'അഖിൽ മാരാർ നിയമവിരുദ്ധമായി എന്താണ് പറഞ്ഞിട്ടുള്ളത്, സർക്കാർ ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണ്'

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น •

  • @FANTASYViDeOs2030
    @FANTASYViDeOs2030 2 หลายเดือนก่อน +966

    അഖിൽ മാരാർ പറഞ്ഞ വിഷയം ചർച്ചയ്ക്ക് എടുത്ത് വളരെ സന്തോഷം അഴിമതി ഇല്ലെങ്കിൽ അതിൻറെ കണക്ക് പുറത്തുവിടാൻ തയ്യാറാവണം പിന്നെ പ്രശ്നം തീർന്നല്ലോ (ചോദ്യം ചോദിക്കുന്നത് ഏതൊരു പൗരൻ്റെയും അവകാശമാണ്) ഇത് എല്ലാ രാഷ്ട്രീയപാർട്ടികളും അടങ്ങുന്നതാണ്

    • @satheeshkk9569
      @satheeshkk9569 2 หลายเดือนก่อน +2

      അതിനു അഖിൽ മാരർ ചോദിക്കുക മാത്രമല്ല തെറ്റായ പ്രചരണം നടത്തുകയും ചെയ്തു

    • @FANTASYViDeOs2030
      @FANTASYViDeOs2030 2 หลายเดือนก่อน

      @@satheeshkk9569 പ്രചാരണ നടത്തിയ സോഷ്യൽ മീഡിയയാണ്
      കേരള ഗവൺമെൻറ് ദുരിതാശ്വാസ നിധിയുടെ ചിലവ് ആർക്കൊക്കെ എത്രവിധം കൊടുത്തു കണക്ക് പുറത്ത് കൊണ്ടുവരട്ടെ പിന്നെ ഒരു പ്രശ്നവും ഇല്ലല്ലോ ഒരു ഇന്ത്യൻ പൗരന് ഒരു ഗവൺമെൻറ് ചിലവുകൾ ചോദ്യം ചെയ്യാനുള്ള അവകാശം ഉണ്ട്

    • @ponnankumaravilasam5930
      @ponnankumaravilasam5930 2 หลายเดือนก่อน +1

      Yes okay

    • @SubiSoumya
      @SubiSoumya 2 หลายเดือนก่อน

      ​@@satheeshkk9569enthu thettaya precharanam nadathiye

    • @jithuprasadjithu6495
      @jithuprasadjithu6495 2 หลายเดือนก่อน

      ​@@satheeshkk9569poi chaveda antham kammeee

  • @anurajmaranadu4326
    @anurajmaranadu4326 2 หลายเดือนก่อน +1653

    അഖിൽ മാരാർ പറഞ്ഞതിൽ ഒരു തെറ്റുമില്ല.. ജനങ്ങളുടെ അഭിപ്രായം ആണ് അദ്ദേഹം പറഞ്ഞത് 🔥👍

    • @AnfazBdk-sz9wu
      @AnfazBdk-sz9wu 2 หลายเดือนก่อน +15

      Crct

    • @sreedevisree5232
      @sreedevisree5232 2 หลายเดือนก่อน +10

      Yes

    • @sujilkallissery
      @sujilkallissery 2 หลายเดือนก่อน +8

      Ys 🔥🔥

    • @dilmolfrancies2310
      @dilmolfrancies2310 2 หลายเดือนก่อน +3

      What happened before that he told.100% right

    • @boss.8055.BOSS.
      @boss.8055.BOSS. 2 หลายเดือนก่อน

      @@anurajmaranadu4326 ഓരോ സാധാരണക്കാരനും ചോദിക്കാൻ ആഗ്രഹിച്ച കാര്യങൾ...

  • @RKV-f7f
    @RKV-f7f 2 หลายเดือนก่อน +581

    മര വാഴ വി ഡി സതീശൻ പ്രതിപക്ഷ സ്ഥാനം അഖിൽ മാരാരിന് കൊടുക്കണം.... ഇത് കേരളത്തിലെ സാധാരണ ജനങ്ങളുടെ അഭിപ്രായം ആണ്

    • @diaryofawanderingboot
      @diaryofawanderingboot 2 หลายเดือนก่อน +5

      He too received 😂 how can he talk against himself

    • @cucumber_Story
      @cucumber_Story 2 หลายเดือนก่อน +26

      ഈ പ്രതിപക്ഷത്ത് എത്തിയ പലരും ഇന്ന് വാഴ ആയി മാറുന്നു എന്ന് തോന്നുന്നു 😢😢

    • @bingewatch3553
      @bingewatch3553 2 หลายเดือนก่อน +4

      Engaanum mindiyaal chilappo VD aadyam akathu povum 😂

    • @reshmireeji21
      @reshmireeji21 2 หลายเดือนก่อน

      Nammal ottayaanuu Indi munnanii. ..pandathepoleyum allaa kurachude koodii attach ..

    • @shahulhameedkarattu-ef6ds
      @shahulhameedkarattu-ef6ds 2 หลายเดือนก่อน

      സതീഷൻ പിണറായിയുടെ നെഞ്ചിൽ ചവിട്ടുന്നുണ്ടല്ലേ... നല്ലോണം കൊള്ളുന്നുണ്ട്😂😂

  • @vivekkrishna2200
    @vivekkrishna2200 2 หลายเดือนก่อน +176

    ഈ വിഷയം ചർച്ചക്ക് എടുത്തതിന് salute Asianet...❤

  • @yamunarajkumar384
    @yamunarajkumar384 2 หลายเดือนก่อน +695

    എപ്പോഴും മസിലുപിടിച്ചു നടക്കുന്ന മുഖ്യൻ വയനാടു ദുരന്തത്തിനു ശേഷം വളരെ happy ആണല്ലോ .ഇത് എനിക്കു മാത്രം തോന്നിയതല്ല മറ്റു പലരും പറഞ്ഞു കേട്ടു

    • @RajanThomas-z6i
      @RajanThomas-z6i 2 หลายเดือนก่อน +33

      സത്യം

    • @Jisha-e5c
      @Jisha-e5c 2 หลายเดือนก่อน +34

      സത്യം എനിക്കും തോന്നി

    • @tastyfood1248
      @tastyfood1248 2 หลายเดือนก่อน +42

      അതേ അല്ലെങ്കിൽ എപ്പഴും കറുത്തിരുണ്ട മുഖമാവും

    • @jomolemuth5818
      @jomolemuth5818 2 หลายเดือนก่อน +21

      Correct 💯

    • @gamingjunkie707
      @gamingjunkie707 2 หลายเดือนก่อน +27

      Athe press meetiloke നല്ല ശുഷ്കാന്തി ഒക്കെ ഉണ്ട്.

  • @സമദൂരം
    @സമദൂരം 2 หลายเดือนก่อน +827

    KSFE യും തട്ടിക്കൂട്ട് ലാപ്ടോപ്പും, 81 കോടിയും !!! ഇത് പോലെ എത്ര ? നമിച്ചു പൊന്നേ 🙏🏻🙏🏻🙏🏻

    • @naveenempire2838
      @naveenempire2838 2 หลายเดือนก่อน +6

      വിവരം ഇല്ലാത്തത് ഒരു തെറ്റല്ല 🙌🏼

    • @GeemonJoicy
      @GeemonJoicy 2 หลายเดือนก่อน

      പിണറായി ഡാ......​@@naveenempire2838

    • @സമദൂരം
      @സമദൂരം 2 หลายเดือนก่อน +16

      @@naveenempire2838 സ്വന്തം പോരായ്മ അംഗീകരിക്കാൻ കാണിച്ച ആർജ്ജവത്തിന് അഭിനന്ദനങ്ങൾ 🤣

    • @MrGopal993
      @MrGopal993 2 หลายเดือนก่อน +3

      ​@@സമദൂരം well said. Nice aayi vvaichu😂😂

    • @സമദൂരം
      @സമദൂരം 2 หลายเดือนก่อน

      @@MrGopal993 😂

  • @salilasadanand4548
    @salilasadanand4548 2 หลายเดือนก่อน +116

    അഖിൽ മാരാർ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല

  • @pksanupramesh178
    @pksanupramesh178 2 หลายเดือนก่อน +354

    ചുമ്മ അല്ല കുറെ പേരെങ്കിലും ക്യാഷ് കൊടുക്കാത്തത് 😂😂😂

  • @skyland0
    @skyland0 2 หลายเดือนก่อน +188

    വിമർശിക്കുന്നവരെ കേസിൽ പെടുത്തി അകത്ത് ഇടുന്നത് സർക്കാരിന് നെഗറ്റീവ് ആയിട്ട് ആണ് പ്രതിഫലിക്കുക..... ☝️☝️☝️☝️☝️☝️☝️☝️☝️☝️

  • @jayanAlathur
    @jayanAlathur 2 หลายเดือนก่อน +88

    കിഴങ്ങൻമാരല്ലാത്ത കലാകാരൻമാർ കേരളത്തിലുണ്ട്. അഖിൽ മാരാർ❤❤💥💥

    • @nasernellichode3832
      @nasernellichode3832 2 หลายเดือนก่อน +5

      അതെ, സൂപ്പർസ്റ്റാർ കിഴങ്ങന്മാർ

    • @PramodNanu-h1d
      @PramodNanu-h1d 2 หลายเดือนก่อน +1

      അതിനല്ലേ . ഹേമകമ്മീഷൻ ഒരുക്കിയത്

  • @psreenivasan1683
    @psreenivasan1683 2 หลายเดือนก่อน +191

    FIR ഇടുന്ന പോലീസ് ഓഫീസർമാരർക്ക് എതിരെ കോടതിയെ സമീപിക്കാം.

    • @kcganand7168
      @kcganand7168 2 หลายเดือนก่อน

      എന്നിട്ട് വേണം ഉള്ള സമാധാനം കൂടി കളയാൻ.

  • @boss.8055.BOSS.
    @boss.8055.BOSS. 2 หลายเดือนก่อน +91

    2000 മുതൽ ഇന്ന് വരെ പ്രക്യതി ക്ഷോഭത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ വന്ന തുകയുടെയും അത് എവിടെയെല്ലാം ഉപയോഗിച്ചു എന്നതിനെകുറിച്ച് ഒരു അന്വേഷണം ആവശ്യമാണ്.. ഈ കാലയളവിൽ ഉണ്ടായിരുന്ന രാഷ്ട്രീയകാരുടെരും ഉദ്യോഗസ്ഥൻമിരുടെയും വരവ് ചെലവുകളെയും കുറിച്ച് ഒരു അന്വേഷണം വേണം. ഹൈകോടതി ഇടപെട്ട് സത്യസന്ധമായ അന്വേഷിക്കാൻ ഒരു ഏജൻസിയെ ഏൽപ്പിക്കണം. ഇങനെ അല്ലാതെ ഈ അഴിമതികളെ കുറിച്ച് വ്യക്തമായ ഒരു വിവരവും പൊതുജനങ്ങൾക്ക് ലഭിക്കില്ല..

    • @ആമിസൂസൻ-ങ7വ
      @ആമിസൂസൻ-ങ7വ 2 หลายเดือนก่อน +3

      ബെസ്റ്റ് ഒരു പഞ്ചായത്ത്‌ റോഡ് ടാർ ചെയ്യുന്നതിൽ നിന്ന് വരെ കയ്യിട്ട് വാരുന്നുണ്ട് 😂😂

  • @rajeevpillai9676
    @rajeevpillai9676 2 หลายเดือนก่อน +316

    ഇവിടെ പ്രതിപക്ഷവും, ഭരണപക്ഷവും ഒന്നാണ്.....ഇതൊരു വച്ച് മാറൽ ഭരണം ആണ്.... ജനങ്ങളെ പൊട്ടന്മാരാക്കി ഇവരുടെ കുടുംബങ്ങൾ പച്ച പിടിക്കുന്നു... അഖിൽ മാരാർ കട്ട സപ്പോർട്ട്

    • @RajanThomas-z6i
      @RajanThomas-z6i 2 หลายเดือนก่อน +14

      ഇവിടെ സിപിഎം ബിജെപി കോൺഗ്രസ്‌ എല്ലാവരും അഡ്ജസ്റ്മെന്റ് ഭരണം ആണ്.

    • @sanjuthomas3212
      @sanjuthomas3212 2 หลายเดือนก่อน +2

      Sathyam ellam kallanmar allee

    • @PKSDev
      @PKSDev 2 หลายเดือนก่อน +6

      രണ്ടു DF ഉം ഒന്നാണെന്നറിയാൻ കാലമേറെയെടുത്തല്ലേ ... 😅😊

    • @rejimonck363
      @rejimonck363 2 หลายเดือนก่อน

      Correct

  • @vijileshk9821
    @vijileshk9821 2 หลายเดือนก่อน +173

    എന്ത് കൊണ്ട് കേസ് എടുത്ത പോലീസിനെതിരെ കോടതിക്ക് നിയമ നടപടികൾ എടുത്തു കൂടെ

    • @suryank2802
      @suryank2802 2 หลายเดือนก่อน

      Verutha chirippikalaa sir, indiyayil allaa prasnagalkkum karnam kodathikalanu

    • @chethandesigners8848
      @chethandesigners8848 2 หลายเดือนก่อน

      ​@@suryank2802ivde paranaariyum

  • @ഉദയൻനീലകണ്ഠൻ
    @ഉദയൻനീലകണ്ഠൻ 2 หลายเดือนก่อน +80

    നന്ദിയുണ്ട് ഇതൊരു ചർച്ചക്കു എടുത്തതിൽ

  • @Thunder998-f1g
    @Thunder998-f1g 2 หลายเดือนก่อน +201

    സർക്കാർ ജനങ്ങളെ ഭീഷണിപെടുത്താൻ മാത്രമേ അറിയൂ

  • @cucumber_Story
    @cucumber_Story 2 หลายเดือนก่อน +34

    ചോത്യം ചൂതികുക തന്നേ ചെയ്യും ഏത് പുന്നാര വിജയ് ആയാലും 🔥🔥🔥. മാരാർ 🔥🔥🔥

  • @manikandanm5964
    @manikandanm5964 2 หลายเดือนก่อน +48

    അഭിലാഷ് എന്ന വകീൽ വളരെ ഭംഗിയായി ഈ വിഷയത്തെ പറ്റി അഭിപ്രായം പറഞ്ഞു

  • @kiranmvijayan
    @kiranmvijayan 2 หลายเดือนก่อน +64

    വക്കീലേ.. അങ്ങേക്ക് തെറ്റി. നമ്മൾ ഇപ്പോൾ രാജ ഭരണത്തില ഇപ്പോൾ ഉള്ളത് 😂

  • @samthomasjoby
    @samthomasjoby 2 หลายเดือนก่อน +74

    അഖിൽ മാരാർ പറഞ്ഞത് അടിമ അണികൾ അല്ലാത്ത ജനങ്ങളുടെ അഭിപ്രായം ആണ്...... ഞങ്ങൾ അഖിലിന്റെ വാക്കുകൾ ശെരിയെന്നു 101 ശതമാനം വിശ്വസിക്കുന്നുന്നു..... അഖിൽ അയാളുടെ അഭിപ്രായം പറഞ്ഞ കാരണത്തിന് പിടിച്ചു ജയിലിൽ അടച്ചു നരകിപ്പിക്കാം എന്ന രീതി തെറ്റാണു..... ഇത് പാക്കിസ്ഥാൻ ഒന്നുമല്ലല്ലോ...... ഈ കൊള്ളരുതായ്മ്മ ഒക്കെ കാലങ്ങളായി കണ്ടോണ്ടിരിക്കുന്ന ജനങ്ങൾ ഉണ്ണാക്കൻമാർ അല്ലെന്ന സത്യമെങ്കിലും തിരിച്ചറിയാനുള്ള ബോധം ഭരിക്കുന്നവർക്ക് ഉണ്ടാകണം......

  • @haridasv261
    @haridasv261 2 หลายเดือนก่อน +98

    വിജയൻ "രാശാവ്" ! ഈ പോങ്ങന് യാതൊരു വിവരവും ഇല്ല. അവസാനം ജനത്തിനെതിരെ സർക്കാർ ഫയൽ ചെയ്യുന്ന കേസ്സുകൾ കോടതിയിൽ വിലക്കുന്ന കാലം ഉണ്ടാകും. കാശെല്ലാം എൻ്റെ കയ്യിൽ തരുക ഞാൻ എല്ലാം എനിക്ക് ഇഷട്ടമുള്ളതുപോലെ ചെലവ് ചെയ്യും. ആരാണ് ചോദ്യം ചെയ്യാൻ ഒരു ഓത്ത മുഖ്യൻ 😂

  • @rahulraman9453
    @rahulraman9453 2 หลายเดือนก่อน +30

    അഖിൽ പറഞ്ഞതിൽ എന്താണ് തെറ്റ്. support akhil 👍

  • @jyothishkr3538
    @jyothishkr3538 2 หลายเดือนก่อน +46

    അഖില്‍ മാരാര്‍ ❤❤❤

  • @girijasuresh9122
    @girijasuresh9122 2 หลายเดือนก่อน +47

    അഖിൽ മാരാർ ♥️🔥🔥

  • @jithinjaganathan5437
    @jithinjaganathan5437 2 หลายเดือนก่อน +139

    Akhil marark katta support ❤

    • @naveenempire2838
      @naveenempire2838 2 หลายเดือนก่อน +1

      വിവരകേട്‌ പറയുന്നതിന് ആണോ.... എന്നിട്ട് അവൻ തന്നെ ദുരിതാശ്വാസ നിതിയിൽ പൈസ കൊടുത്ത്.നിലപാടിന്റെ രാജകുമാരൻ

    • @sumidevuk2191
      @sumidevuk2191 2 หลายเดือนก่อน

      Ath enthina ennum avan paranjitund​@@naveenempire2838

    • @jithinjaganathan5437
      @jithinjaganathan5437 2 หลายเดือนก่อน +1

      @@naveenempire2838 🤣

  • @SaharaSahara-k5c
    @SaharaSahara-k5c 2 หลายเดือนก่อน +12

    കേരള ജനത ഒന്നടങ്കം ചോദിക്കുന്ന ചോദ്യമാണ് ആ യുവാവ് ചോദിച്ചത് അതിന് കേരള ജനതയോട് കൃത്യമായും മറുപടി മുഖ്യമന്ത്രി നൽകണം

  • @girijasuresh9122
    @girijasuresh9122 2 หลายเดือนก่อน +64

    Support Akhil Marar ♥️🔥

  • @ajayan.anchalajayananchal5945
    @ajayan.anchalajayananchal5945 2 หลายเดือนก่อน +44

    ഒരുത്തനും മാരാരുടെ രോമത്തിൽ തൊടാൻ സാധിക്കില്ല. മാരാരുടെ തട്ട് താണ് തന്നെ ഇരിക്കും 💪🏻

  • @heatandcoolsystemsrajesh5494
    @heatandcoolsystemsrajesh5494 2 หลายเดือนก่อน +15

    സർക്കാരിനെതിരെ ആരെങ്കിലും പറഞ്ഞാൽ കേസ്സെടുക്കുന്ന രീതി നിയമം ദുരുപയോഗം ചെയ്യുകയാണ്. ഭീരുക്കളുടെ ഒരു രീതിയാണ്. മടിയിൽ കനം ഇല്ലെങ്കിൽ എന്തിന് പേടിക്കണം

  • @divyanr2011
    @divyanr2011 2 หลายเดือนก่อน +19

    During 2018 flood time, I requested my colleagues(in Bangalore) to donate to CM's fund. But they said 'NO'. Instead they all helped me. I was the only Keralate in my office. My house was also affected with flood. My colleagues said, if we donate to fund then we are not sure whether it will go to deserved people. But if we help you, we can make sure that we helped a deserving person. Lifelong I'm very thankful to my office and colleagues.

  • @JALEELP-n9m
    @JALEELP-n9m 2 หลายเดือนก่อน +222

    അഖിൽ👍💪💪💪💪💪 അവനെതിരെ ഒരു കേസ് കൊടുത്ത്. അവൻ പത്തി താഴ്ത്തി പോകും എന്ന് കരുതി മുഖ്യൻ

    • @naveenempire2838
      @naveenempire2838 2 หลายเดือนก่อน +5

      പകരം അവൻ ഒരു load വിവരകേട്‌ തള്ളി വിട്ടൂ 🤣🤣😊

    • @JALEELP-n9m
      @JALEELP-n9m 2 หลายเดือนก่อน

      @@naveenempire2838 വിവരം ഇല്ലാത്തവർക്ക് അത് വിവരക്കേട് ആയിട്ടേ തോന്നും 🙏🙏🙏

    • @sujilkallissery
      @sujilkallissery 2 หลายเดือนก่อน +28

      ​@@naveenempire2838കമ്മികൾക്ക് വിവരക്കേട് ആയി തോന്നും.... സ്വാഭാവികം 😂😂🔥

    • @souparnika-ds2ci
      @souparnika-ds2ci 2 หลายเดือนก่อน

      ​@@naveenempire2838അവൻ പറഞ്ഞത് വിവരക്കേട് തന്നെ സമ്മതിച്ചു.... പക്ഷെ സഖാവെ KSFE യ്ക്ക് 81 കോടി രൂപ കൊടുത്തത് എന്തിനാണെന്ന് ഒന്ന് പറഞ്ഞു തരൂ... സംഘികളുടെ വാ അടച്ചു മറുപടി കൊടുക്കാൻ ആണ്...

    • @heeraittl9826
      @heeraittl9826 2 หลายเดือนก่อน

      @@naveenempire2838 കമ്മികൾക്ക് ഇങ്ങനെ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ...KSFE ക്കു കൊടുത്ത പണം സാമ്പത്തിക സഹായമാണോ അതോ ലോൺ കൊടുക്കാനുള്ള മൂലധനം ആയി നല്കിയതാണോ എന്ന് മാത്രം പറഞ്ഞാൽ മതി...
      സാമ്പത്തിക സഹായം ആണെങ്കിൽ ഏതു വകുപ്പിലാണ് Chief Minister's Distress Relief Fund ഒരു ധനകാര്യസ്ഥാപനത്തിന് കൊടുക്കുന്നത് ? ലോൺ കൊടുക്കാനുള്ള മൂലധനം നൽകി സഹായിച്ചതാണെങ്കിൽ ഉപഭോക്താക്കൾ പലിശയടക്കം തിരിച്ചടച്ച ആ പണം KSFE CMDRF ൽ തിരികെ നൽകിയോ? തിരികെ അടച്ചു എങ്കിൽ പലിശയിനത്തിൽ KSFE നേടിയ പണവും ചേർത്താണോ തിരികെ നൽകിയത് ?
      അങ്ങനെയെങ്കിൽ ആ പണം എങ്ങനെ ചിലവിനത്തിൽ മാത്രം ഉൾപ്പെടുത്താൻ സാധിക്കും?
      കഷ്ടത അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ ജനങ്ങളിൽ നിന്നും സ്വീകരിച്ച പണം ഒരു ധനകാര്യ സ്ഥാപനത്തിലൂടെ പലിശക്ക് നൽകുക എന്നത് CMDRF ൻ്റെ ഉദ്ദേശ ലക്ഷ്യത്തിന് വിരുദ്ധമല്ലേ. അതിനല്ലേ പച്ചയായി പറഞ്ഞാൽ വകമാറ്റി ചിലവഴിച്ചു എന്ന് പറയുന്നത്...
      ഇത്തരം ചോദ്യങ്ങളെ ഇല്ലാതാക്കാൻ ചോദ്യം ചോദിക്കുന്നവനെതിരെ കേസ് എടുക്കാം അതുമല്ലെങ്കിൽ ഇത്തരം സാഹചര്യങ്ങളെ മറികടക്കുവാൻ സഹായിക്കുന്ന വകുപ്പുകൾ നിയമ പുസ്തകത്തിൽ എഴുതിച്ചേർക്കാം ഇതിനൊക്കെ ആണല്ലോ ജനത്തിന്റ പണം ചിലവഴിച്ച ഇടയ്ക്കിടെ നിയമ നിർമാണ സഭകൂടുന്നത് തന്നെ.
      നേതാവിൻ്റെ വാക്കുകൾ കടമെടുത്താൽ...പരനാറികൾ ചുറ്റും നിന്ന് ന്യായീകരിക്കാൻ ഉണ്ടെങ്കിൽ പിന്നെ ഇതല്ല ഇതിനപ്പുറവും നടക്കും

  • @Jayaramdude
    @Jayaramdude 2 หลายเดือนก่อน +12

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി യല്ലേ അപ്പോ ആദ്യം മുഖ്യൻ്റെ ദുരിതത്തിന് ആശ്വാസം കിട്ടണ്ടേ 😡😡

  • @amalraj7408
    @amalraj7408 2 หลายเดือนก่อน +29

    Marar is റൈറ്റ്.....

  • @mammedpadikkal1856
    @mammedpadikkal1856 2 หลายเดือนก่อน +83

    അഭിലാഷ് സർ കറക്റ്റ് ഡിസിഷൻ 👍🏻👍🏻👍🏻👍🏻👍🏻

  • @mrmoso13
    @mrmoso13 2 หลายเดือนก่อน +15

    ബസിന് നേരെ ചെരുപ്പ് എറിഞ്ഞവർക്ക് എതിരെ വധശ്രമത്തിന് കേസ് എടുത്ത കേരള പൊലീസ് അല്ലേ😂😂😂😂😂

  • @jayanAlathur
    @jayanAlathur 2 หลายเดือนก่อน +16

    ദുരിതാശ്വാസ നിധിയിൽ നിന്ന് വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം നടത്താൻ എന്തിനാന്നേ കെ എസ് എഫിയുടെ ഇടപെടൽ? (മധ്യത്ഥത) സർക്കാരിന് നേരിട്ടു കൊടുത്താൽ പോരെ

    • @tanusgarden5613
      @tanusgarden5613 2 หลายเดือนก่อน +1

      ലോൺ ആയിട്ടാണ് കൊടുത്തത് തിരിച്ചടക്കണം

    • @kannandhanesan9176
      @kannandhanesan9176 2 หลายเดือนก่อน

      ​@@tanusgarden5613 ദുരിധസ്വാസം നിധി ലാപ്ടോപ് ഉണ്ടാക്കാനാണോ?
      Cmdrf ഉപയോഗിച്ച kit കൊടുത്തത്?
      ഉഴവൂർ വിജയന്റെ കടം തീർത്തത്?
      ഇതിനെക്കെയാണോ ജനം cmdrf ഇലേക്ക് പണം അയക്കുന്നത്?

  • @jeffyjames4009
    @jeffyjames4009 2 หลายเดือนก่อน +31

    കേരള പോലീസ് രാഷ്ട്രീയ കളിപ്പാവകൾ ആണ് അവര് പറയും പോലീസ് കേസെടുക്കും

  • @McBro-oq8sv
    @McBro-oq8sv 2 หลายเดือนก่อน +14

    കേരളത്തിൽ ജനാതിപത്യം അവസാനിച്ചിട്ട് കാലമെറെ ആയി

  • @prathulkaliyath9501
    @prathulkaliyath9501 2 หลายเดือนก่อน +7

    ഒരു വക്കീൽ വ്യക്തമായി പറയുന്നുണ്ട്ങ്കിൽ എന്തുകൊണ്ട് എല്ലാ വക്കീൽമാരും കൂടി ഇതിനെതിരെ ഒരു നടപടി ആവശ്യപ്പെട്ട് കോടതിയിൽ പോകുന്നില്ല. ഈ നാടിനെ നന്നാക്കുന്നത്തിൽ ഇവർക്ക് ഒരു ഉത്തരവാദിത്തവും ഇല്ലേ

  • @sajikk4354
    @sajikk4354 2 หลายเดือนก่อน +30

    Sport akhil marar❤❤

  • @draza100
    @draza100 2 หลายเดือนก่อน +29

    അഭിലാഷ് പറയുന്നത് ശരിയാണ്. ഈ FIR quash ചെയ്യാൻ കോടതിയിൽ പോയാൽ riot ഉണ്ടായാൽ എന്തു ചെയ്യും. പോലീസ് അന്വേഷണം നടത്തട്ടെ എന്നു പറയും. ജാമ്യം move ചെയ്താൽ Surrender ചെയ്യാൻ പറയും. Surrender ചെയ്യുമ്പോൾ കുനിഞ്ഞിരുന്ന് remand ചെയ്യും. ഒരു രീതി യിലും രക്ഷയില്ല

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 2 หลายเดือนก่อน

      ബോധമുള്ള ജഡ്ജിയാണേൽ ഈ കേസ് തള്ളിക്കളയും.

  • @IzalIzu-kd9dp
    @IzalIzu-kd9dp 2 หลายเดือนก่อน +36

    Sathyam😅

  • @bhalakhyar2973
    @bhalakhyar2973 2 หลายเดือนก่อน +11

    അഖിൽ പറഞ്ഞതാണ് ശെരി എവിടെ 81 കോടി പിണറായി

  • @preethap4507
    @preethap4507 2 หลายเดือนก่อน +28

    Well said

  • @Dhanya_Ajay
    @Dhanya_Ajay 2 หลายเดือนก่อน +16

    Support akhil marar❤❤❤

  • @mrmoso13
    @mrmoso13 2 หลายเดือนก่อน +7

    ഇവിടെ ജനാധിപത്യം അല്ല. രാഷ്ട്രീയാതിപത്യം ആണ്. ഇവിടെ ഒരു നിയമം പാസ്സ് ആകുമ്പോൾ ഒരിക്കലും ജനങ്ങളുടെ അഭിപ്രായങ്ങൾ നോക്കിയല്ല. രാഷ്ട്രീയ പാർട്ടികൾ എടുക്കുന്ന നിയമം ജനങ്ങളിൽ അടിച്ചു ഏൽപ്പിക്കുന്ന രാഷ്ട്രീയാതിപത്യം ആണ് ഇവിടെ നിലവിൽ ഉള്ളത്. ഏകാധിപതി ആണ് ഇവിടെ ഉള്ള നേതാക്കൾ.

  • @bimalkumar8441
    @bimalkumar8441 2 หลายเดือนก่อน +1

    സത്യം പറയില്ലോ എനിക്കീ ദുരിതാശ്വാസിയോടുള്ള വിശ്വാസം നഷ്ടപ്പെട്ടു. അപകടത്തിൽപെട്ടവരെ ഉറപ്പായും സഹായിക്കണം, അതിന് ഒരുപാട് സന്നദ്ധ സംഘടനകളും NGO കളും ഒക്കെ ഉണ്ടല്ലോ. വേറെയും മാർഗ്ഗങ്ങളുണ്ട്. ദുരിതാശ്വാസ നിധിയിൽ മാത്രമായി ഈ ഡിജിറ്റൽ യുഗത്തിൽ ചുരുങ്ങി പോകണ്ട അവസ്ഥ ഇല്ല. കണ്ണും പൂട്ടി ദുരിതാശ്വാസ നിധിയിൽ പണം കൊടുത്തത് കൊണ്ട് നമ്മളുടെ ഉത്തരവാദിത്വം കഴിഞ്ഞു എന്ന് വിചാരിക്കുന്ന കുറേ പാവങ്ങൾ ഉണ്ട്.

  • @shalinilaiju1103
    @shalinilaiju1103 2 หลายเดือนก่อน +13

    Akhil marar vere level ❤

  • @9165arun
    @9165arun 2 หลายเดือนก่อน +9

    Akhil Marar 🔥🔥🔥

  • @subashmenon4925
    @subashmenon4925 2 หลายเดือนก่อน +12

    Well said abhilash sir

  • @Skumar27276
    @Skumar27276 2 หลายเดือนก่อน +31

    DYFIകിണ്ണത്തപ്പം വീടുകളിൽ കൊണ്ടുകൊടുക്കുകയാണ് 1kg 180rs വയനാട്ടിൽ വീട് നഷ്ട്ടമായവർക്ക് വീട് വെച്ചുകൊടുക്കാൻ എന്നാണ് പറയുന്നത്...

    • @ershadkk2311
      @ershadkk2311 2 หลายเดือนก่อน

      🤣🤣🤣🤣🤣🤣

    • @ershadkk2311
      @ershadkk2311 2 หลายเดือนก่อน +1

      പ്രളയ ഫണ്ട് മുക്കിയ പ്രതി dyfi ഉണ്ട് 😂😂😂

    • @DineshPunthala
      @DineshPunthala 2 หลายเดือนก่อน

      ആലപ്പുഴയിൽ ആക്രി ചലഞ്ച് ആണ്

  • @SreedeviP-v9u
    @SreedeviP-v9u 2 หลายเดือนก่อน +22

    Akhil marar onnum thettayi paranjillallo

  • @LimeSoda-f9c
    @LimeSoda-f9c 2 หลายเดือนก่อน +11

    ഹിറ്റ്ലർ ആരാന്നാ പറഞ്ഞേ??

    • @McBro-oq8sv
      @McBro-oq8sv 2 หลายเดือนก่อน +1

      ഹിറ്റ്ലർ അഴിമതി നടത്തിയ ആളല്ല,, അയാളുടെ ജനതയ്ക്ക് വേണ്ടി നിലകൊണ്ടയാളാണ്,,😢

  • @sujilkallissery
    @sujilkallissery 2 หลายเดือนก่อน +5

    മാരാർ ❤️🔥🔥

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 2 หลายเดือนก่อน +6

    കേരള.. രാജാവ്.. ഇപ്പൊ.. ബംഗ്ലാദേശ്.. ലെ..മഹാറാണിയുടെ... അവസ്ത.. ഒന്നു.. നോക്കി..മനസിലാക്കുന്നത്...നന്നായിരിക്കും... ജനം.. ഒരു പരിധി വരെ. സഹിക്കും.. അതിരു വിട്ടൽ .രാജാവിനെ... സംരക്ഷിക്കാൻ.. കേന്ദ്രം.. സേനയെ അയക്കേണ്.. എന്ന്.. മോങ്കണ്ടി വരും 😮😮😮😢😢

  • @nalinirajan9433
    @nalinirajan9433 2 หลายเดือนก่อน +1

    Thumbs-up for Akhi Marar 👍👍👍

  • @bindusl4422
    @bindusl4422 2 หลายเดือนก่อน +1

    Akhil❤❤❤❤❤❤❤❤❤❤
    അഖിൽ തൻ്റേടവും ധൈര്യവും ഉള്ള മനുഷ്യൻ
    കട്ട സപ്പോർട്ട്

  • @PKSDev
    @PKSDev 2 หลายเดือนก่อน +5

    നിധിക്കെതിരെ പറഞ്ഞതായി ഒന്നും കണ്ടില്ല...🤔
    നിധിയിൽ നിന്നെടുത്തതുകയുടെ കണക്ക് ചോദിച്ചതല്ലേ..
    No social audit..❓

  • @vivekkrishna2200
    @vivekkrishna2200 2 หลายเดือนก่อน +5

    മാരാർ സർക്കാരിനെ പെടുത്തി guyzzz....😪

  • @prathaptitus6665
    @prathaptitus6665 2 หลายเดือนก่อน +4

    Advocate super

  • @kumar-uh1by
    @kumar-uh1by 2 หลายเดือนก่อน +3

    മോഹൻലാലിന്റ സിനിമയിൽ പറയുന്നത് പോലെ കുന്നുമ്മൽ ശാന്ത നന്നായാൽ നാട് നന്നാവും. കോടതി സത്യസന്ധമായി സമയത്ത് ഇടപെടൽ നടത്തിയാൽ കേരളത്തിലെ കേരളത്തിലെ പകുതി പ്രശ്നം തീർന്നു കിട്ടും.

  • @ConfusedCentaur-sh8gm
    @ConfusedCentaur-sh8gm 2 หลายเดือนก่อน +1

    Good 👍 മാരാര്‍

  • @SarafuKara
    @SarafuKara 2 หลายเดือนก่อน +2

    Maraark.saport❤

  • @yedukrishnan7579
    @yedukrishnan7579 2 หลายเดือนก่อน +3

    Cmdrf transparent ആയിരിക്കണം എന്ന് പറഞ്ഞാൽ, അതിലെ സംശയങ്ങൾ ഉന്നയിച്ചാൽ ഉടനെ കേസ് എടുക്കുമോ 🙄 ഇതെന്ത് utopia.

  • @നരസിംഹമന്നാടിയാർ-ട2ജ
    @നരസിംഹമന്നാടിയാർ-ട2ജ 2 หลายเดือนก่อน +4

    ഓക്കി ഫണ്ട് വരെ മുക്കി ഇല്ലെന്ന് പറയാൻ പറ്റുമോ😢

  • @kottarakkarakkaran2492
    @kottarakkarakkaran2492 2 หลายเดือนก่อน +5

    Kottarakkaraക്കാരൻ ഒരു സാധാരണക്കാരനേ പിണറായി സർക്കാരിന് ഇത്ര പേടിയോ കഷ്ട്ടം... അഭിമാനിക്കുന്നു കൊട്ടാരക്കരക്കാരൻ ആയതിൽ ഇത്രേ ഉള്ളൂ നാട്ടിലെ നിയമം അല്ലേ

  • @manginiarun8990
    @manginiarun8990 2 หลายเดือนก่อน +5

    Marar❤❤❤

  • @jinilkumar3393
    @jinilkumar3393 2 หลายเดือนก่อน +4

    അഖിലിനൊപ്പം

  • @prashid2536
    @prashid2536 2 หลายเดือนก่อน +3

    Maaaraar correct

  • @JayasreeNair-z5m
    @JayasreeNair-z5m 2 หลายเดือนก่อน +1

    അഖിൽ മാരാർ സത്യം പറയുന്നു, അത് കേൾക്കുമ്പോൾ ചില സത്യങ്ങൾ ദഹിക്കില്ല.

  • @Malayalilokam1111
    @Malayalilokam1111 2 หลายเดือนก่อน +3

    Freedom of speech
    We have right to express our opinion.This is a democratic country.

  • @skanilkumar3630
    @skanilkumar3630 2 หลายเดือนก่อน

    യാഥാർഥ്യങ്ങൾക്ക് മീതെ അതിവൈകാരികത പ്രതിഷ്ഠിക്കുന്ന സമൂഹത്തിന് കിട്ടിയ പുതിയ രണ്ട് ഇരകളാണ് മാരാരും ചെകുത്താനും...

  • @rajanpaul3477
    @rajanpaul3477 2 หลายเดือนก่อน +3

    Akil M should replace VDS as opposition leader, more effective than current oppositiom. 👍👍

  • @Iamc99
    @Iamc99 2 หลายเดือนก่อน +3

    Lawyer 💯

  • @nasernellichode3832
    @nasernellichode3832 2 หลายเดือนก่อน +2

    സപ്പോർട്ട് മാരാർ

  • @petlover8750
    @petlover8750 2 หลายเดือนก่อน

    ചർച്ച വിഷയം ആക്കിയത് വളരെ നല്ല കാര്യം.. തെറ്റുകൾ പുറത്ത് വരട്ടെ

  • @thambipv9085
    @thambipv9085 2 หลายเดือนก่อน

    അഖിൽ മാരാരെ പോലുള്ളവർ ഇനിയും പ്രതികരിക്കട്ടെ മിടുക്കൻ

  • @bpaul9913
    @bpaul9913 2 หลายเดือนก่อน +1

    ചിന്തിക്കാനും പറയാനും അവകാശമുണ്ടെങ്കിൽ ലാലേട്ടനെ വിമർശിക്കാൻ പാടില്ലേ?

  • @thirthavc
    @thirthavc 2 หลายเดือนก่อน +2

    Full support to Akhil

  • @gopalakrishnankuruvali847
    @gopalakrishnankuruvali847 2 หลายเดือนก่อน

    സർക്കാർ ഫാസിസ്റ്റ് രീതിയാണ് കൈക്കൊള്ളുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നതിന് തുല്യമാണ്. ഈ സർക്കാരിന്റെ പ്രവൃത്തികളെ വിമര്ശിക്കാന് പാടില്ല എന്നുണ്ടോ. അഖിൽ മാരാർ പറഞ്ഞതിൽ എന്തു തെറ്റാനുള്ളത്. ഇതു ഏകാധിപത്യ പ്രവണതയാണ്.

  • @rajeshpnr4656
    @rajeshpnr4656 2 หลายเดือนก่อน +2

    ഇപ്പോഴത്തെ സർക്കാർ എന്തുമാത്രം അഴിമതികൾ ആണ് ചെയ്തിട്ടുള്ളത്..... അഖിൽ മാരാർ അദേഹത്തിന്റെ അഭിപ്രായം പറഞ്ഞു അതു തെറ്റാണോ.....ഇതൊക്കെ ജനങ്ങൾ ഒറ്റകെട്ടായി നേരിടേണ്ട കാര്യങ്ങൾ ആണ്.... ഇപ്പോൾ എന്തുമാത്രം കോടികൾ ആണ് ദുരിതാശ്വാസ നിധിയിൽ വന്നിട്ടുള്ളത്.... ഇനി കാണാം എത്രപേര്ക്ക് സമാദാനത്തോടെയുള്ള ജീവിതസൗകര്യം ശരിയായി കിട്ടുമെന്ന്..... ഇപ്പോഴേ സഖാക്കൾ അരികടത്തുന്നത് ജനങ്ങൾ പിടിച്ചു.... പലരും കണ്ടോ ആവോ....?

  • @rajeevtr8816
    @rajeevtr8816 2 หลายเดือนก่อน +2

    അഖിൽമാരെ പ്രതിപക്ഷ നേതാവായി ആജീവനാന്തം നിയമിക്കണം. 👍 അത് ഏതു രാഷ്ട്രീയ പാർട്ടി ഭരിച്ചാലും. മുഖ്യമന്ത്രിയുടെ ഇരട്ടി ശമ്പളം നൽകുകയും വേണം👍

  • @samthomas5211
    @samthomas5211 2 หลายเดือนก่อน +2

    Marar ❤❤❤❤❤❤

  • @Gk60498
    @Gk60498 2 หลายเดือนก่อน +1

    Excellent opinion

  • @syamspillai3238
    @syamspillai3238 2 หลายเดือนก่อน +1

    ഈ ചർച്ചയിൽ എന്താണ് ന്യായീകരണ തൊഴിലാളികളെ കാണാനില്ലാത്തത്.....
    താങ്കൾ പറയുന്ന ഈ കാര്യങ്ങൾ ഇവിടുത്തെ കൊച്ചു കുട്ടികൾക്ക് വരെ അറിയാം..,. പക്ഷേ ഇതിനെ ന്യായീകരണ തൊഴിലാളികൾ ന്യായീകരിക്കുമ്പോൾ ഉണ്ടാകുന്ന തമാശ 😂😂😂😂 ആസ്വദിക്കാനാണ് കൂടുതലും താൽപര്യം.....
    പിന്നെ കേരളത്തിന്റെ പൊതുജനത്തോട് അടുത്ത അഞ്ചുവർഷവും ഇവനെ തന്നെ ജയിപ്പിക്കണം ഇത് എന്റെ ഒരു അപേക്ഷയാണ്......
    എങ്കിൽ മാത്രമേ ഈ പേപിടിച്ച കമ്മ്യൂണിസം ഈ ലോകത്ത് നിന്ന് നല്ലയില്ലാതാവുകയുള്ളൂ 🙏🙏🙏🙏🙏

  • @satheesanpillai448
    @satheesanpillai448 2 หลายเดือนก่อน +1

    Very good

  • @arjungopi931
    @arjungopi931 2 หลายเดือนก่อน +1

    സതീശനല്ല അഖിൽ മാരാരാണ് കേരളത്തിലെ സാധാരണ ജനങ്ങളുടെ പ്രതിപക്ഷ നേതാവ് ❤

    • @remya2264
      @remya2264 2 หลายเดือนก่อน

      ,💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @sreemol5197
    @sreemol5197 2 หลายเดือนก่อน +1

    ജനനായകൻ അഖിൽ മാരാർ 🔥❤️

  • @shs101
    @shs101 2 หลายเดือนก่อน +3

    രായാവ് ഭരിക്കുമ്പോ അതൊന്നും പറ്റൂല. ....
    അടിമ പോലീസ്

  • @Zahara-ui3vk
    @Zahara-ui3vk 2 หลายเดือนก่อน

    അഭിപ്രായ സ്വാന്ത ന്ത്രം

  • @johnytn13
    @johnytn13 2 หลายเดือนก่อน

    അഖിൽമാരാർ super ഹീറോ... An opposition, with a strong back borne..മറ്റാരും ധൈര്യപ്പെടാത്ത, ശബ്ദം.... പറഞ്ഞത് 100%ശരി...

  • @JFACTSJinujoseph
    @JFACTSJinujoseph 2 หลายเดือนก่อน +1

    Prathipaksha netavu undo keralathil

  • @edfredson
    @edfredson 2 หลายเดือนก่อน +3

    മരപ്പട്ടിവിജുവിന്റെ വീണാശ്വാസ ഇന്തോനേഷ്യന്‍ നിധിയിലേക്ക്‌ എല്ലാവരും ഉദാരമായി സംഫാവിക്കുക😂😂

  • @BwinB-v7d
    @BwinB-v7d 2 หลายเดือนก่อน +2

    Kim Jong un ഇത്രയും വരില്ല...😊😊😊

  • @jayathilakanckd63
    @jayathilakanckd63 2 หลายเดือนก่อน +2

    അഖിൽ മാരാർകൊപ്പം🙏🙏🙏🙏🙏

  • @dilmolfrancies2310
    @dilmolfrancies2310 2 หลายเดือนก่อน +3

    Akil marar right person for for cm

  • @Sachuvinte_Pettikkada
    @Sachuvinte_Pettikkada 2 หลายเดือนก่อน +6

    അഖിൽ മാരാർ 🔥സർക്കാരിനെ വിമർശിച്ച പിടിച്ചു അകത്തിടുമോ ?? ഈ കേസ് നിലനിൽക്കില്ല

  • @Snooyi111
    @Snooyi111 2 หลายเดือนก่อน

    ജനങ്ങൾ തിരഞ്ഞെടുത്ത ജന പ്രതിനിധി ആണെകിൽ ഓരോ പൗരനും അവകാശം ഉണ്ട് ഈ ഭരണ കൂടം എന്ത് ചെയ്തതും സംശയാസ്പദമാണെങ്കിൽ ചോദ്യം ചെയ്യാം...
    അതിന് വ്യക്തമായ മറുപടി ഭരത്തിലിരിക്കുന്നവർ കൊടുക്കുമ്പോൾ മാത്രം ആണ് ജനാധിപത്യം എന്ന വാക്കിന് അർഥം വരൂ...

  • @Cristianoseven-w7r
    @Cristianoseven-w7r 2 หลายเดือนก่อน +1

    Salute for asianet ❤

  • @rejimonv2758
    @rejimonv2758 2 หลายเดือนก่อน

    You are right 👍.... അഖിൽ മാരാർ സപ്പോർട്ട് ❤️