വഴിയരികിൽ ഇരുന്ന് ഒരു ചിക്കൻ കറി വെച്ചാലോ😍കൂടെ കൂട്ടിന് പോലീസും🥺

แชร์
ฝัง

ความคิดเห็น • 142

  • @anithamurali7027
    @anithamurali7027 5 วันที่ผ่านมา +84

    അമ്മ കൂടെ ഉള്ളത് ശ്രുതിക്ക് ഒരു കൂട്ടാണ് ഈ സ്നേഹം എന്നും നില നിൽക്കട്ടെ

    • @sajoystephen3048
      @sajoystephen3048 5 วันที่ผ่านมา +4

      Sheriya amma ullathu konda igane oke cheyan patunath... Fmly trip il itjoke nadakuu.... Avar mathram honeymoon athu vere poyikolum... Amma ayitum idaku pokunath nalatha. Avarku Vere ara ullath makkal ale ullath.. Ithra support ulla ammaya...

    • @sulochananair3759
      @sulochananair3759 5 วันที่ผ่านมา +1

      All r very good l like kannans mom very much love u shruti too God bless u all very much

    • @minieldho4607
      @minieldho4607 5 วันที่ผ่านมา

    • @minieldho4607
      @minieldho4607 5 วันที่ผ่านมา

    • @minieldho4607
      @minieldho4607 5 วันที่ผ่านมา

  • @rsrujikoott6502
    @rsrujikoott6502 5 วันที่ผ่านมา +37

    കണ്ണൻ പറഞ്ഞത് സത്യം എന്നും വീട്ടിൽ തന്നെ അല്ലെ ഭക്ഷണം കഴിക്കുന്നത് ഇതൊക്കെ അടിപൊളി അനുഭവം ആണ് ശ്രുതി ഭാഗ്യം ചെയ്ത കുട്ട്യാ ഇതൊക്കെ കാട്ടി തരാനും, എല്ലാത്തിനും കൂടെ കൂട്ടനും പറ്റിയ ഒരു ഹസും, അമ്മയും... പൊളിച്ചടക്കി തിരിച്ചു വേഗം വീട്ടിൽ വരൂ ❤❤❤❤❤കറി സൂപ്പർ 😂😂😂കണ്ണന്റെ കൊതി 😂😂😂😂😂😂

  • @sajuantony6486
    @sajuantony6486 5 วันที่ผ่านมา +21

    അമ്മ ഇങ്ങനെ ഹാപ്പിയായി ഇരിക്കണം അതാണ് ഞങ്ങൾക്കിഷ്ടം .🥰🥰🥰🥰🥰🥰🥰🥰🥰.🥰

  • @geethamohan4298
    @geethamohan4298 5 วันที่ผ่านมา +18

    Amma koode ullathu kondu ethokke kazhikkan pattunnu makkale god bless you

  • @Adharsh_kr_
    @Adharsh_kr_ 5 วันที่ผ่านมา +21

    Adipoli. Food ഉണ്ടാക്കുന്നത് കാണാൻ അടിപൊളി ആണ്

  • @annajustine4675
    @annajustine4675 5 วันที่ผ่านมา +9

    ആ ചിക്കൻ കറിയുടെ മണം ഇവിടെയും അടിച്ച പോലെ ഫീൽ ചെയ്യ്തു എനിക്ക് 🥰

  • @binubindumon
    @binubindumon 5 วันที่ผ่านมา +12

    ആപത്തിൽ നിന്ന് എല്ലാം രക്ഷിക്കാൻ ഞാനും പ്രാർഥിച്ചു... 🙏🙏🙏❤❤

  • @indravelyadhan3878
    @indravelyadhan3878 5 วันที่ผ่านมา +6

    അടിപൊളി സു തി അമ്മ അടിപൊളി കണ്ണൻ ഭഗ്യം ഇങ്ങനെ ഒരു അമ്മയെ കിട്ടി സു തിയും❤❤❤❤❤❤💕💕💕💕💕💕👌👌👌👌👌👌👌🙏

  • @aparnaajay9870
    @aparnaajay9870 5 วันที่ผ่านมา +4

    Super loving family❤❤❤

  • @preetharajendran8426
    @preetharajendran8426 5 วันที่ผ่านมา +4

    Achante anugraham ningade koode und athukonda oridathum ningalkk oru budhimuttum undagathe🤗🙏❤️

  • @veenarajeesh4164
    @veenarajeesh4164 4 วันที่ผ่านมา

    Ee ammayeum kudumbatheum orupad orupad ishtam..❤❤❤neril kananam

  • @junaidhjunu1470
    @junaidhjunu1470 5 วันที่ผ่านมา +1

    God blessed 🙏

  • @vijayakumari-in7jx
    @vijayakumari-in7jx 5 วันที่ผ่านมา +2

    Amma superb cooking.love you all.

  • @Noname-fg5zp
    @Noname-fg5zp 5 วันที่ผ่านมา +2

    Ee video kandappol ammuea orthappol pavam thonnunnu . Ethra happy aayalum ullil hs illatha vishamam undakum . Pavam ammaa . Ingnea happy aayi jeevikktea❤

  • @Praveena-cp7wy
    @Praveena-cp7wy 5 วันที่ผ่านมา +2

    ഇങ്ങനെയൊകെ ചിക്കൻ ഉണ്ടാക്കി കഴിക്കണം അടിപൊളി ഞാനും വരട്ടെ കഴിക്കാൻ ❤❤️❤️

  • @mathaconsultancy4534
    @mathaconsultancy4534 5 วันที่ผ่านมา

    Adipowli super ❤❤

  • @user-qu7fv8ns9f
    @user-qu7fv8ns9f 5 วันที่ผ่านมา +2

    Pavam Amma ennum koode undakane makkale pavathinu ningal allathe aarumilla❤all.

  • @Safiyakutty279
    @Safiyakutty279 5 วันที่ผ่านมา +1

    അമ്മ paavam🌹❤️🥰

  • @sushamasundaresan1584
    @sushamasundaresan1584 4 วันที่ผ่านมา

    Enikku orupadu ishttam ayi cooking video super ❤❤😊

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 5 วันที่ผ่านมา

    Ethallam aanu bhaghayam. Blessing god always. ❤❤❤❤🎉🎉🎉🎉🎉

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 5 วันที่ผ่านมา

    ❤❤❤❤❤❤❤❤ happyyyyyy

  • @Achuzzzz7949
    @Achuzzzz7949 5 วันที่ผ่านมา

    Ithu kanditt kothiyavunnu😋

  • @athulkrishma3127
    @athulkrishma3127 5 วันที่ผ่านมา

    Chikankari kandittu kothiyayi kannante samsaram kettu chiri vannu😂😂❤❤

  • @sailajanair175
    @sailajanair175 5 วันที่ผ่านมา +2

    ചിക്കൻ കണ്ടിട്ട് ഉഗ്രൻ ആയിരിക്കുന്നു

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 4 วันที่ผ่านมา

    പോലീസ് കാര് വന്നോ വീണ്ടും 🤣🤣പാവം കണ്ണൻ പറയണ കണ്ടില്ലേ 🤣🤣🤣 ചിക്കൻ 🤣🤣അത് കേട്ടിട്ട് 🤣🤣ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 🥰🥰🥰

  • @jishapraveenjishapraveen607
    @jishapraveenjishapraveen607 5 วันที่ผ่านมา

    Adipoli❤❤❤❤❤❤

  • @sreedeviram2667
    @sreedeviram2667 5 วันที่ผ่านมา

    ഹായ് കണ്ണാ സിന്ധു ശ്രുതി നല്ല രസമുണ്ട് റോഡിൽ വക്കിൽ ഇരുന്ന് പാചകം ചെയ്യുന്നത് കാണാൻ വെളിനാട്ടിൽ ക്ളീൻ ചെയ്തതിനു ശേഷമാണു തൂ ക്കുന്നത് അതുകൊണ്ട് കറക്റ്റ് തൂക്കം കിട്ടും 👍👍👍👍👌👌👌❤️❤️❤️❤️

  • @remadevinair6574
    @remadevinair6574 5 วันที่ผ่านมา

    Adipoli. ❤❤❤

  • @malu.m8.c272
    @malu.m8.c272 5 วันที่ผ่านมา

    ❤️ എല്ലാവരും സൂപ്പർ ആണ്❤️

  • @binuvarghesekottayam6761
    @binuvarghesekottayam6761 5 วันที่ผ่านมา

    ദൈവം ഈ ഫാലിമിയെ അനുഗ്രഹിക്കട്ടെ❤️❤️🙏🙏

  • @A63191
    @A63191 5 วันที่ผ่านมา

    Journey nannayi aagoshiku fried chicken curry n hot rice kootti oru pidditham piddiku Ellavareyum kothipitchu All the very best bye

  • @gooddaymallu9570
    @gooddaymallu9570 5 วันที่ผ่านมา

    🥰🥰🥰

  • @youandmeSubha
    @youandmeSubha 5 วันที่ผ่านมา

  • @bindusivadas6640
    @bindusivadas6640 5 วันที่ผ่านมา +1

    കൊതിപ്പിക്കല്ലേ കണ്ണാ 😂😂

  • @joshyselin7203
    @joshyselin7203 5 วันที่ผ่านมา +1

    അടിപൊളി

  • @renjuajeshvlog3698
    @renjuajeshvlog3698 5 วันที่ผ่านมา

    അടിപൊളി 😍😍😍

  • @user-dc1jf3go2o
    @user-dc1jf3go2o 5 วันที่ผ่านมา

    അടിപൊളി കറി ❤

  • @renukasatheesh7765
    @renukasatheesh7765 5 วันที่ผ่านมา

    Super 🥰🥰❤

  • @vimalamohanan5056
    @vimalamohanan5056 5 วันที่ผ่านมา

    🥰🥰🥰🥰

  • @adarshakm7362
    @adarshakm7362 5 วันที่ผ่านมา

    ❤❤❤

  • @bindurajan2857
    @bindurajan2857 5 วันที่ผ่านมา +1

    ❤❤കണ്ണൻ.... ഇത്‌ കൊടുക്കേണ്ടിവരുവോ ഇനി 🤣👍

  • @Anuannet-fe4hh
    @Anuannet-fe4hh 5 วันที่ผ่านมา

    ❤️❤️

  • @sherlyvarghese8534
    @sherlyvarghese8534 5 วันที่ผ่านมา

    Adipoli annu

  • @pushpamohan2553
    @pushpamohan2553 5 วันที่ผ่านมา

    Adi poli

  • @sreemeenu8608
    @sreemeenu8608 5 วันที่ผ่านมา

    എനിക്ക് കൊതിയാവുന്നു 😋🤩

  • @anithamurali7027
    @anithamurali7027 5 วันที่ผ่านมา

    ❤❤❤❤❤❤

  • @asharaghu5383
    @asharaghu5383 5 วันที่ผ่านมา

    🥰♥️

  • @irenerockz3192
    @irenerockz3192 5 วันที่ผ่านมา

    ❤❤❤❤❤

  • @dhanyaprakasan9423
    @dhanyaprakasan9423 5 วันที่ผ่านมา

    ❤❤❤❤❤❤ Amma kanna sruthi ❤❤❤

  • @user-xj5xo3id1c
    @user-xj5xo3id1c 5 วันที่ผ่านมา

    super❤❤❤

  • @Sikhusvlogs
    @Sikhusvlogs 3 วันที่ผ่านมา

    ചിക്കൻ കറി അടിപൊളി👌👌🥰🥰🥰

  • @ashokanpnr9583
    @ashokanpnr9583 5 วันที่ผ่านมา

    Super❤❤❤

  • @beevinv7935
    @beevinv7935 5 วันที่ผ่านมา

    ❤️❤️❤️❤️🥰🥰🥰🥰

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 5 วันที่ผ่านมา

    Hallow.... നമസ്കാരം 🙏🙏🙏
    Good evening....... ❤️ all the best 👍👍👍👍

  • @hemavidyasagaran88
    @hemavidyasagaran88 3 วันที่ผ่านมา

    Super❤

  • @anushinoj2661
    @anushinoj2661 4 วันที่ผ่านมา

    👌

  • @reman3054
    @reman3054 5 วันที่ผ่านมา

    👍❤❤❤❤

  • @reenavarghese8966
    @reenavarghese8966 4 วันที่ผ่านมา

    സൂപ്പർ ഇതും ഒരു നല്ല വീഡിയോ ആണ്. Chicken 🍗🐔 curry സൂപ്പർ

  • @sreejiths1729
    @sreejiths1729 5 วันที่ผ่านมา

    👍🥰🥰🥰❤️❤️❤️

  • @safananasin-yi7lz
    @safananasin-yi7lz 5 วันที่ผ่านมา +2

    ചിക്കൻ കറി kadittu വായിൽ വെളളം വന്നു ❤❤

  • @vidyasagar9798
    @vidyasagar9798 5 วันที่ผ่านมา

    Super❤❤❤❤ammma&sruthy❤❤❤❤
    Sa

  • @sreejiths1729
    @sreejiths1729 5 วันที่ผ่านมา

    👍❤️❤️

  • @sheelasajeev8999
    @sheelasajeev8999 5 วันที่ผ่านมา

    കണ്ണാ കൊതിപ്പിക്കല്ലെ😂😂😂❤❤

  • @kumaricr3713
    @kumaricr3713 5 วันที่ผ่านมา

    Super

  • @jayanpaul7677
    @jayanpaul7677 5 วันที่ผ่านมา

    Hi K family, chicken curry super but don’t use too much oil health is important ♥️♥️

  • @beenabiju2062
    @beenabiju2062 5 วันที่ผ่านมา

    ❤❤🌹

  • @preetharajendran8426
    @preetharajendran8426 5 วันที่ผ่านมา

    Kanna hyderabad pokumbol Ramoji studio kanan marakkenda .Indian cinema kk othiri set itta manoharamaya place aanu

  • @elizabeththomas8148
    @elizabeththomas8148 5 วันที่ผ่านมา

    Excellent vlogs

  • @susansam5149
    @susansam5149 5 วันที่ผ่านมา

    super

  • @user-jn2vm9ir1k
    @user-jn2vm9ir1k 4 วันที่ผ่านมา

    Sruthikuttiyekude driving padippiku..apol super arikkum

  • @praseenasajayan5163
    @praseenasajayan5163 5 วันที่ผ่านมา +1

    അമ്മ കൂടെയുള്ളത് ശരിക്കും മക്കളുടെ ഭാഗ്യമാണുട്ടോ..... അതുകൊണ്ട് മാത്രമാണ് ഇതൊക്ക സാധിക്കുന്നത്....

  • @Salusalini839
    @Salusalini839 5 วันที่ผ่านมา +3

    അമ്മേ കൊതിപ്പിക്കാതെ ❤❤❤

  • @sunithamani2977
    @sunithamani2977 5 วันที่ผ่านมา

    Asooya thonnunnu😊

  • @arundhathigokul
    @arundhathigokul วันที่ผ่านมา

    Chicken curry kanditt kotiyavunnu 🤤🤤🤤🤤

  • @SindhuCs-bu6je
    @SindhuCs-bu6je 5 วันที่ผ่านมา

    Nalla chicken curry

  • @lifeisbeautiful8397
    @lifeisbeautiful8397 5 วันที่ผ่านมา +1

    നിങ്ങൾ മധ്യപ്രദേശിൽ ഏത് സ്ഥലത്താണ് ഞങ്ങൾ മധ്യപ്രദേശിലെ ഇൻഡോറിൽ കുറെ നാൾ ഉണ്ടായിരുന്നു അതുകൊണ്ടാണ് ചോദിച്ചത്

  • @jancyboban7669
    @jancyboban7669 5 วันที่ผ่านมา +3

    ഇരിക്കാൻ പറ്റിയ ചെറിയ സ്റ്റൂൾ വേണമായിരുന്നു. Food ഉണ്ടാക്കുമ്പോൾ മൂന്നുപേർക്കും ഇരിക്കാൻ പറ്റുമായിരുന്നു

  • @SunnyGeorge-ut3bn
    @SunnyGeorge-ut3bn 5 วันที่ผ่านมา +13

    കോഴിക്കറി പോലീസുകാർക്ക് കൊടുക്കേണ്ടി വരുമോ എന്ന് കണ്ണന്റെ പറച്ചിൽ കേട്ടപ്പോൾ ചിരിച്ചു പോയി

    • @praveena409
      @praveena409 5 วันที่ผ่านมา

      😂😂😂😂😂

  • @ajanthakumari6678
    @ajanthakumari6678 5 วันที่ผ่านมา

    Good 😂🤣enjoie me 😎🥰

  • @AdhithyankpAdhirhyankp
    @AdhithyankpAdhirhyankp 5 วันที่ผ่านมา

    Chiken curry super

  • @Allegra-kf6bf
    @Allegra-kf6bf 4 วันที่ผ่านมา

    ആ പണ്ടാരം കൊടുക്കേണ്ടി വരുമൊന്നു ചിക്കനേ 😂😂

  • @roselythomas2082
    @roselythomas2082 5 วันที่ผ่านมา

    Hai dears❤❤❤

  • @sreekalak.s9470
    @sreekalak.s9470 5 วันที่ผ่านมา

    👍❤from ഖത്തർ

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 5 วันที่ผ่านมา

    Amma kudeyullathu athrayo nannay makkale. Pavam Amma nighalkkulla food allam orkkitharunnu. ❤❤❤❤🎉🎉🎉🎉

  • @saraswathivp6835
    @saraswathivp6835 4 วันที่ผ่านมา

    😅😅😅😅😅

  • @sunibiju7604
    @sunibiju7604 4 วันที่ผ่านมา

    Kannan vallathe melinju

  • @janvisworld1131
    @janvisworld1131 5 วันที่ผ่านมา

    Sindhu അമ്മ കണ്ണൻ shruthi 🥰🥰🥰

  • @saraswathivp6835
    @saraswathivp6835 4 วันที่ผ่านมา

    നിങൾസൂപപർഫിമിലി.വളരെഇഷടം
    ഗോഡ്.ബ്ലസ്സ്.യൂ

  • @sreelathavr3818
    @sreelathavr3818 5 วันที่ผ่านมา

    സമ്മതിച്ചു😅

  • @ragesh36
    @ragesh36 5 วันที่ผ่านมา +7

    ലോറികാരെ പറഞ്ഞത് ഓക്കേ
    പക്ഷെ എല്ലാ ലോറിക്കാരും ഒരേപോലെ അല്ല അതും കൂടി മനസിലാക്കിയാൽ നല്ലത്
    പ്രത്യേകിച്ച് മലയാളികൾ

  • @lathikar7441
    @lathikar7441 5 วันที่ผ่านมา +1

    Amma tired aayo

  • @Allegra-kf6bf
    @Allegra-kf6bf 4 วันที่ผ่านมา

    അച്ചാറില്ലേ

  • @littletwins5510
    @littletwins5510 5 วันที่ผ่านมา

    കുപ്പിയിൽ ഇത്ര കുക്കിംഗ് gas ഉണ്ടാവുമോ

  • @adamsunny2485
    @adamsunny2485 4 วันที่ผ่านมา

    madhya pradesil avideyayirunnu

  • @sreejasaji6798
    @sreejasaji6798 5 วันที่ผ่านมา

    Hai

  • @sailajanair175
    @sailajanair175 5 วันที่ผ่านมา

    ഇത് ഏത് സ്ഥലത്താണ് ചെക്കൻ ഉണ്ടാക്കുന്നത്

  • @sreejiths1729
    @sreejiths1729 5 วันที่ผ่านมา

    👍🥰🥰🥰🥰❤️❤️❤️❤️🥰❤️👍❤️🥰

  • @krishnahari7807
    @krishnahari7807 5 วันที่ผ่านมา +1

    Malayalikal evide chennalum nammale sahayikan alkar undakum. Athane nammal.,😊

  • @Jomoljomol-ui4vj
    @Jomoljomol-ui4vj 5 วันที่ผ่านมา

    😍👍🏻❤️

  • @shalatesamson5134
    @shalatesamson5134 5 วันที่ผ่านมา +1

    Adipoli 👌👌