നടിയെ ആക്രമിച്ചതിന് പിന്നില്‍ ഗൂഡാലോചനയുണ്ട്; വെളിപ്പെടുത്തലുകളുമായി ആര്‍ ശ്രീലേഖ IPS

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 148

  • @vishnuc6117
    @vishnuc6117 2 ปีที่แล้ว +10

    Suport ദിലീപ് ❤️❤️❤️❤️

  • @gkpalakkad2075
    @gkpalakkad2075 2 ปีที่แล้ว +41

    ദിലീപ് തിരിച്ചു വരും ശക്തിയോടെ....❤❤❤

  • @mansoormalammal327
    @mansoormalammal327 2 ปีที่แล้ว +22

    ഞാൻ അന്നും ഇന്നും വിശ്വസിക്കുന്നു. 'Dileep' അറിഞ്ഞു കൊണ്ട് ഇതുപോലോത്ത പരിപാടി ചെയ്യില്ല എന്നു.

    • @sherlyjoy1203
      @sherlyjoy1203 2 ปีที่แล้ว

      Yes
      Adhyam thottee dileepine kudukkaan nilkunavare support cheyynavar iraku neethy veenam
      Iraku neethy allaa irakum kootalykalkum
      Dileepine family eee veenam

  • @bnhvlog4922
    @bnhvlog4922 2 ปีที่แล้ว +37

    ഒരു മനുഷ്യനെ.. വേട്ടയാടിയാൽ
    .. ആരുമില്ലാത്തവർക്ക് ദൈവം തുണ എന്ന വചനം മറക്കരുത്...
    സത്യം ഒരുനാൾ പുറത്ത് വരും...
    ❣️❣️❣️Dileep❣️❣️❣️❣️❣️

    • @ridalatheef4031
      @ridalatheef4031 2 ปีที่แล้ว

      Aa penkuttintay oppam divam illay

    • @joeljohnsondfc6654
      @joeljohnsondfc6654 2 ปีที่แล้ว

      @@ridalatheef4031 sathyam undel daivam koode nilkkum 💯❤️

    • @joeljohnsondfc6654
      @joeljohnsondfc6654 2 ปีที่แล้ว

      @@ridalatheef4031 cheyyatha thettinu orale krooshikkunnath thettale he will be back 🔥❤️🔥

    • @g.srajeevkumar5061
      @g.srajeevkumar5061 2 ปีที่แล้ว

      You said it

  • @boomboom23023
    @boomboom23023 2 ปีที่แล้ว +40

    ദിലീപ് തിരിച്ചു വരണം...Cid മൂസ 2, 'റൻവേ 2' ഒക്കെ ചെയ്യണം.. വാളയാർ പരമശിവം🔥🔥🔥

    • @akileshnarayan7086
      @akileshnarayan7086 2 ปีที่แล้ว +3

      Yss.. എന്നിട്ട് cid മൂസ 2 ലും ഭാവനയെ നായികയാക്കണം എന്നാണ് എന്റെ ഒരിത് 😜😝

    • @boomboom23023
      @boomboom23023 2 ปีที่แล้ว +1

      @@akileshnarayan7086 അവർ ദിലീപിന്റെ കൂടെ സന്തോഷത്തോടെ അഭിനയിക്കുമെങ്കിൽ ആകാം🤪

    • @akileshnarayan7086
      @akileshnarayan7086 2 ปีที่แล้ว +2

      @@boomboom23023 അവരെ പോയി വിളിക്കാനുള്ള ധൈര്യം അങ്ങേർക്ക് കാണുമോ ആവോ 😆

  • @SandeepKumar-mi3le
    @SandeepKumar-mi3le 2 ปีที่แล้ว +22

    ദിലീപ് നിരപരാധിആണെന്നും ഇത് കള്ള കേസു ആണെന്നും ഇതിന്റെ തുടക്കം മുതലേ ഞാൻ വിസ്വശിച്ചിരുന്നു....

    • @bijoypillai8696
      @bijoypillai8696 2 ปีที่แล้ว

      ഗുളിക 💊💊💊💊

  • @jamshiali2157
    @jamshiali2157 2 ปีที่แล้ว +17

    Dhileepettan 🥰🥰🥰

  • @janjanaki565
    @janjanaki565 2 ปีที่แล้ว +10

    എല്ലാത്തിനേം ഒന്ന് നുണ പരിശോധന നടത്തിയാ പോരേ റിട്ട. മാഡം എല്ലാം തെളിയാൻ

  • @abdurahimanpkv681
    @abdurahimanpkv681 2 ปีที่แล้ว +9

    ഒടുവിൽ ഇര ഒന്നാം പ്രതിയാകും. എല്ലാ റിട്ടേയർമാരും ഇങ്ങിന ഓരോന്ന് പറഞ്ഞാൽ എന്തായിരിക്കും അവസ്ഥ ? കോടതിയിലുള്ള ഒരു കേസിനെ സംബന്ധിച്ചു ഇങ്ങിനെ ഒരു വിധി പറഞ്ഞാൽ .....

  • @melina9479
    @melina9479 2 ปีที่แล้ว +28

    ഈ സ്ത്രീ അന്വേഷിച്ച എല്ലാ കേസും കോടതി സ്വമേധ കേസ് എടുത്തു പുനർ അന്വേഷണം നടത്തണം ...

  • @VRCINEMAS138
    @VRCINEMAS138 2 ปีที่แล้ว +10

    അപ്പോൾ പ്രതി പൾസർ സുനിയും, ബാലചന്ദ്രനും ആയിരിക്കും അല്ലേ 😀😀😀 നികേഷിന്റെ channel പൂട്ടേണ്ടി വരുമോ 🤔

  • @anwertp8017
    @anwertp8017 2 ปีที่แล้ว +7

    സത്യം എന്തായാലും പുറത്തു വരണം. ചാനൽ റേറ്റിംഗ് കൂട്ടുവാൻ റിപ്പോർട്ടർ ചാനലും നികേഷും ചെയ്യുന്നതുപോലെ ചെയ്യരുത്. സത്യങ്ങൾ പുറത്തു വരട്ടെ 💪💪💪

  • @kirancheruvakkal2992
    @kirancheruvakkal2992 2 ปีที่แล้ว +22

    😄😄 വേറൊന്നും workout ആയില്ലെങ്കിൽ പുതിയത് ഇറക്കാം. -ശ്രീലേഖ .
    ഇത് അന്വേഷിച്ചു ഒരു വഴി ആകുമ്പോൾ എതിർ ടീം വേറൊന്ന് ഇറക്കും. അപ്പൊ ഈ ടീം അടുത്തത് ഇറക്കും 😆. Tom & jerry 🐕🐀

    • @Stroker1674
      @Stroker1674 2 ปีที่แล้ว

      Balu paranju ivark paranjukude

    • @akileshnarayan7086
      @akileshnarayan7086 2 ปีที่แล้ว

      @@Stroker1674 പറഞ്ഞോളൂ പറഞ്ഞോളൂ നല്ലോണം സമയം എടുത്തു പറഞ്ഞോളൂ

  • @MdRafi-es2hw
    @MdRafi-es2hw 2 ปีที่แล้ว +10

    ഈ വെളിപ്പെടുത്താൽ നികേഷിന്റെ അണ്ണാക്കിൽ പൊട്ടിച്ച ബോബ് ആണ്‌

    • @sunilSK5757
      @sunilSK5757 2 ปีที่แล้ว

      Aalu thetti.... Nikesh evdekidakunu eee vallimma evde kidakunu

    • @joeljohnsondfc6654
      @joeljohnsondfc6654 2 ปีที่แล้ว

      😂🔥

    • @MarkRevStryker
      @MarkRevStryker 2 ปีที่แล้ว

      Ithu Potti Nikeshinte Motham Potti Thakarum

    • @sintokk9317
      @sintokk9317 2 ปีที่แล้ว

      Nikesh boolokha udayippu anu

  • @pachu2862
    @pachu2862 2 ปีที่แล้ว +10

    Why she is toooooo late???
    Seeking relevance?? She retired long back ( December 2020) not Yesterday, can't trust anyone anymore!!!

    • @mobtech6738
      @mobtech6738 2 ปีที่แล้ว +2

      Haha balachandra kumar ne viswasikam but bot dgp dont u see the irony🤣🤣

    • @jobinjgrk
      @jobinjgrk 2 ปีที่แล้ว

      താങ്കൾ ആ വീഡിയോ കണ്ടിട്ട് വരൂ, അപ്പോൾ മനസ്സിലാകും... യൂട്യൂബിൽ ഉണ്ട്..

    • @pachu2862
      @pachu2862 2 ปีที่แล้ว

      @@jobinjgrk last 5 years this case is nagging and no one is responsible for anything. How many hours of police work, court, on tax payers expense. All our hard earned money is wasted by bunch of celebrities, police, judges, politicians and what not. I don't have any time to watch any video. This woman was not a vegitable vendor, she could've come public immediately after retiring. My suggestion, either stop this drama and tell that girl - go to hell- or windup every one involved in this case, lock them up- throw away the keys. Why this lose mouth coming now and making another twist, which can prolong this stupid case for another 5 years on tax payers expense. Very pathetic.

  • @varthinkal5692
    @varthinkal5692 2 ปีที่แล้ว +3

    അത്‌ശരിയാകാം. മാഡത്തിന് സത്യസന്ധമായി തോന്നിയതായിരിക്കാം

  • @varthinkal5692
    @varthinkal5692 2 ปีที่แล้ว +5

    ശ്രീലേഖ മാഡത്തിന്റെ മനസിന്റെ എളിമ ആയിരിക്കുമോ ജപ്പോഴത്തെ സത്യസന്ധമായ വെളിപ്പെടുത്തലിന്റെ കാതൽ ? മാഡം മടയി ഒന്നുമല്ലല്ലോ.

  • @s.ibrahim9150
    @s.ibrahim9150 2 ปีที่แล้ว +9

    Dileep ❤❤

  • @musicloverschannelnews6374
    @musicloverschannelnews6374 2 ปีที่แล้ว +15

    നട്ടെല്ലുള്ള വരും ഈ വകുപ്പിൽ ഉണ്ടായിരുന്നു എന്ന് ഇപ്പോൾ തെളിഞ്ഞു.....

    • @nileenasasidharan4379
      @nileenasasidharan4379 2 ปีที่แล้ว +6

      സർവീസിൽ ഇരുന്നപ്പോൾ നട്ടെല്ല് വളഞ്ഞിരുന്നു. . നീതിയും ന്യായവും നടപ്പാക്കാൻ പറ്റാത്തവർ പുറത്ത് വന്നു സിസ്റ്റത്തെ കുറ്റം പറയും. പെൻഷൻ വാങ്ങണമല്ലോ. ആറ് വർഷം എവിടെ ആയിരുന്നു? ഇപ്പോൾ പൊട്ടിമുളച്ചത് ബാക്കി എല്ലാം പാളുമെന്ന് കണ്ടിട്ടാണോ? എതിരാളി ശക്തൻ??? വേറൊരു ശക്തൻ ഉണ്ടെന്ന് വരുത്താനുള്ള ശ്രമം!! 🙄🙄🙄

    • @musicloverschannelnews6374
      @musicloverschannelnews6374 2 ปีที่แล้ว +3

      അന്ന് ശ്രീലേഖ ഈ വിഷയം എല്ലാം തന്നെ മേലധികാരികളെ അറിയിച്ചിരുന്നു. എങ്കിലും അവർ ഏതോ പ്രമുഖന്റെ സ്വാധീനംമൂലം ആ പരാതികളൊന്നും അന്ന് വേണ്ടതുപോലെ അന്വേഷിച്ചില്ല എന്നും കൂടി വ്യക്തമാകുന്നുണ്ടല്ലോ...

    • @user-nx8bd7qw3i
      @user-nx8bd7qw3i 2 ปีที่แล้ว

      Why she open her mouth now?????? Because of memory card …….. it will reveal everything

    • @sanilglareart4239
      @sanilglareart4239 2 ปีที่แล้ว +3

      @@user-nx8bd7qw3i why balachandra kumar's mouth open now

  • @ajthajyn9601
    @ajthajyn9601 2 ปีที่แล้ว +6

    ഈ കേസിൽ ദിലീപിന്റെ ശാരീരികവും മാനസികവും സാമ്പത്തികവും ആയ നഷ്ടം ആര് പരിഹരിക്കും

  • @skbankers4160
    @skbankers4160 2 ปีที่แล้ว +3

    😀 റിട്ടേർഡ് ആയ ചില കിളവി മാർക്കും 17 കാരിയെപ്പോലെ നായിക വേഷത്തിൽ സിനിമയിലഭിനയിയ്ക്കാൻ അതിയായ മോഹം😀

  • @yamunaravipr8264
    @yamunaravipr8264 2 ปีที่แล้ว +2

    വിചാരണ കോടതിയുടെ രൂക്ഷ വിമർശനത്തെക്കുറിച്ച് ഒന്നും പറയാതിരിക്കുന്നതാണ് നല്ലത്.

  • @chirayinkeezhushaju4248
    @chirayinkeezhushaju4248 2 ปีที่แล้ว +1

    24 ന്യൂസിന്റെ എല്ലാ വിശ്വാസതയും ഇല്ലാതായി

  • @likhithaanil5930
    @likhithaanil5930 2 ปีที่แล้ว +14

    സ്വയം പല്ല് കുത്തി മണപ്പിക്കുന്ന ശ്രീലേഖ🤗🤗🤗🤗

  • @cmsmedia1887
    @cmsmedia1887 2 ปีที่แล้ว +5

    🤔🤔🤔വിശ്വാസം തോന്നുന്നില്ല

  • @Pscassistant
    @Pscassistant 2 ปีที่แล้ว +4

    സെൻകുമാറിനൊപ്പം വണ്ടി അറേഞ്ച് ആവുന്നു... 😂

  • @f.4.justitia58
    @f.4.justitia58 2 ปีที่แล้ว +5

    Why did she wait so many years?, to retire?

  • @gkpalakkad2075
    @gkpalakkad2075 2 ปีที่แล้ว +7

    എല്ലാ ചാനലും വാർത്ത ആക്കി...നികേഷ് ഇത് അറിഞ്ഞില്ലയോ എന്തോ.....😂😂

  • @renjini_nair
    @renjini_nair 2 ปีที่แล้ว +10

    ഇവർ പോലീസ് മേധാവി ആകാത്തത് നന്നായി.

  • @g.srajeevkumar5061
    @g.srajeevkumar5061 2 ปีที่แล้ว +6

    Dileep sir niraparaadhiyaanengil adhehathe enganeyengilum rakshiche patoo.Mr.Dileep Supreme kodathiye sameepikkanam.
    Paavam Dileep sir.
    Kerala janangal kku sathyam ariyanam.

  • @Pscassistant
    @Pscassistant 2 ปีที่แล้ว +7

    ഇത് ദിലീപ് ആയതോണ്ട് പറഞ്ഞു, ഇത്രേം സെറ്റപ്പ് ഇല്ലാത്ത നിരപരാധികളായ എത്ര ആളുകളെ ശ്രീലേഖമാം ന്റെ അറിവോടെ അകത്തു കിടത്തി എന്നത് സംശയാസ്പദമാക്കാവുന്നതാണ്.

  • @apmfillem6821
    @apmfillem6821 2 ปีที่แล้ว +3

    എന്താണ് ഈ പോലീസ് ഇങ്ങനെ .....

    • @salihthazaj35salih37
      @salihthazaj35salih37 2 ปีที่แล้ว

      ശരിക്കും പോലിസ് ആണൊ ക്രിമിനൽസ്

  • @achayanchunkklm7440
    @achayanchunkklm7440 2 ปีที่แล้ว +8

    Pavapetta dileep anu ethil era nadi alla pavam dileep

    • @sunilSK5757
      @sunilSK5757 2 ปีที่แล้ว

      Athe paavam... Veetil kondupoyi nokku

  • @hamzaalain5309
    @hamzaalain5309 2 ปีที่แล้ว +11

    മഞ്ജു 😂🥰mooji

    • @sarashihab8374
      @sarashihab8374 2 ปีที่แล้ว

      Nthin ???? Mooonjjjjji monjjjiiiii . Mooooonjjjjum mooonjum. Neeeyum

    • @jayalekshmirajesh7286
      @jayalekshmirajesh7286 2 ปีที่แล้ว

      എന്തിനു അവർ മാന്യമായി ജോലി ചെയ്ത് ജീവിക്കുന്നു, ആരോടും പരാതിയില്ലാതെ കുറ്റവും കുറവും പറയാതെ 🙏

  • @Anjel379
    @Anjel379 2 ปีที่แล้ว +8

    Sreeleka madam orikkalum kallam parayilla

  • @yahiyatanur5933
    @yahiyatanur5933 2 ปีที่แล้ว +6

    കിട്ടിയത് പ്ലാറ്റോ റിസോർട്ട് ആണോ കിട്ടിയത് അതെല്ലാം ക്യാഷ് ആണോ പറയുകയാണ് വേണ്ടത്

  • @saudigj6534
    @saudigj6534 2 ปีที่แล้ว +3

    ഒരാളെ വേട്ടയാടി പീഡിപ്പിച്ച നെറികേട് 👍👍👍👍👍👍👍👍👍

  • @balachandranreena6046
    @balachandranreena6046 2 ปีที่แล้ว +6

    🤣🤣🤣 visudha dileep ayallo....Enthayalum evare sariyaya reethiyil chodhyam cheyyanam.. Aver kodathiyil mozhikodukkatte alla you tubeil allallo velipedutendathu.. Athil enthu viswasyatha.... 😂😂

  • @simple859
    @simple859 2 ปีที่แล้ว +6

    Dileep is the next Nambi Narayanan

  • @ousephjoy8800
    @ousephjoy8800 2 ปีที่แล้ว

    Now after retirement , no money 🔥

  • @ashrafchowki2308
    @ashrafchowki2308 2 ปีที่แล้ว +2

    Sorry we can't believe this IPS police because same time come mada explain then we can believe but last stage dileep case this time come say dileep not involved this case how can believe this

  • @mcdowel5539
    @mcdowel5539 2 ปีที่แล้ว +3

    Sukumaran children prithvi and manju warrior brother behind pulser

    • @mcdowel5539
      @mcdowel5539 2 ปีที่แล้ว

      Suspicious of step father jagadi accident

  • @achayanchunkklm7440
    @achayanchunkklm7440 2 ปีที่แล้ว +6

    Dileep anu era

  • @davidalexander1847
    @davidalexander1847 2 ปีที่แล้ว +1

    If anybody knew details and kept it secret, she also should be made a party to the incidents. Also there are rumours that many were bought off to confuse the issues. Anyway the things being told may be to delay or divert the issues. Since any expose late at any stage of a case may be suspect. If any knowledge of matter were known, why it was not exposed when the person was in service. What value does an expose at this time on this case.
    We are seeing many top persons involved upto their neck in various crimes or cases.

    • @ammuvilambil8032
      @ammuvilambil8032 2 ปีที่แล้ว

      It is Kerala people never tell the truth and they will be along with the dishonest She is in higher post. Why to invite trouble

  • @mohamedshajan5907
    @mohamedshajan5907 2 ปีที่แล้ว +1

    റിപ്പർ എവിടെ.... 🤔🤔

  • @aj0987
    @aj0987 2 ปีที่แล้ว +4

    പെൻഷൻ ഒകെയ് കുറവ് ആയിരിക്കും..അലെൽ ചിലവ് കൂടുതൽ ആയിരിക്കും..ദിലീപ് ഇനി കേരളത്തിൽ കുറച്ചു പേർക്കും കൂടി ഒള്ളു പൈസ കൊടുക്കാൻ..അങ്ങനെ ഇവർക്കും കിട്ടി വീതം..

  • @devakinair1072
    @devakinair1072 2 ปีที่แล้ว +1

    Sreekekha. Mam take care of yourself. Save dileep.

  • @lekhalekha6504
    @lekhalekha6504 2 ปีที่แล้ว +2

    ശക്തയായ എന്നല്ല ശക്തരായ എന്നാണ്

    • @ssh4482
      @ssh4482 2 ปีที่แล้ว

      സ്ത്രീ ആണെങ്കിൽ ശക്തയായ എന്നല്ലേ, ഇനി എതിരാളി ഒരു സ്ത്രീ ആകുമോ

  • @sobhamenon1739
    @sobhamenon1739 2 ปีที่แล้ว +1

    She talk about her own department, 😀

  • @musammiltanur4424
    @musammiltanur4424 2 ปีที่แล้ว +1

    👏🏻👏🏻👏🏻👏🏻

  • @SunilKumar-zs1mp
    @SunilKumar-zs1mp 2 ปีที่แล้ว +13

    ഈ വെല്യമ്മേ ഒന്ന് കൊടഞ്ഞാൽ ദിലീവ് അകത്താകും

    • @omanamichael9421
      @omanamichael9421 2 ปีที่แล้ว

      ?????

    • @midhnunvm7609
      @midhnunvm7609 2 ปีที่แล้ว

      😄😄😄

    • @SunilKumar-zs1mp
      @SunilKumar-zs1mp 2 ปีที่แล้ว

      എന്തായാലും ഇവർ പോലീസ് മേധാവി ആകാഞ്ഞത് വളരെ നന്നായി

  • @jomyct
    @jomyct 2 ปีที่แล้ว +2

    ഈ കേസിൽ മോഹൻലാലിന് പങ്കുണ്ടാകും ഉറപ്പ്

  • @lubainaabbas4266
    @lubainaabbas4266 2 ปีที่แล้ว +2

    Idhanu sathyam

  • @robingrg1
    @robingrg1 ปีที่แล้ว

    ദിലീപ് കുറ്റവാളി എന്ന് പറയാൻ വേണ്ട വ്യക്‌തമായ ഒരു തെളിവും ഇത് വരെ മാധ്യമങ്ങളിൽ കണ്ടിട്ടില്ല .. ഊഹങ്ങളും, അനുമാനങ്ങളും, വികാരപ്രകടനങ്ങളും മാത്രം. അയാൾ കുറ്റവാളിയെങ്കിൽ പോലീസ് വ്യക്‌തമായി തെളിയിക്കട്ടെ. അതിനു മുൻപ് നമ്മൾ വിധിയെഴുതുന്നതു ശരിയല്ല.

  • @jobinjgrk
    @jobinjgrk 2 ปีที่แล้ว

    ആദ്യം ആ വീഡിയോ കണ്ടിട്ട് കമന്റ്‌ ഇടുക..

  • @akhilpsuresh2088
    @akhilpsuresh2088 2 ปีที่แล้ว +3

    ലേ ഹൈദർ അലി... 3g

  • @lubainaabbas4266
    @lubainaabbas4266 2 ปีที่แล้ว +3

    Dilerpettane ithrayum kaalam maanasiksmayi thalarthiyavare purath kondvaranam

  • @jomyct
    @jomyct 2 ปีที่แล้ว +2

    ഇതെല്ലാം vell പ്ലാന്റ് ആണ്

  • @sathyajithtk3417
    @sathyajithtk3417 2 ปีที่แล้ว

    വിദ്യയും ധന്യയും ക്ലാസ് റൂമിൽ വെച്ച് വഴക്ക് കൂടിയപ്പോൾ ടീച്ചർ ഇടപെട്ടു എന്താണ് കാര്യം എന്ന് അന്വേഷിച്ചപ്പോൾ വിദ്യ പറഞ്ഞു ഇവൾ എന്നെ ശ്രീലേഖ എന്നു വിളിച്ചു ടീച്ചർ ധന്യ യോട് വൃത്തികെട്ട വാക്കുകൾ ക്ലാസ് റൂമിൽ പഴയ ബന്ധം

  • @jomyct
    @jomyct 2 ปีที่แล้ว +1

    ദിലീപ് നിങ്ങളെ കുരിയ്ക്കിയതനെ മോഹൻലാൽ

  • @Anjel379
    @Anjel379 2 ปีที่แล้ว +2

    Dileepettan niraparadhi anannu urachu viswasikkunnuuuu

    • @sunilSK5757
      @sunilSK5757 2 ปีที่แล้ว

      Mmm.... Veetil kettan kollilla

  • @asmithasmu7399
    @asmithasmu7399 2 ปีที่แล้ว

    Ippoyulla government vannathin shesham oru case polum sathya santhamayi anyeshikkan kazhiyillenn veendum veendum theliyichu kondirikkunnu

  • @JM-hn8mf
    @JM-hn8mf 2 ปีที่แล้ว

    Gold case ethile mukkipokum

  • @mrafeeq175
    @mrafeeq175 2 ปีที่แล้ว

    24 nu endhu ushaaru

  • @afzyaseez6269
    @afzyaseez6269 2 ปีที่แล้ว

    To reporter: joli marann pokunnu

  • @gopalanadithyan9226
    @gopalanadithyan9226 2 ปีที่แล้ว +2

    പി ടി തൊമസ് ജീവിച്ചിരുന്ന കാലത്തു എന്തു കൊണ്ടു ഇത്തരം വെളിപ്പെടുത്തലുകൾ ഉണ്ടായില്ല. അദ്ദേഹം ആണല്ലോ ആദ്യം ഇടപെട്ടതും ഈ കേസ് ആട്ടിമറികപ്പെടാൻ സാധ്യത ഉണ്ട് എന്നു പറഞ്ഞതും

  • @shihashassan5359
    @shihashassan5359 2 ปีที่แล้ว

    Eni enkilum rajivechidee vijayettaaaa😁😁

  • @irfanking387
    @irfanking387 2 ปีที่แล้ว +1

    ദിലീപ് പാവാട 😄😄😄

  • @arjavv6152
    @arjavv6152 2 ปีที่แล้ว

    നാണം വേണം

  • @sherlyjoy1203
    @sherlyjoy1203 2 ปีที่แล้ว

    5 VARSHAM KONDU DILEEPINE KUDUKAAN NOKUNU
    ENTHOO DHYVA BHAGYAM KONDU ADIPETU POKATHEE PIDICHU NILKUNUU DILEEP FAMILY

  • @lazarjackson5972
    @lazarjackson5972 2 ปีที่แล้ว

    Fake news

  • @vinayvinu3610
    @vinayvinu3610 2 ปีที่แล้ว

    Pulsar suniyum thirichh varanam 😜

  • @mickroy9190
    @mickroy9190 2 ปีที่แล้ว +1

    Ur right madm srilakha,

  • @prajeshp6202
    @prajeshp6202 2 ปีที่แล้ว

    Pinnil calichavar. Aroke

  • @butterfly-fu7xd
    @butterfly-fu7xd 2 ปีที่แล้ว

    Vishwasichu

  • @suniljohn3849
    @suniljohn3849 2 ปีที่แล้ว

    ഒന്ന് പോടെ ശ്രീലേഖയെ ആർക്കു വിശ്വാസം 😂😂😂വെറും തള്ള് പെട്ടന് രക്ഷിക്കാൻ 😂😂😂ദിലീപ് തന്നെ ആണ് ഇത് ചെയ്തത് എന്ന് കേരളത്തിലെ സാദാരണ ജനങ്ങൾക്കു മനസ്സിലായിട്ടുണ്ട് എന്നിട്ടും ഇവർക്കു മനസിലായില്ല 😂😂

  • @vinodnarayanan1764
    @vinodnarayanan1764 2 ปีที่แล้ว

    Dilip could afford to fight. Others would be hanged. Doubtful about cases handled by sandya. Jisha case and aloor involvement.

  • @jomyct
    @jomyct 2 ปีที่แล้ว

    മോഹൻ??????

  • @jamshiali2157
    @jamshiali2157 2 ปีที่แล้ว

    Anju pooottiii

  • @prajeshp6202
    @prajeshp6202 2 ปีที่แล้ว

    Avarude gethi adogedi

  • @ayeshashaikh296
    @ayeshashaikh296 2 ปีที่แล้ว

    Pidi veezhum ennu ayappol kovalante avasanathey adavu

  • @bijoypillai8696
    @bijoypillai8696 2 ปีที่แล้ว

    സ്വന്തം മകളെ ഏതെങ്കിലും പണക്കാരൻ ഇതിപോലെ കൊണ്ടുപോയി പീഡിപ്പിച്ചു വീഡിയോ പിടിച്ചാൽ ശ്രീലേഖ എന്ത് പറയും ?? ഇതിപ്പോ നാല് കാശിനു വേണ്ടി പാവം നടിയെ ഒറ്റ് കൊടുത്തു , കുറ്റവാളിയെ സപ്പോർട്ട് ചെയ്യുന്നത് കഷ്ടം. .😡😡..

  • @subashkakkasserysubashponn4432
    @subashkakkasserysubashponn4432 2 ปีที่แล้ว

    നടിയെ ആരും പീഡിപ്പിച്ചിട്ടില്ല നടി സ്വൊയം ബലാസഗം ചെയ്തതാണ് എന്ന് ശ്രീലേഖ പറയാഞ്ഞത് ഭാഗ്യം ഈ പെണ്ണിന് പ്രാന്തു പിടിച്ചു നാട്ടുകാരെ ഓടി വരണേ ശ്രീലേഖകു പ്രാന്തു പിടിച്ചേ

  • @subashkakkasserysubashponn4432
    @subashkakkasserysubashponn4432 2 ปีที่แล้ว

    കാലൻ പാബ് കൊത്തി ചാവും മോളെ ശ്രീലേഖ