ഘട്ടറിൽ വീണാലൊന്നും ചേസ് അങ്ങനെ പൊട്ടാറില്ല. ഇത് മാനുഫാക്ചറിങ് ഡിഫെക്ട് ആണ്. എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്ന ആളാണ് ഗണേഷ് sir മോശം മെസ്സേജുകൾ ഇട്ട് പുള്ളിയെ വെറുപ്പിക്കരുത്
എറണാകുളം ksrtc സ്റ്റാൻഡിനെതിരെയും നടപടി എടുക്കണം 😁എന്നുവച്ചാൽ ഉടനടി അവിടത്തെ സ്വിമ്മിംഗ് പൂൾ മാറ്റി നല്ല ഒരു bus സ്റ്റാൻഡ് അങ്ങ് പണിതു തരണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു 😁👍👋
😂😂😂വർഷങ്ങൾക്കു മുമ്പ് ലെയ്ലാൻഡ് ഇറക്കിയ ലോങ് ഷാസി ബസുകളിലും ഇതു പോലെ പൊട്ടൽ ഉണ്ടായിട്ടുണ്ട്. 65 സീറ്റിംഗ് കപ്പാസിറ്റിയുള്ള ബസുകളായിരുന്നുവെന്നാണ് ഓർമ്മ 😂😂😂
Enthu Ganesh Kumar. Ivarkkokke eee KSRTC private bus kaareyokke entha control cheyyan pattathe. Jeevan vechu kalikkune narikal aanu ksrtc and private bus kar
ഇതേപോലെ എൻറെ വണ്ടി ഒരു പ്രാവശ്യം ഒരു പ്രാവശ്യം ചെയ്സ് തുരുമ്പുപിടിച്ച കംപ്ലൈൻറ് ആയി കേസ് കേസ് നാലുവർഷമായി നടന്നുകൊണ്ടിരിക്കുകയാണ് രണ്ടുവർഷമായി കേസ് നടന്നുകൊണ്ടിരിക്കുകയാണ്
Vachakamadi Ganesh,first uou try issue new renewal driving licences .KSRTC has already taken fee for renewal .Shame on your part. See the unusual justification of qual8ty of our roads.He is afraid of the niece of CM
Kb ganeesh kumar ... verum varathanam matre ullu ayyall medial vannu nallonam samsarikkum but not use.. verum varthanam parayan matram enthinaa oruu mandri. . . Eeeyal verum show off anu
ബസ് വാങ്ങിയ വകയിൽ CASH കൊടുക്കാനുണ്ട് അത് ഇത് CLEAR ചെയ്യാതെ കൊടുക്കില്ല നല്ല തീരുമാനം അത് കൊണ്ട് നേട്ടമോ കോട്ടാമോ LYLAND CHAISS റെഡിയാക്കിയില്ലേൽ LYLAND CHAISS എടുക്കില്ലാന്ന് നല്ല തീരുമാനം ഇപ്പോൾ (2024 ൽ )EICHER VOLVO 6016 ആണ് താരം 13.500 മീറ്റർ ൽ 6019 EICHER VOLVO യും
ഘട്ടറിൽ വീണാലൊന്നും ചേസ് അങ്ങനെ പൊട്ടാറില്ല. ഇത് മാനുഫാക്ചറിങ് ഡിഫെക്ട് ആണ്. എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്ന ആളാണ് ഗണേഷ് sir മോശം മെസ്സേജുകൾ ഇട്ട് പുള്ളിയെ വെറുപ്പിക്കരുത്
സാർ ഫ്രീ ആകുമ്പോ ഒന്ന് തൃശൂർ കുന്നംകുളം റോഡ് വഴി വരണം പ്ളീസ് .
Finally, a knowledgeable and logical minister. 👍
Fools fall in this trap
ശരണ്യ ബസ് മുതലാളി ❤
പാവപ്പെട്ടവനായി ഞാൻ നാലുവർഷമായി കേസ് കൊണ്ട് നടക്കുകയാണ് സാർ ഗണേഷ് സാർ ഒന്ന് ഇടപെട്ട്
Knowledge makes man wise and apt for the job
ചെയ്സ് പൊട്ടിയ കാര്യം പറയുമ്പോൾ റോഡിൻ്റെ ശോചനീയാവസ്ഥ കീപ് ചെയ്യുന്ന മന്ത്രി😂 എനിക്ക് ഈ സാറിൻ്റെ ചില കാര്യങ്ങൽ വളരെ ഇഷ്ടമാണ്
ലോക്കൽ റോഡ് അല്ലെ കംപ്ലയിന്റ്
Chetta ottumikka SH oky nalla condition thanne ann
വകുപ്പിൽ എല്ലാ കാര്യങ്ങളും മന്ത്രി നേരിട്ട് ഇടപെടൽ നടത്തുന്നതിൽ ഗണേഷ് ഏറ്റവും വല്യ മാതൃകയാണ്, ഉദ്യോഗസ്ഥർ ക്ക് ഈ മന്ത്രിയെ മാത്രം കളിപ്പിക്കാനാകില്ല 👍
പിന്നെ ഡ്രൈവിങ് ടെസ്റ്റിന്റെ കാര്യത്തിൽ എന്താ പുറകോട്ട് പോയത്
എറണാകുളം ksrtc സ്റ്റാൻഡിനെതിരെയും നടപടി എടുക്കണം 😁എന്നുവച്ചാൽ ഉടനടി അവിടത്തെ സ്വിമ്മിംഗ് പൂൾ മാറ്റി നല്ല ഒരു bus സ്റ്റാൻഡ് അങ്ങ് പണിതു തരണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു 😁👍👋
പർചേഴസ് ചെയ്ത വിഭഗത്തിൽ കിട്ടിയകമ്മിസനുമായി ബന്തപേട്ട്അന്വസികുക
See... When a minister is knowledgeable, that ministry will improve.
ഇത്രയും വലിയ കമ്പനിയുടെ വണ്ടി, അതും ലോകം മൊത്തും ഉപയോഗിക്കുന്ന വണ്ടി.. നമ്മുടെ സർക്കാര് വാങ്ങിയതിൽ മാത്രം ഇമ്മാതിരി കംപ്ലയിന്റ്.... 🤤🤤🤤 സ്വാഭാവികം
Antony Rajappan..... Should be explained
പൊട്ടിയത് എന്ത് കൊണ്ടാണെന്ന് അറിയില്ല പക്ഷെ കേരളത്തിലെ റോഡുകൾ എല്ലാം മികച്ചതാണെന്ന് പറയരുത്
കുറയെ ശകടങ്ങൾ....കട്ടപ്പുറത്ത്...ഇരിപ്പുണ്ട്
Pandathe HiTech bus pole , shavam
Ksrtc Quality checking correct aayittu nadathunnilla..... that's the reason.....
Scrap chassis vangi baki paysa pocketil ittu simple
Chassis pottukannokke parayunnath bhayankara rare aahn vandiye patti ariyunnavarkk ariyaam pazhakiyaalonnum athra pettenn pottilla
Cross bar പൊട്ടാം എന്നാൽ ചെയ്ത് പൊട്ടില്ല
മഹാന്മാര്‍ പൊട്ടിച്ചത് ആയിരിക്കും
Pulamanthol to Perinthalmanna onnu vannu nokkanam nalla road sharikkum kaanaam
License print tharumo എത്ര മാസമായി അപ്ലൈ ചെയിതിട്ടു plz
😂😂😂വർഷങ്ങൾക്കു മുമ്പ് ലെയ്ലാൻഡ് ഇറക്കിയ ലോങ് ഷാസി ബസുകളിലും ഇതു പോലെ പൊട്ടൽ ഉണ്ടായിട്ടുണ്ട്. 65 സീറ്റിംഗ് കപ്പാസിറ്റിയുള്ള ബസുകളായിരുന്നുവെന്നാണ് ഓർമ്മ 😂😂😂
ഷാസി പൊട്ടുക എന്നുള്ളത് അപൂർവ്വമായിരിക്കും
സർ viking മോഡൽ ന് ചിലതിനു ചെയ്‌സ് പൊട്ടാറുണ്ട് ഞാൻ കണ്ടിട്ടുണ്ട്,
Companyil complaint cheythille angane varunnath nallathallallo
Good minister🎉
റോഡ് നല്ലത് ആവാം പക്ഷേ ബസ് സ്റ്റാന്‍ഡ് കളില്‍ 2 ആള്‍ പൊക്കം കുഴികള്‍ ആണ് sir. ഇപ്പോള്‍ ബസ്സില്‍ കയറിയാല്‍ സ്റ്റാന്‍ഡില്‍ കയറല്ലേ എന്നാ പ്രാർത്ഥന 😂
Cinema theatre le pop corn vila kurakkan enthelum cheyyamo....ticket nte iratti okke aanu pop corn nu...150 roopa ticket ll 50 roopa producer kku kittumbo theatre ru caranu athilum kooduthal aanu pop corn vittu kittunnath....
ഇത് ആദ്യം verify ചെയ്ത engineer ഉടെ കഴിവ് കേടു അല്ലെ? അവര്‍ക്ക് training കൊടുക്കണ്ടേ?
Enthu Ganesh Kumar.
Ivarkkokke eee KSRTC private bus kaareyokke entha control cheyyan pattathe.
Jeevan vechu kalikkune narikal aanu ksrtc and private bus kar
Aa ചാല കുടി stand നു അകത്തു കയറിയാൽ പൊട്ടും 😇
ബസ്സ് അങ്കമാലി കെ എസ് ആർ ടി സി സ്റ്റാൻഡ് 😂😂😂😂 പോയിടുണ്ടോ എന് നോക്കുന്നത് നനയിരികും 😂😂😂😂
എറണാകുളം സ്റ്റാൻഡിൽ കയറി കാണും
നല്ലൊരു മനുഷ്യൻ ആയിരുന്നു മന്ത്രി ആയതിൽ പിന്നെ എന്തൊക്കെയോ പറയുന്നു കഷ്ട്ടം
Chase na kurich oru grahani ellan toonenne
ഗണേഷ് സാർ നോക്കിയ നടക്കും പാവപ്പെട്ട ആൾക്കാർക്ക് നടക്കൂല്ല വക്കീലിനെ വെച്ചാലും വക്കീല് കളവു പറഞ്ഞു കമ്പനി വക്കീലും അവരും ഒന്നാകും
കഴിവുണ്ട് 💪
d lll 1:32 ഓൾ ക്യാൻസൽo
Aaahaaa aaa bgm okke itt valare colour aakiyallo.
പിരിച്ചൽ ചെയിസിന് . പൊട്ടൽ തുരുന് എഞ്ചിൻ കമ്പളന്റ്. ഗിയർ ബോക്സ്. കമ്പളൻറ് ഉള്ള വണ്ടികൾ എന്ത് ചെയ്യും.😂😂😂😂😂
Welcome minister step
Chassis is pronounced as Shaazi 🙂
ആരായാലും കമ്മീഷൻ വാങ്ങിക്കുമ്പോൾ ഓർക്കണം .
😂 poda ppaa
Long chase vehiclenu crack vararundu
അവന്റെ മടിയിൽ കയറിയിരുന്ന് ചോദിക്ക് റീപോർട്ടരെ.
Koppe GB ganesh kumar alla KB ya
Thrissur -kunnamkulam roadil poyal chelapol pottum athanu avastha roadide
ശരിയാണ്🧐
Pottatha ellam pottum 😂
Adhyam maryadhayk ente vandide RC renewal cheythat veetil ayach ta 2 months ayi ,chumma kidann geervanam adikkate
മന്ത്രിയുടെ അടുത്ത് ആ പുക വരുന്ന സാധനം എന്താണെന്ന് അറിയുവുന്ന ആരെങ്കിലും പറയാമൊ.
humidifier
@@shuhaibm3741or dehumidifier.... 🤔
Mestri parayunnath kaaryamaa super road aanu!!!! Allellum eth compani kyaanu paisa kodukunnath
ഈ Mike boy ... എല്ലാം ശൂ ആണെല്ലോ.😅
K SRT C. കമ്പനിക്ക് വാഹന കമ്പനി തെരവു വണ്ടികൾ മാത്രം കിട്ടും.എന്റെ അറിവു ശരിയാണോ .😄😄😄😂
അഴിമതിയുടെ അങ്ങേ അറ്റമാണ് ksrtc നടക്കുന്നത്
Nalla reporter ayirunnu. Kure munpu CPM vettayadiya iyal thanne avarude channelilekku poyi!!! Naanam kettavan!!😂😂😂😂
ചെയ്സ് പൊട്ടിയാൽ ആ വണ്ടി പൊളിക്കണം
5 varsha mayi nammukkum bus undu engane onnum aadhyam
ഘട്ടർ ഇല്ല എന്ന് പറഞ്ഞാൽ ഒരു മലയാളി കേട്ടിരിക്കില്ല. കിളിമാനൂർ KSRTC സ്റ്റേഷൻ അവസ്ഥ ഒരുദാഹരണം മാത്രം
ട്രീ കട്ടർ സി ഐ ഡി 2 മാപ്ര😂
2:52 Leyland bus edutilenkil KSRTC pani kittum Quality vandikal aanu .
Koode irikkunnth anoop menon ano?
Allappaaa...nammude...Mun.madri...raaju.antany..yevide...
നല്ല റോഡ് എവിടെയാണാവോ 🤔
Super deluxe bus routel ulla roads ok better annu
Roads are better thats a fact
Mc road
ഇതേപോലെ എൻറെ വണ്ടി ഒരു പ്രാവശ്യം ഒരു പ്രാവശ്യം ചെയ്സ് തുരുമ്പുപിടിച്ച കംപ്ലൈൻറ് ആയി കേസ് കേസ് നാലുവർഷമായി നടന്നുകൊണ്ടിരിക്കുകയാണ് രണ്ടുവർഷമായി കേസ് നടന്നുകൊണ്ടിരിക്കുകയാണ്
Payangaram nalla rashriya abinethavu sarithappan😅
😅😅😅😅 he clear can't say b4 ksrtc minister is thief..... bla bla bla😂
Vachakamadi Ganesh,first uou try issue new renewal driving licences .KSRTC has already taken fee for renewal .Shame on your part.
See the unusual justification of qual8ty of our roads.He is afraid of the niece of CM
കെഎസ്ആർടിസി മാത്രം ആണോ ഗതാഗത വകുപ്പ്....? ബാക്കി കാര്യം കൂടി നോക്കണം പ്ളീസ്
Mandrake pinu effect
മരുമോനു ചുളുവിൽ പബ്ലിസിറ്റി ആയി
Kb ganeesh kumar ... verum varathanam matre ullu ayyall medial vannu nallonam samsarikkum but not use.. verum varthanam parayan matram enthinaa oruu mandri. . .
Eeeyal verum show off anu
Seri ser
Le jetty raju vilakiranjuuu kittiyathuuu anuuuu
GB oh? KB ale?? 😅
എവിടെ യാണ് bro നല്ല റോഡ് കുണ്ടും കുഴിയും നിറഞ്ഞ തു
Bharth Benz Bus vangikku
സരിതേടെ എന്തോ എപ്പോഴോ പൊട്ടിയെന്നു അത് മന്ത്രി യാണ് ഉത്തരവാദി യെന്നു മൊക്കെ കേൾക്കുന്നു അത് സത്യമാണോ...
AdTYHJKoi,🚩🚩🚩🙏🙏👍
Pinne stikker....
ബസ് വാങ്ങിയ വകയിൽ CASH കൊടുക്കാനുണ്ട് അത് ഇത് CLEAR ചെയ്യാതെ കൊടുക്കില്ല നല്ല തീരുമാനം
അത് കൊണ്ട് നേട്ടമോ കോട്ടാമോ
LYLAND CHAISS റെഡിയാക്കിയില്ലേൽ
LYLAND CHAISS എടുക്കില്ലാന്ന്
നല്ല തീരുമാനം
ഇപ്പോൾ
(2024 ൽ )EICHER VOLVO 6016 ആണ് താരം
13.500 മീറ്റർ ൽ 6019 EICHER VOLVO യും
Wommanizer speaking about chassis
How is his personal life related to his job ? Boomer ?
@neo3823 fraud in life speaking on frauent
😂😂😂😂😂
Keralathinte road ellam mikachadhanenooo😂😂😂😂😂😂😂
Allenano ?
@@VKP-i5i
Eniku mikachadhayi thonnnunnillaa
Haha kuzhiche ititu indalo ate porea
Ororo udaayipp😂😂😂
കമ്മീഷൻ വാങ്ങിച്ച് നക്കിയാൽ ഇങ്ങനെ ഉണ്ടാവും
മുൻ മന്ത്രി ഷഡി കള്ളൻ നല്ല പോലെ കമ്മീഷൻ മേടിച്ചു??
ലേയ്‌ലൻഡ് കമ്പനി വന്നു ഇപ്പോൾ ശെരി ആക്കി തരും നോക്കി ഇരുന്നോ 😂🤣
6 മാസമായി കാർ എടുത്തിട്ട് ഇതുവരെ RC കിട്ടിയില്ല ഇതിനൊരു അവസാനം ഉണ്ടാവുമോ
It may be metaurgical weakness .co is responsible .hold payment till replacement. Made
ഏത് റോഡ് ആണ് നല്ലത്