ഇപ്പോൾ തമിഴ്നാട് ബസ്സിന് നല്ല കളക്ഷൻ ആണ് അവർ കക്ഷം പൊക്കുന്നിടത്ത് ഒന്നും നിർത്തത്തില്ല കറക്റ്റ് സ്റ്റോപ്പിൽ മാത്രമേ നിർത്തൂ അതുകൊണ്ട് അവരെ വണ്ടിയിൽ യാത്രക്കാർ കൂടുതലാണ് കെഎസ്ആർടിസി പാസ്റ്റിൽ ആരും കേറാൻ ഇപ്പോൾ മുതിരുന്നില്ല സമയത്തിന് ഓടിയെത്തത്തില്ല വെറുതെ ഡീസൽ കത്തിച്ച് കിലോമീറ്റർ തികക്കാം എന്നേ ഉള്ളൂ അതുമതി നമ്മളുടെ സാറന്മാർക്ക് കളക്ഷൻ വേണമെന്ന് ഇല്ല അത്യാവശ്യഘട്ടങ്ങളിൽ ബ്രേക്ക് ചവിട്ടിയാൽ വണ്ടി ഒന്ന് തെക്കോട്ട് പോകും ഇല്ലെങ്കിൽ വടക്കോട്ട് പോകും ഇല്ലെങ്കിൽ ബ്രേക്ക് ഫെഡറൽ മലച്ചു പോകും ലൈനർ അടിക്കുന്നത് ഒരു സൈഡിലെ ലൈനർ തീർന്നാൽ ആ സൈഡിലെ മാത്രമേ അടിക്കത്തുള്ളൂ അപ്പോൾ ആ ഒരു സൈഡിലെ വീല് മാത്രമേ പിടിക്കത്തുള്ളൂ ബാക്കി ഉള്ളത് ഒന്നും പിടിക്കത്തില്ല ഡ്രമ്മിന് കമ്പ്ലൈന്റ് വന്നാൽ രണ്ട് ഡ്രമ്മും ഒരുമിച്ച് മാറത്തില്ല ഒരെണ്ണം മാത്രമേ മാറത്തുള്ളൂ അന്നരവും ബ്രേക്ക് ചവിട്ടുമ്പോൾ എങ്ങോട്ടെങ്കിലും വലിച്ചോണ്ട് പോകും
ആദ്യം തന്നെ സ്പയർ പാർട്സ് എല്ലാ ഡിപ്പോയിലേക്ക് മേടിച്ചു കൊടുക്കണം. ഏതെങ്കിലും ഒരു വണ്ടിക്ക് മര്യാദക്ക് ബ്രേക്ക് ഉണ്ടോ എങ്ങനെ ഓടി എത്തും.മഴ പെയ്താൽ തീർന്നു ബ്രേക്ക് ചവിട്ടിയാൽ വണ്ടി ഏത് സൈഡിലേക്കാണ് വലിച്ചു പോകുന്നതെന്ന് വണ്ടിക്ക് പോലും അറിയില്ല
മന്ത്രി പറഞ്ഞിട്ടും കേൾക്കാത്ത ATO മാരുണ്ട്. ആലുവ ചേർത്തല റോഡ് പണി ആയതു കൊണ്ട് Schedule മുഴുവൻ ഓടിത്തീരത്തില്ല. ATO യുടെ ഉത്തരവ് പാലിച്ച് എല്ലാവരും അങ്ങട് ഓടിത്തീർക്കും 'Diesel നഷ്ടം മാത്രം ബാക്കി😢😢😢
പത്തുപതിനഞ്ച് വർഷം പഴക്കമുള്ള മണ്ണെണപ്പാട്ടകളെല്ലാം ഇപ്പോഴും ഫാസ്റ്റ് പാസ്സഞ്ചറുകളാണ്. ദിവസം ശരാശരി അഞ്ഞൂറു കിലോമീറ്റർ ഓടുന്ന ഈ ബസ്സുകളെല്ലാം ഈ പതിനഞ്ചു വർഷം കൊണ്ട് എത്ര ലക്ഷം കിലോമീറ്റർ ഓടി എന്നൊന്നു കണക്കുകൂട്ടി നോക്കിയാൽ മതി ഈ വാഹനങ്ങളുടെ കണ്ടീഷൻ മനസ്സിലാക്കാൻ .
അഭിനയം മറന്നിട്ടില്ല 😢😢
എന്റെ ബഹുമാനപെട്ട മന്ത്രി..... സത്യം പറയണം.... നിങ്ങളെ ഇഷ്ടമായിരുന്നു..... അതു പോയി..
.. പ്ലീസ് സത്യം പറയു
ടൈമിങ്ങ് വലിയ ഒരു അപാകത തന്നെയാണ്
എയർ ലീക്ക് മാറ്റാൻ | KSRTC ക്ക് പറ്റുന്നില്ല. തള്ളിന് ഒരു കുറവും ഇല്ല
ഇപ്പോൾ തമിഴ്നാട് ബസ്സിന് നല്ല കളക്ഷൻ ആണ് അവർ കക്ഷം പൊക്കുന്നിടത്ത് ഒന്നും നിർത്തത്തില്ല കറക്റ്റ് സ്റ്റോപ്പിൽ മാത്രമേ നിർത്തൂ അതുകൊണ്ട് അവരെ വണ്ടിയിൽ യാത്രക്കാർ കൂടുതലാണ് കെഎസ്ആർടിസി പാസ്റ്റിൽ ആരും കേറാൻ ഇപ്പോൾ മുതിരുന്നില്ല സമയത്തിന് ഓടിയെത്തത്തില്ല വെറുതെ ഡീസൽ കത്തിച്ച് കിലോമീറ്റർ തികക്കാം എന്നേ ഉള്ളൂ അതുമതി നമ്മളുടെ സാറന്മാർക്ക് കളക്ഷൻ വേണമെന്ന് ഇല്ല അത്യാവശ്യഘട്ടങ്ങളിൽ ബ്രേക്ക് ചവിട്ടിയാൽ വണ്ടി ഒന്ന് തെക്കോട്ട് പോകും ഇല്ലെങ്കിൽ വടക്കോട്ട് പോകും ഇല്ലെങ്കിൽ ബ്രേക്ക് ഫെഡറൽ മലച്ചു പോകും ലൈനർ അടിക്കുന്നത് ഒരു സൈഡിലെ ലൈനർ തീർന്നാൽ ആ സൈഡിലെ മാത്രമേ അടിക്കത്തുള്ളൂ അപ്പോൾ ആ ഒരു സൈഡിലെ വീല് മാത്രമേ പിടിക്കത്തുള്ളൂ ബാക്കി ഉള്ളത് ഒന്നും പിടിക്കത്തില്ല ഡ്രമ്മിന് കമ്പ്ലൈന്റ് വന്നാൽ രണ്ട് ഡ്രമ്മും ഒരുമിച്ച് മാറത്തില്ല ഒരെണ്ണം മാത്രമേ മാറത്തുള്ളൂ അന്നരവും ബ്രേക്ക് ചവിട്ടുമ്പോൾ എങ്ങോട്ടെങ്കിലും വലിച്ചോണ്ട് പോകും
മന്ത്രി മൈക്ക് കിട്ടുമ്പോൾ വോട്ട് കിട്ടാൻ വേണ്ടി പൊതുജനത്തെ സുഖുപ്പിക്കുന്നു.
For him, Pathanampuram is Kerala. He has allotted numerous buses around Pathanampuram to ensure his reelection.
ആദ്യം തന്നെ സ്പയർ പാർട്സ് എല്ലാ ഡിപ്പോയിലേക്ക് മേടിച്ചു കൊടുക്കണം. ഏതെങ്കിലും ഒരു വണ്ടിക്ക് മര്യാദക്ക് ബ്രേക്ക് ഉണ്ടോ എങ്ങനെ ഓടി എത്തും.മഴ പെയ്താൽ തീർന്നു ബ്രേക്ക് ചവിട്ടിയാൽ വണ്ടി ഏത് സൈഡിലേക്കാണ് വലിച്ചു പോകുന്നതെന്ന് വണ്ടിക്ക് പോലും അറിയില്ല
മന്ത്രി പറഞ്ഞിട്ടും കേൾക്കാത്ത ATO മാരുണ്ട്. ആലുവ ചേർത്തല റോഡ് പണി ആയതു കൊണ്ട് Schedule മുഴുവൻ ഓടിത്തീരത്തില്ല. ATO യുടെ ഉത്തരവ് പാലിച്ച് എല്ലാവരും അങ്ങട് ഓടിത്തീർക്കും 'Diesel നഷ്ടം മാത്രം ബാക്കി😢😢😢
മന്ത്രി മരണ കിറണിൽ എങ്ങിനെ ഒടിക്കണം എന്ന് പറഞ്ഞു തരുന്നതിനെക്കൾ നല്ലത് ഒടിച്ചു കാണിചു തരണം
സിനിമയിലെ തള്ള് KSRTC യിൽ ചില വാകില്ല!
😢😢😢😢😢😢
പത്തുപതിനഞ്ച് വർഷം പഴക്കമുള്ള മണ്ണെണപ്പാട്ടകളെല്ലാം ഇപ്പോഴും ഫാസ്റ്റ് പാസ്സഞ്ചറുകളാണ്. ദിവസം ശരാശരി അഞ്ഞൂറു കിലോമീറ്റർ ഓടുന്ന ഈ ബസ്സുകളെല്ലാം ഈ പതിനഞ്ചു വർഷം കൊണ്ട് എത്ര ലക്ഷം കിലോമീറ്റർ ഓടി എന്നൊന്നു കണക്കുകൂട്ടി നോക്കിയാൽ മതി ഈ വാഹനങ്ങളുടെ കണ്ടീഷൻ മനസ്സിലാക്കാൻ .
Ksrtc nashtatthil enthinu odikunnu?Private sector odicholum.
അടിപൊളി❤❤❤
D3 order പ്രകാരം ഷെഡ്യൂൾ ഉണ്ടാക്കിയാൽ Ekm വൈറ്റില 15 മിനിട്ട് വേണം
ഞാൻ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ
ഹരിയേട്ടാ 😊
❤❤❤❤❤❤❤
Samayathu onnu oodi kaanikkamo Ganesh sir
റീ കണ്ടീഷൻ ചെയ്ത പാർട്സ് ആണ് മുഴുവൻ ഉപയോഗിക്കുന്നത്
അടിപൊളി
നഗ്ന സത്യങ്ങൾ
100 % ശരി
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
😊😊😊😊😊😊😊😊😊
Super ❤
WELDON HARIDAS ❣️❣️❣️
Thallalla konesha
😢😢😢😢😢😢😢😢😢
❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
😂😂😂😂😂
😂😂😂😂😂😂😂😂😂😂😂😂
എന്നിട്ട് കുറ്റം മുഴുവൻ ഡ്രൈവർക്ക്
😅😅😅😅😅😅😅
😅😅😅😅😅
ആദ്യം Dത്രീ ഓർഡർ പ്രകാരമുള്ള റണ്ണിംഗ് സമയം അനുവദിക്കുക.... പിന്നീട് ഷെഡ്യൂൾ കിലോമീറ്ററും ഓപ്പറേറ്റിംഗ് കിലോമീറ്ററും ഒരേ പോലെയാക്കുക.....
Supper
Eyak nanam ellalo
😊😊😊😊😊😊😊
❤❤
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
😅😅😅😅😅😅
❤❤❤❤❤❤❤
❤
❤❤❤❤❤