Marshall, macgrath ഇവർ left hand bowlers എന്ന് പറയുന്നുണ്ട് sorry ഒരു mistake വന്നു പോയതാ പറഞ്ഞപ്പോ ... എല്ലാരും ക്ഷമിക്കുക ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച 10 allrounders :th-cam.com/video/VcLcwAHeeUw/w-d-xo.html
എനിക്ക് ഏറ്റവും ഇഷ്ടമുള്ള രണ്ടാമത്തെ ക്രിക്കറ്ററാണ് വസീം അദ്ദേഹത്തിന്റെ കളികണ്ട് ഇന്ത്യാ വിഭജനത്തെയോർത്തു സങ്കടം തോന്നി അദ്ദേഹത്തെപ്പോലെ ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരോട് പോരാടി ചരിത്രങ്ങൾ സൃഷ്‌ടിച്ച നമ്മുടെ സ്വന്തം മാസ്റ്റർ ബ്ലാസ്റ്റർ സച്ചിനാണ് ഞാൻ ഏറ്റവും ആദരിക്കുന്ന , ബഹുമാനിക്കുന്ന ക്രിക്കറ്റർ അദ്ദേഹത്തിന്റെ റെക്കോർഡുകൾ തകർക്കപ്പെട്ടാലും അവയുടെ മൂല്യത്തോളം ഒരു പ്രകടനവും വരില്ല ആ തട്ട് താന്ന് തന്നെയിരിക്കും " സച്ചിൻ , അക്രം 🌹🌹🌹🌹♥
no1 മഗ്രാത് അന്ന് shoib അക്തറിനെക്കാൾ ബാറ്റസ്മാൻമാർ ഭയന്നിരുന്നത് മഗ്രാത്തിനെ ആയിരുന്നു ഒരു ബൗൾ മുട്ടിന് താഴെ അടുത്ത ബൗൾ തലക്കുമീതെ അങ്ങനെ 6ബൗളും diffrentaayi എറിഞ്ഞു batsmane വട്ടു പിടിപ്പിച്ചു കെണിയിൽ വീഴ്ത്തും sehwag മഗ്രാത്തിനു മുന്നിൽ വട്ട പൂജ്യമായിരുന്നു കീപ്പറിന്റടുത് സ്ലിപ്പിൽ ക്യാച്ച് നൽകി ഇളിച്ചു കൊണ്ട് തിരിച്ചു പോകും 😂😂😂സച്ചിൻ മഗ്രാത്തിനു മുന്നിൽ90% fail ആയിരുന്നു ലാറ 70%fail ആയിരുന്നു സംശയമുള്ളവർക് മഗ്രാത്തിന്റെ spell യൂട്യൂബിൽ പരതിയാൽ മതി മഗ്രാത്തിനു മുന്നിൽ വിറളി പൂണ്ട് നിൽക്കുന്ന ബാറ്സ്മാന്മാരെ കാണാം 😂😂കോലി മഗ്രാത്തിനെ നേരിടാത്തത് കോലിയുടെ ഭാഗ്യം പക്ഷെ നമുക്ക് india കാർക് ഓസ്‌ടേലിയയെ ഇഷ്ടമല്ല അത് കൊണ്ട് മഗ്രാത്തിനെ അംഗീകരിക്കാൻ മടിയാണ്
ഇന്ത്യൻ ബൗളർ മാർ ആരും illalle, അപ്പോൾ തന്നെ ariyaam സച്ചിൻ battingil ആരോടൊക്കെ നേരിട് ആണു ഇത്രേം ബാറ്റിംഗ് റെക്കോർഡ് nediyeduthathu. സച്ചിൻ nerittathu പല ടീമുകളിലെയും ലെജൻഡറി bowlersnodanu, magrath, murali, warne, steyn, waqar, akram, ഡൊണാൾഡ്, akthar, ബോണ്ട് etc
സച്ചിന്റെ കാലത്തായിരുന്നു ലോകത്തെ ഏറ്റവും മികച്ച ബൗളേഴ്‌സ് കളിച്ചിരുന്നത്.... Top 10 batsmanmaare video ചെയ്തിട്ടുണ്ട് അതിൽ ഡീറ്റൈൽ ആയി പറയുന്നുണ്ട്.... Keep support bro❤️👍🏻
വസീം അക്രം ❤❤❤ 🌹🌹🌹🌹 90 കളിൽ അക്രത്തെ കാണുമ്പോൾ ഇന്ത്യാവിഭജനം ഒരു ദുരന്തമായല്ലോ എന്ന് സങ്കടപ്പെടുമായിരുന്നു , അന്നും ഇന്നും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബൗളർ
1. Malcolm Marshall 2. Shane Warne 3. Wasim Akram 4. Dennis Lillee 5. Glen McGrath 6. Richard Hadlee 7. Waqar Younis 8. Andy Roberts 9. Joel Garner 10. Michael Holding
മഗ്രാത് no 1 shoib അക്തറെകൾ അന്നത്തെ batsman മാർ ഭയന്നിരുന്നത് മഗ്രാത്തിനെ ആയിരുന്നു sehwag മഗ്രാത്തിനു മുന്നിൽ വട്ട പ്പൂജ്യമായിരുന്നു slip catch കൊടുത്തു ഇളിച്ചുകൊണ്ട് തിരിച്ചു പോവും 😂😂സച്ചിൻ മഗ്രാത്തിനു മുന്നിൽ 90%fail ആയിരുന്നു lara 70%ഫൈലായിരുന്നു മഗ്രാത്തിനു മുന്നിൽ മുട്ടിടിക്കാത്ത ഒരു batsmanum അക്കാലത്തില്ല ഒരു ബൗൾ മുട്ടിന് താഴെ അടുത്ത ബൗൾ തലക്കുമീതെ അങ്ങനെ 6ബൗളും diffrentaayitt എറിഞ്ഞു batsmaane വട്ട് പിടിപ്പിച്ചു കെണിയിൽ വീഴ്ത്തും കോലിയൊക്കെ ഇദ്ദേഹത്തെ നേരിടാത്തത് കോലിയുടെ ഭാഗ്യം ഇനി സംശയമുള്ളവർക് യൂട്യൂബിലൊക്കെ ഒന്നു പരതി നോക്കിയാൽ മതി
മറ്റു ചില ബൗളിംഗ് ഇതിഹാസങ്ങൾ. 1.Courtney Walsh അദ്ദേഹത്തിന്റെ 5 wickets for just 1 runs എന്ന ബൗളിംഗ് ഫിഗർ ഇന്നും ലോക റെക്കോർഡ് ആണ്... 2. Shoaib Akthar 3. Allan Donald 4. Bret lee 5. Anil Kumble
Odi ൽ സച്ചിൻ 200 അടിച്ചപ്പോൾ സ്റ്റൈൻ ബോൾ എരിഞ്ഞിട് സച്ചിന്റെ short കണ്ടുനിന്നു chirikkuvarunnu. മറ്റൊരു ബൗളർ ആരുന്നേൽ എന്തെങ്കുലും പിറുപിറുകയെങ്കിലും cheythene, പല ടൈപ്പ് ബോൾ എറിഞ്ഞെങ്കിലും സച്ചിന്റെ കയ്യിൽ നിന്നും steyn കണക്കിന് adivaangiyirunnu
എന്റെ അഭിപ്രായത്തിൽ വോൺ ആണ് ബെസ്‌റ് ബൗളർ മുരളി ഒക്കെ കൂടുതലും സ്പിൻ അനുകൂല പിച്ചിൽ കളിച്ചിടാന് കൂടുതൽ വിക്കറ്റുകൾ നേടിയത് പക്ഷെ വോൺ അങ്ങനെ അല്ല Nb: ഏറെക്കുറെ ലിസ്റ് ഒക്കെ ആണേലും place ചെയ്ത രീതിയിൽ ചെറിയ മാറ്റം varanam വരനം എന്റെ അഭിപ്രായം ചുവടെ 1 warne 2 akram 3 magrath 4 sir richard hadly 5 muraleedharan 6 dennees lee 7 vaquar younas 8 david stain 9 ambros 10 imran khan
Pakisthan Wasim akram Waqar younus Shoib akthar Mohammed amir Umar gul Saeed ajmal Saqlain mushtaq Australia Glenn mcgrath Brett lee Mitchel johnson Mitchel starc Shane warne India Javagal srinath Zaheer khan Jasprit bumra Anil kumble Srilanka Chaminda vas Lasit malinga Muthayya muralidaran New zealand Shane bond Trend boult South africa Shaun pollock Alan donald Dale steyn Imran thahir England Andrew caddic James anderson Stuart broad West indies Ambros Walsh
Actually Shane Warne was far superior than Muraleetharan. Muraleetharan was a failure in SENA countries especially in Australia and almost 70% of his wickets was from subcontinent wickets which is infamous for spin friendly wickets. But Warne was lethal in every conditions and he played less one day internationals than Murali and didn't play any t20 international. One more thing is that even after retirement Warne did exceptionally well in t20 league crickets and made Rajasthan Royals as inaugural ipl champions.
Anil kumble Iyan Botham Cortney Walsh Chamunda Vass Shown Pollock Shane bond Brett Lee Shohaib Aktar Lasit malinga Daniel Vettori Zaheer Khan Agarkar Allen Donald James Anderson Jaques Kallis makhaya ntini Harbhajan Singh saqlain mushtaq Etc etc etc How can pic only 10 best bowlers 😮😮😮😮😮😮😮
Check the record all time world No one bowler- Muttiah Muralidharan 1 - leading wickets in ODI 1. Leading wickets in TEST MOST WICKETS IN INTERNATIONAL CRICKET ❤️❤️🔥
Curtly Ambrose should be higher in the list dude not only his record but the impact he had. Also Marshall is number one bowler according to most players
Seventies - Eightees Generation Michael Holding Richard Hadlee Malcom Marshall Joel Garner Kapil Dev Imran Khan E.Prasanna / Chandrasekhar Ian Botham Abdul Qadir
No Indians ...😢 No1 Muralitharan um No 2 Wasim um aavum ennu pratheekshichu ..😊 Actually angne allee..😅 And Bro ithupoole top 10 allrounders nte Vedio cheyyu..🤩
ബുംറ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളർ ആകേണ്ടിയിരുന്ന താരമായിരുന്നു തുടർച്ചയായ പരിക്കുകൾ തിരിച്ചടിയായി പിന്നെ ആക്ഷൻ തന്നെ ആണ് അദ്ദേഹത്തിന്റെ ഗുണവും ദോഷവും ഇപ്പോഴത്തെ സർജറിക്ക് ശേഷം പഴയതുപോലെ മടങ്ങിവരാൻ സാധിക്കുമേയർന്ന കാര്യം സംശയമാണ് പഴയ ആക്ഷനിൽ മുന്നോട്ട് പോയാൽ കരിയർ തന്നെ അവസാനിക്കാനുള്ള സാധ്യതയുണ്ട്
I watched and played cricket well. I was stunned to see some matches where s Ganguly and R dravid struggle infront of W Akram. But in same match S Tendulkar and D Mongia made victory for India. Yes the tail ender Jadeja too.might be he didn't play according to captain azharuddeen. Anyway both were caught for match fixing.
അക്രം മികച്ച ബൗളർ തന്നെയാണ് സംശയം ഒന്നും ഇല്ല...... പക്ഷെ ഏറ്റവും മികച്ച ബൗളർ എന്ന് പറയാൻ കഴിയുമോ ??? ഏറ്റവും മികച്ച ബൗളർമാരിൽ ഒരാൾ എന്നല്ലേ പറയേണ്ടത്..... സ്വിങ് ബോളിങ്ങിന്റെ കിരീടം വെക്കാത്ത രാജാവ് തന്നെയാണ്. പക്ഷെ ഏറ്റവും മികച്ച ബൗളർ എന്ന് പറയാൻ കഴിയുമോ ??? കാരണം ഗ്ലെൻ മഗ്രാത്ത് , ഡെന്നിസ് ലിലി, അബ്രോസ്, വാൽഷ് , അലൻ ഡൊണാൾഡ്, ഇയാൻ ബോതം എന്നിവരും ലോക ക്രിക്കറ്റിൽ ഉണ്ടായിരുന്നവരല്ലേ ???
മോഹിന്ദർ അമർനാഥ് ഇന്ത്യ 12 ഓവർ ബൗൾ ചെയ്യുന്ന ഇദ്ദേഹം മിക്കവാറും 10 റൺസ് ആണ് വഴങ്ങുക. ഇന്ത്യയുടെ ഏറ്റവും മികച്ച ആൾറൗണ്ടറായി ഇദ്ദേഹത്തെ ഞാൻ സെലക്ട് ചെയ്യും. 1983 സെമിയിലും ഫൈനലിലും മാൻ ഓഫ് ദി മാച്ച് മാൻ ഓഫ് ദി സീരിയസ് ഇദ്ദേഹമാണ്. ഷാർജ കപ്പ് ഏഷ്യ കപ്പ് നേടിയ ഇന്ത്യയുടെ വജ്രായുധം അമർനാഥ് ആയിരുന്നു
Wasim akram Curtly ambrose Courtney walsh Michael holding Malcolm marshall Waqar younis Mcgrath Allan donald Dale steyn Dennis lille The old windies fast bowling line up joel garner, Michael holding, colin croft, andy roberts and malcolm Marshall was ever time spine chilling bowlers. If irfan pathan had support from management, he would have made to the list. His career ended at an age when most start their career.😢
Futuril ഇതുപോലെ തുടർന്നാൽ ബുമറയും ഇവരെ പോലെ അറിയപ്പെടും.. കാരണം ബൌളിംഗ് നു ഒരു ആനുകൂല്യവും ഇല്ലാത്ത ഇന്നത്തെ പഴം പിച്ചിൽ ഇത്രയും മികച്ച economy യിൽ അതും wickets കൾ നേടികൊണ്ട് മുന്നേറുന്ന ബുമ്ര ഇതുപോലെ തുടർന്നാൽ legend എന്നറിയപ്പെടും നോ doubt.. Legend എന്നത് ആ രീതിയിൽ അയ്യാൾ മാത്രമേ ഉണ്ടാകു നോ comparison.. അതുപോലെ ഒരാളാവാൻ ഒരുപാട് സാധ്യത ഞാൻ കാണുന്നു 👍.. ധോണി എന്തുകൊണ്ട് ഒരു സാധാരണ വിക്കെറ്റ് കീപ്പർ ബാറ്റിസ്മാൻ ആയി വന്നു പിന്നെ legend എന്നറിയപ്പെടുന്നത്.. അയ്യാളുമായി compare ച്യ്ത മുകളിൽ നിൽക്കാൻ മറ്റൊരാൾ ഇല്ല.. അയാലേ പോലെ അത് മാത്രം.. So ബുമ്രയെ വിട്ടു കളയുന്നു പലരും 😂 ഈ kholi എന്നാ പൂറന്മാരെയൊക്കെ സച്ചിനോപം ഒകെ compare ചെയ്യുന്ന വാഴകൾ ഈ ബുമ്രയെ ഒകെ മറക്കുന്നു.. Bcz cricket ഇപ്പോൾ ബാറ്റിസ്മാൻ എന്നാ വാഴയ്ക്കു ചുറ്റും ആണ് 😂😂.. ബൌളിംഗ് പിച്ചിൽ ഈ ഖോലിയെ ഒകെ ഒന്ന് old ബൗളേഴ്‌സിൽ ഒരുത്തനെതിരെ എങ്കിലും ഇറക്കി വിടണം 😂😂 അപ്പോൾ അറിയാം ഖോലിയുടെ കുണ്ണ തരുന്നത് 😂😂.. നീ donald നെ വിട്ടു കളഞ്ഞത് എന്താണ്.. ഈ stayn നെ കാൽ എത്രയോ മുകളിൽ ആണ് dinald..
Marshall, macgrath ഇവർ left hand bowlers എന്ന് പറയുന്നുണ്ട് sorry ഒരു mistake വന്നു പോയതാ പറഞ്ഞപ്പോ ... എല്ലാരും ക്ഷമിക്കുക
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച 10 allrounders :th-cam.com/video/VcLcwAHeeUw/w-d-xo.html
ഇത് cricket കാണുന്നെല്ലാർക്കും അറിയാം
James anderson should be in the list ❤❤
@@vishalharidas ivn oru pottan aahnu....vikaaram fans aahnu..but kaliyude Valli pulli ariyilla😂
Bumra ulppeduthaanjadhu mosham aayippoi
റിച്ചാർഡ് ഹാർഡിലി എവിടെ??????
എനിക്ക് ഏറ്റവും ഇഷ്ടമുള്ള രണ്ടാമത്തെ ക്രിക്കറ്ററാണ് വസീം അദ്ദേഹത്തിന്റെ കളികണ്ട് ഇന്ത്യാ വിഭജനത്തെയോർത്തു സങ്കടം തോന്നി അദ്ദേഹത്തെപ്പോലെ ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരോട് പോരാടി ചരിത്രങ്ങൾ സൃഷ്‌ടിച്ച നമ്മുടെ സ്വന്തം മാസ്റ്റർ ബ്ലാസ്റ്റർ സച്ചിനാണ് ഞാൻ ഏറ്റവും ആദരിക്കുന്ന , ബഹുമാനിക്കുന്ന ക്രിക്കറ്റർ അദ്ദേഹത്തിന്റെ റെക്കോർഡുകൾ തകർക്കപ്പെട്ടാലും അവയുടെ മൂല്യത്തോളം ഒരു പ്രകടനവും വരില്ല ആ തട്ട് താന്ന് തന്നെയിരിക്കും " സച്ചിൻ , അക്രം 🌹🌹🌹🌹♥
no1 മഗ്രാത് അന്ന് shoib അക്തറിനെക്കാൾ ബാറ്റസ്മാൻമാർ ഭയന്നിരുന്നത് മഗ്രാത്തിനെ ആയിരുന്നു ഒരു ബൗൾ മുട്ടിന് താഴെ അടുത്ത ബൗൾ തലക്കുമീതെ അങ്ങനെ 6ബൗളും diffrentaayi എറിഞ്ഞു batsmane വട്ടു പിടിപ്പിച്ചു കെണിയിൽ വീഴ്ത്തും sehwag മഗ്രാത്തിനു മുന്നിൽ വട്ട പൂജ്യമായിരുന്നു കീപ്പറിന്റടുത് സ്ലിപ്പിൽ ക്യാച്ച് നൽകി ഇളിച്ചു കൊണ്ട് തിരിച്ചു പോകും 😂😂😂സച്ചിൻ മഗ്രാത്തിനു മുന്നിൽ90% fail ആയിരുന്നു ലാറ 70%fail ആയിരുന്നു സംശയമുള്ളവർക് മഗ്രാത്തിന്റെ spell യൂട്യൂബിൽ പരതിയാൽ മതി മഗ്രാത്തിനു മുന്നിൽ വിറളി പൂണ്ട് നിൽക്കുന്ന ബാറ്സ്മാന്മാരെ കാണാം 😂😂കോലി മഗ്രാത്തിനെ നേരിടാത്തത് കോലിയുടെ ഭാഗ്യം പക്ഷെ നമുക്ക് india കാർക് ഓസ്‌ടേലിയയെ ഇഷ്ടമല്ല അത് കൊണ്ട് മഗ്രാത്തിനെ അംഗീകരിക്കാൻ മടിയാണ്
th-cam.com/video/s1krb_Q6bJI/w-d-xo.htmlsi=Fxw7_36EWlrD7nO1
സച്ചിൻ എന്തുകൊണ്ടാണ് cricket god ആയതു എന്ന് ഈ ലിസ്റ്റ് പറയും 🔥
ഇന്ത്യൻ ബൗളർ മാർ ആരും illalle, അപ്പോൾ തന്നെ ariyaam സച്ചിൻ battingil ആരോടൊക്കെ നേരിട് ആണു ഇത്രേം ബാറ്റിംഗ് റെക്കോർഡ് nediyeduthathu. സച്ചിൻ nerittathu പല ടീമുകളിലെയും ലെജൻഡറി bowlersnodanu, magrath, murali, warne, steyn, waqar, akram, ഡൊണാൾഡ്, akthar, ബോണ്ട് etc
സച്ചിന്റെ കാലത്തായിരുന്നു ലോകത്തെ ഏറ്റവും മികച്ച ബൗളേഴ്‌സ് കളിച്ചിരുന്നത്.... Top 10 batsmanmaare video ചെയ്തിട്ടുണ്ട് അതിൽ ഡീറ്റൈൽ ആയി പറയുന്നുണ്ട്.... Keep support bro❤️👍🏻
@@FACTSBYSHAHIN kndirunnu
Pollock ne മറക്കരുത്👌🏻👌🏻
അന്ത കാലത്ത് ബൗളേഴ്‌സ് ആണ് മുക്യം ബ്രോ
@@manugparleth395 athe pollock ne pole economy il bowling cheyyunne bowler vere illa
ആദ്യമായാണ് കാണുന്നത്, വസിം അക്രം തന്നെ ഒന്നാമൻ എന്ന് പകുതി കണ്ടപ്പോഴേ ഉറപ്പിച്ചു.. നല്ല അവതരണം.. Keep Going Bro..♥️🔥
Thanks bro🥰❤️👍🏻
വസീം അക്രം ❤❤❤ 🌹🌹🌹🌹 90 കളിൽ അക്രത്തെ കാണുമ്പോൾ ഇന്ത്യാവിഭജനം ഒരു ദുരന്തമായല്ലോ എന്ന് സങ്കടപ്പെടുമായിരുന്നു , അന്നും ഇന്നും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബൗളർ
Wasim Akram and Waqar Younis are my favourite bowlers.Real fastest bowlers.
But shoaib akthar i juat lit brw
1.dennis lillie
2.wasim akram
3.glen McGrath
4.curtly ambrose
5.allan donald
6.waqar yunus
7.malcom marshal
8.Richard hardly
9.Courtney walsh
10.shaun pollock
Wasim aram is no 1
Realy correct Wassim akram the legend
Ya💯
Keep support ❤️
1. Malcolm Marshall
2. Shane Warne
3. Wasim Akram
4. Dennis Lillee
5. Glen McGrath
6. Richard Hadlee
7. Waqar Younis
8. Andy Roberts
9. Joel Garner
10. Michael Holding
No. 1 wasim akram thanneyanu
Why forgot kapil dave
Marshal അനസ് വഅസീം ഡിസേർവ് #1 ,
You said it ❤
Missing by points .. Allan Donald and Ian Botham....
1.Macgrath
2.Tennis Lillie
3.Muraleedharan
4.Warne
5.Hardlee
6.Akram
7.Walsh
8.Kumble
9.Ambrose
10.Kapil
No Never Akram is always NO:1
First ambrose, second macgrath,3rd muraleedharan,fourth warn
ഇല്ലെടോ akram കഴിഞ്ഞേ ള്ളൂ
മഗ്രാത് no 1 shoib അക്തറെകൾ അന്നത്തെ batsman മാർ ഭയന്നിരുന്നത് മഗ്രാത്തിനെ ആയിരുന്നു sehwag മഗ്രാത്തിനു മുന്നിൽ വട്ട പ്പൂജ്യമായിരുന്നു slip catch കൊടുത്തു ഇളിച്ചുകൊണ്ട് തിരിച്ചു പോവും 😂😂സച്ചിൻ മഗ്രാത്തിനു മുന്നിൽ 90%fail ആയിരുന്നു lara 70%ഫൈലായിരുന്നു മഗ്രാത്തിനു മുന്നിൽ മുട്ടിടിക്കാത്ത ഒരു batsmanum അക്കാലത്തില്ല ഒരു ബൗൾ മുട്ടിന് താഴെ അടുത്ത ബൗൾ തലക്കുമീതെ അങ്ങനെ 6ബൗളും diffrentaayitt എറിഞ്ഞു batsmaane വട്ട് പിടിപ്പിച്ചു കെണിയിൽ വീഴ്ത്തും കോലിയൊക്കെ ഇദ്ദേഹത്തെ നേരിടാത്തത് കോലിയുടെ ഭാഗ്യം ഇനി സംശയമുള്ളവർക് യൂട്യൂബിലൊക്കെ ഒന്നു പരതി നോക്കിയാൽ മതി
@@bins3313Randu perum equal powerful arunnu. So angane parayan patilla. McGrath undel AUS oru rakshayum illarunnu
മറ്റു ചില ബൗളിംഗ് ഇതിഹാസങ്ങൾ.
1.Courtney Walsh
അദ്ദേഹത്തിന്റെ 5 wickets for just 1 runs എന്ന ബൗളിംഗ് ഫിഗർ ഇന്നും ലോക റെക്കോർഡ് ആണ്...
2. Shoaib Akthar
3. Allan Donald
4. Bret lee
5. Anil Kumble
Nyzzzz❤️❤️❤️❤️
Keep support bro👍🏻👍🏻👍🏻
ഇനിയും ഉണ്ട്. Courtney Walsh, Alan Donald, Mitchal Stark, shawn pollock, joyal garner, Michel Johnson, jeff thomson, Trend Bolt,
Shoaib akthar normal bowler
@@anishani7776nalla pace generate cheyyan patum,pinne oru bumrah level okke enthayalum fame und
It's one and only McGrath.🎉
❤️👍🏻
വാകർ യൂനുസ് 2013 ഇൽ അല്ല 2003 ഇൽ കളിയിൽ നിന്ന് വിരമിച്ചു
വാകർ അല്ല വക്കാർ യൂനുസ്
@@sahalsainudeen😂😂
1 Wasim Akram❤
2 McGrath❤️
3 Kapil Dev❤️
4 Shane worn❤
5 muttayha❤
6 Anil kumble❤
Malcom Marshall" Glenn Mcgrath - ഇവർ left arm fast bowler എന്ന് പറഞ്ഞതിന് അഭിനന്ദനങ്ങൾ!!
Sorry😑
അതെ...
അതിനു sry പറഞ്ഞല്ലോ
@@FACTSBYSHAHIN it's alright ഇതൊക്ക ചെറിയ പിശകുകൾ ആണ് വീഡിയോയും വിലയിരുത്തുകളും നന്നായി 👍👍👍👍
Indian cricket ഇലെ ഏറ്റവും വലിയ legend = Sachin tendulkar എന്ന് 😏GOD OF CRICKETWORLD 🔥എന്ന് പറയടോ.... വല്ല pakistan ഇൽ പോയി ജീവിക്കടാ
എനിക്കിഷ്ടം ആംബ്രോസ്സിനെ ♥️♥️.
That is correct no1 akram. The amazing bowling 👍👍👍👍
Keep support bro❤️👍🏻
Odi ൽ സച്ചിൻ 200 അടിച്ചപ്പോൾ സ്റ്റൈൻ ബോൾ എരിഞ്ഞിട് സച്ചിന്റെ short കണ്ടുനിന്നു chirikkuvarunnu. മറ്റൊരു ബൗളർ ആരുന്നേൽ എന്തെങ്കുലും പിറുപിറുകയെങ്കിലും cheythene, പല ടൈപ്പ് ബോൾ എറിഞ്ഞെങ്കിലും സച്ചിന്റെ കയ്യിൽ നിന്നും steyn കണക്കിന് adivaangiyirunnu
എന്റെ അഭിപ്രായത്തിൽ വോൺ ആണ് ബെസ്‌റ് ബൗളർ മുരളി ഒക്കെ കൂടുതലും സ്പിൻ അനുകൂല പിച്ചിൽ കളിച്ചിടാന് കൂടുതൽ വിക്കറ്റുകൾ നേടിയത് പക്ഷെ വോൺ അങ്ങനെ അല്ല
Nb: ഏറെക്കുറെ ലിസ്റ് ഒക്കെ ആണേലും place ചെയ്ത രീതിയിൽ ചെറിയ മാറ്റം varanam
വരനം
എന്റെ അഭിപ്രായം ചുവടെ
1 warne
2 akram
3 magrath
4 sir richard hadly
5 muraleedharan
6 dennees lee
7 vaquar younas
8 david stain
9 ambros
10 imran khan
waseem akram number1 world king 👍🙏🌹
Pakisthan
Wasim akram
Waqar younus
Shoib akthar
Mohammed amir
Umar gul
Saeed ajmal
Saqlain mushtaq
Australia
Glenn mcgrath
Brett lee
Mitchel johnson
Mitchel starc
Shane warne
India
Javagal srinath
Zaheer khan
Jasprit bumra
Anil kumble
Srilanka
Chaminda vas
Lasit malinga
Muthayya muralidaran
New zealand
Shane bond
Trend boult
South africa
Shaun pollock
Alan donald
Dale steyn
Imran thahir
England
Andrew caddic
James anderson
Stuart broad
West indies
Ambros
Walsh
Kapil dev evideda
Indias greatest bowler
വസീം അക്രം❤
1. Joel garner
2. Ambrose
3. Wasim akram
4. Deniis lillee
5. Malcom marshall
6. Wasim akram
7. Imran khan
8. Kapil dev
9. Michela holding
10. Shaun pollock
കേട്ടറിവ് കൊള്ളാം
Actually Shane Warne was far superior than Muraleetharan. Muraleetharan was a failure in SENA countries especially in Australia and almost 70% of his wickets was from subcontinent wickets which is infamous for spin friendly wickets. But Warne was lethal in every conditions and he played less one day internationals than Murali and didn't play any t20 international. One more thing is that even after retirement Warne did exceptionally well in t20 league crickets and made Rajasthan Royals as inaugural ipl champions.
1.Denis Lillee
2.Malcom Marshal
3.Curtly Ambrose
4.Wasim Akram
5.Shane Warne
6.Andy Roberts
7.Michael Holding
8.Dale Steyn
9.Imrankhan
10.Glen Macgrath
1-wasim akram
2-shane warne
3-waqar younus
4-malcom marshal
5-dennis lilly
6-curtly ambrose
7-walsh
8-james anderaon
9-jeff thomson
10-mcrath
11-shaun pollock
12-anil kumble
13-muraleedharan
14-dale styen
15-kabil dev
Anil kumble
Iyan Botham
Cortney Walsh
Chamunda Vass
Shown Pollock
Shane bond
Brett Lee
Shohaib Aktar
Lasit malinga
Daniel Vettori
Zaheer Khan
Agarkar
Allen Donald
James Anderson
Jaques Kallis
makhaya ntini
Harbhajan Singh
saqlain mushtaq
Etc etc etc
How can pic only 10 best bowlers 😮😮😮😮😮😮😮
Deadly combo
Wasim-Waqar
Walsh-Ambrose🔥🔥🔥
1:58 സ്റ്റെയിൻ അണ്ണൻ 🔥🔥🔥
Check the record all time world No one bowler- Muttiah Muralidharan
1 - leading wickets in ODI
1. Leading wickets in TEST
MOST WICKETS IN INTERNATIONAL CRICKET ❤️❤️🔥
❤️👍🏻
ആംബ്രോസ് best bowler
Legend❤🔥
Keep support ❤️🥰👍🏻
U forget one name Sir Sr Richard Hadlee
Yes.
Test cricket ൽ ആദ്യമായി 400 വിക്കറ്റ് നേടിയ താരമാണ് Richard hardly
He got better strike rate...
My Fav
Waim Akram ❤️
Mcgrath ❤️❤️
Warne ❤️❤️❤️
🥰👍🏻
Malinga
❤🔥❤️👍🏻👍🏻
Malinga katti best evere
Ivareyellam nerittu ithrayadhikam runs nediya oreyoru oral.. "The God of Cricket "... ""Sachin Tendulkar""❤❤
Mc grath❤muralidharan ❤
Curtly Ambrose should be higher in the list dude not only his record but the impact he had. Also Marshall is number one bowler according to most players
Wasim akram 🥰
❤️❤️
Akram, McGrath, muthaih, warne legends
Glen macgrath❤🔥⚡
❤️👍🏻
Seventies - Eightees Generation
Michael Holding
Richard Hadlee
Malcom Marshall
Joel Garner
Kapil Dev
Imran Khan
E.Prasanna / Chandrasekhar
Ian Botham
Abdul Qadir
Ambrose പരിചിതൻ ❤️
എൻ്റെ പ്രിയപ്പെട്ട ബൗളേർസ് ഇവരാണ് വസീംഅക്രം,മക്ഗ്രാത്ത്,കോർട്ട് നി വാൽഷ്
Bumraaaa❤❤❤❤
മുത്തയ്യ യേക്കാൾ മികച്ച യാ ളാണ് ഷെയിൻ വോൺ
Wasim & Waqar ❤❤❤
Mitchel starc one of the greatest bowler of all time
Haha nice one
2k😂
Wasim Akram no1
Nigal parayunnathu palathu thettanu.magrath evide left arm,,athupole style evide left arm .right armine left arm
No Indians ...😢 No1 Muralitharan um No 2 Wasim um aavum ennu pratheekshichu ..😊 Actually angne allee..😅
And Bro ithupoole top 10 allrounders nte Vedio cheyyu..🤩
ചെയ്തിട്ടുണ്ട് ബ്രോ
കണ്ടു നോക്കു top 10 all rounder list. Ijjathi comedy aanu 🤣🤣q😂😂
Sir Richard Hadlee Evergreen fast bowler, And Number one in the world
My favorite bowlers off all time..
1) Steyn
2) bretlee
3) Anderson
4)bond
5)starc
In my opinion, Shane Bond is number one always 🔥
Wasim akram 💥🔥🔥🔥🔥
Current cricket allows more freedom to batsman, so i think one or two blowlers should be there in the list like bumrah, amir khan
2k time ile ഒരേ ഒരു legend 𝘣𝘰𝘸𝘭𝘦𝘳 𝕕𝕒𝕝𝕖 𝕤𝕥𝕖𝕪𝕟 🔥🔥 -- 𝘪𝘯𝘫𝘶𝘳𝘪𝘦𝘴 𝘪𝘭𝘭𝘢𝘺𝘪𝘳𝘶𝘯𝘯𝘦𝘯𝘬𝘪𝘭 𝘦𝘷𝘪𝘥𝘦 𝘦𝘵𝘩𝘦𝘯𝘥𝘢 𝘮𝘰𝘵𝘩𝘢𝘭𝘢𝘢𝘺𝘪𝘳𝘶𝘯𝘯𝘶 😥
ബുംറ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളർ ആകേണ്ടിയിരുന്ന താരമായിരുന്നു തുടർച്ചയായ പരിക്കുകൾ തിരിച്ചടിയായി പിന്നെ ആക്ഷൻ തന്നെ ആണ് അദ്ദേഹത്തിന്റെ ഗുണവും ദോഷവും ഇപ്പോഴത്തെ സർജറിക്ക് ശേഷം പഴയതുപോലെ മടങ്ങിവരാൻ സാധിക്കുമേയർന്ന കാര്യം സംശയമാണ് പഴയ ആക്ഷനിൽ മുന്നോട്ട് പോയാൽ കരിയർ തന്നെ അവസാനിക്കാനുള്ള സാധ്യതയുണ്ട്
റിച്ചാർഡ് ഹാഡ്‌ലി ആണ് ലോകത്തിലെ മികച്ച ബൗളർമാരിൽ മുൻ നിരയിൽ.. കണക്കുകൾ മാത്രം പരിശോധിച്ചാൽ മതി...
പുള്ളി മികച്ച ഒരു bowler മാത്രമല്ല ഏറ്റവും ബെസ്റ്റ് allrounder കൂടിയാണ്.... Allrounders ന്റെ വിഡിയോയിൽ ഉൾപെടുത്തിയിട്ടുണ്ട് 👍🏻👍🏻
അക്തർ ❤
I watched and played cricket well. I was stunned to see some matches where s Ganguly and R dravid struggle infront of W Akram. But in same match S Tendulkar and D Mongia made victory for India. Yes the tail ender Jadeja too.might be he didn't play according to captain azharuddeen. Anyway both were caught for match fixing.
GLENN MACGRATH NO.1❤
As per your vision it is ok, but for me ? McGrath is number one...
Ok👍🏻
Wasim Akram the greatest.... Bowler...
ക്രിക്കറ്റ് ലോകം കണ്ടതിൽ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറിൽ ഒരാളാണ് ഓസ്ട്രേലിയൻ ലെജൻഡ്. ❤ബ്രെഡ് ലീ 🔥
Left arm or right arm
Chaminda vaas....🔥🔥🔥 evide 🙄 ayale ellavaravarum sowgaryapoorvam markkunnu....enthanaavo kaaranam...🤔🤔🤔
Pulli vere level aanu but Top 10 il varilla bro... Ithil aarkk pakaram aanu pulliye ulpeduthuka?
Akram കൊച്ചിയിൽ വന്നപ്പോ ഒരു ബീഡി വലിച്ച് പ്രശ്നം ആയി. ഞാൻ അന്ന് EDCA യിൽ ഉണ്ട് 😉
ലാർവുഡ്, ട്രൂമാൻ, അലൻ ഡേവിട്സൺ, ബോതം, ഹാഡ്ലി, കപിൽ, donald, പൊള്ളോക്?
Akram
കോട് നി വാൽഷ് ? കപിൽ ? അലൻ ഡൊണാൾഡ് ? കുംബ്ലെ ? താങ്കളുടെ സെലക്ഷൻ തീർത്തും തെറ്റ്
അലൻ ഡെൺൾഡ് എവിടെ....
Mcgrath left arm fast bwler alla bro🙆♂️
🤣🤣🤣
Being an Indian, confidently says
Most scared bowler was Mcgrath and my favourite always wasim akram
1:wasim akram
2:zahir Khan
3:Shohaib akthar
4:Shane Bond
6: Bret Lee
7: Glenn magrath
8:Anil kumblae
9:Shaun Pollok
10:Muthayya Murali sharan
11:Chaminda bass
12:Makaya Ntini
അക്രം മികച്ച ബൗളർ തന്നെയാണ് സംശയം ഒന്നും ഇല്ല...... പക്ഷെ ഏറ്റവും മികച്ച ബൗളർ എന്ന് പറയാൻ കഴിയുമോ ??? ഏറ്റവും മികച്ച ബൗളർമാരിൽ ഒരാൾ എന്നല്ലേ പറയേണ്ടത്..... സ്വിങ് ബോളിങ്ങിന്റെ കിരീടം വെക്കാത്ത രാജാവ് തന്നെയാണ്. പക്ഷെ ഏറ്റവും മികച്ച ബൗളർ എന്ന് പറയാൻ കഴിയുമോ ??? കാരണം ഗ്ലെൻ മഗ്രാത്ത് , ഡെന്നിസ് ലിലി, അബ്രോസ്, വാൽഷ് , അലൻ ഡൊണാൾഡ്, ഇയാൻ ബോതം എന്നിവരും ലോക ക്രിക്കറ്റിൽ ഉണ്ടായിരുന്നവരല്ലേ ???
1st ambrose,2nd macgrath
കോട് നീ വാൾ ഷ്. മഗ്രാത്ത്. ഷെയ്ൻ വാൻ . മാർഷൽ . ആൻഡേഴ്സൻ . ഡെണാൽ ഡ് .കപിൽ ദേവ്.വസീം അക്രം .. ഷെയ്ൻ ബോണ്ട് . ചാമിന്ദ വാസ്..അനിൽ കുംബ്ലെ .
ഗിൽലസ്പി
Shane bond🔥🔥🔥
1🎉🎉
Macgrath ശരിക്കും no 1 in recods
Wasim🎉
BRETT LEE❤
Richard Hadley ഇല്ലാത്ത ലിസ്റ്റോ?🤔
Seriyaanu paranjathu.2011 shesham aanu cricket kaanan thudangiyathu. Bowlers adi kollunnathu mathram aanu kaanunnathu . But 2019 odi wc, 2024 t20 wc tournamentukalil batters and bowlers competition undayirunnu. Dale steyn injury illayirunnenkil 2019 koodi kalikkam aayirunnu
Lasit malinga ഇല്ലാതെ ഈ ലിസ്റ്റ് പൂർണ്ണമാകില്ല 🙂😏
Imran Khan was an out and out fast bowler in his early days before injuries forced him to cut down on pace.
There is no better bowler than Malcom Marshall in the history of cricket!
Lee is my favourite baller ❤
Top 10 best batters cheyyo
indiayil Ninn Zaheer Khan, Anil Kumble, Harbajan Singh,Kapil Dev Ennivar Und.❤❤❤❤
❤️
കപിൽ ദേവ്, റിച്ചാർഡ് ഹാഡ്ലി ഇവരൊക്കെ എവിടെ.....
dale steyn❤❤🎉
testil ഏറ്റവും കൂടുതൽ വര്ഷം 1 ആം നമ്പർ സ്ഥാനം നിലനിർത്തിയ ബൗളർ ഡെയ്ൽ സ്റ്റൈൻ
💯
മോഹിന്ദർ അമർനാഥ് ഇന്ത്യ 12 ഓവർ ബൗൾ ചെയ്യുന്ന ഇദ്ദേഹം മിക്കവാറും 10 റൺസ് ആണ് വഴങ്ങുക. ഇന്ത്യയുടെ ഏറ്റവും മികച്ച ആൾറൗണ്ടറായി ഇദ്ദേഹത്തെ ഞാൻ സെലക്ട് ചെയ്യും. 1983 സെമിയിലും ഫൈനലിലും മാൻ ഓഫ് ദി മാച്ച് മാൻ ഓഫ് ദി സീരിയസ് ഇദ്ദേഹമാണ്. ഷാർജ കപ്പ് ഏഷ്യ കപ്പ് നേടിയ ഇന്ത്യയുടെ വജ്രായുധം അമർനാഥ് ആയിരുന്നു
Etavum kooduthal divasam icc rankingil 1st place nilanirthiya player aanu stein
Ya💯
Keep support bro👍🏻
എനിക്ക് മൈഖൽ ഹോൾഡിങ് വസിംആക്രം ജോൽ ഗാർണർ റീചാർഡ് ഹാർഡലി അലൻ ഡോണാൾഡ് മേക്ക്ഗ്രാത്ത് ചാമിന്ദാവാസ് കുമ്പളെ ഇയാൻ ബോതം ഇവരൊക്കെ കഴിഞ്ഞേ ബാക്കിയുള്ളു
അദ്ദേഹം രാജ്യത്തെ ഒരു നേവൽ ഓഫീസറും കൂടി ആയിരുന്നതിനാൽ ക്രിക്കറ്റിൽ കുറച് അകലം പാലിച്ചിരുന്നു.. ബൌളിംഗ് കിടിലം ❤
Wasim akram
Curtly ambrose
Courtney walsh
Michael holding
Malcolm marshall
Waqar younis
Mcgrath
Allan donald
Dale steyn
Dennis lille
The old windies fast bowling line up joel garner, Michael holding, colin croft, andy roberts and malcolm Marshall was ever time spine chilling bowlers. If irfan pathan had support from management, he would have made to the list. His career ended at an age when most start their career.😢
Futuril ഇതുപോലെ തുടർന്നാൽ ബുമറയും ഇവരെ പോലെ അറിയപ്പെടും.. കാരണം ബൌളിംഗ് നു ഒരു ആനുകൂല്യവും ഇല്ലാത്ത ഇന്നത്തെ പഴം പിച്ചിൽ ഇത്രയും മികച്ച economy യിൽ അതും wickets കൾ നേടികൊണ്ട് മുന്നേറുന്ന ബുമ്ര ഇതുപോലെ തുടർന്നാൽ legend എന്നറിയപ്പെടും നോ doubt..
Legend എന്നത് ആ രീതിയിൽ അയ്യാൾ മാത്രമേ ഉണ്ടാകു നോ comparison.. അതുപോലെ ഒരാളാവാൻ ഒരുപാട് സാധ്യത ഞാൻ കാണുന്നു 👍..
ധോണി എന്തുകൊണ്ട് ഒരു സാധാരണ വിക്കെറ്റ് കീപ്പർ ബാറ്റിസ്മാൻ ആയി വന്നു പിന്നെ legend എന്നറിയപ്പെടുന്നത്.. അയ്യാളുമായി compare ച്യ്ത മുകളിൽ നിൽക്കാൻ മറ്റൊരാൾ ഇല്ല.. അയാലേ പോലെ അത് മാത്രം.. So ബുമ്രയെ വിട്ടു കളയുന്നു പലരും 😂
ഈ kholi എന്നാ പൂറന്മാരെയൊക്കെ സച്ചിനോപം ഒകെ compare ചെയ്യുന്ന വാഴകൾ ഈ ബുമ്രയെ ഒകെ മറക്കുന്നു.. Bcz cricket ഇപ്പോൾ ബാറ്റിസ്മാൻ എന്നാ വാഴയ്ക്കു ചുറ്റും ആണ് 😂😂..
ബൌളിംഗ് പിച്ചിൽ ഈ ഖോലിയെ ഒകെ ഒന്ന് old ബൗളേഴ്‌സിൽ ഒരുത്തനെതിരെ എങ്കിലും ഇറക്കി വിടണം 😂😂 അപ്പോൾ അറിയാം ഖോലിയുടെ കുണ്ണ തരുന്നത് 😂😂..
നീ donald നെ വിട്ടു കളഞ്ഞത് എന്താണ്.. ഈ stayn നെ കാൽ എത്രയോ മുകളിൽ ആണ് dinald..
Ente manasil ullad kanan avasanam vare kanendi vannu. Yes wasim akram king of out swinger