എന്താണ് ഗവർണറുടെ പ്രീതി ? ചാൻസലർ പദവിയിൽ നിന്നും ഗവർണറെ മാറ്റുവാൻ കഴിയുമോ? - Dr. Arun Kumar

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024

ความคิดเห็น • 91

  • @pradeepkumark2302
    @pradeepkumark2302 ปีที่แล้ว +3

    ഡോ: അരുൺകുമാർ അഭിനന്ദനങ്ങൾ ,ഈ വിഷയം ഇത്രയും വ്യക്തമായി ആർക്കും ബോധ്യമാകുന്ന രീതിയിൽ വിശദീകരിച്ച് തന്നതിൽ .

  • @vincentvijay8965
    @vincentvijay8965 ปีที่แล้ว +16

    Dr Arun ❤ Big salute

  • @radharamakrishnan6335
    @radharamakrishnan6335 ปีที่แล้ว +11

    കാള വാല് പൊക്കുബോഴേ ഇത് മനസിലായിരുന്നു...arun ഒരു big സലൂട്ട് 🔥

    • @indian4227
      @indian4227 ปีที่แล้ว

      അരുൺ സാറിന്റെ നിയമനം പിൻ വാതിൽ അല്ലെ അപ്പോൾ നിയമിച്ചവരെ പ്രീതിപ്പെടുത്താൻ ഇങ്ങനെ ഒക്കെ പറയണ്ടേ

  • @syamsasidhar5818
    @syamsasidhar5818 ปีที่แล้ว +4

    നന്ദി അരുണേട്ടാ....ഈ വിഷയത്തിൽ ആഴത്തിലുള്ള ഒരറിവ് പകർന്നു തന്നതിന്.... It's a big tool..

  • @vishnuprakash5264
    @vishnuprakash5264 ปีที่แล้ว +7

    Arun sir ❤️ ennikku ettuvum ishtapetta media person... Quality 🔥🔥

  • @psankarkk
    @psankarkk ปีที่แล้ว +12

    അതെ അതെ കേരളത്തിന്റെ ഒരേ ഒരു പ്രശ്നം ഗവർണറാണ്.
    ഗവർണറെ മാറ്റിയാൽ കേരളം സ്വർഗ്ഗമായേനെ .

    • @dasd5410
      @dasd5410 ปีที่แล้ว

      ചഘിണി-- ...?

  • @rrassociates8711
    @rrassociates8711 ปีที่แล้ว +3

    ഒരു , പൊതുപ്രവർത്തന രംഗത്തുള്ള അന്തംകമ്മിയായ എന്നെ സംബന്ധിച്ചിടത്തോളം നല്ല ഒരു ക്യാപ്സ്യൂളായി ഉപയോഗിക്കാൻ പറ്റുന്ന അറിവുകൾ പകർന്നു നൽകിയ അരുണേട്ടന് അഭിവാദ്യനന്ദി 💪🔥

    • @sunilalexander1706
      @sunilalexander1706 ปีที่แล้ว +2

      Chanakamanalle

    • @indian4227
      @indian4227 ปีที่แล้ว

      @@sunilalexander1706 ക്യാപ്സുൾ കിട്ടിയല്ലോ അതു പോരേ

    • @sunilalexander1706
      @sunilalexander1706 ปีที่แล้ว

      Hans, Pan Parag, drugs kooduthal upayogikkunnathu North India yilum, Karnataka yilumanu😀

    • @jayakrishna5722
      @jayakrishna5722 ปีที่แล้ว

      ചാണകം മണക്കുന്നല്ലോ ..... റേ നീ വരുമ്പോൾ

  • @kumaranpancode6493
    @kumaranpancode6493 ปีที่แล้ว +7

    അഭിനന്ദനങ്ങൾ 👍👍👍

  • @musthafaaboobacker6234
    @musthafaaboobacker6234 ปีที่แล้ว +4

    അഭിനന്ദനങ്ങൾ ശ്രീ അരുൺ.

  • @inspire-forever987
    @inspire-forever987 ปีที่แล้ว +1

    Wooww.. അറിവ് 👍🏽

  • @Myleftsideheart
    @Myleftsideheart ปีที่แล้ว +2

    Very Nice and Meaningful information, thanks a lot, Sir. Big Salute

  • @sreejith_sree3515
    @sreejith_sree3515 ปีที่แล้ว +6

    Big salute 👍 DR. arun👍

  • @mvsukumarannambiar6330
    @mvsukumarannambiar6330 ปีที่แล้ว +2

    Big salute to Dr Arun

  • @krishnakumari3658
    @krishnakumari3658 ปีที่แล้ว +2

    Great... effective... wonderful talk 👍👍👍🙏🙏🙏👍👍

  • @nobzz809
    @nobzz809 ปีที่แล้ว +6

    Arun keep going on❤️....governer vs government ..governmentinte bhagathanu sheri ennu manasilakki thannathil ❤️

    • @kristhom1662
      @kristhom1662 ปีที่แล้ว

      Shari aannenu paryaan pattilla.. Government partiality kaanikkan padilla enna oru sambavam ind. Swajanapakshapatham..

  • @aboobackerpk2710
    @aboobackerpk2710 ปีที่แล้ว +1

    Dr.arun.abinadangal👍👌🌷💚💜

  • @radhakrishnantp3876
    @radhakrishnantp3876 ปีที่แล้ว +17

    ഗവർണർ ഉദ്യോഗവും മാധ്യമ പ്രവർത്തനവും മാന്യമായും ധീരമായും നടത്തുകയാണെങ്കിൽ എത്ര നല്ല ജോലികൾ .... പക്ഷേ നാണക്കേട് അലങ്കാരമെന്ന് കരുതുന്നവർ ആ കസേരകളിൽ ഇരുന്നാൽ കേരളത്തിലെ അവസ്ഥ ..!!

    • @uthamankari8204
      @uthamankari8204 ปีที่แล้ว +2

      അഭിവാദ്യങ്ങൾ Dr arun

    • @rajank.a2610
      @rajank.a2610 ปีที่แล้ว +1

      Well done Dr. Arun Kumar

    • @pazhanim8717
      @pazhanim8717 ปีที่แล้ว +1

      പ്രീതി ഭരണഘടന പ്രകാരമാകണം
      അത് ഒരു വ്യക്തിയുടെ താല്പര്യമുള്ള താകരുത്.
      Dr. അരുൺ കുമാർ വ്യക്തമായി തന്നെ ഉദാഹരണ സഹിതം വ്യക്തമാക്കി.. പോപ്പുലർ ഓഫ് മിനിസ്റ്റേഴ്സിനാണ് അധികാരം ഗവർണർ ഓഫ് സ്റ്റേറ്റ്സ്ഇല്ല.
      വിവേകമുള്ളവർ നിയമിക്കുന്ന ഗവർണർന്മാർ വിവേകശാലികൾ ആയിരിക്കും.
      വലതു പക്ഷ മാധ്യമങ്ങൾ ഇത് വ്യക്തമായി കേൾക്കണം..👍

  • @arjunm3674
    @arjunm3674 ปีที่แล้ว +2

    അശോക് രാജഗോപാലിന്റെ വീഡിയോസ് ധാരാളം മിസ് ചെയ്യുന്നു.. Expecting more..

    • @srttkx
      @srttkx ปีที่แล้ว

      Athe

    • @indian4227
      @indian4227 ปีที่แล้ว

      സണ്ണി ലിയോണിന്റെ വിഡിയോ മിസ്സ്‌ ചെയ്യുന്നില്ലല്ലോ താൻ

  • @komalamadhavan3930
    @komalamadhavan3930 ปีที่แล้ว

    Brilliant!!

  • @sajeeshg6179
    @sajeeshg6179 ปีที่แล้ว +2

    Great presentation arun👏🏼👏🏼👏🏼👏🏼

  • @suryaprabhas4881
    @suryaprabhas4881 ปีที่แล้ว

    Doctrine of pleasure for individual responsibility.

  • @bindusuresh4860
    @bindusuresh4860 ปีที่แล้ว +2

    Sir please give motivation to other journalist also be an ideal journalist like you

  • @krishnadasc4647
    @krishnadasc4647 ปีที่แล้ว +2

    Supreme Courtinte direction VC mararude kaaryathil iddeham vizhungi... 😱😱😱

  • @aboobackersidhi1171
    @aboobackersidhi1171 ปีที่แล้ว +2

    Those elected by the people should rule by the people and should not test the patience of the people too much

  • @ajithkumar8253
    @ajithkumar8253 ปีที่แล้ว +2

    ചാൻസിലർമാരെ എങ്ങനെ ആണ് തിരഞ്ഞെടുക്കുന്നത് എന്ന് പറയാമോ....

    • @adershs5013
      @adershs5013 ปีที่แล้ว +2

      At present, the Governor (chancellor), makes the appointment of VCs from a panel of atleast THREE NAMES recommended by a search cum selection committee.

  • @nahaskollam1214
    @nahaskollam1214 ปีที่แล้ว

    Verygood

  • @nobzz809
    @nobzz809 ปีที่แล้ว +3

    Ethenkilum chanelil live ayi nilku...angaeye pole ullavare nilavil keralathinu aavishyam undu❤️

  • @razzakpanakkal7255
    @razzakpanakkal7255 ปีที่แล้ว +1

    👍

  • @muhammedalikinettingal7366
    @muhammedalikinettingal7366 ปีที่แล้ว

    Raja bharanam Venda ye

  • @janemanman9297
    @janemanman9297 ปีที่แล้ว +1

    സത്യത്തിൽ ഞങ്ങൾ ജനങ്ങൾ ആരെ നമ്പണം ?

  • @freethinker3323
    @freethinker3323 ปีที่แล้ว

    Kariyangal ellam clear aayi...nammude bharanahadana shilppikal ethratholla uyarnna chindha ullavar aayirunnu, janagalude sthanam ethra valuthanennum ithil ninnu manasilaayi ennittum avarude aa chintha thalathilum uyarna janathipathya bodhathilum chindhikanum pravarthikanum nammude verum kalippatamaya governor manasilakkunilla

  • @vasuck8162
    @vasuck8162 ปีที่แล้ว +1

    Big Big Salute.......

  • @krishnadasc4647
    @krishnadasc4647 ปีที่แล้ว +2

    iyalkku onnum ariyilla..valachodikkal ariyaam... Expert... Paavam crooran... 😱😱😱😱😱😱😱😱

    • @radhakrishnantp3876
      @radhakrishnantp3876 ปีที่แล้ว +2

      അതെ അതെ അതാണ് ശാഖാ വിവരം !!

    • @rahimm4464
      @rahimm4464 ปีที่แล้ว

      @@radhakrishnantp3876 🤣

    • @indian4227
      @indian4227 ปีที่แล้ว

      @@radhakrishnantp3876 നിന്നെ ആരെങ്കിലും ശാഖയിൽ വച്ചു കുണ്ടനടിച്ചിട്ടുണ്ടോ

  • @abdurahimmoosa3018
    @abdurahimmoosa3018 ปีที่แล้ว +1

    ഗംഭീരം 👍😍

  • @AnilKumar-dz1lh
    @AnilKumar-dz1lh ปีที่แล้ว +1

    Hihi njaan kelkkunnilla . Engilum mugam kaanubol kaaryam uoohichu. Eyaalude vichaaram naattukaarkku chintha sesi illa enna. Engineyullavarkku teacher vilikkunnathu Madayan ennanu.

  • @pramodthikkal5668
    @pramodthikkal5668 ปีที่แล้ว

    👍👍👍👍👍👍

  • @adharsh.m199
    @adharsh.m199 ปีที่แล้ว +1

    Big salute

  • @bijoy.n.lmaniyur7784
    @bijoy.n.lmaniyur7784 ปีที่แล้ว

    എല്ലാവരുടെയും പ്രീതി പിടിച്ചുപറ്റുക എന്നത് നല്ല കാര്യം. അതിന് അണ്ടൻ അടകോടാൻമാരുടെ പ്രീതി എന്നല്ലല്ലോ ഉദ്ദേശിച്ചത്

  • @asw3376
    @asw3376 ปีที่แล้ว +9

    ഇതൊന്നും തിരിയാത്ത ഒരു പ്രതിപക്ഷം കേരളത്തിൽ ഉണ്ട് എന്നത് കൂടുതൽ ഭയപ്പെടുത്തുന്നു

  • @vinaycr3781
    @vinaycr3781 ปีที่แล้ว +4

    ❤️👍

  • @somasekharapillaiat7709
    @somasekharapillaiat7709 ปีที่แล้ว +1

    ഇന്ത്യൻ ഭരണഘടനാ എത്ര നല്ലതായാലും അത് കൈകാര്യം ചെയ്യുന്നവർ വിവരം കേട്ടവർ ആയാൽ ഭരണഘടനയും മോശം ആകും. യിതു മുൻകൂട്ടി കണ്ട അംബേദ്കരുടെ വിലയിരുത്തൽ എത്രയോ സത്യം.

  • @jimmutten
    @jimmutten ปีที่แล้ว +8

    CPM ന് വേണ്ടി കവല പ്രസംഗം നടത്തി സർക്കാർ ജോലി തരപ്പെടുത്തി. 👍

    • @podiyanc6345
      @podiyanc6345 ปีที่แล้ว +3

      Manushyavargathinuvendi.kavalaprasangam.nadathiyennullathil.abhimanam.

    • @rahimm4464
      @rahimm4464 ปีที่แล้ว

      അരുൺ കുമാർ ശാഖ യിൽ അല്ല പഠിച്ചത്.. ഇന്നാട്ടിലെ ഉന്നതവിദ്യാഭ്യാസം എല്ലാം പൂർത്തീകരിച് നിയമ ക്രമങ്ങൾ തന്നെയാണ് ജോലി യിൽ എത്തിയത്. അത് ചാണക തൊഴുത്തിൽ ശാഖ യൂണിവേഴ്‌സിറ്റി യിൽ കിട്ടിയതല്ല

    • @sts-sby56
      @sts-sby56 ปีที่แล้ว +1

      എന്നാ ഗോവർനരോട് പറ പിരിച്ചു വിടാൻ...
      അയാൾക്ക് അതിനുള്ള യോഗ്യതയുണ്ട്.. അല്ലാതെ ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് കാരുടെ പോലെ അല്ല...

    • @indian4227
      @indian4227 ปีที่แล้ว

      @@sts-sby56 കുട്ടപ്പാ യോഗ്യതയുള്ള ആയിരങ്ങൾ കേരളത്തിൽ ഉണ്ട്. പാർട്ടിക്കാരുടെ കുണ്ടി താങ്ങിയാലെ ഇപ്പോൾ ജോലി കിട്ടു എന്നായി

    • @sts-sby56
      @sts-sby56 ปีที่แล้ว +1

      @@indian4227 അപ്പൊ അയാൾ വർഷങ്ങളായി അദ്ധ്യാപകനായി ജോലിചെയ്യുന്നത് ഫേക്ക് ഇന്ത്യന് അറിവുള്ളതായിരിക്കുമല്ലോ അല്ലേ..
      യോഗ്യത ഉള്ളവർ ഇടയ്ക്കിടയ്ക്ക് ചിലപ്പോ ജോലികൾ മാറിക്കൊണ്ടിരിക്കും..
      വ്യാജ സർട്ടിഫിക്കറ്റ് മാത്രം ഉള്ളവർക്ക് ഇതൊന്നും സഹിക്കാൻ പറ്റില്ല..
      അഞ്ചേട്ടു തവണ പാർട്ടി മാറിയ യോഗ്യത മാത്രം ഉള്ളവർക്ക് ബിജെപിയുടെ മൂട് താങ്ങിയയാൽ ഗവർണർ ആകുന്നതുപോലല്ല യൂണിവേഴ്സിറ്റി പ്രൊഫസർ ആകുന്നത്..

  • @dineshbhasker8557
    @dineshbhasker8557 ปีที่แล้ว +1

    Don't mix Governor's and Chancellor's roles. If we don't like it, pleasure should be removed through constitution amendment.

  • @balakrishnanmanalodiparamb3780
    @balakrishnanmanalodiparamb3780 ปีที่แล้ว +2

    👌👌👌👍

  • @thashivarayil9582
    @thashivarayil9582 ปีที่แล้ว

    👍👌

  • @knarayanikollath1494
    @knarayanikollath1494 ปีที่แล้ว

    അതായത് എ എം ഖാൻ ഇന്ന് ഇംഗ്ളണ്ടിന്റെ ആളാണെന്ന് സാരം.ബിജെപി വെള്ളക്കാരന് പരവതാനി വിരിക്കുന്നു

  • @bijuc2337
    @bijuc2337 ปีที่แล้ว +1

    Poyi pani nokada

  • @georgethomas3773
    @georgethomas3773 ปีที่แล้ว +6

    ഗവർണറും യൂജിസി മാനദണ്ഡമില്ലാതെ നിയമിക്കപ്പെട്ട സർവകലാശാല വിസിമാരും തമ്മിലാണ് നിലവിലെ പ്രശ്‌നം. അല്ലാണ്ട് സർക്കാരും ഗവർണറും തമ്മിലല്ല. സുപ്രീംകോടതി വിധിയെ മുൻനിർത്തി യൂജിസി മാനദണ്ഡം പാലിക്കാതെ അനധികൃതമായി നിയമിക്കപ്പെട്ട വൈസ് ചാൻസലർമാരെ പുറത്താക്കാൻ ചാൻസിലർ കൂടിയായ ഗവർണർ ശ്രമിക്കുന്നത് എങ്ങിനെയാണ് കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെയുള്ള നടപടിയായി വരുന്നത് എന്നതാണ്? നിലവാരമില്ലാത്ത രാഷ്ട്രീയനിയമനങ്ങൾ നിയമസഭയിൽ നടത്തിയാൽപ്പോരേ, യൂണിവേഴ്സിറ്റികളിൽ നിലവാരമില്ലാത്ത വൈസ് ചാൻസലർമാരെ നിയമിച്ച് യൂണിവേഴ്സിറ്റികളെ പിന്നോട്ടടിക്കണോ. കൂടുതൽ സർക്കാർ നിയന്ത്രിത ബോഡികൾ ഉണ്ടാക്കുക, അതിനൊക്കെ പുരോഗമന മേലങ്കി നൽകുക, എന്നിട്ട് അതിലൊക്കെ സിപിഎമ്മുകാരെ പ്രതിഷ്ഠിക്കുക, ഗവണ്മെന്റ് ശമ്പളം കൊടുത്ത് അവരെ എന്നെന്നും പാർട്ടിയോട് കടപ്പാടുള്ളവരാക്കി ആവശ്യം വരുമ്പോൾ ഉപയോഗിക്കുക- ഇതാണ് കമ്മൂ'ണിസ്റ്റ് ഭരണത്തിൽ നടക്കുന്നത്. ഓരോ മന്ത്രിയ്ക്കും 20 പേഴ്സണൽ സ്റ്റാഫ് വീതം വച്ച് വെറും രണ്ട് വർഷ സർവ്വീസിന് ശേഷം ആജീവനാന്ത പെൻഷൻ നൽകി നമ്മുടെ നികുതിപ്പണം തിന്ന് നമുക്കെതിരേ പ്രവർത്തിക്കുന്ന കമ്മൂ'ണിസ്റ്റ് പാർട്ടി വർക്കേഴ്സിനെ സൃഷ്ടിക്കുക എന്നതാണ് മറ്റൊരു പണി. അതിനെയും ഗവർണ്ണർ എതിർത്തു. സിപിഎമ്മിൽ നിന്ന് സിപിഐയിലേക്ക് പോയ കമ്യൂണിസ്റ്റുകാരെ ദ്രോഹിക്കുന്നത് കണ്ടാൽ അറിയാല്ലോ ഈ മാക്രിക്കൂട്ടം അവരിലേക്ക് ചെല്ലാത്ത നാട്ടാർക്കെങ്ങനെ ദ്രോഹമാകുന്നു എന്നത്. പിന്നെ ഗവർണ്ണർ പറഞ്ഞത് പഞ്ചാബിനെ കടത്തിവെട്ടുന്ന നിലയിലേക്ക് കുറച്ചുനാൾ കൊണ്ട് ഡ്രഗ്സിന്റെ ക്യാപിറ്റലായി മാറുന്ന കേരളത്തേക്കുറിച്ചാണ്. നമ്മുടെ മതമോ രാഷ്ട്രീയമോ നോക്കിയല്ല മയക്കുമരുന്ന് മാഫിയ നമ്മുടെ യുവാക്കളെ വിഴുങ്ങുന്നത്.‌ കമ്മൂ'ണിസ്റ്റ് പാർട്ടിയിലെ ഉന്നതന്മാർക്ക് ഇതിലുള്ള പങ്ക് നമ്മൾ കണ്ടതാണ്. ഈ വൃത്തികെട്ട ഭരണകാലത്താണ് മയക്കുമരുന്നും ഗോൾഡ് സ്മഗ്ലിംഗും ഇത്ര വ്യാപകമായത്. കൂടാതെ മുസ്ലിം സമൂഹത്തിന് ഭരണത്തിൽ നിർണ്ണായക സ്വാധീനമുള്ള കേരളത്തിൽ നിന്നാണ് തീവ്രവാദികൾ ഉണ്ടാകുന്നത് എന്നത് കുറച്ചൊന്നുമല്ല മുസ്ലിം സമൂഹത്തെത്തന്നെ ഭയപ്പെടുത്തേണ്ടത്. ചാവേറായ് മലയാളി പൊട്ടിത്തെറിച്ച് ചാവുന്നതും അതിന് സഹായകമായ് മലയാളികൾ വരുന്നതും കമ്മൂ'ണിസ്റ്റ് ഭരണകൂടം അറിഞ്ഞ മട്ടില്ല. ഒരു തീവ്രവാദിയും നമ്മുടെ രാഷ്ട്രീയം നോക്കി പൊട്ടിത്തെറിക്കാൻ വരില്ല. അമ്പലത്തിലോ സിനിമാ തീയേറ്ററിലോ പള്ളിയിലോ എന്നുവേണ്ട ആളുകൂടുന്ന ഏതിടത്തും തീവ്രവാദികൾ ചാവേറാകാൻ റെഡിയാണ്. അവരുടെ ഊളബുദ്ധി നമ്മുടെ ചിന്തകൾക്ക് ഗ്രഹിക്കാൻ പറ്റാത്തതുകൊണ്ട് നമ്മൾ ഇടതുപക്ഷ വായ്ത്താരികൽ വിശ്വസിച്ച് ദാരിദ്ര്യത്തേയും സംഘപരിവാറിനെയും ഒക്കെ കുറ്റക്കാരായി ചിത്രീകരിക്കുന്നു എന്നുമാത്രം. തത്വത്തിൽ ഗവർണ്ണർ ഈ പരാജയപ്പെട്ട സർക്കാരിനെ അദ്ദേഹത്തിന്റെ പരിമിതികളിൽ നിന്നുകൊണ്ട് ചില നയങ്ങളിൽ എതിർക്കുന്നത് നമുക്ക് വേണ്ടിയാണ്‌. നമ്മൾ സാമാന്യ ജനത്തിനു വേണ്ടിയാണ്. നമ്മളെ വെട്ടാനുള്ള അരിവാളും നമ്മുടെ തലയ്ക്കടിക്കാനുള്ള ചുറ്റികയും നമ്മൾ തന്നെ പണിയാതിരിക്കാനാണ്. അതിനാൽ നമ്മുടെ തലമുറകളുടെ ഭാവിയിൽ നമുക്ക് ആശങ്കയുണ്ടെങ്കിൽ, അവർക്ക് നല്ല വിദ്യാഭ്യാസം കേരളത്തിൽ കിട്ടണമെന്നാഗ്രഹിക്കുന്നെങ്കിൽ, അവർ മയക്കുമരുന്നിന് അടിമപ്പെട്ട് നമ്മളെ കണ്ണീരിലാക്കരുതെന്ന് ചിന്തിക്കുന്നെങ്കിൽ നാം ഗവർണ്ണറെ ഒരു രാഷ്ട്രീയവും നോക്കാതെ പിന്തുണയ്ക്കണം. കമ്മൂ'ണിസ്റ്റ് ന്യായീകരണ തിലകങ്ങൾ മറ്റെല്ലാ വിഷയവും വിട്ട് ഗവർണ്ണർക്കെതിരേ വാളോങ്ങിയിരിക്കുകയാണ്.. അവർക്കതിനു നേട്ടങ്ങൾ ഉണ്ടാകും. അവരുടെ താൽകാലിക നേട്ടങ്ങൾ അവരുടെയും നമ്മുടെയും കുടുംബങ്ങളുടെ നഷ്ടങ്ങൾ ആയിരിക്കും എന്ന് മനസ്സിലാക്കി നാം ഏവരും ഗവർണ്ണറെ പിന്തുണയ്ക്കണം. ജനങ്ങൾ തിരഞ്ഞെടുത്തവർ ജനചൂഷകരായ് ചൂഷകപ്പാർട്ടിക്കാർക്ക് മാത്രം ഗുണപ്പെടുന്നവർ ആകുമ്പോൾ ഗവർണ്ണർ മാത്രമാണിന്ന് നമ്മുടെ ശബ്ദം പ്രതിനിധീകരിക്കുന്നത്.

    • @damodaranv8686
      @damodaranv8686 ปีที่แล้ว

      Ethu vayichapol Manasilayi !Nigal
      Pinarayi virodhyanu yennu Governor Rastrya....
      Kali Nirthiyal theerunnathyullu.Aadhyam
      Ningal DR Arun nte speech kelkuka.UDF
      Bharana kaalam edayiku onnu Orkuka.

    • @salihnarikkuni8887
      @salihnarikkuni8887 ปีที่แล้ว

      നമിച്ചു....🙏

    • @asokkumar1945
      @asokkumar1945 ปีที่แล้ว

      Otta Malayali . Keralatha kurichi samsaarikan vanna intelligent person. Mattavan mar Mandan commigal

    • @aneeshkumar862
      @aneeshkumar862 ปีที่แล้ว

      സാറ് കേരളത്തിൽ തന്നെയല്ലേ ജീവിക്കുന്നത്. ഇന്ന് ഇന്ത്യാ രാജ്യത്ത് മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും എല്ലാ സൂചികയിലും ഒന്നാമത് കമ്യൂണിസ്റ്റ് ഭരണം നിലനില്ക്കുന്ന കേരളമാണ് കാരണം അവർ ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾ അഭിമുഖീകരിച്ച് അതിൻ്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണ് അതിൻ്റെ ഒരു പ്രധാന കാരണം. അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം വച്ചു പുലർത്തുമ്പോഴും മറന്ന് പോകരുത് കമ്മ്യൂണിസ്റ്റ് ഭരണം നമ്മൾക്ക് നേടി തന്നതൊന്നും -

  • @abraahamjoseph3563
    @abraahamjoseph3563 ปีที่แล้ว +3

    അരുൺ താങ്ങൾ ഏതെങ്കിലും ചാനലിൽ വരണം.. 👍👍

  • @abraahamjoseph3563
    @abraahamjoseph3563 ปีที่แล้ว +1

    കേരളത്തിലെ ചാനലുകൾ പഴയ വിമോചനസമരത്തിന്റ സന്ധത്തികളണ്

  • @sajeedsajeedta7950
    @sajeedsajeedta7950 ปีที่แล้ว

    👍

  • @kamalasananpk8690
    @kamalasananpk8690 ปีที่แล้ว +1

    A big salute

  • @at.kovoorgrandhasala7919
    @at.kovoorgrandhasala7919 ปีที่แล้ว +1

    👍🏻