അടിസ്ഥാന സൗകര്യങ്ങളില്ലാതെ വെയിലും മഴയും മഞ്ഞും മാലിന്യങ്ങളിലും ജോലി ചെയ്യുന്നവരുടെ നിത്യ, മാറാരോഗങ്ങളാലും അകാല മൃത്യു വരിക്കുന്ന വിഭാഗത്തിന് നീതി നിഷേധിക്കപ്പെടുന്നുവെന്ന യാഥാർത്ഥ്യം വിസ്മരിക്കരുത്
തള്ളിനു ഒരു കുറവും ഇല്ല....ഒരു ഈമെയിൽ അയച്ചാൽ തീരുന്ന പ്രശ്നം (അല്പത്തരം) പൊതു വേദിയിൽ പ്രസ്സ് ക്ളബ് വിളിച്ചു കൂട്ടി ഏതോ KSRTC ചൊവ്വ ഗ്രഹത്തിൽ ഓട്ടം തുടങ്ങി എന്ന മട്ടിൽ ആണ് തള്ളുന്നു.... ബസ് സ്റ്റേഷൻ വ്രിത്തിയാക്കാതെ വാ കൊണ്ടു വിളിച്ചു കൂവിയിട്ടു കാര്യം ഇല്ല... ബസ്റ്റാന്റിൽ മൂത്രം ഒഴിക്കുന്നതി അഞ്ചു രൂപയാണ് വാങ്ങുന്നത്.... സ്വർണ്ണത്തിന്റെ യൂറിനറി പോട്ടാണോ? ജനം ശ്വാസം മുട്ടി യാതൊരു വികസനവും ഇല്ലാതെ "കടലിലെ തിരമാല കാണിച്ചു ഇതാണ് ഉൾക്കടൽ"എന്നു പറഞ്ഞാൽ കേൾക്കാൻ 1947 ലെ ജനം അല്ല..യദു എന്ന പയ്യന്റെ ഓട്ടും ഭരണപക്ഷത്തിനാ കിട്ടിയത്.... ജനാതിപത്യ വ്യവസ്ഥയിൽ അല്പം എങ്കിലും വിശ്വസിക്കുക.ഏകാതിപത്യമാണ് നടത്തുന്നത് എന്നതിനു മുഖ്യ ഉദാഹരണം ആണ് "യദു എന്ന എംപാനൽ ജീവനക്കാരൻ.....പ്രവർത്തികൾ സ്റ്റ്രെയിറ്റ്വേ അല്ല എന്നർത്ഥം.
ആലുവ ഡിപ്പോയിലെ അവസ്ഥ വർക്ക് ഷോപ്പിന്റെ മേൽക്കൂര ചോർന്നൊലിക്കുന്നു. WM ലെ കംപ്രസറിന്റെ fan ബെൽറ്റ് മോശമായിട്ട് വര്ഷങ്ങളായി. കംപ്രസറിന്റെ സേഫ്റ്റി valve പൊട്ടിയിരിക്കുന്നു. വർക്ക് ഷോപ്പിലെ ലൈറ്റ്കൾ മോശമായി, പ്രോപ്പർ ആയി കത്തുന്നില്ല. രണ്ട് ബാത്‌റൂമിലെയും ഫ്ലോർ ടൈലുകൾ പൊട്ടി അപകടവസ്ഥയിൽ.. WM ഏരിയ, ramp എന്നിവിടങ്ങളിൽ ക്‌ളീൻ ചെയ്യാത്തതുമൂലം മഴ വെള്ളം വീണ് തെന്നി വീഴുന്ന അവസ്ഥ... മഴ നനഞ്ഞു പോയി കൈകൾ കഴുക്കേണ്ട അവസ്ഥ... കുടിവെള്ളമില്ല. ടോർച് ലൈറ്റ് ഇല്ല. കോട്ടൺ വെയ്സ്റ്റ് ഇല്ല. സോപ്പ് ഇല്ല. യൂണിഫോം ഇല്ല. ആവശ്യ പെടുന്ന ടൂൾസ് ഇല്ല. Do or die,... 🙏
മന്ത്രി ഗണേശന്റെ കൈയിൽഇരുപ്പ് ശെരിയല്ല എങ്കിലും ഒരു നല്ല അഡ്മിനിസ്ട്ട്രേറ്റര്‍ ആണെന്ന് കരുതി പക്ഷേ അതൊക്കെ ഉടായിപ്പ്ആണെന്ന് പൊതു ജനങ്ങൾക്ക് മനസ്സിലായി. പിണറായിയുടെ ആസനം താങ്ങി നടക്കുകയാണ്. വേര്‍തിരിവ് കാണിക്കാനും ഒട്ടും പിന്നിലല്ല ഡ്രൈവർ യെദ്യൂവിന്റെ കാര്യത്തിൽ ഇത് സ്പഷ്ടം ആണ്. എന്തായാലും ഗണേശന്‍ ഇപ്പോൾ കൊനേശന്‍ ആയിരിക്കുന്നു ....
The Entire Technical System Has To Be Changed. Cleanliness Of Bus Stations Are Not At All Satisfactory. Things Needs To Be Worked Out On A Faster Pace. 🙏
താങ്കൾ പറയുന്നതെല്ലാം 100% സത്യമാണ് പക്ഷേ ഇത് പൊതുജനം അറിയുന്നില്ലായിരുന്നു... ഇതുപോലെ ധൈര്യമായി ഇതിനകത്തിൽ നടക്കുന്ന അഴിമതിയും അക്രമവും.. പീഡനങ്ങളും പച്ചയ്ക്ക് വിളിച്ചു പറയണം... മന്ത്രി ചെയ്യുന്നത് പി ആർ വർക്കാണ്... എങ്ങനെയെങ്കിലും അടുത്ത പ്രാവശ്യം.. കയറി തൂങ്ങണം അതേയുള്ളൂ.... ഐഷർ..പുള്ളി കുറെ വണ്ടി അങ്ങനെ എടുക്കുന്നുണ്ട്... കഴിഞ്ഞപ്രാവശ്യം കയറിയപ്പോഴും കുറെയെണ്ണം എടുത്തു... ഈ പ്രാവശ്യവും എടുത്തിട്ടുണ്ട്. Eicher.... അതിന്റെ ബസ്സുകൾ കൊള്ളില്ല...ഇത് നന്നായി എല്ലാവർക്കും അറിയാം..നമ്മുടെ റോഡുകളിൽ ലൈലാൻഡ് വണ്ടിയാണ് ഏറ്റവും നല്ലത്....പുതിയ എസി ബസ് ഇറക്കിയപ്പോൾ... തേവരയിൽ കിടപ്പുണ്ടായിരുന്നല്ലോ എസി ബസുകൾ കെ യു ആർ ടി സിയുടെ. അത് ഇറക്കിയാൽ പോരായിരുന്നോ... ഇത്രയുംപറയുന്ന മന്ത്രി.. ഒരു ലൈലാൻഡ് സൂപ്പർഫാസ്റ്റ് എങ്കിലും ഇറക്കിയിട്ടുണ്ടോ..... ഒരു പുതിയ ലൈലാൻഡ് ബസ്സുകൾ ഏതെങ്കിലും ഡിപ്പോയിൽ ഇറക്കിയിട്ടുണ്ട്.....മെക്കാനിക്കലിന് ഒരു സാധനം പോലും കൊടുക്കില്ല...എന്തിന് ടൂൾസ് പോലും അവർ കയ്യീന്ന് കാശ് മുടക്കി വാങ്ങിക്കണം....... ഓഫീസിൽ ഫാനിന്റെ കീഴിൽ ഇരിക്കുന്നവന്മാർക്ക് ഒന്നും അറിയേണ്ടല്....... കെഎസ്ആർടിസിക്ക് ഒന്നും കൊടുക്കുന്നില്ല ചെയ്യുന്നുമില്ല എന്ന്...ജനങ്ങൾക്കറിയാം... പൊതുവേ ഒരു പറച്ചിലുണ്ട് ഇദ്ദേഹം ഏതാണ്ട്..കയറിയാൽ ചെയ്യും എന്ന്... ഒന്നും ചെയ്യില്ല എന്ന് എല്ലാവർക്കും അറിയാം
ബഹുമാനപ്പെട്ട നമ്മുടെ മന്ത്രി ഇത് കെട്ട് വേണ്ട നടപടികൾ സ്വീകരിക്കും എന്ന് പ്രദീക്ഷിക്കാം
ആദ്യം പോയി ആശാൻ പള്ളിക്കുടത്തിൽ പോയി മലയാളം അക്ഷരം പഠിക്ക്
അടിസ്ഥാന സൗകര്യങ്ങളില്ലാതെ വെയിലും മഴയും മഞ്ഞും മാലിന്യങ്ങളിലും ജോലി ചെയ്യുന്നവരുടെ നിത്യ, മാറാരോഗങ്ങളാലും അകാല മൃത്യു വരിക്കുന്ന വിഭാഗത്തിന് നീതി നിഷേധിക്കപ്പെടുന്നുവെന്ന യാഥാർത്ഥ്യം വിസ്മരിക്കരുത്
തള്ളിനു ഒരു കുറവും ഇല്ല....ഒരു ഈമെയിൽ അയച്ചാൽ തീരുന്ന പ്രശ്നം (അല്പത്തരം) പൊതു വേദിയിൽ പ്രസ്സ് ക്ളബ് വിളിച്ചു കൂട്ടി ഏതോ KSRTC ചൊവ്വ ഗ്രഹത്തിൽ ഓട്ടം തുടങ്ങി എന്ന മട്ടിൽ ആണ് തള്ളുന്നു.... ബസ് സ്റ്റേഷൻ വ്രിത്തിയാക്കാതെ വാ കൊണ്ടു വിളിച്ചു കൂവിയിട്ടു കാര്യം ഇല്ല... ബസ്റ്റാന്റിൽ മൂത്രം ഒഴിക്കുന്നതി അഞ്ചു രൂപയാണ് വാങ്ങുന്നത്.... സ്വർണ്ണത്തിന്റെ യൂറിനറി പോട്ടാണോ? ജനം ശ്വാസം മുട്ടി യാതൊരു വികസനവും ഇല്ലാതെ "കടലിലെ തിരമാല കാണിച്ചു ഇതാണ് ഉൾക്കടൽ"എന്നു പറഞ്ഞാൽ കേൾക്കാൻ 1947 ലെ ജനം അല്ല..യദു എന്ന പയ്യന്റെ ഓട്ടും ഭരണപക്ഷത്തിനാ കിട്ടിയത്.... ജനാതിപത്യ വ്യവസ്ഥയിൽ അല്പം എങ്കിലും വിശ്വസിക്കുക.ഏകാതിപത്യമാണ് നടത്തുന്നത് എന്നതിനു മുഖ്യ ഉദാഹരണം ആണ് "യദു എന്ന എംപാനൽ ജീവനക്കാരൻ.....പ്രവർത്തികൾ സ്റ്റ്രെയിറ്റ്വേ അല്ല എന്നർത്ഥം.
ഇങ്ങനെയൊന്നും സത്യങ്ങൾ തുറന്നു പറഞ്ഞു ഞങ്ങളുടെ മന്ത്രിയെ നാണം കെടുത്തരുത്🙏🤭
അദ്ദേഹം സോഷ്യൽ മീഡിയയിൽ തള്ളി ജനങ്ങളുടെ കൈയ്യടി നേടിക്കോട്ടെ സഹകരിക്കണം 😊
സത്യമാണ് അവർക്കു ജോലി കൊടുക്കുന്നതിനു മുന്നേ അടിസ്ഥാന സാലറി കൂടെ കൊടുക്കണം
കൃത്യമായ നിരീക്ഷണം
ആലുവ ഡിപ്പോയിലെ അവസ്ഥ വർക്ക് ഷോപ്പിന്റെ
മേൽക്കൂര ചോർന്നൊലിക്കുന്നു.
WM ലെ കംപ്രസറിന്റെ fan ബെൽറ്റ് മോശമായിട്ട് വര്ഷങ്ങളായി.
കംപ്രസറിന്റെ സേഫ്റ്റി valve പൊട്ടിയിരിക്കുന്നു.
വർക്ക് ഷോപ്പിലെ
ലൈറ്റ്കൾ മോശമായി, പ്രോപ്പർ ആയി കത്തുന്നില്ല.
രണ്ട് ബാത്‌റൂമിലെയും ഫ്ലോർ ടൈലുകൾ പൊട്ടി അപകടവസ്ഥയിൽ..
WM ഏരിയ, ramp എന്നിവിടങ്ങളിൽ ക്‌ളീൻ ചെയ്യാത്തതുമൂലം മഴ
വെള്ളം വീണ് തെന്നി
വീഴുന്ന അവസ്ഥ...
മഴ നനഞ്ഞു പോയി കൈകൾ കഴുക്കേണ്ട അവസ്ഥ...
കുടിവെള്ളമില്ല.
ടോർച് ലൈറ്റ് ഇല്ല.
കോട്ടൺ വെയ്സ്റ്റ് ഇല്ല.
സോപ്പ് ഇല്ല.
യൂണിഫോം ഇല്ല.
ആവശ്യ പെടുന്ന ടൂൾസ് ഇല്ല.
Do or die,... 🙏
KSRTC yard കളിൽ കിടക്കുന്ന ജനത്തിൻ്റെ നികുതിപ്പണത്തിൻ്റെ കോടികൾ നശിപ്പിച്ച volvo ബസ്സുകളുടെ ഉത്തര വാദിത്വം ആർക്ക്? വിശദീകരിക്കാമോ?
കൊണേശൻ ചുമ്മാതെ തള്ളുകയാണ് വിവരമില്ലാതേ പറഞ്ഞതു സത്യമാണ്
ഇത് പിരിച്ചു വിടുക വേറെ ഒരു മാർഗവും ഇല്ല.
തോട്ടിപ്പണി ക്ക് ഇതിലും മാന്യത ഉണ്ട്
Need a tour of the repair facility at KSRTC. Will see his things are done..
Why are we paying tax for this sinking ship.. Privatize it...
മന്ത്രി ഗണേശന്റെ കൈയിൽഇരുപ്പ് ശെരിയല്ല എങ്കിലും ഒരു നല്ല അഡ്മിനിസ്ട്ട്രേറ്റര്‍ ആണെന്ന് കരുതി പക്ഷേ അതൊക്കെ ഉടായിപ്പ്ആണെന്ന് പൊതു ജനങ്ങൾക്ക് മനസ്സിലായി. പിണറായിയുടെ ആസനം താങ്ങി നടക്കുകയാണ്. വേര്‍തിരിവ് കാണിക്കാനും ഒട്ടും പിന്നിലല്ല ഡ്രൈവർ യെദ്യൂവിന്റെ കാര്യത്തിൽ ഇത് സ്പഷ്ടം ആണ്. എന്തായാലും ഗണേശന്‍ ഇപ്പോൾ കൊനേശന്‍ ആയിരിക്കുന്നു ....
It is better for the krtc to hand over to private sector
Great ❤
മന്ത്രി ഇപ്പൊൾ ekm ഡിപ്പോ സന്ദർശിക്കുന്നു
Ganesh sir Parijuthe correct aneane /mechanical jevana vellmdiche ne na jankaniche thaream
9:50 spare parts ethole venam enn list idendhadh aara?
Ethonnum parenda samayam alla yadu prssnam solve cheyyu
workers ellarum koode management inod avisya petal theerth tharille ee prasnangal…ee workersinod proper safety gears itt work cheyan paranjal ningal cheyo…illa arum cheyulla..enit parayumbo kuttam
വിരലു നക്കി കൊണേശനു എപ്പോഴും മീഡിയായിൽ നിറഞ്ഞുനില്ക്കണം സരോജ് കുമാർ പറയുമ്പോലെ എൻ്റെ മുഖം എൻ്റെ പ്രസ്താവന എന്ന ചിന്ത
Hydrolic leak എങ്ങിനെയാണ് ഇലക്ട്രിക് കംപ്ലൈന്റ് ആവുന്നത്!! Its mechanical
The Entire Technical System Has To Be Changed. Cleanliness Of Bus Stations Are Not At All Satisfactory. Things Needs To Be Worked Out On A Faster Pace. 🙏
Malabar night service takeover ellam nirthi private karikku koduthu iddeham mikkavarum ksrtc yude avasanatha minister avan ella chance mundu
ഇപ്പെ ശരിയാക്കാം എന്നല്ലേ മന്ത്രി പറഞ്ഞത്
ഹരിയേട്ടാ ഓടിക്കോ 🤣🤣
ഇവൻ ഇപ്പോൾ പക്കാ രാഷ്ട്രീയ കാരൻ ആയി ല്ലേ
Evene പോലുള്ള മന്ത്രി ആവിഷയം ഉണ്ടോ
ഹരിയേട്ടാ 😊
താങ്കൾ പറയുന്നതെല്ലാം 100% സത്യമാണ് പക്ഷേ ഇത് പൊതുജനം അറിയുന്നില്ലായിരുന്നു... ഇതുപോലെ ധൈര്യമായി ഇതിനകത്തിൽ നടക്കുന്ന അഴിമതിയും അക്രമവും.. പീഡനങ്ങളും പച്ചയ്ക്ക് വിളിച്ചു പറയണം... മന്ത്രി ചെയ്യുന്നത് പി ആർ വർക്കാണ്... എങ്ങനെയെങ്കിലും അടുത്ത പ്രാവശ്യം.. കയറി തൂങ്ങണം അതേയുള്ളൂ.... ഐഷർ..പുള്ളി കുറെ വണ്ടി അങ്ങനെ എടുക്കുന്നുണ്ട്... കഴിഞ്ഞപ്രാവശ്യം കയറിയപ്പോഴും കുറെയെണ്ണം എടുത്തു... ഈ പ്രാവശ്യവും എടുത്തിട്ടുണ്ട്. Eicher.... അതിന്റെ ബസ്സുകൾ കൊള്ളില്ല...ഇത് നന്നായി എല്ലാവർക്കും അറിയാം..നമ്മുടെ റോഡുകളിൽ ലൈലാൻഡ് വണ്ടിയാണ് ഏറ്റവും നല്ലത്....പുതിയ എസി ബസ് ഇറക്കിയപ്പോൾ... തേവരയിൽ കിടപ്പുണ്ടായിരുന്നല്ലോ എസി ബസുകൾ കെ യു ആർ ടി സിയുടെ. അത് ഇറക്കിയാൽ പോരായിരുന്നോ... ഇത്രയുംപറയുന്ന മന്ത്രി.. ഒരു ലൈലാൻഡ് സൂപ്പർഫാസ്റ്റ് എങ്കിലും ഇറക്കിയിട്ടുണ്ടോ..... ഒരു പുതിയ ലൈലാൻഡ് ബസ്സുകൾ ഏതെങ്കിലും ഡിപ്പോയിൽ ഇറക്കിയിട്ടുണ്ട്.....മെക്കാനിക്കലിന് ഒരു സാധനം പോലും കൊടുക്കില്ല...എന്തിന് ടൂൾസ് പോലും അവർ കയ്യീന്ന് കാശ് മുടക്കി വാങ്ങിക്കണം....... ഓഫീസിൽ ഫാനിന്റെ കീഴിൽ ഇരിക്കുന്നവന്മാർക്ക് ഒന്നും അറിയേണ്ടല്....... കെഎസ്ആർടിസിക്ക് ഒന്നും കൊടുക്കുന്നില്ല ചെയ്യുന്നുമില്ല എന്ന്...ജനങ്ങൾക്കറിയാം... പൊതുവേ ഒരു പറച്ചിലുണ്ട് ഇദ്ദേഹം ഏതാണ്ട്..കയറിയാൽ ചെയ്യും എന്ന്... ഒന്നും ചെയ്യില്ല എന്ന് എല്ലാവർക്കും അറിയാം
😢😢😢
തളള്മാതത൦
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
വികലഗർ അല്ല , അംഗ പരിമിതർ.
Kochi muthalali konesh ellavarkkum Raji. Thanne meyor mukhyan konesh MLA
തൽകാലം തള്ളാനല്ലാതെ നിവൃത്തി ഇല്ല... മോഡി ആണ് കാരണം 🤣
😡😡😡
❤❤❤❤❤❤❤❤
🥰
ആദ്യം ടിക്കറ്റ് നിരക്ക് കുറച്ചു കൊണ്ട് വന്നിട്ട് ഒത്തിരി യാത്രക്കാരെ ബസിൽ കയറ്റുക 🙏🙏🙏.. എന്നിട്ട് വാചകം അടിക്കുക എന്റെ. കൊന്നെശാ 😂😂😂😂
😢😢😢😢😢😢😢😢😢😢😢😢
😔
🤩🤩🤩🤩🤩🤩🤩🤩
😊😊😊😊😊😊😊😊
🥳🥳🥳🥳🥳🥳🥳🥳🥳🤩🤩🥳🥳🤩😭😭🤣🤣🤣😭😭🤣🤣
Ganesh thikachum oru nariyane.
😂😂😂😂😂😂😂
😅😅😅😅😅😅😅😅
😂😂
ആന്റണി രാജു ഭരിക്കുബോഴും ഇയാൾ ഇങ്ങനെ പറഞ്ഞോ?
Thallu vandi
Go home!
Very bad speeking
Spare parts വാങ്ങിയാൽ അത് ഉപയോഗിക്കില്ല.ഐഷർ മിനി ബസിന് പാർട്ട്സ് വാങ്ങിയത് ഇപ്പൊ കുറ്റമായിട്ട് അല്ലേ ടോ മിമിക്രിക്കാരാ ഇയാള് പറഞ്ഞത്..
❤

❤❤❤
😢😢😢😢😢😢😢😢😢😢
🥳🥳🥳🥳🥳🥳🥳🥳🥳🤩🤩🥳🥳🤩😭😭🤣🤣🤣😭😭🤣🤣
😂😂
❤❤❤