💯 എല്ലാ പൂവും കായ പിടിക്കാനും മുളക് നിറയെ ഉണ്ടാവാനും ഇതൊന്ന് സ്പ്രേ ചെയ്യൂ...

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น •

  • @philipabraham7474
    @philipabraham7474 4 ปีที่แล้ว +9

    Ithu oru satthyam aakunnu. Karumbintae sarkkara nalla oru bacteria developper aakunnu. Ithu pettennu bacteria develop cheyyum .karumbin chandi athinaal aakunnu beer pulippichu edukkaan upayogikkunnathu. Athae polae chedikalkku ee bacteria valharae nallathhaakunnu.
    Psudomonus, tricoderma, wdc ennee products sarkkara pulippichu undakkunnathaanhu.
    Athae pol nammalh endengilum oru medim select cheyyuka(arri kazhukiya vellham,kanji vellham
    Pazham jnerudiyathu, pazhthool arachathu
    Ilakalhudae neeru)yethengilum onnu.
    Ithil develop aakunna bacteria chaakuvaan paadilla.
    Ithindae ratio 1:1 aakunnu. 4/5 divasam pulikkaan anuvadikkuka
    Athinu sesham 1:5 allengil 1:10 enna ratio il vellham cherthu chediyudae valhippathinu anusarichu upayogikkaam. Ithu spray aayum vaerilum maari maari kodukkaam. Chedikku valhamaayi unhangiya ilakalum chaanhakavum mathiyaakum, ee bacteria valhare vaegam jeernippichu mannil aliyichu kodukkum. Praanikalhudae salyavum oru perudhi varae kuravaayirikkum.Ee solution compost pettennu convert aakuvaanum upayoogikkaam. Thank you all.

  • @elizabethbabu9938
    @elizabethbabu9938 4 ปีที่แล้ว +2

    പുതിയ അറിവുകള്‍ തന്നതിന് നന്ദി പറയുന്നു, ഞാന്‍ വളരെയധികം parishan ആയിരുന്നു, ചെയ്ത് നോക്കാം thanks

    • @philipabraham7474
      @philipabraham7474 4 ปีที่แล้ว

      Karumbin chakkara aethengilum oru medium ntae koodae chaerthu vachu 4/5 divasangal air tight aayi adachu vechu chedikku dilute cheithu 5:1 allengil 10:1 enna ratio il spray cheyyukayo vaeril ozhichu kodukkukayo cheyyuka . Ithu maarri maarri cheyyaam. Ari kazhukiya vellhathilo ,kanji vellhathilo pazham jnerudiyathilo, pachilakalhudae neerilo upayogikkaam . Upayogikkumbol solution nallavannam naerppikkanam. Ithu chediyil valhare valiya vyathyaasam kondu varum.valham

  • @arunkrishna8914
    @arunkrishna8914 4 ปีที่แล้ว

    Good തീർച്ചയായും പരീക്ഷിക്കുന്നതാണ്... സംസാരം കേട്ടിട്ട് ഒരു മറുനാടൻ മലയാളിയെ പോലെയുണ്ട്

  • @philiposeputhenparampil69
    @philiposeputhenparampil69 4 ปีที่แล้ว

    വളര നല്ല Tip ആണ്. വളരെ നന്ദി .

  • @gayathrigirish8155
    @gayathrigirish8155 4 ปีที่แล้ว +3

    Flowersin ith use cheyyan patumo

  • @machuss3182
    @machuss3182 3 ปีที่แล้ว +2

    Thanks for sharing....I have tried that and got success....

  • @Jaed_Jabir
    @Jaed_Jabir 4 ปีที่แล้ว +2

    നാട്ടിൽ വന്നിട്ട് വേണം ചെയ്തു നോക്കാൻ .. അവതരണം നന്നായിട്ടുണ്ട്ട്ടോ

  • @mumthaznk5362
    @mumthaznk5362 4 ปีที่แล้ว +5

    എല്ലാത്തരം മുളകി ന്റെ വിത്തും അയച്ചു തരുമോ. കവർ അയക്കാം. പ്ലീസ്

  • @aneesnellatt
    @aneesnellatt 4 ปีที่แล้ว +8

    പുതിയ ഒരു അറിവായി ത്തൊന്നി പരിക്ഷിച്ചു നൊക്കാം

  • @shahanashanana7975
    @shahanashanana7975 4 ปีที่แล้ว +3

    Nice voice 😍.
    Ami moole njn ith follow cheythu . nalla gd റിസൾട് ahn kittiyath 🤗.
    Mulak kayy കൊണ്ട് edthappo nallapoole pain ndaarnnu.
    കൈ vallathe നീറ്റൽ ayirnnu.chuvanna colour ayi .ath maaran valla vazhiyoondo?
    This idea is really gd.
    Enikk orupaad mulak kitti.
    Nalla erivulla nalla naadan mulak.

    • @amislittleworld7288
      @amislittleworld7288  4 ปีที่แล้ว +1

      😁Mulak Kurachu eduthu kannilum vaayilum thechu nokk maraan nallatha😂😂🤣. Thanku 👍

  • @SuvarnaMurali-p2j
    @SuvarnaMurali-p2j 7 หลายเดือนก่อน

    ഞാൻ ഇത് ചെയ്തു കൊടുക്കാം മോളെ.... ഞാൻ നട്ട പച്ചമുളക് തൈ നന്നായി വളർന്നു പൂവ് ഒക്കെ ഇട്ടു.... പക്ഷെ മോളു പറഞ്ഞത് പോലെ എല്ലാം കൊഴിഞ്ഞു പോയ്‌..... നല്ല പൊക്കം ഒക്കെ വെച്ച് മുളക് ഇടുന്നില്ല.... മോൾ പറഞ്ഞത് പോലെ ചെയ്യാം കേട്ടോ...... 👍👍

  • @santhoshkumar-dr6en
    @santhoshkumar-dr6en 29 วันที่ผ่านมา

    Njan chaithitondu..malimilakilu..veetile avashyathinu oru chedi nattathu...mulaku Kula kuthi kaye undayaiaranam ...10 mulakinu 30 roopaku purathu vittu cash akki😅

  • @sujathan.s3589
    @sujathan.s3589 4 ปีที่แล้ว +6

    ഇത് വഴുതിന ക്കു പറ്റുമോ? പൂക്കൾ എല്ലാം കൊഴിയുന്നു

  • @sandhyasalim3876
    @sandhyasalim3876 3 ปีที่แล้ว +2

    മുള ക് സൂപ്പർ

  • @vimalamadhavankutty7685
    @vimalamadhavankutty7685 4 ปีที่แล้ว +3

    എല്ലാ ചെടികൾക്കും ഇത് ചെയ്യാമോ. തക്കാളി, venda എന്നിവ.

  • @mmali1465
    @mmali1465 4 ปีที่แล้ว +2

    Explanation is short and good

  • @inshus
    @inshus 4 ปีที่แล้ว

    ഇത് ഒരു പുതിയ അറിവാണ്
    Tnx

  • @greensfha8218
    @greensfha8218 4 ปีที่แล้ว +4

    Good information 👍👍

  • @cskodasseri4216
    @cskodasseri4216 4 ปีที่แล้ว +2

    ഒരുപാട് ഇഷ്ട്ടായി ആ മുളക്

    • @amislittleworld7288
      @amislittleworld7288  4 ปีที่แล้ว

      വെളള മുളക് ആണോ

    • @cskodasseri4216
      @cskodasseri4216 4 ปีที่แล้ว +1

      @@amislittleworld7288 അതെ

    • @amislittleworld7288
      @amislittleworld7288  4 ปีที่แล้ว

      ഓക്കേ വിത്ത് ഇപ്പോൾ കൈയില്‍ ഇല്ല വിത്ത് ആക്കാറില്ലായിരുന്നു ഇനി വിത്ത് ആക്കാം. ഇടക്ക് ഓര്‍മ്മിപ്പിച്ചാൽ മതി

    • @cskodasseri4216
      @cskodasseri4216 4 ปีที่แล้ว

      @@amislittleworld7288 😘😘ok

    • @cskodasseri4216
      @cskodasseri4216 4 ปีที่แล้ว

      @@amislittleworld7288 വിത്ത് ആയോ

  • @shaheemaimthiaz4008
    @shaheemaimthiaz4008 2 ปีที่แล้ว +1

    ഇതിൽ വെളുത്തുള്ളി ചേർത്താൽ കൂടുതൽ ഗുണം കിട്ടും

  • @sophiaalson164
    @sophiaalson164 4 ปีที่แล้ว +3

    Thank U for this video

  • @paaathupaaachu2799
    @paaathupaaachu2799 4 ปีที่แล้ว +2

    Mulak chediyil already panchasaarayilokke varunna cheriyoru tharam urumb und...ith spray cheythaal koodumo..pls reply..aake oru mulak chedy ullooo

    • @amislittleworld7288
      @amislittleworld7288  4 ปีที่แล้ว

      Njan sprey cheythitt urumb vannilla, already urumb ullath kaaranam enganeya ennariyilla

  • @aparna7891
    @aparna7891 3 ปีที่แล้ว +1

    തക്കാളി ചെടിക്ക് ഒഴിക്കാൻ പറ്റുമോ എന്റെ തക്കാളി ചെടി പൂവ് ഇട്ടു പക്ഷേ പൂവ് കരിഞ്ഞു പോകുന്നു ☹️☹️ please reply please

  • @BOSSBOSS-ss3rj
    @BOSSBOSS-ss3rj 4 ปีที่แล้ว +4

    സൂപ്പർ ആണല്ലോ 👍🌿

  • @rukkiyac3249
    @rukkiyac3249 4 ปีที่แล้ว

    ഒത്തിരി ഇഷ്ട maayi

  • @savithrikrishnan2039
    @savithrikrishnan2039 4 ปีที่แล้ว +1

    ആമിക്കുട്ടി ഞാനൊന്ന് പരീക്ഷിക്കട്ടെ.

  • @Asiya1953
    @Asiya1953 2 ปีที่แล้ว

    ശർക്കര ഉപയോഗിക്കുമ്പോൾ ഉറുമ്പ് വരുമോ

  • @tessyjoy8848
    @tessyjoy8848 4 ปีที่แล้ว +1

    Superb video thanku

  • @sajeevsachinsourav8485
    @sajeevsachinsourav8485 3 ปีที่แล้ว +1

    പാവയ്ക്കക്കു ഇതുപോലെ ചെയാമൊ?

  • @sivagangavs6267
    @sivagangavs6267 2 ปีที่แล้ว +1

    Thanks👍

  • @alhamdulillah622
    @alhamdulillah622 3 ปีที่แล้ว

    തക്കാളിക്ക് edu കൊടുക്കാമോ പൂവ് നന്നായി കോഴിയുന്നു

  • @asmabeevi4449
    @asmabeevi4449 3 ปีที่แล้ว +1

    Nalla soudaanutoo

  • @nazerethjeyaraj4803
    @nazerethjeyaraj4803 4 ปีที่แล้ว +2

    Good good good.... THANK YOU Sis

  • @manips9979
    @manips9979 4 ปีที่แล้ว +2

    താങ്ക്സ് ചേച്ചി 😘

  • @tcr4954
    @tcr4954 4 ปีที่แล้ว +3

    വെരി ഗുഡ് വെരി നൈസ്

  • @elizebathjoselin6285
    @elizebathjoselin6285 4 ปีที่แล้ว +2

    Super tips

  • @shaijasunil5871
    @shaijasunil5871 4 ปีที่แล้ว +1

    പുതിയ അറിവ്... thank you

  • @jeffyfrancis1878
    @jeffyfrancis1878 3 ปีที่แล้ว +1

    Super.

  • @izaizwa4363
    @izaizwa4363 4 ปีที่แล้ว +2

    കറിവേപ്പിലക്ക് ചെയ്യാൻ പറ്റുമോ

  • @sreyaks-viiib2554
    @sreyaks-viiib2554 4 ปีที่แล้ว +1

    Mulakinte vithukal ayachu tharumo
    Kure verity mulakukal undallo
    Kavar ayachu tharam

  • @atamonpc4247
    @atamonpc4247 4 ปีที่แล้ว +1

    Superb ആയിട്ടുണ്ട്

  • @keralahomelyhome2309
    @keralahomelyhome2309 4 ปีที่แล้ว +3

    Very good information, welcome back

  • @saidsaid-er8lw
    @saidsaid-er8lw 4 ปีที่แล้ว

    Good message

  • @sreelatham1304
    @sreelatham1304 4 ปีที่แล้ว +2

    സൂപ്പർ

  • @mathews5577
    @mathews5577 4 ปีที่แล้ว

    Njhanum spree cheythu nokam.

  • @sajikumarsajisuma2911
    @sajikumarsajisuma2911 3 ปีที่แล้ว +1

    Super video

  • @sudhasivaumar5497
    @sudhasivaumar5497 4 ปีที่แล้ว

    വഴുതിനിങ്ങ യിലും പാവയ്ക്ക യിലും ഇതു പ്രേ ചെയ്യാമോ

  • @ajeenasl809
    @ajeenasl809 4 ปีที่แล้ว +3

    Thanks molu

  • @sasikalabhat582
    @sasikalabhat582 4 ปีที่แล้ว +2

    Thanku for information

  • @aniv8189
    @aniv8189 4 ปีที่แล้ว

    Chechi ee sprayer intenu ethra ruppa Anne

  • @reejahabeeb1875
    @reejahabeeb1875 2 ปีที่แล้ว

    Mulakinte kurudippu maran enthu cheyyum

  • @fathima6183
    @fathima6183 ปีที่แล้ว

    മുളക് ചെടി വലുതായി പക്ഷെ പൂക്കുന്നില്ല എന്താ ചെയ്ക

  • @shameeraboobacker4729
    @shameeraboobacker4729 4 ปีที่แล้ว

    Enik kurachu seeds ayachutharumo pls pls

  • @vishak2353
    @vishak2353 4 ปีที่แล้ว +3

    ഫിഷ് അമിനോ ആസിഡ് നല്ലതാ

  • @asharafc6663
    @asharafc6663 4 ปีที่แล้ว

    എല്ലാ ചെടിക്കും പറ്റുമോ

  • @saidsaid-er8lw
    @saidsaid-er8lw 4 ปีที่แล้ว

    Mulag tayyinde murattil Aadikano

  • @manumanu9082
    @manumanu9082 4 ปีที่แล้ว

    മുളകിന് മാത്രം പറ്റുള്ളൂ ചെടിക്കു പറ്റുമോ👍👍

  • @shalucraftkids9842
    @shalucraftkids9842 3 ปีที่แล้ว

    തക്കാളിക്ക് ഇത് പറ്റുമോ

  • @shameeraboobacker4729
    @shameeraboobacker4729 4 ปีที่แล้ว +2

    Sooper

  • @med3101
    @med3101 3 ปีที่แล้ว +1

    ഫിഷ് അമിനോ

  • @sasidharannair7133
    @sasidharannair7133 10 หลายเดือนก่อน

    ഇതുകാരണം ഉറൂംപുശല്യം ഉണ്ടാകാന്‍ സാധ്യതയില്ലേ ?

  • @bubbluzzwold6211
    @bubbluzzwold6211 4 ปีที่แล้ว

    ഇത് വേറെ ഏതൊക്കെ പച്ചക്കറികൾക്ക് ഉപയോഗിക്കാം??

  • @beenabinu2029
    @beenabinu2029 4 ปีที่แล้ว

    കൊള്ളാല്ലോ

  • @sandramosses2221
    @sandramosses2221 4 ปีที่แล้ว +1

    Ver nice sound

  • @savadsavasavadsava7457
    @savadsavasavadsava7457 ปีที่แล้ว +1

    Urumbu verillee

  • @niviniranjan2873
    @niviniranjan2873 4 ปีที่แล้ว

    തക്കാളി ചെടിക്ക് ആടിക്കാമോ

  • @chithraramesh3231
    @chithraramesh3231 4 ปีที่แล้ว

    Vellich mattan entha chaiyanam parajutharumo

  • @prakash.y.s3155
    @prakash.y.s3155 4 ปีที่แล้ว +12

    ഇതു സ്‌പ്രയ് ചെയ്താൽ ഉറുമ്പ് വരില്ലേ??

    • @deepthydavis1992
      @deepthydavis1992 4 ปีที่แล้ว +2

      Same doubt

    • @amislittleworld7288
      @amislittleworld7288  4 ปีที่แล้ว

      ഇല്ല, സംശയം ഉണ്ടെങ്കില്‍ പുളിപ്പിച്ചതിനു ശേഷവും സ്പ്രേ ചെയ്യാം

    • @deepthydavis1992
      @deepthydavis1992 4 ปีที่แล้ว

      Etra days sharkara chumma vellathil kalakki vekkanam?? Pulikkumo angane?

    • @savithrikrishnan2039
      @savithrikrishnan2039 4 ปีที่แล้ว

      @@deepthydavis1992 എനിക്കുംdoubt ഉണ്ടായിരുന്നു.

    • @majithaismail1398
      @majithaismail1398 4 ปีที่แล้ว

      Enikkum

  • @arifaakbar8846
    @arifaakbar8846 4 ปีที่แล้ว

    Ethra divasam koodum pol cheyyanam

  • @minis.s.2963
    @minis.s.2963 4 ปีที่แล้ว

    Ithu ethra thavana cheyyanam

  • @visakhkv2401
    @visakhkv2401 4 ปีที่แล้ว

    റോസ് നു ഉപയോഗിക്കാൻ പറ്റുമോ

  • @sandramosses2221
    @sandramosses2221 4 ปีที่แล้ว +1

    Is this tip for jaathi tree

  • @addidevdev4066
    @addidevdev4066 4 ปีที่แล้ว +3

    ഇതു തളിച്ചിട്ടു ഉറുമ്പ് പോവാൻ പിന്നെ എന്താ ചെയ്യുക എന്നു കുടി പറയുക 😄വർക്ക്‌ 😄😄😄😄😄😄

  • @sudhamkkunchu1000
    @sudhamkkunchu1000 4 ปีที่แล้ว +1

    Thanku

  • @asharafmohamed1872
    @asharafmohamed1872 4 ปีที่แล้ว +1

    ഇതിൽ കാണിക്കുന്ന മുളകുള്ള ചെടി എത്ര പ്രായമുണ്ട് ഒരു മാസം ?

    • @amislittleworld7288
      @amislittleworld7288  4 ปีที่แล้ว +1

      വെളള മുളക് ചെടി ഒന്നര വര്‍ഷം പ്രായം

    • @anjalisworld887
      @anjalisworld887 4 ปีที่แล้ว

      Jaya. A.A

  • @rahmaaazeee1487
    @rahmaaazeee1487 4 ปีที่แล้ว

    Velleechkentha vayi

  • @nizamnoor4710
    @nizamnoor4710 4 ปีที่แล้ว

    What about Ants

  • @jessinthajohn5639
    @jessinthajohn5639 4 ปีที่แล้ว +2

    Good

  • @udayamarikkudiveliyanad4456
    @udayamarikkudiveliyanad4456 4 ปีที่แล้ว +4

    Kingini fan

  • @ahmednajadafrafathima4295
    @ahmednajadafrafathima4295 2 ปีที่แล้ว +1

    New subscriber 🥰

  • @muhammedirfan550
    @muhammedirfan550 4 ปีที่แล้ว

    Ithu pachamulakano

  • @babynoor1253
    @babynoor1253 4 ปีที่แล้ว

    Vere chedikalkum pattumo

  • @lillymc4193
    @lillymc4193 4 ปีที่แล้ว +3

    ചതുരപ്പയറിനും, പീച്ചിലിനും അടിക്കാമോ പൂ മുഴുവൻ കൊഴിയുന്നു

    • @amislittleworld7288
      @amislittleworld7288  4 ปีที่แล้ว

      പാല്‍കായം +തൈര് മിശ്രിതം സ്പ്രേ ചെയ്തു നോക്കണേ 👇
      th-cam.com/video/sN2jMRcukCw/w-d-xo.html

  • @paule.l5878
    @paule.l5878 2 ปีที่แล้ว

    ശർക്കരയാകുമ്പോൾ ഉറുമ്പു ശല്യം ഉണ്ടാകില്ലേ . പരീക്ഷിച്ചു നോക്കാം .

  • @fathibiktfathibikt7073
    @fathibiktfathibikt7073 4 ปีที่แล้ว +3

    Super

  • @ramlanowsher1440
    @ramlanowsher1440 4 ปีที่แล้ว

    Trychayanam

  • @ukuk5895
    @ukuk5895 4 ปีที่แล้ว +2

    സു............................................പർ

  • @mkgeorge7927
    @mkgeorge7927 4 ปีที่แล้ว

    Seed ayakkumo

  • @Sajin0011
    @Sajin0011 4 ปีที่แล้ว +3

    👍

  • @cskodasseri4216
    @cskodasseri4216 4 ปีที่แล้ว +4

    ഈ മുളക് വിത്ത് കിട്ടാൻ വല്ല വഴിയും ഉണ്ടോ

  • @fazimsala9919
    @fazimsala9919 4 ปีที่แล้ว +2

    തക്കാളി ക്ക്‌ പറ്റോ

  • @deepkannan1
    @deepkannan1 4 ปีที่แล้ว

    ശർക്കര വെള്ളത്തിൽ അലിയിച്ചുചേർത്താൽ പോരേ

  • @INDIANArmy-yg4rg
    @INDIANArmy-yg4rg 4 ปีที่แล้ว +2

    Aadipoli

  • @sosammajacob793
    @sosammajacob793 4 ปีที่แล้ว

    Ethu vsshuthanakkum thakkalichdddikum spray cheyismmo atho mulakkimu mathrame pattukayullo please reply soon

    • @amislittleworld7288
      @amislittleworld7288  4 ปีที่แล้ว

      തക്കാളിക്ക് പാല്‍കായം +തൈര് മിശ്രിതം സ്പ്രേ ചെയതാൽ മതി 👇
      th-cam.com/video/sN2jMRcukCw/w-d-xo.html

  • @alphapesidon8306
    @alphapesidon8306 4 ปีที่แล้ว

    Thakkalik cheyyamo

    • @amislittleworld7288
      @amislittleworld7288  4 ปีที่แล้ว

      തക്കാളി ചെടിയിൽ ചെയതു നോക്കിയില്ല.
      ഇത് ചെയ്തു നോക്കു..
      th-cam.com/video/sN2jMRcukCw/w-d-xo.html

    • @santharajan3660
      @santharajan3660 4 ปีที่แล้ว

      മോര് nerpichu തക്കാളി ചെടിയിൽ തളിക്കുക

  • @nihalmon
    @nihalmon 4 ปีที่แล้ว +5

    ആമി മോളെ ചാനൽ തുടങ്ങിയിട്ട് എത്ര മാസമായി

    • @amislittleworld7288
      @amislittleworld7288  4 ปีที่แล้ว +2

      ഒരു വര്‍ഷം ആയി 😊, വീഡിയോ ഇടാറില്ലായിരുന്നു

    • @abdulnazar3869
      @abdulnazar3869 4 ปีที่แล้ว

      @@amislittleworld7288 ഇടൂ

  • @aneeshkollam560
    @aneeshkollam560 4 ปีที่แล้ว +4

    പയറിന് ഉപയോഗിക്കാമോ

    • @amislittleworld7288
      @amislittleworld7288  4 ปีที่แล้ว +1

      പയറിന് പാല്‍കായം + തൈര് മിശ്രിതം സ്പ്രേ ചെയ്തു നോക്കണേ.. 👇
      th-cam.com/video/sN2jMRcukCw/w-d-xo.html

    • @helpforstudents416
      @helpforstudents416 4 ปีที่แล้ว

      Thakkalikku pattumo

  • @ajmalajuaju780
    @ajmalajuaju780 4 ปีที่แล้ว

    Eth cheythal urumbu varoo

  • @shainyjustin3058
    @shainyjustin3058 4 ปีที่แล้ว +1

    Puthiya oru arivanu

  • @bubbluzzwold6211
    @bubbluzzwold6211 4 ปีที่แล้ว

    ഉറുബു ശല്യം ഉണ്ടാകില്ലേ?