എന്തിനാണ് തക്കു പോണില്ലേ പോണില്ലേ എന്ന് ചോദിക്കുന്നത് എല്ലാവരു തക്കുവിന്റെ വീടല്ലേ അത് കെട്ടിച്ചു വിട്ട് സ്വന്തം വീട്ടിൽ വരാൻ പാടില്ല എന്നുണ്ടോ ആൾക്കാർക്ക് എന്താണിത് കഷ്ടം
കെട്ടിച്ചു വിട്ടാലും പെണ്ണുങ്ങൾക്ക് സ്വന്തം വീട്ടിൽ വന്ന് നികുന്നത് ഇത്രേം വലിയ കുറ്റം ആണോ.... കെട്ടിച്ചു വിട്ടു എന്ന് വെച്ച് അവർക്ക് സ്വന്തം വീട്ടിൽ വന്ന് നികുന്നതിനു ഒരു അവകാശം ഇല്ലേൽ...വേറെ വീട്ടിലോട് കെട്ടിച്ചു വിട്ടെന്നേ ഉള്ളു.. എന്നും പറഞ്ഞ് അവരെ പൂർണ്ണമായും ഒഴിവാക്കി ഇനി ഇത് നിന്റെ വിട് അല്ല എന്നും പറഞ്ഞ് അല്ല ഇറക്കി വിടുന്നെ.... ഈ പറയുന്നവർ ഒക്കെ. അവരുടെ മക്കളോടും അല്ലേൽ മരുമകളോടും ഇങ്ങനെ ആണ് എന്ന് തോന്നുന്നു പെരുമാറുന്ന.. അതു ആണ് ഇവടെയും വന്ന് ഇതുപോലെതെ കമന്റ് ഇടുന്നെ. അവർക്ക് കുഴപ്പം ഇല്ലേൽ പിന്നെ നിനങ്ങൾക്കു ഒക്കെ എന്താ കുഴപ്പം 😏😏😡😡😡😡
Super video. അടിപൊളി കൊതിയായി. തക്കു ഈ വീട്ടിലെ അംഗമാണ് എന്തിനാ പോണില്ലേന്ന് ചോദിക്കണത്. തക്കു കൂടി ഉണ്ടെങ്കിലെ full ആവു അടിപൊളി family ഈശ്വരൻ എല്ലാ തരത്തിലും നിങ്ങളെ അനുഗ്രഹിക്കട്ടെ
അമ്മയോട് പറയാൻ ഉള്ളത് അമ്മയ്ക്ക് നല്ലൊരു മകൻ തന്നെ ആയിരിക്കും ഇന്നും കണ്ണൻ. അതെ പോലെ തന്നെ ശ്രുതിക്കു നല്ലൊരു husband ഉം. ഒരിക്കലും അമ്മയുടെ മനസ്സിൽ ഒരു ego വരല്ലേ ഇതു പോലെ തന്നെ മുന്നോട്ട് പോകട്ടെ
ഞാൻ ഇതുവരെ ഒരു മെസ്സേജും വിട്ടിട്ടില്ല കാരണം നിങ്ങളെ അപ്പൻറെ കാര്യങ്ങളൊക്കെ എനിക്ക് നന്നായി അറിയാം അതുകൊണ്ട് നല്ലൊരു സന്തോഷമായി ഉള്ള ഒരു ജീവിതം കണ്ണൻ ഈ നെഗറ്റീവ് പറയുന്നവർക്ക് കാണിച്ചു കൊടുക്കണം അതുപോലെതന്നെ ചേച്ചി കണ്ണൻറെ അമ്മേടെ അടുത്താ പറയുന്നത് ഒരിക്കലും നെഗറ്റീവ് വായിക്കുക ചെയ്യേണ്ട പോസിറ്റീവ് വായിച്ചാൽ മതി അതുപോലെ തന്നെ ട്രിവാൻഡ്രത്ത് ഒരുപാട് ചങ്കുകൾ ഉണ്ട് നിങ്ങൾക്ക്
ഞാൻ തക്കു ചേച്ചിയേം മോനെയും കൊടുങ്ങല്ലൂർ അമ്പലത്തിൽ വെച്ച് കണ്ടിരുന്നു. എന്ത് പാവം ആണ് ചേച്ചി. കണ്ട ഉടനെ തന്നെ ഒരുപാട് മുന്നേ പരിചയം ഉള്ള ആളെ പോലെയാണ് സംസാരിച്ചത്. ഒരു പാട് സന്തോഷം തോന്നി. പിന്നെ അപ്പോഴത്തെ തിരക്കിൽ അമ്മേം കണ്ണനേം ഒന്നും തിരക്കാൻ പറ്റിയില്ല.
Hii kondattam family. Njan nigaludea okea big fan annutto .njan oru dialysis technician annu duty kazigu nigaludea videos okea superannutto. Kannum and shruthikum happy married life and God bless u .Ammakum othiri eshttanutto . God bless u family
ഞാൻ ഗൾഫിൽ ജോലി ചെയ്യുകയാണ്.ഞാൻ ആദ്യമൊക്കെ അമ്മയുടെ ഡാൻസ് ആണ് നോക്കിയിരുന്നത് പിന്നെ കണ്ണന്റെ കല്യാണം വിഡിയോ നിഗിയും സജീഷും ഇട്ടപ്പോൾ ആണ് ഞാൻ ശ്രെദ്ധിച്ചു തുടങ്ങിയത് ഇപ്പോൾ ഞാൻ നിങ്ങളുടെ വിഡിയോ നോക്കിയിരിക്കുകയാ സമയം ഉണ്ടാക്കി ഞാൻ നിങ്ങളുടെ എല്ലാ വിഡിയോ നോക്കുകയാ എനിക്കു അമ്മയെയും മോളെയും മാറിപോകുണ്ട് അമ്മ സൂപ്പർ.കണ്ണന്റെ ജോലി എന്താണ്.
ഒരുവീട്ടിൽ രണ്ടുപേർ ഒന്നിച്ചു മുറ്റം അടിച്ചുവാരാൻ പാടില്ല ശ്രുതി അടിച്ചു മടുക്കുമ്പോൾ തക്കു അടിച്ചു വാര് ഒന്നിച്ചടിക്കാൻ പാടില്ല ഇഷ്ടമുണ്ടെങ്കിൽ കേട്ടോളൂ
എന്തിനാണ് തക്കു പോണില്ലേ പോണില്ലേ എന്ന് ചോദിക്കുന്നത് എല്ലാവരു തക്കുവിന്റെ വീടല്ലേ അത് കെട്ടിച്ചു വിട്ട് സ്വന്തം വീട്ടിൽ വരാൻ പാടില്ല എന്നുണ്ടോ ആൾക്കാർക്ക് എന്താണിത് കഷ്ടം
Aa penninu ammayiammade anuvadam onnum vende. Sruthiye ee thalla veettil vidunnillallo
വിവരദോഷം
കെട്ടിച്ചു വിട്ടാലും പെണ്ണുങ്ങൾക്ക് സ്വന്തം വീട്ടിൽ വന്ന് നികുന്നത് ഇത്രേം വലിയ കുറ്റം ആണോ.... കെട്ടിച്ചു വിട്ടു എന്ന് വെച്ച് അവർക്ക് സ്വന്തം വീട്ടിൽ വന്ന് നികുന്നതിനു ഒരു അവകാശം ഇല്ലേൽ...വേറെ വീട്ടിലോട് കെട്ടിച്ചു വിട്ടെന്നേ ഉള്ളു.. എന്നും പറഞ്ഞ് അവരെ പൂർണ്ണമായും ഒഴിവാക്കി ഇനി ഇത് നിന്റെ വിട് അല്ല എന്നും പറഞ്ഞ് അല്ല ഇറക്കി വിടുന്നെ.... ഈ പറയുന്നവർ ഒക്കെ. അവരുടെ മക്കളോടും അല്ലേൽ മരുമകളോടും ഇങ്ങനെ ആണ് എന്ന് തോന്നുന്നു പെരുമാറുന്ന.. അതു ആണ് ഇവടെയും വന്ന് ഇതുപോലെതെ കമന്റ് ഇടുന്നെ. അവർക്ക് കുഴപ്പം ഇല്ലേൽ പിന്നെ നിനങ്ങൾക്കു ഒക്കെ എന്താ കുഴപ്പം 😏😏😡😡😡😡
Amma jolikku pokunille
Sathyam kalyanam kazichennu vijarich swandham veetil nilkende
നിങ്ങളുടെ നിഷ്കളങ്കമായ സംസാരം ആണ് എനിക്കു ഈ ഫാമിലിയിൽ ഏറ്റവും കൂടുതൽ ഇഷ്ടം ആയതു അത് എന്നും നിലനിർത്തി കൊണ്ട് പോകുവാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
🥰🥰🥰
❤❤❤
Super video. അടിപൊളി കൊതിയായി. തക്കു ഈ വീട്ടിലെ അംഗമാണ് എന്തിനാ പോണില്ലേന്ന് ചോദിക്കണത്. തക്കു കൂടി ഉണ്ടെങ്കിലെ full ആവു അടിപൊളി family ഈശ്വരൻ എല്ലാ തരത്തിലും നിങ്ങളെ അനുഗ്രഹിക്കട്ടെ
അമ്മയോട് പറയാൻ ഉള്ളത് അമ്മയ്ക്ക് നല്ലൊരു മകൻ തന്നെ ആയിരിക്കും ഇന്നും കണ്ണൻ. അതെ പോലെ തന്നെ ശ്രുതിക്കു നല്ലൊരു husband ഉം. ഒരിക്കലും അമ്മയുടെ മനസ്സിൽ ഒരു ego വരല്ലേ ഇതു പോലെ തന്നെ മുന്നോട്ട് പോകട്ടെ
ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ഇണ്ടോ ❤🖤
Und❤️
❤️🥰
Undu❤️
Yes
Yes
കണ്ണൻ ശ്രുതി അമ്മ തക്കു ഉണ്ണിമോൻ എല്ലാവരെയും ഇഷ്ട്ടം തക്കു മോളേ സ്വന്ധം വീട് മോൾ വരണം എപ്പോഴും ♥️♥️♥️♥️♥️
Shruthi nalla mol ennum chirichondirikum👍🏻👍🏻r kudumba snehiyanenn thonnunnu daivam anugrahikattee
Sruthy vannathinu shesham aanu nigalde video kanan thudanghiyath... Adipoli ❤️
ശ്രൂതി സൗണ്ട് സൂപ്പർ
തക്കു അവിടെ നിന്നോളൂട്ടോ... ആരാ ചോദിക്കാൻ വരുന്നെന്നു നോക്കട്ടെ... അല്ല പിന്നെ 😂😂
Thakuuu pavamaaa....... Nalla samsaram
ഞാൻ ഇതുവരെ ഒരു മെസ്സേജും വിട്ടിട്ടില്ല കാരണം നിങ്ങളെ അപ്പൻറെ കാര്യങ്ങളൊക്കെ എനിക്ക് നന്നായി അറിയാം അതുകൊണ്ട് നല്ലൊരു സന്തോഷമായി ഉള്ള ഒരു ജീവിതം കണ്ണൻ ഈ നെഗറ്റീവ് പറയുന്നവർക്ക് കാണിച്ചു കൊടുക്കണം അതുപോലെതന്നെ ചേച്ചി കണ്ണൻറെ അമ്മേടെ അടുത്താ പറയുന്നത് ഒരിക്കലും നെഗറ്റീവ് വായിക്കുക ചെയ്യേണ്ട പോസിറ്റീവ് വായിച്ചാൽ മതി അതുപോലെ തന്നെ ട്രിവാൻഡ്രത്ത് ഒരുപാട് ചങ്കുകൾ ഉണ്ട് നിങ്ങൾക്ക്
Njan nigalude video kanar ellayirunnu but chechi vannappo thott ane njan kanan thudakiyath epoo nalla insttamayi ella videoyum kanar und epoo 🥰💗🫂 enik our hi tharane plzz😊
Hello❤
Kondattam ഫാമിലി 🔥🔥🔥🔥എന്നും എപ്പോഴും ഇങ്ങനെ സന്തോഷം ആയി പോകട്ടെ 💞❤💞💞💞💞💞💞food പൊളി 🔥🔥🔥😋😋
Thakku avide nilkku vecation kazhinju poya mathi.. Sruthikku oru kootakumallo
ഞാൻ തക്കു ചേച്ചിയേം മോനെയും കൊടുങ്ങല്ലൂർ അമ്പലത്തിൽ വെച്ച് കണ്ടിരുന്നു. എന്ത് പാവം ആണ് ചേച്ചി. കണ്ട ഉടനെ തന്നെ ഒരുപാട് മുന്നേ പരിചയം ഉള്ള ആളെ പോലെയാണ് സംസാരിച്ചത്. ഒരു പാട് സന്തോഷം തോന്നി. പിന്നെ അപ്പോഴത്തെ തിരക്കിൽ അമ്മേം കണ്ണനേം ഒന്നും തിരക്കാൻ പറ്റിയില്ല.
ഞാൻ നിങ്ങടെ വീഡിയോ കാണാൻ വളരെ ഇഷ്ടപെടുന്ന ആൾ ആണ് എന്നും ഇങ്ങനെ വേണം സന്തോഷമായിരിക്കട്ടെ
Nigal daily vlog idaaaneeeee kandddirikaaan nalla resaaaan 😊❤❤❤❤
Ellavarum ingana koodumbo adipoli aanu🥰
ഞാൻ നിങ്ങളുടെ ഓരോ videos മുടങ്ങാതെ കാണാറുണ്ട് ഒത്തിരി
ഇഷ്ടാണ് നിങ്ങളെ 🥰😍
ഒരു പാട് ഇഷ്ടം ആണ് നിങ്ങളെ ❤ എല്ലാ വിഡിയോസും മുടങ്ങാതെ ഞാൻ കാണും ❤ love you family god bless you ❤
Sruthi chechii estam😍😍
Adutha videosil sruthichechi churidhar idumo pls nigade videos okke orupade ishttamane💞💞💞
Shruthi nalla maturity kanikkunnund othukkamulla kutty 🥰happy aytt irikka
Thakku povanda. Evide ninno aarkka nashttam❤
Njan agrahicha pole Ulla ningade life kanumbol happy anu❤❤❤
Hii kondattam family. Njan nigaludea okea big fan annutto .njan oru dialysis technician annu duty kazigu nigaludea videos okea superannutto. Kannum and shruthikum happy married life and God bless u .Ammakum othiri eshttanutto . God bless u family
Vegetables koodi add cheyyooo lunchil
Chemmen recipe parayo
Parayattoo❤
പാവം തക്കു❤❤❤❤❤🎉🎉🎉🎉🎉
Chaya pathram puthiyathu nokkane 😊 pidiyillathey edukkan padalley
ഞാൻ ജയശ്രീ ജയകുമാർ ഒത്തിരി ഇഷ്ടം ആണ് എല്ലാവരെയും ❤
നിങ്ങളുടെ കുടുംബം ഒത്തിരി ഇഷ്ടം
എല്ലാം സുപ്പർ👌👌👌👌
Yennum orumayodukoodi jeevikkan Daivam anugrahikkatte.❤❤❤❤❤❤❤💕🥰😍👍🙏
എൻറെ മകൻറെ പിറന്നാളാണ് പതിമൂന്നാം തീയതി നിങ്ങളുടെ അടുത്ത വീഡിയോയിൽ ഒന്ന് ആശംസ പറയാമോ ആദി വിഘ്നേഷ എന്നാണ് പേര്
വീഡിയോയിൽ പറഞ്ഞൂട്ടോ
Okay thanks
Njan eepozha ningade chanel kanunnath 3 perumkudi entha resam
വീഡിയോയ്ക്ക് വേണ്ടി വെയ്റ്റിംഗിൽ ആയിരുന്നു 🥰🥰
ഇന്നത്തെ ദിവസം ഉപ്പുമാവ് 👌😂അടിപൊളി 👍
Ellarum koodi Q and A cheyyamo
ശ്രുതി കുട്ടാ ♥️
ellavareyum orupadishtam .❤..ammayude meenu curry ..kanumbol kothivarunnu ..
Enikk ishtam thakku neyanuu.. 🥰
VegetAble kudee foodil akkukuka
Kondattam family spr❤❤
തക്കു അമ്മ സുധു കണ്ണൻ ശ്രുതി ഇഷ്ടം
എനിക്കു അമ്മയെ ഒത്തിരി ഇഷ്ടം ആയി
❤🥰
ചെമ്മീൻ 🍤🦐🍤 കരിമീൻ 🐟🐠 സൂപ്പർ
തക്കു ചേച്ചി ❤️ഒരു metured ചേച്ചി എന്റെ ചേച്ചിയും ഇതുപോലെ ഒക്കെ തന്നെ
ഞാൻ ഗൾഫിൽ ജോലി ചെയ്യുകയാണ്.ഞാൻ ആദ്യമൊക്കെ അമ്മയുടെ ഡാൻസ് ആണ് നോക്കിയിരുന്നത് പിന്നെ കണ്ണന്റെ കല്യാണം വിഡിയോ നിഗിയും സജീഷും ഇട്ടപ്പോൾ ആണ് ഞാൻ ശ്രെദ്ധിച്ചു തുടങ്ങിയത് ഇപ്പോൾ ഞാൻ നിങ്ങളുടെ വിഡിയോ നോക്കിയിരിക്കുകയാ സമയം ഉണ്ടാക്കി ഞാൻ നിങ്ങളുടെ എല്ലാ വിഡിയോ നോക്കുകയാ എനിക്കു അമ്മയെയും മോളെയും മാറിപോകുണ്ട് അമ്മ സൂപ്പർ.കണ്ണന്റെ ജോലി എന്താണ്.
❤️❤️❤️
Super വിഡീയോ നിങ്ങളുടെ വീഡിയോയുടെ സ്ഥിരം പ്രേക്ഷക ആണ് ഞാൻ
oru day nattil vannal enikku ithu pole meen curry undakki tharane amme...njan mumbail aanu ..ammayum makkaludeyum sneham kanumbol kothiyavunnu ...daivathinde anugraham ennum undavatte ❤❤❤
എനിക്കിഷ്ടപ്പെട്ട ഫാമിലി❤️❤️❤️❤️❤️🤍❤🩹🤍🥰🤍
ചെമ്മീൻ റെസിപ് ഒന്ന് ഇടുമോ പ്ലീസ്
Amma Hai. Sruthi kannan Thaku sudhu othiri ishtayito..
Thakku kanna ningal poliya
Njan subscribe aane chechi swatham veetil nilkunathe nammude estamane negative parayunnavarkke reply kodukkande karayam illa
ശ്രുതിക്കു ഷോർട് അപ്പ് മേടിച്ചുകൊടുക്ക് വീട്ടിലിടാൻ അതാ കുറച്ചുകൂടി നല്ലത്
Thakku driving padikkunnna video idanam ketto.njan padikkan nokki pattiyilla pediyanu
Aswathi
Adipoli video ❤❤❤❤❤
Sruthi chechide evideya work cheyyanne
പെൺമക്കൾ കലുണം കഴിഞ്ഞ ൽ വീട്ടിൽ വന്ന് കുറച്ച് നില്ക്കണം അതിന് ആർക്ക്ണ് വിഷമം
തക്കുട്ടി ശ്രുതി മക്കു സുധുട്ടൻ കണ്ണു
Sruthi chechi ❤❤😊
Kothippichullo
Mic vekkane sound kurava
🥰❤️🥰❤️🥰❤️❤️🥰❤️🥰❤️ലവ് യൂ ഫാമിലി 🥰❤️🥰🥰❤️🥰❤️
Ennum video edane kanathirikkan vayya
Evide anu thamasikunnath
ചായ ഉണ്ടാക്കിയത് ഭയങ്കര അത്ഭുതം 😂
sruthy dear vannatginu shesham views koodiyitte ullu njan paravoor varumpol auntye kanan varunnund anik thakkunde age anu athanu aunty ennu vilichathu ninglad❤️ videos ellam kanarund cooking anik valate estam ande veed Nedumbassery anu ❤❤❤❤
Chemmeen cury 👌😋😋😋
Nigalude videos ellam kaanarund love uuuu alll ❤️❤️❤️
Oru hai tharumoo 💖
Haiii❤️🥰
Love your videos
അടിപൊളി video❤❤❤
❤❤️❤️❤️❤️❤❤
Thakku നീ അവിടെ കുറച്ചു ദിവസം കൂടി നിന്നിട്ട് പോയാൽമതി കൊച്ചേ
Hi guys
I am from malta❤
ചെമ്മീൻ കൊതിവരുന്നു
Ningalude veedu evideya
Athe chechi adipoliyalle swatham veetil nilkan pattathavar ayirikkum ee negative parayunath 😅
Sruthyude veedevidanu evarod ella vedio chodikum no reply 💁
Kedamangalam, N. Paravur
ഒരുവീട്ടിൽ രണ്ടുപേർ ഒന്നിച്ചു മുറ്റം അടിച്ചുവാരാൻ പാടില്ല ശ്രുതി അടിച്ചു മടുക്കുമ്പോൾ തക്കു അടിച്ചു വാര് ഒന്നിച്ചടിക്കാൻ പാടില്ല ഇഷ്ടമുണ്ടെങ്കിൽ കേട്ടോളൂ
Athentha orumich adichal muttam vrithi akille😂
അടിച്ചാല് എന്താ dhosham എന്ന് കൂടെ പറയൂ
തക്കുമോൾ വേണമെങ്കിൽ വീഡിയോ എപ്പഴും ഇവിടെ വേണം
Please change that prawn fry pan
Uppumavu kazhichond video kaanunne aarund guyz😂
❤🎉
ishttava ellareyum❤❤❤
❤
Sudhappan aaran thakuvinde mon aano
കണ്ണാ
❤❤❤❤❤❤❤🎉
തക്കു പതുകെ poya മതിട്ടോ ഇപ്പോഴേ nilkan പറ്റുള്ളൂ apo നിൽക്ക
എല്ലാവരെയും ഒത്തിരി ഇഷ്ട്ടം 💞💞💞
Surprise undennu paranjallo... Enna parayunne
Pettenn thanne varum🤗
Kanna thakku povanda
Karimeenthilappikunnathenganeanu
🥰
💟😘
Hi❤❤❤