നിഷേധിക്കപ്പെടുന്ന പൗരത്വം അപഹരിക്കപ്പെടുന്ന മനുഷ്യാവകാശങ്ങൾ : Dr. Arun Kumar part 2

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024

ความคิดเห็น • 34

  • @lekhar8527
    @lekhar8527 ปีที่แล้ว +4

    അടിപൊളി ..... ധർമ്മശാസ്ത്രം സൂപ്പർ.... ആദ്യമായി കേൾക്കുന്നു ....🤣🤣🤣🤣 പറയാത്ത പേരോർത്ത് ചിരിക്കേണ്ടി വരും ..... തീണ്ടാരി പക്കാ ...... പുണ്യഹവും സത്യം... ഗോമൂത്രം പരിശുദ്ധമാകുന്നവർക്ക് എന്ത് ഭരണഘടന ഏത് അംബ്ദേക്കർ ...... Dr. അരുൺ❤️❤️🤝🤝 ചിന്തകൾക്ക് ഒപ്പം👍

  • @ഷെയ്ഖ്അബ്ദുള്ള
    @ഷെയ്ഖ്അബ്ദുള്ള ปีที่แล้ว +3

    എജ്ജാതി മനുഷ്യനാണ് ഇദ്ദേഹം 😍🔥🔥

  • @radharamakrishnan6335
    @radharamakrishnan6335 ปีที่แล้ว +8

    👍പ്രജയയും, പൗരനായും നാം ജീവിക്കുന്നു... ഇപ്പൊഴും നമ്മൾ അടിമകൾ തന്നെയാണ്..എന്താണ്..... ഭരണഘടന,എന്താണ്... അത്‌ എന്താണ് സ്കൂളിൽ പഠിപ്പിക്കാത്തത്...

  • @mohdsalim9161
    @mohdsalim9161 ปีที่แล้ว +4

    ഏതൊരാൾക്കും കേട്ടാൽ മനസ്സിലാകുന്ന രീതിയിൽ തന്നെ താങ്കൾ ഇന്ത്യൻ ഭരണഘടന പറ്റിയുള്ള അവകാശ ങ്ങളെ പറ്റിയുള്ള പ്രസംഗം വളരെ നന്നായിട്ടുണ്ട്
    ഇതിൽ ഒന്നുരണ്ട് കമൻസ് നെഗറ്റീവ് ആയി ചെയ്തിട്ടുള്ള അവർ സംഘികളും കൃ സംഘി കളും മനുസ്മൃതിയിലെ ശാഖയിലാണ പഠിച്ചിട്ടുള്ളത്
    പാർട്ട് ത്രീ പ്രതീക്ഷിക്കുന്നു

  • @hafsalniyas8183
    @hafsalniyas8183 ปีที่แล้ว +1

    Great speach

  • @jahafar3802
    @jahafar3802 ปีที่แล้ว

    👍

  • @sam-gm9tu
    @sam-gm9tu ปีที่แล้ว +1

    👍🏻👍🏻

  • @kumarbeevee
    @kumarbeevee ปีที่แล้ว +1

    It enriches ones knowledge and disturbs his mind while thinking of future.

  • @Sun-ce7zz
    @Sun-ce7zz ปีที่แล้ว +2

    സാറിന്റെ അറിവിലുള്ള പരിജ്ഞാനം മനസിലാകുന്നു. പക്ഷെ മറ്റുള്ളവർക് മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചാൽ നന്നായിരുന്നു

  • @mohananthiruvarangathu1308
    @mohananthiruvarangathu1308 ปีที่แล้ว

    ആധുനികവൽക്കരണം , എന്ന പ്രയോഗം കാലഹരണപ്പെട്ട താണ് , ആധുനികീകരണം , എന്ന താണ് ശരി .

  • @ashwinijacob1715
    @ashwinijacob1715 ปีที่แล้ว +1

    Books cited in speech should be referenced for the access of readers. Hope somebody does it.

  • @ikigai174
    @ikigai174 ปีที่แล้ว +1

    Scholarly talk✨️

  • @joshikokkadan4654
    @joshikokkadan4654 ปีที่แล้ว

    ❤️❤️❤️❤️❤️❤️💕💕💕💕💕💕💕💕

  • @mathewsonia7555
    @mathewsonia7555 ปีที่แล้ว +4

    ഒരു മനുഷ്യൻ കേൾക്കേണ്ട പ്രഭാഷണം,🙏,വിതുരതയിൽ ഇരുന്ന് ഞങ്ങൾക്കും കേൾക്കാനും, ചിന്തിക്കാനും ഈ വിഡിയോ സഹായിച്ച നിങ്ങൾക്ക് അഭിവാദ്യങ്ങൾ.

  • @saleemky1058
    @saleemky1058 ปีที่แล้ว +1

    സത്യത്തിൽ ഇദെന്തര് നോളജ് ഈ രാജ്യത്ത് ഇങ്ങനെയുള്ളമനുഷ്യരെ വളരെ അത്യാവശ്യമാണ് ഇന്ത്യൻ ഭരണഘടനയുടെ അന്തസത്തയും അതിലെ മാനുഷിക മൂല്യങ്ങളും നമ്മെ ഇത്രയും ലളിതമായി പഠിപ്പിച്ച ഈമനുഷ്യന്റെ മാധ്യമധർമ്മം വളരെ വിലപ്പെട്ടതാണെന്ന് ഇത്തരം മനുഷ്യർ ഭൂമിയിൽ വസിക്കുമ്പോഴും ഭരണഘടനയേ പിച്ചി ചീന്തുന്ന കാട്ടു വർഗീയരാഷ്ട്രീയ കോമരംഗളെ ആർക്കും തിരിച്ചറിയാൻ പാകത്തിൽ മനസിലാക്കിതന്ന ഈ വ്യക്തിയേ മനസ് കൊണ്ട് നമിച്ചു പോകുന്നു

  • @AlwinAugustin
    @AlwinAugustin ปีที่แล้ว +1

    Aayyo. Innu speed kurachu parayee..pakuthi kazhinjappo njan vittu poyi. Chinthichu Oppam Ethan pattunnilla. Btw, great speech by Arun kumar

    • @niyasaliss
      @niyasaliss ปีที่แล้ว

      Play speed x0.75 akkiyal mathi

  • @pillai2974
    @pillai2974 ปีที่แล้ว

    Mannamkatta !

  • @pandittroublejr
    @pandittroublejr ปีที่แล้ว

    👍🏾🔥

  • @manukm6497
    @manukm6497 ปีที่แล้ว

    evnayoke pidechu akthidan arum ellee

  • @indv6616
    @indv6616 ปีที่แล้ว

    14:00

  • @mohananthiruvarangathu1308
    @mohananthiruvarangathu1308 ปีที่แล้ว

    ധർമ്മ ശാസ്ത്രത്തിൽ നിന്നും ഭരണ ഘടന യിലേക്ക് പരിണമിക്കുന്നത് മദ്ധ്യേ ഉള്ള അവസ്ഥ യ്ക്ക് അല്ലെങ്കിൽ സാഹചര്യത്തിന് പറയുന്നപേര് എന്ത് ഒന്ന് വ്യക്തമാക്കാമോ ?

  • @annageorge1992
    @annageorge1992 ปีที่แล้ว +1

    തൃപ്പടിദാനം എന്നത് ഒരു നയതന്ത്രമായിരുന്നു. ഫ്രാൻസിലും ഇംഗ്ലണ്ടിൽ ഹെന്ററി ഏട്ടാമന്റെ കാലത്തും ഇത് ഉപയോഗിക്കുന്നുണ്ട്. രാജാവ് മതത്തിന്റെയും ദൈവത്തിന്റെയും പ്രതിനിധി ആണെന്നും രാജാവിനെ ചോദ്യം ചെയ്യൽ ദൈവത്തെ വെല്ലുവിളിക്കലിന് സമമാണ് എന്നും വരുത്താനാണ് ഇങ്ങനുള്ള ആചാരങ്ങൾ ഉപയോഗിച്ചത്. Genetic lottery എന്ന യൂറോപ്യൻ സങ്കല്പവും ഇതിനോട് ചേർന്നതാണ്. രാജാവിന്റെയും രാജ്‌ഞ്ജിയുടെയും കടിഞ്ഞൂൽ സന്താനമായി ഒരാൾ ജനിച്ചത് ദൈവമയാളെ തിരഞ്ഞെടുത്തത് കൊണ്ടാണെന്നു ഇതിൽ വ്യക്തമാവുന്നു. നേതാക്കന്മാരെ രാജാക്കന്മാർ ആക്കാനുള്ള ത്വര നമുക്കിന്നും ഉണ്ട്. ഭരണഘടനയിൽ അടിസ്ഥാനമാക്കിയ ഒരു പൗരത്വം നമുക്ക് ഇപ്പോഴും പൂർണമായി ഗ്രഹിക്കാൻ ആയിട്ടില്ല.

  • @rajamani9928
    @rajamani9928 ปีที่แล้ว +1

    സാക്ഷര കേരളത്തിലെ ഏക സാക്ഷരൻ / ഇതെല്ലാം ഈ പട്ടിണി പാവങ്ങൾ എന്ന് മനസിലാക്കാൻ പറ്റും

  • @NidhinChandh
    @NidhinChandh ปีที่แล้ว

    😂😂😂😂🤭🤭

  • @8763alex
    @8763alex ปีที่แล้ว +1

    ഒന്നും മനസിലാകുന്നില്ല 😄😄😄 ഞാൻ പോണ്

  • @krishnadasc4647
    @krishnadasc4647 ปีที่แล้ว +1

    Paavam buddhijeevi... Enthokkayo pulambunnu.... 😱😱😱😱😱😱😱

  • @alitm1843
    @alitm1843 ปีที่แล้ว +1

    👍