എന്ത് മനോഹരമായാണ് KS സർ കേരള ചരിത്രം വരച്ചിട്ടത്. ഇദ്ദേഹത്തിന്റെ കേരള ചരിത്രത്തെ കുറിച്ചുള്ള നിരവധി പ്രഭാഷണങ്ങൾ യു ട്യൂബിൽ ലാഭയമാണ് . അഗാധ പാണ്ഢ്യത്യം ഈ പ്രഭാഷണങ്ങളിൽ വ്യക്തമാണ്. ദളിത് കാഴ്ച്ചപ്പാടിലെ ചരിത്ര വീക്ഷണം തുറന്ന് കാട്ടുന്നതിനാൽ വ്യക്തമാണ് പൊതു ബുദ്ധിജീവി സമൂഹം എന്തുകൊണ്ട് ഈ പണ്ഡിതനെ ഏറ്റെടുക്കുന്നില്ല എന്നത് ❤❤❤❤❤❤❤
എന്ത് മനോഹരമായാണ് KS സർ കേരള ചരിത്രം വരച്ചിട്ടത്.
ഇദ്ദേഹത്തിന്റെ കേരള ചരിത്രത്തെ കുറിച്ചുള്ള നിരവധി പ്രഭാഷണങ്ങൾ യു ട്യൂബിൽ ലാഭയമാണ് .
അഗാധ പാണ്ഢ്യത്യം ഈ പ്രഭാഷണങ്ങളിൽ വ്യക്തമാണ്.
ദളിത് കാഴ്ച്ചപ്പാടിലെ ചരിത്ര വീക്ഷണം തുറന്ന് കാട്ടുന്നതിനാൽ
വ്യക്തമാണ് പൊതു ബുദ്ധിജീവി സമൂഹം എന്തുകൊണ്ട് ഈ പണ്ഡിതനെ ഏറ്റെടുക്കുന്നില്ല എന്നത്
❤❤❤❤❤❤❤
Simply fantastic lecture!
വളരെ നല്ല പ്രഭാഷണം
Well explained ❤
This should be heard, as a Malayali its of paramount importance.
Informative...
ഞങ്ങളുടെ sir
മലൈനാട്ട് തമിഴ് - மலை நாட்டு தமிழ்
Madhavan Sir ❤️
👍🏾✌🏾
Sir , can it be that the so called Kaadu area was all the way down to coast so there was no real Idanaadu at all?
വളരെ simple ആയി പറഞ്ഞ് പോകേണ്ട കാര്യങ്ങൾ ഇങ്ങനെ complicated ആക്കി പറയണമോ സാറെ?
ഇതിൽ എവിടെയാണ് complication.
Ntha ithra complication ithil....
എന്നു നാം നമ്മെ അറിയും ചരിത്രമേ നീയെന്തേ ഞങ്ങളെ കണ്ടതില്ല?
History,pro history and??
ഒന്നുതന്നെ എത്ര തവണയാണ് പറയുന്നത് !!
വളരെ നല്ല പ്രഭാഷണം