തെങ്ങിൻ പട്ട വെട്ടി ബാറ്റ് ഉണ്ടാക്കി അതിൽ MRF എന്ന് എഴുതുമ്പോൾ അത് എന്ത് കമ്പനി ആണെന്ന് പോലും അറിയില്ലായിരുന്നു എന്നാൽ ഒന്ന് അറിയാം അത് സച്ചിന്റെ ആയുദ്ധതിന്റെ പേര് ആണെന്ന്.....സച്ചിൻ ഒരു വികാരം ആയി നടന്ന ചെറുപ്പ കാലം....അത് അങ്ങ് തുടരുക തന്നെ ചെയ്യും.......എന്നും വീണ്ടും കാണാൻ കൊതിക്കുന്ന കളികളിലൂടെ........പഴയ ഓർമകളിലൂടെ ഒരിക്കൽ കൂടി കൈപിടിച്ചു നടത്തിയതിന് നന്ദി..
സച്ചിൻ സാർ എനിക്ക് ഒരുപാട് ഇഷ്ട്മാണ് നിങ്ങളുടെ ആ കളി അത് ഇനി ആർക്കും കിട്ടില്ല അത് നിങ്ങൾക്ക് മാത്രമെ കിട്ടു നിങ്ങൾ ഇനിയും ഇന്ത്യൻ ടീമിൽ ഉണ്ടാവണം എന്നാ എന്റെ ആഗ്രഹം
Thee parunna lokathile ettom dangerous bowlers ne aanu sachin face cheyth adich theruppichittullath....Wasim waqar shoaib Ambrose Donald Walsh vaas McGrath thudangi anavadhi anavadhi per......Henry olonga nna Zimbabwe de fast bowler de career thanne ethand theerumanayath sachine orikkal oru short pitch ball il out aakkiyath moolam aanenn venel parayam....Cricket ennath oru game ennath matti athil oru feeling n passion kond vannath ee manushyanum dadayum dravidum laxmanum sehwagum thudangi ottanavadhi mahaardhanmar chernnanu.......Aake sachin mathramayirunnu mattu team angangal de pedi swapnam.....Pulliye out aakkiyal pathi jayichu ennayirunnu sthithi...Ennu parayumbo aa manushyanu ulla value aanu kaanikkunnath.....Score enthu thanne aanelum when this man was on crease other team will never ever dare say they will win....Athraykku vishwasom pratheekshayum aairunnu ee manushyanil.......Peter roebuck orikkal train yatra nadathiyappol paranjittund oru stationil nirthiyitt trainil ulla complete janangalum sachin 90s il bat cheyyunnath kond yatra nirthi wait cheythu nnu......"This man can stop time in india nnu"..... No one else can ever dream of such a feat in past present or even in future....That's our little maestro....
Athe. A perinu 125kodi perukalil oru prathyakathayulathanu. A peril sachinte mukamkoodi theliyumbozhanu athoru vikaramavunnath. A perita ramesh tendulkar enna kavik oru big salute
പകരം വെക്കാൻ ഇല്ലെടെ... അതാണ് STR, 💝,അന്നത്തെ ലോകോത്തര fast &spin bowlers ഒരേ സ്വരത്തിൽ പറഞ്ഞ സത്യം "സച്ചിനെ ചൊറിയാൻ നിക്കരുത്, ചൊറിഞ്ഞാൽ കേറി അറഞ്ചം പൊറഞ്ചം മാന്തി വിടും ". അതിലുപരി ഒരു നല്ല മനുഷ്യൻ ആണ് മ്മടെ MASTER BLASTER. ഒരു ജനതയുടെ മുഴുവൻ ക്രിക്കറ്റ് എന്ന വികാരം നെഞ്ചിലേറ്റി, 2011ൽ, worldcup എന്ന സ്വപ്നം തന്റെ ജനതയ്ക്കു സമ്മാനിച്ച ഒരേ ഒരു വ്യക്തി..... അടിയെടാ salute..
രണ്ടര ദശാബ്ദത്തോളം ഇന്ത്യൻ ജനതയുടെ ഹൃദയമിടിപ്പ് നിയന്ത്രിച്ച അവതാരപ്പിറവി... ഇന്ത്യൻ ജനതയെ പത്രം പുറകിൽ നിന്ന് നോക്കാൻ പഠിപ്പിച്ച വ്യക്തി കാലത്തിന്റെ ഗതിയെ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ, ഞാനിപ്പോഴും ആന്റിനയിൽ ഓടുന്ന ദൂരദർശൻ മാത്രം കാണുന്ന ആ പഴയ വീഡിയോകോൺ പെട്ടിക്കുമുന്നിൽ ഇരിപ്പുണ്ടാവും.. തിരിച്ചു കിട്ടില്ല എന്നറിഞ്ഞിട്ടും പലതും കാണുമ്പോഴും കേൾക്കുമ്പോഴും അറിയാതെ നെഞ്ചൊന്ന് പിടയും... കണ്ണൊന്ന് കലങ്ങും... പുതുതലമുറയ്ക്ക് ചിരി വന്നേക്കാം... പക്ഷെ അനുഭവിച്ചറിഞ്ഞവന് അതായിരുന്നു അവന്റെ ജീവിതം..! പിറന്നാൾ ആശംസകൾ സച്ചിൻ, SRT😔❤
Bro ,എന്താ വാക്കുകൾ ,superb ,കമന്റ് വായിച്ചപ്പോ തന്നെ അന്നത്തെ ആ ഒരു നെഞ്ചിടിപ്പ് കറക്റ്റായി വന്നു .പുതുതലമുറയോട് പോവാൻ പറ .അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ലല്ലോ .അവർക്കറിയില്ലല്ലോ .അതുകൊണ്ട് അവരോട് ഈശ്വരൻ ക്ഷമിക്കട്ടെ
നല്ല വീഡിയോ , സച്ചിനാണ് ക്രിക്കറ്റിനെ ഇത്ര ജനകീയമാക്കിയത്. അന്ന് പല സ്പോട് സ് മാസികകളും പത്രങ്ങളും ചെലവായിരുന്നത് സച്ചിൻ്റെ വലിയ ചിത്രം ഫസ്റ്റ് പേജിൽ നൽകിയായിരുന്നു. കുട്ടികളടക്കം പെപ്സി കളിക്കിടയിൽ കുടിച്ചിരുന്നത് സച്ചിൻ്റെ പരസ്യത്തിൽ സ്വാധീനിച്ചായിരുന്നു. സച്ചിൻ്റെ കളി കാണാൻ വേണ്ടി മാത്രം എത്രയോ കോളജ് ക്ലാസുകൾ കട്ട് ചെയ്തിട്ടുണ്ട്. നന്ദി സച്ചിൻ
Haters can say anything. We don't mind it. We are not going to show anything. Because we love Sachin. Sachin teach every cricket fan to respect others. His life is a textbook for everyone to study. We love and believe in that legend. The God of cricket.
Thanks a lot for the video... there should always be someone to remind all those days when cricket was not a game but a life force and sachin was not a player but an emotion ❤❤❤
ഇതിൽ പ്രധാനപെട്ട ഒരു fact പറഞ്ഞില്ല കടുത്ത backpain ഓട് കൂടി ആണ് സച്ചിൻ ആ ഇന്നിങ്സ് കളിച്ചത്..ഐസ് ക്യൂബ്സ് പുറകിൽ വെച്ച് കുറേനേരം ഡ്രസിങ് റൂമിൽ ഇരുന്നിട്ടാണ് ഇറങ്ങുന്നത്..ആ ഇന്നിഗ്‌സിൽ പലപ്പോഴും പുറംവേദന അലട്ടിയിരുന്നു
സത്യം അത് പോലെ ഒരു കളിക്കാരൻ ഉണ്ടായിട്ടില്ല ഇനി ഉണ്ടാകത്തും ഇല്ല പെർഫെക്ഷൻ അതാണ് ഇപ്പോഴും അദ്ദേഹം കളിച്ചീഫുന്നെങ്കിൽ എന്ന് ഭയങ്കര ആഗ്രഹം കാരണം ക്ലാസ്സിക് ഷോട്ടുകൾ അതൊക്ക കാണാൻ ആഗ്രഹം
ഈ മത്സരം പാകിസ്ഥാൻ ജയിച്ചത് ജാവേദ് മിയാൻദാദ് എന്ന കോച്ചിന്റെ കൂർമ്മ ബുദ്ധിയുടെ മിടുക്കിലാണ്, ബാറ്റ് ചെയ്യരുതെന്ന് ഡോക്ടർമാരുടെ കർശന നിർദേശം ഉണ്ടായിട്ടും അതിനെ പാടെ അവഗണിച്ചു് വളരെ പ്രധാന മത്സരമാണെന്നു പറഞ്ഞു കടുത്ത പുറം വേദനയെ അവഗണിച്ചു് സച്ചിൻ ക്രീസിൽ ഇറങ്ങി, സച്ചിന്റെ ശാരീരിക അസ്വസ്ഥതകൾ മിയാൻദാദ് നിരീക്ഷിക്കുന്നുണ്ടായിരുന്നു, പക്ഷെ സച്ചിനിൽ നിന്നും അങ്ങനെ ഒരു പ്രകടനം അവർ ആരും പ്രതീക്ഷിച്ചിരുന്നില്ല ഓരോ സെഷൻ കഴിയുംതോറും സച്ചിൻ കൂടുതൽ തളർച്ചയിലേക്ക് പോകുന്നത് കാണാം. ഒടുവിൽ അവസാന സെഷൻ മത്സരം ആർക്കും ജയിക്കാമെന്ന അവസ്ഥ, ഏതാണ്ട് പ്രതീക്ഷകൾ അവസാനിച്ച മട്ടിൽ ക്യാപ്റ്റൻ വാസിം അക്രം പന്ത് കയ്യിൽ എടുക്കുന്നു ഉടനെ മിയാൻ ദാദിന്റെ നിർദേശം വന്നു, സച്ചിൻ വേദനയാൽ പുളഞ്ഞു നിൽക്കുകയാണ് ഈ അവസരം മുതലെടുക്കണം ഫാസ്റ്റ് ബൌളിംഗ് സച്ചിന് അനുകൂല ഘടകമാണ് പന്ത് സഖ്‌ലൈന് കൊടുക്കുക പെട്ടന്ന് മത്സരം തീർക്കാൻ നിൽക്കുന്ന സച്ചിനിൽ നിന്നും ഒരു പിഴവുണ്ടാകും കാരണം ഔട്ട് ഫീൽഡ് ഒട്ടും വേഗതയില്ല അതിനാൽ സച്ചിൻ സിക്സെർന് ശ്രമിക്കും പക്ഷെ ഈ അവസ്ഥയിൽ അയാൾക്ക് അതിന് കഴിയില്ല..... (സഖ്‌ലൈൻ മുഷ്‌താഖ് ഒരു അഭിമുഖത്തിൽ പറഞ്ഞത് )
Rajesh krishnan: ഇതാണ് ഇതിന്റെ സത്യം, അവസാനം dressing റൂമിൽ കിടന്നു കരഞ്ഞതും പുറം വേദന സഹിക്കാൻ പറ്റാതെവന്നപ്പോഴാണ്. ഒരു കോപ്പും അറിയാതെ ഒരു വീഡിയോ തയ്യാറാക്കിയിരിക്കുന്നു
Enne cricket kaliyodu adupichsthu sachinte kaliyanu parayanane orupadu uddu 1999 ind / Aus test match kannan nnjan velupine 5 manikku ezhunettu kalikanda kalamokke uddayirunnu cricketinu vere meaning illa sachin ennu allathe thanku sachin
ആദ്യമായി ക്രിക്കറ്റ് കണ്ട് തുടങ്ങിയത് 2003 WC Final മുതൽ ആയിരുന്നു.. ഫൈനലിൽ സച്ചിൻ 4 റൺസ് മാത്രം എടുത്ത് പുറത്തായപ്പോൾ കൂടെ കളി കണ്ടുകൊണ്ടിരുന്ന ചേട്ടന്മാരുടെ കണ്ണെല്ലാം നിറഞ്ഞിരിക്കുന്നു. അന്ന് അതിന്റെ കാരണം അന്വേഷിച്ച് ആരാധകനായ ഞാൻ സച്ചിൻ വിരമിച്ചപ്പോൾ ക്രിക്കറ്റ് കാണുന്നത് നിർത്തി.. ഒരേ ഒരു വികാരം സച്ചിൻ.. സച്ചിൻ.♥️♥️♥️
ഇന്ത്യൻ ക്രിക്കറ്റിൽ കോഴ വിവാദം കത്തി പടർന്ന കാലം അന്ന് പറഞ്ഞു കേട്ടൊരു കാര്യം ശ്രീലങ്കക്കെതിരെ നടന്നൊരു ഏകദിന മാച്ചിൽ ടീം ഇന്ത്യയിലെ സച്ചിൻ ഒഴിച്ചുള്ള മുൻ നിര താരങ്ങൾ ടീം ഇന്ത്യ ശ്രീലങ്കയോട് തോറ്റു കൊടുക്കാം എന്ന ഉറപ്പിൽ കോഴവാങ്ങി ആദ്യം ശ്രീലങ്ക ബാറ്റ് ചെയ്തു പിന്നെ ഇന്ത്യയുടെ ബാറ്റിംഗ് മുൻധാരണ പ്രകാരം ഇന്ത്യൻ ബാറ്റിംഗ് ടീം കൂടാരം കയറാൻ തുടങ്ങി പക്ഷേ ഒരറ്റത്ത് സച്ചിൻ നിന്ന് പൊരുതി കോഴ ക്കാരുടെ കണക്കുകൂട്ടൽ തെറ്റിച്ചു ടീം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു
തെങ്ങിൻ പട്ട വെട്ടി ബാറ്റ് ഉണ്ടാക്കി അതിൽ MRF എന്ന് എഴുതുമ്പോൾ അത് എന്ത് കമ്പനി ആണെന്ന് പോലും അറിയില്ലായിരുന്നു എന്നാൽ ഒന്ന് അറിയാം അത് സച്ചിന്റെ ആയുദ്ധതിന്റെ പേര് ആണെന്ന്.....സച്ചിൻ ഒരു വികാരം ആയി നടന്ന ചെറുപ്പ കാലം....അത് അങ്ങ് തുടരുക തന്നെ ചെയ്യും.......എന്നും വീണ്ടും കാണാൻ കൊതിക്കുന്ന കളികളിലൂടെ........പഴയ ഓർമകളിലൂടെ ഒരിക്കൽ കൂടി കൈപിടിച്ചു നടത്തിയതിന് നന്ദി..
സച്ചിൻ സാർ എനിക്ക് ഒരുപാട് ഇഷ്ട്മാണ് നിങ്ങളുടെ ആ കളി അത് ഇനി ആർക്കും കിട്ടില്ല അത് നിങ്ങൾക്ക് മാത്രമെ കിട്ടു നിങ്ങൾ ഇനിയും ഇന്ത്യൻ ടീമിൽ ഉണ്ടാവണം എന്നാ എന്റെ ആഗ്രഹം
സച്ചിൻ സർ റൺസ് എടുത്തില്ലങ്കിലും ക്രീസിൽ ഉണ്ടെന്നു അറിഞ്ഞാൽ മാത്രം മതിയായിരുന്ന എത്ര ആളുകളുണ്ടായിരുന്നു...
Satyam
ആ മൊതൽ ക്രീസിൽ ഉണ്ടെങ്കിൽ റൺസ് ഒക്കെ താനേ വന്നോളും ❤
Sachin outaayal urangarilla njan
ഞാനും
സച്ചിനെ hate ചെയ്യുന്നവർ ലോക മണ്ടന്മാരാണ് സച്ചിൻ കളിച്ച സമയത്താണ് ഏറ്റവും മികച്ച bowler ഉണ്ടായത് Love you Sachin ❤️
sure
ലോകമണ്ടന്മാരല്ല bro പടുമണ്ടന്മാരാണ് .
P
Yess. Ipozhilavarod paranjit karyamilla
Thee parunna lokathile ettom dangerous bowlers ne aanu sachin face cheyth adich theruppichittullath....Wasim waqar shoaib Ambrose Donald Walsh vaas McGrath thudangi anavadhi anavadhi per......Henry olonga nna Zimbabwe de fast bowler de career thanne ethand theerumanayath sachine orikkal oru short pitch ball il out aakkiyath moolam aanenn venel parayam....Cricket ennath oru game ennath matti athil oru feeling n passion kond vannath ee manushyanum dadayum dravidum laxmanum sehwagum thudangi ottanavadhi mahaardhanmar chernnanu.......Aake sachin mathramayirunnu mattu team angangal de pedi swapnam.....Pulliye out aakkiyal pathi jayichu ennayirunnu sthithi...Ennu parayumbo aa manushyanu ulla value aanu kaanikkunnath.....Score enthu thanne aanelum when this man was on crease other team will never ever dare say they will win....Athraykku vishwasom pratheekshayum aairunnu ee manushyanil.......Peter roebuck orikkal train yatra nadathiyappol paranjittund oru stationil nirthiyitt trainil ulla complete janangalum sachin 90s il bat cheyyunnath kond yatra nirthi wait cheythu nnu......"This man can stop time in india nnu"..... No one else can ever dream of such a feat in past present or even in future....That's our little maestro....
ക്രിക്കറ്റ് ഇന്ത്യക്കാർക്ക് ഒരു മതവും... ആ മതത്തിന്റെ ദൈവവും ആയ മനുഷ്യൻ... സച്ചിൻ രമേശ് ടെണ്ടുൽക്കർ💖💖💖
Sachin ഔട്ടാവുമ്പോള് ടിവി ഓഫക്കിയവരുണ്ടോ ഇവിടെ?
@@saratharr5475 😂😂😂
ഉണ്ട് 🤚
@@saratharr5475 athrakk veno
Ipo cricket kanarilla..
@@meghanadanirudh5965 Njanum, eppo time kittiyal kaanum allengil important matches like finals
Cricket കണ്ടു കണ്ണ് നിറഞ്ഞത് അത് സച്ചിന്റെ വിരമിക്കൽ ആയിരുന്നു 😓😓
സത്യം 😢
തോറ്റ കളികളിലും man of the match വാങ്ങാൻ ഒരു range വേണം..
We Always Love You STR10♥️♥️♥️
എന്തോ ആ പേര് കേൾക്കുമ്പോൾ ഒരു വികാരം മാണ് അതാണ് സച്ചിൻ എന്ന ദൈവം
Athe. A perinu 125kodi perukalil oru prathyakathayulathanu. A peril sachinte mukamkoodi theliyumbozhanu athoru vikaramavunnath. A perita ramesh tendulkar enna kavik oru big salute
പകരം വെക്കാൻ ഇല്ലെടെ... അതാണ് STR, 💝,അന്നത്തെ ലോകോത്തര fast &spin bowlers ഒരേ സ്വരത്തിൽ പറഞ്ഞ സത്യം "സച്ചിനെ ചൊറിയാൻ നിക്കരുത്, ചൊറിഞ്ഞാൽ കേറി അറഞ്ചം പൊറഞ്ചം മാന്തി വിടും ". അതിലുപരി ഒരു നല്ല മനുഷ്യൻ ആണ് മ്മടെ MASTER BLASTER. ഒരു ജനതയുടെ മുഴുവൻ ക്രിക്കറ്റ് എന്ന വികാരം നെഞ്ചിലേറ്റി, 2011ൽ, worldcup എന്ന സ്വപ്നം തന്റെ ജനതയ്ക്കു സമ്മാനിച്ച ഒരേ ഒരു വ്യക്തി..... അടിയെടാ salute..
Pinnalla
Pinnlhha 💋💋💋😘😘😘
അയാൾ ഇന്ത്യൻ ടീമിന് വേണ്ടി എത്രെയോ തവണ ഒറ്റയ്ക്ക് പോരാടി...💓
രണ്ടര ദശാബ്ദത്തോളം ഇന്ത്യൻ ജനതയുടെ ഹൃദയമിടിപ്പ് നിയന്ത്രിച്ച അവതാരപ്പിറവി... ഇന്ത്യൻ ജനതയെ പത്രം പുറകിൽ നിന്ന് നോക്കാൻ പഠിപ്പിച്ച വ്യക്തി
കാലത്തിന്റെ ഗതിയെ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ,
ഞാനിപ്പോഴും ആന്റിനയിൽ ഓടുന്ന ദൂരദർശൻ മാത്രം കാണുന്ന ആ പഴയ വീഡിയോകോൺ പെട്ടിക്കുമുന്നിൽ ഇരിപ്പുണ്ടാവും..
തിരിച്ചു കിട്ടില്ല എന്നറിഞ്ഞിട്ടും പലതും കാണുമ്പോഴും കേൾക്കുമ്പോഴും അറിയാതെ നെഞ്ചൊന്ന് പിടയും...
കണ്ണൊന്ന് കലങ്ങും...
പുതുതലമുറയ്ക്ക് ചിരി വന്നേക്കാം...
പക്ഷെ അനുഭവിച്ചറിഞ്ഞവന് അതായിരുന്നു അവന്റെ ജീവിതം..!
പിറന്നാൾ ആശംസകൾ സച്ചിൻ, SRT😔❤
innum adheham und ente manassil
Bro ,എന്താ വാക്കുകൾ ,superb ,കമന്റ് വായിച്ചപ്പോ തന്നെ അന്നത്തെ ആ ഒരു നെഞ്ചിടിപ്പ് കറക്റ്റായി വന്നു .പുതുതലമുറയോട് പോവാൻ പറ .അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ലല്ലോ .അവർക്കറിയില്ലല്ലോ .അതുകൊണ്ട് അവരോട് ഈശ്വരൻ ക്ഷമിക്കട്ടെ
😍🔥
വളരെ ശരിയായ.. കമെന്റ്... ഗുഡ്...
ഈ. കമെന്റ്. കുട്ടി കാലത്തെ ഓർമിപ്പിച്ചു....
.... Good...
Machane sherikum ullil kondu
സച്ചിൻ വിരമിച്ച അന്ന് ക്രിക്കറ്റ് കാണൽ നിർത്തി. 😥😥i love u sachin
സത്യം.
പിന്നെ യുവിയും
നല്ല വീഡിയോ , സച്ചിനാണ് ക്രിക്കറ്റിനെ ഇത്ര ജനകീയമാക്കിയത്. അന്ന് പല സ്പോട് സ് മാസികകളും പത്രങ്ങളും ചെലവായിരുന്നത് സച്ചിൻ്റെ വലിയ ചിത്രം ഫസ്റ്റ് പേജിൽ നൽകിയായിരുന്നു. കുട്ടികളടക്കം പെപ്സി കളിക്കിടയിൽ കുടിച്ചിരുന്നത് സച്ചിൻ്റെ പരസ്യത്തിൽ സ്വാധീനിച്ചായിരുന്നു. സച്ചിൻ്റെ കളി കാണാൻ വേണ്ടി മാത്രം എത്രയോ കോളജ് ക്ലാസുകൾ കട്ട് ചെയ്തിട്ടുണ്ട്. നന്ദി സച്ചിൻ
അങ്ങനെ എത്ര കളികൾ ഓസ്‌ട്രേലിക്ക് എതിരെ 142, 175, പാകിസ്താനെ എതിരെ 141 ഈ 3 കളിയിലും ഇന്ത്യ തോറ്റു പക്ഷെ സച്ചിൻ ആയിരുന്നു 3 കളിയിലും man of the match
Sachin the one and only legend. After Sachin era I never watched a full one-day match.
Me too
ഈ മാച്ച്സ്റ്റേഡിയത്തിൽ വെച്ച് ഞാൻ കണ്ടു.. മറക്കാൻ പറ്റില്ല.. ഒരു വല്ലാത്ത അന്തരീഷം ആയിരുന്നു ❤️
Eppo kettalum kandalum nenjidippanu sachin....love you god
Haters can say anything. We don't mind it. We are not going to show anything. Because we love Sachin. Sachin teach every cricket fan to respect others. His life is a textbook for everyone to study. We love and believe in that legend. The God of cricket.
സച്ചിൻ വീണാൽ പിന്നെ എന്ത്..... ദുഖം മാത്രം.....🤔😘😘🤗😍😍😍
ഓസിസ് എതിരെ സച്ചിൻ 175 റൺസ് എടുത്തത് ഇപ്പോളും ഓർക്കുന്നുണ്ട് 3 റൺസിന് തോറ്റിരുന്നു. But sachin is amaizing....
ഒരേയൊരു വികാരം.... ഒരേയൊരു ദൈവം....... ഒരേയൊരു സച്ചിൻ 💞💞💞💞
Thanks a lot for the video... there should always be someone to remind all those days when cricket was not a game but a life force and sachin was not a player but an emotion ❤❤❤
Sachin ,the batting machine...Big salute to u.....
എന്തോ ആ പേര് കേൾക്കുമ്പോൾ ഒരു വികാരമാണ് അതാണ് സച്ചിൻ......God of cricket
Sachin ente paathi jeevan ❤❤❤❤❤🙏🙏🙏🙏😘😘😘😘😘😘
സച്ചിൻ മുത്താണ് ♥️ ♥️ ♥️ ♥️
ഇന്നും കേൾക്കുമ്പോൾ നെഞ്ചിടിപ്പാണ്..
Happy Birthday Sachin ❤️ ❤️❤️
Love you sachin
Sachin..love you..💕💕💕💕
Love ❤you❤️sachin
ആദ്യമാദ്യം സച്ചിനെ ഇഷ്ടമില്ലാതിരുന്ന ഞാൻ അവസാനം ഒരു കടുത്ത സച്ചിൻ ഫാൻ ആയിമാറി . അത് തന്നെയാണ് അദ്ദേഹത്തിന്റെ പ്രത്യകത
ഇതിൽ പ്രധാനപെട്ട ഒരു fact പറഞ്ഞില്ല കടുത്ത backpain ഓട് കൂടി ആണ് സച്ചിൻ ആ ഇന്നിങ്സ് കളിച്ചത്..ഐസ് ക്യൂബ്സ് പുറകിൽ വെച്ച് കുറേനേരം ഡ്രസിങ് റൂമിൽ ഇരുന്നിട്ടാണ് ഇറങ്ങുന്നത്..ആ ഇന്നിഗ്‌സിൽ പലപ്പോഴും പുറംവേദന അലട്ടിയിരുന്നു
പാവം അന്നു പുറം വേദനയാൽ പുളഞ്ഞാണ് കളിച്ചത്
Sathyam
കറക്റ്റ്
സത്യം...
സത്യം അത് പോലെ ഒരു കളിക്കാരൻ ഉണ്ടായിട്ടില്ല ഇനി ഉണ്ടാകത്തും ഇല്ല പെർഫെക്ഷൻ അതാണ് ഇപ്പോഴും അദ്ദേഹം കളിച്ചീഫുന്നെങ്കിൽ എന്ന് ഭയങ്കര ആഗ്രഹം കാരണം ക്ലാസ്സിക് ഷോട്ടുകൾ അതൊക്ക കാണാൻ ആഗ്രഹം
Sachin creas il irangumbol, oro alukalum thangalaanu crease il ennu chindikkum.. Sachin runs score cheyumpol, ellarum swantham run aayi kaanum..athanu Sachin.. ellavarkkum swantham aaya oru vikaram.. Sachin = Sachin pakaram vakkanillatha vikaaram
Sachin uyir 💛💛💛
Sachin❤️❤️❤️
Sachin cricket god ......only one man
Super bro pwolichu video
ഈ മത്സരം പാകിസ്ഥാൻ ജയിച്ചത് ജാവേദ് മിയാൻദാദ് എന്ന കോച്ചിന്റെ കൂർമ്മ ബുദ്ധിയുടെ മിടുക്കിലാണ്, ബാറ്റ് ചെയ്യരുതെന്ന് ഡോക്ടർമാരുടെ കർശന നിർദേശം ഉണ്ടായിട്ടും അതിനെ പാടെ അവഗണിച്ചു് വളരെ പ്രധാന മത്സരമാണെന്നു പറഞ്ഞു കടുത്ത പുറം വേദനയെ അവഗണിച്ചു് സച്ചിൻ ക്രീസിൽ ഇറങ്ങി, സച്ചിന്റെ ശാരീരിക അസ്വസ്ഥതകൾ മിയാൻദാദ് നിരീക്ഷിക്കുന്നുണ്ടായിരുന്നു, പക്ഷെ സച്ചിനിൽ നിന്നും അങ്ങനെ ഒരു പ്രകടനം അവർ ആരും പ്രതീക്ഷിച്ചിരുന്നില്ല ഓരോ സെഷൻ കഴിയുംതോറും സച്ചിൻ കൂടുതൽ തളർച്ചയിലേക്ക് പോകുന്നത് കാണാം. ഒടുവിൽ അവസാന സെഷൻ മത്സരം ആർക്കും ജയിക്കാമെന്ന അവസ്ഥ, ഏതാണ്ട് പ്രതീക്ഷകൾ അവസാനിച്ച മട്ടിൽ ക്യാപ്റ്റൻ വാസിം അക്രം പന്ത് കയ്യിൽ എടുക്കുന്നു ഉടനെ മിയാൻ ദാദിന്റെ നിർദേശം വന്നു, സച്ചിൻ വേദനയാൽ പുളഞ്ഞു നിൽക്കുകയാണ് ഈ അവസരം മുതലെടുക്കണം ഫാസ്റ്റ് ബൌളിംഗ് സച്ചിന് അനുകൂല ഘടകമാണ് പന്ത് സഖ്‌ലൈന് കൊടുക്കുക പെട്ടന്ന് മത്സരം തീർക്കാൻ നിൽക്കുന്ന സച്ചിനിൽ നിന്നും ഒരു പിഴവുണ്ടാകും കാരണം ഔട്ട് ഫീൽഡ് ഒട്ടും വേഗതയില്ല അതിനാൽ സച്ചിൻ സിക്സെർന് ശ്രമിക്കും പക്ഷെ ഈ അവസ്ഥയിൽ അയാൾക്ക് അതിന് കഴിയില്ല..... (സഖ്‌ലൈൻ മുഷ്‌താഖ് ഒരു അഭിമുഖത്തിൽ പറഞ്ഞത് )
Rajesh krishnan: ഇതാണ് ഇതിന്റെ സത്യം, അവസാനം dressing റൂമിൽ കിടന്നു കരഞ്ഞതും പുറം വേദന സഹിക്കാൻ പറ്റാതെവന്നപ്പോഴാണ്. ഒരു കോപ്പും അറിയാതെ ഒരു വീഡിയോ തയ്യാറാക്കിയിരിക്കുന്നു
@@mytruth5783 ath mathramakillaa theerchayayum malsaram thottathinte nirashayum kaanum
Sacheeeeeen... Sachin
Sacheeeeeen... Sachin
♥️♥️♥️♥️♥️♥️♥️♥️
Sachin pitch ullapl njn avidaym pokathilla ❤️
The God Of Cricket
♥️♥️♥️sachin
One and only man my cricket God . sachin
Happy birthday sachin
ജയിച്ചാലും തോറ്റാലും എന്നും TEAM INDIA യുടെ ഒപ്പം.
Happy birthday God of cricket
Sachin is a monster
great ..
Ilovesachin
Super man
Cricket GOD Sachin sirrrrr love uuuu sirrrrrr
Enne cricket kaliyodu adupichsthu sachinte kaliyanu parayanane orupadu uddu 1999 ind / Aus test match kannan nnjan velupine 5 manikku ezhunettu kalikanda kalamokke uddayirunnu cricketinu vere meaning illa sachin ennu allathe thanku sachin
Happy birthday Sachin
Good Commentry
Love sachin
സച്ചിൻ ഉയർത്തിയടിച്ചാൽ സച്ചിനേക്കാൾ ടെൻഷൻ നമുക്കായിരുന്നു
അത് ഒരു ഒന്ന് ഒന്നര ഇന്നിംഗ്സ് ആണ്...😘😘😘
Pls add video clips of those mathes also,
Sachin Great player forever
Hats off u sachin
സച്ചിൻ....
ആദ്യമായി ക്രിക്കറ്റ് കണ്ട് തുടങ്ങിയത് 2003 WC Final മുതൽ ആയിരുന്നു.. ഫൈനലിൽ സച്ചിൻ 4 റൺസ് മാത്രം എടുത്ത് പുറത്തായപ്പോൾ കൂടെ കളി കണ്ടുകൊണ്ടിരുന്ന ചേട്ടന്മാരുടെ കണ്ണെല്ലാം നിറഞ്ഞിരിക്കുന്നു. അന്ന് അതിന്റെ കാരണം അന്വേഷിച്ച് ആരാധകനായ ഞാൻ സച്ചിൻ വിരമിച്ചപ്പോൾ ക്രിക്കറ്റ് കാണുന്നത് നിർത്തി..
ഒരേ ഒരു വികാരം
സച്ചിൻ.. സച്ചിൻ.♥️♥️♥️
2002 wc alla 2003 wc
@@shyamvarghese6351 appo cheruppamaayrunnu bro year okke chilappo marakkum 🤗
Ok bro njn paranjanne ullu👍
@@shyamvarghese6351 tnq✌️
My fav sachin
Adipoly 😁😁
പാവം സച്ചിൻ
Sachin great
Sachin fans like adi......
Everytime hero everytime Sachin the man and God in criket
സച്ചിന് പകരം വക്കാൻ ഒരു ക്രിക്കറ്റ് കളികാരനും ഇല്ല
Ethu polichu ennum ente deivamanu paaji coverdrive straitdrive kandupadikanam World Saxon Ramesh Tendulkar nammude ahankaram
Sachin Sachin
What was coach told in 2003 would cup final
I love sachin
സച്ചിൻ.. നിനെക്ക് ഹേറ്റേഴ്സ് ഉണ്ടെന്നു കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നു.. നിന്നെ ഇഷ്ടം തോന്നാത്തവർ ആരായിരിക്കും 🤔
ഇന്ത്യ തോൽക്കാൻ ആഗ്രഹിയ്ക്കുന്നവർ
💐💐💐💐😘😘😘
രോമാഞ്ചം.......
In this match, Ganguly's out decision is not correct, Moin takes the catch after hitting the ground.
Sachin the king
Sachin Sachin ssss
Team totalum jayichallum talarata pradiba
Sachin fans like
The god of cricket
Sound illede...
God of cricket
Sachin sachin sachin
Yes bro
India yile ettavum valiya celibraty
Vdo njn eppozhanu kandath .....
I have request
Ee ayyal nn ulla vili onn nirthanam pls ....
Bcoz he was great man .........
It was because of his back pain he tried to score quickly and got out trying to hit saqlain for a six.
ഇങ്ങനെ സച്ചിൻ ഒറ്റക്ക് എത്ര കളി കൊണ്ടുവന്നിരിക്കുന്നു അതുകൊണ്ടാണ് മാസ്റ്റർ ബ്ലാസ്റ്റർ
ചിലർ ചരിത്രം ആണ്. ഇനി ആരെങ്കിലും തിരുത്തി എഴുതിയാലും സമ്മതിച്ചു കൊടുക്കാൻ പറ്റാത്ത ചരിത്രം.
Tv offakkiyittilla apole enittu povum
❤❤❤❤❤❤
😪😪😪😪😪💯
♥️🙏
ഇന്ത്യൻ ക്രിക്കറ്റിൽ കോഴ വിവാദം കത്തി പടർന്ന കാലം
അന്ന് പറഞ്ഞു കേട്ടൊരു കാര്യം
ശ്രീലങ്കക്കെതിരെ നടന്നൊരു ഏകദിന മാച്ചിൽ ടീം ഇന്ത്യയിലെ സച്ചിൻ ഒഴിച്ചുള്ള മുൻ നിര താരങ്ങൾ ടീം ഇന്ത്യ ശ്രീലങ്കയോട് തോറ്റു കൊടുക്കാം എന്ന ഉറപ്പിൽ കോഴവാങ്ങി
ആദ്യം ശ്രീലങ്ക ബാറ്റ് ചെയ്തു
പിന്നെ ഇന്ത്യയുടെ ബാറ്റിംഗ്
മുൻധാരണ പ്രകാരം ഇന്ത്യൻ ബാറ്റിംഗ് ടീം കൂടാരം കയറാൻ തുടങ്ങി
പക്ഷേ ഒരറ്റത്ത് സച്ചിൻ നിന്ന് പൊരുതി
കോഴ ക്കാരുടെ കണക്കുകൂട്ടൽ തെറ്റിച്ചു ടീം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു
ഇന്ന് ഇന്ത്യ എന്ന് പറയുമ്പോ നമ്മൾ ക്രിക്കറ്റ് എന്ന് ഓർക്കുന്നു എങ്കിൽ അതിൽ സച്ചിൻ എന്ന നാമം മുന്പന്തിയില് ഉണ്ടാവും