How to Repair LED Torchlight //എൽഇഡി ടോർച്ച് ബാറ്ററി എങ്ങനെ ശരിയാക്കാം

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 271

  • @salman-ve2dv
    @salman-ve2dv 3 ปีที่แล้ว +12

    ഞാൻ നിങ്ങളുടെ വീഡിയോ ആദ്യമായി ആണ് കാണുന്നത് നിങ്ങളുടെ വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു

  • @manuppahamza4738
    @manuppahamza4738 2 ปีที่แล้ว +2

    നല്ല ഐഡിയ എനിക്ക് ഇഷ്ടമായി thankyu 👍

  • @jafarmalora8454
    @jafarmalora8454 2 ปีที่แล้ว +3

    ഞാൻ ഉണ്ടാക്കി
    നല്ല രീതിയിൽ വർക്ക് ചെയ്യുന്നു 👌🤝

    • @prakashr5514
      @prakashr5514 2 หลายเดือนก่อน

      ഏത് ആക്രികടയിൽ കിട്ടും നിന്റെ വീട്ടിൽ ആക്രി ഉണ്ടോ😂

  • @Anjali-ok8bs
    @Anjali-ok8bs 3 ปีที่แล้ว +5

    LED യുടെ വർക്കിംഗ്‌ വോൾട് 2.4 ആണ്. Lithiyam ബാറ്ററിയുടെ വോൾട് 3.7 ആണ്. തമസിയാതെ അടിച്ചു പോകും. ചാർജർ 5 വോൾട് വേണം. N C ബാറ്ററി ഹൈ ക്വാളിറ്റിയുള്ളത് മാർക്കറ്റിൽ കിട്ടാനുണ്ട്.

    • @Anjali-ok8bs
      @Anjali-ok8bs 3 ปีที่แล้ว +2

      ഇതുപോലുള്ള ആന മണ്ടത്തരങ്ങൾ ദയവായി അവതരിപ്പിക്കരുത്.

  • @ponnammaa9146
    @ponnammaa9146 2 ปีที่แล้ว +1

    Good effort simple technology thanks brother

  • @rajannagarajan5308
    @rajannagarajan5308 2 ปีที่แล้ว

    Nalla idea. iniyum. Ithupolathe idea paranju tharanam

  • @kareemnellikkav5215
    @kareemnellikkav5215 2 ปีที่แล้ว

    നന്നായി ഇഷ്ട്ടപെട്ടു.ടോർച്ചിൻ്റെ സ്വിച്ച് തകരാറായാൽ മാറ്റുന്നത് (റിപ്പേർ ചെയ്യുകയോ) വീഡിയോ ചെയ്യാമോ?

  • @superbranju8559
    @superbranju8559 3 ปีที่แล้ว +9

    ഉപകാര പ്രദമായ നല്ല വീഡിയോ, subcribed bro

  • @musthafatk2893
    @musthafatk2893 ปีที่แล้ว +1

    Good idia bro thanks

  • @justinjoji1848
    @justinjoji1848 ปีที่แล้ว +5

    ട്ടോറച്ചിന്റെ button കിട്ടാൻ എന്തങ്കിലും വഴിയുണ്ടോ?

    • @anandhantirur
      @anandhantirur 2 หลายเดือนก่อน

      Switch ano udesichathu. Electronics shopil kittum 5 rupa allenki 10 rupakk. Switchinte modelinu anusarichakum vila

    • @anandhantirur
      @anandhantirur 2 หลายเดือนก่อน +1

      Switch ano udesichathu. Kittum electronics shopil kittum

  • @oommenthalavady2275
    @oommenthalavady2275 2 ปีที่แล้ว +2

    Excellent ideas , really I have many 🔦 pending for battery change’s. Now it’s solved.

  • @salimazeez6678
    @salimazeez6678 3 ปีที่แล้ว +4

    നല്ല ഐഡിയ thanks

  • @georgethomas4686
    @georgethomas4686 7 หลายเดือนก่อน

    I have a new Energizer rechargeable torch, which was used without charging. Now it's not charging. Any where it can be checked or repaired ?

  • @Jijomathai97
    @Jijomathai97 2 หลายเดือนก่อน

    Insulation chaith vachl. Dc current engane kerum

  • @editedvideos3367
    @editedvideos3367 3 ปีที่แล้ว +2

    ഉപകാരപ്രദം. Lap top ന്റെ ബാറ്ററി കിട്ടുമോന്നു നോക്കട്ടെ.

  • @murukesaneptvnm
    @murukesaneptvnm 3 ปีที่แล้ว +3

    70 Ohm resister led-yilekku ulla positive lineil direct koduthal kooduthal varunna 3.7v kuranju 2.4v aakille bro... ente samsayamanu.. clear cheyyanam. 4v charger kondu charge cheyyumpol kooduthal volte kayari led adichu pokukaymilla.

  • @kolappanrs5628
    @kolappanrs5628 3 ปีที่แล้ว +3

    Wonderful technique. U r talented.

  • @prabeeshanpm2538
    @prabeeshanpm2538 2 ปีที่แล้ว

    good, ചാർജറിനാണ് കൂടുതലും കേടാവുന്നത് അതിന് എന്തെ -ങ്കിലും പരിഹാരം ഉണ്ടോ

  • @Haisundhari
    @Haisundhari 3 หลายเดือนก่อน

    ചേട്ടാ വയർ കൊടുക്കുന്നതിനു പകരം പുറകിലെ ക്യാപ്പിലെ സ്പ്രിംഗ് കുറച്ചു നീളമുള്ള സ്പ്രിംഗ് കൊടുത്താൽ മതിയോ

  • @haridas4676
    @haridas4676 3 ปีที่แล้ว +23

    2.8 v ൽ 3.7v li-ion ബാറ്ററി ശരിയായി ചാർജ് ആവില്യ.200ampire അല്ല 200milli ampire.li- ion ബാറ്ററി ചാർജ് ചെയ്യാൻ BMS MODULE വേണം .

  • @muhammedb1651
    @muhammedb1651 ปีที่แล้ว

    very good bro ❤god bluss you

  • @ajithchandrank.g2314
    @ajithchandrank.g2314 3 ปีที่แล้ว +3

    Good idea. Thanks bro

  • @ibrahimibrahim6692
    @ibrahimibrahim6692 2 ปีที่แล้ว

    സൂപ്പർ 👍👍👍👍മച്ചാനെ...

  • @satheeshkumarsk7204
    @satheeshkumarsk7204 3 ปีที่แล้ว +2

    Very nice thanks

  • @naattinpukkal6851
    @naattinpukkal6851 3 ปีที่แล้ว +2

    സൂപ്പർ idea

    • @rosammageorge6129
      @rosammageorge6129 3 ปีที่แล้ว

      It can be simplified : Just take a piece of half inch water pipe ,a little longer than the battery cell and isert the cell in it. This will help twilting of cell inside.Then you can use it in usual manner. No soldering is reqired. (I have been using my torch like this for years).
      longer

  • @suragmangat215
    @suragmangat215 3 ปีที่แล้ว +12

    3.7 v ലിഥിയം ബാറ്ററി ഇതേ പോലെ കൊടുത്താൽ L E D heating കൂടുതലായിരിക്കും .led പെട്ടെന്ന് കേടായി പോകാൻ ചാൻസ് ഉണ്ട്

    • @venugopalmp214
      @venugopalmp214 2 ปีที่แล้ว

      Switch complaint how to solve old.?

  • @muhamedpadanakad9521
    @muhamedpadanakad9521 3 ปีที่แล้ว

    Valiya torchinu ithumathiri randu battery kodukkamo. Bulb fuse ayippokumo

  • @infotechmedia9375
    @infotechmedia9375 3 ปีที่แล้ว +2

    നല്ല ഐഡിയ. ആദ്യം കാണിച്ചപ്പോൾ സ്വിച്ച് ഇടാതെ തന്നെ തെളിഞ്ഞായിരുന്നു. സ്വിച്ചിൽ എന്തെങ്കിലും കണക്ഷൻ കൊടുക്കാനുണ്ടോ?

  • @zinmarblesgranites
    @zinmarblesgranites 3 ปีที่แล้ว +1

    Athenganeya cheyyandenn onnu reply tharuo

  • @husain.kadalayikadalayi.6329
    @husain.kadalayikadalayi.6329 3 ปีที่แล้ว +3

    Sooldring ellengil superglue use cheyyam

  • @babupp648
    @babupp648 2 ปีที่แล้ว

    Tappinginuupyogikkan.oru.hedlitt.undkky.tharamo.5manikkur.kittanam

  • @sreedharannair2507
    @sreedharannair2507 3 ปีที่แล้ว

    Where do you stay Could.u.get.my.torches led bulbs tepaired

  • @Jijomathai97
    @Jijomathai97 2 หลายเดือนก่อน

    Charge engane kerum

  • @ymdivakaran2765
    @ymdivakaran2765 2 ปีที่แล้ว

    Very beautiful and valuable.

  • @VasantkThampi
    @VasantkThampi 4 หลายเดือนก่อน +2

    എൻ്റെ ടോർച്ച് റീചാർജ് ചെയ്താൽ കുറെ നേരം കത്തുന്നു. അടുത്ത ദിവസം കത്തുന്നില്ല. ഡെയിലി ഉപയോഗത്തിന് മുമ്പ് റെക്കാർജ് ചെയ്യേണ്ടി വരുന്നു. എന്താ ചെയ്യുക.

  • @aurigatechnogroup4989
    @aurigatechnogroup4989 3 ปีที่แล้ว +5

    2.8 volt 200 ah ulla adapter kondu 3.7 volt lith iron battery charge cheyyam patum ennanu thankal parayunathu alle ഭയങ്കരം തന്നെ

    • @justdoit2356
      @justdoit2356 3 ปีที่แล้ว

      അതെ bro 3.7 v ബാറ്ററി chrg ആകാൻ athinekka volt കൂടിയ charger വേണം 6v. ഇല്ലേ 9v

    • @s.kumarkumar8768
      @s.kumarkumar8768 3 ปีที่แล้ว +1

      200 Apm ആണേൽ അവന്റ അണ്ഡകടാഹം വരെ കത്തിപ്പോകും

    • @hari_sn5331
      @hari_sn5331 3 ปีที่แล้ว

      @@justdoit2356 അങ്ങനെയല്ല 3.7v ബാറ്ററിക്ക് 4.2v ചാർജർ തന്നെ വേണം ചാർജിങ് കറന്റ്‌ 1/10 ആണ് നല്ലത് ഉദാഹരണം 3.7v 2000mah ബാറ്ററി ആണെങ്കിൽ 4.2v 0.2A ചാർജർ മതിയാവും

  • @usmanvelakatil6473
    @usmanvelakatil6473 3 ปีที่แล้ว +8

    ഇത്തരം ടോർച്ചുകളിൽ 1.2 വോൾട്ടിന്റെ സെല്ലുകൾ കൂടിച്ചേർന്ന ബാറ്റരികൾ ആണ് ഉപയോഗിക്കുന്നത് അതായത് 2.4, 3.6, 4.8, 6 വോൾട്ട് എന്നിങ്ങനെ.
    2.4 ൽ 3.7 ന്റെ സെൽ ഉപയോഗിച്ചാൽ ബൾബിന്‌ അധികം ആയുസ്സുണ്ടാവില്ല. പിന്നെ ചാർജ് ആയിക്കിട്ടാനും പ്രയാസം ആയിരിക്കും. മൂന്ന് സെൽ വരുന്ന ബാറ്ററിക്ക് പകരം സൂട്ടാവും( 3.6)

    • @sikivahanank1777
      @sikivahanank1777 2 ปีที่แล้ว +1

      2.4ഓൾട്ടിന്റെ tourchil 3.7വോൾട്ടിന്റെ ബാറ്ററി ചാർജ് ചെയ്തു ഉപയോഗിച്ചാൽ കാൽ മണിക്കൂർ ആകുമ്പോൾ tourch വല്ലാതെ ചൂടാകും അപ്പോൾ എന്തു ചെയ്യും

    • @UNDERWORLD7977
      @UNDERWORLD7977 2 ปีที่แล้ว

      @@sikivahanank1777 ബാറ്ററി ഊരിക്കളയുക....അതന്നെ....അങ്ങനെ തന്നെ....നോം പറഞ്ഞതു മനസ്സിലായോ കൊശവാ .

  • @ibrahimkuttyali6330
    @ibrahimkuttyali6330 3 ปีที่แล้ว +11

    സ്വിച്ച് Repair ചെയ്യുന്നത് കാണിക്കാമോ? Pls:

  • @kannanputhumana7989
    @kannanputhumana7989 3 ปีที่แล้ว +1

    സൂപ്പർ bro👌

  • @MohammedMohammed-np8ei
    @MohammedMohammed-np8ei 2 ปีที่แล้ว

    സൂപ്പർ

  • @roopamstudiopta6035
    @roopamstudiopta6035 2 ปีที่แล้ว

    This vedio is true but one thing don't buy brand new battery

  • @yoosufali8495
    @yoosufali8495 2 ปีที่แล้ว

    താങ്ക്സ്

  • @madhukodayam7817
    @madhukodayam7817 3 ปีที่แล้ว

    നല്ല idea

  • @shanif3033
    @shanif3033 3 ปีที่แล้ว +30

    3.6ലിതിയം ബാറ്ററി ചാർജ് ചെയ്യാൻ 4.2v ചാർജർ വേണം

    • @YaaseenOnline
      @YaaseenOnline 3 ปีที่แล้ว

      Athenganeyaanu chetta kandupidikkanath?

    • @shajupj7204
      @shajupj7204 3 ปีที่แล้ว +1

      @@YaaseenOnline aaaàaaaaaaAAaaA1111Aa111111AA1

  • @sureshi8755
    @sureshi8755 3 ปีที่แล้ว

    Hai bro Very useful information I like waiting such more information.........Iswerji

  • @Abc-qk1xt
    @Abc-qk1xt 3 ปีที่แล้ว +65

    ഇതിനു സോൾഡറിങ് ഒന്നും വേണ്ട. ബാറ്ററി ഇട്ടിട്ട് നീളക്കുറവ് adjust ചെയ്യാൻ പാകത്തിലുള്ള ഒരു സ്പ്രിംഗ് ഇട്ടിട്ടു cap മുറുക്കിയാൽ മതി...

    • @hariskoya1
      @hariskoya1 3 ปีที่แล้ว +4

      7

    • @maslam1640
      @maslam1640 3 ปีที่แล้ว +9

      സോൾഡർ ചെയ്യുന്നതാണ് നല്ലത് അല്ലെങ്കിൽ ലൂസ് കണക്ഷൻ വരാൻ സാധ്യതയുണ്ട്

    • @josealoysius6127
      @josealoysius6127 3 ปีที่แล้ว

      @@hariskoya1 b

    • @suryab3525
      @suryab3525 3 ปีที่แล้ว

      Njan undakkiyath vayar vech thanneya battery gap fil cheyyan newspaper upayogich

    • @albyjomon3009
      @albyjomon3009 3 ปีที่แล้ว

      Sl

  • @ska4036
    @ska4036 3 ปีที่แล้ว +45

    200 ആംപിയറോ?😀 മില്ലി ആംപിയർ ആയിരിക്കും.😱 3.7 വോൾട് ബാറ്ററി 2.8 വോൾട്ടു കൊണ്ട് ചാർജ് ചെയ്യാൻ പറ്റില്ല. 2.8 ആയിരിക്കില്ല, 3.8 ഓ, അതിന് മുകളിലോ ആയിരിക്കും. പ്രാഥമിക അറിവ് പോലും ഇല്ലാതെ പഠിപ്പിക്കാൻ വരല്ലേ. ശരിയായി പഠിച്ചിട്ട് പറയുക.😝😀

    • @kannanputhumana7989
      @kannanputhumana7989 3 ปีที่แล้ว +11

      എടോ ഒരാൾ ഒരു ഐഡിയ കാണിക്കുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. അല്ലാതെ അതിലെ ചെറിയ തെറ്റുകൾ കണ്ടുപിടിക്കാൻ നോക്കാതെ. താൻ വലിയ പോളിടെക്‌നിക് ആണെങ്കിൽ ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ മേലായിരുന്നോ 😔

    • @bobxav7211
      @bobxav7211 3 ปีที่แล้ว +1

      ഇതു് ചെറിയ തെറ്റ് അല്ല സുഹൃത്തേ ആദ്യം ടോർച്ചിൽ കിടന്നിരുന്ന ബാറ്ററി 2.4 Volt ആയിരിക്കാനാണ് സാധ്യത.
      ലിഥിയം ബാറ്ററി 3.7 Volt ആണ് .LED പെട്ടെന്ന് കേടാകും.
      അതുപോലെ ചാർജിങ്ങും ശരിയാവില്ല.

  • @surendrank7005
    @surendrank7005 2 ปีที่แล้ว

    Lot of thanks.

  • @mohandasanm6640
    @mohandasanm6640 ปีที่แล้ว

    എൽ ഇ ഡി ടോർച്ചിലെ മോബെൽ പിൻ കേട് വന്നാൽ നന്നാക്കാൻ കഴിയുമോ?

  • @rajanpanathara6598
    @rajanpanathara6598 2 ปีที่แล้ว +2

    സോൾഡർ ചെയ്താൽ ഏറ്റവും നല്ലത് ലൂസ് കണക്ഷൻ ഉണ്ടാകില്ല, ഇടക്ക് വെളിച്ചം കട്ടായിപ്പോകില്ല. റീചാർജ് ചെയ്യുമ്പോൾ കണക്ഷൻ കട്ടായിപ്പോകാതെ പെട്ടെന്ന്‌ ചാർജാകുകയും ചെയ്യും

  • @suryab3525
    @suryab3525 3 ปีที่แล้ว +1

    Recharge cheyyathe venel 2 eceardy battery mathi njan angana cheythe

  • @babygeorge5327
    @babygeorge5327 2 วันที่ผ่านมา

    ഇതിൻ്റെ ചാർജ്ർ വാങ്ങാൻ കിട്ടുമോ

  • @zayanzayu246
    @zayanzayu246 2 ปีที่แล้ว

    Ithellam old number aane puthiye number ariyamenkil paranju tha

  • @thejuskani6390
    @thejuskani6390 ปีที่แล้ว

    Ithinulla battery. Evide kittum

  • @c.chandran2151
    @c.chandran2151 3 ปีที่แล้ว +1

    Wire soldering Venda swelpa copper kampi oru chetiya washeril soldering cheyu Athinde mines volt tech adappil tech reethiyil

  • @krishnasuryanpm9228
    @krishnasuryanpm9228 2 ปีที่แล้ว

    Chetta board damage aaville

  • @cbksaleemyoutube4613
    @cbksaleemyoutube4613 3 ปีที่แล้ว +2

    Excellent, very useful.

  • @rosammageorge6129
    @rosammageorge6129 3 ปีที่แล้ว +13

    Just use a piece of half inch water pipe , little longer than the cell and insert the cell in it ( to avoid shaking inside) and can be used as usual manner
    No soldering required.( I have been using my torch like this for years)

  • @jeevanviswam7813
    @jeevanviswam7813 3 ปีที่แล้ว

    Thanks bro

  • @jaleelahmed3819
    @jaleelahmed3819 3 ปีที่แล้ว +2

    Lithium batary ചാർജ് ചെയ്യാൻ bms ഉപയോഗിച്ചില്ലെങ്കിൽ battary പൊട്ടിട്തെരുക്കില്ലേ bro?

    • @5GTechLink
      @5GTechLink  3 ปีที่แล้ว +1

      പ്രിയ സുഹൃത്തേ അങ്ങനെ സംഭവിക്കില്ല & നമ്മൾ ഉപയോഗിക്കുന്ന ചാർജർ ബാറ്ററി യെക്കാൾ ഹൈവോൾട്ടേജ് അല്ലല്ലോ & അതുപോലെ മറ്റൊരു കാര്യം ലാപ്ടോപ് ഉപയോഗിക്കുന്ന ലിഥിയം അയൺ ബാറ്ററി കളിൽ സേഫ്റ്റി ഗ്യാസ് ഫില്ലിങ് ആണ് അത് പൊട്ടിത്തെറിക്കാൻ ഉള്ള ചാൻസ് വളരെ കുറവാണ് മറ്റുള്ള ബാറ്ററികാൾ

  • @krishnark3515
    @krishnark3515 3 ปีที่แล้ว +1

    സൂപ്പർ ഹിറ്റ്

  • @lifeisspecial7664
    @lifeisspecial7664 3 ปีที่แล้ว +1

    Good idea 👍

  • @PaulosePKPariyarathu
    @PaulosePKPariyarathu 2 ปีที่แล้ว

    LED ടോർച്ചിലെ ബൾബ് നഷ്ടപ്പെട്ടാൽ വാങ്ങി ഫിറ്റ് ചെയ്യാൻ പറ്റുമോ ?
    ബൾബ് കിട്ടാൻ എന്താണ് മാർഗ്ഗം ?

    • @5GTechLink
      @5GTechLink  2 ปีที่แล้ว

      പറ്റും & ബൾബിന് മോഡൽ നോക്കിയതിനു ശേഷം ഇലക്ട്രോണിക് ഷോപ്പിൽ കാണിച്ചു കഴിഞ്ഞാൽ ഇടാൻ പറ്റും 5 മുതൽ 25 വരെ വില വരാം

  • @achankunju3782
    @achankunju3782 3 ปีที่แล้ว

    Thanks super idea

  • @johnevangelistalphonse2596
    @johnevangelistalphonse2596 3 ปีที่แล้ว +2

    ഇത്തരം ഡാമേജ് ബാറ്ററി കിട്ടുന്ന ഒരു സ്ഥലം പറഞ്ഞു തരാമോ?

  • @psrjv
    @psrjv ปีที่แล้ว

    2.4v battery അല്ലേ കിടന്നത് ഇപ്പൊൾ ഇട്ടത് 3.6v അല്ലേ ബൾബ് പോകുമോ

  • @peterbilt1284
    @peterbilt1284 3 ปีที่แล้ว

    Super ente veettil udde orennam ade igane cheyyam😊

    • @ajimonat1758
      @ajimonat1758 3 ปีที่แล้ว

      ഇവരുടെ ഫോൺ നമ്പർ കൂടെ എഴുതിയാൽ എല്ലാവർക്കും ഉപകാരമായിരിന്നു

  • @babyvv174
    @babyvv174 2 ปีที่แล้ว

    ഒന്ന് വീട്ടിൽ വന്നു ചെയ്തു തരാമോ.

  • @PNPTechTips
    @PNPTechTips 2 ปีที่แล้ว

    Good..

  • @joyabrahamv5554
    @joyabrahamv5554 3 ปีที่แล้ว

    Good show

  • @aabaaaba5539
    @aabaaaba5539 2 ปีที่แล้ว +2

    ടോർച് light ന്റെ ബാറ്ററിയുടെ volt 1.2v. Ithium ബാറ്ററി 3.7v led അടിച്ചു പോകും

  • @johnantony7237
    @johnantony7237 2 ปีที่แล้ว

    സ്പ്രിങ് പോയാൽ റെഡി ആക്കാൻ pattumo

  • @shafeeqshan4227
    @shafeeqshan4227 2 ปีที่แล้ว

    thanks

  • @koliyotsashi
    @koliyotsashi 3 ปีที่แล้ว

    can you explain what is the difference between laptop battery and other battery?

  • @manunewstate6181
    @manunewstate6181 2 ปีที่แล้ว

    Ee lithium battery kond bike battery undakan pattumo

  • @leveloskycreation9139
    @leveloskycreation9139 3 ปีที่แล้ว +1

    Adipoli

  • @surendranchangattu6892
    @surendranchangattu6892 2 ปีที่แล้ว +1

    സ്വിച് കമ്പലണ്ടയാൽ എന്താ വഴി സുഹൃത്തേ

    • @5GTechLink
      @5GTechLink  2 ปีที่แล้ว

      സ്വിച്ച് മോഡൽ നോക്കിയതിനുശേഷം അടുത്തുള്ള ഇലക്ട്രോണിക് ഷോപ്പിൽ പോയി മാറി ഇടാവുന്നതാണ് 10 രൂപ 15 രൂപ കോസ്റ്റ് വരുന്നുള്ളൂ

  • @muthukumaranramanathan9098
    @muthukumaranramanathan9098 2 ปีที่แล้ว

    My sanford torch charger contect panna mattum light erithu but off panna muttiyala charger remove panna off aiduthu

  • @rafiap9662
    @rafiap9662 ปีที่แล้ว

    ഈ battery എവിടെയാ കിട്ടുക

  • @firufirose8023
    @firufirose8023 3 ปีที่แล้ว +1

    Broo njan subscribe cheythunnu tto👍😊

  • @samabrahamkuzhikalayil3314
    @samabrahamkuzhikalayil3314 3 ปีที่แล้ว

    Good idea

  • @aalaworks
    @aalaworks 3 ปีที่แล้ว

    Good

  • @cooltechrefrigerationkanji375
    @cooltechrefrigerationkanji375 3 ปีที่แล้ว +8

    പഴയ ബാറ്ററി ഓപ്പൺ ചെയ്യ്താൽ അതിൽ ലാപ്ടോപ് ബാറ്ററി ഇടാമല്ലോ...

  • @sajithdev123
    @sajithdev123 3 ปีที่แล้ว

    very good info bro...u have shown it .and I believed it..Thumps up ..Come back with such useful videos for common men...Thank youj..subscribed..

  • @ajithkumar-fy6vg
    @ajithkumar-fy6vg 3 ปีที่แล้ว +1

    അലൂമിനിയം ടോർച്ചുകൾ കുറെ കാലം അഴിക്കാതെ വച്ചിരുന്നാൽ പിരിയിൽ ക്ലാവു പിടിക്കുകയും നെഗറ്റീവ് കോണ്ടാക്ട് കിട്ടാതെ വരികയും ചെയ്യും എന്തുചെയ്യും?

  • @shajushaju4821
    @shajushaju4821 3 ปีที่แล้ว +2

    Adipoli my brother 🌷🌷🌷🌷🌷

  • @shahbantirur4973
    @shahbantirur4973 2 ปีที่แล้ว

    Thank you

  • @sooraj4998
    @sooraj4998 3 ปีที่แล้ว +1

    Excellent 👌🏻👌🏻👌🏻

  • @ilyasmuhammed319
    @ilyasmuhammed319 ปีที่แล้ว

    ലാപ്ടോപ്പ് ബാറ്ററി ഒന്നിന് വരുന്നത് 3.6 വോൾട്ട്
    ചാർജർ താങ്കൾ കൊടുക്കുന്നത് 2.8 വോൾട്ട്....
    കാര്യം മനസ്സിലായി.....
    അടിപൊളി മുണ്ടക്കയം.....
    വാ പോകാം.......

  • @iqbalwakra1153
    @iqbalwakra1153 3 ปีที่แล้ว +1

    Excellent video keep it

  • @dharvishkp9280
    @dharvishkp9280 2 ปีที่แล้ว

    Torchil charge cheythukondirikkumpo switch on cheythal light kathunnu. Allathappo on cheythal kathunnilla. Enth problm aanenn manassilavunnilla.

    • @5GTechLink
      @5GTechLink  2 ปีที่แล้ว

      Battery കംപ്ലൈൻറ് ആവാനാണ് സാധ്യത

    • @dharvishkp9280
      @dharvishkp9280 2 ปีที่แล้ว

      @@5GTechLink aa battery maatti.

  • @akj10000
    @akj10000 ปีที่แล้ว

    200 AMP ?... REALLY OR 200 MILLI AMPS

  • @sarirenjith7872
    @sarirenjith7872 3 ปีที่แล้ว

    Super

  • @imissyoufriendship4267
    @imissyoufriendship4267 3 ปีที่แล้ว

    Super super super

  • @manojvk-jk6dv
    @manojvk-jk6dv 3 ปีที่แล้ว +1

    4.2 volt 500mah charger venam than paranja battery charge aakan hedlight oke varunna same battery aanu than vedeolu kanikkanathu

  • @rajbalachandran9465
    @rajbalachandran9465 3 ปีที่แล้ว +9

    അപ്പോൽ charger ൽ വ്യത്യാസം വരില്ലേ??

    • @prasanthnair5358
      @prasanthnair5358 3 ปีที่แล้ว +3

      Charge r നിർബ്ബന്ധമായും മാറണം

    • @s.kumarkumar8768
      @s.kumarkumar8768 3 ปีที่แล้ว +3

      മൊബൈൽ ചാർജർ മതിയാകും 5v..500 ml amp

    • @regikutta2004
      @regikutta2004 3 ปีที่แล้ว +1

      3.7 V ബാറ്ററി മാക്സിമം charging Voltage 4.2v ആണ്, മൊമ്പയിൽ ചാർജർ ഉപയോഗിച്ചാൽ 5V ആണ്.

    • @maslam1640
      @maslam1640 3 ปีที่แล้ว +2

      സെയിം വോൾട്ടിൽ ഉള്ള ബാറ്ററി മാത്രമേ ഉപയോഗിക്കാൻ പറ്റൂ കാരണം എൽഇഡി വോൾട്ടേജ് ബാറ്ററിയുടെ വോൾട്ടേജ് തുല്യം ആയിരിക്കണം അപ്പോൾ ചാർജർ മാറ്റേണ്ട ആവശ്യമില്ല

  • @manukmanojvattekkad6081
    @manukmanojvattekkad6081 3 ปีที่แล้ว +2

    5ടോർച്ചു വർക്ക് ചെയ്യാതെ ഇരിക്കുന്നു ബാറ്ററി പോയതാണൊ എന്നറിയില്ല. ഇതുപോലെ ചെയ്താൽ കുഴപ്പംഒന്നും ഇല്ലല്ലോ

  • @bijunk3133
    @bijunk3133 3 ปีที่แล้ว

    Super👌👍👍

  • @ajimssali9943
    @ajimssali9943 3 ปีที่แล้ว +1

    Enginey charge cheyyum

  • @mr.pranavnair7143p
    @mr.pranavnair7143p 3 ปีที่แล้ว +2

    ഈ ബാറ്ററി 200 amp റോ valla 0.02 ആരിക്കും lithiyum ബാറ്ററി ആണ് chumma ചാർജർ connect ചെയ്തു വച്ചു ചാർജ് ചെയ്താൽ ഓവർ വോൾടേജ് ആകും ബാറ്ററി damge ആകും ബൾബും പോകും ബാറ്റെറിയും പോകും