Symptoms,causes,tools of diagnosis and treatment options....everything has been beautifully covered in the brief presentation.Thank you so much doctor🙏
Sir, എനിക്ക് ഇടക്കിടെ തലക്കു തരിപ്പും ശ്വാസമെടുക്കുമ്പോൾ കിതപും, kannil ഇരുട്ടുകയറുന്നതുപോലെയും ഉണ്ടാവുന്നു, ecg എടുത്തപ്പോൾ hr 45 bpm ഞാൻ എന്താണ് ചെയ്യേണ്ടത് എനിക്ക് 40 വയസുണ്ട്
Sir എനിക് ഒരു 3 മാസം മുൻപ് oru injection എടുത്തിരുന്നു അന്നേരം ബോധം പോവുകയും ശ്വാസം കിട്ടാതെ ഒക്കെ ആയി അത് പിന്നെ മാറി. അതിന് ശേഷം വീണ്ടും ഇതേപോലെ വീണു ബോധം പോകുന്നു, പിന്നെ ഇടക് ഇടക് ബോധം പോകാൻ ഉള്ള tendency വരുന്നു എന്താണ് ഇത് എങ്ങനെ anxiety നല്ലപോലെ ഉണ്ട്. Physiciane കാണിച്ചു blood test ellam nadathi, cardio kanichu ECG,ECHO, Holter എല്ലാം എടുത്തു, Neuro യെ കാണിച്ചു CT scan EEG oke എടുത്തു എല്ലാം നോർമൽ ആണ്. Neuro പറഞ്ഞു syncope ആണെന്ന്. പക്ഷെ ഇത് വീണ്ടും വീണ്ടും വരാൻ പോകുന്നു അപ്പോ പോയി പെട്ടന്ന് കിടക്കും എന്താണ് കാരണം.2 ദിവസം മുൻപ് ഇതേപോലെ ക്ലാസ്സിൽ ഇരുന്നപ്പോൾ വരാൻ വന്നു പക്ഷെ ഞാൻ പിടിച്ചു നിന്നു വല്ലാതെ അവസ്ഥ ആണ് ക്ലാസിനു പോലും പോകാൻ തോന്നുന്നില്ല. ബോധം പോകാൻ പോകുന്ന ടൈമിൽ ഹാർട്ട് ബീറ്റ് കൂടുന്നു വിയർക്കുന്നു.(Acidity preshanm und vitamin D kuravanu athin medicine edukkunund). ചുമ്മാതെ നിൽകുമ്പോൾ പോലും വീഴാൻ പോകുന്ന tendency വരുവാ.ശരീരം കുഴയുന്നത് പോലെ വന്നിട്ട് വീഴാൻ പോകുന്നു Age 24
Bro enikkum same prblm annn njan gulfill ninn ee prblm kond nattil vannu full testum cheithu no prbpm. But manassil ninn aa tension marunnilla enikk23 vayass ann
Same problem here.. Bro doctor enthu parayunnu.. എനിക്ക് തലകറക്കം ഒന്നും മാറുന്നില്ല.. ഒരു മാസം ഒക്കെ എടുക്കും അത് മാറാൻ.. മെഡിസിൻ കഴിച്ചിട്ട് വലിയ മാറ്റം ഒന്നും ഇല്ല.. Doctors ആണേൽ ഒന്നും പറയുന്നുമില്ല.. Yearly 3 times ethu വരുന്നു..
താങ്ക്യൂ സാർ.. കുറേ കാര്യങ്ങൾ മനസ്സിലാക്കി തന്നതിൽ നന്ദി അറിയിക്കുന്നു..
Symptoms,causes,tools of diagnosis and treatment options....everything has been beautifully covered in the brief presentation.Thank you so much doctor🙏
🙏 നല്ലപോലെ പറഞ്ഞു തന്ന്
Thanks Dr
Dr visible heartbeat in chest patiparayumo pls pls
Orupadu tension adikunnu
Hi sir , ente delivery tymil pulse rate kurvyem chythu ,ECG eduthapo sinus bradycardia annu ennu paranju . Enthukondu annu engana varunath
Ee week ECG eduthappol 108 bpm sinus tachicardia with long QT interval 468 ms ennan kanichath, ithu normal aano. Njan korach thadi ulla aal aan
Enikku heart beat 40ullu enthanu cheyendathu sir
Ethra vayas ind
Sir, എനിക്ക് ഇടക്കിടെ തലക്കു തരിപ്പും ശ്വാസമെടുക്കുമ്പോൾ കിതപും, kannil ഇരുട്ടുകയറുന്നതുപോലെയും ഉണ്ടാവുന്നു, ecg എടുത്തപ്പോൾ hr 45 bpm ഞാൻ എന്താണ് ചെയ്യേണ്ടത് എനിക്ക് 40 വയസുണ്ട്
Sir 60 kk koravann.. Appo doctore kannano.. Rply sirrr
ഹൃദയ മിടുപ്പ് കുറവുള്ളവർക് കേൾവി ശേഷി നഷ്ടപ്പെടാൻ സാധ്യതാ ഉണ്ടോ ?
Sir enikk sir nte number onnum tharuo serias an ente achen eth pole counting problem und 😢😢😢😢 plz
Hlo achane kanicho? Enthayirunnu prblm
സാദാരണ ഹൃദയം ഇടിപ്പ് എത്ര ആണ്
Normal heart rate 72 beats in one second 😊
72beats per minute
60-100 per minutes.. (Adults )
Not one second one minut
52bpm kuzhappamano plz reply😔
Sir എനിക് ഒരു 3 മാസം മുൻപ് oru injection എടുത്തിരുന്നു അന്നേരം ബോധം പോവുകയും ശ്വാസം കിട്ടാതെ ഒക്കെ ആയി അത് പിന്നെ മാറി. അതിന് ശേഷം വീണ്ടും ഇതേപോലെ വീണു ബോധം പോകുന്നു, പിന്നെ ഇടക് ഇടക് ബോധം പോകാൻ ഉള്ള tendency വരുന്നു എന്താണ് ഇത് എങ്ങനെ anxiety നല്ലപോലെ ഉണ്ട്. Physiciane കാണിച്ചു blood test ellam nadathi, cardio kanichu ECG,ECHO, Holter എല്ലാം എടുത്തു, Neuro യെ കാണിച്ചു CT scan EEG oke എടുത്തു എല്ലാം നോർമൽ ആണ്. Neuro പറഞ്ഞു syncope ആണെന്ന്. പക്ഷെ ഇത് വീണ്ടും വീണ്ടും വരാൻ പോകുന്നു അപ്പോ പോയി പെട്ടന്ന് കിടക്കും എന്താണ് കാരണം.2 ദിവസം മുൻപ് ഇതേപോലെ ക്ലാസ്സിൽ ഇരുന്നപ്പോൾ വരാൻ വന്നു പക്ഷെ ഞാൻ പിടിച്ചു നിന്നു വല്ലാതെ അവസ്ഥ ആണ് ക്ലാസിനു പോലും പോകാൻ തോന്നുന്നില്ല. ബോധം പോകാൻ പോകുന്ന ടൈമിൽ ഹാർട്ട് ബീറ്റ് കൂടുന്നു വിയർക്കുന്നു.(Acidity preshanm und vitamin D kuravanu athin medicine edukkunund). ചുമ്മാതെ നിൽകുമ്പോൾ പോലും വീഴാൻ പോകുന്ന tendency വരുവാ.ശരീരം കുഴയുന്നത് പോലെ വന്നിട്ട് വീഴാൻ പോകുന്നു
Age 24
Bro enikkum same prblm annn njan gulfill ninn ee prblm kond nattil vannu full testum cheithu no prbpm. But manassil ninn aa tension marunnilla enikk23 vayass ann
@@rifazrifaz3304Test ellam normal anel oru consell cheyyu anxiety kond engane varam
@@rifazrifaz3304bro Njn still uae
Yenik ippo ithu pole onn und
Morning yeneekkumbo vayar adibagam nalla vedhana melum pain
Pinne shvasam mutt varunnu
Shvasam valich aa valichathil 35% kittunnollu
Gas aanenn thonnunnu nenjhinu yerichilum nd.
Yenthanennaryo ?
Yenthayalum kaanikkanm
Same problem here.. Bro doctor enthu parayunnu.. എനിക്ക് തലകറക്കം ഒന്നും മാറുന്നില്ല.. ഒരു മാസം ഒക്കെ എടുക്കും അത് മാറാൻ.. മെഡിസിൻ കഴിച്ചിട്ട് വലിയ മാറ്റം ഒന്നും ഇല്ല.. Doctors ആണേൽ ഒന്നും പറയുന്നുമില്ല.. Yearly 3 times ethu വരുന്നു..
@@SunnyMathew-kv5qe nmbr tharumo bro
👍👍👍👍
75
Enikku 56 kuzhappam undo
Enick 25 ollu kuzhappamundo
ഇപ്പൊ എന്തായി
Sir enik inanu heart beat 170 ayirunu ipo nala sheenam und but ipo heart beat kuravu pole ahnu
Thankyou doctor