കിരീടവും ചെങ്കോലും ഇല്ലാത്ത നേതാവ്; രാഹുല്‍ എന്ന രാഷ്ട്രീയ പാഠം ​| Rahul Gandhi | INDIA | Explainer

แชร์
ฝัง
  • เผยแพร่เมื่อ 5 มิ.ย. 2024
  • രാഹുലിന്‍റെ നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പിന്‍റെ, ഇന്ത്യയാകെ നടന്ന് ഈ മനുഷ്യന്‍ കൊണ്ട വെയിലിന്റെ, മഴയുടെ ഫലം കണ്ടത് ഇന്നലെ പടുകുഴിയില്‍ നിന്ന് ഉയര്‍ത്തേഴുന്നേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ, ജനാധിപത്യ വിശ്വാസികളുടെ കണ്ണിലാണ്... #rahulgandi #loksabhaelection #raga #modivsrahul gandhi #rahulgandhispeech #wayanad #ameti
    #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 1.6K

  • @niiaxx
    @niiaxx 20 วันที่ผ่านมา +2184

    രാഹുലിൻ്റെ കഠിനാധ്വാനം എടുത്ത് പറയേണ്ടത് തന്നെയാണ്.. 💯🔥

    • @user-um9wc5zz5s
      @user-um9wc5zz5s 20 วันที่ผ่านมา +24

      Pm of wayandu🙂

    • @DifferentTake-mi4bv
      @DifferentTake-mi4bv 20 วันที่ผ่านมา

      മോദി യുടെ ഭൂരിപക്ഷം തകർത്തു മറുപടി നൽകി മോതിയെ ഇപ്പോൾ മാള ആക്കി മാറ്റിയ രാഹുൽ തീയാണ് 👍👍👍👍👍

    • @DifferentTake-mi4bv
      @DifferentTake-mi4bv 20 วันที่ผ่านมา +20

      മോദി ഇപ്പോൾ മാള യാണ് മാള എയറിൽ ആണ്

    • @rajannair1376
      @rajannair1376 20 วันที่ผ่านมา +52

      ​@@user-um9wc5zz5sകളിയാക്കിക്കൊ വയനാട്ടിൽ രാഹുലിൻ്റെ ഭൂരിപക്ഷം മോഡിയുടെ ഭൂരിപക്ഷത്തിൻ്റെ ഇരട്ടിയാണ❤❤❤

    • @faisalpaiju9809
      @faisalpaiju9809 20 วันที่ผ่านมา

      ​@@user-um9wc5zz5schanaga shavam😂😂

  • @rojanantony8360
    @rojanantony8360 20 วันที่ผ่านมา +1529

    അഭിമാനത്തോടെ പറയും എന്റെ നേതാവ് രാഹുൽ ഗാന്ധി എന്ന് സ്നേഹം കൊണ്ട് രാജ്യം കീഴടക്കിയ നേതാവ് പ്രദീക്ഷ കൂടി വരുന്നു നിങ്ങളിൽ
    Love you sir 💙💙💙💙💙💙

    • @ayshaliya7286
      @ayshaliya7286 20 วันที่ผ่านมา +24

      👍👍👍😔😔അതെ 💪💪💪real ഹീറോ... RG 🔥🔥🔥

    • @shajinirappil3017
      @shajinirappil3017 20 วันที่ผ่านมา

      നാലോട്ടിനും നക്കാപ്പിച്ചക്കും മതതീവ്രവാദികളുടെ ചന്തികഴുകി സുഖിപ്പിക്കുന്ന രാഷ്ട്രീയ പിമ്പ് പരനാറി പപ്പു

    • @jsgroup3503
      @jsgroup3503 20 วันที่ผ่านมา

      ​@@ayshaliya7286😅p

    • @Msrw_
      @Msrw_ 20 วันที่ผ่านมา +6

      Vargeeyatha vamsheeeyatha ethireyulla. Poraattam rahulji❤❤😂🎉

    • @MariyammaGeorge-ou9eb
      @MariyammaGeorge-ou9eb 20 วันที่ผ่านมา

      L​@@ayshaliya7286

  • @ashrafrahmanichowki3940
    @ashrafrahmanichowki3940 20 วันที่ผ่านมา +453

    ഈ മനുഷ്യൻ രാജ്യത്തിന്റെ പ്രധാനമന്ത്രി ആകുന്ന നല്ല നാളേക്ക് വേണ്ടി കാത്തിരിക്കുന്ന ലക്ഷോപലക്ഷങ്ങളിൽ ഒരാളാണ് ഞാൻ 🥰👍

  • @sasiv.n.9334
    @sasiv.n.9334 20 วันที่ผ่านมา +116

    ഒരു ദിവസം ഈ മനുഷ്യൻ ഇന്ത്യയെ നയിക്കും. അതിന് ആണ് രാജ്യം കാത്തിരിക്കുന്നത്. Love you രാഹുൽ ❤❤❤😘😘😘😘

  • @divyamol671
    @divyamol671 20 วันที่ผ่านมา +828

    രാജീവ് ഗാന്ധി മരിക്കുമ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ട് ടീവിയിൽ വല്യച്ഛൻ രാഹുൽ ഗാന്ധിയെ കാണിച്ചു തന്നത് ഇപ്പോഴും ഓർക്കുന്നു. എന്നാൽ അന്നത് തിരിച്ചറിയാനുള്ള പ്രായമില്ലാരുന്നു. പിന്നീട് കന്നി vote ചെയ്യുമ്പോഴേക്കും ആ മുഖം തിരിച്ചറിഞ്ഞു. കോൺഗ്രസ്‌ മുക്ത ഭാരതം എന്ന് നാഴികയ്ക് നാല്പത് വട്ടം പറഞ്ഞാലും ജനാധിപത്യ വിശ്വാസികൾ എന്നും കോൺഗ്രസ്‌നു ഒപ്പം നിൽക്കും..
    ജയ് കോൺഗ്രസ്സ്...❤❤❤❤❤

    • @user-ko4ej5cg7d
      @user-ko4ej5cg7d 20 วันที่ผ่านมา +5

      ❤❤

    • @Suran-jg4ue
      @Suran-jg4ue 20 วันที่ผ่านมา +31

      ഇന്ദിരാ ഗാന്ധിയുടെ ചിതക്ക് മുന്നിൽ രാജീവ്ഗാന്ധിയെ കെട്ടിപിടിച്ചു കരയുന്ന രാഹുലിനെ ഇന്നും ഓർക്കുന്നു. നിങ്ങളെ ഈ രാജ്യത്തിന് ആവശ്യമുണ്ട് അത്യാവശ്യം

    • @ANSARALI-ki2op
      @ANSARALI-ki2op 20 วันที่ผ่านมา +4

      😭😭😭😭🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🫡🫡🫡

    • @Narimaan925
      @Narimaan925 20 วันที่ผ่านมา +6

      അടിയന്തരാവസ്ഥ സൃഷ്ടിച്ച ഒരുപാട് അനാഥത്വത്തിന്റെ കഥയുണ്ട് അതൊന്നും ടിവിയിൽ വരില്ല കാരണം അതൊക്കെ പാവപ്പെട്ടവരായിരുന്നു. ഗണ്ടി കുടുംബത്തിന് ഹൈപ്പ് കൊടുക്കാൻ ഇവിടെ പത്രമാധ്യമങ്ങൾ ഉള്ളപ്പോൾ കോടതി വിധി മറികടക്കാൻ ഉണ്ടാക്കിയ അടിയന്തരാവസ്ഥ ഇന്ത്യയിൽ രാഷ്ട്രിയ ആരാചകത്വം സൃഷ്ടിച്ചിരുന്നു...... മുതലക്കണ്ണിർ ഒഴുക്കാതെ ചരിത്രം പഠിക്ക് .😂😂😂

    • @Narimaan925
      @Narimaan925 20 วันที่ผ่านมา +4

      ​@@Suran-jg4ueapo adiyanthiravasthayil theruvil maricha sadaranakarude vishamam onnum allalle😂😂😂

  • @vaishnavatheertham4171
    @vaishnavatheertham4171 20 วันที่ผ่านมา +499

    ഒരിക്കൽ ഈ മനുഷ്യൻ ഇന്ത്യ ഭരിക്കും അത് ഒരു സുവർണ കാലം ആയിരിക്കും

    • @user-rn1cj3zd3i
      @user-rn1cj3zd3i 20 วันที่ผ่านมา +5

      Yes ❤❤❤

    • @jampoozeditzz7047
      @jampoozeditzz7047 19 วันที่ผ่านมา +3

      yes

    • @abuthahir4754
      @abuthahir4754 19 วันที่ผ่านมา +4

      Yes

    • @Anu......
      @Anu...... 18 วันที่ผ่านมา +3

      ♥️♥️♥️♥️♥️

    • @Gkm-
      @Gkm- 18 วันที่ผ่านมา +3

      sudukkalക്ക് ആവും നല്ല കാലം😂

  • @alimkmk9424
    @alimkmk9424 20 วันที่ผ่านมา +335

    രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആവണം എന്നുള്ളവർ ഇവിടെ like👍

    • @mathewm.p3540
      @mathewm.p3540 17 วันที่ผ่านมา +2

      ഇന്ത്യക്ക്നല്ലഭാവിയുണ്ടെന്ന് ഈ തിര ത്തെടുപ്പ് തെളിയിച്ചു. ജനങ്ങൾ വർഗീയതക്ക് എതിരാണെന്ന് പ്രത്യേകിച്ച് UP യിലെ ജനസമൂഹം തിരഞ്ഞെടുപ്പിൽ തെളിയിച്ചു. പ്രത്യാശയോടെ ഭാവിയെ നോക്കാം.

    • @stylesofindia5859
      @stylesofindia5859 17 วันที่ผ่านมา

      അവിടെ നടന്നത് മറ്റൊന്നാണ് | ഇണ്ടി വന്നാൽ വർഷം ഒരു ലക്ഷo എന്ന് തെറ്റിദ്ധരിപ്പിച്ചു

    • @pranavrayan9405
      @pranavrayan9405 15 วันที่ผ่านมา

      ഒരു തേങ്ങയും വേണ്ടാ. പുള്ളി വന്നാൽ നാട് കോഞ്ഞാട്ടയാവും.😢

  • @beegummansu
    @beegummansu 20 วันที่ผ่านมา +106

    വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കടതുറന്ന ഇന്ത്യയുടെ രാജകുമാരൻ❤️❤️ഇന്ത്യയുടെ പ്രതീക്ഷ 💙💜
    നമ്മുടെ സ്വന്തം RAGA💙💙
    ഈ രാജ്യം നിങ്ങളോടൊപ്പമുണ്ട് 💙

    • @autofocus211
      @autofocus211 16 วันที่ผ่านมา +3

      ഒരേ ഒരു രാഹുൽ ❤

  • @haneesh_kalavoor
    @haneesh_kalavoor 20 วันที่ผ่านมา +777

    ഇനിയാണ് രാഹുലിന്റെ വളർച്ച തുടങ്ങാൻ പോകുന്നത്❤

    • @prasad1799
      @prasad1799 20 วันที่ผ่านมา +8

      Parri pole keezhpottu

    • @saararakkal5180
      @saararakkal5180 20 วันที่ผ่านมา +34

      ​@@prasad1799manasil bayam thati thudangiyalle😊

    • @haneesh_kalavoor
      @haneesh_kalavoor 20 วันที่ผ่านมา

      @@prasad1799 അത് മോദി നിതീഷിന്റെ പറീ പിടിച്ചിരിക്കുന്നു

    • @SusobhVlogs4
      @SusobhVlogs4 20 วันที่ผ่านมา +2

      അടുത്ത കളിക്ക് മോഡി ഉണ്ടാവില്ല. യോഗി ആണ്. ജയിക്കാൻ എന്തും ചെയ്യും

    • @caskcafe6271
      @caskcafe6271 20 วันที่ผ่านมา +12

      ​@@prasad1799@ഇന്ത്യൻ ഭരണ ഘടനയുടെ പവർ എന്താണ് എന്ന് അറിയാം പോകുന്നെ ഒള്ളു. ഫാസിസ്റ്റു വർഗ്ഗങ്ങൾ.

  • @amithpaul9488
    @amithpaul9488 20 วันที่ผ่านมา +488

    രാഷ്ട്രീയ പക്വത ഇല്ലെന്ന് പറഞ്ഞവരെ കൊണ്ട് നേതാവ് എന്ന് പറയിപ്പിച്ചത് അയാളുടെ കഠിനാധ്വാനം തന്നെ ആടാ🔥❤️RaGa എന്ന ഇതിഹാസം🔥

    • @tastyfood1248
      @tastyfood1248 20 วันที่ผ่านมา +4

      പപ്പു നേതാവ്

    • @shajinirappil3017
      @shajinirappil3017 20 วันที่ผ่านมา +5

      എന്നിട്ട് എത്ര എംപി മാർ ഉണ്ടാക്കി പപ്പുവിന്റെ പാർട്ടി

    • @amithpaul9488
      @amithpaul9488 20 วันที่ผ่านมา +18

      ​@@tastyfood1248election il പൊട്ടും എന്ന് ഉറപ്പായപ്പോ വർഗീയ വിഷം ചീറ്റിയ നിങ്ങൾടെ modi ആണ് ഏറ്റം വലിയ പപ്പു

    • @amithpaul9488
      @amithpaul9488 20 วันที่ผ่านมา +10

      ​@@shajinirappil301752 il ഇന്ന് 99 ഒണ്ടക്കിയട മോനെ..അല്ലാതെ 303 നിന്ന് 240 ആയ ബിജെപി യെ പോലെ എന്തായാലും സീറ്റ് കൊറഞ്ഞില്ല..

    • @tastyfood1248
      @tastyfood1248 20 วันที่ผ่านมา +2

      @@amithpaul9488 ഉവ്വോ എന്നിട്ട് വീണ്ടും പപ്പു മുഞ്ചി future PM

  • @user-hg7yb1ll7o
    @user-hg7yb1ll7o 20 วันที่ผ่านมา +109

    ഇന്ത്യൻ രാഷ്ട്രീയത്തിലെ ഓരേ ഒരു രാജാവ് രാഹുൽ ഗാന്ധി

  • @raazq8
    @raazq8 20 วันที่ผ่านมา +106

    സൂപ്പർ അവതരണം 👍🏼👍🏼👍🏼
    ഇപ്പോ ഞങ്ങളെ പോലുള്ള മതേതര വിശ്വാസികൾക്ക് നല്ലൊരു ആശ്വാസം ആണ് ഈ തിരഞ്ഞെടുപ്പ് വിധി... കഴിഞ്ഞ 10 വർഷം പോലെ അത്ര എളുപ്പമല്ല മോദിക്കും കൂട്ടർക്കും ഇനിയുള്ള നാളുകൾ അതിനു ഒരൊറ്റ പേര്... രാഹുൽ ഗാന്ധി ❤️❤️❤️❤️

  • @sivadasanchandrashekaran1126
    @sivadasanchandrashekaran1126 20 วันที่ผ่านมา +518

    രാജകുമാരൻ ഒരിക്കൽ രാജാവാകും

    • @jithinjose5431
      @jithinjose5431 20 วันที่ผ่านมา

      Pulli orikkalum modiyepole rajavakan agrahikkilla.
      Janadipathya india il Constitution thakarkkan sammadhikkilla.
      Pinne sthanamanagal, athu pulli ettedukkanam vere areyym viswasikkan pattilla

    • @Unpleasant_Truth96
      @Unpleasant_Truth96 20 วันที่ผ่านมา +5

      Had been waiting for last 20 yrs… need to wait another 20 yrs for that

    • @rahufmilocco2133
      @rahufmilocco2133 20 วันที่ผ่านมา +6

      ​@@Unpleasant_Truth96 why sanghis uncomfortable 😂 keep calling him pappu, he's becoming powerful

    • @user-ws2eq3xu4x
      @user-ws2eq3xu4x 20 วันที่ผ่านมา +3

      ഇൻഷാ അള്ളാ.

    • @Unpleasant_Truth96
      @Unpleasant_Truth96 20 วันที่ผ่านมา

      @@rahufmilocco2133 Because of all the nonsenses he said all these years.. He has got only the IQ of a 12 year old even now.

  • @user-vf3rj5ym7n
    @user-vf3rj5ym7n 20 วันที่ผ่านมา +447

    ചതിയും, വഞ്ചനയും,,, വർഗീയ തയ ഇല്ലാത്ത ഒരു നേതാവ് 👍🏻

    • @roy2060
      @roy2060 20 วันที่ผ่านมา +3

      അത് കിലോ കണക്കിന് രാഹുലിൽ നിന്ന് കിട്ടും

    • @manjushapraveen2285
      @manjushapraveen2285 20 วันที่ผ่านมา

      Jobless man with only few aims - be a sellout to Hindus, loot the country till it hits bankruptcy, and then speak ill of India on all foreign trips...oops the list never ends😅

    • @Unpleasant_Truth96
      @Unpleasant_Truth96 20 วันที่ผ่านมา

      Common sense um…

    • @rajan3338
      @rajan3338 18 วันที่ผ่านมา

      ❤❤🎉🎉🎉

  • @DIYA-mg5ez
    @DIYA-mg5ez 20 วันที่ผ่านมา +20

    ഇന്ത്യയുടെ രാജകുമാരൻ ഒരിക്കൽ രാജാവാകുമെന്നതിൽ ഒരു സംശയവും വേണ്ട... ❤❤❤

  • @AmalrajMG
    @AmalrajMG 20 วันที่ผ่านมา +76

    പപ്പു എന്ന് വിളിച്ചവർ യുവരാജാവ് എന്ന് വിളിച്ചു 💕💕💕💕😘😘രാഹുൽ എന്റെ നേതാവ് 💕💕💕💕💕

  • @user-bj7nk6iv6e
    @user-bj7nk6iv6e 20 วันที่ผ่านมา +668

    ഇന്ത്യയെ തിരിച്ച തന്ന രാഹുലിന് ബിഗ് സല്യട്ട് 🌹🌹🌹🌹🌹🌹🌹🌹🌹🌹💪💪💪💪💪💪👌👌👌👌💐💐💐💐💐💐💐💐

  • @fahadrasheed4931
    @fahadrasheed4931 20 วันที่ผ่านมา +564

    ഒരാൾ എത്രത്തോളം പരാജയപെടാമെന്നും എന്തൊക്കെ പ്രശ്നങ്ങൾ അഭിമുഖികരിക്കാമെന്നും എത്രത്തോളം പരിഹാസ്യങ്ങൾ ഏറ്റുവാങ്ങാമെന്നും എന്നാൽ അതിൽ നിന്നൊക്കെ ഒരു ഫീനിക്സ് പക്ഷിയെ പോലെ എങ്ങനെ പറന്ന് ഉയരമെന്നും സ്വന്തം ജീവിതം കൊണ്ട് ഇന്ത്യൻ ജനതയെ കാണിച്ച് തന്ന മനുഷ്യൻ... Raga❤.. അങ്ങ് കൊണ്ട വെയിലും മഴയും ഒന്നും വെറുതെ ആകില്ല നടന്നു തീർത്ത പാതകളിൽ നിങ്ങൾ ചൊരിഞ്ഞ സ്നേഹത്തിന്റെ വിത്തുകൾ പടർന്നു പന്തലിക്കുക തന്നെ ചെയ്യും...ഇന്ത്യൻ ജനതയുടെ ഹൃദയത്തിലാണ് താങ്കളുടെ സ്ഥാനം ഞങ്ങളെ നയിക്കാനുള്ള ആ ചരിത്ര നിയോഗം താങ്കളെ തേടി വരുക തന്നെ ചെയ്യും.... 😍

    • @user-wk8ls9zk7d
      @user-wk8ls9zk7d 20 วันที่ผ่านมา +15

      Very True ❤🎉🎉🎉

    • @shamibabu1488
      @shamibabu1488 20 วันที่ผ่านมา +7

      ❤❤❤❤❤❤

    • @mayalakshmy5102
      @mayalakshmy5102 20 วันที่ผ่านมา

      ഇതെല്ലാം സുരേഷ് ഗോപിക്ക് ചേർന്ന വാക്കുകൾ ആണ്. അല്ലാതെ ഒരു ലക്ഷം കൊടുക്കും എന്ന് പറഞ്ഞു പറ്റിച്ച് വോട്ട് മേടിച്ച ആളിനുള്ളതല്ല.

    • @tastyfood1248
      @tastyfood1248 20 วันที่ผ่านมา +1

      അതേ ഞങ്ങടെ SGയെ പോലെ😅😅

    • @marylourd8509
      @marylourd8509 20 วันที่ผ่านมา +4

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @saliyaashik2717
    @saliyaashik2717 20 วันที่ผ่านมา +55

    ഒരുപാട് കാലം ആയുസും ആരോഗ്യവും കൊടുക്കണേ ന്നാണ് പ്രാർത്ഥന ശത്രുകൾ കൂടിയിട്ടുണ്ട് എന്നും നല്ലത് മാത്രം വരട്ടെ ഇനി ഇണ്ടാവില്ല ഇത്പോലെ ഒരു മനുഷ്യൻ നഷ്ടപ്പെടുത്തരുത് രാജ്യത്തിന്റെ രക്ഷക്കു പടച്ചവൻ അറിഞ്ഞു തന്ന മുതലാണ് ❤️

  • @jincyjoseph7448
    @jincyjoseph7448 20 วันที่ผ่านมา +28

    ഇന്ത്യ യിലെ ഒരു കൂട്ടം നല്ല ജനതയുടെ ഈശ്വനോടുള്ള പ്രാർത്ഥന ആണ് രാഹുൽ ജി എന്ന മനുഷ്യ സ്നേഹിക്കു ഉണ്ടായ നേട്ടം. മതേതര ഇന്ത്യ യേ തിരികെ തരാൻ പ്രാപ്തി ഉള്ളവൻ 🔥🔥🔥🔥🙏🥰

    • @faisaltm471
      @faisaltm471 5 วันที่ผ่านมา

      ❤😊✌️

  • @user-rz2hc6uf1g
    @user-rz2hc6uf1g 20 วันที่ผ่านมา +159

    ശരിക്കും യഥാർത്ഥ രാജ്യ സ്നേഹി മോദി അല്ല. രാഹുൽ & പ്രിയങ്ക ആണ്. കുടുംബത്തിൽ ഉള്ളവർ ബലിയാടായിട്ടും. ഇന്നും ആ രാജ്യത്തിനു വേണ്ടി പോരാടുന്നു. അത് ഒരിക്കലും ഭരിക്കാൻ ഉള്ള അത്യാഗ്രഹം അല്ല. തന്റെ പൂർവികർ രക്തം കൊടുത്തു നേടിയെടുത്ത ഈ രാജ്യം തകരാതെ ഇരിക്കാൻ ആണ്.

    • @Unpleasant_Truth96
      @Unpleasant_Truth96 20 วันที่ผ่านมา

      Uwwa

    • @sanuvolg9263
      @sanuvolg9263 20 วันที่ผ่านมา +4

      💪💪

    • @user-rn1cj3zd3i
      @user-rn1cj3zd3i 20 วันที่ผ่านมา +5

      Yes❤

    • @libusworld4882
      @libusworld4882 19 วันที่ผ่านมา

      Adhu thanneya sathyam

    • @georgekuttychacko3412
      @georgekuttychacko3412 18 วันที่ผ่านมา +3

      അതിനാണ് പഴമക്കാർ പറയുന്നത് കുടുംബത്തിൽ പിറന്നവനായിരിക്കണമെന്നു , അങ്ങനെയുള്ള ആളുകളാണ് രാഹുൽ and Priyanka

  • @babu.k.kkonthatil6178
    @babu.k.kkonthatil6178 20 วันที่ผ่านมา +211

    ഇതൊക്കെ കേൾക്കുമ്പോൾ സന്തോഷംകൊണ്ട് കണ്ണ് നിറയുന്നു. ♥️rahul ♥️

  • @jainadoorjoseph84
    @jainadoorjoseph84 20 วันที่ผ่านมา +18

    കലർപ്പില്ലാത്ത വിശ്വസിക്കാൻ കൊള്ളാവുന്ന പച്ചയായ മനുഷ്യൻ ❤❤❤❤❤❤❤❤❤❤❤❤❤❤

  • @shareefkk281
    @shareefkk281 20 วันที่ผ่านมา +21

    എന്റെ ഏറ്റവും വലിയ സ്വപ്നം ആണ് ആ മനുഷ്യൻ ഇന്ത്യ ഭരിക്കുന്നത് അത് പുലരുക തന്നെ ചെയ്യും ❤️❤️❤️❤️ധീരനായ നേതാവ്... ❤️❤️❤️ഒരേയൊരു രാഹുൽജി ❤️❤️❤️❤️❤️❤️❤️love uuuuuuuuuuu

    • @autofocus211
      @autofocus211 16 วันที่ผ่านมา +1

      ഇപ്പോൾ ഉണ്ടായത് വലിയ വിജയം തന്നെയാണ്, രാഹുൽ അടുത്ത തവണ ഇന്ത്യ ഭരിക്കും, ഇത് മൊതല് വേറെയാണ് ❤

  • @MegaNitin9999
    @MegaNitin9999 20 วันที่ผ่านมา +365

    ഈ വിജയം Rahulji ക്കു മാത്രം

    • @breakingbad2936
      @breakingbad2936 20 วันที่ผ่านมา +1

      including communist

    • @mahin7686
      @mahin7686 20 วันที่ผ่านมา

      ​@@breakingbad2936aayikkotte. Ennalum RSS allallo!!!

    • @Blackhoodie9
      @Blackhoodie9 20 วันที่ผ่านมา +2

      And Dhruv rathee too

    • @thabiab2303
      @thabiab2303 20 วันที่ผ่านมา

      @@Blackhoodie9❤

    • @Unpleasant_Truth96
      @Unpleasant_Truth96 20 วันที่ผ่านมา

      Aaru Jayichu? Aara PM? Ennanu satya prathijnja?

  • @Atv104
    @Atv104 20 วันที่ผ่านมา +225

    RaGa ❤❤❤❤ സംഘികൾ മുഴുവ൯ അടിച്ചമ൪ത്താ൯ ശ്രമിച്ചിട്ടും സധൈര്യമായി നേരിട്ട ധീരനായ നേതാവ്...

  • @user-to1qy3fm9t
    @user-to1qy3fm9t 20 วันที่ผ่านมา +27

    രാഹുൽ ഒരു കാര്യം പറയാം നീ തന്നെ യഥാർത്ഥ നേതാവ് ❤❤❤❤🔥🔥🔥

  • @agirldiaries3694
    @agirldiaries3694 20 วันที่ผ่านมา +32

    Rahul gandi ഈ രാജ്യത്തിന്റെ ഭരണാധികാരി ആക്കണം അത് ആണ് എന്റെ ആഗ്രഹം. Full support rahul gandi👍🏻

  • @danieljames2010
    @danieljames2010 20 วันที่ผ่านมา +203

    വിദ്വേഷത്തിന്റെ കടയിൽ പുഞ്ചിരിയോടെ സ്നേഹത്തിൻെറ പൂക്കൾ നൽകുന്ന ഇന്ത്യയുടെ സ്നേഹിതൻ, ഞങ്ങളുടെ കൂട്ടുകാരൻ😊❤

    • @shajinirappil3017
      @shajinirappil3017 20 วันที่ผ่านมา

      അതെ പൂവും മലരും കുന്തിരിക്കവും വീട്ടിൽ കരുതാൻ ഭീക്ഷണി മുഴക്കിയ ജിഹാദികളുടെ മൂറിപഴം സ്നേഹ പൂർവ്വം ഊമ്പി സുഖിപ്പിക്കുന്ന രാഷ്ട്രീയ പിമ്പ് പരനാറി പപ്പു

  • @user-vf3rj5ym7n
    @user-vf3rj5ym7n 20 วันที่ผ่านมา +209

    മഹത്മജിക്ക് പോലും ഇത്ര ഇന്ത്യ രാജ്യത്തിനു വേണ്ടി,, കഷ്ട്ടപെടേണ്ടി വന്നില്ല 🤲🏻

    • @lalps1732
      @lalps1732 20 วันที่ผ่านมา +17

      അത് ഇത്തിരി കൂടി പോയില്ലേ ചേട്ടാ.....😅

    • @noushadnoufi1288
      @noushadnoufi1288 20 วันที่ผ่านมา +2

      സത്യം

    • @aswathyka2980
      @aswathyka2980 20 วันที่ผ่านมา

      ​@@lalps1732👍😂😂

    • @sonysunny2603
      @sonysunny2603 20 วันที่ผ่านมา

      ചേട്ടാ അത്രയ്ക്ക് വേണോ?? 😜😜😜😜

    • @shameemhistar
      @shameemhistar 20 วันที่ผ่านมา

      👏👏👏👏👌

  • @saeedbinfaizi6075
    @saeedbinfaizi6075 20 วันที่ผ่านมา +58

    ഭീകരവാദി ആക്രമണത്തിൽ രാജ്യത്തിന് വേണ്ടി ജീവൻ സമർപ്പിച്ച പിതാവിന്റെ മകൻ........തന്റെ അച്ഛന്റെ കൊലയിൽ പങ്കാളികളായ അവശേഷിച്ച പ്രതികൾക്ക് മാപ്പ് നൽകിയ വലിയ മനസ്സിനുടമയായ വലിയ മനുഷ്യ സ്നേഹിക്ക് വ്യക്തമായ ഭൂരിപക്ഷത്തിൽ അധികാരം നൽകാൻ അറച്ചു നിന്ന ഇന്ത്യ രാജ്യമേ നമ്മളെത്ര നന്ദി കെട്ടവരാണ്....... വർഗീയ്യ വാദികൾ ചിന്നഭിന്നമാക്കാൻ തുടങ്ങിയ ഇന്ത്യയെ തുന്നി ചേർക്കാൻ അങ് നടത്തിയ അക്ഷീണ പ്രയത്നത്തെ മാനിക്കുന്നു മാപ്പ് രാഹുൽ ജീ മാപ്പ് 🙏

  • @amnmohmmed7076
    @amnmohmmed7076 20 วันที่ผ่านมา +71

    മുത്തശ്ശിയുടെ വെടിയേറ്റ് വീണ ചേതനയറ്റ ശരീരം കണ്ട ബാല്യം
    അച്ഛന്റെ ചിതറി തെറിച്ച ശരീരം കണ്ട യവ്വനം 😢
    ഇതെല്ലാം കണ്ടിട്ടും അനുഭവിച്ചിട്ടും അയാൾ ആൾകൂട്ടത്തിലേക്ക് പേടിയില്ലാതെ രാജ്യത്തിൻറെ ഭരണ ഘടന തിരിച്ചു പിടിക്കാൻ ഇറങ്ങിയെങ്കിൽ ഒന്നുറപ്പിക്കാം ഭയം അയാളെ തൊട്ട് തീണ്ടീട്ടില്ല
    രാജീവ രക്തം ❤ രാഗ 🔥

    • @autofocus211
      @autofocus211 16 วันที่ผ่านมา

      ഇത് ചോര വേറെയാണ്, ❤

  • @amal77723
    @amal77723 20 วันที่ผ่านมา +265

    വർഗീയതക്ക് എതിരെ ഉള്ള പോരാട്ടം ❤️

    • @mayalakshmy5102
      @mayalakshmy5102 20 วันที่ผ่านมา +7

      മുസ്ലിം പ്രീണനം നടത്തി ഒരു ലക്ഷം കൊടുക്കും എന്ന് പറഞ്ഞു പറ്റിച്ചത് എങ്ങനെ മതേതരം ആകും. തറ പണിയല്ലേ കാണിച്ചത്. Guarantee കാർഡും കൊണ്ട് ദാ സ്ത്രീകൾ ക്യു നിൽക്കുന്നു, ഒരു ലക്ഷം വാങ്ങിക്കാൻ

    • @shajinirappil3017
      @shajinirappil3017 20 วันที่ผ่านมา

      നാലോട്ടിനും നക്കാപ്പിച്ചക്കും മതതീവ്രവാദികളുടെ ചന്തികഴുകി സുഖിപ്പിക്കുന്ന രാഷ്ട്രീയ പിമ്പ് പരനാറി പപ്പുവിന്റെ മതേതരം

    • @roy2060
      @roy2060 20 วันที่ผ่านมา +2

      വർഗീയതക്കെതിരെ വർഗീയതയുടെ കളി

    • @sinanct8736
      @sinanct8736 20 วันที่ผ่านมา

      ​@@mayalakshmy5102Congress alla ippo adhikrathil, angane ayaal 1lakh kodukkum ennanu offer

  • @nazernazer6090
    @nazernazer6090 20 วันที่ผ่านมา +131

    ഞങ്ങൽ കണ്ണിൽ എണ്ണയും ഒഴിച്ചിരിക്കുന്നു sr താങ്കൽ ആ സിംഹാസനത്തിൽ കയറി ഇരിക്കുന്ന ഒരുനാളിനെ കാത്ത് ❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @atmajarekeshrekesh4591
      @atmajarekeshrekesh4591 20 วันที่ผ่านมา +3

      ഞാനും എന്റെ രാഹുല്‍ ഗാന്ധി എന്ന വല്യ മനുഷ്യനു വേണ്ടി ❤❤❤

    • @mahin7686
      @mahin7686 20 วันที่ผ่านมา +2

      Ath Adhikam Thaamasiyathe thanne Sambavikkum 💯
      Enth kondum Indiayude PM
      Aavaan Yogyan 🔥

    • @rosammachacko9809
      @rosammachacko9809 18 วันที่ผ่านมา

      ​@@mahin7686🌹✌️🌹🌹🌹

  • @Gokulisaacjose
    @Gokulisaacjose 20 วันที่ผ่านมา +23

    മെസ്സി വേൾഡ് കപ്പ് ഉയർത്തിയതുപോലെ RAGA ഒരു ദിവസം പ്രധാനമന്ത്രിയാകും ❤️

  • @sajneersain7767
    @sajneersain7767 20 วันที่ผ่านมา +9

    ഇന്ത്യയെ അതിന്റ വൈവിദ്യത്തോടെ നിലനിർത്താൻ ഈ മനുഷ്യനെ കഴിയൂ.നിങ്ങൾ ഈ രാജ്യത്തെ നയിക്കുന്ന കാലം അതി വിദൂരമല്ല.നിങ്ങളുടെ സ്വരം മനുഷ്യ സ്നേഹത്തിന്റെതാണ്.പരസ്പരം വെറുപ്പ്‌ പടർത്തുന്ന ഒരു വാക്ക് പോലും നിങ്ങളിൽ നിന്നുണ്ടായിട്ടില്ല ❤❤❤u rahul jee

  • @suhanap883
    @suhanap883 20 วันที่ผ่านมา +176

    അതെ ഒരിക്കലും തോൽക്കില്ലന്ന് ഉറച്ചു പറഞ്ഞ ഒരാൾ.. 👍🏻🙏🏻❤

  • @user-qw3um5th1d
    @user-qw3um5th1d 20 วันที่ผ่านมา +112

    ഇന്ത്യയിലെ എല്ലാവിഭവകാർക്കും വേണ്ടി പോരാടി മുന്നോട്ടു പോകുന്ന ഏക നേതാവ്

  • @WORLDWIDE_786
    @WORLDWIDE_786 20 วันที่ผ่านมา +10

    പ്രധാനമന്ത്രി ആകാൻ മോഹിച്ചല്ല രാജ്യം ശിഥിലാമാവാതിരിക്കാൻ, വരും തല മുറ സുരക്ഷിതമാവാൻ ലക്ഷ്യം പ്രധാനമായിരുന്നു. പ്രിയപ്പെട്ട രാഹുൽ അങ്ങേക്ക് വേണ്ടി ജീവൻ നൽകാൻ തയ്യറാണ് ❤❤❤❤

  • @saida7715
    @saida7715 20 วันที่ผ่านมา +20

    ജനമനസ്സിലെ രാജാവ്👍👍🙏🙏♥️♥️

  • @JaiHind-70
    @JaiHind-70 20 วันที่ผ่านมา +59

    ദ്രുവ് റാട്ടി ക്ക് കൊടുക്കണം ഒരു ബിഗ് സലൂട്ട്.. ✋💐💐💪

    • @marlinjoesph9538
      @marlinjoesph9538 14 วันที่ผ่านมา

      ധ്രുവൂർ റാട്ടി ബിഗ് സല്യൂട്ട്👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @marlinjoesph9538
      @marlinjoesph9538 14 วันที่ผ่านมา +1

      ഇന്ത്യയെ രക്ഷിച്ച ധ്രുവൂർ റാട്ടി ബിഗ് സല്യൂട്ട് കൺഗ്രാജുലേഷൻസ് 👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @johnsonjohn8813
      @johnsonjohn8813 14 วันที่ผ่านมา

      @@marlinjoesph9538 ade.. modikk baranam nalki india rakksha pattum... thansk to indian voters..sppecially south indian from andra and telenagana,karntataka for protecting real indian from dynasty family..

  • @deljothomas488
    @deljothomas488 20 วันที่ผ่านมา +37

    സന്ഘികളും കമ്മികളും എത്ര കളിയാക്കിയാലും കുറ്റപ്പെടുത്തിയാലും ഇയാൾ ഒരു മനുഷ്യസ്നേഹി ആണ് ഒരു മതേതര വിശ്വാസി ആണ്... ❤️❤️

  • @robinsonfranco203
    @robinsonfranco203 20 วันที่ผ่านมา +8

    Honest and sincere. No hate speech, only spreading LOVE👍🏻👍🏻👍🏻💫

  • @sajeercp1984
    @sajeercp1984 20 วันที่ผ่านมา +40

    എനിക് ഇയാൾ രാജകുമാരൻ തന്നെ ആണ്..ചായ് വാല അല്ല...❤❤❤

  • @breakn1577
    @breakn1577 20 วันที่ผ่านมา +103

    RaGa.... യേ കുറുച്ചുള്ള ഓരോ വാക്ക് കേൾക്കുമ്പോഴും അറിയാതെ കണ്ണ് നിറയുന്നു...... ഒരു നായകൻ തന്നെ..... ലോകത്ത് തന്നെ മാതൃകയാവുന്നു നായകൻ' Rahul❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @dr.jaslinfasil2000
      @dr.jaslinfasil2000 20 วันที่ผ่านมา

      Of course

    • @atmajarekeshrekesh4591
      @atmajarekeshrekesh4591 20 วันที่ผ่านมา +1

      സത്യം ❤

    • @atmajarekeshrekesh4591
      @atmajarekeshrekesh4591 20 วันที่ผ่านมา

      സത്യം ❤

    • @autofocus211
      @autofocus211 16 วันที่ผ่านมา

      ലോകം അറിയപ്പെടുന്ന നേതാവാണ് രാഹുൽ, ഒരു ഇന്റർനാഷണൽ ഫോറത്തിൽ ഒക്കെ പോയാൽ പ്രസംഗം ഒക്കെ 🔥, നമ്മുടെ രാജ്യത്തിന്റെ അഭിമാനം രാഹുൽ

  • @marykuttyxavier5475
    @marykuttyxavier5475 20 วันที่ผ่านมา +87

    സത്യത്തിന്റെ മുഖം
    അതു വിജയം കാണും 🙏🙏🙏🙏
    അതാണ് രാഹുൽ

  • @fahzeezstudioz1886
    @fahzeezstudioz1886 19 วันที่ผ่านมา +6

    പരാജയം ആണ് ഒരു മനുഷ്യനെ കരുത്തനാക്കുന്നത്.
    രാഗ ❤❤❤

  • @ershadhasan8176
    @ershadhasan8176 20 วันที่ผ่านมา +7

    കോൺഗ്രസ്‌ നിലയിലക്കയത്തിൽ അകപ്പെട്ടപ്പോൾ നെഞ്ചോട് ചേർത്ത് പിടിച്ച് ഈനായകന് പ്രതീക്ഷ നൽകിയ വയനാട്ട് കാർക്ക് വീണ്ടും നന്ദി

  • @JAP007
    @JAP007 20 วันที่ผ่านมา +181

    ജയ് രാഹുൽ... ഭാരതത്തിന്റെ രാജാവ്

  • @freshfit4482
    @freshfit4482 20 วันที่ผ่านมา +26

    വെറുപ്പിൻറെ ലോകത്ത് സ്നേഹത്തിൻറെ കട തുറന്ന് മനുഷ്യസ്നേഹിയായ നേതാവ് രാഹുൽ ഗാന്ധി❤

  • @user-os7ox4lr8y
    @user-os7ox4lr8y 20 วันที่ผ่านมา +5

    ഈ മനുഷ്യനെ സമ്മതിക്കണം എന്തെല്ലാം പരിഹാസം എന്തെല്ലാം ഭീഷണി എന്തെല്ലാം അമ്രങ്ങൾ എല്ലാം പൂമാലയായി സ്വീകരിച്ചു ഒരു പാട് ഒരുപാട നന്ദി.🌹👍

  • @club1841
    @club1841 20 วันที่ผ่านมา +5

    രാഹുൽ ഒരു മാലാഖയാണ് മനുഷ്യരൂപത്തിൽ..... പാവപ്പെട്ടവന്റെ പ്രതീക്ഷ ❤️❤️❤️❤️❤️

  • @aneewilson9715
    @aneewilson9715 20 วันที่ผ่านมา +107

    ഇന്ത്യയുടെ രാജകുമാരന്‍ ❤❤

  • @user-il5lp8hs8n
    @user-il5lp8hs8n 20 วันที่ผ่านมา +129

    Rahul💚💚💚💚❤💚

  • @DrArunSSon
    @DrArunSSon 20 วันที่ผ่านมา +15

    ഭാരത് ജോടോ യാത്രയിൽ മുഴുവൻ ഡോക്ടർ ആയി പ്രവർത്തിക്കാൻ സാധിച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്

  • @basilbachu2355
    @basilbachu2355 20 วันที่ผ่านมา +7

    തീർച്ചയായും പുലരും ഒരു നാൾ. മോഡിയെക്കാൾ. ഉയർന്ന പ്രാദാപത്തോടെ ' അന്ന് പറയും ഓരോ ജനതയും. All Indian's, are brothers & sisters. 🙌🏻 💞

  • @AbdulKareem-rj6oc
    @AbdulKareem-rj6oc 20 วันที่ผ่านมา +69

    ചവിട്ടി താഴ്ത്താൻ ശ്രമിച്ചു പക്ഷെ അവർ ക് തെറ്റി സാക്ഷാൽ രാംല്ലല്ല കൈ പിടിച്ചു ഉയർത്തി രാംല്ലല്ല സഽന്തം നാട്ടുകാരോട് പറഞ്ഞു നമ്മൾ തന്നെ ഉയർത്തണം എന്ന് ആ രാംല്ലല്ല യെ എങ്ങിനെ തോൽപികും അങ്ങെനെ u p യിൽ നിന്ന് തന്നെ മോദിജി ക് തന്നെ കൊടുത്ത് രാഹുലിന്റെ ഭൂരിപക്ഷം നാല് ലക്ഷം മോദിജി യുടെ ഭൂരിപക്ഷം സാക്ഷാൽ രാംല്ലല്ല യുടെ നാട്ടിൽ ഒന്നരലക്ഷം അതാണ് രാംല്ലല്ല എഥാർത്ത ശിഷഽനെ രാംല്ലല്ല തിരിച്ചറിഞ്ഞു I love ramlalla❤

  • @lalkrishna1836
    @lalkrishna1836 20 วันที่ผ่านมา +49

    ഒരുനാൾ.... ഉദിച്ച് ഉയർന്ന് വരും സൂര്യ തേജസോടെ 🔥❤️🔥 Rg 🙏

  • @soudaminip5058
    @soudaminip5058 20 วันที่ผ่านมา +10

    സ്നേഹം കൊണ്ട് വെറുപ്പിനെ കീഴടക്കിയവൻ രാഹുൽജി

  • @shahabudeenshiha5756
    @shahabudeenshiha5756 20 วันที่ผ่านมา +2

    പറഞ്ഞതെല്ലാം സത്യം ഞാൻ ഒരു ഇടതനായിരുന്നു പക്ഷേ ഇപ്പോൾ രാഹുൽ ബെഞ്ചിൽ തറച്ചുപോയി അദ്ധേഹത്തിന്റെ ഓരോ പ്രവർത്തനത്തിലും സത്യ സന്തതയുണ്ട്. രാഹുൽജീ ❤️❤️❤️❤️❤️❤️❤️

  • @cliffyusuf
    @cliffyusuf 20 วันที่ผ่านมา +152

    രാഹുൽ ❤❤❤

  • @user-rb8qp9vs6m
    @user-rb8qp9vs6m 20 วันที่ผ่านมา +149

    ഇന്ത്യയിൽ ജനിച്ച രാഹുൽ ഇന്ന് ഇന്ത്യയുടെ ശക്കീ യുള്ള പോരാളി.. പ്രതീക്ഷയുടെ ചുവടുകൾ പിഴച്ചില്ല.. മുന്നോട്ട് തന്നെ

  • @AbdulSalam-ii9gt
    @AbdulSalam-ii9gt 20 วันที่ผ่านมา +4

    എല്ലാ ആഷേപങ്ങളും ചെറു പുഞ്ചിരിയോടെ ആദ്മ ദ്യര്ത്തോട് ജനങ്ങളെ സ്നേഹം കൊണ്ട് ഇന്ത്യ യുടെ ഫരണകടനെയും ജനാധിപത്തിയും ഒയുർത്തി പിടിച്ചു ധീരനായ സൗമ്മയനായ രാഷ്ട്രീയ പാരമ്പര്ര്യം ഉള്ള ധീരനായ രാഷ്ട്രീയ നേതാവാണ് ശ്രീ രാഹുൽ ഗാന്ധി എന്ന് തളീച്ചു കൊണ്ട് ഭരണത്തിന് ആർത്തി കാണിക്കാത്ത നേതാവ് ഒയരത്തിൽ വളരെട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹 ജയ് ഹിന്ദ്

  • @muhammedsayyednk4075
    @muhammedsayyednk4075 20 วันที่ผ่านมา +102

    രാഹുൽ ജീ തകര്‍ന്നാൽ മതേതര ഇന്ത്യ തകരും

    • @shajinirappil3017
      @shajinirappil3017 20 วันที่ผ่านมา

      നാലോട്ടിനും നക്കാപ്പിച്ചക്കും മതതീവ്രവാദികളുടെ ചന്തികഴുകി സുഖിപ്പിക്കുന്ന മതേതരം പരനാറി പപ്പുവിന്റെ

  • @alendominic3840
    @alendominic3840 20 วันที่ผ่านมา +40

    രാഹുൽ എന്ന പേരിനു പ്രതീക്ഷ എന്നൊരു അർത്ഥം കൂടെ ഉണ്ടന്ന് മനസിലാക്കി തന്ന തിരഞ്ഞെടുപ്പ് ❤️

  • @knowhow8443
    @knowhow8443 20 วันที่ผ่านมา +3

    അവതരണം സൂപ്പർ

  • @predatorpredator3571
    @predatorpredator3571 20 วันที่ผ่านมา +3

    ഇത്രയും എളിമയും സൗമ്യനുമായ നേതാവ് ഇന്ത്യയിൽ ഉണ്ടോ എന്ന് സംശയമാണ് ♥️♥️♥️

  • @appusekavadan7481
    @appusekavadan7481 20 วันที่ผ่านมา +78

    RG😍🥰

  • @DifferentTake-mi4bv
    @DifferentTake-mi4bv 20 วันที่ผ่านมา +37

    എന്റെ നേതാവ് രാഹുൽ ഗാന്ധി യാണ് ❤️👍👌👍👍❤️

  • @nalinianjana7059
    @nalinianjana7059 20 วันที่ผ่านมา +24

    നിങ്ങൾ കാത്തിരുന്നോളു ആയാൾ തിരിച്ച് വരും 2024 ൽ കണ്ടതിനെക്കാൾ പതിമടങ്ങ് സൂര്യ തേജസ്സോടെ . 2024 ൽ ലോകം അവസാനിക്കില്ല . പപ്പുവെന്ന് വിളിച്ച് കളിയാക്കി കോളു , പരിഹാസിച്ചോളൂ ശരീരം മുഴുവൻ ചാട്ടവാർ അടിയിലും , മുൾ കീരിടം ചാർത്തി ഇരുട്ടറയിൽ യുദാസിനാൽ അടക്കപ്പെട്ട ആ മനുഷ്യപുത്രൻ്റെ ഉയത്തെഴുന്നേൽ പോലെ ❤❤ .

    • @sherin6119
      @sherin6119 20 วันที่ผ่านมา

      RaGa❤

  • @raglentbenny2107
    @raglentbenny2107 20 วันที่ผ่านมา +3

    ഇന്ത്യ ഭരിക്കാൻ രാഹുൽലേക്കളും യോഗ്യത ഉള്ള വേറെ ആരും ഇല്ല....The REAL HERO ❤️🔥

  • @SM-fs3xu
    @SM-fs3xu 20 วันที่ผ่านมา +100

    പുലരാതെ എവിടെ പോവാൻ ഇനി ഇയാളുടെ കാലമാണ് 2024 resul ജയത്തിന് തുല്യം അത് രാഹുൽജി യുടെ ആദ്യ press meet തന്നെ വ്യക്തം എന്നാൽ ബിജെപിക്കോ ഈ result തോറ്റതിന് തുല്യവും അത് പ്രധാനമന്ത്രിയുടെ body language നിന്ന് വ്യക്തം ഇപ്പ്രാവശ്യം ഗവണ്മെന്റ് മുന്നോട്ട് കൊണ്ടുപോവാൻ മോദി കുറച്ചതികം കഷ്ട്ടപെടും

  • @sanjaydas6357
    @sanjaydas6357 20 วันที่ผ่านมา +61

    Honorable opposition leader of india ❤

  • @AMSvlog-ch8jn
    @AMSvlog-ch8jn 20 วันที่ผ่านมา +5

    ഒരാട്ട നേതാവ് രാഹുൽ ഗാന്ധി ❤

  • @Dream_boy_2.o_
    @Dream_boy_2.o_ 20 วันที่ผ่านมา +2

    മനുഷ്യ വികാരങ്ങളെ അത്രമേൽ സ്വാധീനിച്ചവൻ, ഉൾകൊണ്ടവൻ, തന്റേതു കൂടെ ആക്കിയവൻ … RG 🤍

  • @thomasvarghese.
    @thomasvarghese. 20 วันที่ผ่านมา +30

    എത്ര മനോഹരമായ അവതരണം.

  • @faisalbasheer5731
    @faisalbasheer5731 20 วันที่ผ่านมา +32

    രാഹുൽ ഗാന്ധി 😍🔥.... സ്നേഹം ❤️

  • @thereality2177
    @thereality2177 20 วันที่ผ่านมา +2

    Raga.. The only human simole, humble, kind, supportive.. A true patriotic family from freedom fighters❤

  • @sajinip2292
    @sajinip2292 20 วันที่ผ่านมา +53

    Rahul the great man with humanity❤

  • @RoyFermandez
    @RoyFermandez 20 วันที่ผ่านมา +127

    Rahul Gandhi is the Prime Minister of India

    • @starg1zer
      @starg1zer 20 วันที่ผ่านมา +5

      yes Wayanadu PM

    • @mymoonacp
      @mymoonacp 20 วันที่ผ่านมา +2

      ❤️❤️❤️🥳

    • @mahin7686
      @mahin7686 20 วันที่ผ่านมา +1

      ​@@starg1zerOnn Podo 🤐

    • @Unpleasant_Truth96
      @Unpleasant_Truth96 20 วันที่ผ่านมา

      Since when? Pottatharam parayathe podo

    • @starg1zer
      @starg1zer 20 วันที่ผ่านมา

      @@mahin7686 Waynadu PM😀

  • @liyakathali8744
    @liyakathali8744 20 วันที่ผ่านมา +3

    രാഹുൽ....❤❤❤
    താങ്കളിലൂടെ ഞങ്ങൾ നെഹൃവിനെ കാണുന്നൂ....

  • @muneerchalil5506
    @muneerchalil5506 20 วันที่ผ่านมา +2

    Yes ഇന്ത്യയിലെ കോടിക്കണക്കിനു മനുഷ്യൻ
    രാഹുലിനെ നെഞ്ചിലേറ്റുന്നുണ്ട് ഒരു പാട് ഇഷ്ടം നിങ്ങളോട് രാഹുൽ ❤️❤️❤️❤️

  • @anilvarughese6073
    @anilvarughese6073 20 วันที่ผ่านมา +81

    രാജകുമാരൻ❤

  • @ksirajudheen
    @ksirajudheen 20 วันที่ผ่านมา +51

    Yes he is king of Mass

  • @dasank5656
    @dasank5656 18 วันที่ผ่านมา +1

    കണ്ണുകൾ നിറയുന്നു കുട്ടി!!!!!നല്ല അവതരണം, നല്ല ശബ്‌ദം 🌹🌹🌹

  • @HeavenOfJesus510
    @HeavenOfJesus510 18 วันที่ผ่านมา +2

    രാഹുൽ ഗാന്ധി..😘😘💞💞♥️

  • @RinshadRinshad1234-qc1jl
    @RinshadRinshad1234-qc1jl 20 วันที่ผ่านมา +90

    എന്റെ നേതാവ് രാഹുൽ ജി ❤️❤️❤️❤️❤️❤️❤️

  • @shaijukb6784
    @shaijukb6784 20 วันที่ผ่านมา +46

    ഭരണം മാറി മാറി വന്നാൽ മാത്രമേ ജനങ്ങൾക്ക് എന്തെങ്കിലും ഉപകാരം ഉണ്ടാകൂ.

  • @sasiv.n.9334
    @sasiv.n.9334 20 วันที่ผ่านมา +2

    Well said 👌👌👌❤❤❤

  • @JoseVarghese-qs5ek
    @JoseVarghese-qs5ek 20 วันที่ผ่านมา +1

    രാഹുൽജി, താങ്കൾ ജയിക്കും ഒപ്പം ഞങ്ങളും 🙏🙏🙏

  • @santhoshxavier6643
    @santhoshxavier6643 20 วันที่ผ่านมา +43

    Good 👍🏽👍🏽👍🏽 RG Rg Rg Rg iNCO 💪🏽💪🏽💪🏽 jai India 💪🏽👍🏽💚💚💚💚💚

  • @winterboldb
    @winterboldb 20 วันที่ผ่านมา +29

    ❤❤❤RG🎉

  • @bijuparumala
    @bijuparumala 20 วันที่ผ่านมา +2

    ഒരു ജനതയുടെ പ്രതീക്ഷയാണ്..
    പതറാത്ത പാദങ്ങളും ചിതറാത്ത മനസ്സുമുണ്ട്..
    പോരാട്ടം തുടരുക.🙏

  • @seemasuresh5307
    @seemasuresh5307 20 วันที่ผ่านมา +3

    ഇന്ത്യയുടെ രാജകുമാരൻ ആയി ഒരു നാൾ ഇയാൾ വരും 🥰❤️

  • @user-mt8yk1ls8q
    @user-mt8yk1ls8q 20 วันที่ผ่านมา +101

    രാഹുൽ ഗാന്ധിയുടെ ആശ്രാന്തമായ പരിശ്രമത്തിൻ്റെ പരിണിത ഫലം, അതാണ് ഇന്ത്യാ മുന്നണിയുടെ വിജയം ഒരു സംശയവും ഇല്ല . കൂട്ടത്തിൽ തോളോടു തോൾ ചേർന്ന് കുറെ നേതാക്കളും, പ്രവർത്തകരും.
    ഇന്ത്യയുടെ പ്രതീക്ഷ.
    രാഹുൽ ജി പ്രധാനമന്ത്രി ത്തവും, ഒരു സംശയവും ഇല്ല.

  • @manojmanoj-hn4ph
    @manojmanoj-hn4ph 20 วันที่ผ่านมา +78

    RG❤️😍

  • @seenathsalamseena6610
    @seenathsalamseena6610 17 วันที่ผ่านมา +1

    രാഹുൽ ഗാന്ധി പൂർവ ശക്തിയോടെ തിരിച്ചു വരണം ❤❤

  • @atmajarekeshrekesh4591
    @atmajarekeshrekesh4591 20 วันที่ผ่านมา +2

    കണ്ണു നിറഞ്ഞു പോയി
    The real hero Rahul Ghadhi ❤❤❤❤❤❤❤

  • @musthafamuhammad2202
    @musthafamuhammad2202 20 วันที่ผ่านมา +53

    Rahul Gandhi Priyanga Gandhi Team INDIA Big salute my brother my sister

  • @GeorgeVarkey-ft8ub
    @GeorgeVarkey-ft8ub 20 วันที่ผ่านมา +29

    Rahulji❤❤❤❤❤