ലളിതമായ വിവരണം.

  • @sarathrajcr7375
    @sarathrajcr7375 3 ปีที่แล้ว +6

    സാർ... നിങ്ങൾ സൂപ്പർ ആണ് .. നല്ല അവതരണം. ❤❤❤

  • @RajeevRajeevvelayudhanRajeev
    @RajeevRajeevvelayudhanRajeev 6 หลายเดือนก่อน

    എനിക്ക് കുമയ്ക്കടി കൂട്ടാൻ അറിയില്ലായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി തന്നെ നന്ദി 🙏

  • @abdullab.a1456
    @abdullab.a1456 3 ปีที่แล้ว +4

    താങ്കളുടെ വിശദീകരണം വളരെ നന്നായിട്ടുണ്ട് സാധാരണ യൂട്യൂബ്വീഡിയോ യെക്കാൾവളരെ നന്നായി മനസ്സിലാക്കാൻ ത്തക്കെ രീതിയിൽപറഞ്ഞുതന്നിട്ടുണ്ട്
    ഇനി കോലളവ്എങ്ങിനെ കണക്കാക്കാംഎന്നതുകൂടി ഒരു നല്ല വിശദീകരണം പ്രതീക്ഷിക്കുന്നു

  • @ashrafmk2760
    @ashrafmk2760 3 ปีที่แล้ว +1

    വളരെ ലളിതവും വ്യക്തവും ആയിട്ടുള്ള അവതരണം .
    അത്താണ് 👍👍👍

  • @beesbuilders4243
    @beesbuilders4243 3 ปีที่แล้ว +11

    താങ്കൾ നന്നായിട്ട് വ്യക്തമാക്കി തരുന്നുണ്ട് കൊള്ളാം നന്നായി വരട്ടെ

  • @noushadnish2572
    @noushadnish2572 3 ปีที่แล้ว +2

    നന്നായി മനസ്സിലാക്കാൻ സാധിച്ചു. വളരെ നന്ദി.

  • @dileepkumartr5445
    @dileepkumartr5445 2 ปีที่แล้ว

    വളരെ, വളെര നല്ല അവതരണം. Thankyou.

  • @ranganathannagarajan5270
    @ranganathannagarajan5270 3 ปีที่แล้ว +1

    Excellent calculation method may be unfamiliar to new generation because those live in towns or cities may not be aware thus way if working.
    Great
    Regards

  • @artscreation1271
    @artscreation1271 3 ปีที่แล้ว +3

    Thank you sir.good explanation

  • @avarachanv.a.4317
    @avarachanv.a.4317 2 หลายเดือนก่อน

    Thanks for your message

  • @Anilkumar-xb9sq
    @Anilkumar-xb9sq 3 ปีที่แล้ว

    വളരെ നാളായി മനസിലാക്കാൻ സ്രെമിച്ച അറിവ്...സൂപ്പർ vdo സർ...റിയൽ ഗുരു....😘

  • @gopalaramangr9204
    @gopalaramangr9204 3 ปีที่แล้ว +2

    വവ്യക്തമായ് പറഞ്ഞു
    മനസിലാക്കി
    മനസിലായി
    നന്ദി സർ

  • @sandeepchelavoor7645
    @sandeepchelavoor7645 ปีที่แล้ว

    Very useful, Thank u

  • @aneeshkumar3021
    @aneeshkumar3021 3 ปีที่แล้ว +2

    Congratulations 👏.. Good job 👏. @UAE 🇦🇪..

  • @SajuTMadhavan
    @SajuTMadhavan 3 ปีที่แล้ว +1

    Good. explanation 👍

  • @tomdavis9112
    @tomdavis9112 3 ปีที่แล้ว +1

    Good information and good presentation

  • @arunspsreekumar1356
    @arunspsreekumar1356 2 ปีที่แล้ว

    Thankal.. Nalla oru adhyapakan aanu sir

  • @joona7655
    @joona7655 2 ปีที่แล้ว

    വളരെ നന്നായി വിശദീകരിച്ചു

  • @sathyanm7876
    @sathyanm7876 3 ปีที่แล้ว

    വളരെ നല്ല കാര്യം അറവ് മറ്റുള്ളവർക്ക് കൊട് കുന്നത് വളരെ പുണ്ണിയ മാന് നന്ദി നമസ്കാരം

  • @metubems
    @metubems 3 ปีที่แล้ว +4

    ഗുഡ് ഇൻഫർമേഷൻ 👍👍👍👍

  • @devasenanms2059
    @devasenanms2059 3 ปีที่แล้ว +1

    Inganeyulla kanakkukal nerathe padikan sadhichilla. Video. Ku thanks

  • @misnamuhammadali3614
    @misnamuhammadali3614 3 ปีที่แล้ว

    Mashinte class enikk valare ishttapettu

  • @nihalavk9667
    @nihalavk9667 3 ปีที่แล้ว +1

    Really great sir

  • @musicmedia1237
    @musicmedia1237 3 ปีที่แล้ว

    Thanks u sir good information

  • @rajancvcheruvathur4377
    @rajancvcheruvathur4377 3 ปีที่แล้ว +1

    Good class sir thanks u

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 3 ปีที่แล้ว

    Nannayittundu very Good.

  • @noordeen3841
    @noordeen3841 3 ปีที่แล้ว

    Very nice explanation

  • @arunpalappooru5455
    @arunpalappooru5455 2 ปีที่แล้ว

    Thank you so much.

  • @lalmani3498
    @lalmani3498 3 ปีที่แล้ว

    Very good information

  • @haridas6233
    @haridas6233 ปีที่แล้ว

    Good explained

  • @manojkolliyil9445
    @manojkolliyil9445 ปีที่แล้ว

    Thankyou സർ, good knowdge

  • @abdurahmanmt6302
    @abdurahmanmt6302 3 ปีที่แล้ว +1

    Thank you sr:

  • @monitk4529
    @monitk4529 3 ปีที่แล้ว +1

    Thank you sir .

  • @hydroospm2339
    @hydroospm2339 25 วันที่ผ่านมา

    Thank you സാർ...

  • @geethak27
    @geethak27 3 ปีที่แล้ว

    Very good presentaion

  • @praveenp2905
    @praveenp2905 3 ปีที่แล้ว +1

    Really great

  • @anoopanoop72
    @anoopanoop72 2 ปีที่แล้ว

    Sir super class excellent

  • @PradeepKumar-yp4of
    @PradeepKumar-yp4of 3 ปีที่แล้ว +6

    Taking this class is very good performance. Really appreciate you

  • @sabumathew4163
    @sabumathew4163 2 ปีที่แล้ว

    നാലൊരു ടീച്ചർ തന്നെ സൂപ്പർ

  • @Afsalply
    @Afsalply 3 ปีที่แล้ว

    God bless you dear

  • @vijayambadivijay8715
    @vijayambadivijay8715 3 ปีที่แล้ว

    Well done sir.... എത്ര ലളിതമായിട്ടാണ് അങ്ങു പറഞ്ഞു തരുന്നത്.... വളരെ പെട്ടന്ന് മനസിലാവുന്നതരത്തിൽ.....അങ്ങു ഒരാധ്യാപകനാണെങ്കിൽ ആ കുട്ടികളുടെ ഒരു ഭാഗ്യം... എന്തായിരിക്കും...

  • @sanuanu1262
    @sanuanu1262 3 ปีที่แล้ว +1

    ഉരുളൻ തടിയുടെ ക്യുബി എത്ര ഞാൻ ഉപയോഗിക്കുന്ന സൂത്രം വണ്ണം ഹരിക്കണം 4 കിട്ടിയ ഉത്തരത്തെ ആ സംഖ്യ കൊണ്ട് ഗുണിച്ച് കിട്ടിയ ഉത്തരത്തെ നീളം കൊണ്ട് ഗുണിച്ച് കിട്ടിയ ഉത്തരത്തെ 144 കൊണ്ട് ഹരിച്ചാൽ ക്യുബിക്ക് കിട്ടും ഉദ:48ഹരിക്കണം =12x 12,x 10 = 1440ഹരിക്കണം 144 = 10

  • @nidhishbhima2892
    @nidhishbhima2892 3 ปีที่แล้ว

    Life il valare help cheytha video....

  • @ramesanns5497
    @ramesanns5497 3 ปีที่แล้ว +1

    ലളിതമായ അവതരണം ആർക്കും മന:സ്സിലാകുന്നതാണ്👍

  • @bijubijubalan7138
    @bijubijubalan7138 3 ปีที่แล้ว

    Thank you sir

  • @BalaKrishnan-sr8rf
    @BalaKrishnan-sr8rf 3 ปีที่แล้ว

    Valarenanayi.ariyankayinghu

  • @nanuthayil674
    @nanuthayil674 3 ปีที่แล้ว +2

    നന്നായിട്ടുണ്ട് സാർ

  • @parasuraman6567
    @parasuraman6567 3 ปีที่แล้ว

    Excellent

  • @JineshEk
    @JineshEk 3 ปีที่แล้ว +1

    നല്ല ക്ലാസ് , ഇതു പോലത്തെ ഉപകാരപ്രദമായ വിഷയങ്ങളുടെ ക്ലാസുകൾ ഇനിയും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു

  • @surendranpn9931
    @surendranpn9931 ปีที่แล้ว

    Good Video

  • @bijupaul1978
    @bijupaul1978 3 ปีที่แล้ว

    Thankyou...

  • @meghav144
    @meghav144 3 ปีที่แล้ว

    Thank you

  • @sasiip7561
    @sasiip7561 ปีที่แล้ว

    Iam a c,,worker very nice and helpfull

  • @shinojshinoj3629
    @shinojshinoj3629 3 ปีที่แล้ว +2

    ഇങ്ങനെ വേണം പറഞ്ഞു കൊടുക്കാൻ 👌👌👌👌

  • @ibrahimn2986
    @ibrahimn2986 3 ปีที่แล้ว

    Very good

  • @ptabraham7257
    @ptabraham7257 2 ปีที่แล้ว

    Sr namasthe best class

  • @henshejnrhenshejnr8016
    @henshejnrhenshejnr8016 2 ปีที่แล้ว

    Nalla vivaranam

  • @rajeeshkv8016
    @rajeeshkv8016 3 ปีที่แล้ว +1

    Sooper sir

  • @dileepraghavan8598
    @dileepraghavan8598 3 ปีที่แล้ว

    Superb

  • @rajantp73
    @rajantp73 3 ปีที่แล้ว

    Good class

  • @sreejith_sreenidhi
    @sreejith_sreenidhi 3 ปีที่แล้ว

    Nice bro

  • @vivekanaswara1033
    @vivekanaswara1033 2 ปีที่แล้ว

    Thanks sir🙏🙏🙏🙏

  • @shajiaugustine2974
    @shajiaugustine2974 3 ปีที่แล้ว +2

    Very good explanation .....
    Plz explaine KOLL measurement
    How to covert CFT to KOLL plz
    Thank you God bless you
    All the best

  • @rameshtripleh976
    @rameshtripleh976 2 ปีที่แล้ว

    good class sir

  • @tharayilkrishnanajayakumar6441
    @tharayilkrishnanajayakumar6441 2 ปีที่แล้ว

    Super

  • @sadikparapurath9990
    @sadikparapurath9990 2 ปีที่แล้ว

    Thanks 👍👍👍 sir

  • @grvs2264
    @grvs2264 2 ปีที่แล้ว

    good sir

  • @rajancvcheruvathur4377
    @rajancvcheruvathur4377 3 ปีที่แล้ว

    Thanks u

  • @arunmundiyodan8754
    @arunmundiyodan8754 3 ปีที่แล้ว +1

    സൂപ്പർ

  • @venub3998
    @venub3998 2 ปีที่แล้ว

    Thanks

  • @rajmohangopinathan1
    @rajmohangopinathan1 3 ปีที่แล้ว

    വളരെ സിമ്പിൾ ആയി മനസ്സിലാക്കി തന്നു... നന്ദി

  • @manzoorkarekkad164
    @manzoorkarekkad164 3 ปีที่แล้ว

    Very usful vedeo, well explained, thank u

  • @balachandrankartha6134
    @balachandrankartha6134 2 ปีที่แล้ว

    Good

  • @muhammadrafeeqpandankavilh5918
    @muhammadrafeeqpandankavilh5918 3 ปีที่แล้ว +1

    സൂപ്പർ മുത്തേ

  • @sumeshvlog8624
    @sumeshvlog8624 4 หลายเดือนก่อน

    വിവരണം 🥰

  • @noordeen3841
    @noordeen3841 3 ปีที่แล้ว

    Supper

  • @jomonjoseph3614
    @jomonjoseph3614 3 ปีที่แล้ว +1

    ഇഷ്ടപ്പെട്ടു വളരെ ഭംഗിയായി പറഞ്ഞു തന്നു 👍👍👍👍👍👍👍

    • @babykp9022
      @babykp9022 3 ปีที่แล้ว

      What is2304?

  • @raviem3112
    @raviem3112 3 ปีที่แล้ว

    വളരെനന്നായിട്ടുണ്ട്

  • @abdulnationals
    @abdulnationals 3 ปีที่แล้ว

    ജനങ്ങള്‍ക്ക് വളരെ ഉപകാരപ്രദമാണിത്

  • @subash.nsubash.n5518
    @subash.nsubash.n5518 3 ปีที่แล้ว

    Ennanu kandathu nalla arivu nalkiya video , very good.

  • @spvinupanicker9623
    @spvinupanicker9623 3 ปีที่แล้ว +1

    Sir good evening My name is vinu ,
    How is calculat the rooms & tile.
    Eg: one tail is

  • @sumeshvlog8624
    @sumeshvlog8624 7 หลายเดือนก่อน

    👌👌👍

  • @ullaskumar323
    @ullaskumar323 3 ปีที่แล้ว

    👋👋👋 thanks

  • @noordeen3841
    @noordeen3841 3 ปีที่แล้ว +1

    ഇഷ്ടപ്പെട്ടു എന്നു മാത്രമല്ല .എല്ലാവിധ ആശംസകളും നേരുന്നു

  • @thaninaadanyaathra4477
    @thaninaadanyaathra4477 ปีที่แล้ว

    👌

  • @sandeepmurali5318
    @sandeepmurali5318 ปีที่แล้ว

    Very good class
    Why pi is taken as 4 (didn't get the explanation given last)

  • @jamaludheencm4276
    @jamaludheencm4276 2 ปีที่แล้ว

    ORU NALLA ARIV NALKIYATHIN THANKS

  • @bijuakunni6321
    @bijuakunni6321 3 ปีที่แล้ว +1

    Very good 👍

  • @joypu6684
    @joypu6684 2 หลายเดือนก่อน

    ഇങ്ങേരുടെ കണക്കുകൂട്ടൽ കണ്ട്‌ പഠിച്ചത് തന്നെ.

  • @varghesesamuel9582
    @varghesesamuel9582 2 ปีที่แล้ว

    Kindly write digest much more bigger and legible. Thanku

  • @jyothikumar126
    @jyothikumar126 3 ปีที่แล้ว +1

    👍

  • @shibumks7316
    @shibumks7316 3 ปีที่แล้ว +1

    👏👏👏

  • @JoseJose-sx7kz
    @JoseJose-sx7kz 3 ปีที่แล้ว

    THANKYOU, SIR

  • @sainulabideen3920
    @sainulabideen3920 3 ปีที่แล้ว

    👌👌

  • @satheeshpoliyath4716
    @satheeshpoliyath4716 ปีที่แล้ว

    👍👍👍

  • @balakrishnanm577
    @balakrishnanm577 3 ปีที่แล้ว +1

    👌👌👍👍🙏🙏

  • @anuvpr4432
    @anuvpr4432 2 ปีที่แล้ว

    ❤🌹

  • @arunpavundattu3120
    @arunpavundattu3120 3 ปีที่แล้ว +2

    👍👍👍👍👍❤️

  • @bindhuv4473
    @bindhuv4473 2 ปีที่แล้ว

    👍👍