Star Magic | Flowers | Ep# 702

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ค. 2024
  • രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
    'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
    #StarMagic

ความคิดเห็น • 1.3K

  • @fggg3118
    @fggg3118 28 วันที่ผ่านมา +9

    ബിനു അടിമാലി യെ തിരിച്ചു വിളിക്കണം

  • @pravasidevadas8612
    @pravasidevadas8612 28 วันที่ผ่านมา +183

    തങ്കച്ചൻ വീണപ്പോ പലരും നോക്കി നിന്നു എന്നാ അനു ഓടി വന്ന് വെളത്തിൽ ഇറഞ്ഞി തങ്കച്ചനെ എഴുന്നേൽക്കാൻ ഹെൽപ്പ് ചെയ്തു അതാണ് അനു നിന്നെ എല്ലവർക്കും ഇഷ്ടമാവാൻ കാരണം

  • @lissyvargese1887
    @lissyvargese1887 21 วันที่ผ่านมา +5

    ടീമ് fans ഇവിടെ കമോൺ

  • @user-sm6rk6tv7u
    @user-sm6rk6tv7u 28 วันที่ผ่านมา +17

    ഷിയാസ് വന്നു.... ഇനി ബിനു അടിമാലി കൂടി വരണം... അന്നത്തെ അടിമാലി ഡാൻസും, ഷിയാസ് പ്രോത്സാഹനവും കണ്ട എപ്പിസോഡ് മറക്കാൻ പറ്റില്ല ❤️❤️❤️❤️❤️❤️

  • @user-su5ne4cm5b
    @user-su5ne4cm5b 28 วันที่ผ่านมา +112

    Thanku വീണപ്പോൾ ലക്ഷ്മി വരേണ്ടതായിരുന്നു... അങ്കർ നു ആണ് സ്റ്റേജിന്റെ responsibility.... ഒന്ന് എന്നീകപോലും ചെയ്തില്ല... Anu മിടുക്കി കുട്ടി 😍

  • @user-lv3px8jy1b
    @user-lv3px8jy1b 28 วันที่ผ่านมา +19

    ലക്ഷ്മി ശെരിക്കും കഷ്ടപ്പെടുന്നു ഷിയാസിനെ ഒന്ന് വെളുപ്പിച്ചെടുക്കാൻ.

  • @nishanthviru5360
    @nishanthviru5360 21 วันที่ผ่านมา +2

    നവീൻ കൂടി വന്നാൽ അടിപൊളി ആകും 🤣🤣

  • @rameshanramesh9339
    @rameshanramesh9339 21 วันที่ผ่านมา

    പെണ്ണുപിടിയനെ തിരികെ കൊണ്ടു വരാമെങ്കിൽ ബിനു അടിമാലിയെ തിരികെ കൊണ്ടുവരണം.

  • @AnnaMariya-xm5jp
    @AnnaMariya-xm5jp 21 วันที่ผ่านมา

    ടീമേ ഷിയാസ് വന്നു. വിട്ടുകൊടുക്കരുത്.നിങ്ങള് ഒട്ടും മോശക്കാരൻ അല്ല.അവിടെ ആർക്കും കിട്ടാത്ത അവസരം ആണ് നിങ്ങൾക്ക് കിട്ടിയത്

  • @sabupv9024
    @sabupv9024 21 วันที่ผ่านมา

    ഷിയാസിനെ വീണ്ടും എതിലെടുത്ത് ഈ പരിപാടി കൊളമാക്കും പെട്ടെന്ന് ദേഷ്യം വരുന്ന ഇനമാണ്,, ഏതോ ഒരു പെണ്ണ് കേസിലും പെട്ടിരുന്നല്ലോ

  • @sanjugopal5302
    @sanjugopal5302 28 วันที่ผ่านมา +169

    ലക്ഷ്മി, അനു മോൾ, ഡയാന ഐശ്വര്യ, ഷിയാസ് കരീം, ടീം അടക്കം ഉള്ള കലാകാരൻ, കലാകാരികളെ ജനങ്ങൾ അറിഞ്ഞു തുടങ്ങയിത് യീ ഷോയിൽ കൂടിയാണ്.

  • @simivargeese8902
    @simivargeese8902 28 วันที่ผ่านมา +127

    ടീമേ ❤️സിനിമയിൽ വീണ്ടും അഭിനയിച്ച സ്റ്റാർ മാജിക്കിന്റെ മുത്തിന് അഭിനന്ദനങ്ങൾ 💕💕💕

  • @SumodhSasidharan
    @SumodhSasidharan 28 วันที่ผ่านมา +86

    ടീമേ ഇതുപോലെ മുന്നോട്ടു പോകുവാൻ പടച്ചോൻ ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ

  • @rafeeqkunjutti4520
    @rafeeqkunjutti4520 28 วันที่ผ่านมา +25

    ഇനോഗ്രേഷൻ കുറവാണോ അനു..ഹണിറോസ് ആകാൻ ശ്രമിക്കുന്നു 😂😂

  • @fayism4167
    @fayism4167 28 วันที่ผ่านมา +16

    Shiyas ഇഷ്ട്ടം ❤❤❤

  • @jesinibinoy6577
    @jesinibinoy6577 28 วันที่ผ่านมา +111

    നോബി ചേട്ടൻ, 🥰ടീം🥰, തങ്കു🥰, miss u അസീസ് ഇക്ക 🥰

  • @Sreedevi-hh8vv
    @Sreedevi-hh8vv 28 วันที่ผ่านมา +15

    ടീം സൂപ്പർ മാൻ ആണ് സിനിമയിൽ പാടുന്നു അഭിനയിക്കുന്നു ❤️ മറ്റുള്ളവർ അദ്ദേഹത്തെ...അംഗീകരിക്കുന്നില്ല.. അദ്ദേഹം ഒരു നല്ല കലാകാരൻ ആണ്.. please respect.

  • @babuthomas7447
    @babuthomas7447 28 วันที่ผ่านมา +64

    ടീമേ ആ പറഞ്ഞത് കലക്കിട്ടോ നല്ല കലാകാരൻമാരെ ലോകം അംഗീകരിക്കാൻ സമയം എടുക്കും

  • @pravasidevadas8612
    @pravasidevadas8612 28 วันที่ผ่านมา +85

    സൂപ്പർ എപ്പിസോഡ് ഗൈം സൂപ്പർ അനു കലക്കി തങ്കച്ചന് ഇഞ്ച്വറി ആയി അല്ലേ പെട്ടന്ന് സുഖമാവട്ടെ അനുവും വാട്ടർ ഗൈമും ഒന്നൊന്നെര കോമ്പിനേഷനാണ് മുത്തെ സത്തെ വന്നോ

  • @shabeershabu989
    @shabeershabu989 28 วันที่ผ่านมา +138

    ഷിയാസ് ഇക്ക വന്നല്ലോ 🥰❤️ ഇനി അത് പോലെ ഷാഫിക്കയും അസീസ് ഇക്കയും ഒക്കെ വരട്ടെ 🥰❤️❤️😌😌