വീട് ഒരിക്കലും ലീക്ക് വരാതിരിക്കാൻ ഇങ്ങനെ ചെയ്ത് നോക്കൂ.

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 248

  • @User34578global
    @User34578global 2 ปีที่แล้ว +32

    സത്യസന്ധമായ വാക്കുകൾ വളരെയധികം നന്ദി

  • @AKSabu-hh8fr
    @AKSabu-hh8fr 2 ปีที่แล้ว +8

    നല്ല അവതരണം സത്യസന്ധമായി മുന്നോട്ട് പോകു വീട് പണിയുന്ന വർക്ക് നിങ്ങളുടെ സേവനം ഉപകാരമാണ്

  • @kehla
    @kehla 2 ปีที่แล้ว +14

    പാളിപ്പോയത് പൊക്കി പറയുന്ന ചില ടീമുകൾ ഉണ്ട്,, താങ്കൾ ആണ് ശരി....👌

  • @muneerppk9447
    @muneerppk9447 2 ปีที่แล้ว +15

    ഇനി വർക്ക് ചെയ്യാനിരിക്കുന്നവർക്ക് നല്ല ഒരു അറിവ് തന്നെ ആണ് ഈ വീഡിയോ thank you.... ❤️

  • @rajheshkpooja3186
    @rajheshkpooja3186 3 หลายเดือนก่อน +1

    തികച്ചും ഉപകാരപ്രദം..... സത്യസന്ധമായ അവതരണം... നന്ദി 🙏..... തുടരുക 👍

  • @unnikuttan4359
    @unnikuttan4359 2 ปีที่แล้ว +12

    ഉടമസ്ഥർക്കനുകൂലമായ് തീർത്തും ഏകപക്ഷീയമായ നിർദ്ദേശങ്ങൾ.
    പൂർണമായും യോജിക്കാൻ കഴിയില്ല.🤝🤝

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      😆🙏

    • @antigotran7773
      @antigotran7773 2 ปีที่แล้ว +13

      പൂർണമായും വീട്ടുടമക്കു അനുകൂലമായി തന്നെയാണ് കരാർ എഴുതേണ്ടത്.....അതിനാണല്ലോ പറഞ്ഞുറപ്പിച്ച കാശ് കൊടുക്കുന്നത്....കാശും വാങ്ങി പൊടിയും തട്ടി കരാറുകാരൻ പോകും...പിന്നീട്..ജീവിതകാലം മുഴുവൻ ഈ വീട്ടിന്റെ നിർമാണ പോരായ്മ കൊണ്ടുള്ള എല്ലാ ബാധ്യതയും വീട്ടുടമയുടെ ചുമലിൽ ആണല്ലോ...

    • @nafal210
      @nafal210 2 ปีที่แล้ว

      @@antigotran7773 ഈ പറഞ്ഞത് 100%ശരിയാണ്...
      കൃത്യമായ മേൽനോട്ടം ഇല്ലെങ്കിൽ. കള്ളപ്പണി ഉറപ്പാണ്..
      ഇവിടെ യാണ്‌ ക്വാളിറ്റി കണ്ട്രോൾ.. ആവശ്യം..
      ഓരോ സെക്ഷൻ കഴിയുമ്പോൾ ക്വാളിറ്റി ചെക്ക് വെരിഫിക്കേഷൻ എന്നിവകഴിഞ്ഞു മാത്രേ ബില്ല് /എമൗണ്ട് പാസ്സാകാവു..

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 ปีที่แล้ว

      പണിയെടുക്കാതെ മഴ,ഓണം എന്നൊക്കെ പറഞ്ഞ് അര പണിക്ക് ഒരു പണിയുടെ കൂലി വാങ്ങും.

  • @snehammatram4940
    @snehammatram4940 2 ปีที่แล้ว +4

    👌👌👌👌 sir ഗുഡ് ഇൻഫർമേഷൻ
    പിന്നെ കോൺട്രാക്ട് കൊടുക്കുമ്പോൾ നമ്മൾ കൂടെ നിന്നു പണിയിക്കണം അതിൽ 1st ബാസിമെന്റ് 2ആൻഡ് കല്ല് കെട്ടു 3rd മെയിൻ വാർപ്പ് ആൻഡ് വാൾ പ്ലാസ്റ്റ്ററിംഗ് 4 th ടൈലിങ് ഇല്ലെങ്കിൽ കുറച്ചു നാൾ കഴിഞ്ഞാൽ ചോർച്ച, മതിൽ പൊട്ടൽ പിന്നെ tile പൊട്ടൽ എല്ലാം ഉണ്ടാകും ലക്ഷം മുടക്കുവാൻ പറ്റുമെങ്കിൽ കൂടെ നിന്നു work നോക്കുവനും പറ്റണം

  • @arunajay7096
    @arunajay7096 2 ปีที่แล้ว +12

    Mix currect ആണെങ്കിൽ ഇതിന്റെ ഒന്നും ആവശ്യം ഇല്ല എന്നതാണ് സത്യം 👍

  • @rayantalood-1321
    @rayantalood-1321 2 ปีที่แล้ว +11

    എനിക്കും ഇത് പണി കിട്ടിയത് ആണ്. പ്ലാസ്റ്റർ ചെയ്യാൻ വന്നവരും ഞാനും കൂടി ഉച്ച വരെ ഇത്( ഷീറ്റ്) പറിച്ചെടുക്കാൻ പെട്ട പാട്. ഇത് ചെയ്താലും ഇല്ലെങ്കിലും പ്ലാസ്റ്റർ നിർബന്ധം ആണ്. പിന്നെ സിമന്റ് ചെറിയ തുളകളിൽ കൂടി താഴേക്ക് പോവില്ല, അത് കൊണ്ട് ലീക് ഉണ്ടാവില്ല എന്നാണ് വാർപ്പ് കാരൻ പറഞ്ഞതെ. കോൺക്രീറ്റ് കോൺട്രാക്ടർ നിർബന്ധിച്ചത് കൊണ്ടാണ് ഷീറ്റ് ഇട്ടത്.

  • @rejikumart.r3434
    @rejikumart.r3434 หลายเดือนก่อน

    Sr you are a great man, I appreciate you, ❤🧡🧡❤👍🏻 keep it up, GOD BLESS YOU 💐

  • @sreejavs1355
    @sreejavs1355 ปีที่แล้ว

    Good information... അനുഭവത്തെക്കാൾ വലിയ ഗുരു ഇല്ല

  • @sajisamuel5129
    @sajisamuel5129 2 ปีที่แล้ว +1

    നല്ല രീതിയിൽ പറഞ്ഞു മനസിലാക്കിത്തന്നു നന്ദി

  • @brilliantbcrrth4198
    @brilliantbcrrth4198 2 ปีที่แล้ว +2

    Annachi soukymaa, look aayallo ippo,. Pinney ithinte koode 2kaaryam koodi kambi pani kayinju,pipe idal kayinju,. Minimum oru divasam kayinju venam concrete cheyAn,. Roof top water leval nokkanam kambi pani kayinju pipe idan varumbo mikkvaarum electrician pipe idan time kittarilla,

  • @Najeeb_Abu_Haisam
    @Najeeb_Abu_Haisam 2 ปีที่แล้ว +2

    ഇക്കാ... പഞ്ചായത്ത് റോഡ് കോണ്ക്രീറ്റ് ചെയ്യേണ്ടത് എത്ര ഇഞ്ച് കനത്തിലാണ് ., അതുപോലെ 100 മീറ്റർ റോഡ് (2 മീറ്റർ/ 3 മീറ്റർ വീതി) കോണ്ക്രീറ്റ് ചെയ്യാൻ എത്ര സിമന്റും മറ്റ് സാധനങ്ങളും വേണമെന്നതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ..?? യൂട്യൂബിൽ എവിടെയും കാണുന്നില്ല.

  • @Lootrajar
    @Lootrajar 2 ปีที่แล้ว

    2021 l sheet viricha njan.
    .dupli sheet upayogichaal pani paaalum..njan putti itt paint cheythu..but use good paint and putty to seal the nano pores..

  • @nilaesai1023
    @nilaesai1023 2 ปีที่แล้ว +7

    ഏറ്റവും important ആയ വാട്ടർ ratio പറഞ്ഞില്ലല്ലോ 🤔...
    പിന്നെ concreate കഴിഞ്ഞാൽ അതിന്റെ മുകളിലൂടെ നടന്ന് കാര ഇടുന്നത് കോൺക്രീറ്നു ക്രാക്ക് വരാൻ സാധ്യതയുണ്ട്...

  • @zulfikkl
    @zulfikkl 2 ปีที่แล้ว +3

    ഒരു വീട് പണിയാൻ വേണ്ടി ഉടമയും കരാറ് കാരനും തമ്മിൽ കരാറ് എങ്ങിനെയാണ് തയ്യാറാക്കേണ്ടത് എന്തല്ലാം ശ്രദ്ദിക്കണം ഇതിനെ കുറിച്ച് ഒരു വീഡിയോ ഉണ്ടാക്കാമോ

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      ഇതിനെ കുറിച്ച് ഒരു വീഡിയോ വേണം 👍👍

  • @ArundevOnline
    @ArundevOnline 2 ปีที่แล้ว +2

    1 ലക്ഷം സബ്സ്ക്രൈബേഴ്സ് ❤️💙 അഭിനന്ദനങ്ങൾ 🥰🥰 പ്രായോഗികമായ അറിവും അനുഭവങ്ങളുടെ ഉൾക്കാഴ്ച്ചയും കൊണ്ട് മലയാളക്കരയെ പ്രചോദിപ്പിച്ച ഇക്കക്ക് ആശംസകൾ 👍

  • @2310ro
    @2310ro 11 หลายเดือนก่อน

    എനിക് വീട് ഉണ്ടാകുമ്പോൾ ജ്ഞാൻ നിങ്ങളെ ഏല്പിക്കും... ഒരു വിശ്വാസം തോന്നി...❤

  • @User34578global
    @User34578global 2 ปีที่แล้ว +54

    വിഷമം ആണ് വീട് പണിയെടുപ്പിക്കുന്നത് ഇപ്പോ ആത്മാർത്ഥതയുള്ള പണിക്കാര് നൂറിലൊന്നു പോലും ഇല്ല എല്ലാവരും അന്ന് പണിയെടുത്ത് കൂലി കിട്ടിയാൽ മതി കാശ് കൂടുതൽ കൊടുത്താൽ പോലും ഇങ്ങനെ തന്നെയാണ്

    • @aeonjith
      @aeonjith 2 ปีที่แล้ว +3

      Valare seri aanu...athnu avarku manasil ulla karanam naaleyum avark pani vende ennathanu. Slab varkunathnu munp kambi kettiyo ennu polum nokenda avastha aaanu...kaaranm muzhuvm kambiyum binding wire vach kettila..pne valiya room aanel 2 sidilekum chilapo bend polum cheythundakila kambi. Pne mixing ok nannayt cheynm ennila kaaranm concrete pettanu theerknm allo ..appozhale kuppiyum biriyaniyum ok vegm kittulu😀..elarum ingne alla ketto pakshe ingne ullavar koodi varunund

    • @noufalhadifarsanahadifarsa1707
      @noufalhadifarsanahadifarsa1707 2 ปีที่แล้ว

      Iyaal nalla contractor aanengil motham work iyalk thanne aadyame tharille.ella workersineyum kuttapeduthal ozhivakkuka

    • @elshaddaielshaddaielshadda1375
      @elshaddaielshaddaielshadda1375 2 ปีที่แล้ว +5

      നല്ല പണിക്കാരെ കിട്ടും ബ്രോ പക്ഷെ ക്യാഷ് അതാണ് പ്രശ്നം. നന്നായി പണിയെടുക്കുന്നവർക്ക് ആത്മാർഥതയാണ് ഞാൻ ഉദ്ദേശിക്കുന്നത് അതിന്റെതായ റേറ്റ് കൊടുക്കേണ്ടിവരും. ഇന്ന് പൊതുവായി കാണുന്ന ഒരു സംഗതിയാണ് തീരെ താഴ്ന്ന റേറ്റിൽ വർക് കൊടുക്കുന്നത്. അങ്ങനെ വരുമ്പോൾ പണിയെടുക്കുന്ന കരാറുകാരൻ ഉള്ള പൈസയിൽ ചെയ്തു തീർക്കാൻ നോക്കും. പിന്നെ ചിലരുണ്ട്. റേറ്റുണ്ടെങ്കിലും ഉത്തരവാതിതമില്ലാതെ ചെയ്യുന്നവർ. മുൻ കാലങ്ങളിൽ ഒരു പതിവുണ്ടായിരുന്നു. ഒരു വർക്ക് ചെയ്യണമെങ്കിൽ നല്ല ഒരു കരാറുകാരനെ കണ്ടെത്തി അയാൾക്ക് വർക്ക് കൊടുക്കുന്ന രീതി. ഒരാളെ സെലക്ട് ചെയ്താൽ പിന്നെ മാറ്റമില്ല. അങ്ങനെ ചെയ്യുമ്പോൾ വർക്ക് നന്നായിരിക്കും.

    • @sujithbalakrishna1934
      @sujithbalakrishna1934 2 ปีที่แล้ว

      സത്യം

    • @smk4250
      @smk4250 2 ปีที่แล้ว

      Ende one year aaya slab leak started....concrete cheytha..aalkke oru bhudhimuttum illa

  • @ArundevOnline
    @ArundevOnline 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ.

  • @saraththebigboss
    @saraththebigboss 2 ปีที่แล้ว +1

    സത്യസന്ധമായ വാക്കുകൾ .. നന്ദി

  • @sn.creations3725
    @sn.creations3725 2 ปีที่แล้ว +1

    aa 11..theermaanam ad Ori onnonnara theermaanam..engathe aalkaan veswasathode ealpikeandeth

  • @velayudhankk5618
    @velayudhankk5618 2 ปีที่แล้ว +1

    എല്ലാവർക്കും ജോലിക്ക് ഹിന്ദിക്കാരെ വേണം ഇവിടെ ഉള്ളവർ ജോലി ചെയ്യില്ല എന്നാണ് വെപ്പ് എന്നാലൊ ഈ പറയുന്നവർ ഏത് മേഖലയിൽ ജോലി ചെയ്യുന്നവരാണെങ്കിലും സ്ഥിതി ഇതന്നെ ഹിന്ദിക്കാർ പറയുന്നത് വീട്ടുകാർക്ക് മനസിലാവില്ല തിരിച്ച് പറയുന്നത് അവർക്കും മനസിലാവില്ല പണ്ടാരടങ്ങാൻ തീന്നാ മതി എന്ന മട്ടിൽ ആവുമ്പോൾ ചോർച്ചയും അതുപോലെ ഉള്ള പല പ്രശ്നങ്ങളും ഉണ്ടാവും പിന്ന കരയും ഇത് എല്ലാ സ്ഥലത്തുമുണ്ട്

  • @antonychambakkadan8267
    @antonychambakkadan8267 2 ปีที่แล้ว

    വളരെ കൃത്യമായ വിവരണം

  • @boogolathindespandhanam5179
    @boogolathindespandhanam5179 ปีที่แล้ว

    Wiring circuit pipe concrete ഇട്ടാൽ ദോഷം ഉണ്ടോ

  • @rpm2960
    @rpm2960 2 ปีที่แล้ว +1

    Sir, Pazhaya peruthannaya nallatha

  • @SANTHOSH1a
    @SANTHOSH1a 2 ปีที่แล้ว

    അങ്ങാടിപ്പുറത്തെ കറുത്ത, കടും ചുവപ്പു കളർ ഫസ്റ്റ് ക്വാളിറ്റി കല്ല് കിട്ടുമോ?

  • @kulipanikaran
    @kulipanikaran 2 ปีที่แล้ว +1

    തീർച്ചയായും നല്ല കാര്യം നിങ്ങളുടെ സ്ഥലം എവിടെയാ

  • @Noushadau
    @Noushadau ปีที่แล้ว +1

    Sounds honest. Thank you.

  • @farisk7006
    @farisk7006 ปีที่แล้ว

    Sheet oru gas burner vachu kathichu kalayaam

  • @ctcts8142
    @ctcts8142 2 ปีที่แล้ว +1

    എന്റെ വീടുപണി കഴിഞ്ഞിട്ട് 2 യർ ആയി മുകളിൽ വെള്ളം നില്കുന്നു ഇനി എന്തെങ്കിലും ചെയ്യാൻ പറ്റുമോ? പ്ലീസ് റീപ്ലെ

  • @brilliantbcrrth4198
    @brilliantbcrrth4198 2 ปีที่แล้ว +1

    Last paranjathu sheet virichathu ponnillengil odu kazhukunna sprayer undalo ath use cheytha mathi. Appo set

  • @janardhanankp3648
    @janardhanankp3648 2 ปีที่แล้ว +1

    നല്ലൊരു അറിവ്..

  • @thomakuttyjohnson5473
    @thomakuttyjohnson5473 11 หลายเดือนก่อน

    എഗ്രിമെൻറ് മോഡൽ കാണാൻ കിട്ടുമോ??
    സ്വ ഫീറ്റിന് 2150 വരുന്ന രീതിയിൽ

  • @shabukoshy5096
    @shabukoshy5096 2 ปีที่แล้ว +9

    വീട് ലീക്ക് വരാതിരിക്കാൻ കോൺക്രീറ്റ് അനുപാതകം, ശരിയാകണം, പിന്നെ കമ്പി തമ്മിലുള്ള അകലം 12,15cm, പിന്നെ നല്ലതുപോലെ മിക്സ്‌ ആകണം, വൈബ്രേഷൻ ചെയ്യുന്നത് കുത്തനെ ചെയ്യരുത്,40,45ഡീഗ്രി ചരിച്ചു ചെയ്യുക,ലാസ്റ്റിൽ കോൺക്രീറ്റ് ഇടുമ്പോൾ റൂഫ് മാധ്യത്തു നിന്ന് വശങ്ങളിലേക്ക് 1"സ്ലോപ് ഇടുക. Ex :സ്ലാബ് ഘനം 5:4

    • @SivadasanCk-mo1ov
      @SivadasanCk-mo1ov 7 วันที่ผ่านมา

      8mm നുപകരം 6മം കമ്പി ഉപയോഗിക്കും ശ്രദ്ധിക്കുക

  • @anashassan1602
    @anashassan1602 ปีที่แล้ว

    Silicone ഫിൽ ചെയ്യാൻ പറ്റുമൊ

  • @renjithps4449
    @renjithps4449 ปีที่แล้ว

    നല്ല വിവരണം sir 🙏🙏🙏

  • @shamsudheentk68
    @shamsudheentk68 2 ปีที่แล้ว

    sir വയറിംഗ് പ്പൈപ്പ് കമ്പിക്ക് മുകളിലൂടെ യെല്ലേ ഇsണ്ടത്

  • @bakkalashop5423
    @bakkalashop5423 2 ปีที่แล้ว +2

    Fhiller slab varkinakurich onnu visadeekarikamo

  • @krishnadasan6189
    @krishnadasan6189 2 ปีที่แล้ว +2

    Sheet vech varthal leack undakilla varpinte palaka azhikunnathinte koode parichal begam kittum pazhakiyal kitttilla

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      😍

    • @krishnadasan6189
      @krishnadasan6189 2 ปีที่แล้ว

      ഞാൻ ബിൽഡിംഗ് കോൺട്രാക്ടർ അണ്

    • @krishnadasan6189
      @krishnadasan6189 2 ปีที่แล้ว

      നിങ്ങളുടെ നമ്പർ തരുമോ

  • @abdulgafoor4017
    @abdulgafoor4017 2 ปีที่แล้ว +3

    ഒരു കാര്യവുമില്ല സുഹൃത്തെ എല്ലാ കരാറുകാരും തന്റെ വർക്ക് പെർഫെക്ട് ആകുവാനെ ശ്രമിക്കുന്നത് .... പക്ഷെ സിമന്റ് ക്വാളിറ്റിയില്ലെങ്കിൽ ഇതിലൊന്നും കാര്യമില്ല ... ഏറ്റവും ക്വാളിറ്റിയുള്ള സിമന്റ് ഏതാണെന്ന് പറയൂ ... ഒന്നുമില്ല എല്ലാത്തിനും ചില ചില പ്രശ്നങ്ങളുണ്ട്

  • @samkumarkunjumon5212
    @samkumarkunjumon5212 2 ปีที่แล้ว +2

    താങ്കളുടെ ഇതുപോലെയുള്ള ആത്മാർത്ഥമായ വീഡിയോകൾക്കുവേണ്ടി ഞാൻ കട്ട വെയിറ്റിങ്ങിൽ ആണ് .
    എൻറെ വീടിൻറെ ബെൽറ്റ് ലെവൽ ശനിയാഴ്ച പൂർത്തിയായി . ഇനിയും റൂഫ് വാർക്കുന്നതിന് താങ്കളുടെ നിർദ്ദേശങ്ങൾ പൂർണമായും ഞാൻ പാലിക്കുന്നതാണ് . God bless you ..,....

  • @rcmallinone8741
    @rcmallinone8741 2 ปีที่แล้ว +10

    പൊക്കം അഡ്ജസ്റ്റ് ചെയ്യാൻ സോളിഡ് ബ്രിക് ഉപയോഗിച്ചത് കുഴപ്പമില്ല. പക്ഷെ ഹോളോ ബ്രിക്ക് ഉപയോഗിച്ചത് ശരിയായില്ല

    • @smk4250
      @smk4250 2 ปีที่แล้ว

      Its cheating

    • @vaisakhrk8760
      @vaisakhrk8760 2 ปีที่แล้ว

      എന്താ രണ്ടിന്റെയും വ്യത്യാസം?

  • @jamsheedabuthair6353
    @jamsheedabuthair6353 2 ปีที่แล้ว

    സൂപ്പർ ആയിട്ട് പറഞ്ഞു

  • @johnsonvmvm1644
    @johnsonvmvm1644 2 ปีที่แล้ว +7

    ഒരു പുതിയ വീട് വയ്ക്കണം
    എന്ന ആഗ്രഹത്തോടു കൂടി
    വീഡിയോ കാണുന്നവരേ
    പേടിപ്പിക്കല്ലേ സഹോദരാ!🔥🔥🔥

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      😆

    • @COMEQ208
      @COMEQ208 ปีที่แล้ว +1

      ഈ സഹോദരൻ ഉള്ളത് ഉള്ളത് പോലെ പറഞ്ഞു, നന്ദി ഉണ്ട് ❤❤❤😊

  • @nayana4127
    @nayana4127 2 ปีที่แล้ว +1

    Plastic septic tank nalla company ethanu
    Please reply sir

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      Regata വൈറ്റ് 👍

    • @NS-iz3lc
      @NS-iz3lc 2 ปีที่แล้ว

      @@homezonemedia9961 selzer kolamo sir?

    • @nayana4127
      @nayana4127 2 ปีที่แล้ว

      Thanku sir

  • @jinuazhakeshan3828
    @jinuazhakeshan3828 ปีที่แล้ว

    ഏതൊരു ഐറ്റം എടുക്കുമ്പോഴും... കുറഞ്ഞത് 10 വർഷം യൂസ് ചയ്ത് കൊള്ളാമോ എന്നു നോക്കണം.. ഇത് ഉപയോഗിച്ചവരോട് ചോദിക്കണം

  • @pavithranvazhayil9586
    @pavithranvazhayil9586 2 ปีที่แล้ว +1

    kurachu koode pani eduthu padikku athu kazhinju mathi

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      ആരുടേയും അറിവ് പൂർണമല്ല. നിങ്ങൾ ഇനിയും കുറെ പഠിക്കേണ്ടിയിരിക്കുന്നു.

  • @shoukathaliali2437
    @shoukathaliali2437 2 ปีที่แล้ว +2

    ഞാൻ ഒരു കോൺട്രാക്ട്ടുകാരനാണ്..നല്ല കോൺട്രാക്ട്ടുകാരെക്ക് വർക്ക് കൊടുക്കണം കാരൻ കൊടുക്കുമ്പോൾ എല്ലാകാരിങ്ങളും എഴുതുക അത് എത്ര നല്ല ബന്തുവായാലും കരാർ എഴുതണം

  • @shanavasm9286
    @shanavasm9286 2 ปีที่แล้ว +1

    20 cm progect ചെയ്ത് വാർത്താൽ കെട്ടിടത്തിൻ്റെ സ്ട്രക്ചറിൽ വ്യത്യാസം വരില്ലേ...?

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว +1

      Gf മാത്രം ആണെങ്കിൽ കുഴപ്പമില്ല

  • @bsuresh279
    @bsuresh279 2 ปีที่แล้ว +1

    ഉപകാരപ്രദം. 👍 🌹

  • @dhaneshns9554
    @dhaneshns9554 2 ปีที่แล้ว +1

    Chettanu wiring contractor license undo
    Wiremen permit(wp) upayagichu or work eduthu cheyyan pattilla. Contractor license venam

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      Wp only

    • @anoopk3853
      @anoopk3853 2 ปีที่แล้ว

      @@homezonemedia9961 hi number please. I am staying near spinning mill

    • @dhaneshns9554
      @dhaneshns9554 2 ปีที่แล้ว

      Appol chettanu wiring work dithu cheyyan pattilla.

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      ഞാൻ ചെയ്യുന്നില്ല. ബിൽഡിംഗ്‌ കോൺട്രാക്ട് വർക്ക്‌ ആണ് ഇപ്പോൾ.

    • @dhaneshns9554
      @dhaneshns9554 2 ปีที่แล้ว

      @@homezonemedia9961 building contractor license undo

  • @sukeshk1923
    @sukeshk1923 2 ปีที่แล้ว +1

    വേനൽകാലം നല്ല ചൂടുള്ള സമയം കോൺക്രീറ്റ് ചെയ്യ്തതിന് ശേഷം ഷീറ്റിട്ട് മൂടുന്നത് നല്ലതാണോ 'ഇപ്പോൾ കുടുതലായി ഇങ്ങനെ കണ്ടു വരുന്നു.

  • @samusamu8253
    @samusamu8253 2 ปีที่แล้ว +1

    Yente varp kazhinju bro ....allel cheyyaamaayirunnu

  • @muhammadanappara284
    @muhammadanappara284 ปีที่แล้ว +1

    കോൺഗ്രീറ്റ് ശരിയായ രീതിയിൽ ചെയ്യേണ്ടത് തട്ടടിക്കുന്നതിന് പലക ഉയോകിക്കലാണ് ഫ്ലാസ്റ്റിംഗ് സീലിങ്, അത് പോലെ എയർ ബ്ലോക്ക് മുതലായ പല കാര്യങ്ങളും തടയാൻ സഹായിക്കും, മാത്രമല്ല ഉറപ്പ് കൂടും ചോർച്ച കുറയും, മെറ്റൽ ഷീറ്റ് വിരിച്ച് ചെയ്താലും ചെയ്താലും ലൈഫ് കുറയും, പ്രധാനമായും കോൺഗ്രീറ്റ് ശരിയായ രീതിയിൽ നനവ് മാത്രം മതി കൂടി യാലും കുറഞ്ഞാലും കുഴപ്പം തന്നെ യാണ്, ശരിയായ രീതിയിൽ കമ്പി ഉപയോഗിച്ച് കുത്തി എയർ ഒഴിവാക്കാൻ കഴിയും

  • @krishnarajthalodil7872
    @krishnarajthalodil7872 2 ปีที่แล้ว

    Sir aa points onnu comment boxil pin cheyamo

  • @myunus737
    @myunus737 2 ปีที่แล้ว +2

    You are correct. 👍

  • @muhammedashraf9494
    @muhammedashraf9494 ปีที่แล้ว +1

    Good Adipoli

  • @nafal210
    @nafal210 2 ปีที่แล้ว

    Valare nalla video...

  • @lissysuppergrace8887
    @lissysuppergrace8887 2 ปีที่แล้ว

    Correct message🙏🏻🙏🏻

  • @KabeerVKD
    @KabeerVKD 2 ปีที่แล้ว

    Good information.. thanks sir

  • @RafeeqRafeeq-m2z
    @RafeeqRafeeq-m2z ปีที่แล้ว

    ചങ്ങാതി പഴയ കെഎസ്ഇബി അല്ല ഇപ്പോഴത്തെ കെഎസ്ഇബി സപ്ലൈ പോവുകയാണെങ്കിൽ കൺസ്യൂമറിനെ കൃത്യമായി മെസ്സേജ് അയച്ചതിനു ശേഷം മാത്രമേ ഓഫ് ചെയ്യാറുള്ളൂ മരം കടപുഴകി വീണിട്ടും മടല് വീണിട്ടും സപ്ലൈ പോവുകയാണെങ്കിൽ ആരാണ് ഉത്തരവാദി ആവശ്യമില്ലാതെ മറ്റുള്ളവരെ കുറ്റം പറയുന്ന രീതി ശരിയല്ല

  • @rajithkrishnan2965
    @rajithkrishnan2965 2 ปีที่แล้ว +3

    Sheet വിരിച് വർക്കുന്നതാണ് നല്ലത്.20 yrs experience വെച്ച് പറയുകയാണ്

  • @somysebastian7209
    @somysebastian7209 2 ปีที่แล้ว +4

    ഹോളോബ്രിക്ക് നിർമ്മാണം ഇപ്പോൾ
    തുലോം കുറവാണ്. സാമാന്യം വിദ്യാഭ്യാസവും വിവരവും ഇല്ലാത്ത പല കോൺട്രാക്റ്റർമാരും (ദീർഘകാലം വാർക്കപ്പണിയുടെ കോൺട്രാക്റ്റ് എടുത്ത് ചെയ്തിരുന്നവർ പോലും) അവരുടെ സംസാരത്തിൽ സോളിഡ് ബ്രിക്കിന് ഹോളോബ്രിക്ക് എന്നു തന്നെയാണ് പറയുന്നത്.

  • @കുമാരി.ശേഖരൻ.ഏഎഠ-സ3ഘ

    സീറ്റുവിരിച്ചുവാർക്കരുത്കൊള്ളത്തില്ലനമുക്ക്സീലിങ്ങുതേക്കാൻപറ്റത്തില്ലതോച്ചാൽബലംഇല്ലഞങ്ങൾവിശ്വകർമ്മയാണ്നമ്മൾപറയുബോൾശരിയപക്ഷേപണികൊള്ളത്തില്ല.നല്ലപണിയുണ്ടെല്ലോപിന്നന്തിനാണുഈപണിക്കുപോകുന്നെത്.

  • @ahamedshahid5339
    @ahamedshahid5339 ปีที่แล้ว

    നിങ്ങൾ നിങ്ങളുടെ അനുഭവത്തിൽ മനസ്സിലാക്കിയ 12 കാര്യങ്ങൾ കമൻറ് ചെയ്യുമോ

  • @abdulsalamabdul7021
    @abdulsalamabdul7021 2 ปีที่แล้ว +1

    Thanks sr

  • @poulosepappu5746
    @poulosepappu5746 2 ปีที่แล้ว +1

    Very correct

  • @rahima831
    @rahima831 2 ปีที่แล้ว +1

    1500 sqft ulla oru വീടിന്റെ തേപ്പ് full എത്ര rate ആകും. വീട് പ്ലാസ്റ്ററിങ് കോസ്റ്റിനെ പറ്റി vedeo cheyyumooo✋️

  • @pavithranvazhayil9586
    @pavithranvazhayil9586 2 ปีที่แล้ว +1

    enthengilu parayalla sheet mallathanu

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      ഇതിലും വലിയ വാർപ്പുകൾ നമ്മൾ വളരെ നന്നായി ഷീറ്റ് വിരിക്കാതെ വാർത്തു കൊടുത്തിട്ടുണ്ട്. ഒരു ലീക്കും ഇല്ല വര്ഷങ്ങളായി. കുറച്ചു കൂടി പണി എടുത്ത് പഠിക്കേണ്ടത് ഞങ്ങൾ അല്ല,ഷീറ്റ് വിരിച്ചു വാർക്കാൻ ആവശ്യപ്പെടുന്ന നിങ്ങളെ പോലെയുള്ള പണിക്കാരാണ്.

  • @eye_007-vineeth
    @eye_007-vineeth ปีที่แล้ว

    ഇത് എവിടെ സ്ഥലം 🤔🤔

  • @alm4104
    @alm4104 2 ปีที่แล้ว +1

    Masking tape full ആയി ഒട്ടിക്കണോ

    • @noufalali7513
      @noufalali7513 2 ปีที่แล้ว

      Gap ulla ഭാഗങ്ങളിൽ

  • @johnsonthomas8886
    @johnsonthomas8886 ปีที่แล้ว

    Polycarben sheet കുഴപ്പം ഇല്ല.

    • @കുറുമ്പി88
      @കുറുമ്പി88 ปีที่แล้ว

      എന്തിന് കോൺക്രീറ്റിനു മുകളിലോ😂😂😂😂😂

  • @ppakbarali
    @ppakbarali 11 หลายเดือนก่อน

    കാര എന്താ ണ് സംഭവം? അത്‌ എന്തിനാണ്?

    • @homezonemedia9961
      @homezonemedia9961  11 หลายเดือนก่อน

      കാരാ മീൻസ് പരുക്കൻ

  • @ഷാരോൺ
    @ഷാരോൺ ปีที่แล้ว

    ഞങ്ങളുടെ നാട്ടിലെ ബാലെട്ടൻ സൂപ്പറാണ് പണിക്കാരും -

    • @valsalav2516
      @valsalav2516 ปีที่แล้ว

      Evide സ്ഥലം 😍

    • @ഷാരോൺ
      @ഷാരോൺ ปีที่แล้ว

      @@valsalav2516 - മലപ്പുറം - കൈൽ നിന്ന് പൈസ എടുത്ത് റെഡിയാക്കും പാവം - കിട്ടിയാൽ വാങ്ങും -

  • @skyblue-hg4uu
    @skyblue-hg4uu 2 ปีที่แล้ว +1

    സർ ലീക്ക് ആയ 1വർഷം പഴക്കം ഉള്ള വാർപ്പ് എങ്ങനെ ലീക്ക് ഒഴിവാക്കാം

  • @rajeeshp7333
    @rajeeshp7333 2 ปีที่แล้ว

    Good information 👍👍👍

  • @aboobackeraboobacker3851
    @aboobackeraboobacker3851 2 ปีที่แล้ว +1

    തുക്കപേപ്പർ വച്ചു വാർത്താൽ മതി 👍

  • @sukeshk1923
    @sukeshk1923 2 ปีที่แล้ว +2

    നിങ്ങളുടെ ഈ വീഡിയോയിൽ കാണിച്ച കമ്പിപണിയിൽ ക്രങ്കിന്റെ ഉള്ളിൽ ഡിസ്റ്റുമ്പ്യൂട്ടർ അകലം കൂട്ടിയാണ് കെട്ടിയിട്ടുള്ളത് 'ക്രാങ്കിന്റെ ഉള്ളിൽ ബോട്ടത്തിലും, ടോപ്പിലും ഡിസ്റ്റുമ്പ്യൂട്ടർ 15 cm ൽ വേണ്ടെ

    • @hishamajmal
      @hishamajmal 2 ปีที่แล้ว +1

      വേണ്ടതില്ല

  • @kk-lw4kc
    @kk-lw4kc ปีที่แล้ว +1

    സുഹൃത്ത് ഹോളിസിന് പകരം വെട്ടുകല്ല് തന്നെ കട്ട് ചെയ്തു വെച്ചൂടെ ഇപ്പോൾ മെഷീനുകൾ ഇഷ്ടം പോലെ ഇല്ലേ കല്ല് കട്ടി ചെയ്യുന്ന മെഷീൻ വാടകയ്ക്ക് വരെയുണ്ട് സിമന്റ് കട്ട വെച്ച വച്ചത് എന്തായാലും മോശം തന്നെയാണ് കരാർ എടുത്തു കഴിഞ്ഞ് പിന്നെ എളുപ്പപ്പണി നോക്കുന്നത് അത്ര നല്ലതല്ലല്ലോ പണി എത്രയോ മുമ്പോട്ട് കിടക്കുന്നു ഇപ്പോൾ തന്നെ ഇങ്ങനെ ഇങ്ങനെ നിങ്ങൾ ലാഭിക്കാൻ തുടങ്ങിയാൽ ഒരുപാട് ലാഭിക്കുമല്ലോ

  • @abdurazack1679
    @abdurazack1679 2 ปีที่แล้ว +1

    Okay 👍 ….. good

  • @fasalullank4290
    @fasalullank4290 2 ปีที่แล้ว +8

    1:2:4 ആവുമ്പോൾ 5,8 ആവുന്നത് എങ്ങനെ ആണ്?

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      ഒരു ചാക്ക് സിമന്റ്‌ 2.5കൂട്ട.

    • @nilaesai1023
      @nilaesai1023 2 ปีที่แล้ว +4

      @@homezonemedia9961 ഒരു കുട്ട 2.5
      അപ്പോൾ C 2.5, sand 5, മെറ്റൽ 10
      അല്ലെ വരുക...
      ഇവിടെ 8 ആണല്ലോ മെറ്റൽ പറയുന്നത് 2.5*4=10 അല്ലെ

    • @arshak2326
      @arshak2326 2 ปีที่แล้ว

      1.2.4 എന്നു പറയുന്നത് 1ചട്ടി സിമെന്റ് 2ചട്ടി മണൽ 4ചട്ടി മെറ്റൽ. അതായത് ഒരുചാക്കിൽ 4ചട്ടി സിമെന്റ് ഉണ്ടാവുകയൊള്ളു

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว +1

      അതെ 10ആണ് വരിക. കൂട്ടക്ക് പലപ്രാവശ്യം അളന്ന് എടുക്കുമ്പോൾ കൂടുതൽ കൂന ആയിട്ടാണ് ലോഡ് ചെയ്യുന്നത് കാണാറ്. പലപ്പോഴും മെറ്റൽ കൂടുതൽ ആയി പോകാൻ സാധ്യത ഉണ്ട്.8കൂട്ടക്ക് അല്പം കൂമൽ ആയി എടുത്താൽ ഫലത്തിൽ 10കൂട്ടവരെ വരും.

    • @jijomathew1419
      @jijomathew1419 ปีที่แล้ว

      ​​​@@homezonemedia9961തെറ്റായ നിഗമനം ആണ്, ഒരു ബാഗ് cement എന്ന് പറയുന്നത് 1.2 CFTആണ്,m20 mix ആണ് എങ്കിൽ 1 ,1.5 ,3 എന്ന് അനുപാതം നോക്കുമ്പോൾ 1.25 ൻ്റെ 1.5 ഭാഗം ആണ് msand എടുക്കേണ്ടത്,1.25× 1.5=1 875 cubic feet ആണ് M SAND എടുക്കേണ്ടത്,മെറ്റൽ 1.25×3=3.75 cubic ആണ് എടുക്കേണ്ടത്.(ഒരു ബാഗ് cement കുട്ടയിൽ അളന്ന് 2 /2.5 കുട്ട ഉണ്ട് എന്ന് ആളുകളെ കാണിച്ച് m20 മിക്സിനെ ആറ് മെറ്റൽ,3;മണൽ ,1BAG Cement എന്ന ചതിയിൽ പലരും പെട്ടു പോകുന്നുണ്ട്,) അപ്രകാരം ആളുകളെ ചതിക്കുന്ന സമ്പ്രധായം ആണ് നാട്ടിൽ നടക്കുന്നത്.m20 മിക്സ് എന്ന് പറഞ്ഞാൽ( 1.25 cft സിമെൻ്റ്,1.875 CFt മണൽ,3 75 മെറ്റൽ ആണ്,)1,2 ,4 എന്ന് പറയുന്നത്,1.25 CFT Cement,2.5 CFT മണൽ,5 CFT മെറ്റൽ ആണ്,1.25 കൊള്ളുന്ന കുട്ടയിൽ അളന്നാൽ m20 മിക്സിൻ്റെ മെറ്റൽ 3 കുട്ടയെ ഉണ്ടാകയുള്ളൂ,മണൽ 1.5 കുട്ടയെ ഉണ്ടാകയുള്ളൂ, സിമെൻ്റ് ഒരു bag ഉം,4,2,1 ൽ 1.25 CFT കൊള്ളുന്ന കുട്ടയിൽ 2 കുട്ട മണൽ,4 കുട്ട മെറ്റൽ ,1 Bag Cement, ഇതാണ് M15 മിക്സ്,
      നിങ്ങൾ ചെയ്യുന്നത് വൻ ചതിയാണ്

  • @laneeshchittarickal9543
    @laneeshchittarickal9543 10 หลายเดือนก่อน

    സത്യസന്ധത 🔥

  • @5minlifehack708
    @5minlifehack708 2 ปีที่แล้ว

    👌👌👌👌 great words

  • @mahesh736
    @mahesh736 2 ปีที่แล้ว +1

    Njan cheythu Mr kannan kutti good bai 😁😬🙄

  • @rajeshm8911
    @rajeshm8911 2 ปีที่แล้ว +3

    മെയിൽ സ്ലാബ് വാർക്കുന്നതിനു മുമ്പ് ഷീറ്റ് വിരിക്കുന്നത് നല്ലതാണ് എന്റെ മെയിൻ വാർപ്പിന് ഞാൻ ഷീറ്റ് വിരിഞ്ഞു ഷീറ്റ് വിരിക്കുന്നത് അടിയിൽ പ്ലാസ്റ്ററിങ് ചെയാതിരിക്കാൻ അല്ല വാർക്കുമ്പോൾ വെള്ളം കൂടുതൽ താഴേക്ക് പോകാതിരിക്കാൻ ആണ് വെള്ളം മുഴുവൻ താഴേക്ക് പോയാൽ പിന്നെ എന്ത് strenth ആണ് കിട്ടുക പ്ലാസ്റ്റിക് ഷീറ്റ് പെട്ടെന്ന് എടുക്കാൻ കിട്ടുന്നുണ്ട്

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว +1

      ചില തരം ഷീറ്റ് പെട്ടെന്ന് എടുത്ത് മാറ്റാൻ കഴിയും

    • @ramjeedc.a9413
      @ramjeedc.a9413 6 หลายเดือนก่อน

      ഞാൻ പോളിത്തീൻ sheet ഉപയോഗിച്ചു. വേനൽകാലം ആയത് കൊണ്ട് ഗുണം ആണ് ഉണ്ടായത്.

    • @ramjeedc.a9413
      @ramjeedc.a9413 6 หลายเดือนก่อน

      1 ഓയിൽ ഷീറ്റിൽ അടിക്കേണ്ടി വന്നില്ല.2 ക്രാക്ക് ഉണ്ടായില്ല. കോൺക്രീറ്റ് ചാറ് താഴെ പോയില്ല. Etc....

  • @blueshellcruise4873
    @blueshellcruise4873 2 ปีที่แล้ว

    താഴെ വിരിച്ചിട്ട് എന്തു കാര്യം
    വെള്ളം കെട്ടി കിടക്കില്ലേ
    മുകളിൽ ആണെങ്കിൽ ഗുണം ചെയ്യും

  • @safiyapocker6932
    @safiyapocker6932 2 ปีที่แล้ว +1

    Thanks good information

  • @shanavastk8901
    @shanavastk8901 2 ปีที่แล้ว +3

    വാർപ്പിന്റെ അടിഭാഗം കണ്ടിട്ട് ഒരു പ്രയാസം

  • @shukkoorshukkoor8679
    @shukkoorshukkoor8679 2 ปีที่แล้ว +1

    വിളിച്ചാൽ കിട്ടുന്ന നമ്പർ ഉണ്ടോ

  • @shanvnalbum
    @shanvnalbum 2 ปีที่แล้ว +1

    എന്താ ഈ കാര എന്ന് പറയുന്നത്

  • @crazyhamster114
    @crazyhamster114 ปีที่แล้ว +1

    Ipoyathe പണിക്കർ വിശ്വസിക്കാൻ പറ്റില്ല... അതുകൊണ്ടാ ഞാൻ എന്റെ വീടുപണി സൈറ്റിൽരാവിലെ പോയി കുത്തി ഇരിക്കുന്നത്.... എല്ലാം പറഞഹ് എടുപ്പിക്കും....... അവർ പറയാ താത്ത നിങ്ങൾക് BEd n പകരം വല്ല സിവിൽ എഞ്ചിനീയറിംഗ് പഠിച്ചോടിയിരുന്നോ enn😁..... നമ്മുടെ hus ഗൾഫിൽ പോയി അയച്ച തരുന്ന പൈസക് നമ്മൾ വാല്യൂ കൊടുക്കണ്ടേ.....

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 2 ปีที่แล้ว +1

    നല്ല പണിക്കാരെ ഇപ്പോൾ ആർക്ക് വേണം സർ ,ഇപ്പോൾ വേണ്ടത് വേഗതയാണ് ,വേഗത കൂടുബോൾ സ്വാഭാവികമായും ആയുസ്സും കുറയും ,,

  • @കുറുമ്പി88
    @കുറുമ്പി88 ปีที่แล้ว +1

    ഒരിക്കലും കോൺക്രീറ്റ് ചെയ്ത പുറകെ പരുക്കൻ ഇടാൻ പാടില്ല . കോൺക്രീറ്റ് പിറ്റേ ദിവസം നനയ്ക്കുമ്പോൾ കോൺക്രീറ്റിനു വേണ്ട നനവല്ല കിട്ടുന്നത് പകരം മുകളിൽ ഇട്ടിരിക്കുന്ന പരുക്കനായിരിക്കും note the point

    • @homezonemedia9961
      @homezonemedia9961  ปีที่แล้ว

      കോൺക്രീറ്റ്ന് വെള്ളം ആവശ്യമില്ല. അതിനകത്തെ വെള്ളം ബാഷ്പീകരിച്ചു പോകാതെ ശ്രദ്ധിച്ചാൽ മതി

  • @ashrafambadi
    @ashrafambadi 2 ปีที่แล้ว

    Wiring pipe steel bar താഴെ ഇടാന് പാടില്ല
    Crack വീഴും

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      ഇതൊക്കെ ഇപ്പോഴാണോ മനസ്സിലാക്കിയത്. കൊല്ലങ്ങളോളം കമ്പിക്ക് താഴെ ഇട്ടില്ലേ. ഇപ്പോഴും അങ്ങനെയൊക്കെ തന്നെ ഇടുന്നുമുണ്ട്.

  • @alm4104
    @alm4104 2 ปีที่แล้ว +1

    ഇതേതാ പുതിയ ചാനൽ,, ഞാൻ അറിയാതെ suscrb ചെയ്തതാണെന്ന് കരുതി😂

  • @saluhamisaluhami4939
    @saluhamisaluhami4939 2 ปีที่แล้ว +1

    കരാർ എടുത്ത കമ്പനിയുടെ പേര് വെളിപ്പെടുത്തിയാൽ ഉപകാരമായിരുന്നു

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      ഞാൻ റിമോവ് ചെയ്തു

    • @saluhamisaluhami4939
      @saluhamisaluhami4939 2 ปีที่แล้ว

      @@homezonemedia9961 ok കുഴപ്പമില്ല

  • @danmathewmathew3099
    @danmathewmathew3099 2 ปีที่แล้ว +1

    👍👍

    • @unnikuttan4359
      @unnikuttan4359 2 ปีที่แล้ว

      ഉടമസ്ഥർക്കനുകൂലമായ് തികച്ചും ഏകപക്ഷീയമായ നിർദ്ദേശങ്ങൾ.
      പൂർണമായും യോജിക്കാൻ കഴിയില്ല.

  • @sureshb1454
    @sureshb1454 2 ปีที่แล้ว

    ഷീറ്റിന്റെ ഗ്യാപ് ലൈറ്റ് സിമെന്റ് മണൽ മിക്സ്‌ ചെയ്തു അടച്ചാൽ മതി

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      ഇളകിപോരും മൈദയാണ് better