പെൺ മൂർഖനെ വിഴുങ്ങിയ ആൺ മൂർഖൻ പാമ്പിനെ പിടികൂടുന്ന അപൂർവ കാഴ്ച | Vava Suresh | Snakemaster EP 882

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 117

  • @ROLLENDMORERA
    @ROLLENDMORERA ปีที่แล้ว +11

    വാവ യുട അവതരണം അടിപൊളി.. ഒരു ഹീറോ ആണ് കേരളത്തില ജനങ്ങളുടെ 👍👍👍

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว +16

    ചേട്ടായി ... നമസ്ക്കാരം 🙏
    എത്ര പറഞ്ഞാലും കേൾക്കത്തില്ല .... പാര ഉപയോഗിച്ച് കല്ല് നീക്കാൻ 🌹🌹. കണ്ടിട്ടു തന്നെ പേടി തോന്നുന്നു 😍 😍.
    രണ്ടാളും കിടു തന്നെ 👌👌.
    സൂക്ഷിക്കണേ .... എന്നും പ്രാർത്ഥന ഒപ്പം ഉണ്ടാകും ... 🙏 🙏 🙏

  • @rajeshnuchikkattpattarath3038
    @rajeshnuchikkattpattarath3038 ปีที่แล้ว +31

    പാമ്പുകളെ കുറിച്ച് വാവയുടെ വിശദീകരണം തന്നെ നല്ലതാണ്, വാവ വേറെ ലെവൽ ആണ് 👍❤️

  • @binthubint8534
    @binthubint8534 ปีที่แล้ว +9

    ദൈവം പ്രത്യേകം കയ്യൊപ്പ് വെച്ച് ഭൂമിയിലേക്ക് അയച്ച ഒരു പാവം മനുഷ്യനാണ് ഞങ്ങളുടെ പ്രിയപ്പെട്ട സുരേഷ് ചേട്ടൻ ഒരുപോലെ മനുഷ്യനെയും പാമ്പിനെയും സംരക്ഷിക്കുന്നു ഈ ഭൂമിയിൽ വളരെക്കാലം ദീർഘായുസ്സോടുകൂടി ജീവിക്കുവാൻ സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ

  • @rekhas1213
    @rekhas1213 ปีที่แล้ว +21

    വാവാച്ചേട്ടനെ ഇഷ്ടം ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @anaghabijish1122
    @anaghabijish1122 ปีที่แล้ว +42

    വാവ ചേട്ടനെ ഒരുപാട് തവണ നേരിൽ കാണാൻ പറ്റിയിട്ടുണ്ട് ☺️☺️☺️

    • @farhanfaru9225
      @farhanfaru9225 ปีที่แล้ว +3

      Enikkum❤

    • @devanadh1097
      @devanadh1097 ปีที่แล้ว +3

      നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്‌

    • @cristianorazi3173
      @cristianorazi3173 ปีที่แล้ว

      Enikkkum 💞💞💞

  • @Ganeshchathannoor
    @Ganeshchathannoor ปีที่แล้ว +71

    വാവച്ചേട്ടനെക്കാളും ധൈര്യം ഉള്ളവനെ കേരളത്തിൽ കാണിച്ചു തരുന്നവന് life Time settlement🙌

    • @Kahpar365
      @Kahpar365 ปีที่แล้ว +3

      Nee tharumo engil nee kayamkulam vaaaa

    • @Ganeshchathannoor
      @Ganeshchathannoor ปีที่แล้ว +1

      @@Kahpar365 ആളെ പറ നീ കായംകുളത്തു എവിടെ ആടാ വരേണ്ട

    • @mohammedshadil7080
      @mohammedshadil7080 ปีที่แล้ว +2

      Ee parupaadiyude camera kaaran

    • @lekshmir.s1300
      @lekshmir.s1300 ปีที่แล้ว +2

      ട്രിവാൻഡ്രം ഡാ 👍👍👍👍

    • @manojpk6259
      @manojpk6259 ปีที่แล้ว

      @@mohammedshadil7080 &b

  • @maheshmniar1985
    @maheshmniar1985 ปีที่แล้ว +28

    ഞാൻആദ്യമായാണ് ഒരു മുർഖ ൻപാമ്പ് മുർഖപാമ്പിനെ നെവിഴുന്നത്കാണുന്നത് വാവാച്ചേട്ടൻ 💞💞💞🎉🎉

    • @Ganeshchathannoor
      @Ganeshchathannoor ปีที่แล้ว +3

      Entha ennu vayich nokkiyit post chey

    • @sindhucherian5177
      @sindhucherian5177 ปีที่แล้ว +2

      😂

    • @bavapmna5520
      @bavapmna5520 ปีที่แล้ว

      ഇവിടെ മനുഷ്യൻ മനുഷ്യനെ വെട്ടിനുറുക്കി കറിവെച്ച് തിന്നുന്നു. പിന്നാണ് പാമ്പ് പാമ്പിനെ വിഴുങ്ങുന്നത്😂😂😂😂😂😂

    • @preethasadhuraj5714
      @preethasadhuraj5714 ปีที่แล้ว +2

      മുർഹാൻ .അല്ല മൂർഖൻ😂

    • @Ganeshchathannoor
      @Ganeshchathannoor ปีที่แล้ว +1

      @@preethasadhuraj5714 മുർഖ പാമ്പിനെ നെവിഴുന്നത് നിങ്ങൾ ആരേലും കണ്ടിട്ട് ഉണ്ടോ ഞാൻ കണ്ടിട്ട് പോയിട്ട് കേട്ടിട്ട് പോലുമില്ല എന്താ ഇത് 😂😂

  • @dhaneshpaloli9132
    @dhaneshpaloli9132 ปีที่แล้ว +9

    വാവച്ചേട്ടൻ ഇഷ്ടം❤

  • @AnnakuttyJC
    @AnnakuttyJC ปีที่แล้ว +14

    അമിതമായ ആൽമാവിശ്വാസം...! ദയവു ചെയ്തു കൈകൊണ്ടു കല്ലുകൾ മാറ്റാറ്റാതിരിക്കുക. ഒരു ഉപകാരണവും അവിടെയില്ലേ.

  • @sujapeter2229
    @sujapeter2229 ปีที่แล้ว +1

    Enikke pampineppatti othiri padikkan patti thankyou

  • @mohammedmp9056
    @mohammedmp9056 ปีที่แล้ว +13

    പാമ്പിനെ പറ്റി അറിയണമെങ്കിൽ വാവ തന്നെ പറയണം.

  • @shinyscc9930
    @shinyscc9930 ปีที่แล้ว +3

    ഗ്ലോവ്സ് ഉപയോഗിച്ച് കല്ലുകൾ എടുക്കരുതോ????

  • @narayananayyappan6546
    @narayananayyappan6546 ปีที่แล้ว +8

    വാവേ അഥിതിയെ അധികനേരം ഇങ്ങനെ നിർത്തല്ലേ അസൂയാലുക്കൾ പാമ്പിനെ അധികനേരം ഉയർത്തി നിർത്തി പീഡിപ്പിച്ചു എന്ന് പറഞ്ഞ് പരാതി കൊടുക്കും സൂക്ഷിക്കണം

  • @shakinashakina3374
    @shakinashakina3374 ปีที่แล้ว +13

    സുരേഷേട്ടാ... അതിതിയിൽ നിന്നും
    നന്നായി അകന്നു നിന്നു സംസാരിക്കൂ...

  • @ROLLENDMORERA
    @ROLLENDMORERA ปีที่แล้ว +2

    God ബ്ലെസ് u our dear വാവ കുട്ടി 😂😂🙏

  • @sajeevsaji8256
    @sajeevsaji8256 ปีที่แล้ว +1

    സത്യത്തിൽ പത്മശ്രീ അവാർഡ് വാവ ചേട്ടന് അല്ലെ നൽക്കേണ്ടത്

  • @madhusoodhananparammal
    @madhusoodhananparammal ปีที่แล้ว +3

    My god vava suresh chettan

  • @asgardfamily8997
    @asgardfamily8997 ปีที่แล้ว +3

    Oru episode il 2 sambavam kanikuuu

  • @JosephSeverine-um1uo
    @JosephSeverine-um1uo ปีที่แล้ว +4

    Best vava suresh

  • @ansaraanchu6883
    @ansaraanchu6883 ปีที่แล้ว

    Va va suresh pls yeni ningal theriu nai na pudikkanam kore kuttigal rakshappedum

  • @vijayanpillai1076
    @vijayanpillai1076 ปีที่แล้ว

    Mr: Vavaji You are great👍👍👍👍🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @aneeshp2359
    @aneeshp2359 ปีที่แล้ว +5

    Vava Suresh 💪💪💪

  • @sivanandakalyandurg776
    @sivanandakalyandurg776 ปีที่แล้ว

    goodjob brother very difficult takecare.

  • @mayukhamanojmanoj870
    @mayukhamanojmanoj870 ปีที่แล้ว +1

    വാവാ സുരേഷ് 🙏🙏🙏🙏

  • @subinsmurali7901
    @subinsmurali7901 ปีที่แล้ว

    Pullide uppu kadha thallal palipoyi alle

  • @jibingeorgejibingeroge6566
    @jibingeorgejibingeroge6566 ปีที่แล้ว +4

    വാവ സർ 🥰

  • @sudheepsudheep5788
    @sudheepsudheep5788 ปีที่แล้ว +6

    Baba chettan uyir❤❤❤❤

  • @parameswarankp2591
    @parameswarankp2591 ปีที่แล้ว +1

    Congratulations God bless your ❤❤❤❤❤😂😂😂😂😂😂😂😂

  • @haha-ng4ki
    @haha-ng4ki ปีที่แล้ว +1

    ഇത് ഏതുതരം മൂർഖനാ.... സുരേഷേട്ടാ...

  • @babupeeter-1637
    @babupeeter-1637 ปีที่แล้ว +5

    Super

  • @RAHUL_PALAKKAD
    @RAHUL_PALAKKAD ปีที่แล้ว +4

    വാവ ❤️

  • @shamnadhameed4532
    @shamnadhameed4532 ปีที่แล้ว +5

    ഒരു പദ്മശ്രീ കൊടുകുന്നില്ലല്ലോ രണ്ട് സർക്കാരും,,

  • @davisittiachan3720
    @davisittiachan3720 ปีที่แล้ว

    VavaSuresh supper 😢😢😢😢😢

  • @marykuttyfrancis41
    @marykuttyfrancis41 ปีที่แล้ว

    Cobra padam pozhicha sthalatho parisaratho sthirathamasamaakkaarundo?

  • @binuraj7645
    @binuraj7645 ปีที่แล้ว +3

    അവിഹിതബന്ധം കണ്ടുപിടിച്ചതാവുമോ കാരണം🤔?

  • @atmohammadatm90
    @atmohammadatm90 ปีที่แล้ว +2

    കൈയിൽ ഗ്ലാവ്സ് ഇട്ടുകുടെ ചേട്ടാ കാണുന്പോൾ തന്നെ പേടിയാണ് ഒന്നും സംഭവിക്കദിരിക്കട്ടെ

  • @Rejani341
    @Rejani341 ปีที่แล้ว +3

    🦋 🌈 ♥️സുരേഷ് ചേട്ടന് goidmorning.. നല്ല ദിവസം നേരുന്നു ♥️ 🌹 🦋 🪱 🪶 🌈

  • @Vipinraj.AVipin
    @Vipinraj.AVipin ปีที่แล้ว +4

    Wow 😲😲😲😲😲😲

  • @sharnnyakadaba2937
    @sharnnyakadaba2937 ปีที่แล้ว +4

    Sureshetan my super power my super hero 🌹🌹🌹💐💐💐💐🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @sujeshs3810
    @sujeshs3810 ปีที่แล้ว +3

    Real hero

  • @lissybabu8277
    @lissybabu8277 ปีที่แล้ว +3

    🙏🙏💖

  • @mohanpn1875
    @mohanpn1875 ปีที่แล้ว

    What Sri. Vava Suresh doing is good for the Society... No doubt.. 👍 But catching of the snake is not shown.. Instead only Suresh long long repetitive talk heard... One way program is becoming boring nowadays... Better have less effective talk and some action please...

  • @arifappajal
    @arifappajal ปีที่แล้ว +3

    ❤❤❤

  • @kshathriyan8206
    @kshathriyan8206 ปีที่แล้ว +1

    👍👍

  • @hamzamullappat1945
    @hamzamullappat1945 ปีที่แล้ว +3

    🥰🥰🥰🥰🥰

  • @NajmaFatima-ln7kt
    @NajmaFatima-ln7kt ปีที่แล้ว

    Kariyam shari thanne.nigale konde pattu.pakhe athine pidichu surashithamai vachittu pore prasagam.ethreum aduthirunnu paranjondu erunna chadi varunnathu eppazanannu Ariella .be careful

  • @VisHnu-wc4qq
    @VisHnu-wc4qq ปีที่แล้ว +3

    Sigma murgan

  • @sockgamingyt3920
    @sockgamingyt3920 ปีที่แล้ว +1

    😮😮

  • @njangoku
    @njangoku ปีที่แล้ว

    araan aa camera man 😃 kore kaalamayi koode ullath alle?

  • @bvanfossen01
    @bvanfossen01 ปีที่แล้ว

    🙏🙏🙏 Please have English subtitles for you videos. You will become world famous.
    नमस्कार भाई। मेरी इच्छा है कि आपके पास अंग्रेजी उपशीर्षक हों ताकि आप विश्व प्रसिद्ध हो सकें।
    कृपया अपने वीडियो के लिए अंग्रेजी उपशीर्षक बनाएं। मैं तुम्हें समृद्ध होते देखना चाहता हूं.

  • @geethachandran8491
    @geethachandran8491 ปีที่แล้ว

    ഇത് പോവാതെ അവിടെ തന്നെ നില്കാൻ കാരണം എന്താണ് സാധാരണ മനുഷ്യരെ കണ്ടാൽ പാമ്പ് ഓടി പോവും അല്ലോ

  • @murukann2865
    @murukann2865 ปีที่แล้ว +2

    Vave murukan

  • @falejcv3036
    @falejcv3036 ปีที่แล้ว

    Theppu koduthutundaavum, Delhi yill undaya sahil news kandittundaavum angane aresst rekha peduthii 😅

  • @farufazlu4218
    @farufazlu4218 ปีที่แล้ว

    ഇനിയെങ്കിലും സൂക്ഷിക്കുക ചേട്ടാ

  • @srinivasank7811
    @srinivasank7811 ปีที่แล้ว

    பாம்பை பிடித்து விடும் காட்சியையும் videoஇல் சேருங்கள்.

  • @MaimoonathEpParavanna
    @MaimoonathEpParavanna ปีที่แล้ว

    എന്റെ വിട്ടിലെ ആദ്യം പമ്പിനെ കാണുകയും കൊല്ലുകയും ചൈതിരുന്നു അന്ന് വാവ സുരേഷ് ഇല്ലാതെ പോയി കഷ്ടം

  • @radhikasunil9280
    @radhikasunil9280 ปีที่แล้ว +1

    എന്തായാലും ആൺ മൂർഖൻ ചെയ്യതത് ശരി യായില്ലാ.... വിശപ്പായിരിക്കും കാരണം.''

  • @Munas-j8e
    @Munas-j8e ปีที่แล้ว +2

    Sigma snake😂

  • @rahumabeevi24
    @rahumabeevi24 ปีที่แล้ว +1

    Sufail😐😐😐😨😨😨😨

  • @Kahpar365
    @Kahpar365 ปีที่แล้ว +2

    20 mint kazhiyathe evan ee pambine pidikellla

    • @lefetechvlog
      @lefetechvlog ปีที่แล้ว +1

      കോമഡി തന്നെ ഈ വീഡിയോ.

    • @_abhishek_p9374
      @_abhishek_p9374 3 หลายเดือนก่อน

      poda my*e

  • @marhabahabeeb6850
    @marhabahabeeb6850 ปีที่แล้ว +2

    Eante makkalk vaava chettane kaanan payangara aagrahamaanu, innale ivide muttath cheriya oru shanguvarayane kandu, makkal paranju vaava maamaye vilikkan, avar phone eadukkaampoyapo shanguvarayane njangala kozhi kothi thinnu😂😂😂😂 sathyam

  • @alone1637
    @alone1637 ปีที่แล้ว +8

    നിന്ന് കഥ പ്രസംഗം പറയാതെ അതിനെ വേഗം ചാക്കിൽ ആക്കു

    • @mythinks1434
      @mythinks1434 ปีที่แล้ว +1

      Skip cheithu poode.

    • @subhadratp157
      @subhadratp157 ปีที่แล้ว +4

      സുരക്ഷിതത്വത്തിനുള്ള മാർഗം സ്വീകരിക്കു സഹോദര 🌹🌹

    • @Pranav-x20
      @Pranav-x20 ปีที่แล้ว +4

      Endhannu bro modayanno 😌😂

    • @rekhas1213
      @rekhas1213 ปีที่แล้ว +1

      നിനക്ക് അതിന് പറ്റുമോ

  • @margaretdevassy1351
    @margaretdevassy1351 ปีที่แล้ว +1

    Atleast wear a thick gloves before these stunts. Why are you ignoring your safety? Some people won’t learn lessons after so many disasters also

  • @hakanbbabkk8993
    @hakanbbabkk8993 ปีที่แล้ว +1

    വീഡിയോ എടുക്കാൻ വേണ്ടി മൂർഗം നിന്ന് കൊടുന്നാണോ

  • @AkashAkashs-kc5sn
    @AkashAkashs-kc5sn ปีที่แล้ว

    💚🤍🔥🙏

  • @samishkhurana1333
    @samishkhurana1333 ปีที่แล้ว +1

    ഇവർ കല്യാണം കഴിച്ചതാണോ അതോ? നമ്മുക്ക് ഈ പാമ്പിനെതിരെ UPA ചുമത്തണം. ഇതൊരു മുസ്ലിം പാമ്പാണോ?? 😀

  • @AnilKumar-pb5sn
    @AnilKumar-pb5sn ปีที่แล้ว

    താങ്കളാണോ പാമ്പിനെ സ്കൂളിൽ ചേർക്കാൻ കൊണ്ടുപോകുന്നത് നിങ്ങളുടെ പ്രവർത്തനങ്ങൾ വളരെ ഇഷ്ടമാണ് പക്ഷേ ഈ പ്രായം പറയുന്നത് വെറും കോപ്രായമാണ് നിങ്ങൾ അതിന്റെ വലിപ്പം പറയുന്നത് ഏകദേശം നമുക്ക് കണ്ടുപിടിക്കാ വെന്നതേ ഉള്ളു

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 ปีที่แล้ว

    Vave

  • @shinevalladansebastian7847
    @shinevalladansebastian7847 ปีที่แล้ว

    Disgusting.... ഒരു ഗ്ലൗസ് എങ്കിലും ഉപയോഗിച്ച് കൂടെ... വൃത്തി കെട്ട മനുഷ്യൻ...

    • @stvunk
      @stvunk ปีที่แล้ว +2

      താൽപര്യമില്ലാത്തവർ കാണണ്ടല്ലോ. വൃത്തികെട്ട വർ എന്ന് ആരെയും വിളിക്കരുത്

    • @rekhas1213
      @rekhas1213 ปีที่แล้ว +2

      നിന്നെ കാണാൻ ആര് എങ്കിലും വിളിച്ചോ

    • @annetannet1220
      @annetannet1220 ปีที่แล้ว +1

      U have option to skip the vid don't use such words

    • @anzyn5547
      @anzyn5547 ปีที่แล้ว +1

      Enthinaa ee manushyante video kanunne...you better to skip.....alla thooreett glouse ittano ningal chanthi kazhukunne🤨🤨

  • @kabeerm74
    @kabeerm74 ปีที่แล้ว +2

    ഇങ്ങിനെപോയാൽ എത്ര യാത്ര ചെയ്യും എന്ന് കണ്ടറിയണം....
    🙏🙏🙏

  • @mrjd.creation8219
    @mrjd.creation8219 ปีที่แล้ว +3

    ലെ: മുർഖൻ ഞാൻ ഒന്നും ചെയ്തില്ല.

  • @kalyanik6080
    @kalyanik6080 ปีที่แล้ว +1

    ഇദ്ദേഹത്തി ന്റെ.. ഫോൺ.. നമ്പർ.. ഒന്നു കിട്ടുമോ

  • @kabeerm74
    @kabeerm74 ปีที่แล้ว

    ഇവനൊന്നും എത്രപണികിട്ടിയാലും പഠിക്കില്ല എന്നുവച്ചാൽ കഷ്ടം തന്നെ ഭഗവാനേ....
    🙏🙏🙏

  • @SanthoshKumar-es5og
    @SanthoshKumar-es5og ปีที่แล้ว +4

    ❤❤❤❤❤

  • @AnoopmAnu-re5lu
    @AnoopmAnu-re5lu ปีที่แล้ว +4

    😮

  • @somalatha8905
    @somalatha8905 ปีที่แล้ว +4

    🙏🙏🙏💓💓