Star Magic | Flowers | Ep# 689

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
    'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
    #StarMagic

ความคิดเห็น • 1.3K

  • @soniajomon2343
    @soniajomon2343 5 หลายเดือนก่อน +417

    പാവം ബിനീഷ് ബസ്റ്റിനെ ഇങ്ങനെ വിളിച്ചു വരുത്തി അപമാനിക്കരുത്,please. അങ്ങനെ എങ്കിൽ വിളിക്കാതെ ഇരുന്നുകൂടെ. നല്ലൊരു മനുഷ്യൻ ആണ് അദ്ദേഹം.

    • @nayifaydin1179
      @nayifaydin1179 5 หลายเดือนก่อน +2

      ഇത് വരെ കൂടെയുള്ളവർ ആയിരുന്നു. ഇപ്പൊ അനൂപും..
      സ്ക്രിപ്റ്റ്‌ ഇല്ലെങ്കിൽ പരിപാടി നിറുത്തിയേക്ക്

    • @soumyasivadas7936
      @soumyasivadas7936 5 หลายเดือนก่อน

      Awane pinnem tile nte panik vidaanaano😂

    • @soumyasivadas7936
      @soumyasivadas7936 5 หลายเดือนก่อน

      ​@@nayifaydin1179ee channel vazhiyalle awanoke gathipidiche..... Illel ee parayunna nungalokke kettivido.... 😂

    • @leJINdary_7Stan
      @leJINdary_7Stan 2 หลายเดือนก่อน

      ​@@soumyasivadas7936 തൂഫ് വേറെ എത്രെയോ പ്രോഗ്രാം കൾ ഉണ്ട്.. ആ ടൈൽസ്
      പണി മാത്രേ ഉള്ളൂ...

    • @faisalazeez3508
      @faisalazeez3508 2 หลายเดือนก่อน

      അയാളെ അപമാനിക്കുന്നു എന്ന് അയാൾക്ക് തോന്നുന്നെങ്കിൽ അയാൾക്ക് പോകതിരുന്നുടെ

  • @AflahAflahkltr
    @AflahAflahkltr 5 หลายเดือนก่อน +1823

    ബിനീഷിനെ...ഇൻസൾട്ട്... ചെയ്യുന്നത്... ഇഷ്ടപെടാത്തവർ...പവർ... കാണിക്കൂ... 👍🏻👍🏻അങ്ങിനെ.. എങ്കിലും... ആ.. പാവത്തിനെ... വിഷമിപ്പിക്കാതിരിക്കട്ടെ....😢😢

    • @ShamsuShamsuk
      @ShamsuShamsuk 5 หลายเดือนก่อน +11

      സ്റ്റാർ മാജികിന്റെ അവസാന നിമിഷത്തിൽ ഒരു നല്ല സോങ് കുടി അവസാനിച്ചൂടെ

    • @josephgoebbels112
      @josephgoebbels112 5 หลายเดือนก่อน +25

      ബിനീഷിനെ പുകഴ്ത്തി കാണാൻ താങ്കൾ ഒരു ഷോ തുടങ്ങ്... ഇങ്ങനെയേ പറ്റൂ

    • @kunjukunju5418
      @kunjukunju5418 5 หลายเดือนก่อน +14

      ശരിയാണ് ബ്രോ. ചെറ്റത്തരം ആയിപ്പോയി

    • @anithapremananitha5214
      @anithapremananitha5214 5 หลายเดือนก่อน +24

      നിങ്ങൾക്കൊക്കെ എന്തിന്റെ അസുഖമാണ്. അവർക്കൊന്നും ഇല്ലാത്ത പ്രശ്നം നിങ്ങൾക്കെന്തിനാണ്. നിങ്ങളോട് ബിനീഷ് പറഞ്ഞോ എല്ലാരും എന്നെ ഇൻസൾട്ട് ചെയ്യുന്നു എന്ന്. എടോ അതവർ ഷോയിയിൽ തമാശക്ക് വേണ്ടി കാട്ടുന്നതാണെന്ന് കണ്ടാൽ മനസിലാക്കാൻ പറ്റില്ലേ കഷ്ടം തന്നെ നിന്നെ പോലുള്ളവരുടെ കാര്യം

    • @HemalathaAGHema
      @HemalathaAGHema 5 หลายเดือนก่อน +1

      😂

  • @akshaysreekrishnapuram2571
    @akshaysreekrishnapuram2571 5 หลายเดือนก่อน +350

    ബിനീഷിനെ അഭാമാനിച്ച ഡയറക്ടർ.... Its overrrr

    • @J4shamsi
      @J4shamsi 5 หลายเดือนก่อน

      Anoop
      Pls keep

    • @JijiSajeev-z7p
      @JijiSajeev-z7p 4 หลายเดือนก่อน

      ​@@J4shamsi0:05

  • @thahirachembirika3136
    @thahirachembirika3136 5 หลายเดือนก่อน +156

    ബിനിഷിനോട് ഈ കാണിക്കുന്നതിൽ ഒട്ടും യോജിക്കാൻ കഴിയില്ല.. ബിനീഷ് ഒരു പാവമാണ്

  • @mollykuttykn6651
    @mollykuttykn6651 5 หลายเดือนก่อน +192

    ബിനീഷിന് വിദ്യാഭ്യാസം ഇല്ലാന്ന് പറഞ്ഞ് കളിയാക്കാറുണ്ട്. പക്ഷേ വിദ്യാഭ്യാസം കൂടുതൽ ഉള്ളവരേക്കാൾ മാന്യതയും സംസ്കാരവും ബാസ്റ്റ്യനുണ്ട്.

    • @SeejaSeeja-dw5fm
      @SeejaSeeja-dw5fm 5 หลายเดือนก่อน +8

      ബിനീഷിനെ കളിയാക്കുന്നത് ഇഷ്ടപ്പെടുന്നില്ല

    • @vishnuvedha2765
      @vishnuvedha2765 4 หลายเดือนก่อน

      Yes

    • @faisalazeez3508
      @faisalazeez3508 2 หลายเดือนก่อน

      മാന്യൻ ആയിട്ട് കാര്യം ഇല്ലല്ലോ ബുദ്ധിയും വിവരവും വിലയും വേണ്ടേ

    • @Entekeralam-vl3td
      @Entekeralam-vl3td 2 หลายเดือนก่อน

      mayiranu.....kandunokku
      th-cam.com/video/3Fc_em-G-Pk/w-d-xo.htmlsi=BtHZxTrjXB6XyiFP

  • @sindhusabu2000
    @sindhusabu2000 5 หลายเดือนก่อน +345

    ഇതിനിടയിൽ ബിനിഷിനെ എന്തിനാണ് phone വിളിച്ച് കളിയാക്കുന്നത് കാണുന്ന പ്രേഷകർക്ക് ഇത് തമാശ ആയി തോന്നുന്നില്ല അനൂപ്

    • @libinvarghese9273
      @libinvarghese9273 5 หลายเดือนก่อน

      ഇതിന്റെ ഡയറക്ടർ എന്തോ വലിയ രാജാവാ അവൻ പൊട്ടക്കുളത്തിലെ തവള

    • @shemeerma2355
      @shemeerma2355 5 หลายเดือนก่อน +3

      Athe pulliye kurachu athikam kaluyakkunnund

    • @Dreamcatcher_Couples
      @Dreamcatcher_Couples 5 หลายเดือนก่อน +5

      Sathym anoop allenglum oru mosham chrctr aan

    • @razakkallingal7745
      @razakkallingal7745 5 หลายเดือนก่อน +2

      ഒരുതരംമറ്റെയിലെപരിവടി

  • @harithajanu-pt1hy
    @harithajanu-pt1hy 5 หลายเดือนก่อน +147

    ടീംനെ ഇനിയും അപമാനിച്ചാൽ.... Njangal പ്രേഷകരും നിങ്ങളുടെ eshowyude rating kurakaanum kazhiyum..... ആരൊക്കെ കൂടെ ഉണ്ടാകും like

  • @VahidaKf
    @VahidaKf 5 หลายเดือนก่อน +316

    ബിനീഷിനെ വല്ലാതെ കളിയാക്കുന്നു അനൂബും കൂട്ടരും കഷ്ട്ടം

    • @asifma2464
      @asifma2464 5 หลายเดือนก่อน +4

      അനൂപ് waste ആണ്.
      പഴയ ആളുകളുടെ കഴിവിലാണ് star magic ഇതു വരെ പോയത്.
      Ippo അനൂപ് ന്റെ ഇടക്ക് ഇടക്ക് ഉള്ള ഈ വളിപ്പ് കാരണം ഇത് ഉടനെ പൊളിയും

    • @Dreamcatcher_Couples
      @Dreamcatcher_Couples 5 หลายเดือนก่อน +1

      Sathym

    • @su84713
      @su84713 4 หลายเดือนก่อน

      ബിനീഷ് അവരുടെ ഒക്കെ ചങ്കാണ്. തമാശക്ക് കളിയാക്കുന്നു എന്നേ ഉള്ളൂ അവർക്ക് അത് കൊണ്ട് ഒരുകുപ്പവും ഇല്ല.... അവർ പരസ്പരം ബഹുമാനിക്കുന്നവരാ

  • @firdousfathima9811
    @firdousfathima9811 5 หลายเดือนก่อน +185

    ടീമിനെ അപമാനിക്കുന്നത് കുറക്കണം നല്ല മനുഷ്യനാണ്....അനുക്കുട്ടിയെ ഒത്തിരി ഇഷ്ടം❤❤❤❤

  • @sajanashaji786
    @sajanashaji786 5 หลายเดือนก่อน +104

    തങ്കുവിനെ ഒരുപാട് ഇഷ്ടമായിരുന്നു പക്ഷേ ഇപ്പോൾ ഭയങ്കര ബോറായി തുടങ്ങിയിട്ടുണ്ട് എല്ലാവരും ഒരു കളിയാക്കുന്നതുപോലെ ഫീൽ ചെയ്യുന്നു എല്ലാവരും ഒരുപോലെ ആയിരിക്കില്ല പലർക്കും പല സ്വഭാവമായിരിക്കും ആരെയും ഒഴിവാക്കാതെ ചേർത്തുപിടിക്കുക

    • @KamalammaKamalamma-z3l
      @KamalammaKamalamma-z3l 4 หลายเดือนก่อน +1

      Ippozhyelum manasilayallo.. Kizhangan anee..

    • @su84713
      @su84713 4 หลายเดือนก่อน

      ബീഫും പൊറോട്ടയും ഭയങ്കര ഇഷ്ടമാ എന്ന് കരുതി 3 നേരവും എന്നും ഇത് മാത്രമായാൽ ആർക്ക് ഇഷ്ടപെടും

  • @abhishekabhi-dy6lt1em7g
    @abhishekabhi-dy6lt1em7g 5 หลายเดือนก่อน +23

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരാളാണ് ടീമ്. കാരണം അയാളുഡേ നന്മകൾ നേരിട്ട് കണ്ടിട്ടുള്ളതാണ്....

  • @alicevarghese9140
    @alicevarghese9140 5 หลายเดือนก่อน +768

    ബിനീഷ് ബാസ്റ്റിനെ ഇങ്ങനെ അപമാനിക്കരുത്

    • @afrabeevi
      @afrabeevi 5 หลายเดือนก่อน +8

      എന്ത് ചെയ്യാൻ മാപ്പ് പറയണം..

    • @amanthmkanu9552
      @amanthmkanu9552 5 หลายเดือนก่อน +5

      Currect

    • @jithujohnjithujohn6406
      @jithujohnjithujohn6406 5 หลายเดือนก่อน +4

      1oo%

    • @Jemii_vlogzz
      @Jemii_vlogzz 5 หลายเดือนก่อน +5

      നല്ല മനുഷ്യൻ ആണ്

    • @NahadiyaJamsheer
      @NahadiyaJamsheer 5 หลายเดือนก่อน +3

      Oraale ingane apamanikkan padilla

  • @jaisikochunnunni378
    @jaisikochunnunni378 5 หลายเดือนก่อน +415

    എന്തിനാ ബിനീഷിനെ കളിയാക്കുന്നത് അവിടെ ഉള്ള മറ്റുള്ളവരെക്കാളും ക്വിലിറ്റി ഉള്ളത് കൂടുതലും ബിനീഷിനാണ് ഇത്രയും ഒരു വ്യക്തിയെ ഇൻസൾട്ട് ചെയ്യരുത് 🙏🙏🙏

    • @afrabeevi
      @afrabeevi 5 หลายเดือนก่อน +5

      ശെരിയാണ്... വളരെ മോശമായി ബിനിഷിനെ കളിയാക്കിയത്..
      മനുഷ്യ പറ്റില്ലാത്ത കളിയാക്കൽ...
      എന്തെന്നടോ... ഇത് എത്ര ജനങ്ങൾ കാണുന്ന പരിപാടിയാണ്..

    • @sajeerNuha
      @sajeerNuha 5 หลายเดือนก่อน

      👍

    • @soniajomon2343
      @soniajomon2343 5 หลายเดือนก่อน

      ഇങ്ങനെ കളിയാക്കാൻ വേണ്ടി എന്തിനാ അദ്ദേഹത്തെ വിളിക്കുന്നത്‌.

    • @NahadiyaJamsheer
      @NahadiyaJamsheer 5 หลายเดือนก่อน

      @@soniajomon2343correct

    • @jaisikochunnunni378
      @jaisikochunnunni378 5 หลายเดือนก่อน

      @@soniajomon2343 athe

  • @Imatraveler85
    @Imatraveler85 5 หลายเดือนก่อน +34

    Bineesh fans KSD (kasargode..) ബിനീഷ് ബാസ്റ്റിനെ ഇഷ്ടപ്പെടുന്ന ഒരുപാട് ആൾക്കാർ ഇവിടെയുണ്ട്.. നിങ്ങൾ പുള്ളിയെ വിളിച്ചുവരുത്തി ഇങ്ങനെ അപമാനിക്കരുത്.. എല്ലാത്തിനും ഒരു ലിമിറ്റ് വേണം...

  • @dilvarannouncement4906
    @dilvarannouncement4906 5 หลายเดือนก่อน +478

    തങ്കുവിന്റെ സംസാരം ഇപ്പൊ വളരെ ബോറാണ് ടീമിനെ കളിയാക്കുന്നത് നിർത്തണം

  • @shanivlogs5420
    @shanivlogs5420 5 หลายเดือนก่อน +40

    സുധിച്ചേട്ടൻ പോയതോടെ സ്റ്റർമാജിക്കിന്റെ അടി വേര് ഇളകി തുടങ്ങിയിരുന്നു 💯💯💯

  • @binuvayalathala5394
    @binuvayalathala5394 5 หลายเดือนก่อน +351

    ടീമിനെ അപമാനിക്കുന്നത് കുറയ്ക്കണം, ആവർത്തനവിരസത

    • @sanjugopal5302
      @sanjugopal5302 5 หลายเดือนก่อน +2

      ബിനീഷ് ന് അത് കുഴപ്പമില്ല, പിന്നേ കാണുന്ന നമുക്ക് എന്ത് പ്രോബ്ലം 😛

    • @afrabeevi
      @afrabeevi 5 หลายเดือนก่อน +1

      ആരോടു പറയാൻ... ചെയ്തു കൊണ്ടേയിരിക്കും അവർ

    • @afrabeevi
      @afrabeevi 5 หลายเดือนก่อน

      ​@@sanjugopal5302ഇത് പോലെ മാറ്റ് അർടിസ്റ്റ് വരാതിരിക്കാൻ വേണ്ടി മാത്രം

    • @Thafsi-em7wd
      @Thafsi-em7wd 5 หลายเดือนก่อน +1

      Lo😅​@@afrabeevi

  • @binuvayalathala5394
    @binuvayalathala5394 5 หลายเดือนก่อน +220

    തങ്കു എല്ലാ മേഖലയും ഓവർ ആകാതെ ശ്രെദ്ധിക്കുക,,, പ്രേക്ഷകരുടെ മനസ്സിൽ ഒരു ഇഷ്ട്ടം ഉണ്ട്,,, ഇതു അതുപോലെ നിലനിർത്തികൊണ്ടുപോകാൻ സാധിക്കട്ടെ

    • @renjithr7975
      @renjithr7975 5 หลายเดือนก่อน +12

      ഫുൾ വെറുപ്പിക്കൽ ആണ് ഇപ്പോൾ.. തങ്കു -അനു combo നിർത്തുന്നതാ നല്ലത്.. ഇപ്പോൾ അത് കാണുന്നതേ വെറുപ്പിക്കൽ ആണ്

    • @ranishranni8464
      @ranishranni8464 5 หลายเดือนก่อน

      സത്യം വരെ വരെ തങ്കച്ചൻ വെറും വെറുപ്പീരായിട്ട് വരുവാ ഭയങ്കര വെറുപ്പിക്കൽ🤨🤨🤨🤨

    • @libinvarghese9273
      @libinvarghese9273 5 หลายเดือนก่อน +2

      തങ്കച്ചൻ ഒരു കിഴങ്ങനാണ്

    • @muhammedthaha4041
      @muhammedthaha4041 5 หลายเดือนก่อน +4

      വെറും ബോറാക്കൂന്നു സത്യം ഞാൻ തങ്കപ്പൻറെ പല ഭാഗങ്ങളും സ്കിപ്പു ചെയ്തു

    • @sumeshs6112
      @sumeshs6112 5 หลายเดือนก่อน +2

      ഡെയ് ഡയരക്ടർ പറയുന്നത് അല്ലെ അങ്ങേർ ചെയ്യുന്നുള്ളൂ .തങ്കു സ്കിറ്റ് കളിച്ചാൽ അത്‌ പൊളിയാകും സ്കിറ്റ് ഇല്ലാത്തത് ആരുടെ കുഴപ്പം

  • @raheemrizwan2524
    @raheemrizwan2524 5 หลายเดือนก่อน +67

    അത് കുറച്ച് ഓവർ ആയിപോയി ബിനീഷിനോട് ചെയ്തത്

  • @ravimenon7983
    @ravimenon7983 5 หลายเดือนก่อน +91

    ബിനീഷിനെ കളിയാക്കുന്നത് കൂടുതൽ ആകുന്നുണ്ട് എന്ന് കരുതുന്നവർ ലൈക്‌ ചെയ്യണേ.... അനൂപിനെ അങ്ങിനെ എങ്കിലും അറിയിക്കാൻ ആണ് 💪

  • @haseenacm7197
    @haseenacm7197 5 หลายเดือนก่อน +57

    Noby chettan
    Asees ikka
    Nelsan chettan
    Binu chettan
    Shashu
    Ellavareyum konduveroo.....

    • @shinajshinu7557
      @shinajshinu7557 5 หลายเดือนก่อน +1

      Shiyas varanam

    • @sanchari3690
      @sanchari3690 5 หลายเดือนก่อน

      Endhinu​@@shinajshinu7557

    • @sanubsachu1301
      @sanubsachu1301 5 หลายเดือนก่อน +1

      Don't bring binu adimali

    • @fasirashi9323
      @fasirashi9323 5 หลายเดือนก่อน +1

      Yes

    • @fasirashi9323
      @fasirashi9323 5 หลายเดือนก่อน

      ​@svendahinajshinu7557

  • @Roshhhn
    @Roshhhn 5 หลายเดือนก่อน +133

    ബിനീഷിനെ ഇങ്ങനെ ചെയ്യരുത് പാവമാണ്

  • @dwipeshgvijayan814
    @dwipeshgvijayan814 5 หลายเดือนก่อน +21

    ടീം ഉയിർ ❤️ ഒരു ഡയലോഗ് പോലും പറയാൻ സമ്മതിച്ചില്ലെങ്കിലും കയ്യിലുള്ളത് ഇട്ട് ചിരിപ്പിക്കുന്ന ടീമിന്റെ പെർഫോമൻസ് 👌🏻.. 🥰🥰🥰

  • @rs-os8sq
    @rs-os8sq 5 หลายเดือนก่อน +24

    Star Magic ഇത്രയും പ്രേക്ഷക പിന്തുണ നേടികൊടുത്ത എല്ലാ നല്ല കലാകാരന്മാരെയും ഒഴിവാക്കി. ഇനിയും തങ്കച്ചൻ മാത്രം ബാക്കി ആയി അതും താമസിയാതെ കാണാം

    • @ibrahimkunju8779
      @ibrahimkunju8779 5 หลายเดือนก่อน

      അതോടു കൂടി സ്റ്റാർ മാജിക് കാണുന്നതും നിർത്തും

  • @martinseelas2366
    @martinseelas2366 5 หลายเดือนก่อน +43

    . തങ്കവും അനൂപ് തമ്മിലുള്ള നല്ല കോംബോ ആണ് ആവശ്യം പക്ഷേ ഈയിടെയായി തങ്കച്ചൻ അൽപം ഓവർ ആകുന്നു

  • @muneerk1372
    @muneerk1372 5 หลายเดือนก่อน +398

    വിഷു ...വന്നു ....ഉഷാറായില്ലേലും കൊള്ളാം ....പക്ഷെ അതിനിടയിൽ ഒരു മാസം വൃതമനുഷ്ഠിച്ചു ഒരു പെരുന്നാൾ വന്നിരുന്നു ......അതു കണ്ടില്ല ഇതിൽ ....ഉള്ളിൽ സങ്കടമുണ്ടിട്ടോ

  • @chinnah8370
    @chinnah8370 5 หลายเดือนก่อน +18

    ബിനീഷിനെ കളിയാക്കുന്നത് കുറയ്ക്കണം ഐശ്വര്യ സൂപ്പറായി കളിച്ചു

  • @VincyrenyReny
    @VincyrenyReny 5 หลายเดือนก่อน +20

    ബിനിഷിനെ അപമാനിക്കരുത് ഒരു വ്യക്തിയെ അപമാനിക്കുന്നത് മോശം അല്ലെ

  • @shynucn1984
    @shynucn1984 5 หลายเดือนก่อน +119

    ബിനീഷ് ബാസ്റ്റിൻ ഒരു കലാകാരൻ ആണ്, താങ്കുവിനെക്കാളും ഒരു വിധത്തിലും കുറഞ്ഞ വെക്തി അല്ലാ... താങ്കുവിനെ കാട്ടിലും അതികം സിനിമ അഭിനയിച്ച ആൾ ആണ്, ചുമ്മാ ഇങ്ങനെ അവമാണിക്കരുത്.. pls treat actor as actor not like bafoon.. if so pls don't call him to the show..
    I'm a die hard fan of star magic.. so don't mistake of my comment.

    • @afrabeevi
      @afrabeevi 5 หลายเดือนก่อน

      എന്ത് ചെയ്യാൻ വിവരം കൂടി പോയി അഭിമാനികൾ

    • @libinvarghese9273
      @libinvarghese9273 5 หลายเดือนก่อน

      തങ്കച്ചൻ ഒരു ഊള അവൻ കാട്ടിക്കൂട്ടുന്നത് തന്നെ അവനു പോലും അറിയത്തില്ല

    • @tecman5511
      @tecman5511 5 หลายเดือนก่อน +4

      കാളി എന്ന യുവതിയെഅഡ്ജസ്റ്റ് റമൻ്റിന് വിളിച്ച ആളാണ് ട്ടിം

    • @aaronradhakrishnan9147
      @aaronradhakrishnan9147 5 หลายเดือนก่อน +1

      എന്ത് കലാകാരൻ എന്ന് കൂടെ പറയാമോ..

    • @shynucn1984
      @shynucn1984 5 หลายเดือนก่อน

      @@aaronradhakrishnan9147 അങ്ങേരു കലാകാരൻ അല്ലെങ്കിൽ എന്നാ ഊ**** സ്റ്റാർ മാജിക് എന്ന ഷോയിക്ക് വിളിക്കുന്നത്... ടീമിൻ്റെ പത്ത് ശതമാനം കഴിവ് തനിക്കുണ്ടെങ്കിൽ അത് തെളിയിക്കൂ

  • @VasanthaVasantha-yi5ev
    @VasanthaVasantha-yi5ev 5 หลายเดือนก่อน +60

    Bineesh is 100 percent better thanku
    ..

    • @sajeevsadasivan9206
      @sajeevsadasivan9206 5 หลายเดือนก่อน +2

      സത്യം. തങ്കച്ചൻ ഭയങ്കര വെറുപ്പിക്കലാണ്

    • @shynucn1984
      @shynucn1984 5 หลายเดือนก่อน

      അത് കല്യാണം കഴിക്കാൻ പെണ്ണ് കിട്ടാത്തതിൻ്റെ ഒരു കുത്തികഴപ്പ് ആണ്... ഷോക്ക് വേണ്ടിയാണേലും ഇത്രക്കും വെറുപ്പിക്കരരുത്..

  • @shihabps9590
    @shihabps9590 5 หลายเดือนก่อน +414

    ഇന്ദ്രൻസ് ചേട്ടനെ കൊണ്ട് വരാൻ ആഗ്രഹം ഉള്ളവർ ആരൊക്കെ...

    • @mvnath1429
      @mvnath1429 5 หลายเดือนก่อน +2

      ee cmnt onnu hitt aakku.... ellavarum ...... pulli varanam

    • @AnilRaj-dy1hf
      @AnilRaj-dy1hf 5 หลายเดือนก่อน +2

      Yes pulli oru pavama adipoli ayirikkum

  • @subairsubi7221
    @subairsubi7221 5 หลายเดือนก่อน +12

    ഞാൻ ടീമിന്റെ fan ഒന്നും അല്ല. പക്ഷെ ആരെ ആയാലും കളിയാക്കുന്നതിനു ഒരു ലിമിറ്റ് ഒക്കെ ഉണ്ട്.

  • @NoorudheenMulla
    @NoorudheenMulla 5 หลายเดือนก่อน +24

    ബിനീഷ് നെ കളിയാക്കുന്നവരുടെ വിചാരം അവർ എന്തോ ആണെന്ന് ലക്ഷ്മി ഇപ്പൊ വെറുപ്പിക്കൽ

  • @friends-vlog90
    @friends-vlog90 5 หลายเดือนก่อน +27

    Bineeshine endhina avide apamanikkunnath ithil thanguvinte koode lakshmiyum endhina bineeshine apamanikkan kude nikkunnathu

  • @shafeekshafee9139
    @shafeekshafee9139 5 หลายเดือนก่อน +11

    അനുകുട്ടി ഡ്രസ്സ് അടിപൊളി എന്തു രസമുണ്ട് ഇതുപോലെ എന്നും വരുക അല്ലാതെ നീളം കുറഞ്ഞ ഡ്രസ്സ് ഇട്ട് കോമാളിത്തരം കാണിക്കുമ്പോൾ കാണാൻ അനുകുട്ടിക്ക് നല്ല രസം തോന്നും പക്ഷെ നിങ്ങളെ ഇഷ്ടപെടുന്ന ഞങ്ങൾക്ക് അത്ര ഇഷ്ടപ്പെടുന്നില്ല പിന്നെ തങ്കു നിങ്ങൾക്ക് combo അനുകുട്ടി തന്നെ 🌹🌹🌹🌹🌹അനുകുട്ടി വിഷു എപ്പോയ്‌സോഡിൽ ഒരുപാട് മിസ്സ്‌ ചെയ്തു 🌹എല്ലാവരോടും സ്നേഹം മാത്രം 🌹🌹🌹🌹

  • @anithapremananitha5214
    @anithapremananitha5214 5 หลายเดือนก่อน +12

    സൂപ്പർ എപ്പിസോഡ്. അനു ❤❤❤. സുമ, അമ്മ ❤️❤️❤️തങ്കു, ജീഷിൻ സൂപ്പർ. അടിമാലിയെ കൊണ്ട് വരൂ പ്ലീസ്. Miss you adimali❤❤❤❤❤

  • @shamsudheenmullappally9843
    @shamsudheenmullappally9843 5 หลายเดือนก่อน +148

    ബിനു അടിമാലി അസീസ്ക്ക നെൽസൺ പിശു പഴയ എല്ലാവരെയും കൊണ്ടുവരണം 😢

    • @jeotheeshkumar9805
      @jeotheeshkumar9805 5 หลายเดือนก่อน +7

      Chalimali venda

    • @jojovismaya6145
      @jojovismaya6145 5 หลายเดือนก่อน

      ബിനു അടി മാലി ആ മൈരൻ ഉള്ളത് ആണ് ഈ പ്രോഗ്രാം ന്റെ ശാപം
      ഇനി ഒരു വെറുപ്പിര് ഉണ്ട് സുമേഷ് ബിനു അടിമാലിയെ പോലെ അവനെ യും പുറത്ത് ആക്കണം

    • @RKV-f7f
      @RKV-f7f 5 หลายเดือนก่อน

      ​@@jeotheeshkumar9805എന്നാൽ നിന്റെ അപ്പനെ കൊണ്ടുവാ 😄😄😄😄

    • @ratheeshvr7197
      @ratheeshvr7197 5 หลายเดือนก่อน +1

      ബിനു ശാവി

    • @alausrahclinic
      @alausrahclinic 5 หลายเดือนก่อน

      no adimali plsss

  • @bijukuniyil9302
    @bijukuniyil9302 5 หลายเดือนก่อน +9

    തുടക്കം മുതലേ ലാഗ് ആണ് ബിനീഷിനെ മാറ്റിനിർത്തിയത് നെഗറ്റിവ് ഫലം ചെയ്തു ഒരു ഓൾ റൗണ്ടർ ഇല്ലെങ്കിൽ താമസിയാതെ നിർത്തേണ്ടി വരും

  • @kkkkkl4979
    @kkkkkl4979 5 หลายเดือนก่อน +9

    അനൂപ് ഒരാളെ ഇൻസൾട്ട് ചെയ്യുന്നതിന് ഒക്കെ ഒരു പരിധിയുണ്ട്

  • @leorazz2882
    @leorazz2882 5 หลายเดือนก่อน +7

    ഇന്നത്തെ ദിവസം ഈ എപ്പിസോഡ് സുമക്കും അമ്മക്കും ഇരിക്കട്ടെ ❤❤❤❤❤😊😊😊 അയിഷു ഗെയിം 😂😂😂 സൈക്കിൾ ഒക്കെ എടുത്ത് എറിയ 😂😂😂

  • @pravasidevadas8612
    @pravasidevadas8612 5 หลายเดือนก่อน +35

    അനു വന്നപ്പോൾ ഒന്ന് കൂടി പവറായി അനുവും തങ്കച്ചനും മത്സരിച്ചുള്ള കൗണ്ടറടി സൂപ്പറായി

  • @ShahidaPP-uf7ep
    @ShahidaPP-uf7ep 5 หลายเดือนก่อน +8

    സുമയുടെ അമ്മയെ കണ്ടപ്പോൾ സന്തോഷമായി പാവം അമ്മ സുമേ ♥️♥️♥️

  • @chrispinbenny3525
    @chrispinbenny3525 5 หลายเดือนก่อน +1

    Anukutty cute smile 😂😂❤❤❤

  • @ushaushafranics3557
    @ushaushafranics3557 5 หลายเดือนก่อน +18

    Anu❤❤❤❤❤suer

  • @asifchelembra6489
    @asifchelembra6489 5 หลายเดือนก่อน +2

    Anukutty... Vanno..,. Happybirthday.. Dear... Vishu episodil nee illanjitt sangadam aayirunnu ❤️

  • @shamsudheenmullappally9843
    @shamsudheenmullappally9843 5 หลายเดือนก่อน +41

    വാവന്റെ അമ്മ സൂപ്പർ❤

  • @mollysenthilsenthil910
    @mollysenthilsenthil910 5 หลายเดือนก่อน +1

    Thanku njan tamilnattil ninnanu❤❤

  • @ajishameed_kl.29
    @ajishameed_kl.29 5 หลายเดือนก่อน +26

    പ്രതിഷേധം.. പ്രതിഷേധം... 😔 സമയത്ത് അപ്‌ലോഡ് ചെയ്യടെ,,, ഈ പ്രവാസലോകത്ത് ഇച്ചിരി ആശ്വാസം ഇത്‌ കണ്ടപ്പോഴാണ്.. Plz..... ഓരോ ആഴ്ചയും കാത്ത് ഇരിപ്പ്.. ✨️🤦‍♂️🤦‍♂️🤦‍♂️.
    .🕉️☪️✝️🇮🇳💖🇶🇦

  • @tnmrajavu3179
    @tnmrajavu3179 5 หลายเดือนก่อน +19

    ബിനു അടിമാലി മിസ് യു

  • @shalukgm7532
    @shalukgm7532 5 หลายเดือนก่อน +7

    Anoop sir. Ee program ne itra tharam thazhtharuth.thanku oover aayi

  • @pravasidevadas8612
    @pravasidevadas8612 5 หลายเดือนก่อน +22

    ഇതിന്റെ പ്രോമോ കണ്ടിട്ട് അനുവിന് അഹങ്കാരമാണ് എന്നെക്കെ പറഞ്ഞ മണ്ടമ്മാർ എവിടെ ഇനിയെങ്കിലും എപ്പിസോഡ് കണ്ട് വിലയിരുത്തു അല്ലാതെ പ്രോമോ കണ്ടിട്ട് വിലയിരുത്തരുത്

  • @muralidharan5103
    @muralidharan5103 5 หลายเดือนก่อน +14

    Anu. Super. 👍👍❤️

  • @dilvarannouncement4906
    @dilvarannouncement4906 5 หลายเดือนก่อน +11

    ടീമിനെ കളിയാക്കാൻ തങ്കു ആയിട്ടില്ല

  • @Irshadvlogs333
    @Irshadvlogs333 5 หลายเดือนก่อน +6

    Bineesh bastine vallathe abhamaanikunnund. Valare moshamaayi thonnunu.

  • @abusalmaabusalma9063
    @abusalmaabusalma9063 5 หลายเดือนก่อน +7

    ബിനീഷിനെ എല്ലാവരും ഇൻസൾട്ട് ചെയ്യുന്നു.
    മാന്യതയ്ക്ക് ചേർന്നതല്ല
    വളരെ വളരെ മോശം
    ഇടയ്ക്ക് രസമാണ് പക്ഷെ ഒരാളെ ടാർഗറ്റ് ചെയ്ത് ഇങ്ങനെ ചെയ്യുമ്പോൾ ഈ പരിപാടിയോട് പുച്ഛം മാത്രം

  • @chrispinbenny3525
    @chrispinbenny3525 5 หลายเดือนก่อน +1

    Sume song sooper

  • @ann.825
    @ann.825 5 หลายเดือนก่อน +10

    Adimaliye konduvayo

  • @saleemkp6713
    @saleemkp6713 5 หลายเดือนก่อน +6

    സുമ തങ്കു അനു ടീം ഇവരെ ആശ്രയിച്ചു മാത്രം ആണ് ഈ എപ്പിസോഡ് അല്ലാതെ ഒറ്റ എണ്ണം വായ തുറക്കില്ല 😂😂😂

  • @raghukannanbekal8056
    @raghukannanbekal8056 5 หลายเดือนก่อน +2

    Sumeshettan Amma❤❤❤❤🙏💞

  • @afreedafraz5147
    @afreedafraz5147 5 หลายเดือนก่อน +9

    ബിനു അടിമാലിയെ കൊണ്ടുവരൂ അസീസ്ക്കനേയും പ്ലീസ്

  • @akhilcr7018
    @akhilcr7018 5 หลายเดือนก่อน +2

    എനിക്ക് തങ്കുവിനെ ഇഷ്ടമായിരുന്നു,, പക്ഷെ ഇന്ന് എന്തോ 😢😢,,
    ടീം ❤❤

  • @shaijushaiju4120
    @shaijushaiju4120 5 หลายเดือนก่อน +12

    ചൊല്ല കുയിലിനു കല്യാണം ഇങ്ങനെ നടന്നോ അനു പൊളി

  • @rizamuhammad4548
    @rizamuhammad4548 5 หลายเดือนก่อน +4

    Pavam bineesh

  • @leorazz2882
    @leorazz2882 5 หลายเดือนก่อน +5

    അംബിക ചേച്ചി അ ഫ്രണ്ട്സിനെ കണ്ടാൽ എത് എപ്പിസോഡ് ആയാലും ഞങ്ങളെയും ഒന്ന് അറിയിക്കണേ plsss 😊😊😊😊😊😊

  • @subhashradakrishnan4850
    @subhashradakrishnan4850 5 หลายเดือนก่อน +10

    ബിനീഷ് ഏട്ടനെ ഇന്ന് ഒരുപാട് post ആക്കി. അഖിൽ ഒരുപാട് കൂടുന്നുണ്ട്

  • @abeedkhanabeed3373
    @abeedkhanabeed3373 5 หลายเดือนก่อน +1

    Aishu game കളികാന്‍ ഇറങ്ങിയാ അത് ജയിചെ 1 ആയാലും 2game conform ജയം Aishu poliche ❤❤❤❤super❤❤🎉🎉🎉

  • @binoybabu866
    @binoybabu866 5 หลายเดือนก่อน +3

    ടീം പൊളിച്ചു അയാം വെയ്റ്റിംഗ്👍 ❤

  • @shamsudheenmullappally9843
    @shamsudheenmullappally9843 5 หลายเดือนก่อน +26

    സ്റ്റാർ മാജിക് വിഷു കഴിഞ്ഞിട്ട് വന്നിട്ടില്ല ഞങ്ങൾ കാത്തിരിക്കുകയായിരുന്നു എന്തുപറ്റി❤

  • @renjusanthosh6805
    @renjusanthosh6805 5 หลายเดือนก่อน +1

    ബിനീഷ് സൂപ്പർ 👌👌👌👌

  • @pushpavallisunilkumar9516
    @pushpavallisunilkumar9516 5 หลายเดือนก่อน

    ടീമിനെ നേരിൽ കാണാൻ പറ്റി 💕💕💕ഒരുപാട് സന്തോഷം.. മുത്തേ... ഇനിയും ഒരുപാട് പ്രേക്ഷക ഹൃദയങ്ങൾ ടീമിന്റെ കഴിവിനാൽ കീഴടക്കാൻ സാധിക്കട്ടെ...👏👏

  • @alexalex-dl3qc
    @alexalex-dl3qc 5 หลายเดือนก่อน +2

    ഇത് എപ്പം വരും എപ്പം വരും എന്ന് ആലോചിച്ച് ആലോചിച്ച് മടുത്തു ഇരിക്കുകയായിരുന്നു..... വന്നു.... കണ്ടു ....സൂപ്പർ😊

  • @PKR757
    @PKR757 5 หลายเดือนก่อน +24

    ലക്ഷ്മി വരുമ്പോൾ എന്ത് കോക്കിരിയ കാണിക്കുന്നേ കുട്ടികൾ പേടിച്ചു പോകുല്ലോ

  • @SulthanaShuhaibpp-ve6el
    @SulthanaShuhaibpp-ve6el 5 หลายเดือนก่อน +1

    Vava❤അമ്മ

  • @sajidbabu9714
    @sajidbabu9714 5 หลายเดือนก่อน +6

    ചളിമാലി ഇല്ലാത്തത് കൊണ്ട് ചളികോമഡി ഇല്ലാത്ത ഒരു എപ്പിസോഡ് കാണാൻ കഴിയും

    • @born2win576
      @born2win576 5 หลายเดือนก่อน +1

      വരും മോനെ.. നി നെഗറ്റീവ് കമെന്റ് ഇട്ടിരുന്നോ 😌😁

  • @shihabputhanpurayil7416
    @shihabputhanpurayil7416 5 หลายเดือนก่อน +15

    Binu adimali-Azees-Nelson-Shashankan ഇവരില്ലാതെ സ്റ്റാർ മാജിക് നന്നാവില്ല എത്രയും വേഗം ഇവരെ തിരിച്ച് കൊണ്ടുവരണം
    പണ്ടൊക്കെ ഇത് കാണുംബോൾ മനസ്സിന് ഒരു സന്തോഷമായിരുന്നു ഇപ്പോ വെറും ടൈം വേസ്റ്റ്
    #Anup sir please change

  • @rasheedakd5746
    @rasheedakd5746 4 หลายเดือนก่อน +1

    എപ്പിസോഡ് സൂപ്പർ ഗെയിം പൊളിച്ചു കിടിലൻ

  • @sabithashaji5893
    @sabithashaji5893 5 หลายเดือนก่อน +8

    സൂപ്പർ അനു

  • @shanushainumon1235
    @shanushainumon1235 5 หลายเดือนก่อน +1

    ടീമേ ഫോൺ കാൾ കലക്കി

  • @aluvarajesh2934
    @aluvarajesh2934 5 หลายเดือนก่อน +2

    ടീമ് ❤❤❤❤

  • @manjumolps309
    @manjumolps309 5 หลายเดือนก่อน +40

    Aa adimaliye. Konduva
    Nalloru comedy kekkatte 😢😢

    • @santhoshkuttan8579
      @santhoshkuttan8579 5 หลายเดือนก่อน +2

      🤝🤝🤝

    • @VjVj-vh9eo
      @VjVj-vh9eo 5 หลายเดือนก่อน +1

      Aayyyooii vndayeeee

    • @manjumolps309
      @manjumolps309 5 หลายเดือนก่อน +1

      @@VjVj-vh9eo venam eppo comedy ella

    • @Kottappalli_RDP
      @Kottappalli_RDP 5 หลายเดือนก่อน

      Daa ne adimali alle? 😂

    • @manjumolps309
      @manjumolps309 5 หลายเดือนก่อน +1

      ​@@Kottappalli_RDP alla ante pere manju Kottayam thamasikunnu binu chettane valya eshttama😮

  • @malluentertintment1960
    @malluentertintment1960 5 หลายเดือนก่อน +1

    Anu ഉണ്ടെങ്കില്‍ ഇവിടെ ഞാനും ഉണ്ടാവും ❤

  • @ushaushafranics3557
    @ushaushafranics3557 5 หลายเดือนก่อน +10

    Anu❤❤❤,sumesh❤❤❤❤

  • @shibee3906
    @shibee3906 5 หลายเดือนก่อน +2

    Respect bineesh bastin❤

  • @rojigeorge6197
    @rojigeorge6197 5 หลายเดือนก่อน +3

    അനൂപ് എന്ന ഡയറക്ടർ ഇപ്പൊൾ fevarisam കാണിക്കുന്നുണ്ട്..ഇത് ശരിയല്ല.ബിനീഷ് നല്ല ഒരു വെക്തി ആണ്.

  • @jeojosepazoor1902
    @jeojosepazoor1902 5 หลายเดือนก่อน

    Team chettan vallare talent ulla oru aalanu ennu onnukoode prove cheythirikukayanu👍👍👍

  • @Rinu20106
    @Rinu20106 5 หลายเดือนก่อน +6

    Anu വന്നതിൽ സന്തോഷം ഉണ്ട് ❤❤❤❤ വീഷുവില് anu വേണ്ടത് ആയിരുന്നു 😢

  • @sabeerali-sv6yb
    @sabeerali-sv6yb 2 หลายเดือนก่อน +1

    Bineesh👍👍👍

  • @rajimolvr4355
    @rajimolvr4355 5 หลายเดือนก่อน +10

    ഡിയർ ഡയറക്ടർ പ്ലീസ് പഴയ ടീം എല്ലാവരെ കൊണ്ട് വരൂ ബിനു ചേട്ടൻ അസ്സിസ് ഇക്ക ഷാഫിക്ക

  • @leJINdary_7Stan
    @leJINdary_7Stan 2 หลายเดือนก่อน +1

    ബിനീഷ് ഞങ്ങളുടെ ഹീറോ ആണ്.. അനൂപ് sir നിങ്ങളുടെ
    വില കളയരുത്...

  • @farooqt5250
    @farooqt5250 5 หลายเดือนก่อน +3

    തങ്കു പഴയ പോലെ അല്ല.. കുറച്ചു വെറുപ്പിക്കൽ ആയി വരുന്നുണ്ട്

  • @Anand-wp8if
    @Anand-wp8if 4 หลายเดือนก่อน +2

    11:15 ലക്ഷ്മി നക്ഷത്ര എന്താണ് പറയുന്നത് 🤔

  • @StarMagic185
    @StarMagic185 5 หลายเดือนก่อน +5

    51:30 qatar തങ്കു പൊളിച്ചു

    • @sargamsargam9071
      @sargamsargam9071 5 หลายเดือนก่อน

      Over ആകുന്നു അതാണോ സൂപ്പർ അതൊന്നും കോമഡി ആയിട്ട് തോന്നുന്നില്ല. ...പിന്നെ ഇപ്പോഴും മറ്റുള്ള പെൺകുട്ടികളോട് തകചൻ ഇമ്മാതിരി ഒന്ന് പറയില്ല. എന്നൽ വിവരം അറിയും അവർ കുറച്ച് നാൾ ആയി തകചനോട് മിണ്ടുന്ന്തും കാണാറില്ല

  • @anithakrishnan2021
    @anithakrishnan2021 5 หลายเดือนก่อน +1

    Pisharody, navya, shajon ivare must aayi konduvaranam.... Ivar aanu ee showku apt ayit ullavar🥰

  • @SudharsananSudharsanan-ll2rr
    @SudharsananSudharsanan-ll2rr 5 หลายเดือนก่อน +3

    ബിനീഷിനെ അപമാനിക്കുന്നത് സ്റ്റർമാജിക് ടീമുകൾക്ക് ഇപ്പോൾ കുറച്ചു കൂടുതലായി ഫീൽ ചെയ്യാൻ തുടങ്ങിയിരിക്കുന്നു

  • @sajesaje39
    @sajesaje39 5 หลายเดือนก่อน

    Star മാജികിന്റ ഹൃദയമാണ് ടീം ചേട്ടൻ ഒരുവട്ടമെങ്കിലും നേരിൽ കാണാൻ ഒത്തിരി ആഗ്രഹമുണ്ട് ടീമേ

  • @omanaramesan5462
    @omanaramesan5462 5 หลายเดือนก่อน +4

    ഒരാളെ ഇങ്ങനെ കളിയാക്കി യതുകൊണ്ട്എന്തുഗുണം

  • @shameersha9312
    @shameersha9312 5 หลายเดือนก่อน +2

    ഓണം വിഷു മാത്രം അല്ലാ പെരുന്നാളും ഉണ്ട്...? അടുത്ത ബിനു അടിമാലി ആണ് സുമേഷ് തങ്കു നോക്കി കണ്ട് നിക്ക് ഇഷ്ടം ആണ് തങ്കു ❤️👆👍

  • @subisvlog4441
    @subisvlog4441 5 หลายเดือนก่อน +3

    പെരുന്നാൾ episode കണ്ടില്ലല്ലോ

  • @umeshkumarkalhar8022
    @umeshkumarkalhar8022 5 หลายเดือนก่อน

    തളർത്താൻ പലരും ശ്രെമിച്ചു....
    ശക്തിയായി തന്നെ മുമ്പോട്ട് പോകുന്നു....അതാണ് team ന്റെ വിജയം ❤❤

  • @ansilaharis2058
    @ansilaharis2058 5 หลายเดือนก่อน +1

    Adipoli episode ❤️✨