ബ്ലാകാൻവയ്റ്റ് കാലത്തെ ഉള്ള നടികളിൽ പ്രധാനി ആണ് പൊന്നമ്മ... പിന്നീട് അമ്മ വേഷങ്ങളിലൂടെ ജീവിക്കുക യായിരുന്നു അവർ ഒരേ ഒരു take മാത്രമാണ് അവരുടെ ഓരോ സീനും അത്രക്ക് ഉജ്ജ്വലം ആയിരുന്നു അവരുടെ അഭിനയം... എന്നും നിത്യ ശാന്തി നേരുന്നു... ആദരാജ്ഞലികൾ --നാസർ വടകര 🌹🌹🌹💚💚💚💚💚
MY HEART FELT CONDOLENCES AND MY PRAYERS MY PONNAMMA CHACHE ❤❤❤❤❤❤❤ . GOD BLESS YOU AMMA ❤❤❤❤❤❤❤ , ALL WORLD WIDE PEOPLE'S ❤❤❤❤❤❤❤ , AND OTHERS ❤❤❤❤❤❤❤ . TJM. 7.
ജീവിച്ചിരുന്നപ്പോൾ കൊടുക്കാത്ത പ്രൊട്ടക്ഷനും മറ്റും ആണ് മരിച്ചപ്പോൾ കൊടുക്കുന്നത് ആർക്ക് വേണ്ടി. ബോഡി ഗാർഡ് എന്തിന്. മൊബൈലിൽ പകർത്തുന്നത് ഒരുതരം ആനന്ദമല്ലേ.. കഷ്ടം തന്നെയാണ്. 😢😢 ജീവിച്ചിരിക്കുമ്പോഴായിരുന്നു അമ്മയെ നോക്കേണ്ടത്. ഇതിപ്പോ ഒരുതരം പ്രദർശന വസ്തുവാക്കിക്കളഞ്ഞു.. എന്നാണ് മനുഷ്യർ നന്നാവുക..
മലയാളത്തിന്റെ അമ്മമുഖം. വാത്സല്യം നിറഞ്ഞ കണ്ണുകൾ, അമ്മേന്നു ആരും വിളിച്ചുപോകുന്ന സ്നേഹം നിറഞ്ഞ മുഖഭാവം. ലാലേട്ടന്റെ അമ്മയായിവരുമ്പോൾ അമ്മ, മകൻ ബന്ധം ഏറ്റവും പെർഫെക്റ്റായി തോന്നും. ആദരാഞ്ജലികൾ, പൊന്നായ അമ്മക്ക്.
.....We don't know how to express our grievances in the loss of our dearly beloved Kaviyoor Ponnamma madam.... With much love and prayer, Yours ever loving WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA
എന്താ ജനങ്ങളുടെ തിരക്ക് 🤔🙏 ജീവിച്ചിരുന്നപ്പോൾ അവർ ഓരോ കഴിഞ്ഞു പോയ കാര്യങ്ങൾ 🤔😢 ആഗ്രഹിച്ചിട്ടുണ്ടാവാം . ആർക്കും ഒന്നു വന്ന് കാണാൻ പോലും😢😢 നേരം ഇല്ല്യാ . ലാസ്റ്റ് മകളെ 😭😭 കാണാൻ ആഗ്രഹിച്ചു നടന്നില്ല . മരിച്ചു കഴിഞ്ഞപ്പോൾ നേരം കിട്ടി ആളുകൾക്ക് എന്ത് മനുഷ്യർ 😭 പഴയ കാലത്തെ നല്ല നടിയാണ്😭 അമ്മയാണ് . 😭😭😭😭😭😭😭 പൊന്നമ്മ ചേച്ചിക്ക് ഞങ്ങളുടെ😭 ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
പൊന്നമ്മചേച്ചി നല്ല അമ്മ എന്നലേബലിൽ ഒതുങ്ങിപ്പോയി സുകുമാരി,K.p.a.c ലളിത, T.R.ഒാമന, മീന എന്നിവർക്കെല്ലാം അമ്മവേഷത്തിലെ എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യാനുള്ള അവസരംകിട്ടി.
ഇ അമ്മ സിനിമയിൽ അഭിനയിക്കുക ആയിരുന്നില്ല.
മറിച്ച് അവർ എല്ലാവരുടെയും അമ്മയായി. ജീവിക്കുകയായിരുന്നു. 🙏
Sheriyanu😢❤
സിനിമയിൽ മാത്രമല്ല ഞങ്ങളുടെയും അമ്മ തന്നെയാ പൊന്നമ്മച്ചി എല്ലാം എല്ലാം ആയ അമ്മക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം🙏🙏🙏🌹
Sheriyanu😢😢
😢😢😢😢
അമ്മയുടെ മോൻ _ ലാലേട്ടൻ ❤❤
തനിയാവർത്തനം വാത്സല്യം
അമ്മ മകൻ കോമ്പിനേഷൻ
❤❤❤❤
ലാലേട്ടന്റെ സിനിമയിലെ അമ്മക്ക് പ്രണാമം ❤❤
മലയാളത്തിൻ്റെ ഐശ്വര്യത്തിൻ്റെ പ്രതീകമായ അമ്മക്ക് ആദരാഞ്ജലികൾ 🙏🌹🌸❤️
മലയാള സിനിമയിൽ അമ്മവേഷങ്ങളെ ഇത്ര തന്മയത്വത്തോടെ മികവുറ്റതാക്കാൻ കഴിവുള്ള മറ്റൊരു നടി ഇനി ഉണ്ടാവുകയില്ല പ്രണാമം അമ്മേ പ്രണാമം
ഇനി ഒരു 'അമ്മ കഥാപാത്രം ഇതു പോലെ ഇല്ല , ഇപ്പോഴത്തെ സിനിമയിലും 'അമ്മ എന്ന റോൾ തന്നെ ഇല്ലാതായി ,പൊന്നമ്മയ്ക്ക് കണ്ണീരിൽ കുതിർന്ന യാത്രമൊഴി 😪
പ്രണാമം അമ്മേ. 🙏🏻 അമ്മയുടെ ആത്മാവിന് ശാന്തിയും സമാധാനവും ഉണ്ടാകട്ടെ.🙏🏻🌹🌹.. 😭
മലയാള കരയാകെ ഇഷ്ട്ടപെട്ട ഒരു അമ്മ അതായിരുന്നു പൊന്നമ്മ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 😢
ബ്ലാകാൻവയ്റ്റ് കാലത്തെ ഉള്ള നടികളിൽ പ്രധാനി ആണ് പൊന്നമ്മ... പിന്നീട് അമ്മ വേഷങ്ങളിലൂടെ ജീവിക്കുക യായിരുന്നു അവർ ഒരേ ഒരു take മാത്രമാണ് അവരുടെ ഓരോ സീനും അത്രക്ക് ഉജ്ജ്വലം ആയിരുന്നു അവരുടെ അഭിനയം... എന്നും നിത്യ ശാന്തി നേരുന്നു... ആദരാജ്ഞലികൾ --നാസർ വടകര 🌹🌹🌹💚💚💚💚💚
മലയാളിയുടെ സ്വന്തം പൊന്നമ്മയ്ക്ക് കണ്ണീർ കുതിർന്ന ആദരാഞ്ജലികൾ 🙏🙏🙏
MY HEART FELT CONDOLENCES AND MY PRAYERS MY PONNAMMA CHACHE ❤❤❤❤❤❤❤ . GOD BLESS YOU AMMA ❤❤❤❤❤❤❤ , ALL WORLD WIDE PEOPLE'S ❤❤❤❤❤❤❤ , AND OTHERS ❤❤❤❤❤❤❤ . TJM. 7.
മലയാളസിനിമയിലെ പ്രിയപ്പെട്ട അമ്മക്ക് ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹😢😢😢😢😢
ജീവിച്ചിരുന്നപ്പോൾ കൊടുക്കാത്ത പ്രൊട്ടക്ഷനും മറ്റും ആണ് മരിച്ചപ്പോൾ കൊടുക്കുന്നത് ആർക്ക് വേണ്ടി. ബോഡി ഗാർഡ് എന്തിന്. മൊബൈലിൽ പകർത്തുന്നത് ഒരുതരം ആനന്ദമല്ലേ.. കഷ്ടം തന്നെയാണ്. 😢😢 ജീവിച്ചിരിക്കുമ്പോഴായിരുന്നു അമ്മയെ നോക്കേണ്ടത്. ഇതിപ്പോ ഒരുതരം പ്രദർശന വസ്തുവാക്കിക്കളഞ്ഞു.. എന്നാണ് മനുഷ്യർ നന്നാവുക..
മലയാള സിനിമയിലെ അമ്മ നക്ഷത്രം.. അമ്മയുടെ ആത്മാവി ന്റെ ശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു..
ഇപ്പോഴും ആ മുഖം എത്ര സുന്ദരമാണ്
മലയാളത്തിന്റെ അമ്മമുഖം. വാത്സല്യം നിറഞ്ഞ കണ്ണുകൾ, അമ്മേന്നു ആരും വിളിച്ചുപോകുന്ന സ്നേഹം നിറഞ്ഞ മുഖഭാവം. ലാലേട്ടന്റെ അമ്മയായിവരുമ്പോൾ അമ്മ, മകൻ ബന്ധം ഏറ്റവും പെർഫെക്റ്റായി തോന്നും. ആദരാഞ്ജലികൾ, പൊന്നായ അമ്മക്ക്.
നാരായണൻ പാർക്കിൻസൺ ഗുണമാകുവാൻ പ്രധിക്കുവാൻ തസ്മയോടു അഭേഷിക്കുന്നു
മലയാളത്തിന്റെ അമ്മയ്ക്ക് ആദരാഞ്ജലികൾ....🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
പൊതുദർശത്തിനിടയിലും മൃതദേഹത്തിൻ്റെ ചിത്രങ്ങളും വീഡിയോയും പകർത്തുന്ന തിരക്കിലാണ് ചിലവന്മാർ
അത് പിന്നെ പറയേണ്ടതിലല്ലൊ അത്രയ്ക് സംസ്കാരമാണ് മലയാളിക്കൾക്ക്
news channels പിന്നെ എന്തിനുള്ളതാ....100 ക്യാമെറയും വീഡിയോയും വേണോ ഇതൊക്കെ കാണാൻ...😑@@sujeeshbhavani
Ahy celebrity media problem high distubrances.
@@Alan-ev6nr
They take attandance to create new story .
നീ ഇപ്പോ എങ്ങനെയാണ് കാണുന്നേ...വേറേ ഒരാൾ പകർത്തിയതല്ലേ
Adaranjalikal ! OUR GREAT MOTHER OF MALAYALAM FILM INDUSTRY 🙏🙄
സിനിമയിൽ മാത്രമല്ല എല്ലാവരും അമ്മയെ പോലെ കരുതുന്ന ആളായിരുന്നു പൊന്നമ്മ ചേച്ചി ആദരാജ്ഞലികൾ
മലയാളത്തിന്റെ ഐശ്വര്യ മായ അമ്മയ്ക്ക് എന്റെ ആദരാഞ്ജലികൾ അർപ്പിച്ചു കൊള്ളുന്നു 🌹🌹🙏🙏
മലയാള സിനിമ ലോകത്ത് ഇഷ്ടപ്പെട്ട ഒരു അമ്മയായിരുന്നു.😢. 🥀
ജീവിച്ചിരിക്കുമ്പോൾ.. ആരും.. നോക്കിയിട്ടില്ല. മരിക്കുമ്പോൾ.. ഭയങ്കര. ഉത്സാഹം.
Ponnamma chechikku aadaranjalikal
ഒരുപാട് ഇഷ്ടായിരുന്നു ഈ അമ്മച്ചിയെ 😢
മലയാളികളുടെ മുഴുവൻ അമ്മ, ഈ ഒരു ഭാഗ്യം ആർക്ക് കിട്ടും അമ്മേ പ്രണാമം 🙏🙏🙏🙏
മലയാളത്തിന്റെ അമ്മക്ക് ആദരാഞ്ജലികൾ 🙏🙏🙏🙏
🙏
മമ്മൂക്കയുടെ വാപ്പ മരിച്ചന്ന്.... മാള ചേട്ടനും കവീർ പൊന്നമ്മയും ഉണ്ടായിരുന്നു .... എന്നോട് സംസാരിച്ചത് ഒക്കെ ഞാൻ ഓർക്കുന്നു 🙏❤️
മലയാള സിനിമയുടെ അമ്മക്ക് പ്രണാമം 🏻🌹🌹🌹🙏🏻
മുംബയിൽ കോടികളുടെ ഫ്ലാറ്റ് വാങ്ങുന്ന തിരക്കിലായതിനാൽ രാജപ്പൻ എത്തിയില്ല..
പഴയകാല കുസൃതികൾ ഓർത്തിട്ടാകണം, ലാലപ്പന്റെ മുഖത്ത് ഒരു ജാള്യത....
മലയാള സിനിമയുടെ സ്നേഹനിധിയായ കവിയൂർ പൊന്നമ്മയ്ക്ക് ആദരാഞ്ജലികൾ💐💐🙏🙏
Heartfelt Condolences to the beloved mother of Kerala Film Industry!!! 🙏🙏🙏
ഒരിക്കലും മറക്കില്ല പൊന്നമ്മയെ 😢😢😢🌹🌹🌹🌹❤️🙏🙏🙏
The great legend Mother of great legends Mammookka and Lal .❤ So sad to see . Prenamam to Amma of Malayalam .😢😢😢
ആളുകൾ. ജീവിച്ചിരിക്കുമ്പോൾ. ആണ്. വല്ലതും. നൽകേണ്ടത്. മരിച്ചിട്ട്. എന്ദ്. കൊണ്ട്. പോയ്. വെച്ചിട്. എന്ദ്. കാര്യം...
മമ്മുക്ക പൊന്നമ്മ തനിയാവർത്തനം ❤️
Pranamam amme
മലയാള സിനിമയുടെ പൊന്നമ്മയ്ക്ക് പ്രണാമം'🙏
ജീവിച്ചിരിക്കുമ്പോൾ ആർക്കും ഒരു വിലമുണ്ടാവില്ല ഇല്ലാത്തയാലെ വിലയുണ്ടാവു
കൂടെ. അഭിനയിക്കുന്നവരെയും. പ്രേക്ഷക്കാരെയും. അമ്മ. ആയിരുന്നു... ആൽമവിനെ. സന്ധ്യി
മലയാള സിനിമയുടെ യഥാർത്ഥ അമ്മക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു.
അമ്മയ്‌ക്ക് ആദരാഞ്ജലികൾ 🌹🌹🌹
.....We don't know how to express our grievances in the loss of our dearly beloved Kaviyoor Ponnamma madam....
With much love and prayer,
Yours ever loving WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA
മരിച്ച് എന്ന് തോന്നുന്നില്ല ഞങ്ങളുടെ മനസ്സിൽ എന്നും ഉണ്ടാവും
Pranamam 🙏 💐
എല്ലാവർക്കും ഇഷ്ടപെട്ട നടി
വാൽസല്യം തുളുമ്പുന്ന അമ്മ മനസ്സ് നിലച്ചു😢
Amma Mar kku Ellavarkkum Pranamam. Orikkalum Mayatha Chiriyum Aayi Ponnamma Charithrathilekku. Madangunnu
എന്താ ജനങ്ങളുടെ തിരക്ക് 🤔🙏
ജീവിച്ചിരുന്നപ്പോൾ അവർ ഓരോ
കഴിഞ്ഞു പോയ കാര്യങ്ങൾ 🤔😢
ആഗ്രഹിച്ചിട്ടുണ്ടാവാം . ആർക്കും
ഒന്നു വന്ന് കാണാൻ പോലും😢😢
നേരം ഇല്ല്യാ . ലാസ്റ്റ് മകളെ 😭😭
കാണാൻ ആഗ്രഹിച്ചു നടന്നില്ല .
മരിച്ചു കഴിഞ്ഞപ്പോൾ നേരം കിട്ടി ആളുകൾക്ക് എന്ത് മനുഷ്യർ 😭
പഴയ കാലത്തെ നല്ല നടിയാണ്😭
അമ്മയാണ് . 😭😭😭😭😭😭😭
പൊന്നമ്മ ചേച്ചിക്ക് ഞങ്ങളുടെ😭
ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Shariyanu
എനിക്കു ഭയങ്കര ഇഷ്ടമായിരുന്നു ഈ അമ്മയെ എന്താ എന്നറിയില്ല😢 ആദരാജ്ഞലികൾ
അമ്മക്ക് ആദരാജ്ഞലികൾ 🙏
അമ്മേ...
പൊന്നമ്മക്ക് ആദരാഞ്ജലികൾ 😢
Ponnamma was really the amma for malayalees.
Cinema field perfect actor ayirunnu ponnamma chechi 🙏🌹🌹
Pranamam. Priya അമ്മയ്ക്ക്
അമ്മക്ക് ആദരാഞ്ജലികള്‍ ❤🌹🌹🌹
ആദരാഞ്ജലികൾ.....
അമ്മമ്യ്ക്ക് പ്രണാമം🌹🌹🌹🌹🌹🙏🙏🙏
പ്രണാമം🌹🌹🌹
Sukumari,kpac laitha,filomina,meena, kaviyoor ponnamma Ella ammamaarum poyi😢
അമ്മേ... 🙏പ്രണാമം🙏🌹
Heartfelt condolences and prayers. May her soul rest in eternal peace 🙏
Rip. Ammamarkku
❤ "RIP"🙏🌹🌹🌹
🌹ആദരാഞ്ജലികൾ 🌹
മലയാളത്തിന്റെ അമ്മയ്ക്ക് പ്രണാമം
Small children 2 crying,6 children sad.very silent occasion.
Aa AmmA otakke thamasicha kalamundayirunu appozhelam ivarokke evide ayirunnu 😢😢 mudhalakkannerine chilavillalo amma pranamam 🎉🎉🎉
Pranam amme 🙏
Adaranjalikal❤❤
സിനിമയിൽ മോഹൻലാലിൻറെ അമ്മ മമ്മൂട്ടി യുടെഅമ്മ റഹ്മാൻറെ അമ്മ അങ്ങനെ എല്ലാവരുടെയും അമ്മ
Adranjalikal amma
Condolences amma...🌹🌹🌹
Rip❤🙏🙏💐💐
ഒരു മാസത്തോളം ആശുപത്രിയിൽ കിടന്നിട്ടും അറിയാത്ത സിനിമാ കാരുണ്ട്. ഇവിടെ.എന്ത് സഹപ്രവർത്തകർ അമ്മ സംഘടന തന്നെ ഇല്ലാതായി കഷ്ഠം:
സത്യം
ഈ മോൾക് അല്ലെ അമ്മയോട് ദേഷ്യമാണെന്ന് ഇന്റർവ്യൂ യിൽ പറഞ്ഞത്.... ഇപ്പോ കരഞ്ഞിട്ട് എന്ത് കാര്യം... ജീവിച്ചിരിക്കുമ്പോ സ്നേഹിക്കുക...
സിനിമയിൽ ഉള്ള എല്ലാവരുടെയും അമ്മ പോയി പുറക്കിൽ ഞമ്മൾ എല്ലാവരും ഉണ്ടാവും ഇത്രയുളു മനുക്ഷ്യന്റെ കാര്യം ഓർക്കുക
Enikubhayankara ishtamayirunnu pavam maricho njan ippala arinje😢😢🙏
കുശുമ്പ് ഇല്ലാത്ത അമ്മ
RIP
May her soul rest in peace ..
പ്രണാമം ❤❤
👍
Rip to her soul.
പ്രണാമം,,, പൊന്നമ്മേ 🙏
RIP🙏
Rest in peace 🙏🙏🙏
ക്യാപ്ഷൻ കൊള്ളില്ല. വീഡിയോ മുക്കാൽ ഭാഗം എത്തിയപ്പോൾ ആണ് മമ്മൂട്ടി എത്തിയത്.
പൊന്നമ്മചേച്ചി നല്ല അമ്മ എന്നലേബലിൽ ഒതുങ്ങിപ്പോയി സുകുമാരി,K.p.a.c ലളിത, T.R.ഒാമന, മീന എന്നിവർക്കെല്ലാം അമ്മവേഷത്തിലെ എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യാനുള്ള അവസരംകിട്ടി.
Amma❤RiP😭🇮🇳💞
അമ്മ ആദരാഞ്ജലികൾ ❤️🌹
പാവം മാമുക്കോയ എന്തായിരുന്നു അമ്മ നടൻ മാരുടെ തിരക്ക്....
അമ്മേ ആത്മശന്തി നേരുന്നു😭
ആദരാഞ്ജലികൾ 🙏
Pranamam
Pink shirt itta aal entha chiri..
പ്രണാമം 🌹🙏
🙏🙏🙏🌹🌹🌹
ജീവിച്ചിരിക്കുബോൾ കണ്ടില്ലല്ലോ ഇവനെ ഒന്നും