ആ യാത്ര ഒട്ടും തമാശയായിരുന്നില്ല | Baiju N Nair Interview | Right Hour | Part 1 | The Cue

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 237

  • @anishca8620
    @anishca8620 ปีที่แล้ว +123

    കർത്താവെ...കുളങ്ങരസാറിനെ വിട്ട് ഇപ്പൊ യുട്യൂബ്ർമാർ ബൈജുവേട്ടനെ പിടിച്ചോ...ബൈജുവേട്ടൻ ഇപ്പൊ യൂട്യൂബിൽ ആറാടുകയാണ് സുഹൃത്തുക്കളെ ആറാടുകയാണ്....❤

  • @cpmohamed7742
    @cpmohamed7742 ปีที่แล้ว +41

    Infrastructure ലും ടൂറിസത്തിലും നമ്മുടെ ഗവണ്മെന്റ് ഇപ്പോഴും പൊട്ടകിണറ്റിൽ ആണ് ...

  • @bintvm
    @bintvm ปีที่แล้ว +7

    അന്ന് youtube തുടങ്ങാൻ നിർബന്ധിച്ചതും എഡിറ്റിംഗ് പഠിപ്പിച്ചു കൊടുത്തതും സുജിത് ഭക്തൻ ആയിരുന്നു

  • @khadolkhajancharvakan
    @khadolkhajancharvakan ปีที่แล้ว +10

    പ്രൈവറ്റ് ബസ്സുകളെ പറ്റി പറഞ്ഞ കാര്യം കൃത്യമാണ്.

  • @KALESHPS
    @KALESHPS ปีที่แล้ว +46

    കിട്ടിയ അവസരം ബൈജു ചേട്ടന്‍ നന്നായി ഉപയോഗിച്ചു.. Issues related to MVD, Driving sense in Kerala, DRUGS, TOURISM, Civic responsibility എല്ലാം covered

    • @arunk369
      @arunk369 ปีที่แล้ว +1

      Ithil ninnum manasilakiya saramsham... Naadu viduka 🙏

    • @hemanthms4073
      @hemanthms4073 ปีที่แล้ว +1

      @@arunk369 ennem koode kond poda

  • @Anupam_K_Prasad
    @Anupam_K_Prasad ปีที่แล้ว +3

    നല്ല ചോദ്യങ്ങൾ ചോദിക്കുന്ന ഒരു interviewer നെ ഈ അടുത്ത് കാണാൻ കഴിഞ്ഞതിൽ കൃദാർഥനായി

  • @BASHEERMPM-w3c
    @BASHEERMPM-w3c ปีที่แล้ว +1

    കേരളത്തിൽ ഇഷ്ടപ്പെടാത്ത ടുറിസ്റ്റ് സ്ഥലം ആണ് മൂന്നാർ

  • @Jishnucreations2021
    @Jishnucreations2021 ปีที่แล้ว +48

    Well prepared interview. Almost every content covered in 30 minutes, short and crisp. Keep it up. Thanks

  • @FaisalKunnatheyil
    @FaisalKunnatheyil ปีที่แล้ว +5

    എൻ്റെ മനസ്സിൽ നാട്ടിലെ ബസുകളെ കുറിച്ച് ഉണ്ടായിരുന്ന കുറെ കര്യങ്ങൾ കൃത്തിയമായി ബൈജു ചേട്ടൻ പറഞ്ഞു.. MVD ഇതിനെ പറ്റി തീർച്ചയായും ചിന്തിക്കേണ്ടിയിരിക്കുന്നൂ.. ഇത്രയും അപകടകരമായി ഓടിക്കുന്ന വേറെ ഡ്രൈവർമാർ ഉണ്ടാവില്ല.. അതും ഇത്രയും ആള്കാരെ കൊണ്ട് പോകുന്ന പബ്ലിക് ട്രാൻസ്പോർട്ട് സിസ്റ്റം..

  • @shaheedsahal
    @shaheedsahal ปีที่แล้ว +9

    നല്ല അവതാരകൻ 👍

  • @abdullatheef3453
    @abdullatheef3453 ปีที่แล้ว +6

    നമ്മുടെ നാട്ടിലെ ഡ്രൈവിംഗ് എന്ന് പറഞ്ഞാൽ പാതി സർക്കസും പാതി കരാട്ടെയും ആണ്

  • @sreejithnnair6956
    @sreejithnnair6956 ปีที่แล้ว +16

    നല്ല ഒരു രസകരമായ ഇന്റർവ്യൂ ആയിരുന്നു ഇത് ഈ വാഹനങ്ങൾ തീ പിടിക്കുന്നതിനെ കുറിച്ച് താങ്കളെപ്പോലുള്ള ഒരാൾ ഒരു വിശദമായ എപ്പിസോഡ് ചെയ്താൽ കൊള്ളാമായിരുന്നു അത് ഈ കാലഘട്ടത്തിൽ അത്യാവശ്യമാണ് ഈ അഭിപ്രായം തീർച്ചയായും പരിഗണിക്കണം

    • @07K550
      @07K550 ปีที่แล้ว +1

      extra fittings aanu main reason

  • @manojmanomanojmano7200
    @manojmanomanojmano7200 ปีที่แล้ว +22

    മോറോക്കോയിലെ സംഭവങ്ങൾ പറഞ്ഞപ്പോൾ സുജിത്തിനെ കൂടി പരാമർശിക്കാമായിരുന്നു

    • @svrhmclab
      @svrhmclab ปีที่แล้ว +6

      Athu cheyyilla. Moonnu maasam Moroccayil kidannathu Keralathile Top TH-camrinte koodeyaanu athukondaanu youtube channel sambathika nettam undaakunna reethiyilekku maariyathu. athu pullikku angeekarikkaan kazhiyunnilla eennu ellaa interview kaanumpolum thonnaarund

    • @baijunair4338
      @baijunair4338 ปีที่แล้ว

      Sujithine Ivan oompichu

    • @black8059
      @black8059 ปีที่แล้ว +2

      ​@@svrhmclabഒന്നു പോടെ നമ്മളെ നാട്ടുകാരൻ ഉണ്ടായോണ്ട് രച്ചപ്പെട്ട്, സുയിത്ത് ഓസി വീരൻ

  • @1989justlisten
    @1989justlisten ปีที่แล้ว +4

    ബൈജു ചേട്ടൻ പൊളി ആണ് . സംസാരം കേട്ടിരിക്കാൻ ഇത്രേം രസമുള്ള മനുഷ്യൻ.

  • @vivekchandran9951
    @vivekchandran9951 ปีที่แล้ว +37

    sujith nte motivationyil anne baiju ettan youtubeyil active ayathe interview yil avedenkilum sujithnte pere parayamayirunnu

    • @anoopmathew8241
      @anoopmathew8241 ปีที่แล้ว +9

      Sujith introduce cheythaa haanikka evide ?

    • @kunjuvt6478
      @kunjuvt6478 ปีที่แล้ว +15

      കൂട്ടത്തിൽ കൂടുന്ന എല്ലാവർക്കും
      ആദ്യം സ്നേഹം
      പിന്നെ പാര
      ഇതാണ് സുജിത്ത് സാധാരണ നൽകാറുള്ളത്!

    • @ozonewonders1768
      @ozonewonders1768 ปีที่แล้ว

      Sujithinu friendship nila nilkilla angerude character angane aanu oola

    • @anoopmathew8241
      @anoopmathew8241 ปีที่แล้ว +6

      Sujith illengilum baiju will come up.
      And one more.thing baiju hit aayath santhosh kulangara aayulla aa interview yil an pinne Ubaid an troll undaaki moopare ithra popular aakkiyath

    • @walk.with.nature
      @walk.with.nature ปีที่แล้ว +2

      @@anoopmathew8241 yes trollanmar aanu moroccan time il kooduthal popular aakkiyathu
      Sujith nte videos kandathu baiju sir nte yarhra vivaranam kelkkan aarnnu
      Sujith chilapo irritating aayitta thonniyirunne .idayil oronnu keri parayumbo

  • @safasulaikha4028
    @safasulaikha4028 ปีที่แล้ว +6

    Congrats 👍Good interview

  • @vasubhaifernswala2486
    @vasubhaifernswala2486 ปีที่แล้ว +3

    As usual Baiju glitters. So is Mr Ali. Perfect and apt questions, clear and unadulterated answers. Perfect ! Kudos to both of you guys!

  • @arunvarghese9618
    @arunvarghese9618 ปีที่แล้ว +3

    Gud interview,gud questions..... enjoy lot....

  • @sachink7955
    @sachink7955 ปีที่แล้ว +2

    Great interview, keep it up

  • @arunsethumadhavan614
    @arunsethumadhavan614 ปีที่แล้ว +3

    Kerala Sahithya Academy award jethavu, fast track, smartdrive thudagiya magazines thudangiya manushyan❤️❤️..ennit angaere sujith bhakthan introduce cheythu ennonum parayalle🤣🤣🤣 oralde comment kandond paranjatha.

  • @georgethomas4776
    @georgethomas4776 ปีที่แล้ว

    correct observation about private buses.

  • @babuoman
    @babuoman ปีที่แล้ว +3

    ക്രിമിനൽ ഡ്രൈവർ മാർ ആണ് കൊച്ചിയിൽ മിക്കവാറും pvt ബസ്‌ ഓടിക്കുന്നത് ...

  • @sudeeppm3434
    @sudeeppm3434 ปีที่แล้ว +2

    Excellent video 👏👏👏

  • @ismailnoushad7346
    @ismailnoushad7346 ปีที่แล้ว +2

    The statement he made about private bus drivers is 100% correct

  • @hafsalmaheenponnad8251
    @hafsalmaheenponnad8251 ปีที่แล้ว

    രസകരമായ വീഡിയോ

  • @afsallais9825
    @afsallais9825 ปีที่แล้ว +2

    0:25 pandoke nan rathri oru refresh akan night airport road annu pokarn. Eppo avde full round about divider vech ath oru vazhik aki. Angott chenna illatha tension akum. Point annu ella roundum therakan. Driving enjoy cheyyan pattilla

  • @Ordinaryperson1986
    @Ordinaryperson1986 ปีที่แล้ว

    Kidilan interview

  • @thomasbabupallickaparambil3106
    @thomasbabupallickaparambil3106 ปีที่แล้ว +8

    Ingerude youtube channel kurich ariyan thudangiyathuthanne sujith bakthan ivane promote cheyyan thudangiyepinneya....

  • @sureshthoppil3261
    @sureshthoppil3261 ปีที่แล้ว +2

    ബൈജു എം നായർ എന്ന പേരിന്റെ നായർ ഒഴിവാക്കിക്കൂടെ ചേട്ടാ . ഒരു ധീര തീരുമായിരിക്കും അത്

    • @arjun6358
      @arjun6358 ปีที่แล้ว

      Why

    • @divinewind6313
      @divinewind6313 ปีที่แล้ว

      Thante peru enthukond Joseph enno Mohammed enno mattunilla.

    • @sureshthoppil3261
      @sureshthoppil3261 ปีที่แล้ว +3

      @@arjun6358 ഹിന്ദു സമുദായത്തിലെ ചാതുർവർണ്യം ഇപ്പോഴും പരിഷ്‌കൃത സമൂഹം എന്ന് അഭിമാനിക്കുന്ന നമ്മുടെ ഒക്കെ മനസിലുണ്ട് എന്നതാണ് പേരിന്റെ കൂടെ നായർ മേനോൻ എന്നൊക്കെ ചേർക്കുന്നത് എന്നാണെന്റെ തോന്നൽ . ബൈജു ചേട്ടന് അതിനോട് വിയോജിക്കാം യോജിക്കാം .It's as simple as that

    • @NoOne-gv2fv
      @NoOne-gv2fv ปีที่แล้ว

      @@sureshthoppil3261 നാരായണൻ നായർ എന്ന അച്ഛന്റെ പേരാണ് അദ്ദേഹത്തിന്റെ പേരിന്റെ കൂടെ ഉള്ള N നായർ അച്ഛനെ മാറ്റണ്ട ആവശ്യം കപട കമ്യൂണിസ്റ്റുകളുടെ അജണ്ട വച്ച് മാറ്റണ്ട ആവശ്യമില്ല

    • @baijunair4338
      @baijunair4338 ปีที่แล้ว

      Avan maricha alkkar deadbodt ennu parayum appo ozhivakum

  • @navneeths6204
    @navneeths6204 ปีที่แล้ว +1

    കെ.എസ്.ആർ .ടി.സി. ബസ്സുകൾ എല്ലാം ഇനി പുതിയ വോൾവോ സ്കാനിയ ബസ്സുകൾ ആക്കണം.

  • @surjithgl-mq5yj
    @surjithgl-mq5yj ปีที่แล้ว

    Correct aanu 👏🏿👏🏿👏🏿

  • @monkeypro1986
    @monkeypro1986 ปีที่แล้ว +4

    Good interview.... sensible answers

  • @aswinas464
    @aswinas464 ปีที่แล้ว

    Sunner kandy moroco yil Evara rashicha ayalu

  • @anooppp4180
    @anooppp4180 ปีที่แล้ว +12

    Anchor presentation 💯

    • @DK_Lonewolf
      @DK_Lonewolf ปีที่แล้ว

      I’m with Dhanya athonnu kaanoo

  • @AjaySNair
    @AjaySNair ปีที่แล้ว

    Very good interview 👍

  • @avc8815
    @avc8815 ปีที่แล้ว

    ലണ്ടന്‍ യാത്രയില്‍ എന്തിനായിരുന്നു ഇയാളെ സുരേഷേട്ടൻ വെറുതെ പുറത്താക്കിയത് എന്ന് ചിന്തിച്ചിരുന്ന എനിക്ക് ഇയാളുടെ interview കണ്ടപ്പോൾ മനസ്സിലായി കേരള തമിഴ്നാട് ബോര്‍ഡറിൽ നിന്നുതന്നെ പുറത്താക്കാമായിരുന്നു ഇജ്ജാതി സാധനങ്ങളെ😅😂

  • @getsujith
    @getsujith ปีที่แล้ว +8

    Sujith bhakthan annu anugrahichu. Sujith vazhi thalavara Vara maariya alkar, engaru, flywheel, Thailand trip nadathunna angeru etc... Eppol sammathikkumo.

    • @UnniKerala
      @UnniKerala ปีที่แล้ว

      evdunnn 😀

    • @black8059
      @black8059 ปีที่แล้ว +1

      ടെയ് കേരള സാഹിത്യ അക്കാദമി അവാർഡ് കിട്ടിയ ആളോടാണോ ഫോണും തൂക്കി നടക്കുന്ന ചുയിത്ത് ഭക്തനെ പൊക്കിയടിക്കുന്നത്😂😂

  • @sreejithm7797
    @sreejithm7797 ปีที่แล้ว

    Even though all questions are relevant,
    Anchor need to shorten his question as much as possible that make interview more interesting.
    Almost every interview of CUE has this problem. They expand the question way too much even the question is very simple and straightforward.
    Here also he repeated same things in several times

  • @abduljaleelpakara6409
    @abduljaleelpakara6409 ปีที่แล้ว

    Baiju chettan ❤️❤️❤️💐💐💐

  • @justwhatisgoingon
    @justwhatisgoingon ปีที่แล้ว

    Bijuchattan🎉

  • @baijutvm7776
    @baijutvm7776 ปีที่แล้ว

    ബൈജു ചേട്ടൻ ♥️

  • @ShibinaShibina-cz8nf
    @ShibinaShibina-cz8nf ปีที่แล้ว

    ഇതിനെ എങ്ങനെയാണ് കാണുന്നത് 🌹🌹🌹

  • @muhammedrazal9065
    @muhammedrazal9065 ปีที่แล้ว

    How can i get Part 2 of this interview

  • @sajutm8959
    @sajutm8959 ปีที่แล้ว

    Good👍

  • @shajahanc.m4719
    @shajahanc.m4719 ปีที่แล้ว +8

    നിലാവാരമുള്ള ഇൻറർവ്യൂ👍

  • @unnips3564
    @unnips3564 ปีที่แล้ว +9

    Good interview, lots of information in a short span of time. Iam Baiju's friend and enjoyed the Helicopter ride over Victoria falls with him.🖕👌

    • @kelappan556
      @kelappan556 ปีที่แล้ว +1

      But middle finger😆😆😆

    • @Ramb89
      @Ramb89 ปีที่แล้ว

      Avaru friendukal alle😅

  • @ccnelson4136
    @ccnelson4136 ปีที่แล้ว +2

    Good interview

  • @vijuxavier7425
    @vijuxavier7425 ปีที่แล้ว

    Nice 👍🏼👍🏼👍🏼

  • @Harisankar.R
    @Harisankar.R ปีที่แล้ว

    Thanks for the interview

  • @drrasooraj
    @drrasooraj ปีที่แล้ว +13

    My question to editor.. How can anchor ask such a question in beginning? It should have been asked on later part..

  • @kishorece
    @kishorece 5 หลายเดือนก่อน

    HIGH AMP

  • @shahir2110
    @shahir2110 ปีที่แล้ว

    ഞാനും എന്റെ കാറിന് കുറച്ചു ലൈറ്റ് fit ചെയ്തതാ ECM അടിച്ചു പോയി

  • @anoopcbose9700
    @anoopcbose9700 ปีที่แล้ว +14

    22:06 He is saying the exact truth about our driving standard.
    I thought the same thing a million time.
    The worst standerds

  • @libinthomas6919
    @libinthomas6919 ปีที่แล้ว

    👍🏼👍🏼👍🏼

  • @nipuna123
    @nipuna123 ปีที่แล้ว +1

    Tiago ev de karyam marannaano citron ennu paranjath🤔

  • @karthiksaneesh7152
    @karthiksaneesh7152 ปีที่แล้ว +1

    👌👌👌❤️

  • @rafeeqvp9398
    @rafeeqvp9398 ปีที่แล้ว

    Good

  • @mathewabraham6323
    @mathewabraham6323 ปีที่แล้ว

    ആ പയ്യൻ പാൽക്കുപ്പി ഉപേക്ഷിക്കുന്നതിന് മുമ്പ് ഇദ്ദേഹം ഒരു എഴുത്തുകാരനാണ് എന്നുള്ളത് അറിയൂ..

  • @ameer5800ponnu
    @ameer5800ponnu ปีที่แล้ว +2

    👍👍

  • @vinayakumar504
    @vinayakumar504 ปีที่แล้ว

    Fantastic interview 👍

  • @christyka1407
    @christyka1407 ปีที่แล้ว +4

    Baiju chettan and sgk❤️❤️❤️

    • @baijunair4338
      @baijunair4338 ปีที่แล้ว

      SGK vere level Baiju fraud

    • @alashwin
      @alashwin ปีที่แล้ว

      @@baijunair4338 pulli engane fraud ayi?

    • @baijunair4338
      @baijunair4338 ปีที่แล้ว +1

      @@alashwin
      TharaGanapathy നിങ്ങൾ ചിലർക്കെങ്കിലും ഇവരെ പരിചയമുണ്ടാകും
      "ലൈല എന്ന സൂസന്ന ജോർജ്".. ബൈജു N നായരാൽ (you tuber)കോടികൾ തട്ടിയെടുക്കപ്പെട്ട് സ്വന്തം ചികിത്സയ്ക്ക് പോലും കൊടുത്ത കാശ് ലഭിക്കാതെ മരണത്തിലേക്ക് വീണ സ്ത്രീ.. കൊച്ചിയിലെ SATM Aviation സ്കൂളിൻറെ ഫൗണ്ടർആണിവർ.. ഞങ്ങളുടെ കാശ് തട്ടിപ്പുമായി ബന്ധപ്പെട്ട ബൈജു നായരുടെ ഹിസ്റ്ററി അന്വേഷിച്ച്, തിരക്കുകൾക്കിടയിലും പലരോടും സംസാരിച്ചു.. അങ്ങനെയാണ് ലൈല എന്ന സ്ത്രീ ഇയാളുടെ Smart drive magazine തുടങ്ങുവാനായി കോടികൾ തട്ടിപ്പിനിരയായ വിവരം അറിയാൻ കഴിഞ്ഞത്.. ഞാൻ ഇവരുടെ മക്കളായ Neethu Ann George , Neil George എന്നിവരോട് സംസാരിച്ചു.. SATM Aviation സ്കൂളിൻറെ ഇപ്പോഴത്തെ എംഡിയാണ് നീതു..
      നീതു പറയുന്നത് ബൈജു നായരുടെ സ്മാർട്ട് ഡ്രൈവ് മാഗസിൻ തുടങ്ങുവാനായാണ് സൂസന്നജോർജിനെ ബൈജു പരിചയപ്പെട്ടതെന്നും മാഗസിൻറെ പേരിലും ഫ്ലാറ്റ് മേടിക്കാൻ എന്ന പേരിലും സൂസന്ന ജോർജിൻറെ കോടികൾ കൈക്കലാക്കി അവസാനം ചികിത്സയ്ക്കുവേണ്ടി തന്റെ കയ്യിൽ നിന്നും കടം മേടിച്ച കാശ് ചോദിച്ച് ബൈജുവിനും ഭാര്യ മഞ്ജുവിനും കത്തുകളും മെയിലുകളും അയച്ചപ്പോൾ സൂസന്നയുടെ മരണം വരെ ബൈജുവും ഭാര്യ മഞ്ജുവും മുങ്ങിനടക്കുകയും,ഇതിനിടയിൽ കേസുമായി മുന്നോട്ടു പോകും എന്ന് പറഞ്ഞപ്പോൾ വണ്ടി ചെക്കുകൾ കൊടുത്ത് പറ്റിച്ച് മാനസികമായി സൂസന്ന ജോർജിനെ തകർത്ത് മരണത്തിലേക്ക് എത്തിച്ചു എന്നും.. ഇവരുടെ കാശ് ഉപയോഗിച്ചാണ് കൊച്ചിയിലെ വെണ്ണല എന്ന സ്ഥലത്ത് ഇയാൾ ഫ്ലാറ്റും, അന്ന് ഷെവർലെ ക്രൂസ് കാറും മേടിച്ചത് എന്നുമാണ് മോൾ നീതു പറയുന്നത്.. ഇതിൻറെ എല്ലാ ആധാരവും
      ബൈജു Susanna Georgeinu നൽകിയ വണ്ടി chequeകളും, അയച്ച ഇ-മെയിലുകളും, മരണ സമയത്ത് ലൈല എഴുതിയ ഡയറി ഉൾപ്പെടെ' നീതു സൂക്ഷിച്ച് വച്ചിട്ടുണ്ട്..
      അമ്മയുടെ മരണശേഷം കേസുമായി മുന്നോട്ടു പോയപ്പോൾ ബൈജു ഇവരെ തെറി വിളിച്ചന്നും ഭീഷണിപ്പെടുത്തി എന്നും, സൂസന്ന ജോർജിന്റെ ഫർണിച്ചർ അടക്കം ബൈജു മോഷ്ടിച്ചു എന്നും നീതു പറയുന്നു..
      ബൈജു ചെയ്തു കൂട്ടുന്ന ഈ പ്രവർത്തികൾക്കൊക്കെ ഭാര്യ മഞ്ജു സപ്പോർട്ട് ആണ്.. മാനസിക അസ്വസ്ഥതയുള്ള സ്വന്തം വലിയച്ഛനെ തട്ടിച്ച് Bail-ൽ ഇറങ്ങിയ ബൈജുവിനും കുടുംബത്തിനും ഇതൊന്നും വലിയ സംഭവമായിരിക്കില്ല എന്ന് പറയേണ്ടതില്ലല്ലോ!.. സൂസന ജോർജ് വഴിയാണ് Santhosh George Kulangara Sir ബൈജുവിനെ പരിചയപ്പെടുന്നതും,വിളിക്കുന്നതും എന്ന് നീതു പറയുന്നു..
      സൂസന്ന ജോർജിൻറെ ദയനീയ മരണത്തെപ്പറ്റി അറിഞ്ഞതിനുശേഷം ഇയാളുടെ സ്റ്റാഫുകൾ ഇയാളുടെ മാഗസിനിൽ നിന്ന് റിസൈൻ ചെയ്തു.. അങ്ങനെ ഇയാളുടെ മാഗസിൻ ഇപ്പോൾ പ്രവർത്തിക്കുന്നില്ല..സൂസന്ന എന്ന സ്ത്രീയുടെ കണ്ണീരിൽ പടുത്തുയർത്തിയ മാഗസിൻ ആയിരുന്നല്ലോ അത്!..ഞാൻ പറഞ്ഞ ഈ കാര്യങ്ങളുടെ സത്യാവസ്ഥ SATM Aviation School MD നീതു ആൻ ജോർജ്, (സൂസന്നയുടെ മോൾ) നിന്നും ആർക്കുവേണമെങ്കിലും അറിയാൻ സാധിക്കും..
      വളരെ ദയനീയമായി ഒരു സ്ത്രീ മരിച്ചിട്ടും.. pchezophrenicയ സ്വന്തം വലിയച്ഛനെ തട്ടിച്ച് Baill il ഇറങ്ങിയിട്ടും അഭിനയമികവു കൊണ്ടും വാചകക്കസർത്ത് കൊണ്ടും അഹങ്കാരത്തിന്റെ കിരീടം ചൂടി ബൈജു എന്ന 54കാരൻ ആഘോഷിക്കുകയാണ്.. ബൈജു ഒന്നോർക്കുക കാലം ഇതിനൊക്കെ മൂക സാക്ഷിയായി നിങ്ങളുടെ ഒപ്പമുണ്ട് "കാലത്തിൻ കയ്യിൽ ഭദ്രമായ് കാലത്തിൻ കാവ്യ നീതി!!"🙌

    • @black8059
      @black8059 ปีที่แล้ว +1

      ​@@baijunair4338ചുയിത്തിൻ്റെ പാൽ കുപ്പി😂

    • @baijunair4338
      @baijunair4338 ปีที่แล้ว +1

      @@black8059 Baijunair fraud case ennu search cheyyade Google

  • @avc8815
    @avc8815 ปีที่แล้ว

    എത്ര വലിയ ചരിത്ര നേട്ടം കൈവരിച്ചു എന്നു പറഞ്ഞു നടന്നിട്ടും കാര്യമില്ല പുതുതലമുറ എല്ലാം drug users ആണെന്ന് പറയുന്ന അമ്മാവന്‍ തനി വസന്തം തന്നെ (നായയുടെ വാലിന്റെ അവസ്ഥ പോലെ 😢)

  • @noufalsiddeeque4864
    @noufalsiddeeque4864 ปีที่แล้ว +2

    🌹👍

  • @ajitjayaraj
    @ajitjayaraj ปีที่แล้ว

    👏👏👏👏👍

  • @VIBINVINAYAK
    @VIBINVINAYAK ปีที่แล้ว +2

    *ബൈജു ചേട്ടൻ* 🔥🔥🔥

  • @santhoshpjohn
    @santhoshpjohn ปีที่แล้ว

    കേരളത്തിൽ weekly 4 കാറുകൾ കത്തി പോകുന്നുണ്ട്.. ഹോണ്ടസിറ്റി ലാസ്റ്റ് കത്തി പോയത്.

  • @SunilsHut
    @SunilsHut ปีที่แล้ว +1

    ബൈജു ചേട്ടൻ സൂപ്പർ ആണ്....❤❤❤

  • @whatthefilbin
    @whatthefilbin ปีที่แล้ว

    ❤️

  • @fasil3076
    @fasil3076 ปีที่แล้ว +2

    29:27 😮🔥🔥

  • @shamon404able
    @shamon404able ปีที่แล้ว

    Wonderful conversation 👏🏻

  • @swaminathan1372
    @swaminathan1372 ปีที่แล้ว

    🙏🙏🙏

  • @asifaliasifali4083
    @asifaliasifali4083 ปีที่แล้ว

    18.00 to 19.00

  • @randomthoughts1086
    @randomthoughts1086 ปีที่แล้ว +17

    Evde nokkiyalm baiju n nair aanalo.. innale dhanya koode kandu. Ipo ividem

    • @albinjose2310
      @albinjose2310 ปีที่แล้ว

      കുമ്പിടിയാ കുമ്പിടി . അവിടേം കണ്ടു ഇവിടേം കണ്ടു.

    • @arvishnu
      @arvishnu ปีที่แล้ว

      Double ah double

  • @irshadmecheri6528
    @irshadmecheri6528 ปีที่แล้ว

    👍

  • @alipalayilmlp6647
    @alipalayilmlp6647 ปีที่แล้ว

    🥰🥰🥰🥰🥰🥰

  • @kd_company3778
    @kd_company3778 ปีที่แล้ว +1

    സ്വർണം കടത്തു,, കള്ളക്കടത്തു, അഴിമതി, കൊലപാതകം, കൈകൂലി 😂😂കേരളം no 1

  • @subinsmurali7901
    @subinsmurali7901 ปีที่แล้ว

    Ellamm correct evide ithonnum orikalum nannakilla

  • @AVEEFILMS
    @AVEEFILMS ปีที่แล้ว

    Adventure tourism ആണ് ഇവിടെ come to kerala😂😂

  • @9895mahesh
    @9895mahesh ปีที่แล้ว +2

    Baiju atten 👍👍😍

  • @JasimAbdulrahmanjasim
    @JasimAbdulrahmanjasim ปีที่แล้ว

    Mvd camera 🎥 not working

  • @52745666
    @52745666 ปีที่แล้ว +1

    baiju cheattan 🥰

  • @2030_Generation
    @2030_Generation ปีที่แล้ว

    *Mattaachery okke nokkiyal ariyaam... Aake nashich kidakkuka aanu...!!!*

  • @imoimo772
    @imoimo772 ปีที่แล้ว +10

    His TH-cam channel sometimes doesn't have any morality and political correctness In the episodes with BoChe he shamelessly calls people from Calicut gay and he smiles it off . A channel like cue shouldn't give space imo

    • @sonukunnath
      @sonukunnath ปีที่แล้ว +1

      Exactly.

    • @jamesroland3834
      @jamesroland3834 ปีที่แล้ว +3

      Political correctness Yuck. There should not be any political correctness.

    • @arjun6358
      @arjun6358 ปีที่แล้ว

      Fuck Political correctness. Stop getting triggered for everything. I'm from kkd, I don't give a damn! What's wrong with you?

  • @akhilmahesh7201
    @akhilmahesh7201 ปีที่แล้ว +1

    Baiju chettan❤️‍🔥

  • @midhunkn3591
    @midhunkn3591 ปีที่แล้ว

    💯💯👍

  • @renjithnair4603
    @renjithnair4603 ปีที่แล้ว

    Baiju chettan 👌🏻

  • @rajeeshvt
    @rajeeshvt ปีที่แล้ว

    👍🏻

  • @madhavam6276
    @madhavam6276 ปีที่แล้ว +3

    16:55 😂😂🙏 💯✅ 👏

  • @rajamani9928
    @rajamani9928 ปีที่แล้ว

    T AT A EV പറഞ്ഞില്ല

  • @bwaletheory946
    @bwaletheory946 ปีที่แล้ว

    .

  • @Nasfarathu
    @Nasfarathu ปีที่แล้ว +3

    My comment was deleted it was about how Sujit Bakthan helped Baiju n Nari to reach where is today and how this Nari conveniently forgot that and talk shit about Bhaktan

  • @nandu3272
    @nandu3272 ปีที่แล้ว +115

    സുജിത് ഭക്തൻ ഉണ്ടായൊണ്ട് രക്ഷപെട്ട വ്യക്തി.അവസാനം പുള്ളിയെ ചതിച്ചു

    • @anoopmathew8241
      @anoopmathew8241 ปีที่แล้ว +15

      Sujith introduce cheytha haanikka evide ?

    • @sreejithj82
      @sreejithj82 ปีที่แล้ว +50

      Ara ee Sujith ?

    • @nandu3272
      @nandu3272 ปีที่แล้ว +1

      @@anoopmathew8241 no idea

    • @nandu3272
      @nandu3272 ปีที่แล้ว

      @@sreejithj82 vlogger

    • @kunjuvt6478
      @kunjuvt6478 ปีที่แล้ว +54

      കൂട്ടത്തിൽ കൂടുന്ന എല്ലാവർക്കും
      ആദ്യം സ്നേഹം
      പിന്നെ പാര
      ഇതാണ് സുജിത്ത് സാധാരണ നൽകാറുള്ളത്!

  • @shajithavp6795
    @shajithavp6795 ปีที่แล้ว

    Good interview

  • @angellizdavis
    @angellizdavis ปีที่แล้ว

  • @minisebastian9339
    @minisebastian9339 ปีที่แล้ว +1

    👏

  • @BibleMalayalamAudio
    @BibleMalayalamAudio ปีที่แล้ว

    🙏🙏🙏

  • @jasheerkp2307
    @jasheerkp2307 ปีที่แล้ว

    ❤❤

  • @vinaycr3781
    @vinaycr3781 ปีที่แล้ว