Star Magic | Flowers | Ep# 692
ฝัง
- เผยแพร่เมื่อ 4 พ.ค. 2024
- രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്ളവേഴ്സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
#StarMagic - บันเทิง
എല്ലാവരും ബിനീഷിനെ കളിയാക്കേണ്ട ബീനീഷ് ഒരുപാട് കഷ്ടപ്പെട്ട് ആണ് ഇവിടെ വരെ എത്തിയത് ബിനീഷിന്റെ ചെറുപ്പത്തിൽ ഒരുപാട് ബുധിമുട്ട് ഉള്ളത് കൊണ്ടാണ് 10ആം ക്ലാസിൽ പഠിപ്പ് നിർത്തിയത് 🌹കളിയാക്കുന്ന നിങ്ങൾ എല്ലാവരും വലിയ ബുദ്ദിമാൻ ആണെന്ന് നിങ്ങൾ വിചാരിക്കണ്ട ബിനീഷ് പൊളിയാണ് 🌹എത്ര കഷ്ടപ്പെട്ട് വന്നാലും അമ്മയെ പൊന്നുപോലെ നോക്കുനുണ്ടല്ലോ അത് തന്നെ ആണ് ഏറ്റവും വലിയ കഴിവ് ബിനീഷ് നിങ്ങൾ സൂപ്പർ ആണ് 🌹🌹🌹🌹🌹🌹
First task sooper ayirunu 😂😂😂
ശരിയാണ് ബ്രോ, അഖിൽ എന്നവൻ ചെറ്റയാണെന്നു തെളിയിച്ചു കൊണ്ടിരിക്കുന്നു
👏👏👏👏👏👏
Ano kunjee 😢
സുമേഷിനെ ഇഷ്ടമുള്ളവർ ഉണ്ടോ..🥰🥰❤❤
ഇല്ല
Ottumilla
Njanund
ഉണ്ട്
സുമ പോളിയാണ് ❤
ഒരു കളങ്കം ഇല്ലാത്ത വ്യക്തിയാണ് ടീം.. അത് കൊണ്ട് വല്ലാത്ത ഒരു ഇഷ്ട്ടം ആണ്.ടീമിനെ.❤
കറക്റ്റ് 🥰👍
പക്ഷെ വായ തുറന്നാൽ പൊട്ടത്തരം ആണ് വിളമ്പുന്നത്
Alla
No
ഞങ്ങളുടെ ടിം ചക്കര 😂😂😂😜😜ഒരുപാട് ഇഷ്ടം ആണ് ബിനിഷിനെ 😊😊പാവം ചെക്കൻ 😘😘ഞങ്ങളുടെ സുധി ചേട്ടനെ ഓർമ വരും ബിനിഷിനെ കാണുമ്പോൾ സുധിച്ചേട്ടൻ ബിനിഷിന്റ ഒപ്പം ഉള്ള പോലെ ഒരു തോന്നൽ ആണ് 😊😊😊
തങ്കച്ചൻ കണ്ണടയില്ലാതെ തെറ്റി വാഴിച്ചപ്പോൾ എല്ലാവരും കളിയാക്കി അനു മാത്രമാണ് പാവം എന്ന് പറഞ്ഞ് തങ്കച്ചന്റെ അടുത്തേക്ക് വന്നത് ഈ ഒരൊറ്റ സംഭവത്തിൽ നിന്ന് മനസ്സിലാക്കാം അവരുടെ ആ ബോണ്ടിങ്
ആമോൾക്ക് തങ്കുവിനോട് മാത്രമല്ല എല്ലാ മനുഷ്യരോടും നല്ല സ്നേഹവും ബഹുമാനവും ആണ് ആ കുട്ടിയുടെ യൂട്യൂബ് ചാനൽ കാണുമ്പോൾ മനസിലാകും. നല്ലൊരുവ്യക്തിയാ❤️❤️
@@su84713 അതെ അനു എപ്പോയും ഒരു പോസിറ്റീവ് വൈബുള്ള കഥാപാത്രമാണ്
ബിനീഷ്ച്ചേട്ടൻ സൂപ്പർ ♥️♥️♥️
ahakariyaya binu purathakuka
ബിനീഷ് ചേട്ടൻ സൂപ്പർ 👍👍👍👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰
ചിലപ്പോൾ ഓവർ ആകുന്നു
ടീമിന്റെ fans like അടി
ലക്ഷക്കണക്കിന് ആളുകളുടെ മനസ്സിൽ പറ്റി കയറിയ സ്റ്റാർ മാജിക് താരമാണ് ടീം
Sumesh❤❤❤❤❤,anu❤❤❤❤,anna,❤❤❤❤ തങ്കച്ചൻ ചേട്ടൻ❤❤❤❤ ഐഷു❤❤❤ മൃദുല❤❤❤ ടീമി❤ ജിഷു❤❤
ടീം എത്ര സിമ്പിൾ ആണ് അല്ലേ.. ഒരു ജാടയും ഇല്ല. പൊളി ആണ്.. ❤👏👏👏👏
നമ്മുടെ സുധിച്ചേട്ടന് പകരം മറ്റാരും ആകില്ലങ്കിൽ പോലും. സുമേഷ് ആ ഒരു സ്ഥാനത്ത് നല്ല പോലെ entertain ചെയ്യുന്നുണ്ട് ❤️🥹
സുദിച്ചേട്ടൻ മരിച്ച ഒരുവർഷം ആവാറായി ആ ദിവസം സ്റ്റർമാജിക് പ്രോഗ്രാം ചെയ്യും അദ്ദേഹത്തിന്റെ പേരിൽ അത് കൊണ്ടാണ് അവരുടെ പേര് പോലും ഇവർ പറയാത്തത്
Correct 👍
Correct
ആര് എന്ത് പറഞ്ഞാലും എന്നും കട്ട support ആയിട്ട് ടീമിന്റെ കൂടെ ഉണ്ടാകും love you so much 😘😍💯♥️team uyirrrr
ടീമിന്റെ ചിരിയും കുറുമ്പുമാണ് എനിക്ക് ഏറ്റവും ഇഷ്ട്ടം ❤😍😘
Thanku lekshmi combo poli ❤❤❤❤❤❤❤❤❤❤❤
Vettavaliyan Sumeshinete koppile comedy 😂😂😂
ജെസില 👍👍👍
ടീം അടിപൊളി ആണ് എല്ലാവരോടും നല്ല കൂട്ട് ആണ് പിന്നെ പറയാൻ ഇല്ല ഗൈയിംമിലും പാട്ടിലും സൂപ്പർ ആണ് 👍👍👍❤️
ചാട്ട അടി ഇല്ലേ.. ഈ സ്റ്റാർ മാജിക്കി ണ്ടേയ് ഹൈലൈറ്റ്ചാട്ട അടി യാണ്.. ഷാഫി ഇക്ക എവിടെ പോയി
Team Sincere ആയ വ്യക്തിയാണ്...
കളങ്കമില്ലാത്ത സംസാരവും പെരുമാറ്റവും,,,,,, Super,,,
ലക്ഷ്മിയും ഒപ്പം നിക്കുന്നവരും തങ്കു തെറ്റി വായിച്ചപ്പോൾ കളിയാക്കിയപ്പോൾ അനു മാത്രം പാവം എന്ന് പറഞ്ഞേ ആളുടെ അടുത്തേക്ക് വന്നു ♥️🥺
Athe,I noticed that. Anu 😘😘😘♥️♥️♥️🙏
ആമോൾക്ക് നല്ല മനസാണ് നല്ല സ്നേഹം ആണ് എല്ലാവരോടും
ടീമിന്റെ സ്കിറ്റ് കാണാൻ ഞങ്ങൾ കാത്തിരിക്കുന്നു 👍👍👍
തങ്കു ❤️❤️❤️
ആയിശു ❤
Team ൻ്റെ നിഷ്കളങ്കമായ മറുപടി ശരിക്കും അഭിനന്ദനാർഹമാണ്❤
Thanku super
ലീലാമ്മ ചേച്ചിയെ ഒന്ന് കൊണ്ടുവരുമോ. നമ്മുടെ ടീമിന് ❤ഒരു വെല്ലുവിളിയാകട്ടെ
പ്ലീസ് ലീലാമ്മ ചേച്ചി. എപ്പിസോഡ് ഫുള്ള് വേണം. ലീലാമ്മ ചേച്ചി ടീം കോമ്പോ സൂപ്പർ.
എന്ത് തോന്നി.... ഇതുപോലെ games ഉൾപ്പെടുത്താൻ 🙄.
കുറെ നാൾക്ക് ശേഷം ആണ് നല്ല game ആയിട്ട് ഷോ വന്നത്. Tnx
അനുമോൾ പഴയ ഫോമിൽ വരണേ എന്നാലേ സൂപ്പർ ആകു ❤️❤️❤️❤️
My favourite show...❤
ആയിശു costume spr
ബിനീഷ് തായ്ലൻഡ് എങ്ങനെയാണ് ലക്ഷ്മിയുടെ കൂടെ അടിച്ചുപൊളിച്ചല്ലേ എൻജോയ് ബ്രോ 👍🏻
ടീം പൊളിച്ചു, എല്ലാവരെയും ഒരേ പോലെ കാണുന്നു ഈ ആറ്റിട്യൂട് അടിപൊളി
അനു തങ്കു കോമ്പിനേഷൻ പഴയതുപോലെ വീണ്ടും വരണം എന്നാലേ സൂപ്പർ ആകു ❤️❤️❤️❤️❤️
സ്റ്റാർ മാജിക് ഷോ യിൽപങ്കെടുക്കാൻ അവസരം കിട്ടുമോ
ഈ ടീമിൻ്റെ ഒരു കാര്യം.... ഇത്ര നിഷ്കൂ ആവരുത്.... ❤
ടീം ഏട്ടൻ തകർത്തുട്ടോ ending ഇത് വരെ കണ്ടതിൽ വച്ച് ഏറ്റവും നല്ല program day ഇന്നായിരുന്നു വളരെ സന്തോഷം love you full team
ടിമേട്ടൻ പൊളി എനിക്ക് ഏറ്റവും ഇഷ്ടമുള്ള കലാകാരൻ പൊളിച്ചു
ടീമിന്റെ ഇന്നത്തെ performance അടിപൊളി ആയിരുന്നു..... Waiting more
നീല കുറിഞ്ഞി വർഷത്തിൽ അല്ല... ജിഷനെ ടൈം nd situations കൊടുക്കുക.........1st game old episode..sashu nd ടീം..gust നവ്യാ... ഓർമ വന്നു.... ഇന്നും കണ്ടാൽ ചിരിച്ച് ചാവും
Binu ചേട്ടൻ എവിടെ
Anu❤️
Anumol vanne❤❤❤
ഒരു ജടായുമില്ലാത്ത പച്ചയായ മനുഷ്യൻ... നിങ്ങ പൊളിയാണ്.. 💓💓
ടീമിന്റെ പേര് തിരിച്ചു പറയൽ 👍🏻👍🏻👍🏻😃എപ്പിസോഡ് വല്ലാത്തൊരു ഓളം ആയിരുന്നു . ചിരിച്ചു ചിരിച്ചു ഒരു വല്ലാത്തൊരു എപ്പിസോഡ് ആയിപോയിരുന്നു 🥳🤩.
ടീം എപ്പോഴും സൂപ്പർ...ടീമിന്റെ ഹെയർ സ്റ്റൈൽ ടീമിന് അത് നന്നായിട്ട് ചേരുന്നുണ്ട് സൂപ്പർ.
അസിസ്ക്കുകയും നോബിചേട്ടനും ഇനി വരില്ലെ?. ഇവരെ മിസ്സ് ചെയുന്നവരുണ്ടോ
അവരൊക്കെ തിരക്കൊള്ള താരങ്ങൾ ആയില്ലേ
അസീസ്ക്ക ഇത് ഐറ്റം വേറെ എന്ന പ്രോഗ്രാമിൽ ഇണ്ട്
അവരൊക്കെ വേറെ പ്രോഗ്രാമിൽ ജഡ്ജസ് അല്ലേ?
illa
ഒന്നും പറയാനില്ല ടീം ആ എൻട്രി തകർത്തു പൊളിച്ചു ❤❤❤
പഴയ ആളുകളെ ഒന്ന് കൊണ്ട് വരൂ.. നോബി, നെൽസൺ, ബിനു, തങ്കച്ചൻ, ഉല്ലാസ്, അസീസ് 👍ഒന്ന് പവർ വരട്ടെ
നെൽസൺ വേണ്ട ശശങ്കൻ നവീൻ
ടീമ് പൊളിച്ചു. ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടം
പ്രേക്ഷകരുടെ അഭിപ്രായത്തിനു വിലകൊടുക്കുന്നതിന് അനൂപ് സർ ബിഗ് താങ്ക്സ്.
ടീമേ കലക്കി. ഒരുപാട് ഇഷ്ടം 🔥
ടീമിന്റെ അടുത്ത് നിന്ന് ആരും ബഹുബലി പ്രതീക്ഷിച്ചില്ല. ലക്ഷമിയെ കണ്ടാൽ അറിയാം😂😂😂😂😂😂😂❤❤❤
ഞാൻ സൗദിയിൽ നിന്ന് സ്ഥിരം ഈ പ്രോഗ്രാം കണ്ടിരുന്ന ആളാണ് പക്ഷേ ഇപ്പോൾ കാണൽ നിർത്തി
അത്ര നിലവാരം ഇല്ലാത്ത ഒരു പരിപാടിയായി മാറിക്കൊണ്ടിരിക്കുന്നു
കാരണം പുതിയതൊന്നും ഇല്ല
ആവർത്തന വിരസതയായി തുടങ്ങിയിരിക്കുന്നു
പാവം Team എത്ര സത്യ സന്ദൻ ആണ് 🥰🥰 Team ഫാൻസ് 🥰🥰
ബിനു ഏട്ടൻ ഇല്ലേ
ടീമേ അടിപൊളിയാവുന്നുണ്ട് 👍👍👍പേര് തിരിഞ്ഞത് സൂപ്പർ 😃
Thankachan super ❤
Anukutty cute ❤
ബിനിഷ് സൂപ്പർ
സ്റ്റാർ മാജിക്കിലൂടെ ഏറ്റവും കൂടുതൽ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരം ടീം ചേട്ടൻ ആണ്
അനു ചേച്ചി ഒത്തിരി ഇഷ്ട്ടം ❤
ടീം ഇങ്ങളൊരു ബല്ലാത്ത മനുസ്യൻ ആന്ന്... ഒരുപാടിഷ്ടം ❤️
ഇന്ന് ഏറ്റവും കൂടുതൽ ചിരിച്ചത് ടീമിനെ കൊണ്ടാണ്
ടീമേ വന്നവഴി മറക്കാത്ത ചങ്കേ
ഒരായിരം ആശംസകൾ♥️💖♥️💖💖
ടീമേ ഇന്ന് തകർത്തു. ചിരിച്ചു ചത്തു
ടീമേ SM ൽ കാണുന്നതിനേക്കാൾ നിങ്ങളെ insta യിൽ കാണുന്നതാണ് ഇഷ്ടം. അതാണ് യഥാർത്ഥ നിങ്ങൾ.
ടീം പൊളിച്ചു കുറെ ചിരിച്ചു 😂😂😂
30:30 ഇതേത് എപ്പിസോഡ്....
ഇത് ശാന്തി കൃഷ്ണ വന്ന എപ്പിസോഡ് അല്ലെ
ടീമേ ഇന്ന് full ചിരിപ്പിച്ചു ❤️
Nice job ടീമേ ഗെയിം കലക്കി
ടീമേട്ടൻ പൊളിയാണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤
തങ്കു നീ കണ്ട് വന്നവരുണ്ടോ.😅😅😅😅😅 ഫാൻ
ടീമ് ഇന്ന് തകർത്തു 🤣
ലക്ഷമീ പഞ്ചവർണ തത്തായിലെ ജയറാമിന്റെ ശബ്ദം അനുകരിക്കുവാണോ 🤣
Second ഗെയിം സൂപ്പർ ആയിരുന്നു ടീമേ ഇന്ന് മൊത്തത്തിൽ പൊളിച്ചു 👏🏻👏🏻👏🏻👏🏻
കിന്നാരത്തുമ്പി ബാത്റൂമിൽ പോയപ്പോൾ 😁
വേറെ ലെവൽ 🔥ടീമേ 🔥
ഇന്ന് ടീമിന് അവസരം കൊടുത്തു. Good. നിങ്ങളുടെ editing ആണ് കുഴപ്പം
ടീം നൈസ് മച്ചാൻ ആണ് പൊളി മച്ചാൻ 🤣🤣👍👍
ടമാർ പഠാർ സീസണിലെ ഗെയിമുകൾ വീണ്ടും കൊണ്ടുവരണം ❤
First fun ഗെയിം ഉം 3rd art ഗെയിം ഉം കിടു ആയിരുന്നു. രണ്ടിലും ടീമ് പൊളിച്ചു
ടീം ആളൊരു കില്ലാടിയാണ്.
ടീം നിഷ്കളങ്കൻ ആണ് 🌹🌹🌹👍🏽
അനുകുട്ടി കഴിഞ്ഞ എപ്പിസോഡിൽ എവിടെ പോയി 🌹ഒരുപാട് മിസ്സ് ചെയ്തു അനു കുട്ടി സ്റ്റാർ മാജിക്കിന്റെ മുത്താണ് 🌹🌹🌹🌹നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് 🌹🌹നമ്മൾ പ്രവാസി അല്ലെ അതുകൊണ്ട് ഇങ്ങനെ കാണാനേ പറ്റു 🌹🌹ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌹🌹
Thooran poyo koode pokunno
മണിച്ചേട്ടൻ ,💕 ടീം 💕ഇതുവരെ നമ്മുടെ മനസ്സിൽ തീരെ ജാഡ ഇല്ലാതെ കണ്ടാ 2 പേർ
ടീമിനെ നേരിൽ കണ്ടേ അടിപൊളി മനുഷ്യൻ പെരുത്ത് ഇഷ്ട്ടായി 🤩
ടീം 😂 പൊളിച്ചു😂😂
ടീം 😘 ഉയിരാണ്..
പച്ചയായ മനുഷ്യൻ ♥️♥️♥️
ഇന്നത്തെ എപ്പിസോഡ് ടീമ് കൊണ്ടുപോയി 🤣
ടീം നല്ലോണം പൊളിക്കുന്നുണ്ട് ❤
Thanku
Ellarum poli poli ❤❤❤❤❤❤
ടീം Super alle
ടീമിന്റെ പുതിയ Super ഗാനങ്ങൾ കേൾക്കാൻ നല്ല രസം
ലക്ഷ്മിയെ ഈ hair സ്റ്റൈലിൽ കാണാൻ നല്ല ഭംഗി ഉണ്ട്.
എന്നാലും എന്റെ ടീമേ ❤️❤️❤️
Thanku anu kanubol oru vibe ane onumchaidilagilum 😂❤❤
ടീം മച്ചാൻ ഇഷ്ടം
വളരെ സിംപിൾ ആയ മനുഷ്യൻ
ഒരു ജാഡയുമില്ല.
സുമ ❤❤❤❤❤
Anukutty game 😂😂😂😂 amachi......
ഈ game അടിപൊളി ആണല്ലോ തുടക്കം തന്നെ game കണ്ട് ചിരിച്ചു ചിരിച്ചു oru വഴി ആയി 🤣🤣🤣🤣
ടീമ് ❤❤❤❤
മൃതുലയെ മുൻപ് ഇഷ്ട്ടം ഇല്ലാരുന്നു... Ipo ഒരുപാട് ഇഷ്ട്ടം ആണ് 😍😍
നിങ്ങൾ ആളു പൊളിയാ ടീമേ...👍👍💪💪
എന്റെ അമ്മമ്മ ടീമിന്റെ ഒരു fan girl അനു 😁