അടുക്കളകാണൽ ചടങ്ങ്❤️ശ്രുതി ഇത്രയും വിഷമിക്കുമെന്ന് വിചാരിച്ചില്ല

แชร์
ฝัง

ความคิดเห็น • 224

  • @devutty997
    @devutty997 หลายเดือนก่อน +11

    Aa chechy ന്റെ ചിരിക്ക് enthaaaaoru bhangiii alleeee❤❤❤❤❤

  • @harithahari6252
    @harithahari6252 2 หลายเดือนก่อน +98

    ശ്രുതി കരയുന്നത് കണ്ടപ്പോൾ ഞാനും കരഞ്ഞുപോയി ഇതേ അവസ്ഥ കഴിഞ്ഞ് വന്നതല്ലേ അതു ഓർത്തുപോയി ഞങ്ങളവിടെയും ഇതുപോലെ തന്നെയാ ചടങ്ങുകൾ ഒരു മാറ്റം ഇല്ല എന്തായാലും നന്നായിവരട്ടെ ❤️👍

    • @suvinavimal
      @suvinavimal 2 หลายเดือนก่อน +2

      Same Aaa Avastha kanjiu vannu ippo marriage kanjiuttu 2 year completed Ayyi❤

    • @anagha66
      @anagha66 2 หลายเดือนก่อน +1

      Stym😢

    • @BindhuSreekumar-sp1tk
      @BindhuSreekumar-sp1tk 2 หลายเดือนก่อน

      AL
      ​@@anagha66

  • @amusau8072
    @amusau8072 2 หลายเดือนก่อน +15

    Shruti enthoru nala kutti..kanambozhe oru positive vibe aan...epozhum smiling face...god bless always..🧿🙏

  • @sreedevichandran5814
    @sreedevichandran5814 2 หลายเดือนก่อน +51

    ശ്രുതി സുന്ദരി 👌🏻👌🏻👌🏻👌🏻

  • @na6zo._
    @na6zo._ 2 หลายเดือนก่อน +196

    എന്തു നല്ല മോളാണ്.നല്ല ഐശ്വര്യമുള്ള അടക്കവും ഒതുക്കവും ഉള്ള മോള്.

  • @sheeba1318
    @sheeba1318 2 หลายเดือนก่อน +14

    Enikkum sankadam vannu ennum engane happy ayittirikku nammude kondattam family God bless both of you ❤❤❤❤❤

  • @sindhusailesh2585
    @sindhusailesh2585 2 หลายเดือนก่อน +32

    ശ്രുതിക്ക് എപ്പോൾ വീട്ടിൽ പോകണമെന്നു തോന്നുമ്പോൾ വീട്ടിൽ കൊണ്ടുപോകണം കേട്ടോ കണ്ണാ

  • @merilitsamuel2556
    @merilitsamuel2556 2 หลายเดือนก่อน +12

    ഈ നിമിഷം ആരും കരഞ്ഞു പോകും, കാണുന്നവരും കരയും

  • @sushamasurendran5448
    @sushamasurendran5448 2 หลายเดือนก่อน +18

    അച്ഛനും അമ്മയ്ക്കും ഏറ്റവും സന്തോഷവും സങ്കടവും തോന്നുന്ന നിമിഷം. ആ അച്ഛനും അമ്മയ്ക്കും ഒട്ടും വിഷമം വേണ്ട. മോൾക്ക് നല്ല ഭർത്താവും അമ്മയും ചേച്ചിയും കുടുംബക്കാരും ആണ് കിട്ടിയത്. അവർ പൊന്നുപോലെ നോക്കിക്കോളും ❤️❤️❤️

  • @anishaullas9727
    @anishaullas9727 หลายเดือนก่อน +5

    ശ്രുതി യെ കാണാൻ നല്ല ഭംഗി ഉണ്ട് സാരിയിൽ ❤❤

  • @Funny_Sandwich
    @Funny_Sandwich 2 หลายเดือนก่อน +7

    Nalla oru santhosham thonnuna kutti. Nalla chiricha face . Kaanumbo thanne santhosham thonnuna face

  • @beenapulikkal5709
    @beenapulikkal5709 2 หลายเดือนก่อน +22

    ശ്രീ -എന്ന് വിളിക്കു അത് വല്ലാതെ സ്നേഹം തോന്നുന്ന പേരാണ് ❤❤❤

  • @aparnaammuzz886
    @aparnaammuzz886 2 หลายเดือนก่อน +14

    ചിരിച്ചോണ്ട് നിന്നു കരയുന്ന chechi 🥹പാവം

  • @ammus7924
    @ammus7924 2 หลายเดือนก่อน +7

    ശ്രുതി നല്ല ഭംഗിയുള്ള കുട്ടിയാണ്

  • @santhoshrajan8378
    @santhoshrajan8378 2 หลายเดือนก่อน +11

    ഈ സന്തോഷവും സ്നേഹവും ജീവിതകാലം മുഴുവൻ നിലനിൽക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @Ancy616
    @Ancy616 2 หลายเดือนก่อน +21

    ഈ മോളെ കിട്ടിയത് നിങ്ങടെ ഭാഗ്യമാ എന്ത് എളിമയുള്ളകുട്ടിഇ ങ്ങനെ വേണം എനിയ്ക്കും ഒരു മോനാ ദൈവമേ ഇങ്ങനെ ഒരു മോളെ എനിക്കും തരണേ

    • @aradhanaaradhanamk9038
      @aradhanaaradhanamk9038 2 หลายเดือนก่อน +3

      ആദിയം അങ്ങനാ... പിന്നെ മാറിക്കൊള്ളും 🤣🤣🤣🤣🤣

    • @thankusirthomas46
      @thankusirthomas46 หลายเดือนก่อน

      New kuttiyalle. Munnottum engane nilku

  • @remyaprakash5688
    @remyaprakash5688 2 หลายเดือนก่อน +32

    ശ്രുതി കരയുന്നത് കണ്ടപ്പോൾ ഞാനും കരഞ്ഞു 😔

  • @sunibiju7604
    @sunibiju7604 2 หลายเดือนก่อน +2

    Kalyana sariyekkal adipoly super sruthikku nannayi cherunnund

  • @hnhh927
    @hnhh927 2 หลายเดือนก่อน +6

    ശ്രുതി ന്റെ സാരി അടിപൊളി ❤❤

  • @meenusujith5062
    @meenusujith5062 2 หลายเดือนก่อน +4

    എന്ത് സുന്ദരി ആണ് 🥰

  • @ArifaMusthu
    @ArifaMusthu 2 หลายเดือนก่อน +6

    Ningalee poleee nallaa sobavam ullaa kuttiyee thannee ningalkhkitti

  • @RejaniVijayakumar-rh4qz
    @RejaniVijayakumar-rh4qz 2 หลายเดือนก่อน +2

    Happy ayi erikkanam ennum eppoyum♥️♥️♥️♥️♥️♥️♥️♥️

  • @ThasniThachu-dy1vo
    @ThasniThachu-dy1vo 2 หลายเดือนก่อน

    Vishamikanda Shrudhi chechiii.happy aayi jeevik.❤orupaadishttayiii ningale

  • @blessykiran2663
    @blessykiran2663 2 หลายเดือนก่อน +4

    ശ്രുതി എന്ത് നല്ല കുട്ടിയാണ് ❤❤❤

  • @user-hc1fq1vj6o
    @user-hc1fq1vj6o 2 หลายเดือนก่อน +1

    Sathyam njanum karanjupoyi nalla chechitto. Thakku chechi poliyattaaaa eni ellarum orumichu santhoshayi adichupolichangu jeevikkaaaaa

  • @padmad8965
    @padmad8965 2 หลายเดือนก่อน +6

    ഇതു കൊള്ളാമല്ലോ christians nte രീതിയിൽ അടിപൊളി 👍

  • @TasteTrailQueen
    @TasteTrailQueen 2 หลายเดือนก่อน +1

    Karchil vanu😍❤️.. 😘😘😘 anyway happy married life😘😘

  • @jijothomas3641
    @jijothomas3641 2 หลายเดือนก่อน

    Ellavarum poliyatto kidu family❤❤❤

  • @ann.825
    @ann.825 2 หลายเดือนก่อน +6

    നമ്മുടെ കേരളത്തിലെ ഈ പൊട്ട ആചാരം ഒക്കെ ഒന്ന് നിർത്തിയിരുന്നെങ്കിൽ

  • @sumimolthankappansumimolth6590
    @sumimolthankappansumimolth6590 2 หลายเดือนก่อน +4

    Paavam ശ്രുതി ഞാൻ കരഞ്ഞു എന്തിനാണാവോ 🥲🥲.. Love u all

  • @sheejmol1880
    @sheejmol1880 2 หลายเดือนก่อน +9

    ശ്രുതീ എന്തിനാ കരയുന്നെ ❤️നമ്മുടെ സിന്ധു അമ്മയെ നോക്കണം കേട്ടോ ❤️❤️

    • @BlueLilly-h3i
      @BlueLilly-h3i 2 หลายเดือนก่อน +4

      അതെന്താ അവരു വല്ല കിടപ്പിലും ആണോ. തുള്ളി ചാടി നടക്കണ കണലോ

    • @thankusirthomas46
      @thankusirthomas46 หลายเดือนก่อน +1

      Ammaye nokanam support cheyyu ennu paranjenano ee asuya reply 😂

  • @sharikadevan6559
    @sharikadevan6559 2 หลายเดือนก่อน +1

    God bless your family ♥️♥️♥️

  • @user-up3id5vk2z
    @user-up3id5vk2z 2 หลายเดือนก่อน +3

    Pavam athinae nallathayi nokkane pavam kochu.. oru reethyilum vishamipikaruthu arkum vendiyum

  • @sindhumanoj6917
    @sindhumanoj6917 หลายเดือนก่อน

    Sundari molu
    Santhosham ayitt ennum erikkate
    ❤❤❤❤❤

  • @manjupradeep4041
    @manjupradeep4041 2 หลายเดือนก่อน +2

    Super വീഡിയോ. നന്മകൾ മാത്രം ഉണ്ടാവട്ടെ 🙏🙏🙏🌷🌷🌷❤️❤️❤️❤️

  • @user-wj9zk3nm8n
    @user-wj9zk3nm8n หลายเดือนก่อน +3

    സത്യം പറഞ്ഞാൽ പെട്ടന്നൊരു പറിച്ചു നടെലിനെക്കാൾ നല്ലത് കുറച്ചു ദിവസം ഹസ്ബൻഡ് ഭാര്യവീട്ടിൽ നിന്നിട്ട് ഒരുമിച്ച് മാറുന്നതാണ്.... ജനിച്ചു വളർന്ന വീട്ടിൽ നിന്ന് പെട്ടന്നൊരു ദിവസം ഒറ്റയ്ക്ക് വേറൊരു വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ..... ആ അവസ്ഥ ഇന്നും ഒരു വേദന ആണ്....

  • @sreekuttytr6986
    @sreekuttytr6986 2 หลายเดือนก่อน +1

    Chechide chiri kollam ❤️

  • @prettyjohnson6495
    @prettyjohnson6495 หลายเดือนก่อน +1

    Njanum karanjupoyi Achanum Ammayum super.sruthiye kittiyathu ningalude bagyam❤❤❤❤❤

  • @ssindkwt
    @ssindkwt 2 หลายเดือนก่อน +3

    E saree super

  • @roshnarasil
    @roshnarasil 2 หลายเดือนก่อน +2

    എനിക്ക് ചേട്ടന്റെ "ശ്രുതി" ന്ന് ഉള്ള വിളി ഭയങ്കര ഇഷ്ടാന്ന് 😍

  • @user-xk6pg3qp8c
    @user-xk6pg3qp8c 2 หลายเดือนก่อน

    Adipoli family thakku ❤❤❤

  • @sharmilasabu5831
    @sharmilasabu5831 2 หลายเดือนก่อน +3

    ശ്ശോ കരയിപ്പിച്ചു❤❤❤❤❤❤

  • @Aryakunjoos
    @Aryakunjoos 2 หลายเดือนก่อน +14

    Thankku nalla oru nathun aanu😊

  • @anilpreethy9245
    @anilpreethy9245 2 หลายเดือนก่อน +2

    Cute girl, swruthy🎉

  • @sujathahari4378
    @sujathahari4378 2 หลายเดือนก่อน +2

    Freezeril icecream vekkumbol ice tray polum undavan padilla icecream mathrame vekkavoo.appol shopile pole thanne irikkum icecream.

  • @prajulamjayan5668
    @prajulamjayan5668 11 วันที่ผ่านมา

    Sruthi mole.enikum.orupadishtamayi.eniku.randanmakkalanu.ente.moothamonum.kallyanam.kazhichu.entemolepole.thanne.❤karayenda iniyulla.naal.sandhoshathinte.naslukalavateyennu.bhagavanodu.prarthikunnu.nalloru.bharthsvineyum.nallorammayeyum.kittiyille.nannay.varatemuthe❤❤❤❤❤❤

  • @Artbyanju
    @Artbyanju 2 หลายเดือนก่อน +3

    ശ്രുതി ഞങ്ങളേം കരയിച്ചു ❤

  • @GODguys-gm3yh
    @GODguys-gm3yh 2 หลายเดือนก่อน

    God bless you both...have happy married life ❤

    • @indravelyadhan3878
      @indravelyadhan3878 2 หลายเดือนก่อน

      ഞാൻ കരാഞ്ഞു പോയി അമ്മ അച്ഛാ ൻ🥲❤️❤️❤️💕💕💕🤔

  • @lovelyvs2243
    @lovelyvs2243 2 หลายเดือนก่อน +2

    Kannan and Sruthy ❤❤

  • @rajanimadhukumar3227
    @rajanimadhukumar3227 2 หลายเดือนก่อน +30

    ശ്രുതിയെ മാളു എന്നോ അമ്മു എന്നോ വീട്ടിൽ വിളിച്ചാ മതി.... കണ്ണനും മാളുവും തക്കുവും🥰🥰🥰

    • @sheenacm5954
      @sheenacm5954 2 หลายเดือนก่อน +1

      Athe 👍🏻❤️

  • @sherinaji8692
    @sherinaji8692 หลายเดือนก่อน

    Super, happy married life

  • @user-ug7sn3ek4r
    @user-ug7sn3ek4r หลายเดือนก่อน

    Allam super ayittunde

  • @sreevidhyabaiju1257
    @sreevidhyabaiju1257 2 หลายเดือนก่อน +2

    ഇത് കണ്ടപ്പോൾ 29വർഷം മുൻപ് നടന്ന എന്റെ കല്യാണം ഓർമ വന്നു ഇത് തന്നെ ആയിരുന്നു അവസ്ഥ

  • @user-vo9kr7ei2s
    @user-vo9kr7ei2s 2 หลายเดือนก่อน +4

    ഇതാണ് സ്നേഹം എന്ന് പറയുന്നത് എത്ര ഉണ്ടായാലും നമ്മുടെ വീട്ടിൽ വീടുപുള്ള സങ്കടം

  • @renukasatheesh7765
    @renukasatheesh7765 2 หลายเดือนก่อน

    Aa vadhana anubhavichavarkke ariyoo😢pavam sruthi 🥰Ammayude karachil kandu njanum koode karanjupoyi😢❤ella nanmakalum undakatte 🙏🏻🥰

  • @lakshmirajan7195
    @lakshmirajan7195 2 หลายเดือนก่อน +1

    Njnum. Karanju enikum orma vsnu e chadagu

  • @Leelamma-cs7mh
    @Leelamma-cs7mh 24 วันที่ผ่านมา

    ഇത്തരം ആചാരങ്ങളും നിർത്തലാക്കണം - ഞാൻ മുന്നേ ഞാൻ മുന്നേ എന്ന ഭാവത്തിൽ എല്ലാവരും ചെയ്യും.

  • @sharmilasabu5831
    @sharmilasabu5831 2 หลายเดือนก่อน +2

    എല്ലാം അടിപൊളിയായിരുന്നു കണ്ണാ ഇനിയുള്ള ജീവിതവും ഇങ്ങനെതന്നെ പോകാൻ ആശംസകൾ❤❤❤❤❤

  • @neerajaDevu-hr4gt
    @neerajaDevu-hr4gt 2 หลายเดือนก่อน +1

    Super saree ❤

  • @mayaravi4507
    @mayaravi4507 2 หลายเดือนก่อน +2

    Kanna sruthy❤❤❤

  • @MayaMaya-ec8lc
    @MayaMaya-ec8lc หลายเดือนก่อน

    🥰🥰🥰🥰🥰🥰❤ശ്രുതിക്കുട്ടി 👌👌👌👌👌

  • @nandusrichusworld25
    @nandusrichusworld25 2 หลายเดือนก่อน +11

    Ponnupole nokkanam ee ponnumole❤❤

  • @zuvisvlogs4889
    @zuvisvlogs4889 2 หลายเดือนก่อน

    ❤❤❤❤❤

  • @sijisreekumar169
    @sijisreekumar169 2 หลายเดือนก่อน

    എനിക്കും സങ്കടം വന്നു 🥰❤️🥰🥰❤️🥰❤️

  • @babygirija7513
    @babygirija7513 2 หลายเดือนก่อน

    അവർ നേരത്തെ കണ്ടു ഉറച്ചതല്ലെ പിന്നെ എന്താ കരയാൻ. അടുത്ത് വീട്. 🙏hpy 🌹

  • @ann.825
    @ann.825 2 หลายเดือนก่อน

    നല്ല സാരി

  • @Salusalini839
    @Salusalini839 2 หลายเดือนก่อน +40

    അമ്മക്ക് നല്ല ഒരു മോളെ കൂടി കിട്ടി

  • @sooryanidhin1822
    @sooryanidhin1822 2 หลายเดือนก่อน +1

    Ayoo.. Entey കണ്ണ് നിറഞ്ഞു poyi eachiyum അനിയത്തിയും കൈ koduthapol😢

  • @jessyxavier5992
    @jessyxavier5992 2 หลายเดือนก่อน

    Happy married life 🎉❤

  • @Thrissiva123
    @Thrissiva123 2 หลายเดือนก่อน +1

    ചേച്ചി കരഞ്ഞപ്പോ ഞാനും അറിയാതെ കരഞ്ഞു പോയി . ചേട്ടാ നമ്മൾ നാട്ടുകാരണുട്ടോ എന്റെ വീട് ചെറായി ആണ്.ചേട്ടനെ ഇടക് കാണാറുണ്ട്.ശ്രുതി ചേച്ചിയെ നല്ല ഇഷ്ടായ് ❤️

  • @user-cz4xf1gs5k
    @user-cz4xf1gs5k 2 หลายเดือนก่อน

    Ee chadangokke kazhynjitta njanum poyath.. Ippo swantham veetila 😂 kettyonum und... Ente ammayiammma 😔

  • @subashviji8847
    @subashviji8847 2 หลายเดือนก่อน

    Super guys ❤❤❤❤

  • @user-dk7jh1rn2e
    @user-dk7jh1rn2e 2 หลายเดือนก่อน +5

    ശ്രുതിടെ വീട്ടുകാരുടെ യാത്രപറച്ചിലും കരച്ചിലും കണ്ടിട്ട് സങ്കടം സഹിക്കാൻ പറ്റിയില്ല

  • @belladsilva1748
    @belladsilva1748 2 หลายเดือนก่อน

    ഹായ്. സിന്ധു കണ്ണാ.. ശ്രുതി.....❤.... ശ്രുതി. കുട്ടി.. കരയല്ലെ... ടാ.....❤❤❤❤❤❤❤❤❤❤❤❤

  • @reshmavr8073
    @reshmavr8073 หลายเดือนก่อน

    ഇടയ്ക്ക് ഇടയ്ക്ക് ഹാപ്പി അല്ലെ എന്ന് ചോദിക്കുന്നുണ്ടല്ലോ നല്ല കാര്യം

  • @gminie5485
    @gminie5485 2 หลายเดือนก่อน

    Nick name vilikuo bro... Sruthyne..🥰❤️. Sree" Kutty 👌enno Ponny " Enno matto

  • @dheerajyt4373
    @dheerajyt4373 2 หลายเดือนก่อน +2

    ❤❤❤

  • @sreelekhavs7932
    @sreelekhavs7932 2 หลายเดือนก่อน

    ഹായ് പുതിയ വീട് ഇഷ്ടം ആയോ. പാവം അമ്മ പാവമാണ് പെങ്ങൾ കുട്ടി അളിയനും കൊച്ചു മോനും

  • @SindhuCs-bu6je
    @SindhuCs-bu6je 2 หลายเดือนก่อน

    Video length kurachu chey

  • @ssindkwt
    @ssindkwt 2 หลายเดือนก่อน +1

    Same our cultre

  • @achumonachumon4744
    @achumonachumon4744 2 หลายเดือนก่อน

    Sruthi nallloru koche ahne❤❤❤

  • @sanishasanoop3388
    @sanishasanoop3388 2 หลายเดือนก่อน

    വീഡിയോ വെയിറ്റ് ചെയ്തിരിക്കുകയായിരുന്നു ❤️🫰🏻

  • @ssindkwt
    @ssindkwt 2 หลายเดือนก่อน

    Njan laramju..ormakal. ente marriage same alamara kanan vannapol..amma achan❤❤❤🎉🎉🎉

  • @jobinjoseph5574
    @jobinjoseph5574 2 หลายเดือนก่อน +1

    ❤❤

  • @AavvBbvv-dq4vm
    @AavvBbvv-dq4vm 2 หลายเดือนก่อน +1

    Eeee vedio konddu njn karajuuuuu😢😢

  • @KILLER_BOYS12
    @KILLER_BOYS12 2 หลายเดือนก่อน +1

    Shrudi bagyamula kuttiya.nalla oru ammayem,nathunem kittiyille❤

  • @Nps188
    @Nps188 27 วันที่ผ่านมา

    Beautifulview🎉amazing🎉

  • @sunibiju7604
    @sunibiju7604 2 หลายเดือนก่อน

    Ethra dooram und sruthiude veettilekku

  • @user-dc1jf3go2o
    @user-dc1jf3go2o 2 หลายเดือนก่อน +1

    കരഞ്ഞു പോയിട്ടോ ഞാനും

  • @Devanpes
    @Devanpes 2 หลายเดือนก่อน +1

    ❤❤️❤️❤️❤️❤️ രണ്ടു നല്ല ഫാമിലി.... 👍

  • @Sneha-hf2qg
    @Sneha-hf2qg 2 หลายเดือนก่อน +13

    Christians marriage ന്റെ രീതി ആണെല്ലോ....... അടിപൊളി
    .....4 day കഴിഞ്ഞു അടുക്കള കാണൽ ചടങ്ങ്

  • @elizabeththomas8148
    @elizabeththomas8148 2 หลายเดือนก่อน +1

    Its sad but reality of life it made me cry too now its 20 + years....love ur vlogs..happy married life god bless

  • @neerajaDevu-hr4gt
    @neerajaDevu-hr4gt 2 หลายเดือนก่อน

    Sister ❤

  • @ajithapradeep7854
    @ajithapradeep7854 2 หลายเดือนก่อน +1

    ❤️❤️🥰🥰

  • @aswthyanadhan
    @aswthyanadhan หลายเดือนก่อน

    Super jody❤❤❤

  • @aswathi6254
    @aswathi6254 2 หลายเดือนก่อน

    Sruthi njangaleyum karayippichallo

  • @jasmianwar3993
    @jasmianwar3993 2 หลายเดือนก่อน +5

    എനിക്കും സങ്കടം വന്നു

  • @sherlysunil8331
    @sherlysunil8331 2 หลายเดือนก่อน

    ശ്രുതി

  • @shidashida1019
    @shidashida1019 หลายเดือนก่อน +1

    കന്യാധാനത്തിലെ ദയയുടെ ഫേസ് പോലെ

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 2 หลายเดือนก่อน

    Chiriyaan ellaarem highlight