ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

THE CUE STUDIO | The Directors Roundtable | The Cue

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ค. 2019
  • 2019ലെ ആദ്യ ആറ് മാസം, ശ്രദ്ധേയമാവുകയും ചര്‍ച്ചയാവുകയും ചെയ്ത സിനിമകളുടെ സംവിധായകര്‍.
    The Cue gathered Six filmmakers who made the best Malayalam Movies in 2019 First Half
    #DirectorsRoundtable #KumbalangiNights #Virus
    Copyright @ www.thecue.in
    Like us on Facebook: / www.thecue.in
    Follow us on Twitter: / thecueofficial
    Subscribe to our TH-cam Channel: bit.ly/2BQdmsB
    More Popular Videos: bit.ly/2UtzjJ1
    Visit Us : www.thecue.in

ความคิดเห็น • 424

  • @harithaprasad2073
    @harithaprasad2073 5 ปีที่แล้ว +191

    പണ്ട് ഇന്ത്യാവിഷനിൽ മനീഷ് നാരായണൻ ചെയ്യുന്ന ബോക്സ്‌ ഓഫീസ് റിവ്യൂസ് കണ്ട ശേഷം സിനിമക്ക് പോയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ദൃശ്യം സിനിമയ്ക്ക് നൽകിയ റിവ്യൂ ഒക്കെ ഇന്നും ഓർമയിലുണ്ട്. 'തിരികെയെത്തുന്ന മോഹനലാലിസം' എന്നായിരുന്നു അതിന്റെ ക്യാപ്ഷൻ. ചാനൽ നിന്ന് പോയപ്പോൾ ഏറ്റവും അധികം നഷ്ടമായി തോന്നിയതും വ്യക്തമാവും സൂക്ഷ്മവുമായ ആ നിരൂപങ്ങളാണ്. വീണ്ടും യൂട്യൂബിലുടെ തിരികെയെത്തുമ്പോൾ ഒരുപാട് സന്തോഷം. പഴയത് പോലെ സിനിമ റിവ്യൂസും പ്രതീക്ഷിക്കുന്നു.

    • @maneeshnarayanan2
      @maneeshnarayanan2 5 ปีที่แล้ว +24

      Thank You Brother

    • @mohammedrasal1561
      @mohammedrasal1561 4 ปีที่แล้ว +2

      @@maneeshnarayanan2 please do reviews sir
      Now malayalam movie missing good reviewers like you and anwar abdullah(reverseclap)
      Feedup with the youtube reviewers like ma»»»»oon media

    • @Jay-re9nx
      @Jay-re9nx 4 ปีที่แล้ว +1

      sathyam enikum ithe anubavama angane oru divasam kaloor azad roadil vach maneesh eattane parichayapettu

    • @maneeshnarayanan2
      @maneeshnarayanan2 4 ปีที่แล้ว

      @@Jay-re9nx 💙

    • @ramov1428
      @ramov1428 4 ปีที่แล้ว

      മോഹൻലാലിസം അല്ല, 'തിരികെയെത്തുന്ന മോഹൻലാലത്തം' എന്നായിരുന്നു ക്യാപ്‌ഷൻ.

  • @mobbin7380
    @mobbin7380 5 ปีที่แล้ว +309

    Next up we want to see Writers Roundtable, Cinematographers round table, editors round table.

    • @maneeshnarayanan2
      @maneeshnarayanan2 5 ปีที่แล้ว +39

      Sure

    • @ashwinkvnamboodiri
      @ashwinkvnamboodiri 5 ปีที่แล้ว +2

      That will be awesome...

    • @jishnupadmarajan
      @jishnupadmarajan 5 ปีที่แล้ว +1

      @@maneeshnarayanan2 wow!

    • @anujoseph_10
      @anujoseph_10 5 ปีที่แล้ว +4

      Actors roundtable too!!

    • @Murphymytube
      @Murphymytube 5 ปีที่แล้ว +2

      100% agree nalla oru idea aanu. Innovative thinkers under one table, promotionte bhagamayiulla group interviews orupad kanndittundu ennal ithu passion ullavarkku nalla motivation aanu. Pakshe interviewees ellam ore timeil availableum akanamello

  • @ThoufeekhAboobacker
    @ThoufeekhAboobacker 5 ปีที่แล้ว +117

    ഇന്റർവ്യൂ എന്നതിനപ്പുറം ഒരു ഡിസ്‌കഷൻ മീറ്റ് ! മലയാള സിനിമയുടെ ശുഭ പ്രതീക്ഷകൾ !

  • @advkesug
    @advkesug 5 ปีที่แล้ว +80

    മുൻപ് ഹോളിവുഡിലും ബോളിവുഡിലും ഇത്തരം പരിപാടികൾ കാണുമ്പോൾ മലയാളത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു... The Cue nu ആശംസകൾ...

  • @sskk996
    @sskk996 5 ปีที่แล้ว +96

    മികച്ച ഒരു സിനിമാ ചർച്ച. ഏറെ ഇഷ്ടപ്പെട്ടു. സിനിമാ രാഷ്ട്രീയം ഏറെ മെച്ചപ്പെടുത്തിയ 6 സംവിധായകർ.✔️

  • @ALAN-pd8gj
    @ALAN-pd8gj 4 ปีที่แล้ว +36

    No malayalam media has ever dared to do a script writers roundtable. Can you do a roundtable with Syam Pushkaran, Bobby-Sanjay, Jeethu Joseph, Anjaly Menon and Unni R. It will be an insight to the malayalam audience.

  • @eknoufal4926
    @eknoufal4926 5 ปีที่แล้ว +102

    കണ്ടു മടുത്ത ക്ലീഷേകൾ എല്ലാം പൊളിച്ചടക്കിയ സംവിധായകർ.. ഇനിയുമുണ്ട് ഇക്കൂട്ടത്തിൽ, ഇവരെ പോലുള്ള സംവിധായകരെ നോക്കിയാണ് ഇപ്പോൾ പലരും സിനിമക്ക് കയറുന്നത്..

  • @sreehari61
    @sreehari61 5 ปีที่แล้ว +97

    Lijo jose pellisseri
    Dileesh pothen
    Rajeev ravi
    Anjali menon
    ☝️missing legends

    • @fasilfasilfas9898
      @fasilfasilfas9898 4 ปีที่แล้ว +12

      Amal neerad

    • @aparnask1731
      @aparnask1731 3 ปีที่แล้ว +8

      Geethu mohandas

    • @user-ec2iv8qo5l
      @user-ec2iv8qo5l 3 ปีที่แล้ว +7

      രാജീവ്‌ ഏട്ടന്റെ ഒറ്റ ഇന്റർവ്യൂ പോലും യൂട്യൂബിൽ കാണാനില്ല

    • @kontactback1587
      @kontactback1587 2 ปีที่แล้ว +1

      @@user-ec2iv8qo5l veruthe oru rasam. Ayalk ariyunna pani ayaal cheyyunu. Ariyatha panikk nilkunumilla

  • @NoufalTPurangu
    @NoufalTPurangu 5 ปีที่แล้ว +45

    സിൽമയിലെ വിപ്ലവകാരികൾ...!!
    സമൂഹത്തിന്റെ പുരോഗമനപരമായ മാറ്റത്തെ ട്രെന്റ് എന്ന വാണിജ്യ വത്ക്കരിക്കപ്പെട്ട വാക്കുകൊണ്ട് അടയാളപ്പെടുത്തരുത് എന്ന വാക്കിന് എന്റെ കൈയ്യടി.....!!

  • @Sooraj_ts
    @Sooraj_ts 5 ปีที่แล้ว +27

    ഇത്ര കണ്ടെന്റ് ഉള്ള interview ആദ്യമായിട്ട് ആണ് കാണുന്നത്. Thank you.

  • @douluvmee
    @douluvmee 5 ปีที่แล้ว +72

    Super idea Maneesh Cheyta! Bring bring script writers, actors, cinematographers, I used to envy Rajeev Masands round tables and always wonder why doesn’t Malayalam media do a round table with our filmmakers? Thank you, and just look at this round table, you know Malayalam Cinema is growing big time!

  • @nithinlal9872
    @nithinlal9872 5 ปีที่แล้ว +41

    Rajeev Ravi, Shiju Khalid, Sameer Thahir, Amal Neerad, Jomon T John, Gireesh Gangadharan...
    Oru swapnam.. Wow 😍

    • @hamzatm285
      @hamzatm285 5 ปีที่แล้ว +5

      nithin lal ലിറ്റിൽ സ്വയംബ് ..

    • @user-dd4jp6ki6n
      @user-dd4jp6ki6n 4 ปีที่แล้ว +1

      കൊതിപ്പിക്കല്ലേ സാറേ😍

    • @aslan8063
      @aslan8063 3 ปีที่แล้ว

      Sujith Vasudev

  • @ajmalopk1297
    @ajmalopk1297 5 ปีที่แล้ว +42

    മലയാള സിനിമയിലെ പുതിയ revolution നെ പോലെ തന്നെ... നിരൂപക കൂട്ടത്തിന്റെ new revolution ആണ് The Cue's attempts....

  • @pjith9909
    @pjith9909 5 ปีที่แล้ว +349

    നല്ല സൗഹൃദം .... നല്ല സിനിമകൾ ഉണ്ടാകട്ടെ... ലിജോ ജോസ് പെല്ലിശ്ശേരി കൂടി ഉണ്ടായിരുന്നെൽ നന്നായേനെ...

    • @razalpandolil8280
      @razalpandolil8280 5 ปีที่แล้ว +12

      ഞാനും ഓർത്ത കാര്യം.. ജെല്ലിക്കെട്ടിന്റെ വിജയം മുൻകൂട്ടി കണ്ട് അങ്ങേരെയും ഉൾപ്പെടുത്താമായിരുന്നു 😉

    • @ZammieSam
      @ZammieSam 5 ปีที่แล้ว +13

      Mopar next level alla will not fit in this bunch .

    • @anand4989
      @anand4989 5 ปีที่แล้ว +26

      ലിജോ ഈ കൂട്ടത്തിൽ ചേരുന്ന ആളാണെന്നു തോന്നുന്നില്ല. പുള്ളിയുടെ പല അഭിപ്രായങ്ങളും നിലപാടുകളും ഇവരിൽ നിന്നൊക്കെ വ്യത്യസ്തം ആണ്.

    • @anoopneelothneeloth937
      @anoopneelothneeloth937 5 ปีที่แล้ว +2

      LJp

    • @KING-ri2vs
      @KING-ri2vs 5 ปีที่แล้ว +10

      Lijo athraykkum radically different filmmaker alla ivaril ninnum. Lijoyinte point of views thanneyanu ee 6 directors um ivde paranjathu. Ivaril ninnum different thought process okke ullathu Shafi, B Unnikrishnan, Satyan Anthikad, Vinayan...ivarokkeyanu.

  • @abisalam6892
    @abisalam6892 2 ปีที่แล้ว +22

    Please do a Round Table with
    LJP
    Dileesh Pothan
    Anwar Rasheed
    Basil Joseph
    Rajeev Ravi
    Anjali Menon
    Amal Neerad

  • @vishnur9852
    @vishnur9852 5 ปีที่แล้ว +18

    ഈ ഇന്റർവ്യൂ കാണുമ്പൊൾ തന്നെ കുറെ പേര് ആയിട്ടു ഇതൊക്ക ഇരുന്നു ഡിസ്‌കസ് ചെയ്യാൻ കൊതി അവ്വുന്നു.. 😘

  • @sruthiv6175
    @sruthiv6175 5 ปีที่แล้ว +37

    One of the finest interviews.. excellent questions...giving enough time to explain..no unwanted interruptions.. I think those who are reluctant to give interviews like Rajeev Ravi or Sameer Thahir etc will be now ready to have a chat with you! We want more!!!

  • @safvankalikavu2852
    @safvankalikavu2852 5 ปีที่แล้ว +52

    ഈ 6 സിനിമയും ആദ്യനാളുകളിൽ തീയറ്ററിൽ പോയി കാണാൻ ഭാഗ്യം ലഭിച്ചത് എനിക്കുമാത്രം ആയിരിക്കുമോ..

    • @mylove242globally
      @mylove242globally 5 ปีที่แล้ว +1

      no . i too watched all in big screen

    • @fahadfazil8256
      @fahadfazil8256 5 ปีที่แล้ว +2

      Thallan bagyam labichath ninak mathram aayirikum

    • @akhilramachandran3334
      @akhilramachandran3334 4 ปีที่แล้ว

      ഞാൻ ആദ്യ ദിവസം തന്നെ ഇത് 6 ഉം കണ്ടതാണ് 😎

    • @Heisenberg2K
      @Heisenberg2K 4 ปีที่แล้ว

      Ayinu?

    • @octavecinemas9070
      @octavecinemas9070 3 ปีที่แล้ว

      We are doing movie reviews and social content reviews. Pls visit our channel and subscribe. Thanks.

  • @haythhawk
    @haythhawk 5 ปีที่แล้ว +90

    Was waiting... Very insightful. Hope this channel grows leaps and bounds

    • @thecuestudio
      @thecuestudio  5 ปีที่แล้ว +4

      Thank You

    • @maneeshnarayanan2
      @maneeshnarayanan2 5 ปีที่แล้ว +5

      Thank You

    • @octavecinemas9070
      @octavecinemas9070 3 ปีที่แล้ว

      We are doing movie reviews and social content reviews. Pls visit our channel and subscribe. Thanks.

  • @vishnuprasad-kb
    @vishnuprasad-kb 5 ปีที่แล้ว +67

    Khalid rahman 👌👌👌👌

  • @appletree2808
    @appletree2808 5 ปีที่แล้ว +56

    Thank you maneesh narayanan ❤️

  • @ajmalsubair6255
    @ajmalsubair6255 5 ปีที่แล้ว +14

    This is what should be done! Do one with Shyam Pushkaran, Harshad, PF Mathews, Muhsin Parari, Sharfu-Suhas and Sajeev Pazhur

  • @Wilmaxindia
    @Wilmaxindia 5 ปีที่แล้ว +30

    മനീഷ് നാരായണൻ , ദീർഘ സംഭാഷണങ്ങൾ തുടരട്ടെ

    • @thecuestudio
      @thecuestudio  5 ปีที่แล้ว

      Thank You

    • @octavecinemas9070
      @octavecinemas9070 3 ปีที่แล้ว

      We are doing movie reviews and social content reviews. Pls visit our channel and subscribe. Thanks.

  • @tiju7008
    @tiju7008 5 ปีที่แล้ว +59

    നവയുഗ സിനിമയിൽ എല്ലാ ഇടത്തും ഫഹദിന്റെ അദൃശ്യ സാനിധ്യം ഉണ്ടെന്നു എനിക്കു തോനുന്നു

    • @octavecinemas9070
      @octavecinemas9070 3 ปีที่แล้ว

      We are doing movie reviews and social content reviews. Pls visit our channel and subscribe. Thanks.

  • @jithinshaji452
    @jithinshaji452 5 ปีที่แล้ว +10

    താങ്ക്സ്, ഇന്ത്യാവിഷൻ ബോസ്‌ഓഫീസ് ഫിലിം റിവ്യൂ കണ്ടു സിനിമക്ക് ടിക്കറ്റ് എടുക്കുമായിരുന്നു. Responsible directors.

  • @asifalichemanchery1737
    @asifalichemanchery1737 5 ปีที่แล้ว +18

    The most promising makers... 😍
    Really enjoyed it...
    Nice concept...
    And Maneesh etta, need a continuation on this... need script writers, actors, actresses, technicians etc around this table...

  • @yathra5859
    @yathra5859 5 ปีที่แล้ว +15

    മലയാള സിനിമയുടെ ചരിത്രത്തിൽ ഈ ചർച്ച അടയാളപ്പെടുത്തും.

  • @etceterastories1530
    @etceterastories1530 5 ปีที่แล้ว +18

    Just wow! A bunch of hope!
    *To these wonderful filmmakers:* Thank you for sharing stories that otherwise might not have had a voice. Keep reminding the others of what's possible.
    *To the Cue:* Stay unique.

  • @user-uq5co1xf9y
    @user-uq5co1xf9y 5 ปีที่แล้ว +29

    മികച്ച ഒരു സിനിമ ചർച്ച
    വരൂ നമുക്ക് സംസാരിക്കാം ❤❤😊😊

  • @subinchittattukara
    @subinchittattukara 5 ปีที่แล้ว +4

    Thanks for giving us good cinemas.. Now I proudly refering these movies to my friends from other states.. Proud as a malayalee.. Keep going guys

  • @irfansherief5430
    @irfansherief5430 5 ปีที่แล้ว +28

    Ishq director is too genuine

    • @octavecinemas9070
      @octavecinemas9070 3 ปีที่แล้ว

      We are doing movie reviews and social content reviews. Pls visit our channel and subscribe. Thanks.

  • @ashwinkvnamboodiri
    @ashwinkvnamboodiri 5 ปีที่แล้ว +12

    This was literally a chain of genuine open-ups from some of the amazing people in the current stream of Malayalam cinema. People love to hear from them and here, from their words, it is clearly evident why those films happened to touch the depths of spectators' hearts! All the very best to all those directors and also Maneshettan...കടലോളം സ്നേഹം...💙

  • @akhilmurali3409
    @akhilmurali3409 3 ปีที่แล้ว +5

    എന്നെ ശരിക്കും ഞെട്ടിച്ച സിനിമയാണ് ഉണ്ട. ഇതിൽ എന്റെ ഏറ്റവും ഫേവ്റൈറ്റ്. ഈ പാനലിൽ ഉള്ള എല്ലാ സംവിധായകാരേം മാത്രം അല്ല. ഇനിയും ഇതുപോലെ ഉള്ള റിയൽ gem ഇനിയും ഉണ്ട് മലയാളത്തിൽ. സംവിധായകരുടെയും technicians ന്റെയും പേരിൽ മലയാള സിനിമ അറിയപ്പെടുന്നതിൽ ഒരു സിനിമ പ്രേമി എന്ന നിലയിൽ അഭിമാനം തോന്നുന്നു

  • @arrew9801
    @arrew9801 4 ปีที่แล้ว +6

    Anwar Rasheed
    Amal Neerad
    Rajeev Ravi
    Sameer Thair
    Lijo Jose
    Ashiq Abu
    ❤️❤️❤️❤️❤️

  • @Agathiayan99
    @Agathiayan99 5 ปีที่แล้ว +11

    Blessy, sibi malayil they too have much significance in content driven movies in this era.
    Salim ahmed is also there.
    Waiting for ആടുജീവിതം

    • @octavecinemas9070
      @octavecinemas9070 3 ปีที่แล้ว

      We are doing movie reviews and social content reviews. Pls visit our channel and subscribe. Thanks.

  • @navaneethsasidharan2151
    @navaneethsasidharan2151 2 ปีที่แล้ว +2

    മലയാള സിനിമയുടെ പ്രതീക്ഷകൾ 💯✨️താരങ്ങളുടെ പേര് നോക്കി സിനിമയ്ക്ക് കേറുന്നതിൽ നിന്നും സംവിധായകരുടെ പേര് നോക്കി സിനിമയ്ക്ക് കേറാൻ പ്രേരിപ്പിച്ച പ്രതിഭകൾ ♥️

  • @Cinemakkaryam
    @Cinemakkaryam 5 ปีที่แล้ว +2

    Thanks for this one. Expect more roundtables..

    • @thecuestudio
      @thecuestudio  5 ปีที่แล้ว

      Thank You, we will do more

  • @ashrafkaramana4426
    @ashrafkaramana4426 4 ปีที่แล้ว +8

    ഈ പറയുന്ന 6 സംവിധായകരുടെ കൂടെയും ഇതിൽ ചർച്ച ചെയ്യുന്ന 6 സിനിമയിലും ഞാൻ ജൂനിയർ ആർട്ടിസ്റ്റ് ആയി പ്രവർത്തിച്ചിട്ടുണ്ട് (😎) i am ashrafkaramana ഞാൻ ഒരു ജൂനിയർ ആർട്ടിസ്റ്റ്

  • @vvskuttanzzz
    @vvskuttanzzz 5 ปีที่แล้ว +24

    6 മ്യാരക items....😍😍😍😍🔥🔥🔥🔥❤❤❤❤❤

  • @Jishnubalan-uq5ev
    @Jishnubalan-uq5ev 5 ปีที่แล้ว +6

    ഇതുപോലെ സ്ക്രിപ്റ്റ് റൈറ്റേർസ് ഇന്റർവ്യൂ കൂടി വേണം

  • @arunraj9411
    @arunraj9411 5 ปีที่แล้ว +15

    Enjoyed the interview. One suggestion : there Could have been more questions about the specific characters in each of these films and their placing, may be you can ask these to the next round table of writers !

  • @soorajksmenon
    @soorajksmenon 4 ปีที่แล้ว +3

    Just what I wanted to see..
    Please create more such group conversations!! Enjoyed it!!

  • @mrunknown3556
    @mrunknown3556 5 ปีที่แล้ว +6

    Very productive interview of recent time.... Loved it 😍😍😍

  • @MrJeeni007
    @MrJeeni007 4 ปีที่แล้ว +3

    Maneeshetta 2019 last 6 months irangiya padangalude directorsinte round table kude vaykanam....Lijo, Geethu, Girish,Mathukutty Xavier, Emcy Joseph, Ratheesh Balakrishnan...avare kude vilich cheyanam. Angane Oru varshathil 2 pravisham ...first 6 months of Malayalam movie and the last 6 months of Malayalam movies in one year. Just Oru abhiprayam aan.

  • @mid-mz3cf
    @mid-mz3cf 3 ปีที่แล้ว +4

    എനിക്കറിയില്ല ചേട്ടാ റംബൂട്ടാൻ വ്ലോഗ് ചെയുന്നവർക്കും മാങ്ങാത്തൊലി ലൈഫ് ടൈം വ്ലോഗ് ചെയ്യുന്നവർക്കും മില്യൺ സബ്സ്ക്രൈബേർസ്.. ഇത് പോലത്തെ ഇത്ര കണ്ടെന്റ് ആയിട്ടുള്ള കാര്യങ്ങൾ പറയുന്ന ചാനലിന് അതിന്റെ പത്തിലൊന്നു സബ്സ്ക്രൈബേർസ് മാത്രം 😔 എല്ലാം മാറട്ടെ എന്ന് പ്രതീക്ഷികാം.. കേരളത്തിലെ എണ്ണം പറഞ്ഞ യൂട്യൂബ് ചാനലായി ഇത് ഉറപ്പായും മാറട്ടെ 👍👍🔥🔥

  • @rc_talk_s
    @rc_talk_s 5 ปีที่แล้ว +12

    Ashraf Hamza കലക്കി...
    നല്ല പടം
    നന്നായി ആസ്വദിച്ചു.

  • @artoholicguy7060
    @artoholicguy7060 4 ปีที่แล้ว +7

    malayalikal directormareyum bakki technical work cheyyunna artistumare koodi nokki cinema kanan thudangi ennath oru sathyam ane .

  • @Canarydiaries
    @Canarydiaries 5 ปีที่แล้ว +7

    Wow. So you are the Rajeev Masand of Malayalam cinema.

  • @foxface0086
    @foxface0086 5 ปีที่แล้ว +26

    കാലിദ് റഹ്മാൻ പ്രൊഡ്യൂസർമാരോട് നല്ല കലിപ്പ് ഉണ്ടല്ലോ 😁😁😁

    • @r-blockproductions8500
      @r-blockproductions8500 2 ปีที่แล้ว

      പുള്ളിക്ക് നല്ല പണി കിട്ടിയിട്ടുണ്ട് ഉണ്ട production team വക

  • @arnabpaul4117
    @arnabpaul4117 4 ปีที่แล้ว +3

    Don't know Malayalam but big fan of Malayalam cinema. Please give subtitle

  • @jkk12346
    @jkk12346 4 ปีที่แล้ว +3

    Thank you for the great sound quality btw, usually these kinda setups would have really bad sound quality😅😅

  • @amal__gireesh1980
    @amal__gireesh1980 5 ปีที่แล้ว +6

    Sadharana interviewsil ninnum maari Oru 3 rd view connected interview aayit thonni athilu conect aaayi Elam nalla rethyilu explain cheytha great directors . . . . Ashique abu muthaanu . . . . .great efort great thoughts

  • @malubhavia
    @malubhavia 5 ปีที่แล้ว +9

    Enjoyed watching this. It's a treat to watch healthy discussion.

    • @thecuestudio
      @thecuestudio  5 ปีที่แล้ว

      Thank You

    • @octavecinemas9070
      @octavecinemas9070 3 ปีที่แล้ว

      We are doing movie reviews and social content reviews. Pls visit our channel and subscribe. Thanks.

  • @afslo
    @afslo 4 ปีที่แล้ว +1

    2019 ഇലെ രണ്ടാമത്തെ ആറു മാസത്തിൽ ശ്രദ്ധേയമാവുകയും ചർച്ചയാവുകയും ചെയ്ത സിനിമ ഡിറക്ടര്സിനെ വെച്ചൊരു THE DIRECTORS ROUND TABLE പ്രതീക്ഷിക്കുന്നുണ്ട്ട്ടോ

  • @Rahul-vz4mp
    @Rahul-vz4mp 4 ปีที่แล้ว +7

    പോത്തേട്ടൻ കൂടി വേണമായിരുന്നു...❤

  • @rijuraghav1705
    @rijuraghav1705 4 ปีที่แล้ว +6

    khalid rahman is the rock star...

  • @Rakz4u8
    @Rakz4u8 4 ปีที่แล้ว +5

    Actors roundtable: fahadh Prithvi nivin soubin Suraj itu pwolikkum

    • @sumayyasumi3102
      @sumayyasumi3102 4 ปีที่แล้ว

      and shain ...polikkum

    • @octavecinemas9070
      @octavecinemas9070 3 ปีที่แล้ว

      We are doing movie reviews and social content reviews. Pls visit our channel and subscribe. Thanks.

  • @ashik652
    @ashik652 5 ปีที่แล้ว +7

    The most promising directors 😍😍😍❤️❤️❤️❤️ maneeshettaaaa ithupole interesting topics aayit iniyum varanam

  • @user-xe7nk7jq5e
    @user-xe7nk7jq5e 5 ปีที่แล้ว +38

    Maneesh brother oru script ezhuthi kondirkyan ith pole ninglde oke munnil ivarude kude njnum undavum......urappicholu

  • @bilalshibily907
    @bilalshibily907 5 ปีที่แล้ว +6

    Good Effort ❤

  • @ShivShankar-bv9xl
    @ShivShankar-bv9xl 5 ปีที่แล้ว +5

    ഒരുപാട് നന്ദി ❤

  • @O17534
    @O17534 5 ปีที่แล้ว +5

    Pls bring actors and actresses or mix of them for round table

  • @deepudasan6166
    @deepudasan6166 5 ปีที่แล้ว +9

    മധുരം... സൗഹൃദം...☕

  • @sajithsreedhark9719
    @sajithsreedhark9719 5 ปีที่แล้ว +7

    oro shotil nin aduta shotilek pogumbo audioyil variation varunund..hope you will take this positively....all the best

  • @bot8.1
    @bot8.1 5 ปีที่แล้ว +8

    Awesome roundtable chat. Hoping to see more such stuff in the future. 😀

    • @thecuestudio
      @thecuestudio  5 ปีที่แล้ว +5

      Thank You , Sure we will do in future

  • @versaillesth
    @versaillesth 5 ปีที่แล้ว +20

    Dank Meme Generation! :D Good insight Aashiq.."don't underestimate the viewer" ......

  • @M4Mollywood
    @M4Mollywood 4 ปีที่แล้ว +1

    മലയാള സിനിമയുടെ ഭാവി യുവ സംവിധായകരുടെ കയ്യിൽ ഭദ്രമാണെന്ന് വിളിച്ചുപറഞ്ഞ ഒരു അഭിമുഖം /കൂടിക്കാഴ്ച്ച 👏

  • @binusebastian9145
    @binusebastian9145 2 ปีที่แล้ว +2

    Maneesh bro u nailed it.

  • @itsjosephpius
    @itsjosephpius ปีที่แล้ว

    This is a great idea. It will be a good thing to bring in the directors of the popular movies of one particular year and discuss about their movies and style. Do this roundtable with writers,directors.. Subtitle them and there will be viewers from non-malayalis too. especially now that a lot of people have started following malayalam movies.

  • @fuadabdurahiman8401
    @fuadabdurahiman8401 5 ปีที่แล้ว +2

    Well done Team Cue.... Next time, do a video of actors roundtable

  • @lekshmivikram58
    @lekshmivikram58 5 ปีที่แล้ว +4

    Ashique Abu :Don't underestimate the viewers..😎

  • @rafsalrahman9847
    @rafsalrahman9847 3 ปีที่แล้ว +2

    Good interview😍👌 👌👌 Khalid rahman😍

  • @arjunpsarma8213
    @arjunpsarma8213 5 ปีที่แล้ว

    ഇന്റർവ്യൂ കണ്ട് മനസ്സ് നിറഞ്ഞു... അടിപൊളി ചോദ്യങ്ങളും ഉത്തരങ്ങളും...
    ഇതിൽ കണ്ട സിനിമകൾ വൈറസ് ,ഇഷ്ഖ് , ഉയരെ ,കുമ്പളങ്ങി...പക്ഷെ ഏതാണ് കൂടുതൽ ഇഷ്ടമായത് എന്ന ചോദിച്ചാൽ കുടുങ്ങും.. അത് തന്നെയാണ് ഇൻഡസ്ട്രിയുടെ മുന്നേറ്റവും...

  • @philipphilip5472
    @philipphilip5472 4 ปีที่แล้ว +4

    Anchor ethrem questions and discussion orth irunathin like

  • @arjunpanackal1576
    @arjunpanackal1576 5 ปีที่แล้ว +3

    സിനിമയിലെ എല്ലാ ഫീൽടിലുള്ളവരേയും ഇങ്ങനെ കൊണ്ട് വരുക

  • @Abdullahashim786
    @Abdullahashim786 4 ปีที่แล้ว +1

    മനീഷ്‌ ഭായി, നിങ്ങൾ വേറെ ലെവൽ ആണ് 😍😍

  • @pillaipranav3770
    @pillaipranav3770 5 ปีที่แล้ว +2

    Thanks for this program :) really informative

  • @swarajvs4191
    @swarajvs4191 4 ปีที่แล้ว +2

    All are great. 👏🏽👏🏽

  • @hsjafi
    @hsjafi 5 ปีที่แล้ว +7

    *മലയാളത്തിന്റെ മികവ്* 👌👌

  • @NM-vs5lg
    @NM-vs5lg 4 ปีที่แล้ว +4

    I saw kumbalangi nights 4 times ♥️

    • @jerinthomas4079
      @jerinthomas4079 4 ปีที่แล้ว +1

      ayinu?

    • @NM-vs5lg
      @NM-vs5lg 4 ปีที่แล้ว +4

      @@jerinthomas4079 ഒരു പണിയുമില്ലാത്ത കുറെ അവന്മാർ എന്ത് കംമെന്റിനും reply ചെയ്യാൻ ഇറങ്ങിട്ടുണ്ട് 🤣

  • @drops622
    @drops622 5 ปีที่แล้ว +3

    Ellavareyum onnichu engane sangadippichu❤

  • @Shafierascal
    @Shafierascal 5 ปีที่แล้ว +7

    Guys, Malayalam cinema has fans from all over the world. So, please add subtitles on your video.

  • @2035midhun
    @2035midhun 5 ปีที่แล้ว +3

    Good One..!! Loved it !! You are Rajeev Masand of Malayalam Cinema!!

  • @rashiatroad8658
    @rashiatroad8658 4 ปีที่แล้ว +2

    55:00 കനി കുസൃതി ഈസ് daughter of maitreyan

  • @clare93
    @clare93 4 ปีที่แล้ว +1

    This is so good!👏👏👍

  • @mohammedjaham3120
    @mohammedjaham3120 4 ปีที่แล้ว +1

    Good to know that mollywood industry is in good hands
    As always

  • @shafeequeedoli
    @shafeequeedoli 5 ปีที่แล้ว +3

    Good roundtable... few suggestions
    1: Work on audio clarity
    2: colour correction..
    3: camera placement

  • @sreeragksuresh859
    @sreeragksuresh859 5 ปีที่แล้ว +4

    Excellent the cue👏👏

  • @Jaideepkannan
    @Jaideepkannan 4 ปีที่แล้ว

    Ingere entha channel kar kothikond povathe... Excellent journalist -maneesh bro 👌

  • @jishnumj2149
    @jishnumj2149 5 ปีที่แล้ว +1

    Great work team cue.
    Wonderful to have a peek into the minds of these talented and opinionated directors. Malyalam cinema is in great hands.

  • @anujoseph_10
    @anujoseph_10 5 ปีที่แล้ว +4

    Woah... Mollywood is growing so fast haha.. Roundtable like Rajeev Masand, First PR agency in mollywood ellam bollywood pole avunnu kollam...

    • @Murphymytube
      @Murphymytube 5 ปีที่แล้ว +4

      Malayalam has the capability to become the face of Indian cinemas. Hoping for a bright future

    • @anujoseph_10
      @anujoseph_10 5 ปีที่แล้ว +4

      @@Murphymytube True!! We make the best movies even with comparatively low budget.

  • @geetarthaar6167
    @geetarthaar6167 5 ปีที่แล้ว +10

    Maneesh naryan,malayaliyude Rajeev Masand😜✌️

  • @fahadfazil8256
    @fahadfazil8256 5 ปีที่แล้ว +3

    Great direction
    Asiq abu

  • @shamsukeyvee
    @shamsukeyvee 3 ปีที่แล้ว

    ഇവരുടെ പടങ്ങൾ ഒക്കെ തന്നെ ശെരിക്കും വ്യത്യസ്തമാണ് ...

  • @vignesh4498
    @vignesh4498 4 ปีที่แล้ว +1

    This is unique.. need like this with ;
    producers
    camera mens
    writers.......

  • @Jaleeeel
    @Jaleeeel 5 ปีที่แล้ว +4

    Kidilan interview

  • @pukrajesh
    @pukrajesh 5 ปีที่แล้ว +2

    Ashique abu...you are very talented..n handsome

  • @ProdbyJORJ.
    @ProdbyJORJ. 4 ปีที่แล้ว +2

    Do film composers round table

  • @praveennavodaya8397
    @praveennavodaya8397 5 ปีที่แล้ว +2

    Plz do actor's round table, DOP round table etc..

  • @gopinandu3
    @gopinandu3 2 ปีที่แล้ว

    a fruitful 1.17 hr discussion Maneeshetta....