ഇന്ത്യയിലെ എന്നല്ല അന്താരാഷ്ട്ര പ്രശസ്തനായ എന്ന് പറയുമ്പോളുള്ള ആ തലയാട്ടൽ 😄😄😄വേണുവുമായുള്ള ഇന്റർവ്യൂകൾ രസമാണ്... സംസാരിച്ചുകഴിഞ്ഞു ചിരിച്ചിട്ട് ഒരു നിശബ്ദതയുണ്ട് ❤
എന്നും കാണാൻ ആഗ്രഹിച്ച ...സെല്ലുലോയ്ഡിലേക്കു ജീവിതങ്ങളും ,യാർത്ഥ്യങ്ങളും പകർത്തിയ കണ്ണുകൾ. ....Huge respect 🙏 നിങ്ങൾ പൊളിയാണ് Biju .N(പലതും recall ചെയ്തുകൊണ്ട് ഇദ്ദേഹം ചെയ്യുന്ന അഭിമുഖങ്ങൾ ശരിക്കും പ്രോഫഷനൽ ഒരു മീഡിയ മെൻ ചെയ്യുന്ന പോലുണ്ട് )
വേണു സാറിന്റെ സിനിമയിലെ ഫ്രെയിമുകൾ വളരെ മികച്ചരീതിയിലുള്ളതാണ്, ഓരോ സിനിമയുടെയും കഥയ്ക്ക് അനുയോജ്യമായ മൂഡ് പ്രേക്ഷകന് ലഭിക്കത്തക്ക വിധത്തിൽ അതിവിധക്‌തമായാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. മണിച്ചിത്രത്താഴ്, മാളൂട്ടി, താഴ്‌വാരം,രാംജിറാവു സ്പീക്കിങ്ങ്, ഗോഡ്ഫാദർ, മൂന്നാംപക്കം, അങ്ങനെ വ്യത്യസ്ത്ത ജോണറുകളിലെല്ലാം അദ്ദേഹത്തിന്റെ വൈഭവം പ്രകടമാണ് .🎥🤗
പാൽപായസത്തിൽ വീണ്ടും പഞ്ചസാര തൂവിയ അഭിമുഖം. വേണു എന്ന പ്രതിഭ ഇത്ര വലുതാണെന്നു കാണിച്ചു തന്ന ബൈജു നായർക്കു thanks. M. T. യുമായി ഒരു അഭിമുഖം എത്ര ഹൃദ്യമായിരിക്കും.
സിനിമയുടെ, ആദ്യ സമാഗമം ഏറ്റുവാങ്ങിയ ALL IN ALL LEGEND വേണു ജീ സാറിനു, അനന്ത കോടി പ്രണാമം, GREAT WISHE' SSS& സ്വീറ്റ് കോൺഗ്രാറ്റ്ലഷൻസ് 🌹🌹🌹👌👌👌👏👏👏❤❤❤👍👍👍🙏🙏🙏💞💞💞 ബൈജു സാറിനും 🌹🌹🌹👏👏👏👌👌👌👍👍👍🙏🙏🙏💕💕💕💕💕💕💯%👏👏👏 VIJAYEE ഭവഹ്!!! കൃഷ്ണൻ...!!!
@@baijunnairofficial lots of love baiju chetta..once I mailed you after watching one vlog in Morocco series. I remember while you reached Delhi from Morocco.
I still remember Venu Sir.......when he was doing Amma Ariyan saw a shot he was taking in Fort Cochin.....that changed me to think about the importance of photography in movies.....Sir respect 😍
Cinema fieldile prakalbhare ulpeduthikkondulla interviews valare mikachatanu.....Iniyum munnottu pokatte....All the best.Wish you reach 1 Million subscribers very soon👍👍
Baiju Eatta.... In this interview you are in different form cheers 😋... Correct me if i am wrong😊.... Thanks for choosing venu chettan... A true Legend of the era👍
Hi B N Nair , congrats for your blog, to unveil the great personality who contributed his brilliants to the unforgettable, popular Malayalam movies in those times. I saw his name Titles in beginning of the movies..
Extraordinarily super. Interview has revealed a legend without pretensions. Interview has disclosed the modesty and humility of a great adorable personality. It's a lesson for the egocentric. I have heard that the final scenes in the movie "Moonnam Pakkam" where the grandfather Thilakan sir drowns in the sea, have been taken not from the sea shore, but from the sea immersed in sea, using a special camera (not sure) and special techniques, maybe used for the first time in malayalam movies. That was a different visual experience. Wanted to know more about Venu sir's experience in shooting those scenes. Also wanted to know which were those movies and scenes which made Venu sir to laugh while shooting including the instance mentioned about Kuthiravattom Pappu chettan. Hopefully expecting more insights in the next part. Hats off to the interviewer and channel.
ഇന്ത്യയിലെ എന്നല്ല അന്താരാഷ്ട്ര പ്രശസ്തനായ എന്ന് പറയുമ്പോളുള്ള ആ തലയാട്ടൽ 😄😄😄വേണുവുമായുള്ള ഇന്റർവ്യൂകൾ രസമാണ്... സംസാരിച്ചുകഴിഞ്ഞു ചിരിച്ചിട്ട് ഒരു നിശബ്ദതയുണ്ട് ❤
ക്യാമറാമാൻ വേണു എന്നു ഒരുപാടു കേട്ടിട്ടുണ്ടങ്കിലും സാറിനെ പറ്റി കൂടുതൽ അറിയുന്നത് ഇതു കണ്ടപ്പോൾ ആണ് .താങ്ക്സ് ബൈജു ചേട്ടാ ❤️
Carbon... കാടിന്റെ... ഒരു ഫീൽ.. ഒരൊന്നൊന്നര... ഫീൽ.. 😍😍😍
ആശാൻ ആരണ്യകം കണ്ടിട്ടില്ല എന്നു thonunnu🤔
@@sadiquealivengara382.....athu veee ithu ree....😄👍🏻
*കാർബൺ മൂവി 👉ഇദ്ദേഹത്തിന്റെ Direction സൂപ്പർ ആയിരുന്നു 🤩👍*
Carbon movie ippozhum sherikku manasilayittilla ...
Sherikkum Sameera enna character undo? Atho oru hallucination ano?
Athu pole aanaye vangan pokunna scene?
Aa Padam kaanan entha margam? Amazon primel onnunilalo
@@ullass5211 mamta nd ayil, matte scene il fahad ne kayy pidich kayatynna scene il mamta lla. Nnerm fahad magic mashroom kayichitind. Onnude kndal manasilku bro, amazing movie, Alchemist inspired aaku
aa katha enikkum manasilayilla venuchettanu manasilayo aavo
@@allenjames5366 youtube il nd bro
"കഴിവ് ഇല്ലാത്തവർക്ക് സിനിമയിൽ അവസരം കിട്ടുന്നു
കഴിവ് ഉള്ളവർക്ക് സിനിമയിൽ അവസരം ലഭിക്കുന്നില്ല അതാണ് സിനിമ ".
വേണു സർ പറഞ്ഞത് 100% ശരിയായ നിഗമനം
കാർബൺ വളരെ കാലത്തിന് ശേഷം ആസ്വദിച്ച് കണ്ട ഒരു സിനിമ ആണ്.
ഇത്രയധികം പ്രതിഭാശാലികളായ വ്യക്തികളോട് കൂടി പ്രവർത്തിക്കാൻ കഴിയുക എന്നതു തന്നെ വലിയ ഭാഗ്യം....❤️
ഈ പറഞ്ഞ പോലെ ലാൽ ജോസിനെ ഒന്ന് interview ചെയ്യേണ്ടേ....
പുള്ളി interview ചെയ്തിട്ടുണ്ട്
Athe
പോടാ അമ്പാടി കണ്ണാ
@@sajikp1786 😁
പുള്ളി ലാൽജോസ് ആയിട്ടല്ല പിണങ്ങിയത് ദുബായ് പോർട്ട് വേൾഡ് സി ഈ ഓ ബാബു ജോർജായിട്ടല്ലേ.
നല്ലൊരു Interview ❤️
- Shaji Mathilakam , Wildlife Film Maker
വൻ പുലികൾ ആണെങ്കിലും സംസാരിക്കുന്ന കേട്ടാൽ ഭയങ്കര രസമാ. അങ്ങനെ രണ്ടുപേർ
ബൈജു ചേട്ടൻ ഇത്രയും ഭയന്ന് കൊണ്ട് ആരെയും ഇന്റർവ്യൂ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല.....
Respect ❤️
Yes, But it was natural
അതിന്റെ എല്ലാ കുറവും ഈ interview ൽ കാണാൻ ഉണ്ട് 😬
ഭയം അല്ല ബഹുമാനം ആണെകിലും ..... ഒരു gap feel yndu... Crt anu.. ബൈജു ചേട്ടന്റെ സ്റ്റൈലിക്കു... വേണു സർ പിടി കൊടുക്കുനില്ലാ. 😅😌
കോട്ടയംകാരൻ അറിയപ്പെടുന്ന ഒരു കോട്ടയംകാരനെ ഇന്റർവ്യൂ ചെയ്യുന്നതിന്റെ ഫീൽ ആണ് അത്...
അസാദ്ധ്യ ഹ്യൂമർ സെൻസുള്ള, പരന്ന വായനയുള്ള വേണു വിന്ന് എല്ലാ ആശംസകളും
Baiju ചേട്ടന്‍ interview ചെയ്യുന്ന ഒരോരുത്തരും എളിമയുടെ മൂർത്തീഭാവങ്ങൾ ആണ്..... എത്ര ഉയർന്നാലും ഒന്നുമല്ല എന്ന അത് എല്ലാവർക്കും നല്ല ഒരു പാഠം ആണ്
വേണു ഇന്ത്യയിലെ ഒന്നാംതരം ക്യാമറാമാൻമാരിൽ ഒരാൾ 👌👌
വേണു സാറിന്റെ ഇന്റർവ്യൂ കാണാൻ ഒരു പ്രത്യേക feela😘👍🏻
എന്നും കാണാൻ ആഗ്രഹിച്ച ...സെല്ലുലോയ്ഡിലേക്കു ജീവിതങ്ങളും ,യാർത്ഥ്യങ്ങളും പകർത്തിയ കണ്ണുകൾ. ....Huge respect 🙏
നിങ്ങൾ പൊളിയാണ് Biju .N(പലതും recall ചെയ്തുകൊണ്ട് ഇദ്ദേഹം ചെയ്യുന്ന അഭിമുഖങ്ങൾ ശരിക്കും പ്രോഫഷനൽ ഒരു മീഡിയ മെൻ ചെയ്യുന്ന പോലുണ്ട് )
മികച്ച ക്യാമറാമാൻ
കാർബൺ ഇദ്ദേഹത്തിന്റെ പടം ആരുന്നോ.?? ❤️❤️ വല്ലാത്ത മൂഡ് പടം
THANK YOU .... GENUINE INTERVIEW .... SALUTE
മുന്നറിയിപ്പ് ഒരു സംഭവം ആയിരുന്നു. പക്ഷെ തിയേറ്ററിൽ അധികം ആൾ ഉണ്ടായിരുന്നില്ല. ബട്ട് നന്നായി ആസ്വദിച്ച് കണ്ട സിനിമ ആയിരുന്നു.
True variety cinema aayirunnu ❤️..ladies who bugged Mammootty constantly chose their own fate.. silent killer camouflaged as a layman
വേണു സാറിന്റെ സിനിമയിലെ ഫ്രെയിമുകൾ വളരെ മികച്ചരീതിയിലുള്ളതാണ്,
ഓരോ സിനിമയുടെയും കഥയ്ക്ക് അനുയോജ്യമായ മൂഡ് പ്രേക്ഷകന് ലഭിക്കത്തക്ക വിധത്തിൽ അതിവിധക്‌തമായാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. മണിച്ചിത്രത്താഴ്, മാളൂട്ടി, താഴ്‌വാരം,രാംജിറാവു സ്പീക്കിങ്ങ്, ഗോഡ്ഫാദർ, മൂന്നാംപക്കം, അങ്ങനെ വ്യത്യസ്ത്ത ജോണറുകളിലെല്ലാം അദ്ദേഹത്തിന്റെ വൈഭവം പ്രകടമാണ് .🎥🤗
പാൽപായസത്തിൽ വീണ്ടും പഞ്ചസാര തൂവിയ അഭിമുഖം. വേണു എന്ന പ്രതിഭ ഇത്ര വലുതാണെന്നു കാണിച്ചു തന്ന ബൈജു നായർക്കു thanks. M. T. യുമായി ഒരു അഭിമുഖം എത്ര ഹൃദ്യമായിരിക്കും.
സിനിമയുടെ, ആദ്യ സമാഗമം ഏറ്റുവാങ്ങിയ ALL IN ALL LEGEND വേണു ജീ സാറിനു, അനന്ത കോടി പ്രണാമം, GREAT WISHE' SSS& സ്വീറ്റ് കോൺഗ്രാറ്റ്ലഷൻസ് 🌹🌹🌹👌👌👌👏👏👏❤❤❤👍👍👍🙏🙏🙏💞💞💞 ബൈജു സാറിനും 🌹🌹🌹👏👏👏👌👌👌👍👍👍🙏🙏🙏💕💕💕💕💕💕💯%👏👏👏 VIJAYEE ഭവഹ്!!! കൃഷ്ണൻ...!!!
അടിപൊളി സംസാരം... പാർട്ട് -2 നാളെ തന്നെ അപ്‌ലോഡ് ചെയ്യണേ pls
Ippazum manasilaakata oru karyam chodikkatte.... Valare hridyamaaya reetiyil abhimukangal nadathi preksakare kaanikkunna thankal enganayanu oru "youtube premukanumaay" changathathilayath?
Oru abatham ellavarkum sambavikkum athu thiruthi munnerunnathilaanu vijayam...
Thankal vijayichirikkunnu...
100/100
👍👍👍
😊😊😊😊😊💕🙏
@@baijunnairofficial lots of love baiju chetta..once I mailed you after watching one vlog in Morocco series. I remember while you reached Delhi from Morocco.
മുന്നറിയിപ്പ് 👍ഒരു ഗംഭീര ചിത്രം .ആണും പെണ്ണും അതിൽ ഒരു ചെറിയ വേഷത്തിൽ എനിക്കും അഭിനയിക്കാൻ ഭാഗ്യം ഉണ്ടായി.🙏🙏
ഇന്റർവ്യൂ വളരെ നന്നായിരുന്നു.
Part 2 നായി കാത്തിരുക്കുന്നു.
ട്രാവൽ വീഡിയോ ഏറ്റവും ഇഷ്ടം സന്തോഷ് ജോർജ് കുളങ്ങര 🔥
വാഹന വീഡിയോ ഏറ്റവും ഇഷ്ടം ബൈജു N നായർ 🔥
ഇവര് രണ്ടുപേരും കട്ട ചങ്ക്‌സും ❤️
Venu Sir is a legend...
How humble and simple human being...
Many people's and youngsters should learn from him...
അടിപൊളി inteveiw ബൈജു ചേട്ടാ ..❤️👌🏻
I still remember Venu Sir.......when he was doing Amma Ariyan saw a shot he was taking in Fort Cochin.....that changed me to think about the importance of photography in movies.....Sir respect 😍
A person with Bold character interviewed a Respective Nice person..
You are a great journalist. I like the way you interview people👏👏👏
Awesome interview! I can listen to him (Venu) for hours!
എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട ക്യാമറാമാൻ ഇദ്ദേഹമാണ്...
അമരം , മണിചിത്രതാഴ് , ഞാൻ ഗന്ധർവ്വൻ കൂട് എവിടെ എണ്ണിയാൽ തീരില്ല ഇതിലേ ഒക്കെ ദൃശ്യ ഭംഗികൾ
Baijuchetta..good questions...🤝
32:14 ഒരു തീപ്പൊരി സാധനം വരുന്നുണ്ട് 🔥
പൃഥ്വിരാജ് 🔥
Cinema fieldile prakalbhare ulpeduthikkondulla interviews valare mikachatanu.....Iniyum munnottu pokatte....All the best.Wish you reach 1 Million subscribers very soon👍👍
വീഡിയോസ് കാണാറുണ്ട് 😘😘✨️👍👍👍👍
Very happy to see Venu sir in your channel Baiju chetta... ❤️👍
സിമ്പിൾ ,,,,, But Powerful ,,,, വേണു സാർ ,,,,, ഹാറ്റ്സ് ഓഫ്
ബൈജേട്ടാ...നിങ്ങളുടെ തിരഞ്ഞെടുപ്പുണ്ടാലോ..ഓരോ ആളുകളെ ഇൻറർവ്യൂനായിട്ട്..അപാരം
Valree nala interview❤️🔥
2partnu kathirikunnu
Baiju Eatta.... In this interview you are in different form cheers 😋... Correct me if i am wrong😊.... Thanks for choosing venu chettan... A true Legend of the era👍
Genuine personality... Great
Excellent and matured interview.old is gold
ബൈജു ചേട്ടൻ ഫാൻസ് ഉണ്ടോ?
ചേട്ടൻ്റെ പവർ ഒന്ന് കാണിക്കാൻ വേണ്ടി...
Big fan Baiju chetta .. one suggestion video kurach koode improve cheyyuvo like lightning and a better camera and all ..
വളരെ രസകരമായ interview.
മലയാള സിനിമയുടെ ദൃശ്യചാരുതയുടെ ശില്പി.. 👍❤️
nice interview and venu sir reply is really awesome.
അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.
ബൈജു ചേട്ടന്റെ ശബ്ദത്തിന് എന്ത് പറ്റി
I love to see your videos, they are very informative ❤️❤️✨🔥
ആ പുറന്തോട് പൊട്ടിച്ച് പുറത്ത് കൊണ്ടുവന്നതിന് ... ഹായ്.
Thanku Baiju chetta for bringing him ♥️
Great...Thank you
Daya ennu paranja pullide movie evergreen movie aanu.
ഒരു ലെജന്റിന് ഇത്ര ഡൌൺ ടൂ ഏർത് ആവാൻ പറ്റുമെന്ന് മനസിലായി 🙏🏻
Yes
Very good interview. Waiting for the next part.
Venu chettante achan valare nalla oru manushyan ayirunnu. Like father like son.
പ്രിയപ്പെട്ട ക്യാമറമാൻ ❤️ വേണു sir
This was really good one...👍
Legend ❤️
Aha nammudea swantham Kottayam Karan aayirunno Venu Sir. Best camera man in our film field.
Wow! What an interview...thanks Baiju nair.
Excellent interview Baiju chetta..you should do more of this. 👍🏽
Awsome interview.... Loved it
Namukku parkan muntirithoppukal Mysore 😊
Hi B N Nair , congrats for your blog, to unveil the great personality who contributed his brilliants to the unforgettable, popular Malayalam movies in those times. I saw his name Titles in beginning of the movies..
ബൈജു ചേട്ടാ , ആ മനുഷ്യന്റെ മുഖം ഒന്ന് ശരിക്ക് കാണാന്‍ പററിയില്ല. അഭിമുഖങ്ങളില്‍ ആ വ്യക്തികളുടെ മുഖം ക്ളോസപ്പ് ചെയ്യാന്‍ ക്യാമറാ മേനോനോട് പറയണം.
One of the best intellectuals in cinema
Excellent, very natural conversation ⚘
മലയാളത്തിലെ നല്ലൊരു cinematographer, director 👍 ഇദ്ദേഹത്തിന്റെ യാത്ര വിശേഷങ്ങൾ കൂടി കേൾക്കാൻ ആഗ്രഹം ❣️
Extraordinarily super. Interview has revealed a legend without pretensions. Interview has disclosed the modesty and humility of a great adorable personality. It's a lesson for the egocentric.
I have heard that the final scenes in the movie "Moonnam Pakkam" where the grandfather Thilakan sir drowns in the sea, have been taken not from the sea shore, but from the sea immersed in sea, using a special camera (not sure) and special techniques, maybe used for the first time in malayalam movies. That was a different visual experience. Wanted to know more about Venu sir's experience in shooting those scenes.
Also wanted to know which were those movies and scenes which made Venu sir to laugh while shooting including the instance mentioned about Kuthiravattom Pappu chettan.
Hopefully expecting more insights in the next part. Hats off to the interviewer and channel.
വേണുച്ചേട്ടൻ ഒന്നിനും താല്പര്യം ഇല്ല ബട്ട് പുള്ളി ഒരു ലെജൻഡ് ആണ് റിയൽ ഹീറോ behind സ്ക്രീൻ 👍👍👍
Interesting 🌹🌹🌹🌹👌🙏നഗ്നരും നരഭോജികളും എന്ന പുസ്തകത്തെ കുറിച്ച് dilli dalli podcast ൽ കേട്ടിരുന്നു 🙏
വേണുച്ചേട്ടൻ 🌹❤🌹
Casually elegant!!! Thats Venu Sir.
Gambheera manushyana, nammade polathe film students nu padikkaavunnathum, pedikkavunnathumaayitulla Aala
Exactly 🥰😍venu chettan
വേണു ചേട്ടൻ ഒരു താൽപര്യമില്ലാത്ത ഇൻറർവ്യൂ ആണല്ലോ ബിജു ചേട്ടാ
The super interview,Venu sir super camera man in Malayalam industry
Lal jose vechuuu oru interview cheyamooo Baiju Chetta
Ithinte adutha episode nu waiting aanu ❤️
What an interview 👍
Chevrolet Cruze ne kurich oru review chaiyaavo
Venu sir is an intellectual in its true sense
നല്ല വ്യക്തിത്വം
Rare and brilliant interview
വേണു ചേട്ടൻ
Irakal was one his best work 👑
chettante review kandu njn oru ritz eduth ..❤️ happy
VEENU CHETTAN ..................GOOD
Byju chetta.. interviewne kaal car reviews kooduthal venam.. ippo ippo interviews maathram aai pokunnu..
Waiting for existing part
Venu sir!
The man whom I would love to meet one day!
Baiju sir,pls make it in more than two episodes...pls...we want to hear more........
2:07 "VITANAM COLONY"
ബൈജു ചേട്ടന്റെ സംസാരം ഇഷ്ടമുള്ളവർ ഉണ്ടോ?
അടുത്ത കാലത്ത് മലയാളത്തിൽ ഇറങ്ങിയ most underrated movie ആണ് എന്ന് തോന്നിയിട്ടുണ്ട്....
Avarkkokke parallel ippozhum kanum.. Bhaviyile Ariyu..😇👍
👌👌
അത് വല്ലാത്ത ഒരു വീക്ഷണം ആണ്.. Ljp, dileesh പോത്തൻ.. Etc ഒക്കെ ഭാവിയിലെ legends ആയിരിക്കാം
.