th-cam.com/video/PqECbPgi8X8/w-d-xo.html കിടിലൻ ത്രില്ലർ സ്റ്റോറി, രാത്രിയിൽ ഇങ്ങനൊരാൾ നിങ്ങളോട് ലിഫ്റ്റ് ചോദിച്ചാൽ, കഥകൾ കേൾക്കാൻ ഇഷ്ടമുള്ളവർക്ക് പുതിയ ചാനലിലേക്ക് സ്വാഗതം
ബ്രയാൻ ലാറ🔥🔥🔥 ഇത്രയും അനായാസമായി ബാറ്റ് ചെയ്യുന്ന മറ്റൊരു ബാറ്റ്സ്‌മാനെ കണ്ടിട്ടില്ല.💥💥💥 ബൗളർ ആരോ ആയ്കോട്ടെ💞 പന്തിന്റെ വേഗമെന്തോ ആയ്ക്കോട്ടെ💞 പന്തിന്റെ ഫ്ലൈറ്റ് എന്തോ ആയ്ക്കോട്ടെ💞 അയാൾക്കതൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല. 💪💪💪ക്രിക്കറ്റിലെ സെഞ്ച്വറികളുടെയും റൺമലകളുടെയും എണ്ണം നോക്കി കളിക്കാരെ വിലയിരുത്തുന്നവർക്ക് മനസിലാക്കാനാവുന്നതല്ല ലാറ എന്ന ഇതിഹാസത്തിന്റെ മികവെന്താണ് എന്ന്.💯💯💯 ഒരു ഇന്ത്യൻ ആരാധകൻ ആയിരുന്നു കൊണ്ട് തന്നെ ഹൃദയം കൊണ്ട് സ്നേഹിച്ചു പോയ ഒരു ജിന്ന്... എങ്ങനെ വർണ്ണിക്കണം ആ പ്രതിഭയെ എന്നറിയില്ല... ഇഷ്ടമാണ്... 🌹🌹🌹🌹🌹🌹🌹ആയിരമായിരം.... 💞💞💞💞💞💞💞💞💞💞💞
അത് ഒരു ടെസ്റ്റ് ആയിരുന്നു ലാറയ്ക്കു വേണ്ടി വന്നാൽ ഡിഫെൻഡ് ചെയ്തു കളി draw ആക്കാമായിരുന്നു, പക്ഷേ അദ്ദേഹം സമനിലക്കു അല്ല കളിച്ചത് ടെസ്റ്റ് ജയിക്കണം അങ്ങനെ ഒരു മാച്ച് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രതിൽ അപൂർവം
Lara 153* kidilan kali aarunnu,, lara ithupole orupad kalikal ottak vijayippichittund,,, God sachinum King Larakkum pakaram vakkan cricketil vere aarumilla,,
Test cricket Brian Lara വേറെ ലെവൽ ആണ് 1993 375runs എടുത്ത് റെക്കോർഡ് 10 കയിഞ്ഞപ്പോൾ 2003. Hayden 380runs എടുത്ത് മറി കടന്നപ്പോൾ 400 runs എടുത്ത് തകർത്ത ലാറ. തന്നെയാണ് test രാജാവ്
ലാറയുടെ 2 ഇന്നിംഗ്സ് ഒരേ ഗ്രൗണ്ടിൽ ആയിരുന്നു ആന്റിഗ്വാ പക്ഷെ വിൻഡീസിൽ വച്ചു Lara വന്ന ഉടനെ ഒരു 277 ഓസ്‌ട്രേലിയക്കെതിരെ വന്നപ്പോഴേ super സ്റ്റാർ 1992 വേൾഡ് കപ്പിൽ സച്ചിനും ലാറയും ഒക്കെ പുതുക്കക്കാർ
നല്ല അവതരണം. ലാറക്ക് തുല്യം ലാറ മാത്രം. ഒരു കാലത്തു സച്ചിനും ലാറയും മാർക്ക് വോയും ആയിരുന്നു ക്രിക്കറ്റ് ഭരിച്ചിരുന്നത്. ഫോം കണ്ടെത്തിയാൽ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ അദ്ദേഹം തന്നെ. But iam a sachin fan
വിൻഡീസ് കളിക്കാർക്കുള്ളിൽ ഒരു തീ ഉണ്ട്, വെറുതെ അതു ആളികത്തിക്കാൻ നോക്കിയാൽ പിന്നെ എതിർ ടീമിന്റെ സംഹാരം നടത്തിയിട്ടെ പോകു.. തോൽക്കാൻ പോകുന്ന കളി വാശിയോടെ കളിച്ചു ജയിക്കുക എന്നതാണ് അവർക്കു ആവേശം..
സച്ചിന് ഇങ്ങനത്തെ കുറച്ച് ത്രസിപ്പിക്കുന്ന സെഞ്ചുറികളുണ്ട് പക്ഷേ അത് ടീമിന് ജയമാക്കുന്നത് കുറവാണ്. എന്നാൽ ലാറയ്ക്ക് സച്ചിന്റെയത്ര സെഞ്ചാറികൾ ഇല്ലെങ്കിലും നേടുന്ന ത്രസിപ്പിക്കുന്ന സെഞ്ചുറികൾ ടീമിന് ഗുണമുളളതാക്കി മാറ്റും
I saw this match it was late night most of the overs lara made ambrose an audience by hitting only boundary and taking singles in last balls its the final word for the one man battle in history of the cricket
ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ അത് ബ്രയൻലാറ തന്നെ,,,,, സച്ചിനേലും വളരെ കഴിവുള്ള ബാറ്റ്‌സ്മാൻ ലാറ ആണ്,, വെസ്റ്റ് ഇൻഡിസ് ക്രിക്കറ്റ് അവിടുത്തെ മോശം സാഹചര്യം പിന്തുണ ഇല്ലായ്മ എല്ലാം ലാറ എന്ന കളിക്കാരനെ തളർത്തി ഇതാണ് സത്യം,,,സച്ചിന് ഇന്ത്യയിൽ എല്ലാ സാഹചര്യംവും അനുകൂലം ആയിരുന്നു,,, ഒരു പക്ഷെ ലാറ ഇന്ത്യ ടീമിൽ കളിച്ചിരുന്നു എങ്കിൽ സച്ചിൻ നേടിയ നേട്ടത്തിന് ഇരട്ടി നേടിയേനെ 🌹🌹
കോപ്പ് ആണ്... ലാറക്ക് ഒരിക്കലും വീണ്ടീസ് പേസർമാരെ നേരിടേണ്ടി വന്നിട്ടില്ല 😂😂😂സച്ചിൻ നല്ല പ്രായത്തിൽ വാൾഷ്, ആംബ്രോസ്, റീച്ചീ റീചാർഡ്‌സ് നെ ഒക്കെ ആണ് എതിരെ കളിച്ചത്
Ippozhathe windies team in vendath laraye poleyulla Maturity ulla nalloru kshamayulla cricketer ne yaaan... he is most valuable playar in windies cricket ❤️❤️❤️
ഞാൻ നിങ്ങളുടെ വീഡിയോകളെ വളരെയധികം സ്നേഹിക്കുന്നു,ദയവായി കൂടുതൽ വീഡിയോകൾ സൃഷ്ടിക്കുക, നിങ്ങളുടെ വീഡിയോകൾ കാണുന്നതിലൂടെ എന്റെ ചാനലിൽ വീഡിയോകൾ നിർമ്മിക്കുന്നത് എന്നെ കൗതുകം സൃഷ്ടിക്കുന്നു, അവിടെ അതിശയകരമായ ബാറ്റിംഗും bowling ടിപ്പുകളും നൽകുന്നു.😎
Lara വിശേഷണം ആവശ്യമില്ലാതെ പ്രതിഭ മഗ്രാത്ത് മാത്രമല്ല ഓസ്ട്രേലിയൻ bowler കുറേ ആൾക്കാർ ഉണ്ട് എല്ലാവരെയും സച്ചിൻ മെരുക്കിയിട്ടുണ്ട് സച്ചിന് ഓസ്ട്രേലിയയ്ക്കെതിരെ നല്ല റിക്കോർഡ് ഉണ്ട്
th-cam.com/video/PqECbPgi8X8/w-d-xo.html കിടിലൻ ത്രില്ലർ സ്റ്റോറി, രാത്രിയിൽ ഇങ്ങനൊരാൾ നിങ്ങളോട് ലിഫ്റ്റ് ചോദിച്ചാൽ, കഥകൾ കേൾക്കാൻ ഇഷ്ടമുള്ളവർക്ക് പുതിയ ചാനലിലേക്ക് സ്വാഗതം
"ക്രീസിലെ നർത്തകൻ" ലാറയെ ഇതിലും മനോഹരമായി വിശേഷിപ്പിക്കാൻ കഴിയില്ല,,😍😍
നല്ല അവതരണം കളി കാണുന്നത് പോലെയുള്ള feeling ♥️👍👍
LARA 400- ABOVE ALL
റെക്കോഡൊനൊപ്പം മത്സരങ്ങൾ ജയിപ്പിക്കുന്ന, ക്രിക്കറ്റിലെ ഏറ്റവും വലിയ കലാകാരൻ. ഇത് പോലൊരു കളിക്കാരൻ ക്രിക്കറ്റിൽ വെറെ ഇല്ല.
Sachin
സത്യം 🌹🌹🌹ലാറ ഒരു അത്ഭുതം ആണ് ക്രിക്കറ്റിൽ
100%❤❤
ബ്രയാൻ ലാറ🔥🔥🔥 ഇത്രയും അനായാസമായി ബാറ്റ് ചെയ്യുന്ന മറ്റൊരു ബാറ്റ്സ്‌മാനെ കണ്ടിട്ടില്ല.💥💥💥 ബൗളർ ആരോ ആയ്കോട്ടെ💞 പന്തിന്റെ വേഗമെന്തോ ആയ്ക്കോട്ടെ💞 പന്തിന്റെ ഫ്ലൈറ്റ് എന്തോ ആയ്ക്കോട്ടെ💞 അയാൾക്കതൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല. 💪💪💪ക്രിക്കറ്റിലെ സെഞ്ച്വറികളുടെയും റൺമലകളുടെയും എണ്ണം നോക്കി കളിക്കാരെ വിലയിരുത്തുന്നവർക്ക് മനസിലാക്കാനാവുന്നതല്ല ലാറ എന്ന ഇതിഹാസത്തിന്റെ മികവെന്താണ് എന്ന്.💯💯💯 ഒരു ഇന്ത്യൻ ആരാധകൻ ആയിരുന്നു കൊണ്ട് തന്നെ ഹൃദയം കൊണ്ട് സ്നേഹിച്ചു പോയ ഒരു ജിന്ന്... എങ്ങനെ വർണ്ണിക്കണം ആ പ്രതിഭയെ എന്നറിയില്ല... ഇഷ്ടമാണ്... 🌹🌹🌹🌹🌹🌹🌹ആയിരമായിരം.... 💞💞💞💞💞💞💞💞💞💞💞
👌👍🏼
My cousin brother always use to say this , ♥️
Prince 👑👑👑👑
❤❤❤❤
ഒരറ്റത്ത് വാലറ്റക്കാരെ നിർത്തി കളി ജയിപ്പിക്കാനുള്ള ചങ്കുറപ്പുള്ള കളിക്കാരൻ... Brian lara... ലാറയ്ക്കു തുല്യം ലാറ മാത്രം....
💯♥️
ഒറ്റക്ക് ജയിപ്പിക്കാനുള്ള കഴിവ് ലാറക്ക് ഉണ്ട്
അത് ഒരു ടെസ്റ്റ് ആയിരുന്നു ലാറയ്ക്കു വേണ്ടി വന്നാൽ ഡിഫെൻഡ് ചെയ്തു കളി draw ആക്കാമായിരുന്നു, പക്ഷേ അദ്ദേഹം സമനിലക്കു അല്ല കളിച്ചത് ടെസ്റ്റ് ജയിക്കണം അങ്ങനെ ഒരു മാച്ച് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രതിൽ അപൂർവം
നല്ല അവതരണം.അഭിനന്ദനങ്ങൾ.
രോമാഞ്ചം അവതരണം പൊരിച്ചു...
രോമാഞ്ചിഫിക്കേഷൻ
Lara , Ayaalude generation l windies ne unnathangalilekk ethicha genius..😍😍
Larak munp windies athilum unnathangalil aarunnu,,
Great player Lara
Lara 153* kidilan kali aarunnu,, lara ithupole orupad kalikal ottak vijayippichittund,,, God sachinum King Larakkum pakaram vakkan cricketil vere aarumilla,,
Lara is always king 😍😍😍
Test cricket Brian Lara വേറെ ലെവൽ ആണ് 1993 375runs എടുത്ത് റെക്കോർഡ് 10 കയിഞ്ഞപ്പോൾ 2003. Hayden 380runs എടുത്ത് മറി കടന്നപ്പോൾ 400 runs എടുത്ത് തകർത്ത ലാറ. തന്നെയാണ് test രാജാവ്
ലാറയുടെ 2 ഇന്നിംഗ്സ് ഒരേ ഗ്രൗണ്ടിൽ ആയിരുന്നു ആന്റിഗ്വാ
പക്ഷെ വിൻഡീസിൽ വച്ചു
Lara വന്ന ഉടനെ ഒരു 277 ഓസ്‌ട്രേലിയക്കെതിരെ
വന്നപ്പോഴേ super സ്റ്റാർ
1992 വേൾഡ് കപ്പിൽ സച്ചിനും ലാറയും ഒക്കെ പുതുക്കക്കാർ
ലാറ,സച്ചിൻ എന്നിവർ നേരിട്ട ബൗളേഴ്‌സ്ന്റെ മികവ് നോക്കിയാൽ മതി അവരുടെ പ്രതിഭ അളക്കാൻ, മഗ്‌റാത്ത് അക്രം ഡോണൾഡ് പൊള്ളൊക് aktar gillespy
Lara, സച്ചിൻ രണ്ടു പേരും ഒരുപാട് samyathayulla വ്യക്തിത്വങ്ങൾ കളി ശൈലിയും ഏകദേശം ഒരുപോലെ
ബ്രയാൻ ചാൾസ് ലാറ.... 90, കളിൽ ഞങ്ങളുടെ ആവേശം
നല്ല അവതരണം. ലാറക്ക് തുല്യം ലാറ മാത്രം. ഒരു കാലത്തു സച്ചിനും ലാറയും മാർക്ക് വോയും ആയിരുന്നു ക്രിക്കറ്റ് ഭരിച്ചിരുന്നത്. ഫോം കണ്ടെത്തിയാൽ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ അദ്ദേഹം തന്നെ. But iam a sachin fan
Great players in the world, Sachin &Lara
അന്ന് ലൈവ് ആയി കണ്ടിരുന്നു
അന്ന് ഏറ്റവും മനോഹരം ആയത് വാൽശിൻ്റെ റോൾ ആയിരുന്നു
Walsh ഔട്ട് ആയാൽ കഥ തീർന്നു
Lara ❤️❤️❤️
വിൻഡീസ് കളിക്കാർക്കുള്ളിൽ ഒരു തീ ഉണ്ട്, വെറുതെ അതു ആളികത്തിക്കാൻ നോക്കിയാൽ പിന്നെ എതിർ ടീമിന്റെ സംഹാരം നടത്തിയിട്ടെ പോകു.. തോൽക്കാൻ പോകുന്ന കളി വാശിയോടെ കളിച്ചു ജയിക്കുക എന്നതാണ് അവർക്കു ആവേശം..
Lara 🔥🔥🔥🔥🔥🔥
ലോകം കണ്ടതിൽ വച്ച് ഏറ്റവും മഹാനായ ക്രിക്കറ്റർ "സ്‌റ്റീവോ"
Ee kali okkeyaan live aayi kaanendath T20 yekkal thrilling match
Lara..The Legend
സച്ചിന് ഇങ്ങനത്തെ കുറച്ച് ത്രസിപ്പിക്കുന്ന സെഞ്ചുറികളുണ്ട് പക്ഷേ അത് ടീമിന് ജയമാക്കുന്നത് കുറവാണ്. എന്നാൽ ലാറയ്ക്ക് സച്ചിന്റെയത്ര സെഞ്ചാറികൾ ഇല്ലെങ്കിലും നേടുന്ന ത്രസിപ്പിക്കുന്ന സെഞ്ചുറികൾ ടീമിന് ഗുണമുളളതാക്കി മാറ്റും
പക്ഷെ അന്ന് സച്ചിൻ നേടുന്ന സെഞ്ച്വറി / റൺസ് ആയിരിക്കും ഇന്ത്യൻ ടീം ന്റെ 60% കോൺട്രിബൂഷൻ 😂😂😂😂
The best batsman the world had seen, what an entertainer he was
Lara 400*😍😍😍❤❤❤❤❤❤🔥🔥🔥🔥🔥
ബ്രയാൻ ചാൾസ് ലാറ...🦁🖤❤️❤️❤️🔥
ലാറ ലോകം കണ്ട മഹാനായ ബാറ്റ്സ്മാൻ മാത്രമല്ല മഹാനായ മനുഷ്യൻ കൂടിയാണ്
King of cricketer Lara👍💯🔥
Ipozha manasilaye lara aranenn. Good vedio
One man army
I saw this match it was late night most of the overs lara made ambrose an audience by hitting only boundary and taking singles in last balls its the final word for the one man battle in history of the cricket
ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ അത് ബ്രയൻലാറ തന്നെ,,,,, സച്ചിനേലും വളരെ കഴിവുള്ള ബാറ്റ്‌സ്മാൻ ലാറ ആണ്,, വെസ്റ്റ് ഇൻഡിസ് ക്രിക്കറ്റ് അവിടുത്തെ മോശം സാഹചര്യം പിന്തുണ ഇല്ലായ്മ എല്ലാം ലാറ എന്ന കളിക്കാരനെ തളർത്തി ഇതാണ് സത്യം,,,സച്ചിന് ഇന്ത്യയിൽ എല്ലാ സാഹചര്യംവും അനുകൂലം ആയിരുന്നു,,, ഒരു പക്ഷെ ലാറ ഇന്ത്യ ടീമിൽ കളിച്ചിരുന്നു എങ്കിൽ സച്ചിൻ നേടിയ നേട്ടത്തിന് ഇരട്ടി നേടിയേനെ 🌹🌹
കോപ്പ് ആണ്... ലാറക്ക് ഒരിക്കലും വീണ്ടീസ് പേസർമാരെ നേരിടേണ്ടി വന്നിട്ടില്ല 😂😂😂സച്ചിൻ നല്ല പ്രായത്തിൽ വാൾഷ്, ആംബ്രോസ്, റീച്ചീ റീചാർഡ്‌സ് നെ ഒക്കെ ആണ് എതിരെ കളിച്ചത്
Yess..... BRIAN CHARLES LARA
Super
Ippozhathe windies team in vendath laraye poleyulla Maturity ulla nalloru kshamayulla cricketer ne yaaan... he is most valuable playar in windies cricket ❤️❤️❤️
Shai hope, shimron hetmeyer , Nicholas
Okke nalla kali alle?
ലാറക്ക് തുല്യo ലാറ മാത്രം....
Goosebumps
This is the best ever 4th innings performance in test cricket. Undoubtedly best ever
Lara 😍😍😍
🎉🎂🎈
Lara ❤️oohh romanjjamm ☺️
Big salute LARA
Sachin , Lara ivarudeyokke kali asothichu kannan enikku kazhinju athu oru bagyamai njan kanunuu
Ho thrilling story.
Aadyamayitta swasam adakkipidich Oru cricket kaliyude story kelkkunnath.
Sherikkum ee Kali kandathupole thonni...
Me too, 😄
Oru timil larayude score ayirunu highest pine athu hydon mati ezhuthi arum vicharichila two month nulil lara veedum 400 not out adichu athu mattum nu
Back lift of Lara is so amazing
ഞാൻ നിങ്ങളുടെ വീഡിയോകളെ വളരെയധികം സ്നേഹിക്കുന്നു,ദയവായി കൂടുതൽ വീഡിയോകൾ സൃഷ്ടിക്കുക, നിങ്ങളുടെ വീഡിയോകൾ കാണുന്നതിലൂടെ എന്റെ ചാനലിൽ വീഡിയോകൾ നിർമ്മിക്കുന്നത് എന്നെ കൗതുകം സൃഷ്ടിക്കുന്നു, അവിടെ അതിശയകരമായ ബാറ്റിംഗും bowling ടിപ്പുകളും നൽകുന്നു.😎
Lara kohli❤️
90 to 2000 The King''
ബ്രയാൻ ലാറ🔥🔥🔥
Lara the legend
സച്ചിൻ ടെൻദുൽകരെകളും എത്രയോ മുകളിൽ ആണ് ബ്രിയൻ ലാര
100%❤❤❤
Alla
വീൻഡീസ് ക്രിക്കറ്റിൻ്റെ വശ്യസൗന്ദര്യം
Lara fan❤️
Nomber 9 the world best left hand batter sir brayan lara
Ilove lara
Legend love u Lara pearl
Legend
Sachin kazhinhaal ishtam Lara...
mcgrath aah kaliyil 9 wikt veezthiyarunnu....ayal aylde role nannyi chythu...larayude oru catch drop aayi aylde pantil.......
All are praising lara ..but for me mc grath always ...great player...
True.
Batsmen rarely dominated McGrath.
A few good knocks aside,Mc Grath claimed the wicket of Lara several times.
🥰🥰🥰🥰🥰🥰🥰
Cricket nte information tharunna ettavum nalla channel ithanu
Nalla avatharanam kettirikkumpol thanne romaanchification 🤩 bt oru suggestion paranjotte ee video yikk pic edunnathin pakaram aa kaliyude baagangal thanne video aakki ittoode 😊 enkil thakrkkum
All the indian like Lara..bse he is legend like our sachin..and Sachin is his all time favourite....
Good plyr Bryan
രോമാഞ്ചം...
Total 18 dismissal und magrath nu lara k ethire.. ath atiyamo
Nice information
💕💟
ഒരു സംശയം സച്ചിൻ എന്നെകിലും ഇത് പോലെ ഒരു ഇന്നിങ്സ് കളിച്ചിട്ടുടോ 😅
Sledg cheyyanel kohliye sledg cheyyanam
ലാറ ഗ്രിസിൽ ഉള്ളപോൾ ഏത് മഗ്രത് ഷെയ്ൻ വൺ
Sachin. Lara 👍👍👍😁
😍😍😍
Windies nte Richards ne Patti oru video cheyyo
ലാറക്ക് തുല്യം ലാറ മാത്രം💞💞💞
Sachin =Lara
LARA4000- ABOVE ALL
King of test
🙏
സച്ചിൻ കഴിഞ്ഞാൽ എനിക്കേറ്റവും ഇഷ്ടമുള്ള കളിക്കാരൻ അതിലാദ്യം Lara,gilchrist,sangam kara...
ചുമ്മാതല്ല അവന് സച്ചിനെ കളും പേടി എനിക്ക് ലാറയെ ആണെന്ന് വേറെ ഒരു interview il പറഞ്ഞിരുന്നു 😄🤙❤️
Iyalude videoyil und
Lara വിശേഷണം ആവശ്യമില്ലാതെ പ്രതിഭ
മഗ്രാത്ത് മാത്രമല്ല ഓസ്ട്രേലിയൻ bowler
കുറേ ആൾക്കാർ ഉണ്ട്
എല്ലാവരെയും സച്ചിൻ മെരുക്കിയിട്ടുണ്ട്
സച്ചിന് ഓസ്ട്രേലിയയ്ക്കെതിരെ നല്ല റിക്കോർഡ് ഉണ്ട്
sachine mcgrth nallonm merikyitund....
@@remyatv2450 സച്ചിനും മെരുക്കിട്ടുണ്ട്. എന്നാലും മക്ഗ്രാത് വേറെ ലെവൽ ആരുന്നു.
സച്ചിനെ താരതമ്യം ചെയ്യുന്നത് ബ്രാഡ്മാനോടാണ്.... റിച്ചർഡ്സ് പോലും താഴയേ വരൂ....
എന്ത് തന്നെ ആയാലും ഓസ്ട്രലിയയെ സച്ചിൻ പ്രത്യേക പരിഗണന കൊടുത്ത് , തല്ലി ഒതുക്കിയിട്ടുണ്ട്
മഗ്രാത് മികവ് കൂടുതൽ പുലർത്തി എന്ന് മാത്രം
lara sachinekal pragalbanaya batsmanau athinu ee oratta innigs mathi......999le wc,2003le wc kanadal mansilavunnate ullu mcgrathinu munnil sachin aarnennu..96le wcil kurch onnu kalichu ..atrye ullu...2006le chambions trophiyilm orover tikachilla.......
യൂട്യൂബിൽ ഈ മത്സരം നോക്കിയിട്ട് കിട്ടുന്നില്ല
Highlights youtube il und,njan eeyideyum kandirunnu..Goosebumps🤗🤗
Gayle ne Patti oru video cheyyo
ഈ കാലഘട്ടത്തിൽ സച്ചിനും ലാറയും ഒരു ടീമിൽ അംഗമായിരുന്നുവെങ്കിലുള്ള അവസ്ഥ ഒന്ന് ആലോജിച്ച് നോക്കു
ലോകത്തെ ഏറ്റവും ടോപ്പ് 2 ബാറ്സ്ൻമാർ സച്ചിനും ലാറയും ഏത് പിച്ചും അവർക്ക് സമമാണ്.ഇപ്പോൾ ഉള്ള ബാറ്റ്സന്മാർ അവരുടെ അത്ര എത്തില്ല
But Lara is slightly better in tough pitch and also aganist tough bowler.sachin average aganist McGrath is poor.
@@sahadkannur8545 first u see sachin's records against australia,, then u ask..
Did I say sachin is bad aganist Australia .you know what is the average of sachin aganist Australia when McGrath is playing just reasearch.
വെങ്കിടേഷ് പ്രസാദ് ആണ് മഗ്രാക്ക് പേടി ഉള്ള ബാറ്റ്സ്മാൻ
Romanjification
ക്രിക്കറ്റ് ലോകം:Sledging ആണ് സാറേ ഇവന്മാരുടെ മെയിൻ.
Le Australia: 😬
ഇങ്ങനെ ഒരു കാലത്തും സച്ചിൻ കളിച്ചിട്ടില്ല.
K
പേടിയാണ്..മഗ്രാത്ത് അങ്ങിനെ പറഞ്ഞിട്ടുണ്ടോ ? ഏയ്
th-cam.com/video/Ng6DRm2HrwM/w-d-xo.html ഇതാണ് ആ ക്കളി.
Thank me later
But selfish
Lara🥰
Legend