23 വർഷങ്ങൾക്ക് ശേഷം കെ ജി മാർക്കോസ് എന്ന പ്രഗൽഭ ഗായകനെ മലയാള സിനിമ ഗാന രംഗത്തേക്ക് തിരിച്ചു കൊണ്ട് വന്ന വിഷ്ണു വിജയൻ ചേട്ടന് ഒരുപാട് നന്ദി... ഈ ഗാനത്തിന് ഇതിനേക്കാൾ യോജിച്ച ശബ്ദം വേറെയില്ല ❤️🔥
തിയേറ്ററിൽ കേട്ടപ്പോഴേ മനസ്സിൽ പതിഞ്ഞുപോയി 🔥🔥 പടം കണ്ട് കഴിഞ്ഞ് സ്പോട്ടിഫയിൽ ഈ പാട്ട് റിപ്പീറ് കേട്ടോണ്ട് ഇരിക്കുമ്പോൾ പൊതുവെ Newgen പാട്ടുകളോട് താല്പര്യം ഇല്ലാത്ത എന്റെ അപ്പൻ ചോദിച്ച് ഏതാടാ ഈ പാട്ട് കൊള്ളാല്ലോ എന്ന്. കെ.ജി മാർക്കൊസിന്റെ പാട്ടാണെന്ന് പറഞ്ഞപ്പോൾ അപ്പന് ഭയങ്കര സന്തോഷം ♥️ Hats off to K.G Markose & Vishnu Vijay for this wonderful song 🥰😍
ഈ സിനിമ ഇത്രത്തോളം ഹിറ്റായതിൽ ഇതിലുള്ള ഒരുപിടി മികച്ച പാട്ടുകൾ വഹിച്ച പങ്കും വളരെ വലതായിരുന്നു...ഈ അടുത്തകാലത്ത് 4-5 പാട്ടുകൾ ഒരു സിനിമയിൽ കാണുന്നത് വളരെ അപൂർവമാണ്.
Naslen humour നന്നായി കൈകാര്യം ചെയുന്ന നടനാണ്. അദ്ദേഹത്തെവെച്ച് മലയാളസിനിമയിൽ ഇനിയും നല്ല full comedy entertainers വേണമെന്നാണ് എന്റെയൊരു personal opinion.❤❤
@@akhib-j8436 it felt like Thanneermathandinangal movie dialogue of Anaswara "ENTH SWABHAVOONU JAISA NINTE...INGANE AAYAL NAMMALENGANE ORUMICH JEEVIKKUM?
Watch movie in telugu guys. You will definitely like it.. And thank you mahn. Our industry shows every city like there own. That’s the beauty of our malayalam industry
Go watch movie. Bro if u doesn't have anyone to go with just book ticket at morning time & make sure u are safe as a women to women I'm saying this . Enjoy dr
3:46 ഇവിടെ ആണ് ഈ പാട്ടിന്റെ ഏറ്റവും നല്ല ഭാഗം.ഇവിടെ എത്തുമ്പോൾ ശരിക്കും എല്ലാവർക്കും രോമാഞ്ചം വരും.. അമൽ ഡേവിസിന്റെ പ്രകടനവും,പിന്നെ പാട്ട് വേറെ ഒരു വല്ലാത്ത ഈണത്തിൽ ആവുന്നതും പാട്ട് Female സൗണ്ടിൽ ആവുന്നതും..എല്ലാം കൂടി കിടു. നമുക്കും ഡാൻസ് കളിക്കാൻ തോന്നും 😍🥰👍
@@hausofsexual Yup that's the dubbed version. What I actually meant was if this song was genuinely remade in tamil! I think there is potential for this story to be made in tamil
without any super star, any big cost, any vulgarity......movie made bombastic hit fun......talented god blessed actor and team....lovely movie crafting touches inspires cool the mind of viewers ....can enjoy laugh forgetting self ......many scenes close to our life incidents.......
23 വർഷങ്ങൾക്ക് ശേഷം കെ ജി മാർക്കോസ് എന്ന പ്രഗൽഭ ഗായകനെ മലയാള സിനിമ ഗാന രംഗത്തേക്ക് തിരിച്ചു കൊണ്ട് വന്ന വിഷ്ണു വിജയൻ ചേട്ടന് ഒരുപാട് നന്ദി...
ഈ ഗാനത്തിന് ഇതിനേക്കാൾ യോജിച്ച ശബ്ദം വേറെയില്ല ❤️🔥
ഏതായിരുന്നു ആ പാട്ട്
@@fastandfurious4501ehh
@@fastandfurious4501 അയ് ശെരി... 😄
@@fastandfurious4501ith
@@fastandfurious4501ith thanne aaa patttttt 🌚
തിയേറ്ററിൽ കേട്ടപ്പോഴേ മനസ്സിൽ പതിഞ്ഞുപോയി 🔥🔥 പടം കണ്ട് കഴിഞ്ഞ് സ്പോട്ടിഫയിൽ ഈ പാട്ട് റിപ്പീറ് കേട്ടോണ്ട് ഇരിക്കുമ്പോൾ പൊതുവെ Newgen പാട്ടുകളോട് താല്പര്യം ഇല്ലാത്ത എന്റെ അപ്പൻ ചോദിച്ച് ഏതാടാ ഈ പാട്ട് കൊള്ളാല്ലോ എന്ന്. കെ.ജി മാർക്കൊസിന്റെ പാട്ടാണെന്ന് പറഞ്ഞപ്പോൾ അപ്പന് ഭയങ്കര സന്തോഷം ♥️
Hats off to K.G Markose & Vishnu Vijay for this wonderful song 🥰😍
Ho best
Good morning sir g hi I was in a new job and you are free and you will be
ചായപാനി തപ്പീലെ റോഡരികേ....
ആ തുടിപഞ്ചാരി കൊട്ടീലെ കാതരികെ...
എൻ പ്രേമിക്കുടു....!!
നീ സുമ്മാ വാ അരികെ...❤️
മനസങ്ങു നീറണേ.... ഗോലി സോഡാ നീയാ...!!
പനിച്ചങ്ങു കേറണേ... പാരസെറ്റമോളാ..!!
ഉള്ളിലിരുന്ന് ആടടി...
തെലുങ്കന ബൊമ്മലു....!!
തെലുങ്കന ബൊമ്മലു...!!
തെലുങ്കന ബൊമ്മലു...!!🩷
NTR സിറ്റിയിലെ പോയ്‌വരിങ്കേ....
ആ ചാർമിനാർ പാത്തീല്ലെ...
വിൻഡോവിലെ....!!
എൻ പ്രേമിക്കുടു....!!
നീ സുമ്മാ ചേർന്നിരീങ്കേ.... 🩵
കണ്ടൊരിക്കെ സുന്ദരിയെ പുഞ്ചിരിയേ....!!
കാശ് പത്തെടുക്കാൻ ATM ൽ നിന്നളിയേ...!!
അങ്ങ് പൊത്തിവെച്ചേ പിൻ അവള് മൊഞ്ചവള്....!!
കുഞ്ഞു പൊട്ടു കുത്താൻ ഫോൺ എടുത്തേ പിന്നെവള്....!!🧡
സ്റ്റോപ്പ് ചോപ്പ് ലൈറ്റ് നോക്കാതെ...
റോട്ടിലെ തിരക്കതേൽക്കാതെ...!!
വടക്കുന്ന് കിഴക്ക് മൊതല്...
നിരക്കുന്നിതകത്ത് ചിലത്...
വലിച്ചന്ന് പുകച്ച് പലത്...
പച്ചപ്പൂ മണമുള്ള.....!!💚
ബൊമ്മലുവേ.... നാദി ബൊമ്മലുവേ..!!
ബൊമ്മലു നീവൂ നാദി ബൊമ്മലുവേ..!!💜
എടി ചായപാനി തപ്പീലെ റോഡരികേ....
ആ തുടിപഞ്ചാരി കൊട്ടീലെ കാതരികെ...
എൻ പ്രേമിക്കുടു....!!
നീ സുമ്മാ ഹായ് തരീങ്കേ...❤️
കട്ടെടുക്കും തുട്ടുകളെ
മൊത്തത്തില്...!!
ആ കുട്ടിക്കുറ ടിന്നിനുള്ളിൽ
മട്ടത്തിലേ..!!
കാല് തണ്ടതില്.. ചുറ്റിയിടാൻ
വെട്ടത്തില്..!!
കരിം കെട്ടുവള്ളി വാങ്ങിയില്ലേ... മാർക്കറ്റില്...!!💛
ഉള്ളിലൊരാലയം തീർത്തോടി...!!
വാർത്തുകയിഞ്ഞതിൽ പാർത്തോടി...!!
തലക്കകം നിനക്ക് തന്നില്ലേ..
അരകിലോ പകുത്തു തിന്നില്ലേ...
കണക്കിത് പറഞ്ഞു പോകില്ലേ....
തോളോളം കടമല്ലേ...🤎
ബൊമ്മലുവേ.... നാദി ബൊമ്മലുവേ..!!
ബൊമ്മലു നീവൂ നാദി ബൊമ്മലുവേ..!!💜
എടാ ചായപാനി തപ്പീലെ റോഡരികേ....
ആ തുടിപഞ്ചാരി കൊട്ടീലെ കാതരികെ...
എൻ പ്രേമിക്കുടു....!!
നീ സുമ്മാ ബീറ്റ് അടിങ്കേ...❤️
മനസങ്ങു നീറണേ.... ഗോലി സോഡാ നീയാ...!!
പനിച്ചങ്ങു കേറണേ... പാരസെറ്റമോളാ..!!
ഉള്ളിലിരുന്ന് ആടടി...
തെലുങ്കന ബൊമ്മലു....!!
തെലുങ്കന ബൊമ്മലു...!!
തെലുങ്കന ബൊമ്മലു...!!🩷
NTR സിറ്റിയിലെ പോയ്‌വരിങ്കേ....
ആ ചാർമിനാർ പാത്തീല്ലെ...
വിൻഡോവിലെ....!!
എൻ പ്രേമിക്കുടു....!!
നീ സുമ്മാ ചേർന്നിരീങ്കേ.... 🩵
👍🏼😍
❤ Thanks
❤❤
❤️
Sachin is the Luckiest Guy 😂 . He got Diamond in both Love and Friendship ❤❤
Lifes cutest assets....true love, true friends.......
Very refreshing to see a song about telangana, even telugu directors doesn't show much love to Telangana. Wonderful work premalu team🖤
2:30hrs പോയത് അറിഞ്ഞേ ഇല്ല ❤100%സെലിബ്രേഷൻ ❤❤❤❤🔥🔥🔥
Sathyam 🔥
❤❤ super movie
❤❤
Fgiuc
Uj 2:57 2:57 @@rahulregimon111
3:09 ഈ പോർഷൻ വരുമ്പോ ഉള്ള music change, chorus portions, beat..പിന്നെ Charminar background-ൽ വരുന്ന dreamcatcher shot👌❤️
My fav one✨😩
Un 3:48 un@@niranjanavalsan5834😂 xx,
Ar
ഈ വർഷം കണ്ടതിൽ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന് ❤️
Correct
Le bhramayugam:Ente manakkilekk swagatham🤗
Manjummal : ലൂസടിക്കട...........
ഈ കൊല്ലം എത്ര പടം കണ്ടു
1.manjumel boys
2.premalu
3.brahmayugam
4.anweshipin kandathum..
Girish AD trip universe
Thanneermathan- shyamavarna roopini
Super sharanya- Sharu in town
Premalu- Telangana bommalu
❤❤❤❤
1:17😂Adyate apamanam😂❤Mamitha polich
മാർക്കോസ് സാറിന്റെ ഒരു അടിപ്പൻ song 🔥 പിള്ളേര് ചുമ്മാ പൊളി 🔥❤️❤️❤️😍
ഈ സിനിമ ഇത്രത്തോളം ഹിറ്റായതിൽ ഇതിലുള്ള ഒരുപിടി മികച്ച പാട്ടുകൾ വഹിച്ച പങ്കും വളരെ വലതായിരുന്നു...ഈ അടുത്തകാലത്ത് 4-5 പാട്ടുകൾ ഒരു സിനിമയിൽ കാണുന്നത് വളരെ അപൂർവമാണ്.
4:46 Best Beat 💥❤️🔥
hyd background also too good
2:21 nice line ആഹാ ❤
Oho
Naslen humour നന്നായി കൈകാര്യം ചെയുന്ന നടനാണ്. അദ്ദേഹത്തെവെച്ച് മലയാളസിനിമയിൽ ഇനിയും നല്ല full comedy entertainers വേണമെന്നാണ് എന്റെയൊരു personal opinion.❤❤
JjK
On pic 98😅😅
❤
Yess❤
The only movie where you laugh during each and every song 😂
Premalu 100 CR 🔥
True
It’s not
85 CR
Maximum 90 cr athinu mukilil povilla..
True
ഈ അടുത്ത് ഇത്രയേറെ ചിരിച്ച വേറെ ഒരു സിനിമയില്ല 😂😅
Premalu❤
Naslin & Mamitha❤
Adhi & Amal Davis and Karthika ❤️.
@@kozhikkodebeach5084Ghjnjgjbghffddlwlwqqqqiooqhjiit tree ra ni g ui jj
😊
പെർമള്. Super
Becoz you haven't seen the real life comedy.people who enjoyed are frogs that dwells in the well
സിനിമയിൽ ഏറ്റവും കൂടുതൽ റീപീറ്റ് അടിച്ച് കണ്ട പാട്ടാണിത്. മാർക്കോസ് ചേട്ടൻ കിടു സിംഗിങ് 🔥👌 Waiting for Premalu 2
Now a Days Malayalam industry Just Rocks ❤❤❤ Continuous Hit Movies In 2024 love From Tamilnadu
3:43 അമൽ ഡേവിസ് ഒരു രസികൻ തന്നെ 😂❤
അത്താഴം കഴിഞ്ഞ് എന്നും ഇതുപോലെയൊരു മുറുക്ക് പതിവുണ്ടോ?
😮😂😂😮No no....
3:44 അമൽ ഡേവിസിന്റെ കലാ വിരുത്😂🔥
My fav❤
ഇങ്ങനത്തെ പാട്ടൊക്കെ കേട്ടാ പിന്നെങ്ങനെ vishnu vijay ഫാൻ ആവാതിരിക്കും ചുമ്മാ 🔥🔥 vishnu vijay ❤
Wowww..in Malayalam
Movie my state Telangana name was resembling…awesome movie..we watched in Telugu
The one who played the role of AMAL DAVIS , man you just nailed all ….will meet u one day and will give one Hug for your performance ❤
വിഷ്ണു വിജയ് കിടിലൻ music director ആണ്,ഏതു type songs ചെയ്യാൻ കഴിവുള്ള വ്യക്തിയാണ് ... മാർക്കോസ് 👌👌
അമൽ ഡേവിസ് and കാർത്തിക ഇവരുടെ പെർഫോമൻസും ഒന്നിനൊന്നു മെച്ചം 👍👍
Nalla vibe movie ann entoru entertaining ann........ chirich oru vazhiyakum especially climaxil😂😂❤❤Hats off to the entire team of premalu.......💫
Telenangana people loved all state people..... Hyderabadis
Mallus ❤ Telugus
💝
Except Andhra people
@@pokemonitishere202 why Andra people ??
0:38 naslen face expression😂😂❤️
Upcoming dileep❤
Athrak veno😅@@sidharthsuresh333
Valeep. Neslen neslen aaya mathi@@sidharthsuresh333
@@sidharthsuresh333dileep salimkumar suraj ivarude role kazhijnu bro ini naslen varrette eppozhyum avare kuttu pidikunathy ethina
Poli expression 😍
ഈ ഫിലിം ലെ എല്ലാ പാട്ടിലും പ്രാവിന്റെ മൂളൽ ശ്രെദ്ധിച്ചോ 👌👌👌👌ഒരുപാട് ഇഷ്ട്ടായി 💚💚💚
Athu enth anagne..... Koduthe avru
On
മഞ്ഞുമൽ ബോയ്സ്, പ്രേമലു ആദ്യമായി അടുപ്പിച്ചു ഒരേ ദിവസം തിയേറ്ററിൽ കണ്ട മൂവീസ്.
Jai Telangana...wow our Telangana resound kerala daka thakindhw...
Naslen & Mamitha combo ❤🩹✨
ഒന്നും പറയാനില്ല കിടു 🔥
ആദി,അമൽ ഡേവിസ്, കാർത്തിക ❤️.. ഇവർ ഇല്ലാതെ ഇത് പൂർണ്ണം ആവില്ല..
❤❤
Neslente smile oru rakshem illa🥰
Vera level vibe ulla song....🔥🙌 Scene cuts athilum scn...😍
మా అందమైన హైదరాబాద్ ను ఎంతో అందంగా చూపించునందుకు కృతజ్ఞతలు
ప్రేమలు తెలుగు వెర్షన్ కోసం waiting
♥️ From Telangana కుర్రాడు
Already in theatres in Hyderabad telugu version
Valla basha la bommalu ante nijanga bommalu ani ardam ha?
@@yogiadityanathabhimani మనకి తెలియడు
malayalam doesnt have the word bommalu,i think they took the telugu word itself@@yogiadityanathabhimani
Premalu is close to my heart. ❤❤❤❤😮😮😮 Friendship 😮😅 Waiting for Premalu 2 part.😮❤❤
പടത്തിലെ ഏറ്റവും മികച്ച ക്യാരക്ടർ "ആദി"ആയിരുന്നു .പടം ഉടനീളം ആടാർ പെർഫോമൻസ് .
Correct..
ആദിയോ എനിക്ക് തോന്നില്ല. എനിക്ക് ബെറ്റർ ആയിട്ട് തോന്നിയത് ആദ്യാവസാനം വരെ സച്ചിൻ ആണ്.
Amal aane
ഈ പടത്തിലെ എല്ലാവരും mikachathaayirunnu, എല്ലാവരും കൂടിയപ്പോൾ ആണ് പടം comedy thriller ആയത്, എല്ലാവരും ഒന്നിനോടൊന്ന് മികച്ചതായിരുന്നു❤❤
അത് വളരെ സത്യം👍🥰
അഞ്ചുവർഷങ്ങൾക്ക് ശേഷം ഞങ്ങൾ കുടുംബസമേതം പോയി കണ്ട സിനിമയാണിത് അമ്മ വളരെ ഹാപ്പിയായി ഒരുപാട് സന്തോഷം.
Ente ammakkum orupadishtamayi 💛
മാളികപ്പുറം,2018 കഴിഞ്ഞ് 2024 il നല്ല ഒരു പടം family ആയി കാണണം എന്ന് ഉറപ്പിച്ച് കണ്ടു, എല്ലാർക്കും ഇഷ്ടായി😅😂🎉
3:02 അനശ്വരയുടെ സൗണ്ട് പോലെ തോന്നി😮
Same 😅
Sathyam
💯
Yes......Super Saranya ....Clg Scene
@@akhib-j8436 it felt like Thanneermathandinangal movie dialogue of Anaswara "ENTH SWABHAVOONU JAISA NINTE...INGANE AAYAL NAMMALENGANE ORUMICH JEEVIKKUM?
പടം കണ്ട് കഴിഞ്ഞു പാടിയത് ആരാ എന്ന് നോക്കിയപ്പോൾ ഒന്ന് ഞെട്ടി.... ഒത്തിരി സന്തോഷം അദ്ദേഹത്തിന് ഇങ്ങനെ ഒരു പാട്ട് കൊടുത്തതിനു,❤❤
I love kerala & malayalam movie..... ❤
Take from Bangladesh 🇧🇩❤
Do you know/speak Malayalam ?
@@FVivekBNair No, I don't 😢
@@haimontyhowlader14accha tai naki
Deshi madam 🫡
All pakistan and Bangladesh always says this and create problems in India
This movie made me laugh so much after a long time, watched twice at theatres!! I love Naslen and Mamitha together, the chemistry is amazingggg!
Same here
Same here ❤❤❤❤
Ol😊😊
overrated
0:52 director ഗിരീഷ് AD 😮😮
🤫
Great observation bro 😮😂
ഞാൻ ഇപ്പോഴാ ശ്രദ്ധിച്ചത്. Well done🔥
Which orange shirt guy aano
Theatre 2nd watch il aan kandath 😅
ഈ പടം തീർന്നപ്പോൾ ശെരിക്കും സങ്കടം വന്നു. പെട്ടെന്ന് തീർന്നു പോയി. 🥺🥺
Crct🥰🥺
Crct
തീരല്ലേ എന്നു ആശിച്ച ഒരേഒരു പടം
💯
💯
Premalu fans super fans like ❤
Ee song + theatre 💥.. whole movie is just 🔥
Premalu addiction level at its peak .. can’t get over from this movie .. Thank You girish AD for this masterpiece 🙌🏻
A big salute to m.g markose sir...such a wonderful song...❤.. 🙏🏻❤❤❤❤
Same here dude 😎😎😎😎
KG Markose sir pwolichu. ❤❤
I never see Telugu films Shows HyD like malayalam film did ...great ..guys ...Love you from Telangana ❤❤
Telugu dub coming this Friday bro 🙌🏻🙌🏻
Watch movie in telugu guys. You will definitely like it.. And thank you mahn. Our industry shows every city like there own. That’s the beauty of our malayalam industry
Kathalu mingaku..cinema nachithe musukoni chudu ..Telugu cinema gurinchi ekkuva matladaku..
Bane extralu deng…😂😂
Guys like you are increasing my respect on malayali industry and malayali ppl@@sharathnair111
Here a fan of Neslen.I love the combo of Naslen & Mamitha and addict to this movie.Love from SRI LANKA.😍
🇱🇰🇱🇰
3:40 Naslen te innocent smile😍
enk aa smile istaay
njn kore vatam kandu
Poli 😂❤️🩹
So go have some poop of Hers.....what a peace of shiate movie same shit has been made over and over nothing new.audience become law thinkers
😊@@Nidhi...311
തിയറ്ററിൽ ഏറ്റവും കൂടുതൽ എൻജോയ് ചെയ്തത് ഈ song ആണ് കിടു ഐറ്റം❤❤❤
Wonderful movie 💙💜💙💜💙💜💜
Naslen, sangeeth, mamitha, mathew 💥♥️💥♥️💥♥️💥♥️♥️💥♥️💥♥️
Njan 7 പ്രാവിശ്യം cinema കണ്ടു....
💥💥💥💥💥💥💥💥💥💥💥💥
My favourite movie......
Njan ഇനിയും കാണും...... Addicted 🤩🤩🤩🤩🤩🤩🤩
Lots of love from Maharashtra ❤
Premalu ❤
DX
6 പ്രാവശ്യം കണ്ടു ഈ സിനിമ..
നാളെ വീണ്ടും കാണാൻ പോവുകയാണ് കോഴിക്കോട് കോറോണേഷൻ തിയേറ്ററിൽ..😍😍
Arru boran
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സിനിമയാണ് പ്രേമലു 🔥🔥🔥🔥
Cinema kanathe trailer mathram kanditt thripthippedunnavarundo😭
Poi kanedoo theatr experience miss akallee
Cinema kandu orikal koodi kanan kazhiyathond ithoke kand thripthi pedunnavar🙂🥲
3 𝘃𝗲𝘁𝘁𝗮𝗺 𝗸𝗮𝗻𝗱𝘂
Illa poyu sinima kanu 👌movie aanu 🫰🔥
Go watch movie. Bro if u doesn't have anyone to go with just book ticket at morning time & make sure u are safe as a women to women I'm saying this . Enjoy dr
3:46 ഇവിടെ ആണ് ഈ പാട്ടിന്റെ ഏറ്റവും നല്ല ഭാഗം.ഇവിടെ എത്തുമ്പോൾ ശരിക്കും എല്ലാവർക്കും രോമാഞ്ചം വരും.. അമൽ ഡേവിസിന്റെ പ്രകടനവും,പിന്നെ പാട്ട് വേറെ ഒരു വല്ലാത്ത ഈണത്തിൽ ആവുന്നതും പാട്ട് Female സൗണ്ടിൽ ആവുന്നതും..എല്ലാം കൂടി കിടു.
നമുക്കും ഡാൻസ് കളിക്കാൻ തോന്നും 😍🥰👍
Enik ee paatil eatavum ishtapetta bagam
Ys
Literally Loved this Movie🥰😍🤩😘Watched it more then 3 times🤩
3തവണയിൽ കൂടുതൽ കാണാൻ എന്താ ബ്രോ ഇതിലുളെ ഹൃദയം ഇറങ്ങിയപ്പോഴും 5 തവണ കണ്ടു എന്ന് പറഞ്ഞവൻമാര് ഇപ്പോ പറയുവാ അതൊക്കെ ഒരു one time watchable ആണ് പോലും
3:03 anaswarayude sound 😅
💯💯
K G മാർക്കോസ് sir ന്റെ തിരിച്ചു വരവ് പൊളിച്ചു 🥰🥰🥰🥰🥰🥰🥰🥰
composition is awesome i like it so much
I didn't understand lyrics but It has a vibe
Movie was 🔥🔥🔥🔥🔥🔥
ഗായകൻ മാർക്കോസിനെ തിരിച്ചു കൊണ്ട് വന്നതിൽ സന്തോഷം ❤
మా అందమైన హైదరాబాద్ ను ఎంతో ఆందంగా చూపించినందుకు ధన్యవాదాలు...!
ప్రేమతో తెలంగాణ పోరడు❤
ప్రేమలు తెలుగు వెర్షన్ కోసం ఎంతో ఎదురుచూస్తున్న❤
Super cinima
Malayalathil para naayinte moone
rey gaami movie art movie adhi support cheyandra telugu dhi ,..ee premalu nibba nibbi movie
@@RaistarGame-xb6mu మన తెలుగు మూవీ నీ సపోర్ట్ చేయకుండా ఎలా ఉంటాం బ్రో
What is the issue bro?
3:11 This scene ❤
Naslen nte expression kanditt Akshay ne ormma vannavar undo from Anandham movie
Aa pic alle mamithayude storiesil ulla pic❤
5:08 aa കിളി പോയ നടത്തം😁❤️
4:08 ഒന്നു കാണു കിടു സ്റ്റെപ് ആണ് ☺️❤️ ഞാൻ തന്നെ repeat kandu😁
ഈ പാട്ട് തിയേറ്ററിൽ അത്രക്കും Enjoy ചെയ്തിരുന്നു..സച്ചിനും അമൽ ഡേവിസും തകർത്ത കിടുക്കാച്ചി Song 🔥 ബൊമ്മലു വേ...
Aadyayittanu oru film randamathum theatre il poi kanunnath...ella tensionm marann orupad orupad chirikn paty..Thanku premalu team..❤️🔥
വിഷ്ണു വിജയ് + സുഹൈൽ കോയ + മാർക്കോസ് ❤❤️🔥
❤❤
തീയറ്ററിൽ നല്ല vibe ആയിരുന്നു ഈ പാട്ട്❤🎉
The song is just🔥💛. Happy that Markose sir did it. 💛 you Markose sir.
Movie was pure💛
None can deny South is ruling the Movie industry in India 🔥
Spellbounding idea and movie ❤
ഈ സിനിമയ്ക്ക് endho പ്രതേകത ഉണ്ട് എത്ര കണ്ടാലും മടുക്കില്ല ❤😄👌👍🏻
കഞ്ചാവ് ആണോ 😂
@@ഇന്ത്യഇസ്രായേൽ നിങ്ങൾ അതാവും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്😆😄 സിനിമ കാണുന്നതിന് പകരം 😄
Marcose sound❤
1:22 jk-highlight of the movie😂🔥
Mf67❤
ഒരു പാട്ടിൽ തന്നെ ഇമ്മാതിരി ഹ്യൂമർ🔥🔥🔥🔥🤣🔥🔥
As a tamil guy, Markose's way of singing reminds me of Deva. If there was a tamil version of this song, Deva's voice would be perfect!!!
There is a tamil version of this song!!! th-cam.com/video/fVUdgiFBUdQ/w-d-xo.html
@@hausofsexual Yup that's the dubbed version. What I actually meant was if this song was genuinely remade in tamil! I think there is potential for this story to be made in tamil
@@justarandomguy7355actually,i was so confused as to whether this version was telugubor tamil🤦🏽♀️
Thank you premalu team for covering Hyderabad beautifully in this song❤🎉
Super song...
Wibe sprrrr.. കാലങ്ങൾക്ക് ശേഷം
k. G മാർക്കോസ് 👌👌👌
1:52 Naslen just like Dileep there
Amal Davis also broo....
Ithrayum neram waiting aayirinn 😂
Poli cinema guys ❤😂
watched it 2 times ❤❤
Naslen &Mamitha ❤ chemistry 🤌
New fav movie ❤
❤❤❤❤❤❤❤
അടി പോളി ലളിതഗാനം നല്ല എളളുപമുള്ള പാട്ട്❤❤❤❤❤❤❤❤❤❤
എന്തായാലും പൊളിച്ചു. ഒരിക്കലും കരുതിയില്ല ഇതായിരിക്കും ട്വിസ്റ്റ് എന്ന് 😅👌🏻👌🏻👌🏻
നസ്സ്ലൻ ചേട്ടനും മമിത ചേച്ചിയും മാസ്സാണ്❤❤
0:52 Director ഗിരീഷ് AD cameo role 😂
Ithupole vere evidelhm aal ingane cameo varinda? 😂
3:20 😂😂😂😂
മലയാള സിനിമയിൽ അഭിനയത്തിൽ ഇത്രേം originality....I haven't seen it yet....athrakkum perfection... Oh god❤
Thank you for choosing our Telangana for this beautiful movie ❤
I think Malayalam industry finally find its future stars..mamitha and neslin... super ❤
Yes💯
Eni nadakka porathu Yudhdhamm😊😅❤❤
നമുക്കിട്ട് ആണല്ലൊ മച്ചമ്പി 😮
4:19 that Kick 😂
അമൽ ഡേവിസ്, റീനു, സച്ചിൻ എന്നിവർ അടിപൊളിയാണ്
കാദി വളരെ അരോചകമാണ്
I enjoyed the movie on hotstar...i came here for to comment only what an acting bro specially aadi..❤❤❤love from maharashtra. ..❤❤❤❤
ఈ సినిమా తెలుగులో కూడా పెద్ద హిట్ అవుతుంది....తెలంగాణ నుండి ప్రేమ💌
first mana gaaami ni support cheyandra
Jai Telangana Jai KCR
തെറ്റുപറ്റി എന്ന് മനസിലായി സോറി പറഞ്ഞ ആദി ആണ് എന്റെ ഹീറോ 😍
പ്രേമലുവിന് ഞാൻ ഈ വർഷത്തെ best film award കൊടുക്കും🎉🎉🎉🎉🎉❤❤❤❤
mamita @ 0:13 seconds 😍
സൂ.......... പ്പർ മാർക്കോസ് ശബ്‌ദവും, ആ പാട്ടിന്റ ഫ്ലോയും അടിപൊളി ഇങ്ങന പാടാൻ അദ്ദേഹത്തിനേ പറ്റു ❤💐👏👏👏
without any super star, any big cost, any vulgarity......movie made bombastic hit fun......talented god blessed actor and team....lovely movie crafting touches inspires cool the mind of viewers ....can enjoy laugh forgetting self ......many scenes close to our life incidents.......