Hi doctor, accidentally I saw ur channel...happy to c u..I'm ur patient... myself Sulekha..I'm a PAH patient with heart failure..plz do a detailed treatment options on this as many are unaware of this condition
Ente അച്ഛമ്മക് 85 age ഉണ്ട്. Ipol heart beat kuravathukondu pacemaker vekkanam ennu parayaunnu doctor.... 85 age ullathukondu pacemaker vekkunathu സാധ്യത ano... Plz reply Sir
സാർ എനിക്ക് 44 വയസ്സ് ആയി ഇപ്പോൾ. ഞാൻ മൂന്നു വർഷം ആയി orcibest ഗുളിക കഴിക്കുന്നു . കഴിഞ്ഞ ഒരു മാസം ആയി എന്റെ ശരീരം മുഴുവൻ ചൊറിച്ചിൽ ആയിരുന്നു തടിച്ചു പൊന്തി വന്നു മറ്റു അലർജി ഒന്നും തന്നെ അല്ല (orcibest) ഗുളിക രണ്ടു ആഴ്ച നിർത്തി വച്ചു ഡോക്ടർ സാർ പറഞ്ഞതിന് ശേഷം ആണ്. ഒരാഴ്ച കഴിഞ്ഞപോൾ തന്നെ എല്ലാം ok ആയി. പക്ഷേ എനിക്ക് വീണ്ടും പഴയ പോലെ ബുദ്ധിമുട്ട് ഉണ്ടാകുന്നു ഉറക്കം ഇല്ല ശോസം കിട്ടുന്നില്ല. ഡോക്ടർ കാണിച്ചു പരിശോധനയിൽ എനിക്ക് ഹൃദയമിടിപ്പ് 60 ഉണ്ടായിരുന്നു . രാത്രിയിൽ ഉറക്കം കിട്ടുന്നില്ല വല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെടുന്നു ഗുളിക കഴിക്കുവാൻ പയറ്റുന്നുമില്ല . അതുകൊണ്ട് വേറെ എന്താകിലും പ്രശ്നവും ഉണ്ടാകുമോ സാർ. 🙏🏾
സാർ എനിക്ക് 40-45 ആയിരുന്നു ആദ്യം ഹാർട് ബീറ്റ് ഇപ്പോൾ ആണ് 60 വരെ എത്തിയത് ലിസി ഹോസ്പിറ്റലിൽ ആണ് ചികിത്സ . എറണാകുളം ഹോസ്പിറ്റലിൽ കാണിക്കുവാൻ തുടങ്ങി 4മാസം ആയി
Helo Doctor. I am always watching your videos. And i am one of your subscriber. And i have one Question Because i did an Angioigram and Angioplastry (one block found on right side which is Acute inferior stem/Post Thrombolysis Post PCI TO RCA)My qiestion after this treatment sexual inter course with partner is it possible and After how many months or days it could be possible and its any harmful for the patient? Waiting for your favourable Reply
എന്റെ അമ്മയ്ക്ക് 57 വയസ്സുണ്ട് ഹാർട്ട് ബീറ്റ്സ് 45 തൊട്ട് 50 വരെ ഉള്ളൂ ഡോക്ടറെ കാണിച്ചപ്പോൾ pace മേക്കർ വയ്ക്കാനായി പറഞ്ഞു... എന്നാൽ ഇപ്പോൾ ഹാർട്ട് ബീറ്റ് 60ന് മുകളിലോട്ട് ഉണ്ട്.. ഈ മാസം മ മൂന്നാം തീയതിയാണ് സർജറി ഡേറ്റ് പറഞ്ഞിരിക്കുന്നത്... ഹാർട്ട് ബീറ്റ് ഇപ്പോൾ കൂടുതലായതുകൊണ്ട് ഇനി ഈ സർജറി ചെയ്യേണ്ട ആവശ്യമുണ്ടോ...
Doctor sir, എന്റെ ശരിരത്തി ൽ pacemaker ഘടിപ്പിച്ചതാണ്.ഒരു ഒരു വർഷം നന്നായി പോയി.പക്ഷേ ഒരു ഒന്നര വർഷമായി എന്റെ ശരീരത്തിൽ Shock വരുന്നു,earth വരുന്നു.കുളിക്കുമ്പോൾ,ശരീരം വിയർക്കുമ്പോൾ,എന്ത് ചെയ്യുമ്പോൾ.ഞാൻ എന്ത് ചെയ്യും സാർ?
Thanks dr...my all doubts are cleared very well you sir....thank you so much
Oh അടിപൊളി explanation
Hi doctor, accidentally I saw ur channel...happy to c u..I'm ur patient... myself Sulekha..I'm a PAH patient with heart failure..plz do a detailed treatment options on this as many are unaware of this condition
Sir njan shimi ente father 2/3 weeks aayittu hspl il aanu .eppol 75 yrs undu heart patient aanu. Eppol heart beats kuravanu pinne kidney problem undu .urgent aayi pacemaker vekkan paranjittundu ethine kurichu onnu details ariyuvan pattumo
Simple and easy class
Tq so much dr.....very helpful video
Very usfull class
ഗുഡ് infirmation
Ith work cheyyan ulla energy engane aanu kitunne? Battery aano? Battery anenkil charge theernal enth cheyyum?
Ente mon downsyndrome anu... avanu 11vayasil heart operetion cheithittundu.. ASD ayirunnu... eppol doctere kanichappol heart beat kuravanu ennu parayunnu... eppol avanu 24vayassayi... avanu vere budimuttu onnum ella.. medicine enthenkilum veno doctor 🙏
Ente ammaku 40-44 ahn.. irregular heartbeat ond...enthengilum kurapammundo
Enik pettenn hridyamidipp vrukym athinte koode bayam anubavappedukyum chyynnu ith enth rogam aan dr. Oro. 15 min koodmbolm undvnnu idak bayam mathrm aan vrnnth midipp illa. Arkm prnj mnssilakki kodukkn pattatha avstha
Ente അച്ഛമ്മക് 85 age ഉണ്ട്. Ipol heart beat kuravathukondu pacemaker vekkanam ennu parayaunnu doctor.... 85 age ullathukondu pacemaker vekkunathu സാധ്യത ano... Plz reply Sir
Pace maker can be done. Age s ok. Pls email me the details @ ningaludedr@gmail.com
Nice class sir
ഹൃദയ മിടിപ്പ് കുറഞ്ഞാൽ മറ്റു പ്രശ്നങ്ങൾ വല്ലതും ഉണ്ടോ ഡോക്ടർ? എന്തൊക്കെ ശ്രദ്ധിക്കണം? കൊളസ്ട്രോളും ഉണ്ട്.
Cholesterol ullath കൊണ്ടാണ് പ pulse കുറയുന്നത്
Low heart beat might have symptoms like giddiness fall etc
Detail oriented talk doctor
Entey achan pacemakker vekkanam paranirunnu pinne e c g eduthappol ath vendenn paranyu eppol oro asugangalan achan enthkondan sir e?gane varunnath
Hi doctor pacemaker ulla ladiekk normal delivery saadhyamaano vera bhudhimutt valllathum kano doctor
Haii doctor
Tnq ...
Whats solution for skipped or extra force heart beat?
സാർ
എനിക്ക് 44 വയസ്സ് ആയി ഇപ്പോൾ. ഞാൻ മൂന്നു വർഷം ആയി orcibest ഗുളിക കഴിക്കുന്നു . കഴിഞ്ഞ ഒരു മാസം ആയി എന്റെ ശരീരം മുഴുവൻ ചൊറിച്ചിൽ ആയിരുന്നു തടിച്ചു പൊന്തി വന്നു മറ്റു അലർജി ഒന്നും തന്നെ അല്ല (orcibest) ഗുളിക രണ്ടു ആഴ്ച നിർത്തി വച്ചു ഡോക്ടർ സാർ പറഞ്ഞതിന് ശേഷം ആണ്. ഒരാഴ്ച കഴിഞ്ഞപോൾ തന്നെ എല്ലാം ok ആയി. പക്ഷേ എനിക്ക് വീണ്ടും പഴയ പോലെ ബുദ്ധിമുട്ട് ഉണ്ടാകുന്നു ഉറക്കം ഇല്ല ശോസം കിട്ടുന്നില്ല. ഡോക്ടർ കാണിച്ചു പരിശോധനയിൽ എനിക്ക് ഹൃദയമിടിപ്പ് 60 ഉണ്ടായിരുന്നു . രാത്രിയിൽ ഉറക്കം കിട്ടുന്നില്ല വല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെടുന്നു ഗുളിക കഴിക്കുവാൻ പയറ്റുന്നുമില്ല . അതുകൊണ്ട് വേറെ എന്താകിലും പ്രശ്നവും ഉണ്ടാകുമോ സാർ. 🙏🏾
സാർ എനിക്ക് 40-45 ആയിരുന്നു ആദ്യം ഹാർട് ബീറ്റ് ഇപ്പോൾ ആണ് 60 വരെ എത്തിയത് ലിസി ഹോസ്പിറ്റലിൽ ആണ് ചികിത്സ . എറണാകുളം ഹോസ്പിറ്റലിൽ കാണിക്കുവാൻ തുടങ്ങി 4മാസം ആയി
Hi doctor. I have congenital complete heart block.I am having short of breath not severe.Do I need pacemaker?
Generally needs pacemaker
Sir , Pacemaker vecha ecg egne manasilaakum? Ecg changes enthalla? Pls rply
Doc can understand
What is the solutions for LBBB
Sir enik 23 age anu chilaneram 55 chilaneram 67 oke kaanikkunnu normalano
Very informative doctor
Costly ആണോ sir ഈ ട്രീറ്റ്മെന്റ്??
Helo Doctor.
I am always watching your videos. And i am one of your subscriber. And i have one Question Because i did an Angioigram and Angioplastry (one block found on right side which is Acute inferior stem/Post Thrombolysis Post PCI TO RCA)My qiestion after this treatment sexual inter course with partner is it possible and After how many months or days it could be possible and its any harmful for the patient? Waiting for your favourable Reply
Yes
After 4-6 weeks
Praveen sir 🫡
Eth hospital aaa ee dr
TaQ sir
Anta AGE - 31
Heart Rate ,Low ann. Peacemaker vechitt pregnant akan pattumo.
Pattum
Enik20yearsayi vachit..32vayas...oru makal und.....normal delivery....oru luzappavum illa
Thanks so much doctor
Thank you sir. Good information
👍
Ente molk 5vayasse ollu avalkk heart beat kooduthal aane enthegilum broblem undo
Doc kanikku
B
എത്ര ക്യാഷ് വരും ഇത് ചെയ്യാൻ
My age 38. /Bet 43
ഇതിൻ്റെ കറക്റ്റ് കോസ്റ്റ് എത്ര ആവും?
എന്റെ അമ്മയ്ക്ക് 57 വയസ്സുണ്ട് ഹാർട്ട് ബീറ്റ്സ് 45 തൊട്ട് 50 വരെ ഉള്ളൂ ഡോക്ടറെ കാണിച്ചപ്പോൾ pace മേക്കർ വയ്ക്കാനായി പറഞ്ഞു... എന്നാൽ ഇപ്പോൾ ഹാർട്ട് ബീറ്റ് 60ന് മുകളിലോട്ട് ഉണ്ട്.. ഈ മാസം മ മൂന്നാം തീയതിയാണ് സർജറി ഡേറ്റ് പറഞ്ഞിരിക്കുന്നത്... ഹാർട്ട് ബീറ്റ് ഇപ്പോൾ കൂടുതലായതുകൊണ്ട് ഇനി ഈ സർജറി ചെയ്യേണ്ട ആവശ്യമുണ്ടോ...
സർജറി ചെയ്തോ?
Doctor sir, എന്റെ ശരിരത്തി ൽ pacemaker ഘടിപ്പിച്ചതാണ്.ഒരു ഒരു വർഷം നന്നായി പോയി.പക്ഷേ ഒരു ഒന്നര വർഷമായി എന്റെ ശരീരത്തിൽ Shock വരുന്നു,earth വരുന്നു.കുളിക്കുമ്പോൾ,ശരീരം വിയർക്കുമ്പോൾ,എന്ത് ചെയ്യുമ്പോൾ.ഞാൻ എന്ത് ചെയ്യും സാർ?
Pacemaker check cheyanam
Vijayan sir 6 months or 1 year koodumpol check up nu hospitalil povanam ninjalude pacemaker company ethano avar check cheyum
Ente mother pacemaker fix cheithittund
@@sinusheru672 ethra years ayi?
Ectopic beat പ്രശ്നമാണോ ചില ദിവസങ്ങളിൽ 58/mnt വരുന്നുള്ളു holter test ചെയ്തു 1%കുറവാണു sir റിസൾട്ട് അത് അപകടമാണോ.
No
Very useful information sir 🙏🏻
Verygood explanation 🙏