ശ്രുതിയുടെ വീട്ടിലെ ഒരു ദിവസം❤️A DAY AT SRUTHI'S HOME

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024

ความคิดเห็น • 207

  • @Bijumolbabu
    @Bijumolbabu 4 หลายเดือนก่อน +18

    സ്രുതി നല്ല ഒരു അമ്മയും നല്ലയൊരു ഭർത്താവിനെയും കിട്ടിയില്ലേ സ്രുതി ഭാഗ്യവതിയാണ്. ദൈവം അനുഗ്രഹിക്കട്ടെ.❤❤❤

  • @reney1452
    @reney1452 4 หลายเดือนก่อน +130

    നല്ല പക്വതയുള്ള ദമ്പതികൾ. ക്യാമറയ്ക്ക് മുന്നിൽ ബാലിശമായ പെരുമാറ്റമില്ല. ശ്രുതി സുന്ദരിയായ പെൺകുട്ടി. രണ്ടു അനുഗ്രഹീത കുടുംബം .
    ദൈവം അനുഗ്രഹിക്കട്ടെ ❤

    • @reenavarghese8966
      @reenavarghese8966 4 หลายเดือนก่อน +3

      സത്യം. നല്ല പെരുമാറ്റം. ദൈവം അനുഗ്രഹിക്കട്ടെ ❤

    • @jennywilson829
      @jennywilson829 4 หลายเดือนก่อน +1

      So true

  • @SumaNambiar-mv6vw
    @SumaNambiar-mv6vw 4 หลายเดือนก่อน +56

    ശ്രുതിക് എത്ര സഹോദരങ്ങളാണ്?? ഒരു ആങ്ങളയും ഒരു അനിയത്തിയുമാണോ?

  • @shebamanju1010
    @shebamanju1010 4 หลายเดือนก่อน +64

    അമ്മയുടെ മകൾ എത്ര ദിവസം ആയി ഇവിടെ വന്ന് നില്കുന്നു. ശ്രുതിക്ക് പോകാൻ ഒരു ദിവസം. ഇത് ആണ് അമ്മായി അമ്മ

    • @tintuaaj4954
      @tintuaaj4954 4 หลายเดือนก่อน +10

      Correct

    • @D3fam
      @D3fam 4 หลายเดือนก่อน +18

      Exaclty...അത് ഒരു ഔദാര്യം പോലെ ആണ് പറയുന്നത്

    • @user-ul2gv8sw4p
      @user-ul2gv8sw4p 4 หลายเดือนก่อน +5

      Kashttom....😡😡🏃🏃

    • @RamayabijuBiya-hi5ji
      @RamayabijuBiya-hi5ji 4 หลายเดือนก่อน +5

      Satyam

    • @sekhikasudev3497
      @sekhikasudev3497 4 หลายเดือนก่อน +3

      അതിനു നിനക്ക് ന്താ ഓരോ കുടുംബത്തിലും കുത്തിത്തിരുപ് ആയി ഇറങ്ങിയേക്കുവാ

  • @ReshmaAbhilash-v5l
    @ReshmaAbhilash-v5l 4 หลายเดือนก่อน +119

    ശ്രുതി വീട്ടിൽ പോണെന്നു പറയുമ്പോൾ restrict ചെയ്യരുതമ്മ. അവരുടെ വീട്ടിൽ പോകാനുള്ള ആഗ്രഹം കൊണ്ടല്ലേ 🥰

    • @avyajos2486
      @avyajos2486 4 หลายเดือนก่อน +5

      💯

    • @anjuk3145
      @anjuk3145 4 หลายเดือนก่อน +4

      Correct

    • @gokulg3277
      @gokulg3277 4 หลายเดือนก่อน +4

      Enikm thonni angane

    • @D3fam
      @D3fam 4 หลายเดือนก่อน +8

      അയ്യോ അങ്ങനെ പറയല്ലേ..അവളുടെ അച്ഛൻ വിളിച്ച് അനുവാദം ചോദിച്ചാൽ 2 ദിവസത്തേക്ക് വീട്ടിൽ നിൽക്കാൻ അനുവാദം nalkunnundallo ...😂

    • @BlueLilly-h3i
      @BlueLilly-h3i 4 หลายเดือนก่อน +13

      Ivarude makal ishatamullappol veettil varunnundallo. Ennal Marumakalkku veettil pokanpadilla

  • @bindusivadas6640
    @bindusivadas6640 4 หลายเดือนก่อน +39

    മുത്തച്ചനും അമ്മൂമ്മയും ഒക്കെയുള്ള ഐശ്വര്യമുള്ള കുടുംബം 👌🏻👌🏻

  • @YADUKRISHNA6
    @YADUKRISHNA6 4 หลายเดือนก่อน +10

    ശ്രുതി അവൾക്കിഷ്ടമുള്ളപ്പോഴൊക്കെ അവളുടെ വീട്ടിൽ പോയി നിക്കട്ടെ...
    സ്വന്തം മകളെ വീട്ടിൽ നിർത്താൻ അച്ഛൻ വിളിച്ചു സമ്മതം വാങ്ങണോ...?

  • @MildaVarghese-k9g
    @MildaVarghese-k9g 4 หลายเดือนก่อน +13

    നല്ല മോളെ നൽകിയത് ദൈവത്തിനു നന്ദി 🙏🙏

  • @jancyfrancis4935
    @jancyfrancis4935 4 หลายเดือนก่อน +5

    ശ്രുതി അടിപൊളി..❤❤ഇങ്ങനെ happy ആയി മുന്നോട്ടു പോകട്ടെ എന്നു ആശംസിക്കുന്നു.. ഡ്രസ്സ്‌ നല്ല കളർ.. Matching ആണു ശ്രുതിക്ക് ❤️❤️❤️❤️

  • @petworld2435
    @petworld2435 4 หลายเดือนก่อน +1

    ശ്രുതി ക്ക്‌ അല്പം പ്രാധാന്യം കൊടുക്കണം

  • @neethusanoj2308
    @neethusanoj2308 4 หลายเดือนก่อน +23

    ശ്രുതിയും അമ്മയും കൂടി ന്യൂ ചാനൽ തുടങ്ങാൻ പോകുന്നു അതല്ലേ വീട്ടിൽ ചെന്നിട്ടു അമ്മയും ശ്രുതിയും കൂടി പറയും എന്ന് പറഞ്ഞ കാര്യം ഞാൻ ഒരു ഗസ്സ് അടിച്ചു എന്ന് മാത്രം ❤❤❤❤

  • @ann.825
    @ann.825 4 หลายเดือนก่อน +2

    ശ്രുതി ചുരിദാർ അടിപൊളി മഞ്ഞ കളർ

  • @swathymanas
    @swathymanas 4 หลายเดือนก่อน +8

    Sruthy de veettile show case il irikkunna momentos okke sruthy kku kittiyathano❤️❤️ ❤️ orupadu undallo. 🥰

  • @suryaks9796
    @suryaks9796 4 หลายเดือนก่อน +8

    Sindhuammede aha attitude .. Sruthiyem Veetukarkkum kodukunna respect big hugs amma😘

  • @ipuppypuppyz
    @ipuppypuppyz 3 หลายเดือนก่อน

    Sruthi kochu oru paavam😢😊❤❤

  • @ashithasworld139
    @ashithasworld139 4 หลายเดือนก่อน +22

    Aaa chechyde veettil povunnathinu ammayod Vilich anuvadham chodhikkanath endhina athum achan vilich chodhikkanath endhina bharthavinod maathram chodhicha pore eppazhe Vilich anuvadham chodhikkan okke thudangiya life lond avarod ellaam chodhikandi varum...

    • @D3fam
      @D3fam 4 หลายเดือนก่อน +4

      Correct

    • @D3fam
      @D3fam 4 หลายเดือนก่อน +5

      Vazhiye manassilaayikollum

  • @archanajayakumar3631
    @archanajayakumar3631 4 หลายเดือนก่อน

    നിങ്ങളെ എല്ലാവരെയും ഒരുപാട് ഇഷ്ട്ടം ആണ് ❤️❤️സിന്ധു അമ്മ യോട് അനേഷേണം പറയണേ ശ്രുതി, പിന്നെ ശ്രുതി യുടെ അമ്മയേയും അനിയത്തിയെയും തിരക്കി എന്ന് പറയണേ

  • @manjucg6448
    @manjucg6448 4 หลายเดือนก่อน +6

    Dear ningalude jeevitham thanne open ayitalle ororuthur comment idunathu..ningalude kudumbathil nadakunnathu open ayi.kannichal it's quite natural ellavarum meyum athra thanne

  • @neethupn6627
    @neethupn6627 4 หลายเดือนก่อน +4

    ശ്രുതിയുടെ ജോലി എന്താ,? ശ്രുതിയുടെ വീടിന്റെ home ടൂർ ചെയ്യണേ.

  • @bindupr5414
    @bindupr5414 4 หลายเดือนก่อน

    ശ്രുതി നല്ല കുട്ടി യാണ് നിങ്ങളുടെ ഫാമിലി ക്ക് പറ്റിയ കുട്ടിയാണ് സന്തോഷത്തോടെ മുന്നോട്ട് പോകുക ❤❤❤❤❤❤

  • @D3fam
    @D3fam 4 หลายเดือนก่อน +2

    Nalla best അമ്മായിയമ്മ

  • @SmithaSiby-b6l
    @SmithaSiby-b6l 4 หลายเดือนก่อน

    ശ്രുതി ഒത്തിരി ഇഷ്ടം ❤️😍

  • @athirasurendran9109
    @athirasurendran9109 4 หลายเดือนก่อน +4

    Amma kollalo onu nilkate sruthi chechi mol vanalum kure days nilkumalo

  • @shanavast6268
    @shanavast6268 4 หลายเดือนก่อน +3

    ശ്രുതിയെ ഒരു prank vedio ഇടണം 😁

  • @jancynb4644
    @jancynb4644 4 หลายเดือนก่อน +3

    Happy marriage life 🎉 shridi yude voice kannande ammede pole thanne

  • @jijeshappu5049
    @jijeshappu5049 4 หลายเดือนก่อน +8

    ശ്രുതിയുടെ സ്വന്തം ചേട്ടനാണോ അത്

  • @AnandhuNS-mm6up
    @AnandhuNS-mm6up 4 หลายเดือนก่อน

    ഹായ് അമ്മേ സുഖമാണോ എന്ന് ചോദിക്കുന്നതിൽ ഒരു അർത്ഥവുമില്ലെന്നറിയാം കല്യാണമൊക്കെ കഴിഞ്ഞ് സന്തോഷത്തോടെ ഇരിക്കുന്നത് കാണുന്നുണ്ട് അതേപോലെതന്നെ എന്നും സന്തോഷത്തോടുകൂടി ഇരിക്കട്ടെ എല്ലാ വീഡിയോയും കാണാറുണ്ട് എന്ന് പറയില്ല പറ്റുന്ന സമയങ്ങളിൽ കാണാറുണ്ട് അമ്മ അടിപൊളിയാണ് അമ്മ മാത്രമല്ല എല്ലാവരും കല്യാണത്തിന് വരണം എന്നൊക്കെ ഉണ്ടായിരുന്നു വരാൻ പറ്റിയില്ല എന്തായാലും ഒരു ദിവസം വരണമെന്നുണ്ട് അമ്മയെ ഒന്ന് കാണണം അമ്മയല്ലേ എല്ലാവരെയും കാര്യം എന്തൊക്കെയായാലും നിങ്ങളുടെ ഫാമിലിയിൽ ഏറ്റവും ഇഷ്ടവും ബഹുമാനവും അമ്മയോടാണ് അത് വേറെ ഒന്നും കൊണ്ടല്ല ഒരാളെയും കുറ്റപ്പെടുത്താത്ത മനസ്സാണ് അത് ഓരോ വീഡിയോയിലും അറിയാൻ പറ്റും എല്ലാ ദിവസവും വീഡിയോ കാണാറില്ല എന്നാലും കിട്ടുന്ന സമയങ്ങളിൽ എല്ലാ വീഡിയോയും കാണാറുണ്ട് കണ്ണൻ ചേട്ടോ മറന്നിട്ടില്ല കേട്ടോ എല്ലാവരുടെയും പേര് എടുത്തു പറയേണ്ടല്ലോ എന്ന് വെച്ചിട്ടാണ് കണ്ണൻ ചേട്ട ചേച്ചി ഒരു പാവമാണ് സംസാരത്തിൽ അറിയാൻ പറ്റും ❤️❤️

  • @bindhunair8224
    @bindhunair8224 4 หลายเดือนก่อน +6

    Shruthy mole mudi ketti vekkanam aaharam kazikumbam

  • @AshaBhatFoodVlogs
    @AshaBhatFoodVlogs 4 หลายเดือนก่อน +4

    shruthi kutty adipoliy vlog njan kaanrud videos comments idarilla but ennu kandappo idanam ennu thonni

  • @meenusujith5062
    @meenusujith5062 4 หลายเดือนก่อน +1

    മിടുക്കി. സുന്ദരി 😘😘😘

  • @AaAa-xq2ol
    @AaAa-xq2ol 4 หลายเดือนก่อน +2

    ഇതെന്ന എന്ത് പറഞ്ഞാലും nice എന്ന word കേറി വരുന്നേ 🤓

  • @sreejayan1012
    @sreejayan1012 4 หลายเดือนก่อน +31

    കൈ കഴുകി കഴിക്കാം ഇരുന്നാൽ മുടിയിൽ തൊടരുത് കണ്ണാ. നെഗറ്റീവ് പറഞ്ഞതല്ല തക്കു ആണു പറഞ്ഞതെന്ന് വിചാരിച്ചു ക്ഷമിക്കു 🥰

    • @athiram6203
      @athiram6203 4 หลายเดือนก่อน +1

      Njanum. Athu. Parayanamennu. Viharihhu. Kannna

  • @nimishanishvika6993
    @nimishanishvika6993 4 หลายเดือนก่อน

    സത്യം പറഞ്ഞാൽ എനിക്ക് നിങ്ങളുടെ ഫാമിലി ഭയങ്കര ഇഷ്ടമാണ് എനിക്കും അച്ഛനും അമ്മയും ഒന്നുമില്ല ചെറുപ്പത്തിലെയും മരിച്ചത് പക്ഷേ എന്തുകൊണ്ടെന്നറിയില്ല എനിക്ക് നിങ്ങളെ ഫാമിലി ഭയങ്കര ഇഷ്ടമാണ്😊😘

  • @athiramp5831
    @athiramp5831 4 หลายเดือนก่อน +1

    Sruthiyude home tour video venam

  • @SivanjanaRSiva
    @SivanjanaRSiva 4 หลายเดือนก่อน +5

    ശ്രുതിക്കു എത്ര സഹോദരങ്ങൾ ആണ്

  • @bindusivadas6640
    @bindusivadas6640 4 หลายเดือนก่อน +5

    അസൂയക്കാർ പറയട്ടെ.... വിട്ടുകളയൂ ❤❤❤

  • @akshayks2414
    @akshayks2414 4 หลายเดือนก่อน +1

    Paranav and Praveen TH-cam channel avr chayunath kandoo ...athupole allee vera rethiyil chay...

  • @reenavarghese8966
    @reenavarghese8966 4 หลายเดือนก่อน +2

    God bless you മക്കളെ ❤❤

  • @happyschannel5468
    @happyschannel5468 4 หลายเดือนก่อน +20

    Wifnoppam wifetea veetil nikkatto...ath atra mosam karyamallla..daily nigdea veetil allea wife apol wifetea veetil edakokea wife vann nikumpol kude niknam athanu vendath..pennintea veetkar happy ayrkum

    • @mariajoseph3046
      @mariajoseph3046 4 หลายเดือนก่อน +3

      അത് എല്ലാ husbands um അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ്. എന്തായാലും mon പോയത് ഞാൻ നന്നായി, husband കൂടി wife ന്റെ വീട്ടിൽ വന്നു നോക്കുമ്പോ ആ അപ്പനും അമ്മക്കും അതുപോലെ wife നും ഹാപ്പ്പി ആകും.❤

  • @BIJI-VINCENT
    @BIJI-VINCENT 4 หลายเดือนก่อน

    Amma ellavarkkum Hai.❤

  • @ShivaprabhaSumith
    @ShivaprabhaSumith 4 หลายเดือนก่อน

    നിങ്ങൾ അടിപൊളി ആണ് എനിക്ക് ഒത്തിരി ഇഷ്ടം ആണ്❤❤

  • @Annz-g2f
    @Annz-g2f 4 หลายเดือนก่อน +2

    Sruthi has landed to a very loveable n caring family God Bless

  • @abhedasree7520
    @abhedasree7520 4 หลายเดือนก่อน

    Chechi chetta ഗുരുവായൂർ അമ്പലത്തിൽ പോകുമ്പോൾ കണ്ണനെ തുഴത്തിട്ടു വേണം മാല ഇടാൻ.. മാല ഇട്ടു കഴിഞ്ഞാൽ ഭഗവാനെ കാണാൻ പറ്റില്ല പിന്നെ one weak കഴിഞ്ഞല്ലേ അകത്തു കേറാൻ പാടുള്ളു... എന്റെ frnd ന്നു oru അനുഭവം ഉണ്ടായി atthannu.. Love unall

  • @ahalyanikhil717
    @ahalyanikhil717 4 หลายเดือนก่อน +1

    പുതിയ youtube ചാനൽ ആയിരിക്കും

  • @renjur9105
    @renjur9105 4 หลายเดือนก่อน +11

    ശ്രുതി തുടങ്ങും എന്ന് പറഞ്ഞത് മനസിൽ ayi ent ആണ് എന്ന് new ചാനൽ alla yo❓

  • @jibijobi3606
    @jibijobi3606 4 หลายเดือนก่อน +2

    ശ്രുതിക്ക് എന്താണ് ജോലി

  • @ShifaK-gg6nx
    @ShifaK-gg6nx 4 หลายเดือนก่อน +3

    ശ്രുതി കണ്ണൻ🥰🥰🥰🤍🤍🤍💫

  • @reshmaraju9889
    @reshmaraju9889 4 หลายเดือนก่อน +1

    Sweet family🥰god bless you🙏

  • @jayanvijaya6653
    @jayanvijaya6653 4 หลายเดือนก่อน

    Makkale ningal santhoshamaayi poku parayunnavar parayatte❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏

  • @lakshmirajan7195
    @lakshmirajan7195 4 หลายเดือนก่อน +4

    Randu divasam vidan paranjathale oru divasam eannu parsunath enthina amme avalu nikate achanum ammakum. Vishmam indakum athayrikum angane avaru. Paranjath

    • @D3fam
      @D3fam 4 หลายเดือนก่อน +1

      അവർക്ക് അവരുടെ മോൾ സ്ഥിരം വീട്ടിൽ ഉള്ളത് കൊണ്ട് ആ ഫീലിംഗ് മനസ്സിൽ ആകഞ്ഞിട്ട പാവം😂

  • @MagichandsCookingandCraft_
    @MagichandsCookingandCraft_ 4 หลายเดือนก่อน +6

    Nice ayittu nice ayittu Ennu Kure time parayunudu 😜

    • @Nisha-lg1ey
      @Nisha-lg1ey 4 หลายเดือนก่อน

      നൈസ് ആയിട്ടാണ് ഫുഡ്‌ പോലും കഴിക്കുന്നത് 😂. അതെന്താണ് എനിക്ക് മനസ്സിലായിട്ടില്ല

  • @sunibiju7604
    @sunibiju7604 4 หลายเดือนก่อน +1

    Veettil vannapoo sruthy double happy

    • @D3fam
      @D3fam 4 หลายเดือนก่อน

      സ്വാഭാവികം

  • @Nanduuuhh
    @Nanduuuhh 4 หลายเดือนก่อน +3

    Surprise manaliyil pokan ano sruthi chechiyum chetanum ammayum koodi 🥰❤️

  • @lithiya9266
    @lithiya9266 4 หลายเดือนก่อน +1

    Chechi adipoli aann😍😍very nice💞💞💞

  • @anjanaanish9277
    @anjanaanish9277 4 หลายเดือนก่อน +2

    Nice ആയിട്ട് video കാണുന്ന ഞാൻ 😂😂

  • @akshayks2414
    @akshayks2414 4 หลายเดือนก่อน

    Broo ee samsaram korachitte day in my life pole vellom chayy....

  • @ajithashok7297
    @ajithashok7297 3 หลายเดือนก่อน

    Broo vittil vishnumaya swami photo vachittu beef veetil cook cheyyaruth .. paranjatukondu onnum thonaruth...

  • @snehamr4737
    @snehamr4737 4 หลายเดือนก่อน +2

    Q&A video cheyyoo chettaaa😊

  • @sheejasanthakumar5506
    @sheejasanthakumar5506 4 หลายเดือนก่อน +1

    നെഗറ്റീവ് കമന്റിനെയൊക്കെ വിട്ടുക കണ്ണാ.. ശ്രുതി... രണ്ടു പേരും സന്തോഷമായിരിക്ക്.❤

  • @anjanam4669
    @anjanam4669 4 หลายเดือนก่อน

    അറിയാവുന്ന ആരേലും ആയിരിക്കും മിക്കവാറും എന്തേലും വൈരാഗ്യം ഉണ്ടാവും

  • @RamayabijuBiya-hi5ji
    @RamayabijuBiya-hi5ji 4 หลายเดือนก่อน +4

    Avalude vitil ponegil nizalude anuvad veno ,kastam

    • @D3fam
      @D3fam 4 หลายเดือนก่อน +1

      True

  • @anishaullas9727
    @anishaullas9727 4 หลายเดือนก่อน +11

    ശ്രുതി lovers ഉണ്ടോ ❤️❤️

    • @athirasareesh8265
      @athirasareesh8265 4 หลายเดือนก่อน

      Entha udheshichy?

    • @lintarnath8675
      @lintarnath8675 4 หลายเดือนก่อน +2

      Sruthiye ishtamullavar undo ennavum.. 😄cheruthayii onn maari poyatha ennu thonunu😂

    • @athirasareesh8265
      @athirasareesh8265 4 หลายเดือนก่อน +1

      Aah aggana aakum. 😃 😊

    • @anishaullas9727
      @anishaullas9727 4 หลายเดือนก่อน

      @@athirasareesh8265 ys ശ്രുതിയെ ഇഷ്ടമുള്ളവർ ഉണ്ടോ എന്ന് 🙄

  • @vidhyadharannair6703
    @vidhyadharannair6703 4 หลายเดือนก่อน

    Sruthy super

  • @abeenaarshad7176
    @abeenaarshad7176 4 หลายเดือนก่อน +2

    Shruthi avalude vtl nilkkunnathin enthina ammaye vilikkunne husnadinod chodhichal pore… hus sammadhichal avde ninnude athokke avarude personal karayammalley…ithonnum mariyille… pandathe pole ammayod chodhikkalokke….

  • @sarithaksaritha7355
    @sarithaksaritha7355 4 หลายเดือนก่อน

    ശ്രുതി ❤️😍കണ്ണാ

  • @sheejakv882
    @sheejakv882 4 หลายเดือนก่อน

    God blues you kanna sruthi

  • @kairaliroy8708
    @kairaliroy8708 4 หลายเดือนก่อน

    Nigal supper aanu makkale negateevu pqrayumnorodu pokan parayu

  • @sumap5648
    @sumap5648 4 หลายเดือนก่อน

    ശ്രുതി അച്ചടക്കത്തോടെ സ്മാർട്ട്‌ ആയ കുട്ടി, പക്ഷെ അമ്മ സ്മാർട്ട്‌ ആണ്, പക്ഷെ കുറച്ച് ഓവർ ആവുന്നത് പോലെ,

  • @sandrasuoosajeev7214
    @sandrasuoosajeev7214 4 หลายเดือนก่อน +1

    Sruthy home tour cheyo veed

  • @sumayyalijith3065
    @sumayyalijith3065 4 หลายเดือนก่อน

    Surprise enthanu.... Katta waitingil aanuuu

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 4 หลายเดือนก่อน

    Sruthikuutty sundariyan❤❤❤❤❤

  • @Chi_nnuhh
    @Chi_nnuhh 4 หลายเดือนก่อน +3

    Sruthikk ethra vayassayi
    Video super

    • @user-ul2gv8sw4p
      @user-ul2gv8sw4p 4 หลายเดือนก่อน

      Vayassu arinjettu enthaa karyom

  • @aneeshn727
    @aneeshn727 4 หลายเดือนก่อน +3

    Super family ❤❤❤❤❤

  • @sandrasuoosajeev7214
    @sandrasuoosajeev7214 4 หลายเดือนก่อน +3

    Sruthiye kurichula qanda cheyo family job education age veed etc

  • @padmad8965
    @padmad8965 4 หลายเดือนก่อน

    ശ്രുതി ക്ക് എന്താണ് ജോലി ❤

  • @midhunau7128
    @midhunau7128 4 หลายเดือนก่อน +4

    Chechi ntha padiche

  • @aiswaryajawahar4622
    @aiswaryajawahar4622 4 หลายเดือนก่อน

    Cheachii cutee ann 😍

  • @logukyd4441
    @logukyd4441 4 หลายเดือนก่อน +2

    അടിപൊളി 👍🏻👍🏻👍🏻😜

  • @sreedeviviswambharan9148
    @sreedeviviswambharan9148 4 หลายเดือนก่อน

    2 ആളും നല്ല ജോടി ഒരു ഗമയുമില്ലാത്ത മോൾ 🥰

  • @Don_moko
    @Don_moko 4 หลายเดือนก่อน +2

    Kannanu entha job.evideya place

  • @ananduslifetravelvlogs1783
    @ananduslifetravelvlogs1783 4 หลายเดือนก่อน

    ശ്രുതി ഫാൻസ്‌ ❤

  • @sheebasnewworld
    @sheebasnewworld 4 หลายเดือนก่อน +1

    4:59❤❤

  • @rpm3294
    @rpm3294 4 หลายเดือนก่อน

    one brother and one sister

  • @deenamltonny670
    @deenamltonny670 4 หลายเดือนก่อน +2

    Sruthyude job entha?

  • @lissyjoseph8895
    @lissyjoseph8895 4 หลายเดือนก่อน +1

    Sruthi gopa ente Vettel varumo

  • @Teena_vinod..
    @Teena_vinod.. 4 หลายเดือนก่อน

    Nice ayit. Ennu edakk edakk parayunat enta

  • @payamkannivlogs9757
    @payamkannivlogs9757 4 หลายเดือนก่อน +2

    ശ്രുതിക്ക് എന്താ job

  • @chichudas2780
    @chichudas2780 4 หลายเดือนก่อน +1

    Sruthy ku brother unndo

  • @sasilekhans319
    @sasilekhans319 4 หลายเดือนก่อน +2

    Sruthi ❤

  • @Ms_May_baby
    @Ms_May_baby 4 หลายเดือนก่อน +2

    Surprise
    Anginokyankaryangal
    Nice ayt 😁

  • @jishapraveenjishapraveen607
    @jishapraveenjishapraveen607 4 หลายเดือนก่อน

    Super cute ❤❤❤❤❤❤❤❤

  • @ahmedvp8885
    @ahmedvp8885 4 หลายเดือนก่อน +1

    Nigale place evdya ?

  • @sandrasuoosajeev7214
    @sandrasuoosajeev7214 4 หลายเดือนก่อน +4

    Sruthi aniyathi enth cheyunu

  • @dineesharatheesh5723
    @dineesharatheesh5723 4 หลายเดือนก่อน +1

    Sruthyude job entha

  • @ShamlaSainudheen-j5s
    @ShamlaSainudheen-j5s 4 หลายเดือนก่อน

    ശ്രുതി ഡ്രൈവിങ് പഠിക്കാൻ പോണു. അല്ലേ

  • @IrfanaS-hn3si
    @IrfanaS-hn3si 4 หลายเดือนก่อน

    Njn new subscriber anu chettan Ntha job

  • @bhavanashaji9796
    @bhavanashaji9796 4 หลายเดือนก่อน +1

    Chechikk entha job

  • @divyadeepu8931
    @divyadeepu8931 4 หลายเดือนก่อน

    Amma hiii,allavarum super antto❤❤❤

  • @sandysb5338
    @sandysb5338 4 หลายเดือนก่อน

    Parunavar parjathu pokate bro negal ellarum ethu pole adichu poliku

  • @sindusanthosh5984
    @sindusanthosh5984 4 หลายเดือนก่อน

    ഇതിൽ Negative coment ഇട്ടത് മൊത്തം സ്ത്രീകൾ തന്നെയാണ് ' കഷ്ടം തോന്നുന്നു. നിങ്ങളൊക്കെ കല്യാണം കഴിച്ചവൻ്റെയും ആ വീട്ടുകാരുടേയും അവസ്ഥ ഓർത്തിട്ട് ഇതൊക്കെ കുറച്ച് കൂടുതലാണ്. ഇതിലെ പ്രധാന പ്രശ്നം അമ്മായിഅമ്മ അങ്ങിനെ പറഞ്ഞു എന്നുള്ളതാണ്. ആ വേർതിരിവ് ഉണ്ടാകുന്നിടത്തു തന്നെ എല്ലാ പ്രശ്നങ്ങളും തുടങ്ങുന്നത്. സത്യത്തിൽ സിന്ധു അമ്മ അതൊന്നും ഉദ്ധേശിച്ച് പറഞ്ഞതല്ല ഉടനെ അത് വളച്ച് ഒടിച്ച് പണി തുടങ്ങി. സ്വന്തം അമ്മയേക്കാളും മരുമക്കളെ സ്നേഹിക്കുന്ന എത്രയൊ അമ്മായി അമ്മമാർ ഉണ്ട് ഈ നാട്ടിൽ ' അത് ആദ്യം മനസ്സിലാക്കുക.കല്യാണം കഴിഞ്ഞ് ആഴ്ച ഒന്നേ ആയുള്ളു. അതിന് മുൻപെ കുത്തി തിരുപ്പ് ഉണ്ടാക്കല്ലെ മഹിളാ സുഹൃത്തുകളെ നിങ്ങളും നാളെ അമ്മായിഅമ്മയാകും ആ മരുമക്കളുടെ അവസ്ഥ ഓർത്തിട്ട് ഇപ്പൊ തന്നെ പേടിയാകുന്നു 🙏