SREELEKHA IPS-137:Back to Police, cycle repeats! സസ്നേഹം ശ്രീലേഖ-137:തിരികെ പോലീസിൽ, എല്ലാം പഴയപടി

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 121

  • @jilcyeldhose8538
    @jilcyeldhose8538 ปีที่แล้ว +9

    എന്നെങ്കിലും നേരിട്ട് കണ്ടു ഒന്നു സംസാരിക്കണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്.... ഒത്തിരി ബഹുമാനത്തോടെ... സ്നേഹത്തോടെ.... Jilcy Eldhose... 🥰

    • @maheshkumarg819
      @maheshkumarg819 ปีที่แล้ว +1

      എനിക്കും നേരിൽ കണ്ട് സംസാരിക്കണമെന്ന് ആഗ്രഹമുണ്ട്. എങ്കിലേ എന്റെ മനസിന് ഒരു സന്തോഷം കിട്ടുകയുള്ളൂ

    • @jilcyeldhose8538
      @jilcyeldhose8538 ปีที่แล้ว

      @@maheshkumarg819 🤗🤝

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      Jilcey യേയും മഹേഷിനെയും നേരിൽ കണ്ടു സംസാരിക്കാൻ അവസരം ഉണ്ടാവും എന്ന് തന്നെ വിശ്വസിക്കുന്നു.

    • @meherjebeen
      @meherjebeen 8 หลายเดือนก่อน +1

      എന്നെപോലെ,താങ്ങളെ പോലെ ഒരുപാട് പേർക് ആഗ്രഹം ഉണ്ട്.. നടക്കട്ടെ എപ്പോഴെങ്കിലും ❤️

  • @tholoorshabu1383
    @tholoorshabu1383 ปีที่แล้ว +3

    പറയാൻ ബാക്കിവെച്ചതിനായ് കാത്തിരിയ്ക്കുന്നു .. ഏറെ പൊതു അറിവുകളും അനുഭവങ്ങളും പാളിച്ചകളും നൊമ്പരങ്ങളും പങ്കുവെച്ച നല്ല വീഡിയോ - പിന്നെ സുഖമെന്ന് കരുതുന്നു. ആയുസും ആരോഗ്യവും സന്തോഷവും ദൈവം നൽകട്ടെയെന്ന് ആശംസിക്കുന്നു... ആൻമരിയുടെ അപ്പച്ചൻ - തൃശൂർ.

    • @sreelekhaips
      @sreelekhaips  ปีที่แล้ว +1

      ❤🙏🏻❤അടുത്ത ആഴ്ച മറക്കാതെ കാണണേ ഷാബൂ...

  • @rajeswarig3181
    @rajeswarig3181 8 หลายเดือนก่อน +1

    സന്തോഷമുണ്ട് നന്ദി നമസ്കാരം 🙏🥰

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi ปีที่แล้ว +1

    തിരക്കേറിയ ജീവിതത്തിനിടയിൽ എന്റെകുറിപ്പ് വായിക്കാനും അതിന് മറുപടി തരാനും മാഡംസമയം ചെലവഴിച്ചപ്പോൾ ഒരു പാട് സന്തോഷം തോന്നി. പ്രിയപ്പെട്ട വിജീ എന്നുള്ള വിളിയിൽനിന്നു ലഭിച്ച പോസറ്റീവ് എനർജി വളരെ വലുതാണ് ....... ദൈവം അവസരം തന്നാൽ നേരിൽ കാണാം .... ഒരുപാട് സ്നേഹത്തോടെ ❤❤❤❤❤❤ love u....

  • @rajeswarig3181
    @rajeswarig3181 8 หลายเดือนก่อน

    ഷം നന്ദി നന്ദി നമസ്കാരം

  • @TheHeyree
    @TheHeyree ปีที่แล้ว

    Dear Madam ,I salute you for your genuinty

  • @jeenajoseprakash2244
    @jeenajoseprakash2244 ปีที่แล้ว +1

    പ്രിയ മാഡം..... മാഡം കേരളത്തിനുവേണ്ടി ചെയ്ത നല്ല കാര്യങ്ങൾ എന്നെന്നും സ്മരിക്കപ്പെടും. നന്നായി ജോലി ചെയ്യുന്നവരോടുള്ള അസൂയയും കണ്ണുകടിയും എല്ലാ മേഖലയിലും ഉണ്ട്. ആത്മീയ മേഖലയിൽ പോലും.

  • @sujin1_3
    @sujin1_3 ปีที่แล้ว +1

    Salute mam ....... Njan sujin Thomas place punalur, Kollam....eppol plus one science padikunnu ....njan 3-am class muthale ips avanam enna agrahavumayi padikayannu............ennum maminne othiri eshtannu athilupari respect und....enik oru wishes mam paranjal ath enne orupadu motivation avvum......6,7 year kazhinj mamine neritt kand asp ayi vann kerala first lady ips officereya most respected ( r sreelekha ips ) mamine salute chyumm

    • @sreelekhaips
      @sreelekhaips  ปีที่แล้ว +1

      തീർച്ചയായും അങ്ങനെ സംഭവിക്കട്ടെ സുജിൻ.. All the best!
      ആഗ്രഹം മുറുകെ പിടിച്ചോളൂ, നടക്കും!

    • @sujin1_3
      @sujin1_3 ปีที่แล้ว +1

      @@sreelekhaips thank you so much mam reply തരുമെന്ന് കരുതിയില്ല. ഒരുപാട് സന്തോഷം.mamനും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു ❤️🥰

  • @girijakrishnakumar1527
    @girijakrishnakumar1527 ปีที่แล้ว +1

    GREAT VIDEO BUT FEEL SO SAD... ANYWAY, THANKS FOR SHARING THE MOST VALUABLE INFORMATIONS. HAVE A BLESSED DAY DEAR ❤️❤️❤️

    • @sreelekhaips
      @sreelekhaips  ปีที่แล้ว +1

      Don't be sad, dear. Everything is fine. Such rubbings are meant to make one stronger!

    • @girijakrishnakumar1527
      @girijakrishnakumar1527 ปีที่แล้ว

      @@sreelekhaips OF COURSE DEAR ❤️❤️❤️

  • @sureshnair2393
    @sureshnair2393 ปีที่แล้ว

    Good morning with respected Salute Madam.. Thanks for informative video

  • @Braveheart1502
    @Braveheart1502 4 หลายเดือนก่อน

    Greetings !!
    What ma'am, you are gifting this fellow with a spectacle case when he was dreaming of good kickbacks on such projects.
    He didn't value your gift but for his PA it was definitely a nice one.

    • @sreelekhaips
      @sreelekhaips  4 หลายเดือนก่อน

      😂😂😂

  • @Wrighter--
    @Wrighter-- ปีที่แล้ว

    I saw you at Vazhuthakkad while shopping. You spoke so pollitely to me and asked to show my face ❤️ I was wearing a mask. I felt you are loveable ❤️

  • @deepajith4442
    @deepajith4442 ปีที่แล้ว

    Always waiting for your vedio ma'm..... Thank you

  • @RemyaTijo-jc1ue
    @RemyaTijo-jc1ue ปีที่แล้ว

    Hi,mam,,, sunday Churchil poyittu vannal first phoneil nokum mam eathiyo എന്നു.. ഒരു പാട് ബഹുമാനം, സ്നേഹം,, ❣️❣️

  • @indupunnakamugal4236
    @indupunnakamugal4236 ปีที่แล้ว

    Nallathu cheythal supp ort cheyan aarumillathathu valare kashtamaanu maamnu salute

    • @sreelekhaips
      @sreelekhaips  ปีที่แล้ว +1

      സാരമില്ല... ആ അനുഭവങ്ങൾ ഉണ്ടായതുകൊണ്ടല്ലേ ഇതുപോലെ നിങ്ങളോടൊക്കെ സംസാരിക്കാൻ പറ്റുന്നത്??

  • @mohammedtk8413
    @mohammedtk8413 ปีที่แล้ว

    ജേ]ലിയിൽ സത്യസന്ധത ഉള്ളവർക്ക് മാത്രമെ ഇങ്ങിനെയുള്ള അനുഭവങ്ങൾ ഉണ്ടാകു േബാൾ മനസ്സിന് വിഷമം ഉണ്ടാകുന്നതുമാഡം

  • @dramminisguruvayur184
    @dramminisguruvayur184 ปีที่แล้ว

    കഴിഞ്ഞതും, ഈ episode ഉം കേട്ടപ്പോൾ വളരെ വിഷമം തോന്നി..
    ഇത്രയും ആത്മാർഥതയും, Creativity യും ഉള്ള ma'am നെ അവർ ഉപയോഗിച്ചില്ല.. തൊഴുത്തിൽ കുത്തും,കാലു വാരലും,അസൂയയും
    ഉളളവർ വാഴുന്ന ഇടം...
    Govt Service ൽ നിന്നും കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ട എന്നാണ് അനുഭവത്തി ലൂടെ അറിയുന്നു...
    Ma'am ഞങ്ങളുടെ സ്നേഹം കൂടെയുണ്ട്
    Dr Ammini S Guruvayoor

    • @sreelekhaips
      @sreelekhaips  ปีที่แล้ว +1

      നന്ദി, പ്രിയപ്പെട്ട അമ്മിണി...
      നമ്മൾ എല്ലാവരും അങ്ങനെയല്ലേ? മറ്റുള്ളവരുടെ നന്മക്കായി പരമാവധി ചെയ്യുന്നു. അതിൽ സ്വയം തൃപ്തി കണ്ടെത്തുക എന്നതാണ് ഏറ്റവും പ്രധാനം.. ഇതൊക്കെ അന്നേരം പക്ഷെ മനസ്സിലാവില്ല, അപ്പോൾ വിഷമം ഉണ്ടാവും. പക്ഷെ പിന്നീട് ആ നന്മ നമ്മെ തേടി തിരികെ വരും, അനുഗ്രഹിക്കും! എന്റെ അനുഭവം അതാണ് ❤

  • @yaminivijay24
    @yaminivijay24 ปีที่แล้ว

    Salute mam, let this episode be an inspiration for all the officers , manifest new ventures .....reach out new heights .

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      Yes! Let's fly high despite the hurdles!

  • @supersaiyan3704
    @supersaiyan3704 ปีที่แล้ว +3

    It’s such a positive feeling to start a Sunday with watching your videos, ma’am 😊
    Your creative ideas and innovations despite receiving multiple flaks are quite motivating to many youngsters like myself 😊

  • @jayamenon1279
    @jayamenon1279 ปีที่แล้ว

    Good Morning Dear MAM Have A Nice Day 🌹 Orupakshe GIFT (SAMMANAM)Athu Vilamathikkanavatha Onnanennu Aa Vyakthikku Ariyillayirikkum Minister Aayittu Karyamillalo Very Nice Video 👍🏽👌🙏🤗💙🌹

  • @unnimayavinod3014
    @unnimayavinod3014 ปีที่แล้ว

    I'm a civil service aspirant. You inspire me in more ways than one. And I hope I can meet you someday in the future!
    #keepshiningsreelekhaips

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      All the best, Unnimaya! May your desires come true!

  • @SunilKumar-zq8ys
    @SunilKumar-zq8ys ปีที่แล้ว

    Good morning madam how are you story 💞 very nice good offescer, God bless you 💖🙏

  • @lijupv6693
    @lijupv6693 ปีที่แล้ว

    Good morning madom 🖐️

  • @janeysantosh
    @janeysantosh ปีที่แล้ว

    God bless u chechi💐

  • @ramanunniu2421
    @ramanunniu2421 ปีที่แล้ว

    Good morning madam

  • @vahidapattarthodika2776
    @vahidapattarthodika2776 ปีที่แล้ว

    Good morning mam

  • @Biju.Gopalakrishnan
    @Biju.Gopalakrishnan ปีที่แล้ว

    Morning mam❤❤

  • @ALI-qh9kn
    @ALI-qh9kn ปีที่แล้ว +1

    ❤️❤️👍

  • @AnahitasHomeStyle
    @AnahitasHomeStyle ปีที่แล้ว

    Hai mam ❤
    Good morning

  • @rajeevpillai8711
    @rajeevpillai8711 ปีที่แล้ว

    ഹായ് മാഡം. .സുഖമാണോ ❤

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      സുഖം തന്നെ രാജീവ്‌

  • @valsalas7106
    @valsalas7106 ปีที่แล้ว

    Good morning mam ❤

  • @latheeflathi9796
    @latheeflathi9796 ปีที่แล้ว +1

    കണ്ണട കൂട് മായ് കാണാനെത്തിയ. എന്നോടിത്ര പരിഭവം ചെയ്യാൻ , എന്തു ചെയ്തു ഞാൻ !!

  • @jyothynair3953
    @jyothynair3953 ปีที่แล้ว

  • @MegaVijayasree
    @MegaVijayasree ปีที่แล้ว +1

    മനുഷ്യർ മനുഷ്യർക്കെതിരെ കുത്തിത്തിരിപ്പുണ്ടാക്കി തല്ക്കാലം സുഖം കിട്ടും
    പക്ഷെ കർമഫലം അനുഭവിച്ചേ പോകുമെന്ന് അവർ തിരിച്ചറിയുന്നില്ല
    ഏത് ഡിപ്പാർട്മെന്റ് ലും ഇത് തന്നെ അവസ്ഥ
    😢

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      വളരെ ശരിയാണ് മേഘ 🥰

  • @KPSurendran-l2d
    @KPSurendran-l2d ปีที่แล้ว

    🌹.........👍.............🇮🇳

  • @AbhijithJA
    @AbhijithJA ปีที่แล้ว

    Hello mam i have a doubt. Does running a u tube channel during the service of All India services is against the code of conduct rules??

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      You can have a TH-cam channel for purely educational/entertainment purposes while in service, but with no advertisements or promotions, without vroticising the government or your service

    • @AbhijithJA
      @AbhijithJA ปีที่แล้ว

      @@sreelekhaips ok mam👍

  • @lekshmi7007
    @lekshmi7007 ปีที่แล้ว

    🙏🥰

  • @athultkt9069
    @athultkt9069 ปีที่แล้ว

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @RichuDenny
    @RichuDenny ปีที่แล้ว

    ആരാണ് ആ മിനിസ്റ്റർ?
    Please reveal it.

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      അയ്യോ.. നേരത്തെയുള്ള വീഡിയോ കണ്ടില്ലേ??
      ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ

    • @RichuDenny
      @RichuDenny ปีที่แล้ว

      @@sreelekhaips sorry ma'am..... കണ്ടിട്ടുണ്ടായിരുന്നില്ല. സമയം കിട്ടാറില്ല അതുകൊണ്ടാണ്. എന്നാൽ സമയം കിട്ടുമ്പോഴെല്ലാം മാഡത്തിന്റെ അനുഭവകഥകൾ ശ്രവിക്കാറുണ്ട്.നമ്മുടെ യുവതയ്ക്ക് എന്നു പ്രചോദനമാണ് മാഡത്തിന്റെ വാക്കുകൾ.

  • @RahimNisha-z8y
    @RahimNisha-z8y ปีที่แล้ว

    Sallute mam

  • @yehsanahamedms1103
    @yehsanahamedms1103 ปีที่แล้ว +1

    22:01 തിരിച്ചറിവ് എന്ന ഗുണമുള്ള മിനിസ്റ്റ്റർക്ക് നട്ടെല്ല് എന്ന ഒരു അടിസ്ഥാന നന്മ കൂടെ ഉണ്ടായിരുന്നാൽ മാത്രമേ....നല്ല തീരുമാനങ്ങൾ ഉണ്ടാകൂ....ഒരു വ്യക്തി,അവർ ആരുമാകട്ടെ,വിദേശ യാത്ര കഴിഞ്ഞ് വന്ന് ഒരു ഗിഫ്റ്റ് കൊടുക്കുമ്പോൾ....
    അവിടെ മിനിസ്റ്റർ ഇത്രക്ക് ചീപ് ആയി പോകുന്നതും....ജനതക്ക് ചിന്തിക്കാനുള്ള വകുപ്പ് ആണ്.😢

  • @samuelmohind
    @samuelmohind ปีที่แล้ว

    Mikkavarum gandhijiyude kannadiyude koodayirikkum.avanmmaaru kure kondu poyille aaa koottattil ithum konddu poyi.pappanavantheswattu adichu kondu pogattathu bhagyam.ippo pallarum athinnu kalikkunnundu.udan veezhum

  • @rajibabu7411
    @rajibabu7411 ปีที่แล้ว

    Madam...Do you keep your uniforms since being an ASP?
    Similarly,lathi and so on?
    I mean collection habit .

    • @sreelekhaips
      @sreelekhaips  ปีที่แล้ว +1

      Not at all...
      I disposed of them. Now O have my tunic, a set of uniform & my medals in a box. That's all!😅

  • @maheshkumarg819
    @maheshkumarg819 ปีที่แล้ว

    Hi മാഡം

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      Hi

    • @maheshkumarg819
      @maheshkumarg819 ปีที่แล้ว

      മാഡം ഞാൻ ഒരു കാഴ്ച പരിമിതിയും കേൾവിപരിമിതിയും ഉള്ളയാളാണ്. എനിക്ക് മാഡത്തിനെ നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്.

  • @sukumukkil7161
    @sukumukkil7161 ปีที่แล้ว

    എനിക്ക് തോന്നുന്നത് താക്കോൽ സ്ഥാനം കിട്ടിയാൽ മന്ത്രിയും താക്കോൽ സ്ഥാനം നഷ്ടപ്പെട്ട മന്ത്രിയും

  • @terleenm1
    @terleenm1 ปีที่แล้ว

    👍🙏

  • @surej.k.m.4971
    @surej.k.m.4971 ปีที่แล้ว

    Madam, the minister would have succumbed to misunderstanding instead of getting into the crux. After all, he ought to have exercised restraint and second thought in blindly taking only the union leader into confidence and relying on hearsay.
    As for the minister's indifference to your precious gift, he was not capable of assessing its worth. As the poet's saying goes, "When a mosquito sees an udder, it thinks not of milk but of blood". Realising its worth, the PA would have taken possession of it rather than dumping it elsewhere.
    The then home minister would have agreed had you sought, as your second option, posting as ADGP with the politically sensitive north zone that would not have been much sought after given the fact that a few districts in the zone, especially Kannur, had for long been prone to frequent political clashes and murders besides large scale electoral malpractices and violence.

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      Thanks for your observations, Surej!
      I didn't want to go to North Zone since a senior officer was posted there & he had done just a year or so there...

    • @surej.k.m.4971
      @surej.k.m.4971 ปีที่แล้ว

      ​​​​​@@sreelekhaips It seems it was Shri. Rajesh Dewan who had been heading the north zone.

  • @prathapantharayil2473
    @prathapantharayil2473 ปีที่แล้ว

    നമസ്കാരം മാഡം 🙏 ഏതോ തെറ്റി ധാരണയോ പാരയോ മൂലം കോട്ടയത്തിന് നഷ്ടം വന്നു. ഒരു പക്ഷെ പരസ്പരം തിരിച്ചറിഞ്ഞിരുന്നെങ്കിൽ പൊതുജനത്തിന് കിട്ടാവുന്ന ഒരു പദ്ധതി അസ്ഥികൂടം പോലെ നിന്നിരുന്നു. മിനിസ്റ്റർ മാരോട് ആരെക്കിലും ഒക്കെ ചെവിത്തിനുമല്ലോ.. Decission making വരുന്ന പാളിച്ച കൊണ്ട് നഷ്ടം നാടിനു തന്നെ. നാലൊരു മിനിസ്റ്റർ ഉം നല്ല ഒരു ADGP യും തമ്മിൽ തെറ്റിച്ചത് കൊണ്ട് കോട്ടയകാർക് നഷ്ടം.. ഇതു ആ പഴയ മിനിസ്റ്റർ കാണുമ്പോ മാഡത്തെ വിളിക്കും എന്ന് കരുതുന്നു. 🙏❤️💐

    • @shibukuruvilla1022
      @shibukuruvilla1022 ปีที่แล้ว

      Some ministers have over confidence on political union leaders than qualified officers,or may be trying to please union for minister's next election.
      The beauty of antiques gift wouldn't understand by the minister( may be)
      Bible says "Do not put your pearls before pigs"---(Proverbs )

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      എന്നെ അദ്ദേഹം ഇപ്പോഴും പല കാര്യങ്ങൾക്ക് വിളിക്കാറുണ്ട്.. ഇത് കണ്ടാൽ പരിഭവം കൂടിയേക്കും!😅

    • @prathapantharayil2473
      @prathapantharayil2473 ปีที่แล้ว

      ​​@@sreelekhaipsഅദ്ദേഹത്തിന്റെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചു കാണും. അദ്ദേഹം ഇത് കാണും. ഉറപ്പ് 🙏💐 ഇതോടെ പരിഭവം മാറുമെന്ന് ഉറപ്പ് ആണ് മാഡം.❤

  • @janardhananadvocate7537
    @janardhananadvocate7537 ปีที่แล้ว

    ആദ്യം കേട്ടപ്പോൾ അത്ഭുതം തോന്നി. ദക്ഷിണ മേഖല ഏ.ഡി.ജി.പി. എൻ.എസ്.എസിന്റെ നോമിനിയോ! പിന്നീട് അന്നത്തെ താക്കോൽ സ്ഥാനവും മറ്റും ഓർത്തപ്പോൾ ശരിയായി. കഷ്ടം. സീനിയർ ലവലിലുള്ള ഐ.പി. എസ് ഉദ്യോഗസ്ഥന്മാർ പോലും ജാതി സംഘടന നേതാക്കളുടെ ശുപാർശക്ക് പോകുക. അവരുടെ നിർദ്ദേശം അനുസരിച്ച് ചെയ്യുന്നതിന് ഒരു മന്ത്രിയും.

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      അതിലെന്താണ് അതിശയം? രാഷ്ട്രീയവും മറ്റെന്തും ഇങ്ങനൊക്കെ തന്നല്ലേ?? മതവും ജാതിയും തിരിച്ചല്ലേ മന്ത്രിമാർ പോലും??

    • @surej.k.m.4971
      @surej.k.m.4971 ปีที่แล้ว

      ​​@@sreelekhaipsPolitical parties fielding candidates in elections too is no exception.

  • @RichuDenny
    @RichuDenny ปีที่แล้ว

    മുൻ DGP ശ്രീ ജേക്കബ് തോമസുമായുള്ള അനുഭവങ്ങൾ പങ്കുവയ്ക്കാമോ?

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      അടുത്ത എപ്പിസോഡുകൾ കാണൂ 😁

  • @bibinbibin714
    @bibinbibin714 ปีที่แล้ว

    ഒരു സംശയം ഇത്രയും സീനിയറായ ADGPye junior ആയ transport സെക്രട്ടറിക്ക് കീഴിൽ സാധാരണയായി post ചെയ്യാറുണ്ടോ?

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      കീഴിൽ അല്ലല്ലോ.. രണ്ടും വ്യത്യസ്ത post അല്ലേ? Transport Commissioner വകുപ്പ് മേധാവിയാണ്

    • @bibinbibin714
      @bibinbibin714 ปีที่แล้ว

      @@sreelekhaips clear mam thanks ❤️

  • @bibinbibin714
    @bibinbibin714 ปีที่แล้ว

    പ്രിയപ്പെട്ട dgp ആരായിരുന്നു?

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      എനിക്ക് പ്രിയപ്പെട്ട DGP ആണോ? Hormis Tharakan sir!

    • @bibinbibin714
      @bibinbibin714 ปีที่แล้ว

      @@sreelekhaips അദ്ദേഹത്തിന്റെ അഭിമുഖങ്ങൾ ധാരാളം കണ്ടിട്ടുണ്ട് ഒരു പാവം മനുഷ്യൻ ❤️

  • @bibilnv
    @bibilnv 4 หลายเดือนก่อน

    മാഡത്തിൻ്റെ വീഡിയോസ് കുറേ കണ്ടതിൽ നിന്നും മനസ്സിലാകുന്നത്, Govt system ഒട്ടും professional അല്ലെന്നാണ്..politision മരുടെ താൽപര്യങ്ങൾക്കും,പല ഓഫീസേഴ്സ് മരുടെ emotions വച്ചും ഒക്കെ എങ്ങനെ ഒക്കെയോ മുന്നോട്ട് പോകുന്ന system അതുകൊണ്ട് ഉള്ള stress സാധാരണ ജനങ്ങളോട് തീർക്കുന്നത് പോലും തോന്നുന്നു..madam കേരളത്തിലെ education system,ജനങ്ങളുടെ പ്രത്യേകിച്ചും വില്ലേജ് area ulla ജനങ്ങളുടെ attittude മാറണം എന്ന് തോന്നിയിട്ടുണ്ടോ? മൊത്തത്തിൽ ഒരു നെഗറ്റീവ് energy യും കുശുമ്പും,കളിയാക്കലും ഒക്കെ ഉള്ള സമൂഹം ആണ് നമ്മൾ സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്..അത് മനസ്സിലാകുന്നത് നമ്മൾ കേരളം വിടുമ്പോഴും,ഇന്ത്യ വിടുമ്പോഴും ആണ്

    • @sreelekhaips
      @sreelekhaips  4 หลายเดือนก่อน

      തികച്ചും ശരിയായ കാഴ്ചപ്പാടാണിത്, ബിബിൽ...
      എന്റെ അടുത്ത വിഡിയോയിൽ ഞാൻ കുറെയൊക്കെ ഇതെക്കുറിച്ച് പറയുന്നുണ്ട്...

    • @bibilnv
      @bibilnv 4 หลายเดือนก่อน

      @@sreelekhaips Thank you Madam ഞാൻ last week ആണ് madathinte ചാനൽ കണ്ടത് എല്ലാം സമയം പോലെ കണ്ട് തീർക്കും..കുഞ്ഞിലെ വനിതയിലും പേപ്പർ il okke madathine പറ്റി ഒത്തിരി കേട്ടിട്ടുണ്ട്,madathinte അടുത്ത് വരാൻ ഉള്ള comfort pole എല്ലാ udhyogastharilum ഭാവിയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi ปีที่แล้ว +2

    മാഡത്തിനോട് സംസാരിച്ചിട്ട് കുറെ നാളായതുപോലെ ...... ഈ സാരിയിൽ ഒരുപാട് സുന്ദരിയായി : ഞാൻ ചിന്തിക്കുകയായിരുന്നു - ജീവിതത്തിൽ തന്റെ ആയുസ്സും ആരോഗ്യവും നാടിനു വേണ്ടി നല്ല രീതിയിൽ വിനിയോഗിച്ചിട്ട് അവസാനം ഒന്നും ആഗ്രഹിക്കാതെ തിരിച്ചിറങ്ങിയപ്പോഴും നേടിയത് ഒരുപാട് അനീതികൾ ..... അർഹിച്ച സ്വീകാര്യത സ്വന്തം സഹപ്രവർത്തകരിൽ നിന്നു പോലും കിട്ടാതിരുന്ന ആളാണ് മാഡം എന്ന് തോന്നാറുണ്ട് .... അപ്പോൾ പിന്നെ എന്നെപ്പോലുള്ളവർ ഉപയോഗം കഴിഞ്ഞ് കറിവേപ്പില ആയതിൽ ഒരു അതിശയവുമില്ല..... ഇതാണ് നമ്മുടെ സമൂഹം .....എന്ത് നന്മ ചെയ്താലും അതെല്ലാം മായ്ച്ചുകളയുന്ന ചില പുഴുക്കുത്തുകൾ നമുക്കിടയിൽ തന്നെയുണ്ട്.... പക്ഷെ മാഡം ചെയ്ത നല്ല കാര്യങ്ങൾ ഹൃദയത്തോട് ചേർത്തു വയ്ക്കുന്ന ഒരു പാട് പേരുണ്ടാകും .... അത് മറ്റെന്തിനെക്കാളും വിലമതിക്കുന്നതാണല്ലോ .... ഇനിയും നന്മ ചെയ്യാനുള്ള ആരോഗ്യവും ആയുസും ദൈവം മാഡത്തിന് തരട്ടെ .....❤❤❤❤❤❤❤❤❤

    • @sreelekhaips
      @sreelekhaips  ปีที่แล้ว +3

      വളരെ നന്ദി, പ്രിയപ്പെട്ട വിജീ ... ഒന്നും പ്രതീക്ഷിക്കാതെ ജോലി ചെയ്യുക- നിഷ്കാമ കർമ്മം- വലിയ പ്രയാസമാണ്. മുറിവുകൾ ഏൽപ്പിക്കുന്ന അനുഭവങ്ങൾ എല്ലാവർക്കും ഉണ്ടാവും. അത് നമ്മെ എന്തൊക്കെ പാഠങ്ങൾ പഠിപ്പിക്കുന്നു എന്നതാണ് പ്രധാനം. തല്ക്കാലം ഞാൻ അനുഭവങ്ങൾ വിവരിച്ചു പോകുന്നതല്ലേയുള്ളൂ? ഇതൊക്കെ കഴിഞ്ഞു ഞാൻ നേടിയ അറിവുകളും, എന്റെ വിശ്വാസങ്ങളും ചിന്തകളും കൂടെ എല്ലാവരുമായി പങ്കുവെക്കണമെന്നുണ്ട്. നോക്കട്ടെ!

    • @VijayaLakshmi-wh3vi
      @VijayaLakshmi-wh3vi ปีที่แล้ว

      @@sreelekhaips 🥰🥰🥰🌹

    • @aarvind3901
      @aarvind3901 ปีที่แล้ว

      Ma’am I just want to meet you 😢desperate . Just to overcome certain circumstances I started a you tube oru ex lawyer channel

  • @rajukg1596
    @rajukg1596 ปีที่แล้ว

    🙏🙏🙏

  • @sreejaajikumaran1182
    @sreejaajikumaran1182 ปีที่แล้ว

    🙏🥰

  • @Kumar84717
    @Kumar84717 20 วันที่ผ่านมา

    🙏🙏