ഞാൻ ഈ lock down സമയത്തു ആണ് കുറച്ച് തക്കാളി തൈ നട്ടത്.. അത് നല്ലത് പോലെ വളർന്നു.. പക്ഷെ എല്ലാ പൂക്കളും പൊഴിഞ്ഞു പോകുന്നു.. ഈ വീഡിയോ കണ്ടതിന്റെ അടിസ്ഥാനത്തിൽ ഞാൻ മൈക്രോ nutrient വാങ്ങി ഇട്ടു.. അത് solid ഫോമിൽ ഉള്ളത് ആണ്.. എന്നിട്ടും ഒരു രക്ഷയുമില്ല.. ഇനി എന്ത് ചെയ്യും bro.. bro ഏതു brand ആണ് വാങ്ങി ഉപയോഗിച്ചത്.. അത് ഒന്ന് പറയാമോ.
Nice video.. ഒരു doubt.. Pseudomonas namuk നട്ട തൈ കളില്‍ എത്ര diwasangalk ശേഷം spray cheyam.. Anganengil എത്ര diwasam koodumbo ആണ് spray ചെയ്യേണ്ടത്.. അത് spray ചെയ്യുന്നതിന് പ്രത്യേക രീതി ഉണ്ടോ.. അതായത് elakalude adibhagathe spray cheyawu.. അങ്ങനെ wallathum.. Pls replyg
Over Vail adikkathirikkan green net shade kodukkunnathu nallathano.ente Ella vegetablesum Vail kondu Vadum vaikunneram akumbol usharakum.pookal karinju pokunnu. Pls reply first time Annu krishi.
പൂ കോഴിഞ്ഞു പോകാതിരിക്കാനും ധാരാളം കായ് പിടിക്കാനും ജൈവരീതിയിൽ ഒരു പ്രയോഗം ഉണ്ട്. 5gm പാൽക്കായം 20 ml തൈരും ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി ഇലയിലും തണ്ടിലും ആഴ്ചയിൽ ഒരു പ്രാവശ്യമോ അല്ലെങ്കിൽ 2 പ്രാവശ്യമായോ spray ചെയ്താൽ മതി
@@saifsaif8084 വെറുതെ ഒരു ചോദ്യം ചോദിച്ചതാണെങ്കിൽ അതിന് ഉത്തരമില്ല... ഒരു ചെടിക്ക് spray ചെയ്യാൻ എത്ര വേണോ അത്ര. നിങ്ങൾക്ക് ചെടികൂടുതൽ ഉണ്ടെങ്കിൽ അതിനനുസരിച്ച് അതിനനുസരിച്ച് എടുക്കുക. ഒരു ലിറ്റർ അളവിന് വേണ്ട കണക്കാണ് പറഞ്ഞത്. ചുവട്ടിൽ ഒഴിച്ചു കൊടുക്കേണ്ട.
തക്കാളി നന്നായി കായ്ച്ചു വരും കായ കുറച്ചു വലുതാകുമ്പോഴേക്കും കായുടെ അടിഭാഗം ചീഞ്ഞു തുടങ്ങും. എന്ത് കൊണ്ടാണി ങ്ങനെ? ഗ്രോവ ബാഗിലാണ് നാട്ടിരിക്കുന്നത്. ഈർപ്പം കൂടുന്ന കൊണ്ടാണോ?
സർ വിളി വേണ്ടാ, 30-40 ദിവസം ആകുമ്പോൾ പൂക്കൾ ഉണ്ടാകും. ചെടിയുടെ ആയുസ് 1 വർഷം വരെ ആയേക്കും, നമ്മുടെ പരിചരണം പോലെയിരിക്കും. കുറെ കഴിയുമ്പോൾ ശിഖരങ്ങൾ കട്ട് ചെയ്താൽ പുതിയവ വളരും
ഹൈബ്രിഡ് ഇനത്തിൽപ്പെട്ട തക്കാളിച്ചെടികളിൽ ചെടികളുടെ താഴെ നിന്നും ധാരാളം ശിഖിരങ്ങൾ ഉണ്ടാവുന്നുണ്ട്.ഇവ നിലനിർത്താമോ, അതോ അധികമുള്ള ശിഖിരങ്ങൾ പിഴുത് കളയുന്നതാണോ കൂടുതൽ വിളവ് ലഭിക്കാൻ നല്ലത്.
Thank you nallaathupole paranju tannu .takkali yude poo kozhiyal kaaranam vishamichirunnataa endanennariyate.. Thank you so much.
Sara kollam
Oru chedikano oru liter vellathil thalikedathu eppol oke
Very usefull information. But ഈ micronutrients ഏത് കടയിൽ നിന്നാണ് കിട്ടുക..?
എന്റെ തക്കാളിയിൽ പെട്ടെന്ന് പുഴുക്കൾ ആകുന്നു പുറെമെ കാണാൻ കഴിയുന്നില്ല അത് മുറിക്കുമ്പോൾ ആണ് കാണുന്നത്
very useful information
thank you brother
ഞാൻ ഈ lock down സമയത്തു ആണ് കുറച്ച് തക്കാളി തൈ നട്ടത്.. അത് നല്ലത് പോലെ വളർന്നു.. പക്ഷെ എല്ലാ പൂക്കളും പൊഴിഞ്ഞു പോകുന്നു.. ഈ വീഡിയോ കണ്ടതിന്റെ അടിസ്ഥാനത്തിൽ ഞാൻ മൈക്രോ nutrient വാങ്ങി ഇട്ടു.. അത് solid ഫോമിൽ ഉള്ളത് ആണ്.. എന്നിട്ടും ഒരു രക്ഷയുമില്ല.. ഇനി എന്ത് ചെയ്യും bro.. bro ഏതു brand ആണ് വാങ്ങി ഉപയോഗിച്ചത്.. അത് ഒന്ന് പറയാമോ.
Nice video.. ഒരു doubt.. Pseudomonas namuk നട്ട തൈ കളില്‍ എത്ര diwasangalk ശേഷം spray cheyam.. Anganengil എത്ര diwasam koodumbo ആണ് spray ചെയ്യേണ്ടത്.. അത് spray ചെയ്യുന്നതിന് പ്രത്യേക രീതി ഉണ്ടോ.. അതായത് elakalude adibhagathe spray cheyawu.. അങ്ങനെ wallathum.. Pls replyg
After 10 days, 14 days interval
Over Vail adikkathirikkan green net shade kodukkunnathu nallathano.ente Ella vegetablesum Vail kondu Vadum vaikunneram akumbol usharakum.pookal karinju pokunnu. Pls reply first time Annu krishi.
Ulli tholli 2 days vellathil ittath spray cheythal mathiyo?
ente thakkali chedi odinju poi enthanu cheyyendathu, nivarthivechu kettiyal nannavumo
നന്ദി ചേട്ടാ. താങ്കളുടെ എല്ലാ വീഡിയോ കളും ഉപകാരപ്രദ മാണ്.NPK മിശ്രിദം ഉപയോഗിക്കേണ്ടത് എങ്ങിനെയാണ്.
ഓരോന്നും വ്യത്യാസപ്പെട്ടിരിക്കും, പാക്കറ്റിൽ ഡോസേജ് ഉണ്ടാകും
ഞാൻ ഇതു ഇട്ടു എന്നിട്ടും പൂവുകൊഴിഞ്ഞു പോകുന്നുണ്ട്. ഒരു കായ പ്പോലും പിടിച്ചിട്ടില്ല
Sir thakali yude ila. Karinju pokkunnu ade endanu
Boron ethra divasam koodumbol kodukanam
May masam thakkaliyok nadan patuo.. nthengilm tip tharamo other than mazha mara
Very useful information
Thankd
Good video...
Sir thaklinannayi valarnukazhiyumbol thazhathe ilakal muthal nalla pacha niramoke Mari pazhuthum karinjumoke pokunu. Enthayirikum kaaranam. Pettennu replay tharumo
പൂ കോഴിഞ്ഞു പോകാതിരിക്കാനും ധാരാളം കായ് പിടിക്കാനും ജൈവരീതിയിൽ ഒരു പ്രയോഗം ഉണ്ട്. 5gm പാൽക്കായം 20 ml തൈരും ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി ഇലയിലും തണ്ടിലും ആഴ്ചയിൽ ഒരു പ്രാവശ്യമോ അല്ലെങ്കിൽ 2 പ്രാവശ്യമായോ spray ചെയ്താൽ മതി
Cheta seriyano?Ente ammak thakkali chediyund niraye kayichitund,po kathirikkan ith thalikamo?
@@mayavinallavan4842 എനിക്ക് കിട്ടിയ അറിവ് share ചെയ്തതാണ് ഞാനും 2 ദിവസം മുൻപ് എന്റെ തക്കാളി ചെടിയിലും മുളക് തൈ, പയർ എന്നിവയിൽ ചെയ്തിട്ടുണ്ട്......
Venugopalan.C Cheriyath one ltr ethra chedikk thalikam chuvattil ozhikkano
@@saifsaif8084 വെറുതെ ഒരു ചോദ്യം ചോദിച്ചതാണെങ്കിൽ അതിന് ഉത്തരമില്ല... ഒരു ചെടിക്ക് spray ചെയ്യാൻ എത്ര വേണോ അത്ര. നിങ്ങൾക്ക് ചെടികൂടുതൽ ഉണ്ടെങ്കിൽ അതിനനുസരിച്ച് അതിനനുസരിച്ച് എടുക്കുക. ഒരു ലിറ്റർ അളവിന് വേണ്ട കണക്കാണ് പറഞ്ഞത്. ചുവട്ടിൽ ഒഴിച്ചു കൊടുക്കേണ്ട.
Venugopalan.C Cheriyath താങ്ക്സ് ചേട്ടാ
Pls show your whole plants 🌱
കാണിക്കാനും മാത്രമൊന്നുമില്ല
Yes...thanks for ur tips
Mavinte pookal kozhiyathe kaya pidikan enthu cheyyanam
Thanks for the information
Very usefull information. 👍👍
Micro nutrient upayogikkunna video onnu cheyyamo
Pookal വന്നാൽ എത്ര kayegal ane കായ ഉണ്ടാകുക
Super thank you so much
ഇത് വഴുതനക്ക് ചെയ്യാൻ പറ്റുമോ ഞങ്ങളുടെ വഴുതന ഇതേ സ്വഭാവം തന്നെയാണ് ഒരൊറ്റ പൂ പോലും കായാകുന്നില്ല
Ente thakkali chedi nannyi valarnnu kayu pidichitt vaadi poyi. ☹
കൊള്ളാം. Thanks
Hi anish whatsapp group active aano. Phone complaint karanam left ayippoyi
Good information
Thanks
തക്കാളി ചെടിയുടെ വാട്ട രോഗത്തിന് എന്താ പ്രതിവിധി
Thakkali chedikku kayundakunund..but chedi 5,.6 adi okke pokkam veykunu..entha reason
എല്ലാ ചെടികളും ??
Ente chedikalum
Egg amino etra kalam kedavate nikum
Ente thakkallyilum poovu kozhinju povunnund.... Mathramallla 5 adi pokam undu ente tomato plantinu... Angine varumo... Bhaviyil kayundakumo ?
ഇനി ഇതു സ്‌പ്രേ ചെയ്താലും മതിയാകും
Ys Ella chedikalum pokkathil pokunnu..njan use cheythath vtil medicha thakkaliyude vithanu..athakumo karanam
Thankyou
Thakkali chidi poovaytum kaya avunila
Centre yende thakkali pookkunnilla pookkan yentha chaiyende
Cheatta yende thakkali pookkunnilla pookkan yentha chaiyande
തക്കാളി ചെടി വളർന്നു.എപ്പോൾ അതു കുരുടിപ്പ് വന്നു എന്താ chuyyuka.
Ente oru thakkaali chedikkum kuridip baadhichu
poo viriyathe nilkkunnathu enthukondanu,ethra divasam edukkum thakkali poo viriyan
1.5 മാസം ആകുമ്പോൾ പൂക്കൾ വരേണ്ടതാണ്.
അയ്യോ ഞാനിത്തിരി ലേറ്റ് ആയിപ്പോയി. പൊന്നുപോലെ നോക്കിയ നാലു തക്കാളിച്ചെടികളെയാ കായ വരാത്ത ദേഷ്യത്തിൽ ഇന്നലെ പുഴുതെറിഞ്ഞത് 😥😥😥😪
@my style S 😪😪😪😪😪
Njanum but ..Parichu pattiyittilla ennu mathram 😀
തക്കാളി നന്നായി കായ്ച്ചു വരും കായ കുറച്ചു വലുതാകുമ്പോഴേക്കും കായുടെ അടിഭാഗം ചീഞ്ഞു തുടങ്ങും. എന്ത് കൊണ്ടാണി ങ്ങനെ? ഗ്രോവ ബാഗിലാണ് നാട്ടിരിക്കുന്നത്. ഈർപ്പം കൂടുന്ന കൊണ്ടാണോ?
മുട്ടത്തോട് പൊടിച്ചത് ഒരു സ്പൂണ്‍ കൊടുക്കുക
@@OrganicFarmingIndia thanks
കാൽസ്യത്തിന്റെ കുറവു കൊണ്ടാണ്... ഒരു പിടി കുമ്മായം or ടോളോമേറ്റ് കട തോടാതെ ഇട്ടു നനക്കുക....
Vendayilum thakkali chediyilum velutha penshalyam endan pariharam
വെള്ളീച്ച ആണോ ??
@@OrganicFarmingIndia velutha podialla velutha chellu poleirikkune
@@nazeemaashraf1727 elapen aayirikkum veppenna misritham nallathan
Peechil nallavannam valli veeshunund paksha poovu undakunnilla enthanu prathividhi
Nalla veil venam.
Nalla veil venam.
@@pushpamani9855 nalla veil kollunna sthalathanu nattathu
ഫിഷ് അമിനോ പറ്റുമോ
അത് കൊണ്ട് ഈ പ്രയോജനം ലഭിക്കില്ല
Kovaka poovu karinju pokunnu enthuva pomvazhi pls advise poovu undu thiri valuthakumpol pazhutu pokuva any idea
ഇതു തന്നെ ചെയ്താൽ മതി, മൈക്രോഫുഡ് കൊടുക്കുക
Enthu marunna manasilailla enthenkilum nàme hormone anno?
@@renjuthomas5735 no hormone , its a micro supplement contains zinc, copper, boron etc. lack of these minerals cause flower dropping.
Just ignore those rogues.
Good news
Nice dear tangalude name ariyilla
തക്കാളി ചെടിയുടെ വാട്ട രോഗത്തിന് എന്താണ് പരിഹാരം ഒന്നു പറഞ്ഞ് തരാമോ
വീഡിയോ ഉണ്ടല്ലോ th-cam.com/video/9Psn_w1vNdY/w-d-xo.html
Sreenivasan Ep ethiri kummayam chuvattil ettitt nannayi nanach koduthal mathi
തക്കാളി വിണ്ടു കീറുന്നു എന്തു ചെയ്യും
തക്കാളി പൂക്കുന്നത് എത്രാം ദിവസത്തിൽ? ആണ് സാറെ
ഒരു തക്കാളി ചെടി എത്ര വർഷം വരെ നിലനിൽക്കും സാറെ - മറുവടി പ്രതീക്ഷിക്കുന്നു
സർ വിളി വേണ്ടാ, 30-40 ദിവസം ആകുമ്പോൾ പൂക്കൾ ഉണ്ടാകും. ചെടിയുടെ ആയുസ് 1 വർഷം വരെ ആയേക്കും, നമ്മുടെ പരിചരണം പോലെയിരിക്കും. കുറെ കഴിയുമ്പോൾ ശിഖരങ്ങൾ കട്ട് ചെയ്താൽ പുതിയവ വളരും
ഹൈബ്രിഡ് ഇനത്തിൽപ്പെട്ട തക്കാളിച്ചെടികളിൽ ചെടികളുടെ താഴെ നിന്നും ധാരാളം ശിഖിരങ്ങൾ ഉണ്ടാവുന്നുണ്ട്.ഇവ നിലനിർത്താമോ, അതോ അധികമുള്ള ശിഖിരങ്ങൾ പിഴുത് കളയുന്നതാണോ കൂടുതൽ വിളവ് ലഭിക്കാൻ നല്ലത്.
Remove unhealthy branches
Ente takkali poov koyiyunu
ഇഷ്ട്ടം പോലെ വീഡിയോ ഇട്ടിട്ടുണ്ട് അതു സംബന്ധിച്ച്
Endhukondan thakkali peyukum mumb karappu colour verunadh
Tankyu
വഴുതന കായ്ക്കാൻ എന്താ ചെയ്യണ്ടേ... പൂവിട്ട് കൊഴിയുന്നത് തടയാൻ എന്താ ചെയ്യണ്ടേ
Same method
ആളിന്റെ മുഖം കാണുന്നില്ല.
micro food enn udheshichath enthan
Check this video - th-cam.com/video/cPdgX63nl70/w-d-xo.html
താങ്ക്സ്
തക്കാളിയുടെ പൂവ് ഉണങ്ങി പോകുന്നത് എന്തുകൊണ്ടാണ്
എന്താണ് മൈക്രോ nutrients
Evante video kandu aarum krishi cheyyaruth....please
ശരി സർ 😊😊
Athenda
vipu chandran athenda
what is the reason?
ആരും ഇതുപോലെ കൃഷി ചെയ്യരുത്, ഈ സര്‍ പറയും അത് പോലെ ചെയ്യുക.
Thank you
Thanks
ഗുഡ് വീഡിയോ ബ്രോ താങ്ക്സ് 🙏