വാഴ്ത്തപ്പെടാത്ത സച്ചിന്റെ ആ കിടിലൻ ഇന്നിംഗ്സ് - Article about one of Sachin's best Innings

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 137

  • @sajuskmedia
    @sajuskmedia 4 ปีที่แล้ว +26

    അന്നും ഇന്നും എന്നും സച്ചിൻ .....GOD OF CRICKET......
    SACHIN RAMESH TENDULKAR.......

  • @vineeshck5175
    @vineeshck5175 4 ปีที่แล้ว +186

    Sachin fans like

  • @sfansafu8939
    @sfansafu8939 4 ปีที่แล้ว +57

    ഈ കളി ആയിരുന്നു ഞാൻ ആദ്യം കണ്ടത് മറക്കില്ല ഒരിക്കലും

  • @noufalekarool2607
    @noufalekarool2607 4 ปีที่แล้ว +32

    ഇതുപോലെ എത്ര ഇന്നിങ്‌സുകൾ സച്ചിൻ ഉയിർ😍

    • @albinvarghese30
      @albinvarghese30 4 ปีที่แล้ว +2

      അതെ...ഇത് പോലെ വേറൊരു മാച്ച് ഉണ്ട് ..vs ഓസ്ട്രേലിയ...349 മറ്റോ ആണ് ടാർഗറ്റ് ..സച്ചിൻ 175 അടിച്ചു ...എന്നിട്ടും നമ്മൾ തോറ്റു...ആ കളിയൊക്കെ കണ്ടിട്ട് കരഞ്ഞു പോയിട്ടുണ്ട്...

  • @akshaj___
    @akshaj___ 4 ปีที่แล้ว +15

    അന്നും ഇന്നും എന്നും സച്ചിൻ മാത്രം❣️ *GOD*

  • @shafeerpaduppil3657
    @shafeerpaduppil3657 4 ปีที่แล้ว +5

    സച്ചിന് തുല്യം സച്ചിൻ മാത്രം ആരൊക്കെ വന്നാലും പോയാലും സച്ചിനോടുള്ള ഇഷ്ടം വേറെ ലെവലാ

  • @prajeeshkuttananan283
    @prajeeshkuttananan283 3 ปีที่แล้ว +5

    എന്റെ സച്ചിൻ...... എന്റെ ജീവൻ

  • @Jaleel919
    @Jaleel919 4 ปีที่แล้ว +41

    ഇന്ത്യ ജയിക്കുമെന്ന് ഉറപ്പിച്ച കളിയായിരുന്നു. അന്നൊക്കെ ഇന്ത്യ എന്നാൽ സച്ചിൻ ആണ്

  • @jifinjoyson4026
    @jifinjoyson4026 4 ปีที่แล้ว +18

    മറക്കാനാവാത്ത കളി ആ വിക്കറ്റ് കിട്ടിയപ്പോലുള്ള മാലിക്കിന്റെ റിയാക്ഷൻ
    സച്ചിൻ ❣️❣️

  • @vysakhthodupuzha1677
    @vysakhthodupuzha1677 4 ปีที่แล้ว +42

    .
    ആ പരമ്പര ഇപ്പോഴും ഓർക്കുന്നുണ്ട്. സച്ചിന്റെ ബാറ്റിങ് കാണാൻ കാണാൻ വേണ്ടി ക്ലാസ്സ്‌ കട്ട്‌ ചെയ്ത് വീട്ടിൽ ഇരുന്ന കുട്ടിക്കാലം

  • @sajeshkilayil3769
    @sajeshkilayil3769 4 ปีที่แล้ว +156

    അതൊക്കെ ഇപ്പോഴത്തെ പാൽക്കുപ്പികളോട് പറഞ്ഞിട്ട് എന്താ കാര്യം

  • @smoothcriminal6424
    @smoothcriminal6424 4 ปีที่แล้ว +3

    ഓർക്കുന്നുണ്ട് ഈ മാച്ച് 🔥🔥💓💓💓

  • @iamaphotographer486
    @iamaphotographer486 4 ปีที่แล้ว +6

    I still remember this match. There was no TV in my house those days. I heard the commentary from radeo with great enthusiasm. But unfortunately India loss the match.

  • @lineshlinesh3079
    @lineshlinesh3079 4 ปีที่แล้ว +6

    Njangal ചെറുപ്പത്തിൽ കളിക്കുമ്പോൾ ബാറ്റ് ന്റെ മുകളിൽ എഴുതും ഒരേ ഒരു പേര് MRF

  • @kavinprasad7092
    @kavinprasad7092 4 ปีที่แล้ว +2

    First Indian batsman to score an odi century in pak soil.one of the great innings.

  • @nishanthkavumbhagam453
    @nishanthkavumbhagam453 4 ปีที่แล้ว +3

    Sachin എന്നാൽ ഇന്ത്യ

  • @kadeejazayana9488
    @kadeejazayana9488 3 ปีที่แล้ว +1

    Sachin Tendulkar

  • @binilviswambharan8793
    @binilviswambharan8793 4 ปีที่แล้ว

    എടാ മോനെ കുറിയ മനുഷ്യൻ എന്ന് അല്ല പറയേണ്ടത് ചെറിയ വലിയ മനുഷ്യൻ എന്ന് പറ The God of the Cricket❤❤

  • @vishnuvengideswar7852
    @vishnuvengideswar7852 4 ปีที่แล้ว +2

    #Sachin"🔥

  • @lineshlinesh3079
    @lineshlinesh3079 4 ปีที่แล้ว +2

    Sachin

  • @vishnuks2855
    @vishnuks2855 4 ปีที่แล้ว +23

    Sachin ennu kekumbozhe karachil varum 😭😭

  • @jeffincjoseph7761
    @jeffincjoseph7761 4 ปีที่แล้ว +20

    Ithilum super innings undu 175 against Australia 2009 annu aus 350 India 347 . 3 runsinanu thottathu orikalum marakilla

    • @JayK.2002_
      @JayK.2002_ 4 ปีที่แล้ว +2

      Correct. Greatest innings after sharjah

    • @ansaransasarm9149
      @ansaransasarm9149 4 ปีที่แล้ว +1

      enikketavum ishtapettadhum njan etavum vishamichadhum

    • @salmanps1436
      @salmanps1436 3 ปีที่แล้ว

      Live kandu kali thottappo irunna karanjathu ippazhum ormayil ethra varsham kazhinjal aa nirasha marula

    • @jeffincjoseph7761
      @jeffincjoseph7761 3 ปีที่แล้ว

      @@salmanps1436 ente vishamam aa varsham thanne Srilanka odi kandapo maari India 414 Srilanka 410 . Ind won by 4 runs that match . Ithokkeyanu beauty of cricket .

    • @arundas9478
      @arundas9478 3 ปีที่แล้ว

      Sheriya 2009 il annu sachinte ottayal poratttamayirunu.. 175 .. Annu jedaja anu sathyathil tholipichath... Last kure ball kalje pinne adichathum ila jedaja

  • @anoopappu8068
    @anoopappu8068 4 ปีที่แล้ว +5

    Sachin sachin sachin

  • @anujss7524
    @anujss7524 4 ปีที่แล้ว

    Tendulkar,The Man Of Indian Potential, ...

  • @dasanumvijayanum7151
    @dasanumvijayanum7151  4 ปีที่แล้ว +5

    ബ്ലാക്ക് ഡെത്ത് അങ്ങനൊന്നുണ്ട്, കിടിലൻ ഹൊറർ കഥ
    th-cam.com/video/vnjhFOCC8Sg/w-d-xo.html
    ഹൊറർ കഥകൾ കേൾക്കാൻ ഇഷ്ടമുള്ളവർക്ക് പുതിയ ചാനലിലേക്ക് സ്വാഗതം

  • @subindas2467
    @subindas2467 4 ปีที่แล้ว +1

    🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏🙏

  • @akhilms85
    @akhilms85 4 ปีที่แล้ว +4

    അവിടെ dhoni ഉണ്ടായിരുന്നുകിൽ ഇന്ത്യ ജയിക്കുമായിരുന്നു, great play സച്ചിൻ, സച്ചിൻ നമ്മുടെ ദൈവമാണ്, dhoni യെ ഇന്ത്യയ്ക് കിട്ടാൻ ഒത്തിരി വൈകി പോയി

    • @Kvrgheese
      @Kvrgheese ปีที่แล้ว +1

      ശരിയാണ്, ആറാം നമ്പറിൽ ധോനി വന്നതിനു ശേഷം ഇന്ത്യയുടെ വിജയ ശരാശരി തന്നെ കൂടി.. ഒരു പക്ഷെ 2003 World cup ൽ സച്ചിൻ്റെ കൂടെ ധോനിയുണ്ടായിരുന്നെങ്കിൽ...!

  • @_Arjunrs_
    @_Arjunrs_ 4 ปีที่แล้ว +3

    😍💞💞

  • @JayK.2002_
    @JayK.2002_ 4 ปีที่แล้ว

    Sachin finish cheyyarill ennu parayunna duranthangal kku ithu pole ethra inningsukal.. Vs Austraa in 200, chasing 350, Sachin scored 175, and last 16 runs india lost 5 wickets.. One of the greatest ODI innings went unnoticed...

  • @shines7140
    @shines7140 4 ปีที่แล้ว +8

    Ithupole sachin te ethrayo mikacha innings kal mattullavar pazhaki kalanjirikunu.

  • @karthikkarthikeyan8954
    @karthikkarthikeyan8954 4 ปีที่แล้ว

    Great innings

  • @uniqofmusic
    @uniqofmusic 4 ปีที่แล้ว

    Great

  • @aneeshraveendranpillai3767
    @aneeshraveendranpillai3767 4 ปีที่แล้ว +2

    ,,👍👍👍...

  • @sijofrancis315
    @sijofrancis315 4 ปีที่แล้ว +6

    ഞാൻ ഇപ്പോഴും ഓർക്കുന്നു ആസീരീസ് എന്റെ SSLC exams നടത്തിരുന്ന കാലം അതെന്നും വകവെക്കാതെ മച്ച് കണ്ടിരുന്നു ODI series India തേറ്റു ഞാൻ SSLC ജയിച്ചു

    • @ahadzia1
      @ahadzia1 4 ปีที่แล้ว

      sijo francis 3-2 India won the series

    • @nikhilraj5978
      @nikhilraj5978 4 ปีที่แล้ว

      India won..3-2

    • @nikhilraj5978
      @nikhilraj5978 4 ปีที่แล้ว

      This century happend during dads captncy india won it by 3-2

    • @nikhilraj5978
      @nikhilraj5978 4 ปีที่แล้ว +1

      @@sijofrancis315 india behind 2-1and 4th odi there india chasd dwn with..hlp of dravid and kaif partnshp and lvl the series 5th odi laxman score century..and india won series ,and the catch took by sachin to remove inzamam is epic

    • @nikhilraj5978
      @nikhilraj5978 4 ปีที่แล้ว

      @@sijofrancis315 th-cam.com/video/Ha0aRginwMo/w-d-xo.html

  • @kiranpadmanabhandev8066
    @kiranpadmanabhandev8066 4 ปีที่แล้ว +8

    അഫ്രീദി അന്ന് ഓപ്പണിങ് ആണ് ഇറങ്ങായതു. അഫ്രീദി -യാസിർ ഹമീദ് എന്നിവരാണ് ഇറങ്ങിയത്.
    താങ്കൾ പറഞ്ഞത് അഫ്രീദി അവസാനം ആഞ്ഞടിച്ചു എന്നാണ് പറഞ്ഞത്.

  • @riyasrizwan6555
    @riyasrizwan6555 4 ปีที่แล้ว +3

    Edu polae atra atrae enningsugal sangadam tounnunu Sachin ser

  • @sinilijo6490
    @sinilijo6490 4 ปีที่แล้ว

    👏👏

  • @venuleo7352
    @venuleo7352 4 ปีที่แล้ว

    Wow

  • @deepakbalachandran2072
    @deepakbalachandran2072 4 ปีที่แล้ว

    😔😔😔😔😔♥️♥️

  • @justinmathew6044
    @justinmathew6044 4 ปีที่แล้ว +14

    ഇന്നത്തെ മനോരമ പത്രത്തിൽ ഉണ്ടാരുന്നു

  • @entekeralam2284
    @entekeralam2284 4 ปีที่แล้ว +8

    മുപ്പത് ? നുപ്പത്?

  • @singamda3135
    @singamda3135 4 ปีที่แล้ว +20

    ഒന്ന് പോ മോനെ ദിനേശാ 2003 World cup ഫൈനലിൽ സെവാഗിന്റെ കൂടെ ആരെങ്കിലുമുണ്ടായിരുന്നെങ്കിൽ ഇന്ത്യ കപ്പ് അടിച്ചേനെ .

    • @divyasuresh6669
      @divyasuresh6669 4 ปีที่แล้ว +1

      Yes ofcouse

    • @singamda3135
      @singamda3135 4 ปีที่แล้ว +1

      @Hare Raamaa അന്ന് എന്തുകൊണ്ട് സെവാഗിന് സെഞ്ച്വറി അടിക്കാൻ പറ്റിയില്ല എന്നത് ആ കളി മുഴുവൻ കണ്ടവർക്ക് മനസ്സിലാക്കും. അതിൽ തോറ്റെങ്കിലും ഉയർന്ന റൺ റേറ്റ് ഇന്ത്യക്കുണ്ടായിരുന്നു.

    • @sijibluefinkodungallure3551
      @sijibluefinkodungallure3551 4 ปีที่แล้ว

      നീയും പോ മോനെ പാൽക്കുപ്പി.പാൽകുപ്പികളെ ഇതിലെ ഇതിലെ .

    • @nithinjohn3356
      @nithinjohn3356 4 ปีที่แล้ว +15

      2003 വേൾഡ് കപ്പ് ഫൈനൽ വരെ എത്തിച്ചത് സച്ചിനാണ്

    • @singamda3135
      @singamda3135 4 ปีที่แล้ว +1

      @@sijibluefinkodungallure3551 നിനക്ക് മറുപടി ഇല്ല .

  • @thejascs1233
    @thejascs1233 4 ปีที่แล้ว +2

    Sachin enna vigaram

  • @krishnarajc5795
    @krishnarajc5795 4 ปีที่แล้ว

    Samsung Cup....😍😍😍 India 2-1nu thotta ninna shesham jayicha series....4 th match Dravid - Kaif....😍😍 5th Match Laxman Century....Marakkan pattatha series....❤❤❤❤❤

  • @renjithbalan9416
    @renjithbalan9416 4 ปีที่แล้ว

    Live kandatha marakillaa

  • @arshadarshadkp9621
    @arshadarshadkp9621 4 ปีที่แล้ว

    Hai

  • @manadiar100
    @manadiar100 4 ปีที่แล้ว +4

    Sachin didn't gone to collect the Man of match trophy because he was crying in dressing room. That's in my memory. Right?

  • @Myviews2u
    @Myviews2u 4 ปีที่แล้ว

    D/n matchesil second inningsil outfield wet anenkil bowling anu difficult.

  • @NADIRSHA_KULATHUPUZHA
    @NADIRSHA_KULATHUPUZHA 4 ปีที่แล้ว +2

    But ee tournament orkkunnath Balaji yude vedikettil aanu

    • @shefishebu3493
      @shefishebu3493 4 ปีที่แล้ว

      1st odi ഓപ്പണിങ് വെടിക്കെട്ട്‌, ദ്രാവിഡ്‌ 99
      ഇൻസമാം സെഞ്ച്വറി, കൈഫ്‌ ക്യാച്ച്, നെഹ്റ ലാസ്റ്റ് ഓവർ
      2 odi സച്ചിൻ സെഞ്ച്വറി
      Pullshot സിക്സെർ
      ലാസ്റ്റ് odi laxman സെഞ്ച്വറി
      ബാലാജി six
      Farhath ബൗൾഡ് to ബാലാജി
      സച്ചിൻ ക്യാച്ച് ഇൻസമാം on 87/5
      ഇങ്ങനെ ഒരുപാട് ഉണ്ട്‌ ആ പരമ്പരയിൽ

    • @jifinjoyson4026
      @jifinjoyson4026 4 ปีที่แล้ว +1

      സച്ചിൻ ഇൻസമാമിന്റെ ഒരു ബൗണ്ടറി ലൈൻ ക്യാച്ച് എടുത്തിട്ടുണ്ട് ഈ സീരിസിൽ❤️❤️

  • @sarathkrishnan6524
    @sarathkrishnan6524 4 ปีที่แล้ว

    Adhyamalsaram 349alle score

  • @nidhinn7476
    @nidhinn7476 4 ปีที่แล้ว +1

    Dravid is more attacking batsman than Sachin.... if required...

  • @mukundkaroth
    @mukundkaroth 4 ปีที่แล้ว +1

    വിവരണമല്ല വേണ്ടത് കളിയാണ് കാണേണ്ടത് ...

  • @MomentsIcapture
    @MomentsIcapture 4 ปีที่แล้ว

    Wat u r talking about ! Manju veezhcha kaaranam dsy night matchil 2nd batting chynavark benefit aanu undavuka. Wet ball and outfield aavumbo ball chyanum field chyanum budhimuttavum.

  • @rojjer55shah96
    @rojjer55shah96 4 ปีที่แล้ว

    Ithil sevaginte wicket therippikkunnutt akthar .. ohhh

  • @jithinraj2585
    @jithinraj2585 4 ปีที่แล้ว

    Marakan pattumo ath

  • @malayalamchiripadakam4075
    @malayalamchiripadakam4075 4 ปีที่แล้ว

    Annu news pprl raval pindi express ennayirunnu. Sachinte century indiaye rakshichilla

  • @nooremadeena1085
    @nooremadeena1085 4 ปีที่แล้ว

    ഇതൊക്കെ എന്ത്

  • @sandeepkunnel9866
    @sandeepkunnel9866 4 ปีที่แล้ว

    പോ പു

  • @abhayes6408
    @abhayes6408 3 ปีที่แล้ว

    അങ്ങേര് 100 അടിച്ചോ അന്ന് ടീം തോൽക്കും

  • @nav_entertainments
    @nav_entertainments 4 ปีที่แล้ว +1

    സച്ചിൻ സെഞ്ചറി അടിച്ചാൽ ഇന്ത്യ തോക്കും 😂😂😂, 85 റൺ കഴിഞ്ഞാൽ പിന്നെ തിത്തിതാരോ, തിത്തൈ.... അതാണ്‌ സച്ചിൻ 😂😂😂, ഇതൊക്കെ കാണുമ്പോഴാണ്, 99 ലും സിക്സ് അടിച്ചു ടീമിനെ ജയിപ്പിക്കാൻ വേണ്ടി കളിക്കുന്ന രോഹിത്, കോലി, ധോണി എന്നിവരൊക്കയാണ് സ്റ്റാർസ് 😍😍😍

    • @sajithptstf1051
      @sajithptstf1051 4 ปีที่แล้ว +4

      Chechu Seav
      6 thavana six adichu century nediya ore oral Sachin mathram anu

    • @aswinas464
      @aswinas464 4 ปีที่แล้ว +1

      Dohni okey other players Rohit final yil kalikila 😁

    • @harise5487
      @harise5487 4 ปีที่แล้ว +2

      Kohli 99 ethiyal vadi adikkum

    • @tphemanth7157
      @tphemanth7157 4 ปีที่แล้ว +2

      Paalkuppi 🤡

    • @RR-pi6yb
      @RR-pi6yb 4 ปีที่แล้ว

      2k kid

  • @shareefm3510
    @shareefm3510 4 ปีที่แล้ว

    അയാൾ സഞ്ചുറി അടിച്ചാൽ തോൽവി ഉറപ്പ്

    • @girisankar007
      @girisankar007 4 ปีที่แล้ว +5

      Shareef M sachinte 100 century kalil 25 century mathram aanu thottathu athayathu 75 pravahsyam vijayamo samanilayo aayi.. ithoru record aanu

    • @sudheerov3703
      @sudheerov3703 4 ปีที่แล้ว +2

      കഷ്ടം നിന്റെ കാര്യം

    • @midhunacharya6362
      @midhunacharya6362 4 ปีที่แล้ว

      Poda paalkuppi koppe anna poyi aththi poyi Aggressiveliiyude umbu

    • @malumalumalumalu1746
      @malumalumalumalu1746 4 ปีที่แล้ว

      Pods pòooooo

    • @malumalumalumalu1746
      @malumalumalumalu1746 4 ปีที่แล้ว

      Podapoooò

  • @iamaphotographer486
    @iamaphotographer486 4 ปีที่แล้ว +4

    I still remember this match. There was no TV in my house those days. I heard the commentary from radeo with great enthusiasm. But unfortunately India loss the match.

    • @asari75
      @asari75 4 ปีที่แล้ว

      Same feeling me