ഒരു മാസത്തിനുള്ളിൽ തക്കാളി ഉണ്ടാകാൻ ഗ്ലാസ് കൊണ്ടൊരു സൂത്രം | Tips for fast fruiting of tomato plant

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2023
  • #chillijasmine #tomato #glass #growtomatoinglass #easy #tips #tricks #terrace #caring #fertilizer #krishi #terracefarming #terracegarden #amazing #best #different #diy #easygrowing #education #farming #garden #howto #harvesting #harvest #india #krishitips #kerala #manure

ความคิดเห็น • 235

  • @gayathrisoman4731
    @gayathrisoman4731 ปีที่แล้ว +2

    ബിന്ദു ചേച്ചി നന്നായിട്ടുണ്ട്... നന്നായിട്ട് മനസ്സിലാകുന്നുണ്ട്. Thank you for your information... 👌👌👌👌❤️❤️❤️❤️💕💕💞💞💞

  • @preethixaviar2044
    @preethixaviar2044 ปีที่แล้ว +2

    Thank you. കട്ട്‌ ചെയ്തിട്ട് വേറെ വെക്കുന്നതും എല്ലാം മനസിലായി. സൂപ്പർ

  • @nasrin_hiba2442
    @nasrin_hiba2442 ปีที่แล้ว

    നല്ല അറിവ്, thanks chechee🥰

  • @thomaschacko9194
    @thomaschacko9194 ปีที่แล้ว

    Hai! Bindhu-your coments so practical thanks

  • @laksmidaison8760
    @laksmidaison8760 ปีที่แล้ว

    Thanku cheachi, god bless u.

  • @shainaunni4065
    @shainaunni4065 ปีที่แล้ว +2

    നല്ല അവതരണം.👌👌👌👌

  • @sheebaanamika129
    @sheebaanamika129 ปีที่แล้ว +1

    രണ്ടും സൂപ്പർ ചേച്ചീ 👍

  • @saurabhfrancis
    @saurabhfrancis ปีที่แล้ว

    Superb Video Bindu Chechy ❤👌......... Randu Vilavum AthiManoharam.

  • @minihariharan7296
    @minihariharan7296 11 หลายเดือนก่อน +1

    Very good information and demonstration

  • @Salija-xz1xf
    @Salija-xz1xf ปีที่แล้ว

    അടിപൊളി ചേച്ചി. കൊതിയാവുന്നു 🍓🍓🍓🍓🍓🍓🍓

  • @raichelmathew1689
    @raichelmathew1689 ปีที่แล้ว +2

    Super strawberry 👍👍

  • @noufilashameernoufilashame6658
    @noufilashameernoufilashame6658 ปีที่แล้ว

    Thanks.chechi

  • @mercythomas2929
    @mercythomas2929 2 หลายเดือนก่อน

    വളെരെ നല്ല അവതരണം. ❤️🥰

  • @meenachandran9324
    @meenachandran9324 ปีที่แล้ว +5

    Both the strawberries and tomatoes are fantastic Bindu. All your videos are excellent. Love your earnest way of presentation. 🤗

  • @sajnazabeer7002
    @sajnazabeer7002 ปีที่แล้ว

    Supr 👍 2um bhangiyund...❤️

  • @shainysvlog207
    @shainysvlog207 ปีที่แล้ว +2

    Chechy enik othiri othiri eshttayi
    Nalla avatharanam+ nalla arivukal 👌👌👌👌👌👌😘

  • @vidhyavadhi2282
    @vidhyavadhi2282 11 หลายเดือนก่อน

    Hai ചേച്ചി കണ്ടിട്ട് കൊതി വരുന്നു🙏🌹❤

  • @binishmalloossery1
    @binishmalloossery1 ปีที่แล้ว +1

    ഭംഗീരമായാണ് പറഞ്ഞ് തന്നത്👍👥

  • @beenasaji6240
    @beenasaji6240 ปีที่แล้ว +1

    Kollallo 👍👍👍❤️❤️❤️

  • @bipinprem5393
    @bipinprem5393 ปีที่แล้ว

    Thakkaliyum stoberriyum nannayittund

  • @geethapt8276
    @geethapt8276 ปีที่แล้ว +1

    രണ്ടും സൂപ്പർ ആണ്

  • @lathas2569
    @lathas2569 ปีที่แล้ว +3

    Super 👌👌👌❤️❤️❤️❤️
    രണ്ടും ഇഷ്ടപ്പെട്ടു....

  • @kitchenworldbydevu
    @kitchenworldbydevu ปีที่แล้ว

    കണ്ടിട്ട് കൊതിയാവുന്നു ചേച്ചി 🥰🥰🥰❤️

  • @sheelaantony3133
    @sheelaantony3133 ปีที่แล้ว

    Very goodand super

  • @RajeevKumar-dw5ye
    @RajeevKumar-dw5ye ปีที่แล้ว

    താങ്ക്സ് ചേച്ചി

  • @shabanasherin1808
    @shabanasherin1808 ปีที่แล้ว +1

    Super 👍👍

  • @ashrafahamedkallai8537
    @ashrafahamedkallai8537 ปีที่แล้ว +1

    നല്ല ഉപകാരം ഉള്ള വിഡിയോ ആണ് എല്ലാം

  • @bonsaiplanter5555
    @bonsaiplanter5555 11 หลายเดือนก่อน

    Valare istapetta video good 👍👍

  • @girijashaji495
    @girijashaji495 ปีที่แล้ว

    Randum supper

  • @kamalammaj8702
    @kamalammaj8702 ปีที่แล้ว

    Goodpresentation

  • @aaliyags1577
    @aaliyags1577 ปีที่แล้ว

    Randum super

  • @clementmv3875
    @clementmv3875 ปีที่แล้ว

    കൊള്ളാം

  • @sheejasreenivasan8514
    @sheejasreenivasan8514 ปีที่แล้ว

    Randum nalla bhangiund chechee

  • @suhanabeegums5506
    @suhanabeegums5506 ปีที่แล้ว

    Super👌

  • @bijuvp8316
    @bijuvp8316 ปีที่แล้ว

    Super video chechi

  • @komalampr4261
    @komalampr4261 ปีที่แล้ว

    Super.

  • @sheilas4621
    @sheilas4621 ปีที่แล้ว

    Thankyou

  • @jayho174
    @jayho174 6 หลายเดือนก่อน

    Chechide krishikal kannan nalla intrest aaannu

  • @geethuskitchen558
    @geethuskitchen558 ปีที่แล้ว +1

    Super

  • @haseenanizar9348
    @haseenanizar9348 ปีที่แล้ว

    Super 2um

  • @shylajamp3887
    @shylajamp3887 ปีที่แล้ว

    Sooppar👍

  • @s.ibrahim9150
    @s.ibrahim9150 ปีที่แล้ว +1

    നന്നായി പറഞ്ഞു തന്നു നന്ദി

  • @kavithashabu8994
    @kavithashabu8994 ปีที่แล้ว +1

    ചെയാം ചേച്ചി 🙏🙏🙏👍

  • @jansiram8538
    @jansiram8538 ปีที่แล้ว +5

    രണ്ടും അടിപൊളി ❤️❤️❤️❤️❤️❤️❤️

    • @marykuttyvarghese5118
      @marykuttyvarghese5118 ปีที่แล้ว

      @@gourikuttyamma2353 please send stroberry seed or youn ☘️ thankyou

  • @sumathomas6163
    @sumathomas6163 ปีที่แล้ว +2

    Both tomatoes n strawberries are beautiful 😍
    God bless you

  • @mayajijimon8922
    @mayajijimon8922 ปีที่แล้ว +2

    അടിപൊളി വീഡിയോ❤️👏👏

    • @mollychacko6168
      @mollychacko6168 ปีที่แล้ว +1

      Kottayathu evideyanu ,njan pampadyilanu

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว +1

      കുടയം പടി

  • @jansiram8538
    @jansiram8538 ปีที่แล้ว +3

    Superb ചേച്ചി 🥰🥰❤️

    • @lizyprasad8609
      @lizyprasad8609 ปีที่แล้ว +1

      രണ്ടും അടിപൊളി സൂപ്പർ

  • @s.ibrahim9150
    @s.ibrahim9150 ปีที่แล้ว

    👍👍

  • @NirmalaAntony-io7yn
    @NirmalaAntony-io7yn 4 หลายเดือนก่อน

    🎉🎉😊

  • @shajumanakkadan6364
    @shajumanakkadan6364 ปีที่แล้ว

    Superr

  • @fathimahiba6023
    @fathimahiba6023 ปีที่แล้ว

    👍👍👍

  • @rajeswariprabhakarlinekaje6069
    @rajeswariprabhakarlinekaje6069 ปีที่แล้ว

    Nalla video ann chechi.subscrib cheidappale ningale ellam video nokitund.

  • @sushamass474
    @sushamass474 ปีที่แล้ว +3

    Super.....cabbage ന്റെ വിളവെടുപ്പ് കാണിക്കണേ....

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      കഴിഞ്ഞ വീഡിയോയിൽ കാണിച്ചിരുന്നല്ലോ കണ്ടോ

  • @sheenapk4843
    @sheenapk4843 ปีที่แล้ว

    👍🏻👍🏻👍🏻

  • @johneychanmathew7485
    @johneychanmathew7485 ปีที่แล้ว

    Velavedupukanduveryhappy🍓🍅🤔

  • @naseemavk5237
    @naseemavk5237 ปีที่แล้ว

    ethu pole kreshe cheyyan kotheyavunnu

  • @reenurobert2671
    @reenurobert2671 ปีที่แล้ว

    രണ്ടിന്റേയും ഭംഗി ഒരു പോലെ...

  • @azithaanand2687
    @azithaanand2687 ปีที่แล้ว +1

    സൂപ്പർ ചേച്ചി എന്താ ഭംഗി രണ്ടും 🍓🍓🍓🍅🍅🍅കാണാൻ ❤️❤️❤️❤️.
    എന്റെ തക്കാളി രണ്ടോ മൂന്നോ കായ് വരും പിന്നെ ഒന്നും ഉണ്ടാവില്ല. ചേച്ചി ബീൻസ് നട്ടു നല്ല വിളവ് കിട്ടിട്ടോ. Thankyou 🙏🏻

    • @usharavikk1134
      @usharavikk1134 ปีที่แล้ว +1

      ചെച്ചി ഞാൻ ഒരു കൃഷിക്കാറിയന് എനിക്ക് ഇപ്പോൾ 2 k thakkali undaettundu kovakka vilavaduppu
      Thudajji👍👍👍👍👍👍

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      Santhosham

  • @johneychanmathew7485
    @johneychanmathew7485 ปีที่แล้ว

    Daisy🍓🍅🤔🌹

  • @mathewzachariah1882
    @mathewzachariah1882 ปีที่แล้ว

    Stobery plant can give one for me..

  • @user-od1xl8vs5n
    @user-od1xl8vs5n 8 หลายเดือนก่อน

    Srabariyude chedighal kitan vaziyundo

  • @dhiyooziya3273
    @dhiyooziya3273 ปีที่แล้ว

    രണ്ടും സൂപ്പർ

  • @binishmalloossery1
    @binishmalloossery1 ปีที่แล้ว

    👌👍❤️🍎

  • @amnafathima2978
    @amnafathima2978 ปีที่แล้ว +2

    Thakkali valuppam vekkanulla suthram paranju tharaney...ente thakkali ellam cherutha

  • @jainulabdeenks7160
    @jainulabdeenks7160 ปีที่แล้ว

    😄👌👍✔️

  • @muhammedmishalmishal7176
    @muhammedmishalmishal7176 ปีที่แล้ว +4

    വഴുതന ചെടി മുറിച് വെള്ളത്തിൽ വെച്ചാൽ വേര് പിടിക്കുമോ

  • @jophy4u
    @jophy4u ปีที่แล้ว

    Ee time l pachakkari krishi start cheyyamo. Ethu month l aanu cheyyendathennu paranju tharuo

  • @Gardenpetlove.
    @Gardenpetlove. ปีที่แล้ว +1

    Chechi
    Home touro allanegil garden touroo kaanikkane

  • @rakhikanan8394
    @rakhikanan8394 ปีที่แล้ว +1

    സൂപ്പർ ചേച്ചി ബക്കറ്റിൽ പാവൽ കൃഷി കാണിക്കുമോ

  • @avanthika9488
    @avanthika9488 ปีที่แล้ว

    Strawberry thay kittumo

  • @jayho174
    @jayho174 6 หลายเดือนก่อน

    Chechi ee kannunna box thermocol kondu undakuyathanno

  • @jaseenashifa7095
    @jaseenashifa7095 8 หลายเดือนก่อน

    കൊതിയാവുന്നു❤

    • @ChilliJasmine
      @ChilliJasmine  8 หลายเดือนก่อน

      ചെയ്തു തുടങ്ങിക്കോളൂ

  • @craftswithshez4617
    @craftswithshez4617 ปีที่แล้ว

    Chechi thakkalide poovallam kozhinju povunnu

  • @s.m366
    @s.m366 8 หลายเดือนก่อน

    ടൗണിലെ നല്ല ഒരു കൃഷിക്കാരി

  • @jayho174
    @jayho174 6 หลายเดือนก่อน

    Strobery vithu evidunna kettunne

  • @sairah1441
    @sairah1441 ปีที่แล้ว +1

    Njnanum tudangi nadaan, cheer a, tomato greenchilli, capsicum and Malli ila

    • @ashamohan7102
      @ashamohan7102 ปีที่แล้ว

      Strowbury എങ്ങിനെ നടാം

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      strawberry യുടെ 2 വീഡിയോ ഇട്ടിട്ടുണ്ട് ഒന്നു കണ്ടു നോക്കൂ. അതിലുണ്ട്.

  • @ABCD-cv2ef
    @ABCD-cv2ef ปีที่แล้ว

    Randum beauty ❤️🍅🍓❤️👍👍😊

  • @jayho174
    @jayho174 6 หลายเดือนก่อน

    Eee thermocol peti evidunna kettunne

  • @abdurahimankiliyadanmoochi9365
    @abdurahimankiliyadanmoochi9365 ปีที่แล้ว +3

    ചേച്ചി, തക്കാളിയുടെ തൈ ഒരു stage ൽ എത്തിയപ്പോൾ വളർച്ചയില്ലാതെ മുരടിച്ചു നിൽക്കുന്നത് എന്ത് കൊണ്ടാണ്? മുരടിപ്പ് മാറ്റിയെടുക്കാൻ എന്തെങ്കിലും tips പറയുമോ? Please reply. Thank you.

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      മുളകിന്റെ മുരടിപ്പിനും മണ്ഡരിക്കും ഒരു മരുന്നിന്റെ വീഡിയോ ചെയ്തിട്ടിട്ടുണ്ട്. ഒന്നു കണ്ടു നോക്കൂ ആ മരുന്ന് സ്പ്രേ ചെയ്താൽ മാറും

    • @darlykd200
      @darlykd200 ปีที่แล้ว

      Super information

  • @mercygeorge3061
    @mercygeorge3061 ปีที่แล้ว

    Kottayam thu evideyanu? Vannu കൃഷി കാണാൻ പറ്റുമോ?

  • @Motheranddaughterworld.
    @Motheranddaughterworld. ปีที่แล้ว

    Seudomonasin pakaram ozhikkan pattiya verey endankilum undo

  • @Our_World.....
    @Our_World..... 7 หลายเดือนก่อน

    Binduvinte veedevidaa

  • @kripaal766
    @kripaal766 ปีที่แล้ว

    Sudomonas ലായനി ഉണ്ടാക്കാൻ അതിന്റെ അളവ് പറഞ്ഞുതരാമോ

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      അടുത്ത വീഡിയോയിൽ പറഞ്ഞു തരാം.

  • @tgcoregamingsk1865
    @tgcoregamingsk1865 ปีที่แล้ว

    ചേച്ചി എന്റെ drum ൽ വെച്ച മാവിന്റെ പൂക്കളിൽ പുഴു വരുന്നു. മൊട്ടു വരുമ്പോൾ തൊട്ടു ചിലന്തി വലപോലെ നിറയെ വരുന്നു. എന്നിട്ട് മിക്കതും ഉണങ്ങി പോകുന്നു. മൊട്ടിടുംപോലും പോകുമ്പോളും സംരക്ഷിക്കുന്ന രീതി പറയുമോ

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      പൂക്കൾ വരുന്നതിനു മുമ്പു മുതൽ ബ്യു വേറിയ സ്പ്രേ ചെയ്യുക ചെടിക്ക് നന്നായി വെള്ളം കൊടുക്കുക

  • @gracegeorge3583
    @gracegeorge3583 9 หลายเดือนก่อน

    Strawberry തൈകൾ വിൽക്കാൻ ഉണ്ടോ? കോട്ടയത്ത്‌ എവിടെ ആണ്.?

  • @beatriceemmanuel1088
    @beatriceemmanuel1088 ปีที่แล้ว +2

    കോട്ടയത്ത്‌ എവിടെ ആണ് ചേച്ചി വീട്, എന്റെ വീടും കോട്ടയത്താ

  • @bareeratm1307
    @bareeratm1307 ปีที่แล้ว +1

    Vellam. Mattano?

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      Mattunnathu nallathanu. Oru 3 divasam koodumpol

    • @gopinathanv.g.7202
      @gopinathanv.g.7202 ปีที่แล้ว

      Daily മറ്റുന്നതല്ലേ നല്ലത്‌?

  • @jayho174
    @jayho174 6 หลายเดือนก่อน

    Ethinellam mannu terasil kondupovan bhudhimutalle

    • @ChilliJasmine
      @ChilliJasmine  6 หลายเดือนก่อน

      Manassundenkil maduppilla

  • @__ITS__NAJWA__.
    @__ITS__NAJWA__. ปีที่แล้ว +3

    ചേച്ചി ഞാൻ ഇതുപോലെ പയർ വള്ളിയിൽ നിന്നും മുറിച്ചു കുത്തി. ഉണ്ടാവുന്നുണ്ട്. പൂ വരുമോ എന്നൊന്നും അറിയില്ല. പിടിച്ചിട്ടുണ്ട്. കമ്പു കുത്തിയിട്ട് കെട്ടിക്കൊടുത്തിട്ടുണ്ട്. പരീക്ഷണം നടത്തി നോക്കിയതാണ്.

  • @roshinisatheesan562
    @roshinisatheesan562 10 หลายเดือนก่อน

    🤝💐👏👏👏👌👌👌❤️🥰❤️

  • @faseelaharis2615
    @faseelaharis2615 ปีที่แล้ว +2

    Ente വഴുതനെടെ ilakalk vella niran ആകുന്നു എന്ത് ചെയ്യും ചേച്ചി

    • @BalaKrishnan-tr6qb
      @BalaKrishnan-tr6qb ปีที่แล้ว

      Leel h Leela

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      അതിന്റെ ഒരു വീഡിയോ ഇട്ടിരുന്നല്ലോ ഒന്നു കണ്ടു നോക്കൂ

  • @jayho174
    @jayho174 6 หลายเดือนก่อน

    Ethinte ellam adibhakathu hole 🕳️ undakande

  • @salimkumar6190
    @salimkumar6190 ปีที่แล้ว

    Date കഴിഞ്ഞ സ്യു ഡോ ഉപയോഗിക്കാമോ . പറയാമോ

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      ഗുണം കുറയും.

  • @daisydavies3405
    @daisydavies3405 ปีที่แล้ว

    Sudamonomis?

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      Chillijasmine pseudomonas search cheyyoo you tubil

  • @subharajan2318
    @subharajan2318 ปีที่แล้ว

    Lucky..Strawberry undayallo..enike 30 plants undaayirunnu..2 yrs munpe parichu kalanju.

  • @rajeswariprabhakarlinekaje6069
    @rajeswariprabhakarlinekaje6069 ปีที่แล้ว +1

    Ningal video kandit evideum kummaya ittit nattad nallad pole vannitund chedi.

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      good

    • @rajeswariprabhakarlinekaje6069
      @rajeswariprabhakarlinekaje6069 ปีที่แล้ว

      @@ChilliJasmine thank you chechi

    • @busharabushara8819
      @busharabushara8819 ปีที่แล้ว

      തൈ വെച്ചതിനു ശേഷം കുമ്മായം വെള്ളത്തിൽ കലക്കി ഒഴിക്കുവാൻ പറ്റുമോ

  • @rajisunilraj5426
    @rajisunilraj5426 ปีที่แล้ว

    Strawberry seed avidunnu kitty

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      Seed alla cheriya chedikalanu nattathu

  • @venumadhavan528
    @venumadhavan528 11 หลายเดือนก่อน

    സ്ട്രോബെറി കൃഷി മാഡം എങ്ങനെ യാണ് ചെയ്യുന്നത്.ഇതിൻ്റെ തൈകൾ ഇവിടുന്ന് കിട്ടും.

  • @shylajasreekumar1237
    @shylajasreekumar1237 ปีที่แล้ว

    Strawberry Thai evide kittum

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      Njan vangichathu mannuththiyilninnanu

  • @gigimolegeorge7872
    @gigimolegeorge7872 ปีที่แล้ว

    ഹലോ ഗുഡ് മോർണിംഗ് സ്ട്രോബറിയുടെ നല്ല തയ്യ് എവിടെ കിട്ടും എന്ന് പറയാമോ

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      എല്ലാസമയത്തും മണ്ണുത്തിയിൽ കിട്ടും ഞാൻ കോട്ടയത്തൊരു നഴ്സറിയിൽ നിന്നാണ് വാങ്ങിച്ചത്