"അരിയും മലരും സൂക്ഷിച്ചോ കുന്തിരിക്കം സൂക്ഷിച്ചോ" എന്ന് വിളിച്ചു കൂവിയപ്പോൾ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് മുസ്ലിംസ് ഒന്നും ചെയ്തില്ല. ... കേന്ദ്ര തൂക്കി എടുത്തു. ജനാധിപത്യം ഉള്ള ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യത്തിന്റെ പേര് പറയുക.
@@anilnair3064 Indonesia, Turkmenistan, Tajikistan, Uzbekistan, Bosnia and Herzegovina,Kazakhstan, turkey, Azerbaijan, Albania, Senegal and so many other countries has muslims as majorities and are Democratic as well.
ഇന്ത്യയിൽ എവിടെ കലാപം അന്തരീക്ഷം ഉണ്ടായാലും അതിനെ സപ്പോർട്ട് ചെയ്യാൻ ഇന്ത്യയിലെ മുസ്ലിംസ് ഉണ്ടാകും. .. ഇന്ത്യയെ പുറകോട്ടു വലിച്ച് പാകിസ്ഥാന്റെ അവസ്ഥയിൽ എത്തിക്കാൻ ആണ് ഇന്ത്യൻ മുസ്ലിംസ് ശ്രമിക്കുന്നത്.
മോദി വരുന്നതിനു കോൺഗ്രസ് ഭരിച്ചപ്പോൾ മുൻപ് ഇന്ത്യയുടെ മുക്കിലും മൂലയിലും ബോംബ് സ്ഫോടനങ്ങൾ ആയിരുന്നു.... ഇപ്പൊ അത് ഒന്നുമില്ല... ഭീകരാക്രമണം ബോർഡർ നു ഇപ്പുറം ഇല്ല... അവിടെ തീർക്കും. അപ്പോൾ പറ ആരാണ് ദുഷ്ട ഭരണം ? 😂
മോദിയെക്കുറിച്ച് പറയുന്നത് എങ്ങിനെയാണ് രാജ്യത്തെക്കുറി ചാവുന്നത്. ഇന്ത്യ ജനാധിപത്യ രാജ്യമാണു്. തെരഞ്ഞെടുപ്പിൽ തോറ്റാൽ പ്രധാനമന്ത്രി സ്ഥാനത്തിരക്കാൻ കഴിയുമോ ?
ഇങ്ങനെ ഉള്ള ഡോക്യുമെന്ററി ഗോധ്ര ട്രെയിൻ കത്തിക്കലിന്റെ ഓർമ്മകൾ പുതുക്കും. കോൺഗ്രസിന്റെ ന്യൂനപക്ഷ പ്രീണനം ഓർമ്മിപ്പിക്കും. കേരളത്തിന് പുറത്ത് ഉള്ള ഹിന്ദുക്കൾ സഗൗരവം ഒന്നിച്ച് വോട്ട് ചെയ്ത് ബിജെപിയെ വീണ്ടും വിജയിപ്പിക്കും.
എത്ര നിശബ്ദരാക്കിയാലും, ഏത് തുറക്കിലടച്ചാലും ചോദ്യം ചോദിക്കുക തന്നെ ചെയ്യും, ഉത്തരം തന്നേ പറ്റൂ.കാരണം, ഈ രാജ്യം ഒരുത്തൻ്റെയും തന്തയുടെ വകയല്ല. ഇതു നമ്മുടെ രാജ്യമാണ്. വിദ്യാർത്ഥികൾ 🥰🔥🔥🔥
@@dylan2758 അതെ അതെ. ലോകത്ത് എവിടെയെല്ലാം ഭരിക്കുകയോ ഭൂരിപക്ഷം ഉണ്ടാകുകയോ ചെയ്യുന്നുണ്ടെങ്കിൽ അവിടെയൊന്നും ജനാധിപത്യവും തിരഞ്ഞെടുപ്പും മാധ്യമ സ്വാതന്ത്ര്യവും ഒന്നും കണികാണാൻ പോലും ഇല്ലാത്ത കമ്മികൾക്കും സുഡാപ്പികൾക്കും ആണ് ജനാധിപത്യത്തോട് ഇത്ര പ്രേമം. എന്താ അല്ലേ.
ശാന്തി, സമത്വം, സഹോദര്യം, ഭാരതജനതയ്ക്ക് അഭിമാനം. കാക്കാം നമുക്ക് അഭിമാനം. ഭാരതമെന്ന ഒരമ്മതൻ സർവ്വ മക്കളായ്. നാനാത്വത്തിൽ ഏകത്വം ഭാരതജനതയ്ക്ക് അഭിമാനം. കാക്കാം നമുക്ക് ആ അഭിമാനം. ഭാരതമെന്ന ഒരമ്മതൻ സർവ്വ മക്കളായ്. ഉസ്മാൻ പട്ടാമ്പി 🙏🏻🙏🏻🙏🏻🇮🇳🇮🇳🇮🇳
നമ്മെ ഭയപ്പെടുത്തോയാലും നീതി പീഡങ്ങൾ കണ്ണടച്ചാലും ഈ വിദ്യാർത്ഥി കളുടെ അസാമാന്യ ധൈര്യത്തിന് മുൻപിൽ ഭരണ കൂടം വരയ്ക്കുന്ന കാഴ്ച ആശ്വാസം ഉണ്ടാകുന്നു 👍👍♥️♥️♥️♥️♥️♥️♥️❤️❤️❤️മാസ്സ് വിദ്യാർത്ഥി വിദ്യാർഥിനികൾ ❤️❤️❤️♥️♥️♥️♥️♥️♥️♥️♥️♥️♥️❤️
വളരെ ശരിയാണ്. ഖുറാനിലെ അക്രമകാരി ആയ ആയത്തുകൾ പുറത്തു വരുന്നുണ്ട്. ഖുറാൻ 4:24 & 33:50 പ്രക്രാരം യുദ്ധത്തിൽ പിടിച്ച സ്ത്രീകളെ ലൈംഗിക അടിമകളാക്കാം എന്നും ഖുറാൻ 8:1, 8:41 പ്രകാരം കൊള്ള മുതലിന്റെ പങ്ക് പറ്റുന്ന അള്ള ആണെന്നും.
ഏതായാലും ബിബിസി ഒരു ബിഗ് സല്യൂട്ട് രണ്ടാം ഭാഗം കണ്ടപ്പോൾ ഈ നരഭോജികളുടെ തനി സ്വഭാവമ മനസ്സിലായി അധികാരം ഉപയോഗിച്ച് പ്രതികളെ വെറുതെ വിട്ടു ഇല്ല നിങ്ങൾക്ക് മാപ്പില്ല ചരിത്രം നിങ്ങൾക്ക് മാപ്പ് തരില്ല മോദി അനുഭവിക്കേണ്ടത് വരും
എന്തു ചെയ്തിട്ടും കാര്യമില്ല, എല്ലാം അറിയുന്നവൻ എല്ലാം കാണുന്ന ദൈവം എല്ലാത്തിനും കണക്കു ചോദിക്കുന്ന ഒരു ദിവസം വരും അന്ന് ആർക്കും ആരെയും രക്ഷിക്കാൻ കഴില്ല..... പുഴുത്തു ചാവുന്ന കാലം അകലെയല്ല
@@srkshpdmnbhn പുച്ഛിക്കേണ്ട bro കർമ എന്ന് ഒന്നുണ്ട്.... അന്യായമായി ഒരു ജീവനെ വേദനിപ്പിച്ചൻ അത് ഈ ലോകത്തു അനുഭവിക്കട്ടെ പോവില്ല, ഞാൻ ആയാലും നിങ്ങൾ ആയാലും
@@srkshpdmnbhn ആര് എന്തു ചെയ്താലും അനുഭവിക്കും അത് ഒരു വ്യക്തിക്കോ, സമൂഹത്തിനോ ഇളവില്ല എന്റെ ഏതെങ്കിലും മതത്തിനോട് ഉള്ളിൽ വെറുപ്പുവെച്ചു നടക്കുന്നതിനെ മാറ്റി, മനുഷ്യനായി കാണാൻ നോക്ക്
സത്യമാണ് ഇവര കൊന്നോടുക്കിയ ഓരോ മാനുസ്യനും ഉണ്ട് ഈ ഭൂമിയിൽ ഇവരെ പോലെ ജീവിക്കാനുള്ള അവകാശം അത് ഏതൊരു മതക്കാരനായാലും മൃഗങ്ങൾ പോലും ചെയ്യാൻ മടിക്കുന്ന ക്രൂരത
Indian Muslims will salute anyone creating riot like situation in India. Indian Muslims desperately want India to be pulled back to the level of Pakistan so that world does not compare India with Pakistan to highlight FAILURE of ISLAM.
ആ വിദ്യാർത്ഥികൾ കാഫിർ ആണ് ഭായി. അവരിൽ പലരും മുസ്ലീങ്ങൾ അല്ല ... അവര്ക് അല്ലാഹു സ്വർഗം നൽകില്ല നരകം ആണ് നൽകുകക കാഫിറുകളോട് സന്ധി ചേരുന്നത് നു അല്ലാഹു നമ്മുക്ക് ശിക്ഷ നൽകു 😂😂😂 ആ മീൻ 1 kg
സംഘ് പരിവാറുകർ അധർമം വെടിയുകയും ധർമത്തിന്ന് കൂട്ട് നിൽക്കുകയും ചെയ്താൽ ഭാരതം സുന്നരമാകും... അധർമത്തിന്ന് കൂട്ട് നിന്നത് ആരും കാണരുത് എന്ന് പറയാൻ ആർക്കാണ് അധികാരം ഉള്ളത്.. സത്യ മേ വ ജയതെ.. സത്യം പുറത്ത് വരുന്നതിനെ എന്തിനാണ് ഭയപ്പെടുന്നത്
ഇപ്പോഴാണ് ഇന്ത്യയുടെ ഭരണത്തിന്റെ കാഴ്ച ശെരിക്കും ലോകശ്രദ്ധ പിടിച്ചു പറ്റിയത്. മോഡിയും കൂട്ടരും ചെയ്തത് ശെരിയല്ലായെന്ന് ഈ ഡോക്കുമെന്റി തടയുന്നതിലൂടെ അവർ അത് സമ്മതിച്ചു തരികയാണ് ചെയ്യുന്നത്. ബിബിസിക്കും വിദ്യാർത്ഥികൾക്കും ഒരായിരം അഭിനന്ദനങ്ങൾ 💐
ഭാരതത്തിന്റെ പെട്ടെന്നുള്ള ഉയർച്ചയിൽ അസൂയ പൂണ്ട വിദേശ ശക്തികൾ ഏറ്റവും ഫലപ്രദമാവാൻ സാധയ്തയുള്ള സമുദായ ധൃവീകരണത്തിനായി നേരത്തെ തന്നെ പ്ലാൻ ചെയ്തുണ്ടാക്കിയ tool kit ഇറക്കിയിരിക്കയാണ്. ഇത് ഒതുക്കുന്നതിനു ചിലപ്പോൾ കൂടുതൽ നാശനാഷ്ടങ്ങൾ ഉണ്ടായേക്കാം.
ഇന്ത്യാ സാമ്രാജ്യം കത്തിയെരിയുംപോൾ അനിൽ ആൻ്റണി വീണ വായിക്കുക ആയിരുന്നു. തീർച്ചയായും അപ്പനോട് അഭിപ്രായം ചോദിച്ചിട്ട് തന്നെ ആകും ഇത്തരമൊരു പോസ്റ്റ് അനിൽ ടീറ്റ് ചെയ്തത്. ഈ കമ്യൂണിറ്റിയോട് ആൻ്റണിക്ക് പണ്ടെ വൈര്യം ആയിരുന്നു
വിദ്യാർഥികൾക്ക് ആയിരം ആയിരം അഭിവാദ്യങ്ങൾ 💪💪💪💪
payinayiram ayikotte.
ഇന്ത്യ മുഴുവൻ കാണണം
400 സീറ്റ് കൊടുകണ്ടെ ബിജെപി ക് 🤦
Anilenintemugamkanikkale veruppaneda patty 3ookòdikittum.
നമ്മുടെ പ്രധാനമന്ത്രി യാഥാർത്തിൽ ഇപ്പോഴാണ് ലോകത്തിൻ്റെ ഉയരത്തിൽ എത്തിയത്. ഇത് ജനങ്ങളെ കാണിച്ച് തന്നതിന് BBC ക്ക് ബിഗ് സല്യൂട്ട് .
സത്യം ജനം മനസ്സിലാക്കി BBC സൂപ്പർ സംഘികളുടെ ഗ്യാസ് ഇതോടെ പോയി
King modi ❤️
ആന്നോ ഭയങ്കരം
@@afizaliibraheem2654 അതേ ആണ്... കരഞ്ഞോ...
Cheythillenkil enthin pedikkanam
Cheythath kondanallo uparodam
Ethra olippich vechalum sathyam orunal purath verum
ഇതല്ലെ ശരിക്കും ഏകാധിപത്യം.? കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ല..കാലം സാക്ഷി..✌🏻
"അരിയും മലരും സൂക്ഷിച്ചോ കുന്തിരിക്കം സൂക്ഷിച്ചോ" എന്ന് വിളിച്ചു കൂവിയപ്പോൾ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് മുസ്ലിംസ് ഒന്നും ചെയ്തില്ല. ... കേന്ദ്ര തൂക്കി എടുത്തു.
ജനാധിപത്യം ഉള്ള ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യത്തിന്റെ പേര് പറയുക.
Alla black Kendall പുകഞ്ഞ cm aanu നാറി
@@anilnair3064 Indonesia, Turkmenistan, Tajikistan, Uzbekistan, Bosnia and Herzegovina,Kazakhstan, turkey, Azerbaijan, Albania, Senegal and so many other countries has muslims as majorities and are Democratic as well.
@@ahammedm2185
Indonesia democracy?? Turkey Democracy???
Stop Taquia
@@anilnair3064 bruh doesn't know Indonesia is a Democratic country💀. A simple google search will enlighten you.
വിദ്യാർത്ഥികളെ നിങ്ങൾ രാജ്യത്തിന്റെ നാളത്തെ മണിമുത്തുകളാണ്,,, ഒരായിരം അഭിവാദ്യങ്ങൾ 👍👍🌹🌹🌹
Big support
ശരിക്കും മുത്തുമണികള് pfi ആണ് 😄
കൊടം പോടാ തായ്യോളി
@@jaisjohn4532 കൃസങ്കി 😁
payinayiram
വിദ്യാർത്ഥികൾക്കൊപ്പം🔥🙌
ഇന്ത്യയിൽ എവിടെ കലാപം അന്തരീക്ഷം ഉണ്ടായാലും അതിനെ സപ്പോർട്ട് ചെയ്യാൻ ഇന്ത്യയിലെ മുസ്ലിംസ് ഉണ്ടാകും. .. ഇന്ത്യയെ പുറകോട്ടു വലിച്ച് പാകിസ്ഥാന്റെ അവസ്ഥയിൽ എത്തിക്കാൻ ആണ് ഇന്ത്യൻ മുസ്ലിംസ് ശ്രമിക്കുന്നത്.
@@anilnair3064 chanakam spotted 🤣
പശുവിന്റെ പേരിലും വർഗീയതയും കാണിച്ച് കുറെ പാവപ്പെട്ടവരെ കൊന്നുതള്ളിയിട്ട് ഡോക്യുമെന്ററി തടയുമെന്ന്
വർഗീയത കാണിച്ചവർ ആടോ ഇപ്പോ ഇരക്കുന്നത് മനസ്സിലായോ നമ്മുടെ അയൽവാസി..
@@ഷേവ്റാഫ..ഹ്ഹഹ eggane parachadu ethu eath quranil Anu .Islam vannathinnu sheshamaanu islamika rashtragalil penkuttikal valaraan thudagiyadh athinu mumpu jenichadh pennanan arichal kuyichu moodal aayirunnu jivanode.
Njan documentery kandu athil valare vekthamaayi .indiaye hindu rashtramaakan Ara venamwgillum kollam yennu parayunud yendh eduth vechu nyakarikkum niggal adhine Gujarat policinte adi kondu maricha kuttiyude amma irunnu karayunnu beef kayivasham vechathinuu thallikonna alude wife irunnu karayunnu ithinokke niggal enth nyayikaranam kodukkum
@@waheedpattarkadavan4632 പോയി ഖുർആൻ വായിക്കെടോ ഇവിടെ വന്നു മെഴുക്കാതെ
@@ഷേവ്റാഫ..ഹ്ഹഹ ithu manasilakaan madrasayil pokanamennilla thankal purothottu irrangi Nokiyal mathi pinne pennugale adimayakki vekkunna aa ayat onnu Kanichu therumo
@@ഷേവ്റാഫ..ഹ്ഹഹ agane unddagil ippol ulla Muslim rajyagalil athu nadkkumayirunnu yendh kondu illa
ഒറ്റക്കെട്ടായി നിൽക്കു ഈ ദുഷ്ട ഭരണത്തിന് അവസാനമാകും
Athe, Hindu ekkekaranam undakatte
മോദി വരുന്നതിനു കോൺഗ്രസ് ഭരിച്ചപ്പോൾ മുൻപ് ഇന്ത്യയുടെ മുക്കിലും മൂലയിലും ബോംബ് സ്ഫോടനങ്ങൾ ആയിരുന്നു.... ഇപ്പൊ അത് ഒന്നുമില്ല... ഭീകരാക്രമണം ബോർഡർ നു ഇപ്പുറം ഇല്ല...
അവിടെ തീർക്കും.
അപ്പോൾ പറ ആരാണ് ദുഷ്ട ഭരണം ? 😂
Ee nikkunonmarude nooriratti BJP yodoppam undu.
വിദ്യാർഥികളെ ഓർത്ത് അഭിമാനിക്കുന്നു 👏👏
ഇന്ത്യയുടെ അല്ലാത്ത ന്യൂസ് ചാനൽ പറയുന്നതും കേൾക്കാൻ ഉള്ള അവകാശം നമുക്കു ഇല്ലേ,
Indiayeee kurichelle parayoonnathu
@@muthutharis494 എന്താണ് പറയുന്നത് എന്നു അറിയാൻ ആദ്യം കേൾക്കണ്ടേ
@@muthutharis494 മോഡിയെ കുറിച്ചാണ് പറയുന്നത്.... അതാണ് പ്രശ്നം
മോദിയെക്കുറിച്ച് പറയുന്നത് എങ്ങിനെയാണ് രാജ്യത്തെക്കുറി ചാവുന്നത്. ഇന്ത്യ ജനാധിപത്യ രാജ്യമാണു്. തെരഞ്ഞെടുപ്പിൽ തോറ്റാൽ പ്രധാനമന്ത്രി സ്ഥാനത്തിരക്കാൻ കഴിയുമോ ?
വിദ്യാർത്ഥികൾക്ക് കട്ട സപ്പോർട്ട്👌💯👌
ആര് കുറ്റ മുക്തമാകിയാലും ലോകത്തുള്ള കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയത്തിൽ കുറ്റവാളിയായി മാറ്റാൻ ഈ ഡോക്യുമെൻററി ക്ക് സാധിച്ചു
Thanikum rajya virudhatkum ketalathile mathen rsjyam undakannponavarkum pattti Modi onnummilla
Kunnaaa pooodaaa.... Monaaaa
നായരെ ചീത്തവിളിച്ചാൽ
ഉണ്ടായിരിക്കുന്ന ചീത്തപ്പേര്
മാറില്ല. പറ്റുമെങ്കിൽ മന്കി
ബാത്തിൽ. റേഡിയോയിലൂടെ
സംസാരിക്കുന്നതിന് പകരം
പത്ര കാർക് മുന്നിലേക്ക്
വരാൻ പറയു നായരേ
ഇങ്ങനെ ഉള്ള ഡോക്യുമെന്ററി ഗോധ്ര ട്രെയിൻ കത്തിക്കലിന്റെ ഓർമ്മകൾ പുതുക്കും. കോൺഗ്രസിന്റെ ന്യൂനപക്ഷ പ്രീണനം ഓർമ്മിപ്പിക്കും. കേരളത്തിന് പുറത്ത് ഉള്ള ഹിന്ദുക്കൾ സഗൗരവം ഒന്നിച്ച് വോട്ട് ചെയ്ത് ബിജെപിയെ വീണ്ടും വിജയിപ്പിക്കും.
എന്നെ കണ്ടാൽ കുമ്പളം കട്ടവനാണെന്ന് തോന്നുമോ -- മോദിയല്ല ഉത്തരവാദി
എത്ര നിശബ്ദരാക്കിയാലും, ഏത് തുറക്കിലടച്ചാലും ചോദ്യം ചോദിക്കുക തന്നെ ചെയ്യും, ഉത്തരം തന്നേ പറ്റൂ.കാരണം, ഈ രാജ്യം ഒരുത്തൻ്റെയും തന്തയുടെ വകയല്ല. ഇതു നമ്മുടെ രാജ്യമാണ്.
വിദ്യാർത്ഥികൾ 🥰🔥🔥🔥
എന്നാൽ മലബാർ കലാപം, കശ്മീർ പണ്ഡിറ്റുകളുടെ കൂട്ട കൊല ഉത്തരം താ
കോൺഗ്രസ് + മുസ്ലിം ലീഗ് സുവർണക്ഷേത്രത്തിൽ എത്ര സിക്കുകരെ വെടിവെച്ചു കൊന്നു ? കൊന്നവർക്കു കണക്കുണ്ടോടാ ?
മിക്ക കമന്റ്സിനും ഉള്ള റിപ്ലേ ഡിലീറ്റു ചെയ്തു ചാനൽ അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങി.. കഷ്ടം
😄
അപ്പൊ ഗോദ്ര സംഭവത്തിന്റെയും സത്യം അറിയണ്ടേ കോയാ...
അത്തരത്തിൽ അഭിപ്രായമുള്ളവർ ഇന്ത്യയെ
തങ്ങളുടെതാക്കാൻ ശ്രമിക്കുകയുമരുത്.
ജനാധിപത്യം ഇനി പ്രതീക്ഷ അർപ്പിക്കുന്നത് ഈ വിദ്യാർഥികളിൽ ആണ്
🤣
അവസരം കിട്ടിയാൽ ശരിയാത്ത് നിയമം നടപ്പിലാക്കാൻ നോക്കുന്ന നിനക്ക് ഒക്കെ എന്ന് മുതൽ ആണ് ജനാധിപത്യത്തിൽ വിശ്വാസം ഉണ്ടായത്? 😏
💩💩💩💩💩🤪
@@dylan2758 അതെ അതെ. ലോകത്ത് എവിടെയെല്ലാം ഭരിക്കുകയോ ഭൂരിപക്ഷം ഉണ്ടാകുകയോ ചെയ്യുന്നുണ്ടെങ്കിൽ അവിടെയൊന്നും ജനാധിപത്യവും തിരഞ്ഞെടുപ്പും മാധ്യമ സ്വാതന്ത്ര്യവും ഒന്നും കണികാണാൻ പോലും ഇല്ലാത്ത കമ്മികൾക്കും സുഡാപ്പികൾക്കും ആണ് ജനാധിപത്യത്തോട് ഇത്ര പ്രേമം. എന്താ അല്ലേ.
😹😹 നെല്ല komadi
യഥാർത്ഥ ധർമം വിജയിക്കട്ടെ.. അധർമം പ്രവർത്തിക്കുന്ന അസുരൻ മാർ നിലം പതിക്കട്ടെ
ശാന്തി, സമത്വം, സഹോദര്യം,
ഭാരതജനതയ്ക്ക് അഭിമാനം.
കാക്കാം നമുക്ക് അഭിമാനം.
ഭാരതമെന്ന ഒരമ്മതൻ
സർവ്വ മക്കളായ്.
നാനാത്വത്തിൽ ഏകത്വം ഭാരതജനതയ്ക്ക് അഭിമാനം. കാക്കാം നമുക്ക് ആ അഭിമാനം.
ഭാരതമെന്ന ഒരമ്മതൻ സർവ്വ മക്കളായ്.
ഉസ്മാൻ പട്ടാമ്പി 🙏🏻🙏🏻🙏🏻🇮🇳🇮🇳🇮🇳
🇮🇳🇮🇳🇮🇳🙏🏻🙏🏻🙏🏻👏👏👏🇮🇳🇮🇳🙏🏻
എന്നിട്ട് വേണം ഇന്ത്യ ഞമ്മന്റെ കൊതരാജ്യം ആക്കണം
@mermaid hunter
പോയി പണി നോക്ക് പോക്സോ മമ്മദേ 😄
Don't use sanghi words.
ബിഗ് സല്യൂട്ട് BBC 😍
നമ്മെ ഭയപ്പെടുത്തോയാലും നീതി പീഡങ്ങൾ കണ്ണടച്ചാലും ഈ വിദ്യാർത്ഥി കളുടെ അസാമാന്യ ധൈര്യത്തിന് മുൻപിൽ ഭരണ കൂടം വരയ്ക്കുന്ന കാഴ്ച ആശ്വാസം ഉണ്ടാകുന്നു 👍👍♥️♥️♥️♥️♥️♥️♥️❤️❤️❤️മാസ്സ് വിദ്യാർത്ഥി വിദ്യാർഥിനികൾ ❤️❤️❤️♥️♥️♥️♥️♥️♥️♥️♥️♥️♥️❤️
Uff വിറച്ചു.... ഭയങ്കര തണുപ് ആണ് അവിടെ 👍🏻
ഇതാണ് ജനാധിപത്യരാജ്യം വിദ്യാർത്ഥികൾ സമരം ചെയ്യട്ടെ ✌️
ഞമ്മന്റെ ഏതെങ്കിലും കൊതരാജ്യം ആരുന്നെങ്കിൽ എല്ലാത്തിനെയും ഇപ്പൊ തല്ലി കൊന്നേനേം 😄
സത്യം എത്ര മൂടിവെച്ചാലും ഒരു കാലത്തു പുറത്തു വരും
വളരെ ശരിയാണ്. ഖുറാനിലെ അക്രമകാരി ആയ ആയത്തുകൾ പുറത്തു വരുന്നുണ്ട്. ഖുറാൻ 4:24 & 33:50 പ്രക്രാരം യുദ്ധത്തിൽ പിടിച്ച സ്ത്രീകളെ ലൈംഗിക അടിമകളാക്കാം എന്നും ഖുറാൻ 8:1, 8:41 പ്രകാരം കൊള്ള മുതലിന്റെ പങ്ക് പറ്റുന്ന അള്ള ആണെന്നും.
സംഭവാമി യുഗ യുഗേ.
Ithu BJP kku oru thudakam aakatte
അതെ മുഹമ്മദ് നബിയുടെ സത്യം കൾ എല്ലാവർക്കും ഇപ്പൊ മനസിലാവുന്നത് പോലെ
yes.. Godara trin il kathichu thinna നരഭോജികളുടെ തനി സ്വഭാവമ മനസ്സിലായി
വിദ്യാർഥികൾ ഈ പ്രശ്നം ഏറ്റെടുത്താൽ പിന്നെ ഒരു ചുക്കും ചെയ്യാൻ പറ്റില്ല പോലീസിന് .....students 👍👍❤️
ഈ കള്ളൻ സംഖ്യയാണ്
Mayianu 😝😝
JNU alle yeelavr kum ariyamm .. Pinee starting point godra athnu kudee marupdai karuthikooo
css
യഥാർത്ഥ മുഖം ലോകം കാണുമ്പോൾ ഇവർക്ക് പേടി അതാണ് സമ്മതിക്കില്ല എന്ന് തന്നെ പറയുന്നത് 👌
ലോകംമുഴുവൻ കണ്ടല്ലോ
Poda panni
യഥാർത്ഥ മുഖം ഞങ്ങൾ ഇപ്പൊ കണ്ടു ഞങ്ങളുടെ അടുത്ത് ഇരക്കാൻ വന്ന അന്റെ വാപ്പ ഷഹബാസ് ശരീഫിന്റെ.. 😹😹
Sabarmathy..trainil..s6..bogi...orma undoo
@@chithrakrishna.e.s126 ath sangikal thanne cheythathann doc kanda mansilavm
വർഗീയത തുലയട്ടെ മോഡി ഭരണം അവസാനിക്കട്ടെ
Imran khan...nammude...ekkaaa
@@chithrakrishna.e.s126 chithrak oru 🍊 edkatte
പക്ഷെ പിണു വിനു താല്പര്യം ഇല്ല 😄
മറച്ചുവച്ച സത്യങ്ങൾ രാജ്യമാറിയട്ടെ
വിദ്യാർത്ഥികൾക്ക് അഭിനന്ദനങൾ
എന്നും നിങ്ങൾക്കൊപ്പം.. Students ഐക്യം സിന്ദാബാദ്
വിദ്യാർത്ഥികൾക്കൊപ്പം ...🙏🤝🤝🤝💪💪💪
ഇപ്പം കാണിക്കുന്ന ആക്രമണം മാത്രം മതി എത്ര ഭീകരമാണ് യിഭരണം എന്ന് മനസ്സിലാക്കാൻ
Uvoo .. Apoll starting point Godra train burning ആക്രമണം മാത്രം മതി എത്ര ഭീകരമാണ് yenu ariyann
ഏതായാലും ബിബിസി ഒരു ബിഗ് സല്യൂട്ട് രണ്ടാം ഭാഗം കണ്ടപ്പോൾ ഈ നരഭോജികളുടെ തനി സ്വഭാവമ മനസ്സിലായി അധികാരം ഉപയോഗിച്ച് പ്രതികളെ വെറുതെ വിട്ടു ഇല്ല നിങ്ങൾക്ക് മാപ്പില്ല ചരിത്രം നിങ്ങൾക്ക് മാപ്പ് തരില്ല മോദി അനുഭവിക്കേണ്ടത് വരും
Appol Godara trin il kathichu thinna നരഭോജികളുടെ തനി സ്വഭാവമ മനസ്സിലായി lee
Ha ha ga
Hindukkale athinu munpu konnathu nin mathetharam aanooo
ധീരതക്ക് ഒരു ബിഗ് സല്യൂട്ട്.
ഇതോടുകൂടി മോദി എന്ന brand ലോകം മുഴുവൻ famous ആകുകയാണ് സുഹൃത്തുക്കളെ 😀
കാഷ്ടം
കുറ്റവാളിയായി
അതേ ❤️
@@kharabhai കാഷ്ഠം നിന്റുപ്പ ഇമ്രാൻ ഖാൻ
ഞൻ ഗൾഫിലാണ്. ഉള്ളത് എന്റെ കൂടെ ജോലി ചെയുന്ന ഇവിടത്തെ ആൾകാർ നമ്മളോട് ചോദിക്കുന്നു ഇത്ര വലിയ ക്രൂരൻ ആണോ എന്ന്
ആര് തെറ്റ് ചെയ്താലും നാളെ ഇവിടെ തന്നെ കണക്ക് പറഞ്ഞിട്ടേ ഈ ലോകത്തു നിന്നും പോകുകയുള്ളു 😡😡😡😡
മുഹമ്മദ് നബി യും അങ്ങനെ ആയിരന്നാലോ അല്ലേ
@@globalentertainerms4694 shivan ligam yoni deviyude kudiyi keyatti
@@globalentertainerms4694 vishnu deviye kalichavan 🕉🖕🏼🌶
@@globalentertainerms4694 Jai xxx ram myra
@@globalentertainerms4694 ഒരു തെറ്റ് പറയ് 🤗
ഇങ്ങനെ ഒരു മകൻ ആന്റെണി ക്ക് ഉണ്ട് എന്നറിഞ്ഞത് ഇപ്പോഴാണ്
Proud of students 🔥🔥🔥🔥🔥
ഉശിരൻ students 💪💪💪💪💪💪
എന്തൊക്കെ പ്രതിഷേധങ്ങൾ നേരിടേണ്ടി വന്നാലും ബിബിസി ഗുജറാത്ത് ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്യണം.
താലിബനിനേക്കൾ വലിയ ഭീകരന്മാർ അണ് നമ്മുടെ മോങ്ങിയും അമിട്ടവും
.. എല്ലാം മനസിലായി
എന്നിട്ട് നിനക്ക് ഒക്കെ എന്താ ഇവിടെ കുറവ്?കിട്ടിയ വിമാനത്തിൻ്റെ ചിറകിൽ അള്ളിപിടിച്ചു രാജ്യം വിടേണ്ട അവസ്ഥ ഉണ്ടോ നിനക്ക് ഒക്കെ!
@@dylan2758 👍👍👍👍
സുഡാപ്പി
@@अखण्डभारत-श6त എടോ ഇതൊക്കെ terrorist മോങ്ങി യുടെ കലപരിപാടികൾ അണ് ✨
താലിബാനിൽ നിന്നും വീമാനത്തിൽ ആള്ളിപ്പിടിച്ചു ഇന്ത്യയിലെത്തിയവൻ 😹😹
കറുത്ത പശുവിനു എത്ര വെളുത്ത paint അടിച്ചാലും ഒരു നാൾ മഴയത്ത് ഒലിച്ചു പോകും..
Fresh fresh
👍👍
അനിൽ ആന്റെണിക്ക് ആന്റെണിയുടെ മകൻ എന്നല്ലാതെ എന്ത് യോഗ്യതയാണുള്ളത്..... ഇവനെ ഇന്നാണ് അറിയുന്നത് തന്നെ....
💯 Correct 👌...ivanokke unda paathrathil thanne kaashtikkunna vargam....
Very correct. 👍
Studens poliyaaan .......💥🖒🖒🖒🖒🖒🖒🖒🖒🖒🖒🖒🖒🖒🖒🖒🖒
ജെ എൻ യു അല്ലെ.... 😹😹 ഞമ്മന്റെ ജെ എൻ യു
അനിലിനെ BJP യിലേക്ക് പോകാമല്ലോ അതാണ് നല്ലത്
@@Vaishnav_nt2r നിന്റെ അമ്മന്റെ jnu ആണോ
80%വരുന്ന ഹിന്ദു വിനെ ഉണർത്തി പെട്രോൾ, ഡീസൽ, ഗ്യാസ് വില കുറച്ചു മോഡി.നോം ക്ഷമിച്ചു
കാണാൻ താല്പര്യം ഉള്ളവർ കാണട്ടെ, ഇഷ്ടം ഇല്ലാത്തവർ കാണാതെ ഇരുന്നാൽ പോരെ. എന്തിനാ എതിർക്കുന്നത്
It should be exhibited at all places to know the reality to all citizens
Definitely
Videsha thendikalllll Indian Supreme Court vidhikkethire undakkiya documentary kanan nadakkunna pottanmar
എന്തു ചെയ്തിട്ടും കാര്യമില്ല, എല്ലാം അറിയുന്നവൻ എല്ലാം കാണുന്ന ദൈവം എല്ലാത്തിനും കണക്കു ചോദിക്കുന്ന ഒരു ദിവസം വരും അന്ന് ആർക്കും ആരെയും രക്ഷിക്കാൻ കഴില്ല..... പുഴുത്തു ചാവുന്ന കാലം അകലെയല്ല
Al mahonnathan 🙄
@@srkshpdmnbhn പുച്ഛിക്കേണ്ട bro കർമ എന്ന് ഒന്നുണ്ട്.... അന്യായമായി ഒരു ജീവനെ വേദനിപ്പിച്ചൻ അത് ഈ ലോകത്തു അനുഭവിക്കട്ടെ പോവില്ല, ഞാൻ ആയാലും നിങ്ങൾ ആയാലും
@@club1841 sheryaa. Allel theevandi kathichathinum flight buildingil idichathinum pottitherichathinum Paris London Madrid 26/11 9/11 (really long list) ithinde okke karmam anubhaviche pattu. Thottu ayal pakkathu nokkiyaal live aayittu kaanum.
@@srkshpdmnbhn ആര് എന്തു ചെയ്താലും അനുഭവിക്കും അത് ഒരു വ്യക്തിക്കോ, സമൂഹത്തിനോ ഇളവില്ല
എന്റെ ഏതെങ്കിലും മതത്തിനോട് ഉള്ളിൽ വെറുപ്പുവെച്ചു നടക്കുന്നതിനെ മാറ്റി, മനുഷ്യനായി കാണാൻ നോക്ക്
സത്യമാണ് ഇവര കൊന്നോടുക്കിയ ഓരോ മാനുസ്യനും ഉണ്ട് ഈ ഭൂമിയിൽ ഇവരെ പോലെ ജീവിക്കാനുള്ള അവകാശം അത് ഏതൊരു മതക്കാരനായാലും മൃഗങ്ങൾ പോലും ചെയ്യാൻ മടിക്കുന്ന ക്രൂരത
കശ്മീർ files അവിടെ പ്രധരിഷിപ്പിച്ചപ്പോൾ ആരും അവിടെ തടഞ്ഞില്ല ഇപ്പോൾ മനസ്സിലായില്ലേ ആരാണ് പ്രസ്‌ണക്കർ എന്ന്
ഈ documentary കേരളത്തിൽ പ്രദർശിപ്പിച്ചിട്ട് വേ ണം Modi government നെ താഴെയിറക്കാൻ🤣
🤣😂
😹😹😹
Keralathilum vivaram kettavanmar ee sangivargeeya kootathe suport cheyunnavanmar und.. Athang mulayile nullan ith sahayikum.. Thalak korach althamasam ullavar vitt poykolum
കൊറെ കൊല്ലം കഴിഞ്ഞാൽ ഹിറ്റ്ലറെ പോലെ മോഡി ചരിത്രം നമ്മുടെ പേരക്കുട്ടികൾ പഠിക്കും
മോദി ഒക്കെ ഉണ്ടായത് ഭാഗ്യം ഇല്ലേൽ നി ചരിത്രം ആയ കഥ പിള്ളേർ പഠിച്ചേനെ 😀😀
@@anthadanokkunne2578 അതെ മോഡി
ഒറ്റക്കെട്ടായി എല്ലാ നെറികേട്ൻ എതിരെയും പ്രതികരിക്കണം...ഇനിയും മിണ്ടാതിരുന്നാൽ ഇന്ത്യൻ പൗരൻ ആണെന്ന് പറയുന്നതിൽ അർത്ഥമില്ല 😡
👌👌🌹🌹 പൊന്നു മുത്തുകൾ എല്ലാ വിധ സപ്പോർട്ടും ഇതിലും വലുത് ചെയ്തവരല്ലേ
Students❤❤❤❤❤
ഈ വിദ്യാർത്ഥി കളുടെ പ്രതി ഷേധം പുതിയ ഇന്ത്യ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു sfi ആസാദി
😃😃😃🤣🤣
pfi ആസാദി alee ?
തെമ്മാടികൾ അധികാരത്തിൽ ഇരുന്നാൽ ഇങ്ങനെ തന്നെ സ്വന്തം ഭാര്യയെ പോലും നോക്കാത്ത തെമ്മാടിയായ മോഡിയുടെ അധികാരത്തിൽ ഇന്ത്യവീർപ്പുമുട്ടുന്നു
No toilet in your home.
Proud of our generation💖💖💖💖💖
വിദ്യാർത്ഥി കൾ 👈 👍
Msf ഉയിര്
Big salute..
all students..
Indian Muslims will salute anyone creating riot like situation in India. Indian Muslims desperately want India to be pulled back to the level of Pakistan so that world does not compare India with Pakistan to highlight FAILURE of ISLAM.
സൂര തിരിഞ് നോക്കി അതാ മുറ്റത്ത് ഒരു AK.
....... ...
കാണിച്ചാൽ ഒരാളുടെ മുഖം മൂടി അഴിഞ്ഞു വീഴും
നമ്മൾഉറങ്ങിയാലും രാജ്യത്തിൻറെ കാവൽക്കാരായി ഈ വിദ്യാർഥികൾ ഉണ്ടാകും എന്നുള്ള ഒരു പ്രതീക്ഷയാണ് നമ്മൾക്ക് ഏവർക്കുംആശ്വാസം നൽകുന്നത്
അതു പട്ടാളക്കാരനാടാ മണ്ട..
ഈ കൂട്ടത്തിലും കാണും പരമ ചെറ്റകൾ. ചോരത്തിളപ്പിൽ ഇപ്പോൾ കിടന്നു തുള്ളും അത്രേയുള്ളൂ
ഇസ്ലാം മറ്റ് മത വിധ്വാഷം നടത്തുമ്പോൾ ഹിന്ദുക്കൾ നോക്കി നിൽക്കില്ല. അതാണ് ഗുജറാത്തിൽ നടന്നത്
ആ വിദ്യാർത്ഥികൾ കാഫിർ ആണ് ഭായി. അവരിൽ പലരും മുസ്ലീങ്ങൾ അല്ല ... അവര്ക് അല്ലാഹു സ്വർഗം നൽകില്ല നരകം ആണ് നൽകുകക കാഫിറുകളോട് സന്ധി ചേരുന്നത് നു അല്ലാഹു നമ്മുക്ക് ശിക്ഷ നൽകു
😂😂😂
ആ മീൻ
1 kg
Pfi വല്ലാത്ത ആശ്വാസം തന്നെ ആരുന്ന് 😄
അതിനാടോ ഇന്ത്യൻ മിലിട്ടറി. അതുകൊണ്ട് ആണ് നിങ്ങൾ ഒക്കെ സമാധാനമായി കിടന്നു ഉറങ്ങുന്നത്.
Students 👏👏👏🥳🥳🥳
അതേപോലെ മോദിയുടെയും അവസാന ഭരണം
Ban EVM Ban EVM Ban EVM Ban EVM Ban EVM
Thalliban bharanam kondu varam
എന്തിനാണ് മോഡി സർക്കാർ ഭയക്കുന്നു? Documentary is true
കറുത്ത മാസ്ക് നിരോധിച്ചപ്പോൾ ഇ ചുണ കണ്ടില്ലല്ലോ ....ഡിവൈഎഫ്ഐ എസ്എഫ്ഐ ഒക്കെ അന്ന് തീടം തിന്നു ഇരുന്നു
സംഘ് പരിവാറുകർ അധർമം വെടിയുകയും ധർമത്തിന്ന് കൂട്ട് നിൽക്കുകയും ചെയ്താൽ ഭാരതം സുന്നരമാകും... അധർമത്തിന്ന് കൂട്ട് നിന്നത് ആരും കാണരുത് എന്ന് പറയാൻ ആർക്കാണ് അധികാരം ഉള്ളത്.. സത്യ മേ വ ജയതെ.. സത്യം പുറത്ത് വരുന്നതിനെ എന്തിനാണ് ഭയപ്പെടുന്നത്
STUDENTS 👍🇮🇳❤️
Bigg salute frends 🔥🔥🔥🔥🔥🔥💪💪💪💪
Students 💪🏻
എല്ലാവിദ്യാർത്ഥികൾക്കും അഭിവാദ്യങ്ങൾ
ആസനം നക്കി പോലീസ്
Ath alle cheyan pattu avar alle salary kodukane . They can't disobey protocols
ആസനത്തിൽ അടിക്കുന്ന ഉസ്താ ടീം 😂
@@unknownanimist2200 പൊതുജനം കൊടുക്കുന്ന നികുതി പണമാണ് മാസം എണ്ണി കൊടുക്കുന്ന അല്ലാതെ അവരുടെ കുടുംബ സ്വത്ത് അല്ല .
നിലനിൽപിന് ഭീഷണിയാകുന്പോൾ Internet വൈദ്യുതിയൊക്കെ വിച്ഛേദിക്കപ്പെട്ടേക്കാം..
Student's 👏👏👏👏👏
Truth.........will come......
yes .. Truth.........will come...... everyone will know about Godra trains burning and killing Hindus in train.
അക്ഷരങ്ങളെയും ചിത്രങ്ങളെയും ഭയക്കുന്നവർ
ബിജെപി അധികാരത്തിൽ തുടരാൻ അർഹതയില്ല 🌹🌹🌹💀👽👽🦴💀👽👽🦴🌹🌹🌹🌹
രാജ്യത്തുടനീളം DYFI പ്രദർശനം നടത്തുമെന്നു നേതാവ്... 😄 എത് രാജ്യത്തിന്റെ കാര്യമാണോ.
Not only DYFI but also all opposition paty of BJP.
എങനെമൂടിവച്ചാലും ഒരുനാൾ സതൃംപുറത്തുവരും
athee .. Chithambram .. Rahul .. Soniyaa yellavarumm bail il anu..എങനെമൂടിവച്ചാലും ഒരുനാൾ സതൃംപുറത്തുവരും
ഇപ്പോഴാണ് ഇന്ത്യയുടെ ഭരണത്തിന്റെ കാഴ്ച ശെരിക്കും ലോകശ്രദ്ധ പിടിച്ചു പറ്റിയത്. മോഡിയും കൂട്ടരും ചെയ്തത് ശെരിയല്ലായെന്ന് ഈ ഡോക്കുമെന്റി തടയുന്നതിലൂടെ അവർ അത് സമ്മതിച്ചു തരികയാണ് ചെയ്യുന്നത്. ബിബിസിക്കും വിദ്യാർത്ഥികൾക്കും ഒരായിരം അഭിനന്ദനങ്ങൾ 💐
Project every district in india we are supporting students 🙌
Jnu പൂട്ടിക്കും ഈ കലാപകാരികൾ . ഏതായാലും നന്നായി . ഇത് സർവകലാശാല അല്ല .സർവ്വ കലാപശാല ആണ്
റിബ്ബബിളിക് ഡേ രാജൃംആഘോഷിക്കുബോൾ എവിടെയാണ് ജനാധിപത്യം
ഇവിടെ ജനാതിപത്യo തന്നെ ആണ് പിന്നെ ശരിയാ നിയമം ആക്കാൻ ആഗ്രഹിക്കുന്നവർക്ക് പലതും തോന്നും പറഞ്ഞിട്ട് കാര്യമില്ല കുരച്ചു കൊണ്ടേ ഇരിക്കുക
ഡലിയിൽ താമസിച്ചപ്പോൾ ഉള്ള സൗഹൃദത്തിന്റെ പേരിൽ ആണ് കൊച്ചൻ അങ്ങനെ പറഞ്ഞത്
ഗുജറാത്ത് കലാപത്തിൽ മോദി ഉത്തരവാദി 👌👌👌
Godra train kathichapol .. ആരും പ്രതി ഷേധിച്ചില്ല തീ ആളികത്തി യാൽ കെടുത്താൻ പ്രയാസമാണ് ആ തീയിൽ നിരപരാധി കളും ഉണ്ടാകും
തലയിൽ മുണ്ടിട്ട് നടക്കേണ്ട ഭരണാധികാരികൾ, അതൊരു യോഗ്യതയായി കൊണ്ടുനടക്കുന്ന കുറേ അണികളും . വിശാലമായ ലോകത്ത് കുടുസ്സായ മനുഷ്യർ . കഷ്ടം !!
ലിങ്ക് ഉണ്ടോ
Students 👍👏
ഭാരതത്തിന്റെ പെട്ടെന്നുള്ള ഉയർച്ചയിൽ അസൂയ പൂണ്ട വിദേശ ശക്തികൾ ഏറ്റവും ഫലപ്രദമാവാൻ സാധയ്തയുള്ള സമുദായ ധൃവീകരണത്തിനായി നേരത്തെ തന്നെ പ്ലാൻ ചെയ്തുണ്ടാക്കിയ tool kit ഇറക്കിയിരിക്കയാണ്.
ഇത് ഒതുക്കുന്നതിനു ചിലപ്പോൾ കൂടുതൽ നാശനാഷ്ടങ്ങൾ ഉണ്ടായേക്കാം.
Student 💥🔥
ഇന്ത്യാ സാമ്രാജ്യം കത്തിയെരിയുംപോൾ അനിൽ ആൻ്റണി വീണ വായിക്കുക ആയിരുന്നു. തീർച്ചയായും അപ്പനോട് അഭിപ്രായം ചോദിച്ചിട്ട് തന്നെ ആകും ഇത്തരമൊരു പോസ്റ്റ് അനിൽ ടീറ്റ് ചെയ്തത്.
ഈ കമ്യൂണിറ്റിയോട് ആൻ്റണിക്ക് പണ്ടെ വൈര്യം ആയിരുന്നു
ഗുജറാത്ത് ഓർമിക്കണമെന്ന് വഴിനീളെ വിളിച്ചുപറയുന്നവർ ഡോക്യൂമെന്ററിയെ പേടിക്കുന്നതെന്തിന് ?
ആളികത്തിച്ചാലേ ബിജെപി ക്ക് നേട്ടമാകൂ
ഏത് വിമർശനവും ഇവന് അനുകൂലമാക്കും.അതാണ് മോങ്ങി
പലനാൾ കള്ളൻ ഒര ഒരു നാൾ പിടിയിൽ🤣🤣🤣
മദ്റസ ഉസ്താദിന് ആണോ ഉദ്ദേശിച്ചത് 🤣🤣🤣🤣
@@ഷേവ്റാഫ..ഹ്ഹഹ nee Kure nerayallo ee comment box il kidann umdakunn
athee .. yethra kala panam poyiee .. After nottu nirodanam
Same thing has happened in 2002
ബോധമുള്ള ആൾ v മുരളിദരൻ 😂😂😂🤣🤣🤣🤣പെട്രോൾ അന്താരാഷ്ട്ര നിലവാരം 🤣🤣🤣🤣
Brave students are the future of the country !
ഹിന്ദു വിദ്യാർഥികൾ പൊളി 🥰
പാതാളത്തിൽ എത്തിയാൽ അറിക്ക്
@@nazarnazar417 Hurriees Waiting
ഐക്യരാഷ്ട്ര സഭയിൽ ചർച്ച യാകണം
ജയ് ചങ്ക ചക്തി 🔥
ആ ഡോക്യുമെന്ററി ഞാനും കണ്ടതാണ്, ബിജെപിക്ക് ഒരു പൊൻതൽ തന്നെയാണ് ആ ഡോക്യുമെന്ററി എല്ലാം, കോൺഗ്രസിന്റെ വഴിൽ ഒരു അമിട്ട് പൊട്ടിച്ച അവസ്ഥയാണ് ഇപ്പോൾ, 🤣
🤭
ഒരു സങ്കിക്ക് ആയിരങ്ങളെ ചുട്ടു കൊല്ലുന്നതു ഒരു പൊൻതൂവൽ ആയെ തോന്നു. അത്ഭുതപെടാൻ ഒന്നുമില്ല.
*but nammakk nirodhiche mathiyaku 😆😂.. Dhairyamundo telecasting ban ozhivakkan*
*Documentary njunm kandu kalapahwanam cheythathano ponthooval 🤔*
ആയിരികാം പക്ഷെ നമ്മുടെ പ്രധാന മന്ത്രി യുടെ കൈകളിൽ രക്ത കറ പുറത്തു ഉള്ള രാജ്യക്കാർ പറുന്നത് കേൾക്കുമ്പോൾ സങ്കടം മാണ്
ചരിത്രം പഠിക്കുന്ന വിദ്യാർത്ഥികൾക്കു യാഥാര്‍ത്ഥ്യം അറിയാനുള്ള അവകാശമില്ലേ ?
Yes. Godra train kathichathumm . 50+ passngers neee chuttu konathumm ... ചരിത്രം പഠിക്കുന്ന വിദ്യാർത്ഥികൾക്കു യാഥാര്‍ത്ഥ്യം അറിയാനുള്ള അവകാശ thanee yanu
അനിൽ ആൻറണി, അംബാനി ആയേക്കാം. അതിനുള്ള കരു നീക്കങ്ങളാണ്..
Avan oru perucchaazhiyum aakaan pokunnilla....Antony yude makan enna labal Allaathe Yaathoru kazhivum illaatha oru Bafoon aanu Avan... Angine ullavanmaare ingane koottikoduppu panikku irangullu...allengilthanne ithupolulla Hijadakalekkondu partykku oru votente laabham polumilla...Avante vote polum Congress nu kittiyilla ennu ippol bodhyamaayi.
yethaya lumm Pkistanil ninumm .. Currency container varilla
Very correct
ഇന്ത്യയുടെ മോചനം
യുവത്തത്തിലൂടെ
നീ കോൺഗ്രസ്സിൽ ഉണ്ടായിട്ട്ഒരു കാര്യവുമില്ല അനിൽ
എന്തായാലും ലോകം കാണും
athee .. Godra train kathichathuu .. 50+ passingers ne kathichathuum ലോകം കാണും
Karma always play back after twenty years it experiencing......
എന്ന് jayesh + joggi vasu sadguru.
ലോക സർട്ടിഫിക്കറ്റ് നേടിയ അരുൺ ആന്റണി.. കുറച്ചു വിശ്രമിക്കുക.. എല്ലാം ശരി ആകും അപ്പോൾ വരിക.. 😊🙏🏻