ഈ രാഹുൽ ജിക്ക് അവിടെ ഇന്ന് നടക്കാൻ പറ്റുന്നുണ്ട് എങ്കിൽ അതിന് കാരണം മോദി ആണ് ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞതാണ് . നിങ്ങൾ സമ്മതിക്കില്ല എന്നറിയാം എന്നാൽ ഞങ്ങൾ സത്യം മനസിലാക്കി
കണ്ണടച്ച് ഇരിട്ടക്കുന്ന കുറച്ചു ടീംസ് . ഇന്ന് ഈ രാഹുൽ കാശ്മീരിലൂടെ നെഞ്ചും വിരിച്ചു നടക്കുന്നുണ്ട് എങ്കിൽ അതിന് കാരണം. മോദി ആണ് ആർട്ടിക്കിൾ 370 റദ് ചെയ്തത് ആണ് . എന്നിട്ടോ അധികാരത്തിൽ എത്തിയാൽ വീണ്ടും അത് പുനസ്ഥാപിക്കും എന്ന് പറയുന്നു ഈ രാഹുൽ 😀😀 എന്തൊരു വിരോധാഭാസം എന്ന് നോക്കണേ . കശ്മീർ ലിബറേഷൻ ഫ്രോന്റിന്റ കോടി മാറ്റി ഇന്ത്യൻ പതാക അവിടെ ഉയർത്താൻ ധൈര്യം കാണിച്ച പ്രധാന മന്ത്രി മോദി ആണ് .
നടന്നു നടന്നു ഭാരതത്തിന്റെ നെറുകയിൽ കയറാൻ ദ്രാവിഡ മണ്ണ് കരുത്ത് നൽകിയെങ്കിൽ..... നടന്നു നടന്നു തളർന്നു പോയ കാലുകൾക്ക് ശിതളമേകാൻ കശ്മീർ കരുതി വച്ചത് മഞ്ഞിന്റെ കുളിർമയാണ് ❤️❤️
നടന്ന്, നടന്ന് ഒടുവിൽ രാഹുൽ ഇന്ത്യയുടെ മനസ്സു കീഴടക്കി. 56 ഇഞ്ചിന്റെ അഹന്തക്ക് പൂട്ടു വീണു. തള്ളി മറിച്ചത് : 400 സീറ്റ് കയ്യിൽ ഉണ്ടായിരുന്നത് : 303 ഒടുവിൽ നിരങ്ങി നേടിയത് : 240. Rahul, you are GOAT. ❤️💙❤️💙❤️💙 ജൂൺ 4, 2024.
കന്യാകുമാരി മുതൽ കശ്മീർ വരെ.. ചുട്ടു പൊള്ളുന്ന വെയിലിലും കോരി ചൊരിയുന്ന മഴയിലും കനത്ത മഞ് വീഴ്ചയിലും സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും ഭാഷയായി ഭാരത് ജോഡോ യാത്ര..💝🕊️
പ്രകൃതിപോലും, ഹിമകിരണങ്ങളാൽ രാഹുൽ ഗാന്ധി ജിയെ (ഭാരത് ജോടോയാത്രയെ )അനുഗ്രഹിച്ചു..! ആ ദൈവ ധീനം എന്നുംഉണ്ടായിരി ക്കട്ടെ എന്ന് 130 കോടി ഭാരത മക്കൾ ഹൃദയം നൊന്ത്പ്രാർ ത്ഥിക്കുന്നു...!🙏🏻🙏🏻🙏🏻🙏🏻🇮🇳🇮🇳🇮🇳
എല്ലാവർക്കും പ്രതീക്ഷകൾ നൽകുന്ന ബഹുമാന്യനായ ഈ ഭാവി പ്രധാന മന്ത്രി മിസ്റ്റർ രാജീവ് ഗാന്ധി അത്രയ്ക്കും വലിയ മനസ്സിനും ദീർഘ വീക്ഷണവും സ്നേഹത്തോടെ ഇന്ത്യൻ ജനതയെ ഒരുമയോടെ കൂട്ടിയിണക്കാൻ കഠിന ത്യാം സഹിക്കുന്ന ലോകം കൊതിക്കുന്ന വ്യക്തി യെന്നതിൽ നമുക്കഭിമാനിക്കാം ജൈ ഹിന്ദ് 🥀🥀👏👏👏
എനിക്ക് ഒരു രാഷ്ട്രിയവും ഇല്ല rരാഷ്ട്രിയ പാർട്ടിയും ഇല്ല. പക്ഷെ ഇദ്ദേഹം അടുത്ത പ്രധാന മന്ത്രി ആകണം എന്ന് കൊണ്ട് മനസ്സുകൊണ്ട് ആഗ്രഹിക്കുന്നു. വിദ്യാഭ്യാസവും വിവരവും മൻസാക്ഷിയും ഉള്ള മനുഷ്യൻ ❤🙏🏿
ഈ മനുഷ്യൻ അങ്ങേ അറ്റം നല്ലവനാണ് ഭയപ്പെടുത്താനും അറിയില്ല... ഇതു രണ്ടും ഒരു രാഷ്ട്രിയകാരന് പാടില്ല അതുകൊണ്ട് തന്നെ ഇയാളെ വിട്ടു പലരും പോയത്. ഇനിയെങ്കിലും തിരിച്ചറിയൂ രാഹുൽ ജി 👍🤝
Rahul ji, നിങ്ങൾ നടന്നു കയറിയത് ഇന്ത്യയുടെ സ്നേഹക്കടലിലേക്കാണ്.. ഇതൊരിക്കലും വറ്റിപോവില്ല💙 ഇന്ത്യയുടെ സ്വന്തം മിശിഹായ്ക്ക് സ്നേഹത്തുരുത്തിൽ നിന്നും ഒരായിരം ആശംസകൾ 🌹🌹🌹
ബിഗ് സല്യൂട്ട് രാഹുൽജി 🌹🌹🌹റിയൽ ഇന്ത്യൻ ജനങളുടെ ഉറക്കം പോലും ഇല്ലാത്ത ഇന്ത്യയുടെ കാവൽ ഭടൻ 🌹🌹🌹ദൈവംകൂടെഉണ്ട് കൂടെ മനുഷ്യത്തമുള്ള നല്ലവരായ ഇന്ത്യൻ ജനങ്ങളും 🤲❤️🤝👌🌹👍
ഞങ്ങൾ ഒന്നാം സ്വാതന്ത്ര്യ സമരം നേരിൽ കണ്ടിട്ടില്ല പക്ഷെ രണ്ടാം സ്വാതന്ത്ര്യ സമരം ഞങ്ങൾക്ക് കാണാം. താരതമ്യം ചെയ്യുന്നതല്ല എന്നാലും അന്നും ഇന്നും ഓരോ ഗാന്ധിമാരിൽ ആണ് നേതൃത്വം. രാഹുൽ നിങ്ങൾ ഒരിക്കൽ വിജയിക്കും നിങ്ങളിലൂടെ ഈ രാജ്യവും വിജയിക്കും.
ഈ അവതാരകന്റെ സംസാരം എപ്പോഴും കേൾക്കാറുണ്ട്. എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. അനുഭവിക്കുന്നവരുടെ സന്തോഷവും ദുഃഖവും പ്രേക്ഷകരയിലേക്ക് നല്ല രീതിയിൽ എത്തിക്കുന്നുണ്ട് well done
തീവ്രവാതികളിൽ നിന്നും വർഗ്ഗീയ വാതികളിൽ നിന്നും നമ്മുടെ ഇന്ത്യ രാജ്യത്തെ തിരിച്ച് പിടിക്കാൻ താങ്കൾക്ക് ധൈവസഹായം ഉണ്ടാകട്ടെ നമ്മൾ ഇന്ത്യയെ സ്നേഹിക്കുന്നവർ ഒരുപാട് ആഗ്രഹിക്കുന്നു താങ്കളെ പോലുള്ള മനുഷ്യസ്നേഹികൾ ഇന്ത്യ ഭരിക്കട്ടെ എന്ന് 💐💐💐💐💐💐💐💐💐💐💚💚💚💚💚💚💚💚
ഈ മനുഷ്യനെ പപ്പു എന്ന് വിളിക്കുന്നവർക്ക് പറ്റുമോ ഭാരതത്തിന്റെ ഹൃദയത്തിലേക്ക് ഇങ്ങനെ നടന്നു കയറാൻ കഴിവ് കെട്ടവന്റ ആയുധമാണ് പരിഹാസം 😏 രാഹുൽജി 🥳👏🏻👏🏻 ഒരേ ഒരു മനുഷ്യൻ ഇനി ഇങ്ങനെ ഒരു മനുഷ്യൻ ഉണ്ടാകുമോ
ഞാൻ ഒരു കമ്യുണിസ്റ്റ്കാരനാണ് അതിൽ ഉപരി കറ കളഞ്ഞ കമ്യുണിസ്റ്റ് കുടുംബമാണ് എന്റെത് എന്നിരുന്നാലും ഞാൻ ആഗ്രഹിക്കുന്നു രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച പിതാവിന്റെ ഈ മകന് കഴിയും മതേതരഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ. ജയ് ഹിന്ദ്
Baki ullavarku ellam pavavum ,praskasthiyum mathi ..congress enna party Venda avarku ,thakkam kittiyal puthiya party undakum ,Gulam nabi kandile.itherum nal congress inte label il unnatha sthanathu irunnu ellam nedi,party oru prathisanthi kattattil ayapol party vittu puthiya party..pookunavar ellam pokatte...pakshe orikalum ee poya narikale party thirichu edukaruthe...uyarcheyum thazh cheyyum swabhabikam...
ഈ മനുഷ്യന് ഭ്രാന്താണോ എന്ന് തോന്നിപോകും ഇത്രമേൽ ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടി കഷ്ട്ടപെട്ട ഒരാളിനെ ഞാൻ കണ്ടിട്ടില്ല ഒരു നാൾ ഇയാൾ ഇന്ത്യയുടെ പ്രധാനമന്ത്രി ആകും അന്ന് ഈ രാജ്യത്തെ ജനങ്ങൾക് തുല്യ നീതി ലഭ്യമാകും ❤️💞 ഇഷ്ടം രാഹുൽ ഗാന്ധി ❤️
ഇത്ര മേൽ നാടിനെ സ്നേഹിച്ചു നയിച്ചിട്ടും ജനങ്ങൾ അത് മനസ്സിലാകുന്നില്ല എങ്കിൽ പ്രിയ രാഹുൽ ജീ നിങൾ തളരരുത്, താങ്കളുടെ സ്വപ്നം പൂവണിയാൻ പ്രാർത്ഥിക്കുന്ന കോടിക്കണക്കിന് ജനങ്ങൾ ഇവിടെ ഉണ്ട്, നമ്മൾ ജയിക്കും.ജയ് ഹിന്ദ് അങ്ങയുടെ സ്നേഹത്തിന് വിജയം കിട്ടുന്ന ഒരു ദിവസം വൈകാതെ വരും,INSHAALAH
RahulGandhi munnot vekunna aashayaman annum innum Congress enna maha presthanathinte ashayam..... Congress ayathil mosham enn thaza paranja suhrthinod... Inn nee adkam swasikkunna swathandrathinte pookal vidariyathum ee rajyathe ee kanunna rethiyil aaki thirthad Congress aahnenn orkanam
ജീവിച്ചിരിക്കുന്ന കാലത്തു എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായ ഇഷ്ടപെട്ട ഫുട്ബോൾ ടീം ആയ അർജെന്റിന വേൾഡ് കപ്പ് ചാപ്യൻ ആവുക എന്നതായിരുന്നു അത് നടന്നു . അടുത്ത വലിയ ആഗ്രഹം എന്ത് എന്ന് ചോദിച്ചാൽ അഭിമാനത്തോടെ പറയും ഈ പാവം ഇന്ത്യയുടെ പ്രദാനമന്ത്രി ആയിരിക്കുക എന്നതാണ് അതിനു ഇന്ന് ഇന്ത്യയിൽ യോഗ്യനായ മറ്റാരുണ്ട് ❣️
നന്ദി മീഡിയ വൺ 🙏🙏🙏 ഈ കണ്ണീര് വീണ വാർത്ത കൊടുത്തതിന് ...😰😰😰 കരഞ്ഞു കൊണ്ടല്ലാതെ ഇത് കേൾക്കാൻ കഴിയില്ല 😰😰😰 ആ മ്യൂസിക് കൂടി ആയപ്പോൾ.. ആ മരണം ഇപ്പോൾ മുന്നിൽ നടന്ന പോലെ തോന്നി.....😰😰😰
ഞാൻ കമെന്റുകൾ പോസ്റ്റ് ചെയ്യാറില്ല... ഇല്ല ഇതുവരെ ചെയ്തിട്ടില്ലാ.....കണ്ണുകൾ നിറഞ്ഞാണ് ഇത് ടൈപ്പ് ചെയ്യുന്നത്... ഈ വീഡിയോ കണ്ടപ്പോൾ എന്റെ രാജ്യത്തെ കുറിച്ചോർത്തു,എന്റെ രാജ്യത്തെ വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറക്കാൻ ശ്രമിക്കുന്ന ഈ മനുഷ്യനെ കുറിച്ചോർത്തു,തന്റെ മുത്തശ്ശിയുടെയും പിതാവിന്റെയും ചരിത്രകഥ അറിഞ്ഞിരുന്നിട്ടും....സുരക്ഷ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുകൾ അവഗണിച്ചു കശ്മീർ വരെ യാത്ര നയിച്ച ഈ മനുഷ്യനെ കുറിച്ചോർത്തു, അദ്ദേഹത്തിന്റെ ദൃഢമായ വാക്കുകൾ കേട്ടു ഞാൻ തീർത്തും വികാരതീതൻ ആയി പോയി. ഓരോ ഇന്ത്യക്കാരന്റെയും ഹൃദയം തൊടുന്ന ഉള്ളടക്കവും, അവതരണ രീതിയും.... ഈ റിപ്പോർട്ടിന് ശബ്ദം നൽകിയ വ്യക്തിക്കും, ഇത് എഡിറ്റ് ചെയ്ത ടീമിനും, ഇത്ര മനോഹരമായ ഈ വീഡിയോ ജനങ്ങളിലേക്ക് എത്തിച്ച മീഡിയ വൺ നും ഒരായിരം അഭിനന്ദനങൾ. സ്നേഹം പുലരട്ടെ......
എന്റെ ഓർമ്മയിൽ നാടിന് വേണ്ടി ഇത്രയും നടന്ന് കയറിയ ഒരു നേതാവും ഇല്ല.
ചരിത്രമാണ് രാഹുൽജി .....
ചരിത്രം
നടന്നു കയറിയത് തീവ്രവാദികളുടെ മനസിലേക്കാണ്
Yes
@@aliyarcholakkal6183 ...but he will not become PM of India..
@@jasir8771 ആ തിരിച്ചറിവ് നല്ലതാണ്
@@apeoli Nammalkku nallonam thiricharivundu...Thiricharivu illathathu arkkanennu njan parayano??
ഇതാണ് നമ്മുടെ നേതാവ്. ജയ് രാഹുൽജി.
ഈ രാഹുൽ ജിക്ക് അവിടെ ഇന്ന് നടക്കാൻ പറ്റുന്നുണ്ട് എങ്കിൽ അതിന് കാരണം മോദി ആണ് ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞതാണ് . നിങ്ങൾ സമ്മതിക്കില്ല എന്നറിയാം എന്നാൽ ഞങ്ങൾ സത്യം മനസിലാക്കി
❤️
♥️
ജയ് പപ്പു🤭🤭🤭🤭🤭
@@kamaloman1775 ജയ് modaani .
ഇ പ്രയത്നം ഫലം കാണും ജനങ്ങൾ നിങ്ങൾക്കൊപ്പം ഉണ്ടാവും നിങ്ങൾ ഭരിക്കുന്ന ഇന്ത്യ വിദൂരമല്ല 💙💙💙💙💙💙💙💙👍👍👍👍👍👍👍👍👍👍👍👍👍👍👍👍
മനുഷ്യനായി ജീവിക്കുന്ന നല്ല മനുഷ്യൻ. ഇന്ത്യയിലെ ഓരോ പെൺകുട്ടിയും ആഗ്രഹിക്കും ഇതുപോലെ ഒരു സഹോദരനുവേണ്ടി. ഞാനും ആഗ്രഹിക്കുന്നു. 🙏
Yes.
പച്ചക്കരളുള്ള മനുഷ്യൻ. എന്റെ വീടിനെ ചാരി റോട്ടിലൂടെ നടന്നു. കശ്മീരെന്ന ഉദ്യാനത്തിലെത്തി.
കണ്ണടച്ച് ഇരിട്ടക്കുന്ന കുറച്ചു ടീംസ് . ഇന്ന് ഈ രാഹുൽ കാശ്മീരിലൂടെ നെഞ്ചും വിരിച്ചു നടക്കുന്നുണ്ട് എങ്കിൽ അതിന് കാരണം. മോദി ആണ് ആർട്ടിക്കിൾ 370 റദ് ചെയ്തത് ആണ് . എന്നിട്ടോ അധികാരത്തിൽ എത്തിയാൽ വീണ്ടും അത് പുനസ്ഥാപിക്കും എന്ന് പറയുന്നു ഈ രാഹുൽ 😀😀 എന്തൊരു വിരോധാഭാസം എന്ന് നോക്കണേ . കശ്മീർ ലിബറേഷൻ ഫ്രോന്റിന്റ കോടി മാറ്റി ഇന്ത്യൻ പതാക അവിടെ ഉയർത്താൻ ധൈര്യം കാണിച്ച പ്രധാന മന്ത്രി മോദി ആണ് .
@@anthadanokkunne2578 🤣🤣🤣
@@anthadanokkunne2578 modi aan karanam parayunnu ennal onnu modiyodu nadakaan para pattuo annan
നടന്നു നടന്നു ഭാരതത്തിന്റെ നെറുകയിൽ കയറാൻ ദ്രാവിഡ മണ്ണ് കരുത്ത് നൽകിയെങ്കിൽ..... നടന്നു നടന്നു തളർന്നു പോയ കാലുകൾക്ക് ശിതളമേകാൻ കശ്മീർ കരുതി വച്ചത് മഞ്ഞിന്റെ കുളിർമയാണ് ❤️❤️
ബിഗ് സല്യൂട്ട് രാഹുൽ &🇮🇳🇮🇳🙏ജയ് കോൺഗ്രസ്
ഈ മനുഷ്യൻ ഇന്ത്യയുടെ പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്ന കോടിക്കണക്കിന് മനുഷ്യരുടെ കൂടെ ഞാനും 🌹
Rangeela rasool PEDOPHILE prophet Mammad followers 🤣
❤️
❤️
ഞാനും
🥰
നല്ല നാളെ ക്ക് വേണ്ടി ഇത്രയേറെ ത്യാഗം ചെയ്ത മറ്റൊരു നേതാവിനെ ഞാൻ കണ്ടിട്ടില്ല.. ജയ്ഹിന്ദ് 💐💐❤️❤️
Rangeela rasool PED0PHILE prophet Mammad followers 🤣
ആണോ 😂😂😂😂😂
എന്തോന്ന് ത്യാഗം? ഒന്ന് വിവരിക്കുമോ?
@@ratheeshbabu9930 കുടുംബം മൊത്തം സർക്കാർ ചിലവിൽ ജീവിക്കുന്നു 👍👍👍👍
pinna ninte achane pone shoe nakki jeevikan patto mone
നടന്ന്, നടന്ന് ഒടുവിൽ രാഹുൽ ഇന്ത്യയുടെ മനസ്സു കീഴടക്കി.
56 ഇഞ്ചിന്റെ അഹന്തക്ക് പൂട്ടു വീണു.
തള്ളി മറിച്ചത് : 400 സീറ്റ്
കയ്യിൽ ഉണ്ടായിരുന്നത് : 303
ഒടുവിൽ നിരങ്ങി നേടിയത് : 240.
Rahul, you are GOAT.
❤️💙❤️💙❤️💙
ജൂൺ 4, 2024.
സന്തോഷം, സ്നേഹം 💕
ഈ മനുഷ്യൻ കൊണ്ട വെയിലും മഴയും മഞ്ഞും തന്നെയാണ് കോൺഗ്രസിന് ഇത്ര സീറ്റ് കിട്ടാൻ കാരണം ❤❤❤❤❤❤
നല്ല വരികളും അവതരണവും 🙏🙏
തീർച്ചയായും. ഹൃദയ സ്പൃക്കായിരുന്നു.
Saifu
ഇന്നത്തെ മീഡിയ വണിൽ നിന്ന് ഇത് പോലുള്ള ഒരു വീഡിയോ പ്രതീക്ഷിച്ചില്ല.
പിണറായി പിണങ്ങുമെന്നറിഞ്ഞിട്ടും ധൈര്യമായി ഇത് സംപ്രേക്ഷണം ചെയ്തു. അഭിനന്ദനങ്ങൾ!
ഞാൻ പ്രതീക്ഷിച്ചിരുന്നു.
മീഡിയവൺ 💐💐💐
അതിനു ഇതു ജനം tv alla🤭🤣🤣
Rangeela rasool PED0PHILE prophet Mammad followers 🤣
ആ താടി പോലും എന്നെ സങ്കടപെടുത്തുന്നു കാരണം താങ്ങൾ എന്നുo ചെറുപ്പമായിരിക്കണം ഈ രാജ്യത്തിനുവേണ്ടി ❤
അത് ഇന്ത്യാ രാജ്യത്തെയാണ് (മുഴുവൻ ഇന്ത്യ) ആണ് പ്രതിനിധീകരിക്കുന്നത്. അത് നിലനില്ക്കട്ടെ.
Rangeela rasool PED0PHILE prophet Mammad followers 🤣
അതെ
താടി വച്ചത് കൊണ്ട് പ്രധാനമന്ത്രിയാകില്ല🤭🤭🤭🤭🤭
കന്യാകുമാരി മുതൽ കശ്മീർ വരെ..
ചുട്ടു പൊള്ളുന്ന വെയിലിലും
കോരി ചൊരിയുന്ന മഴയിലും
കനത്ത മഞ് വീഴ്ചയിലും
സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും ഭാഷയായി ഭാരത് ജോഡോ യാത്ര..💝🕊️
പ്രകൃതിപോലും, ഹിമകിരണങ്ങളാൽ
രാഹുൽ ഗാന്ധി ജിയെ (ഭാരത് ജോടോയാത്രയെ )അനുഗ്രഹിച്ചു..!
ആ ദൈവ ധീനം എന്നുംഉണ്ടായിരി
ക്കട്ടെ എന്ന് 130 കോടി ഭാരത മക്കൾ ഹൃദയം നൊന്ത്പ്രാർ
ത്ഥിക്കുന്നു...!🙏🏻🙏🏻🙏🏻🙏🏻🇮🇳🇮🇳🇮🇳
നിങ്ങൾ നടന്നു നീങ്ങിയത് ഞങ്ങളുടെ ഹൃദയങ്ങളിലേക്കാണ്
നിങ്ങൾ നടന്ന ഓരോ കാലടിയിലും
ചരിത്രത്താളിലെ ഓരോ ഏടുകളാണ് 💞
ഇയാളെന്തൊരു മനുഷ്യനാണ്.
തനിക്കൊരു നേട്ടവും ലഭിക്കില്ലായെന്നറിഞ്ഞിട്ടും നടക്കുകയാണ്.അനന്തമായി...!!
പട്ടാപ്പകല്‍ മനുഷ്യരേയും തിരഞ്ഞ്...Rahul....I Love You
😃😃👍
Rangeela rasool PED0PHILE prophet Mammad followers 🤣
വേറെ ജോലി വേണ്ടേ... ഇതാകുമ്പോൾ സമയവും പോകും രാജ്യം മുഴുവൻ കാണാനും പറ്റും. പക്ഷെ രാഹുൽ ജയിച്ചാൽ രാജ്യത്തിന്റെ കാര്യം പോക്ക്..
അതാണ് വയനാട്ടിൽ വന്നത് 🤭🤭🤭🤭🤭 അമേട്ടി വിട്ടിട്ടു 😂😂😂😂
@@RAVAN-sv3ykRaibeli pidichitund kutta, doorek maari erunn karanjoo🙂
രാഹുൽ ഈ സന്തേഷം ഒരീക്കലും ഭാരത ജനത മറക്കീല്ല
എല്ലാവർക്കും പ്രതീക്ഷകൾ നൽകുന്ന ബഹുമാന്യനായ ഈ ഭാവി പ്രധാന മന്ത്രി മിസ്റ്റർ രാജീവ് ഗാന്ധി അത്രയ്ക്കും വലിയ മനസ്സിനും ദീർഘ വീക്ഷണവും സ്നേഹത്തോടെ ഇന്ത്യൻ ജനതയെ ഒരുമയോടെ കൂട്ടിയിണക്കാൻ കഠിന ത്യാം സഹിക്കുന്ന ലോകം കൊതിക്കുന്ന വ്യക്തി യെന്നതിൽ നമുക്കഭിമാനിക്കാം ജൈ ഹിന്ദ് 🥀🥀👏👏👏
Rahul Gandhi
പപ്പുവിന്റെ പേരുപോലും അറിയില്ല....സുഡാപ്പീ..
@@indian7736 ചാണക സംഗി spoted
@@rashidmji4067
സുഡാപ്പിയെന്നുപറഞ്ഞപ്പോള്‍ ഓാടിവന്ന സുഡു spoted... ..ഇപ്പോളാ crct ആയെതു...
@@indian7736 sangi എന്നു പറഞ്ഞപ്പോൾ ഓടി വന്ന ചാണകം real sangi
കാത്തിരിക്കുന്നു ♥️ ഒരു രാജ്യത്തിന്റെ പ്രതീക്ഷയാണ് ഈ മനുഷ്യൻ
ആ നല്ല നാളെയ്ക്കുവേണ്ടി 🇮🇳 ♥️🥺
ഇന്ദിര യുടെ യും രാജീവ്ജിയുടെയും രക്തമാണ്. പേടിപ്പിച്ചു ഒതുക്കാൻ നോക്കേണ്ട. അഭിമാനിക്കാം ഇങ്ങനെ ഒരു നേതാവിന്റെ അനുയായി ആയതിൽ. Big സല്യൂട്
അവരുടെ രക്തം ആണെന്ന് വെച്ച്.. ഇത് എന്താ രാജ്യഭരണമോ..
You people will never change
Yennit congress kaaru thanje aap vekum
Vivaramilaathadu oru kuttamalaalo
5 കോല്ലം മുന്നേനടന്നിരുന്നങ്കിൽ എന്ന് ആശിച്ച പോയി
🙏🙏🙏
കോടിക്കണക്കിന് നിഷ് കളങ്കരായ മനുഷ്യ രുടെ പ്രദീക്ഷ യാണ് രാഹുൽജീ താങ്കൾ.. 👍🏻👍🏻
നല്ല അവതരണം.
ബിഗ് സല്യൂട്ട് രാഹുൽസാർ. ❣️നിങ്ങൾ ഇന്ത്യയുടെ പ്രതീക്ഷയാണ്.🇮🇳♥️
എന്റെ ഓർമ്മയിൽ പൂത്തു നിന്നൊരു 🕊️മഞ്ഞ മന്ദാരമേ 💓💓💓💓എന്നിൽ നിന്നും പറന്നകന്നൊരു..... വന്നനഞ്ഞൊരു സ്നേഹ.. താരമേ 🧚🧚🧚
ഇന്ത്യ ഒരു മതരാജ്യമായി മാറരുത്.
രാഹുൽ മുന്നറട്ടെ, കോൺഗ്രസ്സ് മുന്നറട്ടെ...
(ഞാൻ കോൺഗ്രസ്സുകാരനല്ല)
സത്യം 👌
S
സൈഫുദ്ധീൻ 🔥 അടിപൊളി അവതരണം ✌️✌️
പറയാനില്ല 👍👍👍
മീഡിയ വൺന് ഒരു കോടി നന്ദി
ഒരു ന്യൂസ് ചാനലിൻ്റെ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു പോയത് ആദ്യമായിട്ടാണ്.
രാഹുൽ താങ്കൾ ശരിക്കും സത്യങ്ങൾ തിരിച്ചറിഞ്ഞ മനുഷ്യ സ്നേഹിയാണ് രാജ്യ സ്നേഹിയാണ്. ജയ് ഇന്ത്യ ജയ് രാഹുൽ
Rangeela rasool PED0PHILE prophet Mammad followers 🤣
ഭയഗ്ഗര ഫീല് അവതരണം നന്നായിട്ടുണ്ട് സൂപ്പർ
Proud to be Indian..jaihind
🇮🇳
എനിക്ക് ഒരു രാഷ്ട്രിയവും ഇല്ല rരാഷ്ട്രിയ പാർട്ടിയും ഇല്ല. പക്ഷെ ഇദ്ദേഹം അടുത്ത പ്രധാന മന്ത്രി ആകണം എന്ന് കൊണ്ട് മനസ്സുകൊണ്ട് ആഗ്രഹിക്കുന്നു. വിദ്യാഭ്യാസവും വിവരവും മൻസാക്ഷിയും ഉള്ള മനുഷ്യൻ ❤🙏🏿
വേറെ ലെവൽ next pm🇮🇳🙏
Salute for your determination
രാഹുൽജി ഒരേ ഒരു 'മനുഷ്യൻ ഒരു നെഗറ്റീവും ഇല്ലാത്ത രാഷ്ട്രീയ സിംഹം My Hero❤️❤️❤️
ഏറ്റവും പ്രിയപ്പെട്ടവൻ❤️😘😘
ഈ മനുഷ്യൻ അങ്ങേ അറ്റം നല്ലവനാണ് ഭയപ്പെടുത്താനും അറിയില്ല... ഇതു രണ്ടും ഒരു രാഷ്ട്രിയകാരന് പാടില്ല അതുകൊണ്ട് തന്നെ ഇയാളെ വിട്ടു പലരും പോയത്. ഇനിയെങ്കിലും തിരിച്ചറിയൂ രാഹുൽ ജി 👍🤝
Rangeela rasool PED0PHILE prophet Mammad followers 🤣
രാഹുൽ ഗാന്ധി..!!! ❤✌
🙏🙏🙏🙏 രാഹുൽ ജി
രാഹുൽ ജി നിങ്ങൾ നടന്നു കയറിയത് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിലേക്കാണ്
😢
👍💯💯💯💯🙏🙏🙏♥️🥰
ഈ മനുഷ്യ സ്‌നേഹിയേ ആരും മനസ്സിൽ ആകുന്നില്ലല്ലോ ഇയാളെ പരിഹസിക്കുന്നവർ അവർ അവരെ തന്നെയാണ് പരിഹസിക്കുന്നത് 😥😥😥😥😥😥
Haha
Rangeela rasool PED0PHILE prophet Mammad followers 🤣
ചിനാർ മരങ്ങളിൽ വീണ്ടും കാറ്റ് വീശി.. രാഹുൽ പറഞ്ഞു നിർത്തി..
P C Saifudheen.. Your voice over❤️
അതെ
ഉജ്ജ്വലം ! ഒന്നും പറയാനില്ല.
PC ആണ് pp അല്ല
@@saleemkps3080 Thank you.. Edited 👍🏼
@@ardramp6625 🙂👍
❤ 👍👍👍
അവതരണം ഒരു രക്ഷയുമില്ല
Rahul ji,
നിങ്ങൾ നടന്നു കയറിയത് ഇന്ത്യയുടെ സ്നേഹക്കടലിലേക്കാണ്.. ഇതൊരിക്കലും വറ്റിപോവില്ല💙 ഇന്ത്യയുടെ സ്വന്തം മിശിഹായ്ക്ക് സ്നേഹത്തുരുത്തിൽ നിന്നും ഒരായിരം ആശംസകൾ 🌹🌹🌹
മീഡിയാവൺ നന്ദി
വെറുപ്പിൻ്റെ കമ്പോളത്തിൽ സ്നേഹത്തിൻ്റെ കട തുറക്കാനാണ് എൻ്റെ ശ്രമം❤
നേതാവ്... RG ❤️
ബിഗ് സല്യൂട്ട് രാഹുൽജി 🌹🌹🌹റിയൽ ഇന്ത്യൻ ജനങളുടെ ഉറക്കം പോലും ഇല്ലാത്ത ഇന്ത്യയുടെ കാവൽ ഭടൻ 🌹🌹🌹ദൈവംകൂടെഉണ്ട് കൂടെ മനുഷ്യത്തമുള്ള നല്ലവരായ ഇന്ത്യൻ ജനങ്ങളും 🤲❤️🤝👌🌹👍
Rangeela rasool PED0PHILE prophet Mammad followers 🤣
രാഹുൽജി ❣️❣️😰🙌
കരുണാമയനായ ദൈവമേ.. ഈ ത്യാഗത്തിന്റെ പ്രതിഫലം രാഹുലിന് നൽകണേ..
Rangeela rasool PED0PHILE prophet Mammad followers 🤣
Aameen
രാഹുൽജി അങ്ങു ഞങ്ങളുടെ മനസ്സിൽ പ്രധാനമന്ത്രിക്കും രാഷ്ട്രപതികുമൊക്കെ ഒരുപാട് മുകളിലാണ്... 👏🏻👏🏻💐💐💐💐
ഞങ്ങൾ ഒന്നാം സ്വാതന്ത്ര്യ സമരം നേരിൽ കണ്ടിട്ടില്ല പക്ഷെ രണ്ടാം സ്വാതന്ത്ര്യ സമരം ഞങ്ങൾക്ക് കാണാം.
താരതമ്യം ചെയ്യുന്നതല്ല എന്നാലും അന്നും ഇന്നും ഓരോ ഗാന്ധിമാരിൽ ആണ് നേതൃത്വം.
രാഹുൽ നിങ്ങൾ ഒരിക്കൽ വിജയിക്കും നിങ്ങളിലൂടെ ഈ രാജ്യവും വിജയിക്കും.
Proud to be an Indiaan as we have a leader like you
ഈ അവതാരകന്റെ സംസാരം എപ്പോഴും കേൾക്കാറുണ്ട്. എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. അനുഭവിക്കുന്നവരുടെ സന്തോഷവും ദുഃഖവും പ്രേക്ഷകരയിലേക്ക് നല്ല രീതിയിൽ എത്തിക്കുന്നുണ്ട് well done
ഇൻഡ്യൻ ജനതക്ക് വേണ്ടി. ജയ് ഹിന്ദ്,🇮🇳🇮🇳🇮🇳🇮🇳💕💕💕
അങ്ങ് മാത്രമാണ് ഇന്ത്യയുടെ പ്രതീക്ഷ 🥺🥺🥺🥺 love you
ഭിന്നിക്കുന്നതിലല്ല, ഒരുമിക്കുന്നതിലാണ് ശക്തി. വെറുപ്പിന്റെയും വർഗ്ഗീയതയുടെയും രാഷ്ട്രീയത്തിനെതിരെ ഇന്ത്യ ഒരുമിക്കട്ടെ 🔥❤️
എന്റെ നേതാവ് 💙💙
എവിടെയോ സുരക്ഷിതം ഇപ്പോഴും തെളിഞ്ഞു വരുന്നു നല്ലേ നാളേക്ക് വേണ്ടി എല്ലാവർക്കും ഒരുമിക്കാം
❤
രാഹുൽ ഗാന്ധി ഭൂലോകത്തിൻ്റെ നെറുകയിൽ... ഒരു ചാണകത്തിനും സ്വപ്നം കാണാൻ കാണാൻ കഴിയാത്ത ഉയരത്തിൽ❤️❤️❤️
വെറും സ്വപ്നം മാത്രം
Avde poyi dairyam ayit nikkune chanakam karanam ahnu 😂
@@Sreeramjairamennit enthe e chanakakar avide ethupole poovathath
@@naqeeb276 aa pinne paraynno jeevan baakki kittum enn predheekshikanda
തീവ്രവാതികളിൽ നിന്നും വർഗ്ഗീയ വാതികളിൽ നിന്നും നമ്മുടെ ഇന്ത്യ രാജ്യത്തെ തിരിച്ച് പിടിക്കാൻ താങ്കൾക്ക് ധൈവസഹായം ഉണ്ടാകട്ടെ നമ്മൾ ഇന്ത്യയെ സ്നേഹിക്കുന്നവർ ഒരുപാട് ആഗ്രഹിക്കുന്നു താങ്കളെ പോലുള്ള മനുഷ്യസ്നേഹികൾ ഇന്ത്യ ഭരിക്കട്ടെ എന്ന് 💐💐💐💐💐💐💐💐💐💐💚💚💚💚💚💚💚💚
ഈ മനുഷ്യനെ പപ്പു എന്ന് വിളിക്കുന്നവർക്ക് പറ്റുമോ ഭാരതത്തിന്റെ ഹൃദയത്തിലേക്ക് ഇങ്ങനെ നടന്നു കയറാൻ കഴിവ് കെട്ടവന്റ ആയുധമാണ് പരിഹാസം 😏 രാഹുൽജി 🥳👏🏻👏🏻 ഒരേ ഒരു മനുഷ്യൻ ഇനി ഇങ്ങനെ ഒരു മനുഷ്യൻ ഉണ്ടാകുമോ
സ്നേഹം കൊണ്ട് വെറുപ്പിനെ കീഴടക്കിയ കരുത്തനായ ഇന്ത്യൻ നേതാവ്,, ഏറ്റവും പ്രിയപ്പെട്ടവൻ
Proud 🔥🔥🔥🔥💙💙💙💙
നല്ല മനുഷ്യന്റെ ചരിത്രം ❤️😍😘
ഇന്ത്യക്ക് കരുത്ത് നൽകുന്ന
താങ്കളുടെ ഏത് പ്രവർത്തികൾക്കും ബിഗ് സല്യൂട്ട് 👍
Rangeela rasool PED0PHILE prophet Mammad followers 🤣
Saifuvinu പകരം വേറെ ആരും ഇല്ല... അവതരണം വേറെ level..
Pc സൈഫുദ്ധീൻ... മെസ്സിയുടെ വാക്കുകൾക്ക് ശേഷം രാഹുൽ ജി 🔥🔥
The best reporter🙌
ചരിത്രത്തിലേക്ക് നടന്നു കയറിയ കരുത്തനായ ഒരു ഇന്ത്യൻ നേതാവ് ❤,
ഞാൻ ഒരു കമ്യുണിസ്റ്റ്കാരനാണ് അതിൽ ഉപരി കറ കളഞ്ഞ കമ്യുണിസ്റ്റ് കുടുംബമാണ് എന്റെത് എന്നിരുന്നാലും ഞാൻ ആഗ്രഹിക്കുന്നു രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച പിതാവിന്റെ ഈ മകന് കഴിയും മതേതരഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ. ജയ് ഹിന്ദ്
രാഹുൽ എടുക്കുന്ന ത്തിന്റെ 5% പണി എങ്കിലും കോൺഗ്രസ് നേതാക്കളും അണികളും എടുത്താൽ ഗുണം കിട്ടും അല്ലങ്കിൽ 2019 ആവർത്തിക്കും
💯
ശരിക്കും..
Yes
Baki ullavarku ellam pavavum ,praskasthiyum mathi ..congress enna party Venda avarku ,thakkam kittiyal puthiya party undakum ,Gulam nabi kandile.itherum nal congress inte label il unnatha sthanathu irunnu ellam nedi,party oru prathisanthi kattattil ayapol party vittu puthiya party..pookunavar ellam pokatte...pakshe orikalum ee poya narikale party thirichu edukaruthe...uyarcheyum thazh cheyyum swabhabikam...
Evm mechin thattip nadannilla engl RG vijayikum orap
👍
Love you Rahulji
കോൺഗ്രസ് അനുഭാവി അല്ലാത്ത ഞാൻ രാഹുൽ ഗാന്ധിയെ പിന്തുണക്കുന്നു.നല്ല ഒരു നാളേക് ആയി രാഹുൽ വരണം
ഈ മനുഷ്യന് ഭ്രാന്താണോ എന്ന് തോന്നിപോകും ഇത്രമേൽ ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടി കഷ്ട്ടപെട്ട ഒരാളിനെ ഞാൻ കണ്ടിട്ടില്ല ഒരു നാൾ ഇയാൾ ഇന്ത്യയുടെ പ്രധാനമന്ത്രി ആകും അന്ന് ഈ രാജ്യത്തെ ജനങ്ങൾക് തുല്യ നീതി ലഭ്യമാകും ❤️💞 ഇഷ്ടം രാഹുൽ ഗാന്ധി ❤️
ഈ മനുഷ്യന്റെ പ്രയത്നം വെറുതെ ആവില്ല..അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ശക്തമായി തിരിച്ചുവരും...
Ayin north indian poooran maarkum thonandee
🤪🤪🤭🤭🤭
ദൈവമേ അങ്ങനെ ഒരു സുദിനം കണ്ടിട്ടേ മരിപ്പിക്കാവൊളെ
👍🏻👍🏻👍🏻👍🏻
@@niyasudeen8162 Rangeela rasool PED0PHILE prophet Mammad followers 🤣
Thank you rahul jhi. Your actions will truly get its results
People of india will stand with you.
Mostly Rangeela rasool PED0PHILE prophet Mammad followers 🤣
ഇത്ര മേൽ നാടിനെ സ്നേഹിച്ചു നയിച്ചിട്ടും ജനങ്ങൾ അത് മനസ്സിലാകുന്നില്ല എങ്കിൽ പ്രിയ രാഹുൽ ജീ നിങൾ തളരരുത്, താങ്കളുടെ സ്വപ്നം പൂവണിയാൻ പ്രാർത്ഥിക്കുന്ന കോടിക്കണക്കിന് ജനങ്ങൾ ഇവിടെ ഉണ്ട്,
നമ്മൾ ജയിക്കും.ജയ് ഹിന്ദ്
അങ്ങയുടെ സ്നേഹത്തിന് വിജയം കിട്ടുന്ന ഒരു ദിവസം വൈകാതെ വരും,INSHAALAH
രാഹുൽജി 😍😍😍
Allha ഈ കൈകളിൽ നീ ഇന്ത്യയുടെ ചെങ്കോൽ എത്തിക്കണേ 🤲🤲
*Aameeen 🤲🤲*
Pumeen
@@prabeeshprabeesh1305 *Kiratha fascist bharanam avasanikkan ini kureyilla ennathanu oru aaswasam*
Aameen
@@shabeerkp7928 kathiruno pakisthanil kadile
ഞാനൊരു SDPI അനുഭാവിയാണ് പക്ഷേ നിങ്ങളുടെ ഈ ആശയം ഒരുപാട് പ്രതീക്ഷകൾ നൽകുന്നു...ബിഗ് സല്യൂട്ട് ❤️
രാഹുലിന് ഒരൊറ്റ തെറ്റേ പറ്റിയുള്ളൂ...അദ്ദേഹം കോൺഗ്രസുകാരനായി തുടരുന്നൂ എന്നുള്ളള തെറ്റ്
Fake സങ്കി
RahulGandhi munnot vekunna aashayaman annum innum Congress enna maha presthanathinte ashayam..... Congress ayathil mosham enn thaza paranja suhrthinod... Inn nee adkam swasikkunna swathandrathinte pookal vidariyathum ee rajyathe ee kanunna rethiyil aaki thirthad Congress aahnenn orkanam
ഏത് ആശയം 😆😆😆
@@asharudheenk2881 നിന്റെ തന്ത
Dear leader keep walking.......
U r in the right path.........
U wl surely reach india' s heart...... 🥰🥰🥰👏👏👏
Bro evm mechin avarude kayyil aan
Avar thanne verum😞
Lvu RG❤
Great RG ji
എന്നും എന്നും നന്മ kal matram നേരുന്നു നേതാവേ
റിപ്പോർട്ടർ ❤
True Person.
Great Personality
ജീവിച്ചിരിക്കുന്ന കാലത്തു എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായ ഇഷ്ടപെട്ട ഫുട്ബോൾ ടീം ആയ അർജെന്റിന വേൾഡ് കപ്പ് ചാപ്യൻ ആവുക എന്നതായിരുന്നു അത് നടന്നു . അടുത്ത വലിയ ആഗ്രഹം എന്ത് എന്ന് ചോദിച്ചാൽ അഭിമാനത്തോടെ പറയും ഈ പാവം ഇന്ത്യയുടെ പ്രദാനമന്ത്രി ആയിരിക്കുക എന്നതാണ് അതിനു ഇന്ന് ഇന്ത്യയിൽ യോഗ്യനായ മറ്റാരുണ്ട് ❣️
മോദിജി
@@Mr.BLUR2023 നിന്റെ തന്തയാണോ
നന്ദി മീഡിയ വൺ 🙏🙏🙏
ഈ കണ്ണീര് വീണ വാർത്ത കൊടുത്തതിന് ...😰😰😰
കരഞ്ഞു കൊണ്ടല്ലാതെ ഇത് കേൾക്കാൻ കഴിയില്ല 😰😰😰
ആ മ്യൂസിക് കൂടി ആയപ്പോൾ.. ആ മരണം ഇപ്പോൾ മുന്നിൽ നടന്ന പോലെ തോന്നി.....😰😰😰
Pc saifudheen ❤❤❤
അവതരണം സൂപ്പർ നല്ല ശബ്ദം ബഹളമില്ലാതെ അവതരണ
നമ്മൾ ഒന്നാണ്💙💙💙
രാഹുൽ ❤
അങ്ങയുടെ യാത്ര വൃഥാവിലായില്ല.
അങ്ങ് ഇന്ത്യൻ ജനതയുടെ ശ്രീ കോവിൽ നിത്യ പ്രതിഷ്ഠരായിരിക്കുന്നു.
അക്ഷരങ്ങൾ അച്ചടിച്ചു കൂട്ടിയ പുസ്തകത്താളിൽ നീ പഠിച്ച ഇന്ത്യ അല്ല ഇന്ത്യ. ഇന്ന് നീ നടന്നു കണ്ടതാണ് ഇന്ത്യ. ഇനി അങ്ങോട്ട് കഥ മാറും.. ❤️
ഫോട്ടോയിൽ എപ്പോഴും ലോക ജനത കാണുന്ന ഒരു വിശുദ്ധന്റെ മുഖം അത്രയ്ക്കേ എനിക്ക് പറയാൻ അറിയൂ.. God bless you..
ഈ യാത്ര ചരിത്രം തീർത്തു
ഞാൻ കമെന്റുകൾ പോസ്റ്റ് ചെയ്യാറില്ല... ഇല്ല ഇതുവരെ ചെയ്തിട്ടില്ലാ.....കണ്ണുകൾ നിറഞ്ഞാണ് ഇത് ടൈപ്പ് ചെയ്യുന്നത്...
ഈ വീഡിയോ കണ്ടപ്പോൾ എന്റെ രാജ്യത്തെ കുറിച്ചോർത്തു,എന്റെ രാജ്യത്തെ വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറക്കാൻ ശ്രമിക്കുന്ന ഈ മനുഷ്യനെ കുറിച്ചോർത്തു,തന്റെ മുത്തശ്ശിയുടെയും പിതാവിന്റെയും ചരിത്രകഥ അറിഞ്ഞിരുന്നിട്ടും....സുരക്ഷ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുകൾ അവഗണിച്ചു കശ്മീർ വരെ യാത്ര നയിച്ച ഈ മനുഷ്യനെ കുറിച്ചോർത്തു, അദ്ദേഹത്തിന്റെ ദൃഢമായ വാക്കുകൾ കേട്ടു ഞാൻ തീർത്തും വികാരതീതൻ ആയി പോയി.
ഓരോ ഇന്ത്യക്കാരന്റെയും ഹൃദയം തൊടുന്ന ഉള്ളടക്കവും, അവതരണ രീതിയും....
ഈ റിപ്പോർട്ടിന് ശബ്ദം നൽകിയ വ്യക്തിക്കും, ഇത് എഡിറ്റ് ചെയ്ത ടീമിനും,
ഇത്ര മനോഹരമായ ഈ വീഡിയോ ജനങ്ങളിലേക്ക് എത്തിച്ച മീഡിയ വൺ നും ഒരായിരം അഭിനന്ദനങൾ.
സ്നേഹം പുലരട്ടെ......
What a narration ❤
Waaaa Sri Rajeevji u can save our present India.....wishing u long long life. ......God Bless u.it's my humble request. ...
ബിഗ് സല്യൂട് രാഹുൽജി🥰🥰
Salute sir.... Waiting for your great victory.... I love india
മീഡിയ one പൊളിച്ചടുക്കി..