വിസ്മയത്തുമ്പത്ത് ഇരിക്കുന്നവരേ...വിജയമന്ത്രവുമായി ഡോ. അരുൺ കുമാർ | Dr Arun Kumar | Educafe 2022

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024

ความคิดเห็น • 47

  • @raihans9643
    @raihans9643 2 ปีที่แล้ว +8

    ഇദ്ദേഹത്തിൻ്റെ ഓരോ സ്പീച്ചും ഞാൻ വളരെ അൽഭുതത്തൊടെ കേൾക്കാറുണ്ട്....
    Presentation skill along with knowledge.👌👌

    • @myhighworld8675
      @myhighworld8675 2 ปีที่แล้ว

      അന്തം കമ്മി പിണറായിസ്റ് ആണെന്ന കുറവ് മാത്രമേ ഉള്ളൂ . അത് വലിയ ഒരു കുറവും ആണ് . കാരണം ഡെമോക്രസിയിൽ വിശ്വസിക്കുന്ന ഇങ്ങേർ എങ്ങനെ കമ്മ്യൂണിസ്റ്റ് നെ സപ്പോർട്ട് ചെയ്യുന്നു 😂

    • @raihans9643
      @raihans9643 2 ปีที่แล้ว

      @@myhighworld8675 മോട്ടോർ വാഹനങ്ങൾ polution ഉണ്ടാക്കുന്നു എന്നു വച്ച് താങ്കൾ അത് ഉപയോഗി ക്കാതെ മാറി നിൽക്കാറുണ്ടോ....
      ചിലപ്പോൾ താങ്കൾ polution താരതമ്യേന കുറഞ്ഞ വാഹനം ഉപയോഗിക്കു മായിരിക്കും..
      അല്ലാതെ polution ഇല്ലാത്ത ബസ്സും,ട്രെയിനും മാത്രമേ ഉപയോഗിക്കൂ എന്ന് വാശി പിടിച്ചാൽ താങ്കൾ യാത്ര ചെയ്യാതെ ഇരിക്കുകയെ ഉള്ളൂ...ഡീസൽ വാഹനം ചെറിയ രീതിയിൽ ഉപയോഗി ച്ചുകൊണ്ട് നമുക്ക് ഇലക്ട്രിക് ബസ്സിനു വേണ്ടി പൊരുതാം..
      മാർക്സ് തൻ്റെ ചിന്താ രീതി അവതരിപ്പിച്ച കാലത്ത് അന്നത്തെ തൊഴിലാളികൾ കൊടിയ പീഡനങ്ങൾ അനുഭവിച്ചിരുന്നു...അപ്പൊൾ അന്ന് അദ്ദേഹത്തിൻ്റെ ആശയങ്ങൾക്ക് പ്രസക്തിയും ഉണ്ടായിരുന്നു...
      അത്തരം ഇടങ്ങളിൽ ആ ആശയങ്ങൾക്ക് ഇന്നും പ്രസക്തി ഉണ്ടാവാം... സ്റ്റാലിനിസവും, ലെനിനി
      സവും ഒക്കെ ജനാധി പത്യ രീതിയിലുള്ള തെരഞ്ഞെടുപ്പ് ഇല്ലാതിരുന്ന കാലത്തെ "tools" ആണ്.
      എന്നാല് താങ്കൾ പറഞ്ഞ" പിണറായി"
      അധികാരത്തിൽ വന്നത് അങ്ങനെ ആണോ???
      1970 ന് മുമ്പുള്ള കേരളത്തിലെ കർഷകരും മറ്റു് തൊഴിലാളികളും ജന്മി
      ബൂർഷ്വാ ചൂഷണത്തിൻ്റെ ഇരകൾ ആയിരുന്നു...പക്ഷേ ഇന്ന് അങ്ങനെയല്ല...
      എന്നാല് ഇന്ത്യയിലെ മറ്റു പല സ്റ്റേറ്റ് കളിലെയും സ്ഥിതി അതാണോ??
      അവിടെ എന്ത് ഇസത്തിനാണ് പ്രസക്തി...
      കിടപ്പാടം ഇല്ലാത്തവന് അത് വാങ്ങി ക്കൊടുക്കാൻ ഗാന്ധിസത്തിന് ആവു മോ ??
      വടക്കേ ഇന്ത്യയിലെ ദരിദ്ര കർഷക തൊഴിലാളിക്ക് കൃഷി ഭൂമി വാങ്ങി ക്കോടുക്കാൻ അവിടെ കൂടുതൽ കാലം ഭരിച്ച ഗാന്ധി "മാർഗ്ഗികൾക്ക്"
      സാധിച്ചോ???
      തോക്കും പീരങ്കിയും കയ്യിൽ ഉണ്ടായിരുന്ന ബ്രിട്ടീഷുകാരെ എതിരിടാൻ ഗാന്ധിജി അഹിംസാ സിദ്ധാന്തം പ്രയോഗിച്ചത് നിവൃത്തി കേട് കൊണ്ടായിരിക്കാം..കാരണം
      ഇന്ത്യയിലെ ജനങ്ങളുടെ കയ്യിൽ
      അത് ഉണ്ടായിരുന്നില്ല...
      അപ്പൊൾ വല്ലഭൻ പുല്ല് ആയുധ മാക്കിയതാണ്...
      ഗാന്ധിജി നിരാഹാരo നടത്തുമ്പോൾ അതിൽ സഹതാപം തോന്നുന്ന ഒരു വിഭാഗം അപ്പുറത്ത് ഉണ്ടായാൽ മാത്രമേ ആ സമരത്തിന് എന്തെങ്കിലും
      ഒരു ഫലം ഉണ്ടാവുകയുള്ളൂ...
      ബ്രിട്ടനിൽ അക്കാലത്ത് തന്നെ ചില നവോഥാന മൂല്യങ്ങൾ ഉണ്ടായിരുന്നു എന്നത് കൊണ്ടാണ് അവർ ഈ സമരങ്ങളെ ശ്രദ്ധിച്ചത്...
      ചത്താൽ ചത്തവന് പോയി എന്ന policy ആയിരുന്നു അവർക്കെങ്കിൽ ഒന്നും നടക്കില്ലായിരുന്നു....

    • @indian4227
      @indian4227 ปีที่แล้ว

      ​@@raihans9643 എന്തിനാ കുട്ടപ്പാ കുത്തി തിരുപ്പ് നിനക്ക് ഇത്രയും ഇഷ്ട്ടം ആണോ

  • @charalilsaithu1628
    @charalilsaithu1628 ปีที่แล้ว +1

    exllent motivation spesch i hesrf so far. i am 86 yrs old medical doctor.. therr is 200^% Sense of wonder in Dr. Arunkumar. Three cheers. Sir

  • @MaheshMahi-cd3cq
    @MaheshMahi-cd3cq ปีที่แล้ว

    ലാസ്റ്റ് പറഞ്ഞ മറുപടി അത് എന്റെ മനസ്സിന് വല്ലാത്ത എന്താ പറയേണ്ടത് എന്നറിയില്ല god bless you arun sir 💕💕💕💕💕💕❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏

  • @dgn7729
    @dgn7729 2 ปีที่แล้ว +7

    FOR EVERY RAJITH KUMAR YOU HAVE AN ARUN KUMAR 🥰🥰🥰

  • @MaheshMahi-cd3cq
    @MaheshMahi-cd3cq ปีที่แล้ว

    ഇതുപോലൊരു മോട്ടിവേഷൻ ക്ലാസ്സ്‌ ഇതുവരെ കണ്ടിട്ടില്ല നമിച്ചു ❤❤❤🙏🙏🙏🙏🙏🙏🙏

  • @P_R_Nandanan_
    @P_R_Nandanan_ 2 ปีที่แล้ว +8

    DR K ARUN KUMAR ❤
    INSIGHT MEDIA CITY - FLOWERS & 24 🔥😍🥰

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 2 ปีที่แล้ว +4

    മാധ്യമ പ്രവർത്തകരിലെ സൂപ്പർ മാൻ ,,

  • @jaleelk1331
    @jaleelk1331 2 ปีที่แล้ว +5

    Dr.Arum Kumar. Daring dynamic personality. Jai Hind.

  • @rajimolkr4985
    @rajimolkr4985 2 ปีที่แล้ว +2

    സ്വപ്നം കാണാൻ പഠിപ്പിക്കുന്ന വിധം. How feel

  • @jennifergopinath
    @jennifergopinath 2 ปีที่แล้ว +5

    I wish the camera guys not be a distraction? The presentation being educational, did not have to be similar to politicians' yelling out for votes..lol. Dr. AK may have lots of content planned but I feel, the lecture could have been properly planned & presented not to get the audience bored.

  • @jennifergopinath
    @jennifergopinath 2 ปีที่แล้ว +2

    i wonder why the lady at the beginning, had to shout so loud to frighten people, just to welcome the Speaker Dr.AK. She either speaks in Malayalam or in English, in my opinion! .... Dr.Arun can articulate very well, only small corrections to be made.

  • @sindhu.d.m9014
    @sindhu.d.m9014 ปีที่แล้ว

    Great talk Sir 🙏🙏🌹

  • @ijassubair7983
    @ijassubair7983 11 หลายเดือนก่อน

  • @aboobackerpk2710
    @aboobackerpk2710 2 ปีที่แล้ว +1

    Dr.arunkumar.nice.peach 👍👌💜

  • @aboobackerpk2710
    @aboobackerpk2710 2 ปีที่แล้ว +1

    Very.very.good.dr.arun.kumar👍👍👍

  • @aboobackerpk2710
    @aboobackerpk2710 2 ปีที่แล้ว +1

    Dr.arun.nice.peach👍👌🌷💜💯✔

  • @dgn7729
    @dgn7729 2 ปีที่แล้ว +1

    🔥 🔥 🔥 🔥 🔥 🔥 🔥

  • @shanuvm8566
    @shanuvm8566 2 ปีที่แล้ว +4

    Amazing ❤️❤️

  • @sajikg8140
    @sajikg8140 2 ปีที่แล้ว +4

    Arun sir is a good speaker. But, excessive criticism by some observers made him a liberal... But, objectively, he is a right liberal though many think he is left😊😁

  • @jayasreet536
    @jayasreet536 2 ปีที่แล้ว +1

    Super

  • @ajuzzz8573
    @ajuzzz8573 2 ปีที่แล้ว +1

    THANK YOU😍😍😍😍😍😍

  • @unneenkutty1947
    @unneenkutty1947 ปีที่แล้ว

    👍👍👍👍

  • @rashidkuttu3394
    @rashidkuttu3394 2 ปีที่แล้ว +1

    Nice

  • @lethajeyan2435
    @lethajeyan2435 2 ปีที่แล้ว +2

    "Sence of wonder" nice speach...,.

  • @lethajeyan2435
    @lethajeyan2435 2 ปีที่แล้ว +5

    Arun sir ,pedipikathe,ingane time calculate cheyalle

  • @unneenkutty1947
    @unneenkutty1947 ปีที่แล้ว

    Sense of wonder 🤔🤔

  • @muraleedharanomanat3939
    @muraleedharanomanat3939 ปีที่แล้ว

    Hai

  • @purushothamannair2563
    @purushothamannair2563 ปีที่แล้ว

    A pakka varherya vade si called soxcial worker chetta

  • @sivansivan606
    @sivansivan606 2 ปีที่แล้ว +2

    Nice speach.

  • @pilipilco
    @pilipilco 2 ปีที่แล้ว +1

    👍

  • @saleemab7862
    @saleemab7862 2 ปีที่แล้ว +3

    എന്തിനാണ്, മലയാളം ചാനലിൻ്റെ തുടക്കത്തിൽ ഇംഗ്ലീഷിൽ അലറി വെറുപ്പിക്കുന്നത്? കണ്ടില്ലേ, കേട്ടില്ലേ, ഡോക്ടർ അരുൺ കുമാർ, ഇംഗ്ലീഷ് ജാഡയുടെ കലർപ്പ് പോലും ഇല്ലാതെ ശുദ്ധ മലയാളം സംസാരിക്കുന്നത്?

  • @divyak5823
    @divyak5823 2 ปีที่แล้ว +1

    Super sir😍

  • @Navajeevan273
    @Navajeevan273 2 ปีที่แล้ว +1

    ❤👍❤👍👍👍👍🙏

  • @matchboxcamera67
    @matchboxcamera67 2 ปีที่แล้ว +5

    എന്തൊരു കിഴങ്ങൻ വീഡിയോ ഗ്രാഫർ

  • @สุรวิทย์กวีวิโรจน์กุล
    @สุรวิทย์กวีวิโรจน์กุล 9 หลายเดือนก่อน

    .

  • @krz_Gaming07
    @krz_Gaming07 2 ปีที่แล้ว +1

    മലയാഴി എല്ലാ....മലയാളി......

  • @ramcharantheenar1912
    @ramcharantheenar1912 ปีที่แล้ว

    ഇമ്മാതിരി സാധനങ്ങളെയൊക്കെ താങ്ങിക്കൊണ്ട് നടക്കുന്ന നിങ്ങൾക്കൊക്കെ നല്ല നമോവാകം 🤭😂😃

  • @gopikrishnan7
    @gopikrishnan7 ปีที่แล้ว

    Naayinte moon

    • @rashisoum
      @rashisoum ปีที่แล้ว +1

      Brainless sangi spotted

    • @gopikrishnan7
      @gopikrishnan7 ปีที่แล้ว

      @@rashisoum ninte thanda spotted myre

  • @jn5193
    @jn5193 ปีที่แล้ว

    Paranari Motta....verum chetta...fraud...

  • @sajikumar719
    @sajikumar719 2 ปีที่แล้ว +1

    👍👍👍