മനോജ് ഗിന്നസ് എനിക്ക് കോമഡി ഷോ ഇഷ്ടം ഉള്ള ആളാ പണ്ട് ചിരിച്ചു പണ്ടാരം അടങ്ങിയ ഐറ്റം 😂😂😂വർഷങ്ങൾക്ക് ശേഷം വീണ്ടും എടുത്തു കണ്ടു 😂😂😂😂അന്ന് പാലക്കാട് നാളെ കോഴിക്കോട് 😃😃😃😃😃😃😃😃😃😃ഇങ്ങനെ സംശയം തോന്നുന്നവർ 😂😂😂😂ഇതിന്റെ ഒക്കെ ടൈമിങ് മനോജ് ഗിന്നസ് ന്റെ ടൈമിങ് അപാരം തന്നെ 😍❤️
മനോജ് കുമാർ കഥാ പ്രസംഗം. നന്നായിട്ടുണ്ട്. ചിരിച്ചു ചിരിച്ചു നാശ മായി പോയി. പഴയതാണെങ്കിലും ഇപ്പോഴും ഒരു പുതുമയുണ്ട്. ചിലത് അങ്ങിനെ യാണ്.... മറ്റു ചിലർക്ക് കഴിയാത്തതും.....LOVE YOU SO MUCH.....THANKYU.🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🎇🎆🎇🎆🎇🎇🎇🎇🎇
അദ്ദേഹത്തിന് സിനിമയിൽ അവസരം കിട്ടിയില്ലെങ്കിലും ഏതെങ്കിലും ടെലിവിഷൻ ചാനലിലും സ്റ്റേജ് ഷോകളിലും പുള്ളി കാണും . മനോജ് ഗിന്നസ് എന്ന പേര് അറിയാത്ത മലയാളിയും കാണില്ല ...... പക്ഷെ ഒരു കാലത്ത് ഗൾഫ് ഷോകളിലും VHS കാസറ്റുകളിലും നിറഞ്ഞ് നിന്ന് സിനിമ നടന്മാരെയും തോൽപ്പിക്കുന്ന ചില വ്യക്തികൾ ഉണ്ടായിരുന്നു ഒന്നുമാകാതെ പോയ ചില മനുഷ്യർ ....
Superb... programme.. All performed very well.. Very interesting..I am seeing first time..still I am laughing.. Tablachy was extraordinary.. Congratulations to all . God bless you all With regards prayers.. Sunny Sebastian Ghazal Singer Kochi ❤️🙏❤️
മനോജ് ഗിന്നസ് എനിക്ക് കോമഡി ഷോ ഇഷ്ടം ഉള്ള ആളാ പണ്ട് ചിരിച്ചു പണ്ടാരം അടങ്ങിയ ഐറ്റം 😂😂😂വർഷങ്ങൾക്ക് ശേഷം വീണ്ടും എടുത്തു കണ്ടു 😂😂😂😂അന്ന് പാലക്കാട് നാളെ കോഴിക്കോട് 😃😃😃😃😃😃😃😃😃😃ഇങ്ങനെ സംശയം തോന്നുന്നവർ 😂😂😂😂ഇതിന്റെ ഒക്കെ ടൈമിങ് മനോജ് ഗിന്നസ് ന്റെ ടൈമിങ് അപാരം തന്നെ 😍❤️
90s boys💞
😅
മനോജ് ഗിന്നസ്... ഒരുപാട് ഇഷ്ടം ഉള്ള കലാകാരൻ ❤️❤️❤️
പണ്ട് tv ഇൽ വരുമ്പോ വേറെ ഒന്നും കാണാതെ ഇത് കണ്ട് ചിരിച്ചു മടുത്ത കാലം ഓർമ വന്നു..... Best comedy....😂😂
@dakshu1912dec,
😮
😂😂😊
😂😂
😮
ഒരുപാട് കഴിവ് ഉണ്ടായിട്ടും മലയാള സിനിമയിൽ തിളങ്ങാൻ പറ്റാതെ പോയ ഒരേ ഒരു കലാകാരൻ മനോജ് 😢👏👏👏👏👏
Satyam
L mi😊😂 pp
H M ni hu😊😅 usqqà hu ki.y CR huh@@ajmalalnasiritraveltourism9088
ഞാൻ അവസരം കൊടുക്കാമെന്ന് പറഞ്ഞിട്ട് അയാൾ വരാഞ്ഞിട്ട് ആണ്.
ഒരേ ഒരു കലാകാരനല്ല, ഒരുപാട് പേരിലൊരാൾ 👍
..@@abdulkareemkv6121
😂😂😂👍👍👌👌..പഴയതാണെങ്കിലും ഒരു പുതുമയുണ്ട്.. സൂപ്പർ.. 😂😂💝💝
ചിരിച്ചു ചിരിച്ചു. കുഴഞ്ഞു പോയി. Thanks. very humour. Perfomanc
ഒരു കാലത്തു ഇവരുടെ പ്രോഗ്രാം cd ഇട്ടുകാണൽ ആരുന്നു സ്ഥിരം
2024ൽ കാണുന്നവർ 😎
മനോജ് കുമാർ കഥാ പ്രസംഗം.
നന്നായിട്ടുണ്ട്. ചിരിച്ചു ചിരിച്ചു നാശ മായി പോയി. പഴയതാണെങ്കിലും ഇപ്പോഴും ഒരു പുതുമയുണ്ട്. ചിലത് അങ്ങിനെ യാണ്.... മറ്റു ചിലർക്ക് കഴിയാത്തതും.....LOVE YOU SO MUCH.....THANKYU.🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🎇🎆🎇🎆🎇🎇🎇🎇🎇
😂😂
നല്ല തമാശയാണ്. ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി.🤡🤡🤡🤣🤡🧡🧡🧡
ഒരു വളിപ്പും പറയാതെ മനോജ് ഗിന്നസ് ഒക്കെ ചിരിപ്പിച്ചതിന് ഒരു കയ്യും കണക്കുമില്ല
അർഹിക്കുന്ന പരിഗണന കിട്ടാതെ പോയ പ്രതിഭ... മനോജ് ഗിന്നസ് മനോജ് 💐
അദ്ദേഹത്തിന് സിനിമയിൽ അവസരം കിട്ടിയില്ലെങ്കിലും ഏതെങ്കിലും ടെലിവിഷൻ ചാനലിലും സ്റ്റേജ് ഷോകളിലും പുള്ളി കാണും . മനോജ് ഗിന്നസ് എന്ന പേര് അറിയാത്ത മലയാളിയും കാണില്ല ...... പക്ഷെ ഒരു കാലത്ത് ഗൾഫ് ഷോകളിലും VHS കാസറ്റുകളിലും നിറഞ്ഞ് നിന്ന് സിനിമ നടന്മാരെയും തോൽപ്പിക്കുന്ന ചില വ്യക്തികൾ ഉണ്ടായിരുന്നു ഒന്നുമാകാതെ പോയ ചില മനുഷ്യർ ....
@@Coconut-n5c0paQu
😢😢😢
വളരെ വളരെ അർഹിക്കുന്ന ബഹുമാനം കിട്ടാതെ പോയി … എന്റെ കോമഡി ഹീറോ മനോജ് ഗിന്നസും ജഗതി ശ്രീകുമാറും ഉല്ലാസ് പന്തളവുമാണ്
2
Iam from Tamil nadu. Really superb🎉
നിങ്ങളെ എന്തുകൊണ്ടാണ് ഈ ലോകം ഉൾകൊള്ളാഞ്ഞത്????? അറിയില്ല ചേട്ടാ 😔😔😔❤
അരയിൽ കരുതിയ ഓടക്കുഴൽ എടുത്ത് - തമ്പല വായിക്കാൻ തുടങ്ങി - മറ്റൊരാൾ - ഓടക്കുഴൽ എടുത്ത് ഗിറ്റാർ വായിച്ചെന്ന്❤❤❤❤❤❤😂😂😂😅🤣🤣🤣👌👌👌👌🙏🙏🙏🙏🙏🙏👍👍👍👍👍 -😅😅😅😅
കഴിവുള്ളമഹാകലാകാരൻമനോജ് ഗിന്നസ്
What a performance by Manoj😂 Really superb👌💯
ഒരു രക്ഷയും ഇല്ല, എല്ലവരും മികച്ച കലാകാരന്മാരാണ്
മൈന ചമ്മിയത് ഞാൻ കുറെ നേരം ചിരിച്ച്
അടിപൊളി......God bless you all 🙏😊🙏😊🙏😊🙏🙏
Nalla kathapresangam super
Nallathupole chirichu
മനോജ്‌ഗിന്നസ്നെ കാണുമ്പോൾ തന്നെ ചിരി വരും അന്നും ഇന്നും 😂😂😂😅
😢😮k
4:08 😂😂😂that kid... ഉമ്മ.. So innocent.
പണ്ടത്തെ ആലുവയിലെ ബാവയുടെ കായം കച്ചവടം ഓർമ്മിച്ചതിന് നന്ദി
ചിരിച്ചു
പൊളി 👍😂
Mi
മനോജേട്ടൻ ഒരു വലിയ കലാകാരൻ ആണ്.. സ്കൂളിൽ പഠിക്കുമ്പോ മിക്ക പ്രോഗ്രാമിനും ഞങ്ങൾ ഇവരുടെ scit ചെയ്തിട്ടുണ്ട്
കുറെ നാളുകൾക്ക് ശേഷം നിഷ്കളങ്കമായ കുറച്ച് തമാശ കേട്ടു കണ്ടു.
എത്ര കണ്ടാലും മതിയാവില്ല😂
ഒരു കാലത്ത് ഇതൊക്കെ ആരുന്നു സ്വീകരണമുറികൾ ഭരിച്ചിരുന്നത് 💗💗💗💗🔥🔥🔥
ഇടക്കിടക്ക് ആ കൊണച്ച ചിരീടെ റെക്കോർഡ് ഇടാതിരുന്നാൽ സൂപ്പർ ആരുന്നു എത് കൊണച്ചവൻ ആ എഡിറ്റർ
👍👍👏👏👏
പിന്നെ അല്ലാതെ
@@deveshd5880iy
മനോജ്... 👌👌👍👍
അളിയൻസിലെ തമ്പി അണ്ണൻ തബലിസ്റ്റ് ആയി സൂപ്പർ 👌
Kannan Sagar Chettan
Superb... programme..
All performed very well..
Very interesting..I am seeing first time..still I am laughing..
Tablachy was extraordinary..
Congratulations to all .
God bless you all
With regards prayers..
Sunny Sebastian
Ghazal Singer
Kochi
❤️🙏❤️
¹1¹¹
¹1¹¹
¹1¹¹
മനോജ് ഗിന്നസ് സൂപ്പർ
Pandithokke kandorupadu chirichittunde.. 90 kids ❤❤
നല്ല അവതരണം നല്ല സ്കിറ്റ്
ഈ കഥാപ്രസംഗം മിമിക്രി വേദിയിലെ Cult പ്രകടനമാണ് 🎉- എങ്കിൽ എന്നോട് പറ എന്ന TVshow യിൽ മനോജ് ഗിന്നസ്സിനെ കണ്ടപ്പോൾ ഈ പ്രകടനം ഓർമ്മ വന്നു❤
പൊന്നാശാന്മാരെ ചിരിച്ച് വയ്യാണ്ടായി😂😂😂😂😂😂😂 AM D
കണ്ണേട്ടൻ തബല നന്നായി വായിക്കുന്നു.....❤❤❤❤❤❤❤
മനോജ് ഗിന്നസ് ഒക്കെ ആയിരുന്നു ശരിക്കും കലാകാരന്മാർ ഇപ്പൊ ഒരു വിവരവും ഇല്ല എന്ത് പറ്റിയോ ആവോ 🤔
gulf program aanu ..stage show und live aaanu
😂😂😂😂😂അടിപൊളി കഥാപ്രസംഗം 😅😅😅😁😁😁😁
11:04 11:12 11:21 11:26
നല്ല അവതരണം ആശംസകൾ
കൊള്ളാം 👌👌👌
Enter the dragonnta Malayalam entheda ragavaaa ❤️❤️❤️🤣🤣🤣
ഫോണില്ലാത്ത കാലം
മതിയായിരുന്നു
ഇപ്പോൾ ഇങ്ങനെ ഇതോന്നും കാണാൻ പോവുന്നില്ല വീട്ടിൽ ഇരുന്ന്
ചന്തിക്ക് തഴമ്പ് വന്ന്
കഷ്ടം കാലം പഴയ കാലം
സുവർണ്ണ കാലം❤
ആരുടേയും കയ്യിൽ ഫോൺ ഇല്ല അവർ നന്നായി ആസ്വദിക്കുന്നു പൊട്ടിച്ചിരിക്കുന്നു 😊😊😊😊😊
നൊസ്റ്റാൾജിയ 🥰🥰😍👍👍
സൂപ്പർ 👌👌👌
ശെരിക്കും കോമഡിഷോയിൽ ജഡ്ജ് ആയിട്ട് ഇരുത്തണ്ടത് മനോജ് ഗിന്നസ്സിനെ ആണ്, ടിനി ടോമിന് ജഡ്ജ് ആയിട്ട് ഇരിക്കാൻ ഒരു അർഹതയും ഇല്ല
4:20 എന്ത്യേടാ രാഘവാ..
അവസാനം ശ്രോതാക്കളെ ശരിയ്ക്കും ആക്കി
സുപ്രഭാതം പൊട്ടി പണ്ടാരടങ്ങി ... പണ്ടത്തെ dialogue Nosttu
All time hit ❤
ഡാൻസ് കളിക്കുന്ന കുഞ്ഞു ഓക്കേ വലിയ ആള് ആയി കാണും
തബല ഒറിജിനൽ വായന
ഇതൊക്കെ ഒരു കാലഘട്ടം...
ഓ ചിരിച്ചിരിച് മണ്ണു കപ്പി. ഉഗ്രൻ
ഇതൊക്കെ ആണ് കോമഡി.... തമ്പ്നയിൽ പറഞ്ഞത് പോലെ ചിരിച്ച് ചിരിച്ച് പണ്ടാരടങ്ങി 🤣🤣🤣🤣
ഞാൻ 2024 ആണ് ഈ കഥാപ്രസംഗം ഒത്തിരി ഇഷ്ടപ്പെട്ടു😂😂
അടിപൊളി ഐറ്റം മനോജ് ഗിന്നസ് ❤❤❤❤
സൂപ്പർ 😄😄😄
അടിപൊളി 😊
കണ്ണൻ ചേട്ടൻ തബല ഒർജിനൽ വായിക്കുന്നതാണോ
Superb
Nalla thamsa 😂😂😂.. Oru dailogs..
Kadhaprasangham Supper. Dance Free Aanallo
സൂപ്പർ ❤️🥰🥰🥰🥰🥰
ചമ്മിപ്പോയി മൈന😂😂😂
കൊച്ചിൻ നവോദയ ❤
Cd ഇട്ട് കണ്ടിട്ടുണ്ട്
Super
സൂപ്പർ പ്രോഗ്രാം 👍
മനോജ് super.
അടിപൊളി 😂😂👌👌
ഒരുപാട് ചിരിച്ചു 🙏🌹🙏
അവസാനം നമ്മുടെ കൊല്ലം പാരിപ്പള്ളി❤❤❤😂
Super😂😂😂😂😂😂
Ithokke kaanumbozhaa oruchiri iru chiri teamine eduth thottilidaan thonnunne 😅
കേരളംകണ്ട ഉന്നത കലാകാരൻ വേറെ. സാംബ ശിവന്റെ ശബ്ദം വികൃതമാക്കിയ ഈ കലയുടെ പേരാണോ മിമിക്രി
മനോജെട്ടാ 😂
ചിരിച്ചു ചത്തു 😂😂😂😂
❤ very nice
Well done😂😂😂😂😂
Supper😂
Reallly talented
Programadipoli
മൈന മൂത്ത് ആണ് കാക ആകുന്നത്😂
Super😁
🎉Sooooooper👍
11:32 🤣🤣🤣
Best 👍
കഥാ പ്രെസംഗത്തിനു ടാൻസുകളിക്കണ പൊട്ടൻ സ്
Ayyooo 😂😂😂😂
രാജേഷ് പറവൂർ ❤️.
😂😂😂😂😂😂 എന്താ ലെ
Still a masterpiece.
Manoj Annan super
Good for kit malayalies and kid
👏👏👌🏻
贏家😢😮😢😮
അമ്മിണിയുടെ അമ്മാവൻ ബിനു കുട്ടൻ 😅😅