Dr.suresh. അങ്ങനെ വേണം സുരേഷ് ചേട്ടൻ അറിയപ്പെടാൻ.. ഞാൻ അതു ആഗ്രഹിക്കുന്നു. ഞാൻ മാത്രം അല്ല. Snake master nte എല്ലാ വ്യൂവേഴ്സ് ഉം. വൈകാതെ കിട്ടും ചേട്ടാ ആ പദവി. നിങ്ങൾ ഞങ്ങടെ മുത്താണ്.
ഇതു കരുവാറ്റ ആണ്. പാലം പഞ്ചായത്തിന്റെ ആണ് pwd അല്ല. നിയമ പ്രശ്നങ്ങൾ ഒന്നും ഇല്ല.നാട്ടുകാരും പഞ്ചായത്തും ചേർന്നു സുരേഷേട്ടനു നല്ല ഒരു തുക കൊടുത്തു. ജെ സി ബി ഓപ്പറേറ്റർ വളരെ തുച്ഛമായ പ്രതിഫലം മാത്രം വാങ്ങി മാതൃക കാട്ടി. പൊളിച്ച പാലം പഞ്ചായത്ത് തന്നെ നന്നാക്കി കൊടുക്കാൻ തീരുമാനിച്ചു. നല്ല മനുഷ്യനായ സുരേഷേട്ടനു കരുവാറ്റ കാരനായ എന്റെ സ്നേഹം നിറഞ്ഞ നന്ദി 🤗
തോട്ടിലേക്കു ചാട്ടുളി പപോലൊരു ചാട്ടം മിഠായി പെറുക്കാൻ പിളളേരു ചാടുന്ന പോലെ പത്തു പ്രാവശൃമെങ്കിലും കണ്ടു മിന്നൽ വേഗം❤❤❤❤❤❤ ചുമ്മാതല്ല ഇത്ര ക്ഷീണിച്ചിരിക്കുന്നത് എന്തൊരു കഷ്ടപ്പെട്ട ജോലിയാരുന്നു പനിയുമായിട്ട് കൂടി God bless you chettayeè ❤ദൈവം എല്ലാ അനുഗ്രഹ ങ്ങളും ധാരാളമായി തരട്ടെ ഈ സ്നേഹത്തിനെന്തു പകരം പ്രാർത്ഥന മാത്രം,
വാവ തനിക്കു പിടിപെട്ട പനിയെ പോലും അവഗണിച്ചു അവിടുത്തെ നാട്ടുകാരുടെ ജീവനുപോലും ഭീഷണി ഉയർത്തി യ മൂർഖൻ പാമ്പുകളെ പിടികൂടി അവിടുത്തെ ജന ങ്ങളുടെ ഭീതി അകറ്റി, വാവ മുത്താണ് താങ്കൾക്ക് എന്റെ കൂപ്പു കൈ 🙏🙏
തോട്ടിലേക്കു ചാട്ടുളി പപോലൊരു ചാട്ടം മിഠായി പെറുക്കാൻ പിളളേരു ചാടുന്ന പോലെ പത്തു പ്രാവശൃമെങ്കിലും കണ്ടു മിന്നൽ വേഗം സംസാരം പോലെതന്നെ. ചക്കരവാവ ❤❤❤❤❤God bless you vavachetta
ആരോഗ്യം ശ്രെദ്ധിക്കു കേരള ജനതയ്ക്കു നിങ്ങളെ ഇനിയും ഒരുപാട് കാലം ആവിശ്യമുണ്ട് 💓💓💓
Dr.suresh. അങ്ങനെ വേണം സുരേഷ് ചേട്ടൻ അറിയപ്പെടാൻ..
ഞാൻ അതു ആഗ്രഹിക്കുന്നു.
ഞാൻ മാത്രം അല്ല. Snake master nte എല്ലാ വ്യൂവേഴ്സ് ഉം. വൈകാതെ കിട്ടും ചേട്ടാ ആ പദവി. നിങ്ങൾ ഞങ്ങടെ മുത്താണ്.
ഒരു പനിയെയും വക വെക്കാതെ പാമ്പ് പിടിത്തത്തിൽ ആത്മാർഥത കാണിക്കുന്ന വാവച്ചേട്ടന് ബിഗ് സല്യൂട്ട്..വാവചേട്ടന്റെ പനി എത്രയും പെട്ടെന്ന് മാറട്ടെ...👍👍
5
Jgjg
*സാഹചര്യം ഏതുമായാലും പിടിച്ചിരിക്കും സുരേഷേട്ടൻ അത് ചേട്ടന്റെ മാത്രം കഴിവ് 💪💪 ചേട്ടന്റെ തോട്ടിലേക്കുള്ള ചാട്ടവും ആ പിടുത്തവും ഹോ പൊളി* 👏👏👏
👌
ജനങ്ങളുടെ സുരക്ഷ മുൻ നിർത്തി പഞ്ചായത്ത് ഇടപെട്ട് ഹിറ്റാച്ചി വരെ എത്തിച്ചു കൊടുത്തു.. മെമ്പർക്ക് സല്ല്യൂട്ട് 👍👍
Exactly...he consider the safety of poeple who walking there...
പനിയൊക്കെ മാറി നല്ല കുട്ടപ്പനായി ഞങ്ങളുടെ വാവ ചേട്ടൻ ഇനിയും മുന്നോട്ട് ദൈവം അനുഗ്രഹിക്കട്ടെ ഞങ്ങളുണ്ട് കൂടെ😍😍👍👍👌
ഒരാൾ പോലും ഹെല്പിന് ഇല്ല... എന്നിട്ടും ആ മനുഷ്യന്റെ ആത്മാർത്ഥ..... 👍
ഇതു കരുവാറ്റ ആണ്. പാലം പഞ്ചായത്തിന്റെ ആണ് pwd അല്ല. നിയമ പ്രശ്നങ്ങൾ ഒന്നും ഇല്ല.നാട്ടുകാരും പഞ്ചായത്തും ചേർന്നു സുരേഷേട്ടനു നല്ല ഒരു തുക കൊടുത്തു. ജെ സി ബി ഓപ്പറേറ്റർ വളരെ തുച്ഛമായ പ്രതിഫലം മാത്രം വാങ്ങി മാതൃക കാട്ടി. പൊളിച്ച പാലം പഞ്ചായത്ത് തന്നെ നന്നാക്കി കൊടുക്കാൻ തീരുമാനിച്ചു. നല്ല മനുഷ്യനായ സുരേഷേട്ടനു കരുവാറ്റ കാരനായ എന്റെ സ്നേഹം നിറഞ്ഞ നന്ദി 🤗
Ano..good info shared bro..
Good bro
തോട്ടിലേക്കു ചാട്ടുളി പപോലൊരു ചാട്ടം മിഠായി പെറുക്കാൻ പിളളേരു ചാടുന്ന പോലെ പത്തു പ്രാവശൃമെങ്കിലും കണ്ടു മിന്നൽ വേഗം❤❤❤❤❤❤ ചുമ്മാതല്ല ഇത്ര ക്ഷീണിച്ചിരിക്കുന്നത് എന്തൊരു കഷ്ടപ്പെട്ട ജോലിയാരുന്നു പനിയുമായിട്ട് കൂടി God bless you chettayeè ❤ദൈവം എല്ലാ അനുഗ്രഹ ങ്ങളും ധാരാളമായി തരട്ടെ ഈ സ്നേഹത്തിനെന്തു പകരം പ്രാർത്ഥന മാത്രം,
വാവ തനിക്കു പിടിപെട്ട പനിയെ പോലും അവഗണിച്ചു അവിടുത്തെ നാട്ടുകാരുടെ ജീവനുപോലും ഭീഷണി ഉയർത്തി യ മൂർഖൻ പാമ്പുകളെ പിടികൂടി അവിടുത്തെ ജന ങ്ങളുടെ ഭീതി അകറ്റി, വാവ മുത്താണ് താങ്കൾക്ക് എന്റെ കൂപ്പു കൈ 🙏🙏
തോട്ടിലേക്കു ചാട്ടുളി പപോലൊരു ചാട്ടം മിഠായി പെറുക്കാൻ പിളളേരു ചാടുന്ന പോലെ പത്തു പ്രാവശൃമെങ്കിലും കണ്ടു മിന്നൽ വേഗം സംസാരം പോലെതന്നെ. ചക്കരവാവ ❤❤❤❤❤God bless you vavachetta
ശരീരത്തിന് റസ്റ്റ് വേണ്ട സമയത്തുo, ജനങ്ങൾക് വേണ്ടി രോഗം പോലും നോക്കാതെ പാമ്പ് പിടിത്തം, സർ നിങ്ങൾ മാസ്സ് ആണ്
❤️ചേട്ടന് ശുഭസന്ധ്യ നേരുന്നു.. ചേട്ടന് ചേട്ടനോട് ഇഷ്ട്ടമില്ലെ ഉറക്കം കൊടുക്കുന്നില്ല. വിശ്രമം കൊടുക്കുന്നില്ല.... ഉറങ്ങു... ഉറങ്ങു.. ഉറങ്ങു...... പിന്നീട് ഉഷാറായി വന്ന് വീണ്ടും വാ 🌹
*സുരേഷേട്ടനെ പറ്റി ഒന്നേ പറയാനുള്ളൂ..*
*A man born in a wrong place* ❣️❣️❣️
Ithu jayettante puthiya cinima yude dailong alle
@@akashnkmnkm5764 eh...eppoo?🤔🤔
Jaysurya ude puthiya cinima yile postarile dialogue ithanu
@@akashnkmnkm5764 സത്യം പറയാലോ.. ഞാൻ കണ്ടിട്ടില്ല മുത്തേ..
@@muhammedabidkt2117 njan kandenna vichariche
ഇതുപോലെ അനുഗ്രഹിക്കാൻ ശ്രമിച്ചാൽ ഭിത്തിയിൽ ഫോട്ടോയിൽഹാരമിട്ട്ഇരിക്കും അതുകൂടെ പറ സുരേഷേട്ടാ 👌👌👌
ആ തോട്ടിലേക്ക് ചാടി മൂർഖനെ പിടിക്കുന്ന സീൻ ഒരു അഞ്ച് പ്രാവശ്യം ഞാൻ കണ്ടു. എന്താണ് മോനേ മാസ്സ്.. രോമാഞ്ചം.. ഹൂ ഃഊൗ..
സത്യം
Vava chetten poliyattoo.... Pani ayittupolum panbupidikkunnadhil athmarthadha ...vava chettanu big salute
Pani vannitt polum athonnum vaka vekkathe pambine pidicha vava chettan big salute...
Swayam raksha nokathe naatukare rakshikunna oru maha manusyanaya suresh Ji...angeykk big salut
ഇദ്ദേഹത്തിന് ഒരു പത്മശ്രീ എന്താണ് കൊടുക്കാത്തത് plz
അതു മാത്രം അല്ല ബ്രോ.. പുള്ളികു ഡോക്ടറേറ് കൊടുക്കണം
സുരേഷേട്ടാ തോട്ടിലേക്കെല്ലോ എടുത്തു ചാടുമ്പോൾ സൂക്ഷിച്ചു ചാടുക നിങ്ങൾ നിങ്ങളുടെ ആരോഗ്യം സൂക്ഷിക്കുക god bless you
Vava .ningale vimarsikan oralkum avakasamilla.good job
Vava Chetta ഇന്ത്യൻ ആർമിയുടെ ബിഗ് സല്യൂട്ട് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
രാജവെമ്പല യു ടെ അടുത്ത മൂർക്ക ന്റെ കളി 👍👏👏👏👏👏🙏
Pavam Ettan etraya kastapedunathu ...vaya ettanu ennalum Ettan aru vilichalum oodi ethum.big salute etta .asugam shradikanam etta
Ella eppisodl same pamb aan....sureshattan poli aan😍
സുരേഷേട്ടൻ ഇഷ്ടം😍❤
വാവേട്ടന്റെ കൈകളിൽ വരുന്ന അഥിതികൾക്ക് ഒരു പുനർ ജീവനാണ് ലഭിക്കുന്നത്....
Great effort by you to catch this elusive snakes. Appreciated.
Nanma ulla manushyan god bless uuu sureshetta
നിങ്ങൾ ഒരു സംഭവമാണ്
Vava chetta 👍👍👍❤❤
14:08
Mass🙏🙏🙏
U R great sureshettaaaa....
അവിടെയും അണ്ണന് ഫാൻസ് ഉണ്ടല്ലോ അണ്ണൻ പാമ്പിനെ പിടിച്ചപ്പോൾ എന്താ അവരുടെ ഒരു ആഹ്ലാതം...
Suresheta...ningallju kaumudi salary tharunnille..undenkil.athu onu discuss cheythillelum kollavunna Oru salary enkilum undennu parayamo...njgallju Oru santhoshathinu vendiyanu ....comment nu reply undavym ennu pratheekshikunnu
God bless you sir...... be careful & take care
Vava chettana bhagabhan anugrahikkate
Aarenkilum onnu help cheythu koduthoode. Aa vayyatha manushyan ottakku cheyyunnu
ഒരുപാട് സന്തോഷം സുരേഷേട്ടാ
Hi Suresh ji
TC u r health
Please
Big salute for you❤
Sureshetta health is important please very careful we need you
Health nokkanam rest edukkanam...vava c hettane Nadinu avashym undu....
സുരേഷേട്ടാ, ഇങ്ങള് പൊളിച് 👍❣️
14.9 എമമാതിരി പിടുത്തം.... കിടു......
Suresh chettan poli
Sureshettan fans Oru hai parnje 😘😍👍
ഹായ്
Super
2 cobra beautiful
Sureshettane nalladu maathreme varukayullu
എന്റെ പൊന്നു നമിച്ചു ആ പിടുത്തം 🔥🔥😍😍
Great Work, Sallute vavai
Arogyam prathyekam.sradikuka.pls
മൂർഖനെ പേടി ആണെങ്കിലും ജെസിബി കാണാൻ ഇൗ വീഡിയോ ഫുൾ കണ്ടൂ.. ജെസിബി ഇഷ്ട്ടം😘
😂😂
Hi take care of yourself
Polichu
Salute
Vava suresh fan like here
പാവം സുരേഷ് ചേട്ടൻ രാവും പകലും പാമ്പിനെ പിടിക്കാൻ നടന്നു പാവം
Pls also take care in ur health
Chettande sound maari tto
താങ്കൾക്ക് പകരം താങ്കൾ മാത്രമേയുള്ളു ...ദൈവം അനുഗ്രഹിക്കട്ടെ
Sureshetta big salutt
VAVA 😍😍😍😍👌
Sureshettaaaaa, Hospitalil poyille
Chetta take care
To big cobra you catch wow👍👍👍👌👌👌
Aa road ini pani kaziyumbo 10 varsham akun
സുരേഷേട്ടൻ മുത്താണ് മുത്ത്
ഇൗ സ്ഥലം ഏത് ആണ്
Alapuzha Harippade karuvatta
Chetta saramilla tondaspp marikolum
Janam palavidham avarude veettil vannal evar anthu cheyum
Please take care of your health bro..
Tnsn avunu sureshetta ohh
വാവേട്ടോ ആരോഗ്യവും നോക്കണേ
Ugfffffffff. Vava Chetan 🙏🙏👌👌👌👌
കാണികൾക്കു ഒന്ന് സഹായിച്ചൂടെ ...
Support VA va
👌👌👌👍😊
വച്ചേട്ടൻകി ജെയ്
Godblessyou
നാട്ടുകാരുടെ ശലൃം
ഒരു കെളവനെ പിടിച്ചു തള്ളി 😂😂😂
J
hi Baba Suresh
Doctore kanik etaaa
Chaakkingu kondu va 💪🏻
Suppor
Muthy I love you
Sr sushekanam karanm apakadamudu
Jada ellakil oru like tarumo
Ninakk like kittyitt enthandey puyuhi thinnanoo
ആ റോഡ് ഇനി എന്ന് നന്നാകുമോ ആവൊ
TamilNadu ku varuvigalaa bro
Hello
Jar hech video Hindi transfer kelet tr bare hoil
എന്തുപറ്റി സൗണ്ടിന് ഒരു മാറ്റം.
വാവയ്ക് സുഖമില്ല
@14:09 how cunningly the editor muted the audio.. by looking at the guy reaction in the pink shirt, it's so evident why they muted the audio there.
ജെസിബി മാസ്സ് എൻട്രി
ഞാൻ അറിയാതെ ഇന്നൊരു പാമ്പിനെ നോവിച്ചു വിട്ടു എല്ലാരും പറയുന്നു അത് പകരം വീട്ടും എന്നൊക്കെ... ഇതൊക്കെ ഉള്ളതാണോ...?
👌👌👌👌
Ningal mandali pidichittilla iduvara