തക്കാളിയിലെ പൂക്കൾ കൊഴിയാതിരിക്കാൻ | Methods to prevent flower dropping in Tomato

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 80

  • @RemaKRemaK-c1f
    @RemaKRemaK-c1f 11 หลายเดือนก่อน +1

    ചേച്ചിയുടെ അവതരണം ഭയങ്കര ഇഷ്ടമാണ് ടീച്ചർ ആകേണ്ട നല്ല യോഗ്യതയുണ്ട് അത് മാത്രമല്ല പറഞ്ഞുതരുന്നതാണെങ്കിൽ നന്നായിട്ട് മനസ്സിലാക്കുന്നുണ്ട് യൂട്യൂബിൽ ഞാനിപ്പോ ചേച്ചിയുടെ വീഡിയോ മാത്രമാണ് കാണുന്നത്

  • @shaheemaimthiaz4008
    @shaheemaimthiaz4008 ปีที่แล้ว +2

    Teacher kuttikalkku class edukkunnathu pole super👍👍👍

  • @renjithi.p8525
    @renjithi.p8525 11 หลายเดือนก่อน

    Veetile thakaliyude pookkal allam koziju pokunnu,thanks❤

  • @shaijuek9865
    @shaijuek9865 ปีที่แล้ว +2

    ചേച്ചിയുടെ സംസാരം നല്ലവണ്ണം മനസ്സിലാകുന്നുണ്ട് കാരണം കോട്ടയം ഭാഷയല്ലേ ഇതുപോലെ കൃഷിയെക്കുറിച്ച് ആർക്കും പറഞ്ഞുതരാൻ പറ്റത്തില്ല ചേച്ചിയെ ടീച്ചർ എന്ന് വിളിക്കുവാൻ ആഗ്രഹമുണ്ട് കാരണം അത്രയ്ക്കും മനസ്സിലാവുന്ന രീതിയിലാണ് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുന്ന 👍

  • @sherlyfrancis1045
    @sherlyfrancis1045 2 ปีที่แล้ว

    Nalla upayogapradhamaya. Tips. Thanks chechi

  • @kavithajayachandran7648
    @kavithajayachandran7648 7 หลายเดือนก่อน

    ഞാനും എന്റെ കുട്ടികർഷകനും ചേച്ചിയുടെ ഫാൻസ്‌ ആണ് 🥰

  • @sathiavathybalakrishnan3086
    @sathiavathybalakrishnan3086 2 ปีที่แล้ว

    Bindhu vivaranam valare nannayirikkunnu

  • @AssainarEt
    @AssainarEt 6 หลายเดือนก่อน

    ഇത് ഒരുമിച്ചു പറഞ്ഞാൽ ഓർമയിൽ ഇരിക്കില്ല

  • @beenasaji6240
    @beenasaji6240 2 ปีที่แล้ว

    Hai chechi kollatto 👍👍👍❤️❤️❤️❤️

  • @maryswapna813
    @maryswapna813 2 ปีที่แล้ว +1

    വളരെ ഉപകാരം

  • @Avya39
    @Avya39 ปีที่แล้ว

    Dolamaitt എങ്ങനെ കലക്കണം എന്ന് അറിയില്ല ഞാൻ വീഡിയോ ആദ്യമായി കാണുകയാണ് ഒന്ന് പറഞ്ഞു തരോ

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 2 ปีที่แล้ว

    Useful വീഡിയോ.. Dolomite നു പകരം കുമ്മായം കലക്കി ഒഴിച്ചാൽ മതിയോ

  • @Come-dy379
    @Come-dy379 2 ปีที่แล้ว

    Chechi ഞാൻ rabbuttante budതൈ grow bagil nattittu 4 month ആയ് edhu vare oru പുതിയ തളിരിലകള്‍ polum illa idhinu endhanu ചെയ്യേണ്ടത് plyz reply

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      പേര് പിടിച്ചു കഴിയുമ്പോഴേ തളിരിലകൾ വരുകയുള്ളൂ.

  • @savithasavi5546
    @savithasavi5546 ปีที่แล้ว

    Ende thakkali chediyil orupad pookalund,koodathe healthy aanu.. Athinde mothubagam avidethanne nikkunund. Kaya undavunnumilla. Ath kozhinjum pokunnilla. Athentha angane.

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      Athoru virus rogamanu . Athinte marunnu spray cheyyoo

    • @savithasavi5546
      @savithasavi5546 ปีที่แล้ว

      Enthanu spray cheyyendath?

    • @NADIRAHI
      @NADIRAHI 11 หลายเดือนก่อน

      Hand pollination cheyd nok

  • @savithasavi5546
    @savithasavi5546 ปีที่แล้ว

    Virus rogam badichal enthanu spray cheyyendath?

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      ആ വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ.

  • @sandhyaramesh9644
    @sandhyaramesh9644 2 ปีที่แล้ว

    Ente thakkali, mulaku chediyude elakal motham kurundu pokunnu.
    Engane ethu pariharikkam chechi?

  • @stellapaulose2143
    @stellapaulose2143 2 ปีที่แล้ว

    വീഡിയോ ഇഷ്ടമായി. ടീച്ചർ, ഡോളോമൈറ്റ് വെള്ളത്തിൽ ചേർക്കാതെ പൗഡറായിത്തന്നെ ഇട്ട് കൊടുക്കാൻ പറ്റുമോ? മഴ കാരണം ആകെ ചുവട് നനഞ്ഞാണിരിക്കുന്നത്.

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      ചുവട്ടിൽ നിന്നും കുറച്ചു മാറ്റി ഇടാം.

    • @stellapaulose2143
      @stellapaulose2143 2 ปีที่แล้ว

      @@ChilliJasmine ok thanks 🙏

  • @rajeevrajappan7956
    @rajeevrajappan7956 2 ปีที่แล้ว +1

    👍

  • @seenas1413
    @seenas1413 2 ปีที่แล้ว

    Very informative video

  • @sudharmav8079
    @sudharmav8079 2 ปีที่แล้ว

    സൂപ്പർ

  • @ashithaashi7504
    @ashithaashi7504 2 ปีที่แล้ว

    എന്റെ തക്കാളിച്ചെടി വളർന്ന് പൂക്കൾ ഉണ്ടായിത്തുടങ്ങിയതാണ് ഇപ്പോ അതിന്റെ വളർച്ച മുരടിച്ചപോലെ നിക്കുന്നു കീടശല്യം അതിൽ കാണുന്നില്ല കുറച് കുമ്മായം ഇട്ടുകൊടുത്തിട്ടുണ്ട് ....വേറെ എന്താ അതിന് ചെയ്തുകൊടുക്കേണ്ടത്

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      വൈറസ് രോഗം ബാധിച്ചിട്ടുണ്ടായിരിക്കും.

  • @rajeswariprabhakarlinekaje6069
    @rajeswariprabhakarlinekaje6069 2 ปีที่แล้ว

    Nangale terrace li pandel kettan endu sougarya illa engane kettano enn kanikamo chechi

  • @alexvarghese1942
    @alexvarghese1942 2 ปีที่แล้ว +1

    തക്കാളി പിടിച്ചു, പക്ഷെ തക്കാളിയിൽ പുഴു ഉണ്ടാകുന്നു, എന്താണ് കാരണം.

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      ബ്യു വേറിയ സ്പ്രേ ചെയ്യുക

  • @ourfamilylifestyle9091
    @ourfamilylifestyle9091 2 ปีที่แล้ว

    Undakunne thakkali okke vindu keeri cheenju pokunnu enthu cheyyenam plss replyyy

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      ഇതുപോലെ മഴ പെയ്യുന്നതു കൊണ്ടാണ്.

  • @Jayalekshmisunil-1977
    @Jayalekshmisunil-1977 2 ปีที่แล้ว

    ente thakkali chediyile ella pookkalum kozhinju pokunnu enthu cheyyum😓

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      Athinekkurichoru video cheythirunnallo

  • @nalinithankappan1772
    @nalinithankappan1772 ปีที่แล้ว

    20gram ഒരു ചെടി ക്ക് ആണോ ഒഴിച്ച് കൊടുക്കേണ്ടത്

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      പല ചെടികൾക്കായി ഒഴിച്ചു തീർക്കാം.

    • @nalinithankappan1772
      @nalinithankappan1772 ปีที่แล้ว

      Thanks

  • @mpn6054
    @mpn6054 2 ปีที่แล้ว

    👍👍👍

  • @sindhus4781
    @sindhus4781 2 ปีที่แล้ว

    Supper 👍

  • @anilochira7584
    @anilochira7584 2 ปีที่แล้ว

    ഗുഡ്

  • @kerala8931
    @kerala8931 ปีที่แล้ว

    A box avidunna kittunne price ekadesham etra akum

  • @minijohn9134
    @minijohn9134 ปีที่แล้ว

    Viveriya kittunnilla

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      Marchalle. April May muthal kittumayirikkum

  • @saurabhfrancis
    @saurabhfrancis 2 ปีที่แล้ว

    ❤👌

  • @kachugraphicdesign
    @kachugraphicdesign 2 ปีที่แล้ว

    ഒരിക്കലും മണ്ണിൽ കുമ്മായം ഇട്ട് ട്രീറ്റ് ചെയ്യരുത് 😊

  • @umaivamohammad8505
    @umaivamohammad8505 2 ปีที่แล้ว

    ടെറസിന്റെ മുകളിൽ ഫ്രൂട്സ് വെജിറ്റബിൾ പ്ലാന്റസ് വെച്ചാൽ ലീക് വരുമോ ലീക് വരാതിരിക്കാൻ എന്ത ചെയ്യണം ഒരു വീഡിയോ ചെയ്യുമോ അല്ലങ്കിൽ റിപ്ലൈ ചെയ്യുമോ മെസ്സേജ്ൻ പ്ലീസ് ✋✋✋

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว +1

      ഒരു വീഡിയോ ചെയ്യാം.

    • @umaivamohammad8505
      @umaivamohammad8505 2 ปีที่แล้ว

      Thnku chechi😘😘

  • @RaskKP
    @RaskKP 10 หลายเดือนก่อน

    വേണ്ട കൃഷിയുടെ ഇല കരിഞ്ഞു പോവുന്നു

    • @ChilliJasmine
      @ChilliJasmine  10 หลายเดือนก่อน

      വെള്ളം കുറഞ്ഞിട്ടായിരിക്കും

  • @haseenaunais-wd4vi
    @haseenaunais-wd4vi ปีที่แล้ว

    Hiiiii👍👍

  • @minnoosgarden6013
    @minnoosgarden6013 2 ปีที่แล้ว

    ചെടികൾ വിലക്കുറവിൽ കിട്ടാൻ ചാനൽ കണ്ടു നോക്കു

  • @joel1934
    @joel1934 2 ปีที่แล้ว +1

    കറിവേപ്പില മരം വെട്ടിയിട്ട്. പൊടിച്ചത് കാണിച്ചു താ ചേച്ചി

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      ഒരു വീഡിയോ ചെയ്യാം.

  • @tejaps6794
    @tejaps6794 2 ปีที่แล้ว

    തക്കാളി ചെടി എത്ര നാൾ നിൽക്കും

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      6 - മാസത്തിൽ കൂടുതൽ

  • @savisdream8663
    @savisdream8663 2 ปีที่แล้ว

    New subscriber ആണേ ❤

  • @naic9065
    @naic9065 2 ปีที่แล้ว

    കൊതുക് പോലെ കുറച്ച് വലിയ ജീവി കാണുന്നു. എന്താണ് അത്?ചാഴി അല്ല.

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      എന്തെങ്കിലും ചെടിയുടെ ചുവട്ടിൽ കിടന്ന് അഴുകുകയോ ചെടിയുടെ ചുവട്ടിൽ വെള്ളം തങ്ങിനിൽക്കുകയോ ചെയ്യുമ്പോളാണ് ഇങ്ങനെ വരുന്നത്.

  • @sheebannv5851
    @sheebannv5851 ปีที่แล้ว

    സൂപ്പർ

  • @SkelixNetwork
    @SkelixNetwork 2 ปีที่แล้ว +1

    👍

  • @fathima154
    @fathima154 2 ปีที่แล้ว

    👍👍👍