അമ്മായിഅമ്മേടെ പൊതിച്ചോറ് 😘❤️

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ค. 2024
  • #lakshminakshathraofficialyoutubechannel #new #youtubevlog #fun #cooking
    For business inquiries, please contact
    lakshminakshathrayt@gmail.com
    lakshmimenon4444@gmail.com

ความคิดเห็น • 995

  • @RinshanaZennu
    @RinshanaZennu 26 วันที่ผ่านมา +734

    കല്യാണം കഴിഞ്ഞോ എന്ന് അറിയാൻ വന്നവർ ഉണ്ടോ എന്നെ പോലെ😂

  • @KuNjUzdReAmWoLrDWiThBiJiL
    @KuNjUzdReAmWoLrDWiThBiJiL 29 วันที่ผ่านมา +1979

    അമ്മായിഅമ്മ എന്ന് കണ്ടപ്പോ ഓടി വന്ന ഞാൻ 🙄

  • @subygeorge3044
    @subygeorge3044 14 วันที่ผ่านมา +5

    Hi oru doubt chothichotte vanura organic night cream um 4 in 1 um use cheyano

  • @thafseerathafseera5249
    @thafseerathafseera5249 26 วันที่ผ่านมา +6

    Aww manassum vayarum niranja oru video nte chinnu chechiye chechi sherikkum oru ruji express cheyyunnathil oru റാണി aantto kanumbo thanne vaayil vellam vannu but irakkiyilla. ningalkk enthengilum sambavichalo😊😊😊😊love you chechi ❤❤❤❤❤ini manga try ചെയ്യുമ്പോ kathi kondu mangayil nalu bagam ullil thattumbole varanj athinakathekk uppum mulakupodiyum koodi orumich mix cheyth aa gyapil kathi vech fill aakki kodukkuka shesham adich kazhichal super taste aan chechi nan oru video kand cheyth nokkiyatha sambavam kidu🥰🥰🥰🥰🥰😘😘😘

  • @sreejithasree1877
    @sreejithasree1877 28 วันที่ผ่านมา +48

    ചിരിച്ചു കൊണ്ടാല്ലാതെ ഈ വീഡിയോ കാണാൻ പറ്റിയില്ല,, നല്ല രസം ഉണ്ടായിരുന്നു ചിന്നുചേച്ചി

  • @safiyasafiyakm8661
    @safiyasafiyakm8661 27 วันที่ผ่านมา +17

    പൊളി വിഡിയോ❤ മാങ്ങ തിന്നുന്നത് കണ്ടപ്പോൾ വായിൽ വെള്ളം വന്നു സൂപ്പർ❤❤ പഴയ കാലത്തെക്ക് കൂട്ടി കൊണ്ട് പോയി❤❤❤

  • @Asianworld2.0
    @Asianworld2.0 28 วันที่ผ่านมา +42

    Wowww.... സൂപ്പർ... എന്തു ഭംഗി വീടും പരിസരവും ഒരുപാട് ഇഷ്ട്ടായി 😍

  • @user-sm6rk6tv7u
    @user-sm6rk6tv7u 27 วันที่ผ่านมา +18

    കുട്ടിക്കാലഓർമകളിലേക്ക് പോയി... എല്ലാം മൺ മറഞ്ഞുപോയി... ഇത് കണ്ടപ്പോൾ ഓർമ്മകൾക്ക് ജീവൻ വച്ചു.... നൊസ്റ്റാൾജിയ

  • @shameemchemmu1544
    @shameemchemmu1544 29 วันที่ผ่านมา +5

    Chinnu adipoli video ayirunnu super

  • @devidas6519
    @devidas6519 26 วันที่ผ่านมา +4

    ഈ തറവാട് എവിടെയാ

  • @ayshakeechery3607
    @ayshakeechery3607 26 วันที่ผ่านมา +2

    Ithin mumb ivide vanna vloginte link tharumo 😁

  • @sreejthunni3488
    @sreejthunni3488 2 วันที่ผ่านมา +1

    Super.second part upload cheythilalo.waiting.

  • @divakaranchoorikkat7423
    @divakaranchoorikkat7423 25 วันที่ผ่านมา +3

    ചിന്നുവിന്റെ ഇടുന്ന വീഡിയോ കണ്ടിട്ട് കുറെ നാളായി എന്തൊരു രസമാണ് കാണാൻ
    ശരിക്കും ഇത് ശ്യാമിന്റെ വീടാണോ അപ്പോൾ ഇളയപ്പന്റെ വീട് അങ്ങിനെയാണേ ശ്യആ m ആങ്ങളയാണ് അല്ലെ

  • @theethavinod
    @theethavinod 29 วันที่ผ่านมา +7

    Chechi lipstick collection Kanikumo pls....

  • @SanthoshSanthosh-qk2ki
    @SanthoshSanthosh-qk2ki 28 วันที่ผ่านมา +5

    നല്ലൊരു അന്തരീക്ഷം സൂപ്പർ..

  • @user-sq9so6ty6k
    @user-sq9so6ty6k 29 วันที่ผ่านมา +3

    പൊളിച്ചു 🥰🥰🥰

  • @user-mm8sh6mo1i
    @user-mm8sh6mo1i 29 วันที่ผ่านมา +245

    Pothichor ishtamullavar like adikk🥰❤️

    • @sarammasara2370
      @sarammasara2370 29 วันที่ผ่านมา +5

      Ni kondu tharuvo. Istamanengil

    • @user-mm8sh6mo1i
      @user-mm8sh6mo1i 29 วันที่ผ่านมา +1

      @@sarammasara2370 urappayum🤝

    • @user-mm8sh6mo1i
      @user-mm8sh6mo1i 29 วันที่ผ่านมา +1

      @@sarammasara2370 urappayum🤝

    • @Tetratree
      @Tetratree 29 วันที่ผ่านมา +2

      Me guys ,when I visit India 1st thing I go to our backyard get a banana leaf and make a pothi chor ,allenkil jnan plate use cheyilla ,1st thing plate wash cheyanda ,2nd vazhayilail food edukumbo entha taste ,3rd wazhayila pinne chediyude chottil edam valam aakum.

  • @nayanaattenganam6369
    @nayanaattenganam6369 29 วันที่ผ่านมา +6

    ചേച്ചി ❤️

  • @haseenahasi3092
    @haseenahasi3092 29 วันที่ผ่านมา +14

    പഴയ കാലത്തേക്ക് കൊണ്ടുപോയി👍🏼👍🏼👍🏼. Superr chinnus ❤️❤️❤️🥰

  • @nichurichu2573
    @nichurichu2573 29 วันที่ผ่านมา +14

    Chinnu super vedio.abroad ulla njangalkk inganeyulla vedios manassine vallathe santhoshippichu.ellarum adipoli❤❤❤❤.thank u da .Love uuu.waiting for next vedio.pettenn upload cheyyaneda.😘😘😘😘😘

  • @SoniyaJohnVlog
    @SoniyaJohnVlog 28 วันที่ผ่านมา +6

    🥰🥰🥰🥰

  • @user-ei7wv4vp9p
    @user-ei7wv4vp9p 29 วันที่ผ่านมา +3

    Adipoli chinnu chechi ❤❤❤❤

  • @ashamanoj6365
    @ashamanoj6365 25 วันที่ผ่านมา +1

    ലക്ഷ്മിയെ ഒരുപാട് ഇഷ്ടം ❤❤എല്ലാ വിഡിയോസും ഇഷ്ട്ടം ❤❤

  • @Baji854
    @Baji854 28 วันที่ผ่านมา +8

    നല്ല സ്ഥലം അടിപൊളി തറവാട് അമ്മുമ്മ പോളിച്ചു വീഡിയോ 👌👌👌

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  28 วันที่ผ่านมา

      🥰🥰

    • @basil.mathai7045
      @basil.mathai7045 12 วันที่ผ่านมา

      ഈ സ്ഥലം... തൃശൂർ -പട്ടിക്കാട് -താണിപ്പാടം എന്നു പറയും..

  • @rishanvlogs5348
    @rishanvlogs5348 29 วันที่ผ่านมา +6

    Chechikutty video polichu super ❤

  • @aryaks9967
    @aryaks9967 29 วันที่ผ่านมา +6

    Chechiye ❤....I am ur big fan gurl ❤...
    Anikku chechine neritt kananam yann ind 🥺.. Tamaar padaar chechii ullathu muthal kananam yann indayirunnh ❤... Pakshe ithuvare aayitt kanan pattilla 😫🥺... Chechii guruvayoor inauguratione vannitt polum kanan pattilla 😫😭😭...
    Hoping that i will see you soon ❤📍....
    Reply tharum yann prathishikunnu 📍..

  • @preethygino
    @preethygino 27 วันที่ผ่านมา +2

    Oru film kandathupolle feel cheithu

  • @aswathigayathri3120
    @aswathigayathri3120 18 วันที่ผ่านมา

    Enthuva chechi kothipikkal expression 🤤

  • @sruthys8135
    @sruthys8135 29 วันที่ผ่านมา +3

    Kalaki ❤️❤️❤️🎉🎉🎉

  • @Niranjana__madhu
    @Niranjana__madhu 29 วันที่ผ่านมา +150

    തറവാട് വീട് കാണുമ്പോ എന്താ അറിയില്ല ഒരു പ്രേത്യേക feel ആ😊🥰

  • @rinasrinasrahim9168
    @rinasrinasrahim9168 27 วันที่ผ่านมา +1

    Lakshmi chechi expression 😅🥰

  • @madhusudankumaran8858
    @madhusudankumaran8858 23 วันที่ผ่านมา

    Ah nalu makkale snehikkunnathu kandappol manassinu valiya santhosham thoni

  • @RikethaRustem
    @RikethaRustem 29 วันที่ผ่านมา +3

    The mango was awesome ❤

  • @aryaks9967
    @aryaks9967 29 วันที่ผ่านมา +6

    Ningal 3perum orumiche kanumbo bayakara santhosham 🫰🏻🥰..

  • @user-fe9xd4sc6x
    @user-fe9xd4sc6x 18 วันที่ผ่านมา

    kenatile vellathin madhuramo?

  • @rajidavid6728
    @rajidavid6728 26 วันที่ผ่านมา +2

    അടിപൊളി വീട് 👍👍 സൂപ്പർ വ്ലോഗ് 👍🥰❤️

  • @amalkichu4546
    @amalkichu4546 29 วันที่ผ่านมา +10

    ഇരുമ്പ പുളി, തിരുവനന്തപുരംകാർക്ക് പുളിച്ചിക്ക 🔥

    • @user-zh1wn9rq2f
      @user-zh1wn9rq2f 29 วันที่ผ่านมา +3

      മലപ്പുറം ഓർക്കാപുളി

  • @aryaks9967
    @aryaks9967 29 วันที่ผ่านมา +3

    Love you chechiikutty 😚💋..

  • @chembakam121
    @chembakam121 27 วันที่ผ่านมา +1

    Njngalkkum ummaram ...
    Allenkil
    Kolaayi, konaayi

  • @shibuak3643
    @shibuak3643 28 วันที่ผ่านมา +1

    ചിന്നൂ സൂപ്പർ❤❤❤

  • @annamariajoseph2962
    @annamariajoseph2962 29 วันที่ผ่านมา +4

    Chechii❤

  • @kunhabdulla3750
    @kunhabdulla3750 28 วันที่ผ่านมา +3

    Chechi adipoli video ann puthiya video idanam

  • @frsanaharisfarsanaharis3707
    @frsanaharisfarsanaharis3707 25 วันที่ผ่านมา

    Enth... Rasaa.. Lakshmi chechinte vedio kaanaaan.... 😍👍🏻

  • @chikku723
    @chikku723 27 วันที่ผ่านมา +2

    Super veedu and place

  • @NaushadN-wv1so
    @NaushadN-wv1so 28 วันที่ผ่านมา +9

    മധുരമുള്ള വെള്ളം എന്ന് പറഞ്ഞപ്പോൾ എൻ്റെ കിളി പോയി. ഞാൻ വിജാരിച്ചു പഞ്ചസാര ലോറി കിണറിൽ മറിഞ്ഞു വീണോ എന്ന്😂

  • @user-yi6wr2ps4o
    @user-yi6wr2ps4o 27 วันที่ผ่านมา +43

    Lenayum shyamum thammil nthelum connection undo😁

    • @Shafna-zr9pm
      @Shafna-zr9pm 26 วันที่ผ่านมา +10

      Nkum thoni

    • @manjumolps309
      @manjumolps309 23 วันที่ผ่านมา +1

      Anteyum 😂😂😂

    • @manjumolps309
      @manjumolps309 22 วันที่ผ่านมา +2

      Avar line adikatte😂
      Nalla cherchayalle❤

    • @user-yi6wr2ps4o
      @user-yi6wr2ps4o 22 วันที่ผ่านมา +1

      @@manjumolps309 yes😁❤‍🩹

  • @athuldancer2455
    @athuldancer2455 21 วันที่ผ่านมา +1

    Vegam next episode upload cheyyu Lakshmi chechi kanankothiyakkun

  • @sreeresmi628
    @sreeresmi628 29 วันที่ผ่านมา +2

    Hi 🥰🥰 lekshmi chechi❤️❤️

  • @babybabu6358
    @babybabu6358 28 วันที่ผ่านมา +35

    ചിന്നു ഈ ഹോട്ടലിൽ പോയി ഫുഡ് കഴിക്കുന്ന വീഡിയോ ഇടുന്നതിലും നല്ലത് ഇത്തരം വീഡിയോസ് ആണ് 😍👍🏻സൂപ്പർ...

  • @jyothishjyothish3822
    @jyothishjyothish3822 29 วันที่ผ่านมา +4

    Super vedio chechi
    Vere level vedio chechi parayaathe vayya

  • @ARUNSAGAR2255
    @ARUNSAGAR2255 29 วันที่ผ่านมา +2

    *തറവാട്... പൊതിച്ചോർ 🥰👌🏼.... ഖത്തറിൽ നിന്നും ❤️❤️❤️*

  • @user-ws4gw7mc6p
    @user-ws4gw7mc6p 28 วันที่ผ่านมา +2

    Chechi love u oru hai tharuuu❤️

  • @jayeshgnair850
    @jayeshgnair850 29 วันที่ผ่านมา +2

    Adipoli chinnukutty next episode waiting ❤

  • @shanushanu6762
    @shanushanu6762 29 วันที่ผ่านมา +15

    Orupadishttayi video nostalgia ❤

  • @user-wn3ov6zt3t
    @user-wn3ov6zt3t 2 วันที่ผ่านมา

    Beautiful and super episode ❤

  • @sajeevansajila8951
    @sajeevansajila8951 25 วันที่ผ่านมา

    Ammayiamma enn kettapol onn njetti chechi🥰🥰🥰

  • @shimamohanant5010
    @shimamohanant5010 29 วันที่ผ่านมา +4

    Appo namal ore naatukatanu chinnu iam also from thaanipadam

  • @remyaajesh4279
    @remyaajesh4279 29 วันที่ผ่านมา +4

    Chinnu video was super. i was easily connecting with your vieo bcoz ende ammede veedu above 90 years old ,lookwise almost similar to your achan house.We used to do everything that you did during vacation time.Still house is maintained with all its traditions.Thank you somuch for bringing all my memories back.

  • @nidhiponnuz
    @nidhiponnuz 26 วันที่ผ่านมา +1

    ചിന്നുചേച്ചി 😘😘😘😘😘😘
    ന്റെ അമ്മവീട്ടിൽ പോയ ഒരു ഫീൽ ❤️❤️❤️❤️❤️❤️❤️❤️

  • @palliekkarafanceena797
    @palliekkarafanceena797 29 วันที่ผ่านมา +1

    Ende favorite injam puli

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 29 วันที่ผ่านมา +4

    Hi Lakshmi, sharikum nostalgic video 🥰🥰🥰♥️♥️♥️🙏🙌. Lakshmi avide mangha cashikumbol ende vayil kappal oodikanulla vellam undu👌😋😋😋

  • @TSM346
    @TSM346 29 วันที่ผ่านมา +2

    ചിന്നു ചേച്ചി ❤️❤️

  • @NishaSankar-tf6sm
    @NishaSankar-tf6sm 22 วันที่ผ่านมา

    നല്ല ഭംഗി ❤️❤️❤️❤️❤️ആ കുഞ്ഞുങ്ങളെയും കൊണ്ടുവന്നല്ലോ 💞💞💞

  • @surabhikunjuz-7202
    @surabhikunjuz-7202 29 วันที่ผ่านมา +2

    Nosthu🥰🥰

  • @rashmirashmi5871
    @rashmirashmi5871 29 วันที่ผ่านมา +13

    Hi chinnu chechi എനിക്ക് ചേച്ചിയുടെ വീഡിയോ ഭയങ്കര ഇഷ്ടമാണ് ഞാൻ ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട്I LoveYou🥰🥰🥰

  • @user-og5lf1jn5t
    @user-og5lf1jn5t 27 วันที่ผ่านมา

    Lakshmikkutty ente junior aayirunnu christ collegil.i love her

  • @poojamb5062
    @poojamb5062 29 วันที่ผ่านมา +1

    Chinnu chechi ❤️❤️😘

  • @vincentvincent1623
    @vincentvincent1623 27 วันที่ผ่านมา +5

    Traditional beautiful house super Super thankyou daddy and mummy grand mother good video thankyou especially beautiful home

  • @safwanchappi591
    @safwanchappi591 29 วันที่ผ่านมา +8

    Njan mumbum tharavaad veed nde video kandittundu😍❤️supperrraaa

  • @sanalnazimudeen
    @sanalnazimudeen 29 วันที่ผ่านมา +1

    Video Super Chinnu Chechi❤❤

  • @anilaantony9440
    @anilaantony9440 27 วันที่ผ่านมา

    Chechi poliyattoooo❤❤❤

  • @ttrgameming634
    @ttrgameming634 29 วันที่ผ่านมา +5

    Chechi kutty orupad ishtam Aahn onn kanan pattiyirunnel.... ❤️vedio okke ishtan ee vedio kandappol pazhe veed okke orma varunnu... Sughano chechi onn reply tharanee☺️❤️

  • @SharanyaSubash-qw2fl
    @SharanyaSubash-qw2fl 29 วันที่ผ่านมา +3

    😊👍❤️

  • @user-oe1ml1hx2n
    @user-oe1ml1hx2n 18 วันที่ผ่านมา

    കണ്ടിരിക്കാൻ തന്നെ എന്തൊരു ഭംഗിയാ 🥰

  • @andrews13
    @andrews13 29 วันที่ผ่านมา +2

    Chinnu😍😍Lena😍😍Shyam😍😍

  • @shamnadkanoor9572
    @shamnadkanoor9572 26 วันที่ผ่านมา +5

    അടിപൊളി ❤❤❤❤പഴയ എന്റെ കുട്ടിക്കാലം ഓർമ വന്നു, ഇത് പോലെ എന്റെ തറവാട്ടിലും ഉണ്ടായിരുന്നു, മുള്ളഞ്ചക്ക, ചീമ നെല്ലിക്ക, പേരക്ക മാങ്ങ പലതരം, ചാമ്പക്ക, പപ്പായ, പുളിഞ്ചിക്ക ext.... ഹൊ അതൊക്ക ഒരു കാലം

  • @manjubhargavi5656
    @manjubhargavi5656 29 วันที่ผ่านมา +3

    Hai chinnuu❤❤
    Nostalgic video🎉
    Super 👍
    Lots of love 💕💕

  • @hasnajamsheerhasna5875
    @hasnajamsheerhasna5875 26 วันที่ผ่านมา

    Cheechik onam,vishu enniee divasangalil tharavattin reels eduthukude❤

  • @anjanaanjana4751
    @anjanaanjana4751 29 วันที่ผ่านมา +1

    Chinnu chechi 🥰❤️🥰❤️

  • @shyjua8167
    @shyjua8167 29 วันที่ผ่านมา +20

    Super video oru nostalgia feel cheythuu. Ellavarum super...

  • @anushyju5612
    @anushyju5612 28 วันที่ผ่านมา +7

    Hi lakshmi. Ee video kandapo naadum veedum...ammayeyum..kuttikkalavum okke miss cheythu. Orupaadu santhosham aayi.....❤❤❤❤❤❤❤ adutha episode nayi waiting 😊😊😊

  • @beenasivadas2314
    @beenasivadas2314 20 วันที่ผ่านมา +1

    ഈ വിഡിയോ ആദ്യം മുതൽ അവസാനം വരെയും കണ്ടു 👌👌👌👌👌🥰🥰🥰🥰😋😋😋

  • @rashith1877
    @rashith1877 29 วันที่ผ่านมา +2

    ചിന്നു ചേച്ചിയെ, തറവാടും പരിസരവും അടിപൊളി അമ്മയുടെ പൊതിച്ചോർ , Delicious ❤️❤️❤️

  • @aparnam1433
    @aparnam1433 29 วันที่ผ่านมา +3

    Lena chechide aarannu?

  • @sheeja.s1651
    @sheeja.s1651 29 วันที่ผ่านมา +11

    Chechi nannayit und 🥰

  • @airaslittleworld7630
    @airaslittleworld7630 29 วันที่ผ่านมา +2

    Chechikuttiiiii love uuuu🥰🥰🥰🥰

  • @dreamofpassion580
    @dreamofpassion580 7 วันที่ผ่านมา

    Lakshmi chechi sareeyil oru vlog cheyyu

  • @renjoosfoodtravelandentertainm
    @renjoosfoodtravelandentertainm 29 วันที่ผ่านมา +5

    Natural beauty❤... അടിപൊളി 👌

  • @Priya24278
    @Priya24278 28 วันที่ผ่านมา +4

    പൊളിച്ചടുക്കിയ പൊതി ചോറ് റെസിപ്പി 😘😘😘😘😘😘😘😘😘😘😘😘😘😘

  • @user-ep3qx4vg1d
    @user-ep3qx4vg1d 28 วันที่ผ่านมา +1

    Shyamettan nanayindd ❤🤭

  • @andrews13
    @andrews13 29 วันที่ผ่านมา +2

    Chinnuse😍😍😍

  • @hashnachinnu
    @hashnachinnu 29 วันที่ผ่านมา +17

    Vibe video chinnuvechii 😍nalla rasaind ur dress also 😚❤️

  • @fahmida2410
    @fahmida2410 19 วันที่ผ่านมา +3

    കല്യാണം കഴിഞ്ഞോ എപ്പോ എന്ന് വിചാരിച്ചു വന്ന ഞാൻ 😜

  • @panghajavally7301
    @panghajavally7301 28 วันที่ผ่านมา

    ❤helo lekshmi.sugano..❤❤

  • @nayanaattenganam6369
    @nayanaattenganam6369 29 วันที่ผ่านมา +1

    Miss you🥺

  • @sulthanasofi5509
    @sulthanasofi5509 28 วันที่ผ่านมา +11

    എനിക്ക് ഏറ്റവും ഇഷ്ടം ആയതു ആ നാലു മക്കളെയും കോണ്ട് പോയതും അവരുടെ ആ സന്തോഷം വും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @rishanvlogs5348
    @rishanvlogs5348 29 วันที่ผ่านมา +3

    Chechi video kand kore Chirichu ❤

  • @BasheerBasheer-ue4sr
    @BasheerBasheer-ue4sr 28 วันที่ผ่านมา +2

    ലക്ഷ്മി അടിപൊളി ഒരു രക്ഷയില്ല ട്ടോ വീഡിയോ

  • @rannans2978Suhara
    @rannans2978Suhara 9 วันที่ผ่านมา

    നല്ല ഒരു വിഡിയോ ആയിരുന്നു കണ്ടിരുന്നു പോയി അര മണിക്കൂറോളം സമയം പോയതും വീഡിയോ പെട്ടന്ന് തീർന്ന പോലെ തോന്നി വീണ്ടും ഞാൻ ഈ വീഡിയോ കണ്ടു മനസു നിറഞ്ഞു സംപ്തൃതിയായി❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍

  • @palliekkarafanceena797
    @palliekkarafanceena797 29 วันที่ผ่านมา +6

    Loved this video chinnu such a nostalgic video da wish mummy a happy mother's day chinnu❤❤❤❤❤❤