Ashubha Mangalakaari - Video Song | Super Sharanya | Anaswara Rajan | Justin Varghese | Girish AD

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 6K

  • @saregamamalayalam
    @saregamamalayalam  2 หลายเดือนก่อน +28

    ▶ th-cam.com/video/mWS-AZzmZg4/w-d-xo.html
    Here's the King’s Anthem #Thalavane from #Kanguva 🔥⚔ video is out now!

    • @rameshmm2255
      @rameshmm2255 หลายเดือนก่อน +1

      😅😂🎉

    • @rameshmm2255
      @rameshmm2255 หลายเดือนก่อน +2

      ❤❤

  • @teenasudheer1
    @teenasudheer1 3 ปีที่แล้ว +8462

    ഈ പ്രായത്തിലുള്ള മിക്ക കുട്ടികളും ചിന്തിക്കുന്ന കാര്യമാണ് "എനിക്ക് മാത്രം എന്താ എല്ലാം negative ആയി സംഭവിക്കുന്നത് എന്ന് "അത് perfect ആയി ഇതിൽ കാണിച്ചിട്ടുണ്ട്, അശുഭ മംഗള കാരി, best wishes👍👍

    • @aishwaryalakshmi3677
      @aishwaryalakshmi3677 3 ปีที่แล้ว +37

      Correct 😁

    • @arathynair2085
      @arathynair2085 3 ปีที่แล้ว +17

      Correct

    • @abhiramianilkumar6786
      @abhiramianilkumar6786 3 ปีที่แล้ว +51

      @@levinkr6885 chettan ellaam comments nte Adeel nalla Karachil aanalloo😂

    • @Kat_Jose
      @Kat_Jose 3 ปีที่แล้ว +58

      @@levinkr6885 pinna thann ella pennpillara crt time il school, clg, office il daily kond pokuvo? Vivaram illayma oru problem alla but ath oru decoration akaruth😬😬

    • @vishnupriyam9119
      @vishnupriyam9119 3 ปีที่แล้ว +6

      Correct

  • @MR-zy7bp
    @MR-zy7bp 3 ปีที่แล้ว +22876

    ഇത്ര കാലം ബോയ്‌സിന്റെ ഫ്രണ്ട് ഷിപ്പ് പ്രാധാന്യം നൽകി ഉള്ള സിനിമ കളാണ് കൂടുതൽ എറങ്ങീട്ടുള്ളത്.... ഇത് ഗേൾസ്ന്റെ..... 😍😍😍.. ഇത് പൊളിക്കും... 😍😍🥳

    • @kumarvaliyaveettil6729
      @kumarvaliyaveettil6729 3 ปีที่แล้ว +117

      😍✨️✨️✨️✨️✨️ എല്ലാവരും സൂപ്പർ

    • @RR-tp5gy
      @RR-tp5gy 3 ปีที่แล้ว +387

      Notebook ennoru padam undaayrnnu....❤️❤️

    • @gayathrio3966
      @gayathrio3966 3 ปีที่แล้ว +203

      @@RR-tp5gy athu ethra varshangalai.. Anganula movies rare anu

    • @RR-tp5gy
      @RR-tp5gy 3 ปีที่แล้ว +88

      @@gayathrio3966 Sathyam...rare aanu

    • @hitchhackvlogs
      @hitchhackvlogs 3 ปีที่แล้ว +80

      BTS നെ റോസ്റ്റ് ചെയ്തത് കാണാൻ താല്പര്യം ഉള്ളവർ വാ 🙏🙏🙏🙏🙏🙏🙏

  • @akshaya9209
    @akshaya9209 3 ปีที่แล้ว +1662

    ഇതാണ് പെൺപിള്ളേർടെ hostel . ഒരിക്കലെങ്കിലും നേരെ ചൊവ്വേ ഒരു സിനിമയിൽ കാണിച്ചല്ലോ . നന്ദി 🙏🏼

    • @daya-KTH
      @daya-KTH 3 ปีที่แล้ว +17

      സത്യം... 😄😄😄😄

    • @shahanasziya
      @shahanasziya 2 ปีที่แล้ว +2

      Super, correct

  • @sajinia.s4671
    @sajinia.s4671 2 หลายเดือนก่อน +428

    Aaa പയ്യൻ പാടിയത് aaanu keetitu കേൾക്കാൻ വന്നതല്ലേ ❤❤❤❤

  • @gaya3
    @gaya3 3 ปีที่แล้ว +15206

    Hats off to the team for bringing out such detailing while portraying girls’ life and behavior. സാധാരണ ഗതിയിൽ ഇങ്ങനെ കാണാൻ സാധിക്കാറില്ല with this level of realism. 👏🏾 waiting for the movie release❤️

    • @paparazzi5324
      @paparazzi5324 3 ปีที่แล้ว +29

      Siuuuu

    • @athulkk9232
      @athulkk9232 3 ปีที่แล้ว +31

      Facts

    • @giftycv5280
      @giftycv5280 3 ปีที่แล้ว +66

      Said the Truth, me too felt the same

    • @storytellers4871
      @storytellers4871 3 ปีที่แล้ว +231

      സത്യം.
      Women Perspective സിനിമയിൽ ഇനിയും ഒരുപാട് വരാനുണ്ട്.
      script writers കൂടുതലും ആണുങ്ങൾ ആയത് കൊണ്ട് women side കുറെ explore ചെയ്യാനുണ്ട്.
      Syam pushkaran, Girish Ad, Aashiq aabu ഇവരുടെ സിനിമകളിലാണ് കുറച്ചു ഒക്കെ women perspective നന്നായി കണ്ടിട്ടുള്ളത്.

    • @geethumathews532
      @geethumathews532 3 ปีที่แล้ว +14

      So true 💯

  • @sumeshc3881
    @sumeshc3881 3 ปีที่แล้ว +1503

    അടിപൊളി....big budget നേക്കാൾ പ്രേക്ഷക പ്രീതി ലഭിക്കുന്നത് ഇങ്ങനെ ഉള്ള രസിപ്പൻ പടങ്ങൾക്കാണ്....!

    • @DarkNoahGaming
      @DarkNoahGaming 3 ปีที่แล้ว +4

      th-cam.com/video/W0jHXZ5wzis/w-d-xo.html🔥

    • @mkvbeats3665
      @mkvbeats3665 3 ปีที่แล้ว +2

      🤭

  • @joshi_vignette_tdpa
    @joshi_vignette_tdpa 3 ปีที่แล้ว +4376

    എല്ലാവരും നന്നായിട്ടുണ്ട്.... ശരണ്യ ടീമിന് അഭിനന്ദനങ്ങൾ....

  • @cheppu1000
    @cheppu1000 2 หลายเดือนก่อน +1518

    ഇത്രം കാലം വൈക്കം വിജയ ലക്ഷ്മിയാണ് ഇത് പാടിയതെന്നാ വിചാരിച്ചേ... 😅റീൽ കണ്ട് വന്നവരുണ്ടോ..

  • @NESI-f5k
    @NESI-f5k 3 ปีที่แล้ว +4729

    ഇത്രയും കാലം ആണുങ്ങളുടെ കഥ പറഞ്ഞുമടുത്ത മലയാള സിനിമ ഇപ്പോൾ എല്ലാവരുടെയും കഥകൾ പറയുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു ❤️🔥

    • @angeleyes4413
      @angeleyes4413 3 ปีที่แล้ว +63

      വാരിയർ പറയണപോലെ..
      ഇതയാളുടെ കാലമല്ലേ 😌😌

    • @hanseojun1130
      @hanseojun1130 3 ปีที่แล้ว +11

      @@angeleyes4413 athe💯🔥

    • @strwbrycat
      @strwbrycat 3 ปีที่แล้ว +9

      @@hanseojun1130 I think I spotted a Kdrama fan😌✨

    • @sreejith5232
      @sreejith5232 3 ปีที่แล้ว +41

      ആരാണ് കഥ കണ്ട് മടുത്തത്.
      ബോയ്സ് ന്റെ ഹോസ്റ്റൽ ലൈഫിൽ ഇറങ്ങുന്ന സിനിമ കണ്ടാൽ ആരാണ് മടുക്കുന്നത്.
      വെറൈറ്റി രീതിയിൽ ഓരോന്നു കൊണ്ട് വരും, ഹിറ്റ്‌ ആവും. ഇത് girls ന്റെ ആയി എന്ന് മാത്രം, അധികം അവരുടെ ഇറങ്ങാത്തതു കൊണ്ട് ഇതു വെറൈറ്റി ആയി തോന്നുന്നു

    • @febinaashraf1301
      @febinaashraf1301 3 ปีที่แล้ว +1

      Exactly 😍😍😍waiting for this movie

  • @vismaya2860
    @vismaya2860 3 ปีที่แล้ว +26620

    ഇതാണ് ഇതാണ് ഞങ്ങൾ പെൺപിള്ളേരുടെ lyf 😍♥️ അല്ലാതെ cuteness overloaded ആയിട്ട് നടക്കലല്ല....ithaan reality.... aa ബസ് scene pwolich... ഉറക്ക് തൂക്കി 🤣

  • @vijayam.v.3352
    @vijayam.v.3352 3 ปีที่แล้ว +847

    പാട്ട് ഇങ്ങനെയെങ്കിൽ.. സിനിമ തകർക്കും.. കുടുംബവും കോളേജും കൂടി ആവുമ്പോൾ എല്ലാവർക്കും കൂടി പോയി കാണാൻ പറ്റിയ സിനിമ തന്നെ.. കട്ട വെയ്റ്റിങ്.... ❤️❤️❤️

    • @parmarmanish3639
      @parmarmanish3639 2 ปีที่แล้ว

      th-cam.com/video/jr1qmCWF5eU/w-d-xo.html

  • @kunjamiyumnjangalum
    @kunjamiyumnjangalum 2 หลายเดือนก่อน +392

    ഈ പാട്ട് പാടിയത് വിജയലക്ഷ്മിയല്ല, ഒരു ആണാണെന്നു അറിഞ്ഞ നിമിഷം 😮❤

    • @manjimavenu1816
      @manjimavenu1816 2 หลายเดือนก่อน +13

      Instagram reel kand anu njnum vanne 😅

    • @noobster4691
      @noobster4691 2 หลายเดือนก่อน +6

      Nee innale aa reel kandalle

    • @subilalkss4386
      @subilalkss4386 2 หลายเดือนก่อน +3

      ഇന്നാ ഞാനും അറിഞ്ഞത്😉😄

    • @ponnu2244
      @ponnu2244 2 หลายเดือนก่อน +1

      💯😱😇

    • @somonsunny7253
      @somonsunny7253 2 หลายเดือนก่อน +1

      Yess ellarum aa reel kand vannatha ividee😂😂

  • @nitheeshnarayanan6895
    @nitheeshnarayanan6895 3 ปีที่แล้ว +398

    എല്ലാവരും ഒന്നിനൊന്ന് മെച്ചം.....അന്യായ Scenes ആണ് ഓരോന്നും.....ആ ദേവി യെ സ്റ്റൈൽ ഇഷ്ടപ്പെട്ടു....മ്യൂസിക്കും സൂപ്പർ....അഭിനന്ദനങ്ങൾ....

  • @devycs5715
    @devycs5715 3 ปีที่แล้ว +284

    ഇത്രയും അർത്ഥവത്തായ വരികൾ 👏🏼👏🏼 100% relatable!! മിനിമം 1 സീൻ എങ്കിലും ഏതൊരു പെൺകുട്ടിയുടെയും ലൈഫിൽ ഉണ്ടായട്ടുണ്ടാകും!😌

  • @mariakjoseph8248
    @mariakjoseph8248 3 ปีที่แล้ว +2785

    ശോ... ഇത്രേം ദിവസം recommendation വന്നിട്ടും ഇന്നലെയാണ് എടുത്ത് നോക്കാൻ തോന്നിയത്.... ഇപ്പൊ മനസ്സിൽ അശുഭ മംഗളാകാരി beat on repeat mode....നല്ല രസമുണ്ട് 😌😌

  • @artgalleryofthanuangel2599
    @artgalleryofthanuangel2599 2 ปีที่แล้ว +320

    ഈ പടത്തിൽ ആരും അഭിനയിക്കുന്നില്ല.... അത് തന്നെയാണ് ഇതിന്റെ വിജയവും.... Anaswara is a very good actress.... She can express the emotions with her eyes.... Keep going dear.,.. Best wishes....

  • @GL-qx4xx
    @GL-qx4xx 3 ปีที่แล้ว +2377

    ഇത് കണ്ടപ്പോൾ എൻ്റെ കോളേജ് ഹോസ്റ്റൽ ലൈഫ് ഓർത്ത് പോയി. ഭയങ്കര similarity തോനുന്നു. എങ്ങനെ ഇത്രേം realistic ആക്കാൻ സാധിക്കുന്നു. 😊❤️❤️😊

    • @levinkr6885
      @levinkr6885 3 ปีที่แล้ว +7

      Sree parvati college hostel lyf alla college padikumbol veed rentinu eduthatundo?

    • @shinijavk9201
      @shinijavk9201 3 ปีที่แล้ว +4

      ഹോസ്റ്റൽ ലൈഫ് ഓർമ വന്നു...

    • @silpakm212
      @silpakm212 3 ปีที่แล้ว +1

      Mw toooo

    • @devikapraveen4612
      @devikapraveen4612 3 ปีที่แล้ว +18

      @@levinkr6885 U again⁉️😂

    • @azizkutteri1153
      @azizkutteri1153 3 ปีที่แล้ว

      th-cam.com/video/k4LJrFNNB7o/w-d-xo.html

  • @abuthahir.a.s1589
    @abuthahir.a.s1589 3 ปีที่แล้ว +14608

    ബോയ്സിന് മാത്രമല്ല ഗേൾസിനും ഹോസ്റ്റൽ ലൈഫ് ഉണ്ടെന്നു കാണിച്ചു തരാൻ പോകുന്ന പടം..
    Great Initiative

    • @RoshanRoshan-nc8eq
      @RoshanRoshan-nc8eq 3 ปีที่แล้ว +117

      Ayin aara paranje girlsin ellan niyanne alle paranje

    • @youknowwho1592
      @youknowwho1592 3 ปีที่แล้ว +70

      @Izha Luck which is true...njnm ee paatu kandapo atha aaloyche

    • @abuthahir.a.s1589
      @abuthahir.a.s1589 3 ปีที่แล้ว +219

      @@RoshanRoshan-nc8eq ഹോസ്റ്റൽ ലൈഫ് ഇല്ല എന്നല്ല.. അത് ഉണ്ടെന്ന് കാണിച്ച് തരാൻ ഇവിടെ ആരും ശ്രമിച്ചിട്ടില്ല എന്നാണ് ഞാൻ അഭിപ്രായപ്പെട്ടത്

    • @chapso6308
      @chapso6308 3 ปีที่แล้ว +30

      @@abuthahir.a.s1589 classmates, chronic bachelor, ennu ninte moydheen, 🙄

    • @RR-gr1ni
      @RR-gr1ni 3 ปีที่แล้ว +154

      @@chapso6308 classmates loosely kanichitullu...bhaki randum hostel Life college life movie alla...chumma kanicha pora...queen pole, boys hostel nadakunna ragging, roominte veiw, avidethe lifonum evideyum kanichitilla

  • @ES-eu1wy
    @ES-eu1wy 3 ปีที่แล้ว +4103

    ഒരു സിനിമയിൽ ആദ്യമായി realistic പെൺപിള്ളേരെ കണ്ടു. 👌👌👌
    ഇതാണ് girls.. അല്ലാതെ 24 മണിക്കൂറും cuteness വാരി വിതറുന്നവർ അല്ല. പിന്നെ വേറെ ഒരു വിഭാഗം ഉണ്ട് സാധാരണ സിനിമയിൽ... ഒന്നുകിൽ 'അടക്കം ഒതുക്കം ' ടീംസ്. അതുമല്ലെങ്കിൽ 'പോക്ക്- തേപ്പ് ' etc.. ഇത് വിട്ടൊരു കളിയില്ല.🤭
    പെൺകുട്ടികളുടെ ഹോസ്റ്റൽ ലൈഫും ഫ്രണ്ട്ഷിപ്പും ഒക്കെ ഒരു സിനിമയിൽ കാണിച്ചതിൽ സന്തോഷം.😍

    • @prasanthvasudevan8597
      @prasanthvasudevan8597 3 ปีที่แล้ว +17

      പണ്ട് ആണ് ആണും പെണ്ണ് പെണ്ണും ആയിരുന്നു.
      പെണ്ണ് സ്വാഭാവികമായും അടക്കവും ഒതുക്കവും ഉള്ളവൾ ആയിരുന്നു , നിങ്ങളുടെയും എന്റെയും അമ്മയെ പോലെ.
      ഇപ്പൊ ആണുംപെണ്ണും കെട്ട ഓരോന്നാണ് ഉള്ളത് ഹോർമോണുകൾ മാറി മറിഞ്ഞു കിടക്കുന്ന ടീമിസ്, മീശയും കട്ടി രോമവും ഇല്ലാത്ത പെണ്ണുങ്ങൾ കുറവ്, സ്വാഭാവികമായും സ്വഭാവം മാറും cuteness കാണിക്കാൻ അതിനൊന്നും തോന്നില്ല.

    • @ES-eu1wy
      @ES-eu1wy 3 ปีที่แล้ว +145

      @@prasanthvasudevan8597 കാലത്തിനു അനുസരിച്ച് എന്തൊക്കെ മാറ്റങ്ങൾ വരുന്നു. പെൺകുട്ടികളും മറട്ടെന്നേ. Let them live freely.👍
      പിന്നെ താങ്കൾ പറഞ്ഞതിൽ കര്യമില്ലാതില്ല. അടങ്ങി ഒതുങ്ങി ഇരുന്നാൽ അടക്കി ഭരിക്കാം. അല്ലേ? 😊

    • @prasanthvasudevan8597
      @prasanthvasudevan8597 3 ปีที่แล้ว +22

      @@ES-eu1wy അച്ഛന്റെയോ ഭർത്താവിന്റെയോ ചിലവിൽ ആണ് കഴിയുന്നതെങ്കിൽ live free എന്നൊക്കെ പറയുന്നത് അഹങ്കാരമാണ്.
      സ്വന്തം കാലിൽ നിന്നിട്ട് live free ok.
      പക്ഷെ ഭൂരിപക്ഷം പെണ്ണുങ്ങളും വീട്ടുകാർ കഷ്ട്ടപെട്ടുന്ന കാശിന് ഫുഡും മുണുങ്ങി, അച്ഛൻ ലോൺ എടുത്തു കൊടുത്ത വണ്ടിയിൽ my life my choice എന്ന് പറഞ്ഞു നടക്കുന്നതാണ്.

    • @ES-eu1wy
      @ES-eu1wy 3 ปีที่แล้ว +187

      @@prasanthvasudevan8597 അത് ചിലവിനു കൊടുത്തിട്ട് ഉടമ-അടിമ വ്യവസ്ഥിതി follow ചെയ്ത് വരുന്ന അച്ഛൻമാരെയും ഭർത്താക്കന്മാരെയും മാത്രം കണ്ടിട്ടുള്ളതിൻ്റെ ആവാം. അല്ലാത്തവരും ഉണ്ട്. By the way, we equally take the efforts to run the family. No matter husband earns or wife earns. Mutual respect is important.
      പിന്നെ ഈ വീഡിയോ സംബന്ധിച്ച് പറയാൻ ഉദ്ദേശിച്ചത് ഗേൾസിൻ്റെ college, hostel life ഒക്കെ അവർ enjoy ചെയ്യുന്ന കാര്യത്തെ പറ്റിയാണ്. ബോയ്സ് പിന്നെ അവരുടെ college, hostel life ഒക്കെ അനുഭവിക്കുന്നത് ജന്മനാൽ സ്വയം അധ്വാനിച്ച് മുണുങ്ങിയിട്ട് ആണല്ലോ അല്ലേ.

    • @salmamariam9573
      @salmamariam9573 3 ปีที่แล้ว +44

      @@ES-eu1wy pwoliye💪

  • @RadhakrishnanMM-h9c
    @RadhakrishnanMM-h9c 9 หลายเดือนก่อน +36

    പെൺകുട്ടികളുടെ മനറിസങ്ങൾ എങ്ങനെ ആണ് ആവോ ഇത്രയും കൃത്യമായി സംവിധായകൻ മനസിലാക്കിയത്....

  • @sreedharanpp5918
    @sreedharanpp5918 3 ปีที่แล้ว +118

    മക്കളെ സ്നേഹിക്കുന്നവർക്ക് മക്കളോടൊപ്പം ജീവിക്കാനാകുന്നവർക്ക് മക്കളുടെ കുസൃതിയും കുറുമ്പും പിണക്കവും ഇണക്കവുമെല്ലാം അറിയുവാനും ആസ്വദിക്കുവാനും ഈ ചലച്ചിത്രം ആസ്വാദ്യകരമാകും.....!!
    ജീവിതത്തിൻ്റെ നേർക്കാഴ്ചകളെ കലർപ്പില്ലാതെ കാട്ടി തരുന്നുണ്ട്‌ ഈയൊരു പാട്ടിലൂടെ പോലും....
    ടീമിന് ആശംസകൾ....
    അഭിനന്ദനങ്ങൾ....

  • @vishnu7636
    @vishnu7636 3 ปีที่แล้ว +324

    സിനിമയിൽ ആദ്യമായാണ് റിയലിസ്റ്റിക് ആയ പെൺപിള്ളേരെ കാണുന്നത്... അടിപൊളി 😍

  • @jasimmohammed3145
    @jasimmohammed3145 3 ปีที่แล้ว +1012

    തണ്ണീർ മത്തൻ ദിനങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി യുടെ സിനിമ, കട്ട വെയ്യ്റ്റിംഗ് 💪💪💪🤟🤟

    • @Sufaid_vlogz
      @Sufaid_vlogz 3 ปีที่แล้ว +2

      അടിയുടെ ഇടിയുടെ വെടി പൂരം 🔪⚔️👇👇👇
      th-cam.com/video/blisat32Prk/w-d-xo.html
      th-cam.com/video/blisat32Prk/w-d-xo.html

    • @mamithafanboy5701
      @mamithafanboy5701 3 ปีที่แล้ว +8

      ജൈസന്റെ കീർത്തി 😏😏

    • @hanjashchaos
      @hanjashchaos 3 ปีที่แล้ว

      500 Subscribers avan onnu sahayikumo

  • @vasilisathewise
    @vasilisathewise 2 ปีที่แล้ว +26

    കാൽ നൂറ്റാണ്ടു മുമ്പ് എഞ്ചിനീയറിംഗ് പഠിച്ച എനിക്ക് ഈ സിനിമയിലെ പെൺകുട്ടികളുടെ ഹോസ്റ്റൽ , കോളേജ് ജീവിതം ശരിക്കും റിലേറ്റ് ചെയ്യാൻ പറ്റി . മലയാളി പെൺകുട്ടികൾക്കു വലിയ മാറ്റം ഒന്നുമില്ല എന്നതിൽ സന്തോഷം തോന്നുന്നു .

  • @sreeharis4683
    @sreeharis4683 3 ปีที่แล้ว +6099

    Mamitha's expressions in this song is really appreciable.

    • @daya-KTH
      @daya-KTH 3 ปีที่แล้ว +137

      Mamitha മതിയാരുന്നു heroin... Her expressions are perfect.. ❤️❤️

    • @arunkumar.s7968
      @arunkumar.s7968 3 ปีที่แล้ว +62

      3:57😂😂😂

    • @akshithsudhakaran2652
      @akshithsudhakaran2652 3 ปีที่แล้ว +32

      She's an amazing actress 😍

    • @jasnac6537
      @jasnac6537 3 ปีที่แล้ว +47

      @@daya-KTH mamitha de chrchtr ee film nlla bold chrchtr ann athin shrnya aankil ithra rasandvillaa..mamithade chrchtr nlla bold girl ath adipowli aytnd..ee bold chrchtr etavum sute mamitha ann athu kondan mamthye ee chrchtr chyan slct chythath

    • @losamadorestop1.
      @losamadorestop1. 3 ปีที่แล้ว +1

      th-cam.com/channels/U5RC9qJLhkGjO5i4JP6kvA.html

  • @SoloBackpacker_K
    @SoloBackpacker_K 3 ปีที่แล้ว +95

    Sambhavam fresh. And for those saying malayalam cinema has not explored female friendship.. Orupaadu ellankilum athathu kaalathu etharam cinemakal undayitundu.
    Padmarajante Deshanadakillikal, Priyante Raakilipaattu, Sibi malayilinte ezhuthapurangal, pranayavarngal...ellam completely female friendship base cheytha cinemakal annu.. To an extent Shalini ente koottukaari and satyan anthikad's Ennum nanmakal.
    This one stands out as it's probably most realistic portrayal of girls hostel.

    • @daya-KTH
      @daya-KTH 3 ปีที่แล้ว +2

      But ഇതാണ് നമ്മുടെ സ്വന്തം ഹോസ്റ്റൽ life ആയി feel ചെയ്തത്... 💕💕

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +86

    ഇത്രയും നാൾ ഇത് കാണാൻ പോലും തോന്നി ഇല്ലായിരുന്നു പക്ഷേ ഈ പാട്ടിലേ പല സീനും കണ്ടപ്പോൾ ഞാൻ എന്നേം എൻ്റേ friends-നേം ഓർത്ത് പോയി.🤭😍😍

  • @saregamamalayalam
    @saregamamalayalam  5 หลายเดือนก่อน +8

    ▶th-cam.com/video/qUcLKS7_EeE/w-d-xo.html
    The First Single #Hallelujah from #Nunakkuzhi is out now! 🥳

  • @_s9545
    @_s9545 3 ปีที่แล้ว +6230

    അനശ്വരയെക്കാളും മമിതയെ ഇഷ്ടമുള്ളവർ ഉണ്ടോ 🤩
    Thankuu for 2.7k likes🤗
    Just mamitha things😇

    • @4futurejobconsultacy48
      @4futurejobconsultacy48 3 ปีที่แล้ว +16

      Ys

    • @bcbyjgurl3128
      @bcbyjgurl3128 3 ปีที่แล้ว +10

      Lla

    • @jayanth405
      @jayanth405 3 ปีที่แล้ว +84

      അതു ഇഷ്ടമായിട്ടല്ല... അവൾ നല്ലോണം സ്കോർ ചെയ്തു... പൊളിച്ചു

    • @rgrejin
      @rgrejin 3 ปีที่แล้ว +67

      @@jayanth405 അതാണ് correct.
      Score ചെയ്തു.... heavy attitude loaded

    • @anassha619
      @anassha619 3 ปีที่แล้ว +41

      ഇങ്ങനെ ഒരു കമന്റ് ഉണ്ടോന്ന് നോക്കി വല്ലാണ്ട് അലയേണ്ടി വന്നില്ല😁

  • @ramyakunal9604
    @ramyakunal9604 3 ปีที่แล้ว +513

    Adipoli Song. Pinne ellarudeyum Performance thakarthu.... waiting for the movie to release... Devika Kalakki ... Devunte Acting superb 👌 👏 👍 pinne aa cat walk... kalakku scene 😅😅

    • @muhammedshinask.m8201
      @muhammedshinask.m8201 3 ปีที่แล้ว +2

      😍

    • @Sufaid_vlogz
      @Sufaid_vlogz 3 ปีที่แล้ว

      അടിയുടെ ഇടിയുടെ വെടി പൂരം 🔪⚔️👇👇👇
      th-cam.com/video/blisat32Prk/w-d-xo.html
      th-cam.com/video/blisat32Prk/w-d-xo.html

    • @TableTalesByShimna
      @TableTalesByShimna 3 ปีที่แล้ว

      തനി നാടൻ കൂന്തൾ റോസ്റ്റുണ്ടാക്കാം.ഇനി പതിനഞ്ച് മിനിറ്റിൽ റെസിപ്പിയ്ക്കായ് കാണൂ
      th-cam.com/video/ZaLn8BSzYxc/w-d-xo.html

  • @Babylovers657
    @Babylovers657 3 ปีที่แล้ว +213

    ഒരു കാലഘട്ടത്തിന്റെ പച്ചയായ ആവിഷ്കാരം...അതൊക്കെ ഒരു കാലം... reality യോട് 100 % വിശ്വസ്ഥത പുലർത്തി..😍😍.

  • @saregamamalayalam
    @saregamamalayalam  6 หลายเดือนก่อน +9

    ▶th-cam.com/video/9u66iJvsPqU/w-d-xo.html
    #HopeOfShambala Video Song from #Kalki2898AD is out now 🎵

  • @keerthuz5602
    @keerthuz5602 3 ปีที่แล้ว +1128

    1:32,,2:32 Mamitha was just outstanding🔥.. Her expressions and acting throughout this video was really amazing..

  • @aneeshmannarkkad279
    @aneeshmannarkkad279 3 ปีที่แล้ว +502

    Super......
    കട്ട വെയിറ്റിംഗാണ്......
    ശരത്തിന്റെ പാട്ട് നന്നായിട്ടുണ്ട്.....
    ഈ സിനിമയിലെ പാട്ട് ഒരു നല്ല തുടക്കമാവട്ടെ

    • @Sufaid_vlogz
      @Sufaid_vlogz 3 ปีที่แล้ว +1

      അടിയുടെ ഇടിയുടെ വെടി പൂരം 🔪⚔️👇👇👇
      th-cam.com/video/blisat32Prk/w-d-xo.html
      th-cam.com/video/blisat32Prk/w-d-xo.html

    • @beatzofmusic7588
      @beatzofmusic7588 3 ปีที่แล้ว

      നിന്റെ വീഡിയോ യും നല്ല തുടക്കം ആക്കും ഞാൻ... ✌️

  • @shafeekmc8790
    @shafeekmc8790 3 ปีที่แล้ว +57

    നല്ല കിടു ഐറ്റം ആണല്ലോ.. നല്ല കോമഡി ഉണ്ട്.. Mamitha baiju, answara.. Ellaavarum കട്ടക്ക്.. 😍❤️

  • @saregamamalayalam
    @saregamamalayalam  5 หลายเดือนก่อน +2

    ▶th-cam.com/video/Y2OpMSraYQ4/w-d-xo.html
    Unleash The Flames Of Yore!🔥The #FireSong From #Kanguva is Out Now!🌋💥

  • @mammusamad8461
    @mammusamad8461 3 ปีที่แล้ว +158

    നീ കാലാവധി കഴിഞ്ഞുറഞ്ഞിരിക്കണ വേദന സംഹാരി...അശുഭമംഗളകാരി
    പൊളി വരികൾ ❤️❤️❤️
    സുഹൈൽ കോയ 🔥🔥🔥

  • @anjumurugan3028
    @anjumurugan3028 3 ปีที่แล้ว +719

    ആ കണ്ണാടി വെച്ച കൊച്ചു പൊളി... അതേ പോലെ ഒന്ന് ഏല്ലാ ഗ്രൂപ്പിലും കാണും...

    • @ishaanashaiha422
      @ishaanashaiha422 3 ปีที่แล้ว +14

      💯💯

    • @RINASNASMI
      @RINASNASMI 3 ปีที่แล้ว +42

      Dhevvyyeee😂

    • @mvcreations6491
      @mvcreations6491 3 ปีที่แล้ว +18

      ദേവ്യെ 🔥

    • @badshasulthan9272
      @badshasulthan9272 2 ปีที่แล้ว +4

      Avalanente nayika 🥰

    • @MRZ_SMOOTH444
      @MRZ_SMOOTH444 2 ปีที่แล้ว +1

      CRT..... ഒരു വട്ട് കേസ് ഇല്ലാത്ത friendship undooo.... Alle.... വെറുതെയിരിക്കുന്ന എനിക്കുതരുമോ like.... വെറുതെ... 👏🤒😊😊😁😁😁😁

  • @aswathysrj4897
    @aswathysrj4897 3 ปีที่แล้ว +39

    0:42 nostalic hostel life♥️♥️♥️ ithu full college life ormippichu.. Kidu♥️ boys nu മാത്രമല്ല girls നും friendship n hostel life undu.. നമ്മുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം ഉള്ള time ee hostel life ആണ് .. Esp college time.. 4 years engineering nu padichappol hostelil ninnu.. Athayerunnu life.. Orkkumbol sukhamulla kalam.. 🥰♥️ waiting for this film🥰👍

  • @saregamamalayalam
    @saregamamalayalam  9 หลายเดือนก่อน +6

    ▶th-cam.com/video/UTH-qUUyPf4/w-d-xo.html
    #Pirakilaro video song from #PaviCaretaker starring #Dileep is out now!

  • @sanalpattanath2037
    @sanalpattanath2037 3 ปีที่แล้ว +34

    ഇതു പത്തു പ്രാവശ്യം കേട്ടു . എന്നിട്ടും മടുക്കാത്ത ഒരു പാട്ടായി ഇത്

  • @storytellers4871
    @storytellers4871 3 ปีที่แล้ว +138

    മലയാള സിനിമയിൽ ഇത് പോലെ പെൺകുട്ടികളുടെ perspective ൽ നിന്ന് പറയുന്ന കഥകൾ കുറവാണ്.
    ഗിരീഷ് ad യുടെ പടങ്ങളിലും ഷോർട്ഫിലിമ്സിലും അത് കാണുന്നതിൽ സന്തോഷം.
    റിയലിസ്റ്റിക് women perspective 👏👍👍👏

  • @vishnushibu8462
    @vishnushibu8462 3 ปีที่แล้ว +50

    3:57 മമിതയുടെ voice സൂപ്പറാണ്

  • @saregamamalayalam
    @saregamamalayalam  2 หลายเดือนก่อน +1

    ▶th-cam.com/video/aiczRyBt4Pg/w-d-xo.html
    Here's the sizzling #JasmineSong from #Martin 🎵 video song is out now!

  • @amrutharajan8711
    @amrutharajan8711 3 ปีที่แล้ว +348

    4:34 🥰....her expression......all of them acted naturally.....they were actually enjoying their life I hostel

  • @reshmireshmi808
    @reshmireshmi808 3 ปีที่แล้ว +73

    ഇത്ര ഒള്ളു ഞങ്ങൾ പാവം പെൺകുട്ടികൾ അതിനെയാ ഓരോരുത്തന്മാർ ജാഡ എന്നൊക്കെ പറഞ്ഞു പുച്ഛിക്കുന്നത്... ഇത് പൊളിക്കും കട്ട waiting❣️

    • @aswinravi5861
      @aswinravi5861 2 ปีที่แล้ว +2

      𝙅𝙖𝙙𝙖 𝙪𝙡𝙡𝙖𝙫𝙖𝙧𝙪𝙢 𝙪𝙣𝙙 𝙞𝙨𝙝𝙩𝙖𝙢𝙥𝙤𝙡𝙚.

  • @ambikaks3674
    @ambikaks3674 3 ปีที่แล้ว +23

    2:43 ചെറിയ ഒരു അർജുൻ റെഡ്‌ഡി reference പോലെ 😂
    Rakkilipaat നു ശേഷം പെൺകുട്ടികളുടെ ഹോസ്റ്റൽ life കാണിക്കുന്ന ഒരു സിനിമ.. ഇത് കുറച്ചുകൂടി റിയലിസ്റ്റിക് ആയി തോന്നി... പൊളി 🥳🥳

    • @__-vj9kn
      @__-vj9kn 3 ปีที่แล้ว +3

      Yes yes. 🤣🤣🤣. ആ Arjun reddy reference കണ്ട ആരെങ്കിലും ഉണ്ടോന്ന് നോക്കാൻ വന്നതാ 🤣😂 കണ്ടു 😁. Trailer കൂടെ കണ്ടപ്പോ ഉറപ്പിച്ചു arjun reddy spoof model ഒരാൾ ഉണ്ട് ഇതിൽ 😁. Trailer ന്റെ അവസാനം arjun reddy same scene പോലെ ഒരെണ്ണം ഉണ്ട്. ലവൻ ഇരുന്നു കുപ്പി കുലുക്കുന്നത് 😂

  • @aviatorcrew389
    @aviatorcrew389 2 ปีที่แล้ว +51

    എല്ലാരും വിചാരിക്കുന്നത് ടിക് ടോക് പെണ്ണുങ്ങൾ ആണ് new generation എന്നാണ്, എന്നാൽ ഇതാണ് real life

  • @redcloudfilmstation7419
    @redcloudfilmstation7419 3 ปีที่แล้ว +2531

    കിടു..... തണ്ണീർമത്തനെ കവച്ചു വയ്ക്കുന്ന ഒരു ഇടിവെട്ട് പടം ആവട്ടെ...... 💥💥💥

    • @Sufaid_vlogz
      @Sufaid_vlogz 3 ปีที่แล้ว +4

      അടിയുടെ ഇടിയുടെ വെടി പൂരം 🔪⚔️👇👇👇
      th-cam.com/video/blisat32Prk/w-d-xo.html
      th-cam.com/video/blisat32Prk/w-d-xo.html

    • @thomasshelby8462
      @thomasshelby8462 3 ปีที่แล้ว +16

      Athrakk aayilla😂 pakshe padam nys aanu❤️💯

    • @MINNAL-YT
      @MINNAL-YT 3 ปีที่แล้ว +4

      🤣

  • @miss_nameless9165
    @miss_nameless9165 3 ปีที่แล้ว +359

    ഇത് കണ്ടപ്പോ പല സീനും
    ഞാനുമായി റിലേറ്റ് ചെയ്യാൻ സാധിച്ചു...
    അടിപൊളി❤️💯

    • @lakshmikrishnan31
      @lakshmikrishnan31 3 ปีที่แล้ว +6

      Enikum

    • @zairanasrin4744
      @zairanasrin4744 3 ปีที่แล้ว +5

      😜same👍

    • @lakshmikrishnan31
      @lakshmikrishnan31 3 ปีที่แล้ว +17

      @@levinkr6885 boys endinaanu hostelil nilkunnathu padikuvaanum jolikumallae athu pole thanneyaanu girlsum. Pinnae ee ladies hostels okey endinaanu vachekkunnathu. Endhu chodyamaanu thaangal chodikunnathu😡

    • @lakshmikrishnan31
      @lakshmikrishnan31 3 ปีที่แล้ว +12

      @@levinkr6885 kashtam.....

    • @abhiramianilkumar6786
      @abhiramianilkumar6786 3 ปีที่แล้ว +14

      @@levinkr6885 athentha penpilerk enjoyment paadile....doorolla clg lu padikaan hostel venm ath enjoyment aanel ningalk nthaan ithra kadi....

  • @vkcinema123
    @vkcinema123 3 ปีที่แล้ว +152

    ഏറ്റുവും മികച്ച സമ്മാനം അച്ഛനും അമ്മയ്ക്കും വേണ്ടി ഇതിപ്പൊഴും എനിക്ക് മനസിലായില്ല🤣
    എന്തുവാ ആ സാനം
    പാട്ട് കലക്കി ജാതിക്കത്തോട്ടവുമയി ഒരു ചെറിയ touch und😍

    • @par_vatyy
      @par_vatyy 3 ปีที่แล้ว +6

      Enikum 😹

    • @MALLUTOX-YT
      @MALLUTOX-YT 3 ปีที่แล้ว +4

      Satyam 🥲😂😂

    • @jessepinkman1009
      @jessepinkman1009 3 ปีที่แล้ว +7

      തട്ടി വിടുവാ 🤒

    • @jishnuchathoth546
      @jishnuchathoth546 3 ปีที่แล้ว +3

      Old songs aanu

    • @Azad_abul_kalam
      @Azad_abul_kalam 3 ปีที่แล้ว +1

      Songs ൻ്റെ collection ആണ് ബ്രോ

  • @saregamamalayalam
    @saregamamalayalam  9 หลายเดือนก่อน +2

    ▶th-cam.com/video/45vS1-xtnp8/w-d-xo.html
    The MEGA MASS BLAST is here 💥 #Jaragandi from #GameChanger is out now ❤

  • @muhammadzidan1754
    @muhammadzidan1754 3 ปีที่แล้ว +3205

    3:50 that spin 💥😻

    • @sajan_paul
      @sajan_paul 3 ปีที่แล้ว +337

      4:55 ഈ ക്യാച്ചിന്റെ അത്രേം വരില്ല .. 😂😂

    • @xguydd
      @xguydd 3 ปีที่แล้ว +31

      Kola mass....

    • @abhiramishylaja1631
      @abhiramishylaja1631 3 ปีที่แล้ว +32

      Njaan parayaan varuvarnnu😍😎🔥

    • @Sashi_san.
      @Sashi_san. 3 ปีที่แล้ว +9

      @@sajan_paul 😂🙌

    • @killerman6908
      @killerman6908 3 ปีที่แล้ว +2

      😳😳😳

  • @jk8776
    @jk8776 3 ปีที่แล้ว +1685

    അനശ്വര എത്ര സ്വാഭാവികമായാണ് പെർഫോം ചെയ്യുന്നത് സോങ്ങിൽ ❤️

  • @CRAZYGIRL-xp4dt
    @CRAZYGIRL-xp4dt 3 ปีที่แล้ว +34

    ദേവ്യേ.. ഇത്ര നല്ല song കാണാൻ വൈകി പോയല്ലോ...ഗേൾസിന്റെ ലൈഫ് അതെ പോലെ ചിത്രീകരിച്ചിരിക്കുന്നു...❤️😍😍

  • @repelsumi6790
    @repelsumi6790 3 ปีที่แล้ว +46

    ഹമ്മോ കുറെ വട്ടം suggestion il വന്നു കാണാതെ വിട്ടു... കണ്ടപ്പോ അടിപൊളി.. ❤❤ കട്ട വെയ്റ്റിംഗ്...

    • @gudfrnd578
      @gudfrnd578 3 ปีที่แล้ว +2

      Njanum... Instayil clips kanditta ippo nokiye... Adipoli

  • @nandhinibhupathi
    @nandhinibhupathi 3 ปีที่แล้ว +998

    Girl's hostel life is perfectly portrayed here without any exaggeration...
    Want more of this..
    Love from Coimbatore

    • @apratheep9140
      @apratheep9140 ปีที่แล้ว +2

      இந்தச் செயலை இக்கருவியால் இன்னவன் செய்து முடிப்பான் என்று ஆராய்ந்த பிறகே அத் தொழிலை அவனிடம் ஒப்படைக்க வேண்டும்

  • @പാട്ടിന്റെപാലാഴിPaattintePalaz

    മലയാളസിനിമയുടെ ചുണക്കുട്ടികൾ ഒരൊറ്റഫ്രെമിൽ😍💖👌അതിലൊരു കുട്ടിയുടെ style with acting പാർവതി തിരുവോത്തിന്റെതുപോലെതോന്നുന്നു😍💖👌

    • @anagha______
      @anagha______ 3 ปีที่แล้ว +1

      അതാരാ

    • @Assy18
      @Assy18 3 ปีที่แล้ว +2

      @@anagha______ ഫീൽഡ് ഔട്ട്‌ നടി

    • @anagha______
      @anagha______ 3 ปีที่แล้ว +1

      @@Assy18 പാർവതി തിരുവോത്ത് ആരാണെന്നല്ല 😄
      ആ കുട്ടി ആരാണെന്ന ചോദിച്ചത്

    • @Assy18
      @Assy18 3 ปีที่แล้ว

      @@anagha______ ....ഓഹ് സോറി ...😂

  • @saregamamalayalam
    @saregamamalayalam  7 หลายเดือนก่อน +17

    ▶th-cam.com/video/iptmAM2k7PQ/w-d-xo.html
    #KForKrishna1.5X version from #GuruvayoorambalaNadayil is out now!

  • @nikhilanikki8350
    @nikhilanikki8350 3 ปีที่แล้ว +75

    Same ഈ പാട്ടിനെ പോലെ തന്നെ.....
    ഈ ജാതിക്കാ തോട്ടം..ഉം.ഉം.ഉം.
    എജ്ജാതി നിന്റെ നോട്ടം..ഉം.ഉം.ഉം. എന്റെ ഉള്ളില് പന്ത് പോലൊരു ഉരുണ്ടു കേറ്റം കണ്ടാൽ
    കള്ളപ്പെരുമാറ്റം..ഉം.ഉം.ഉം.

  • @valarmorghulis1193
    @valarmorghulis1193 3 ปีที่แล้ว +96

    എത്ര വട്ടം കേട്ടെന്ന് ഒരു പിടിയും ഇല്ല ❤❤

  • @oneiric26
    @oneiric26 3 ปีที่แล้ว +18

    ഇത് പൊളിച്ചു.... സാധാരണ പെൺകുട്ടികളുടെ ഫ്രണ്ട്ഷിപ്പ് കാണിക്കുന്ന സിനിമകൾ കുറവാണ്. ഇനി കാണിച്ചാൽ തന്നെ കുറെ makeup ഇട്ടു സ്റ്റൈലിഷ് ആയി മാത്രം പെരുമാറുന്ന പൈങ്കിളി എന്ന് തോന്നിപ്പോകുന്ന എന്തോ ഒരു സംഭവം ആണ് കാണിക്കുന്നത്. ഇത് കണ്ടപ്പോൾ ഞങ്ങളുടെ കോളേജ് ലൈഫ് ഓർമവന്നു.❤️

  • @shaji78680
    @shaji78680 2 ปีที่แล้ว +5

    സിനിമ കണ്ടു , വളരെ മനോഹരം നല്ല തിരക്കഥ. സീൻ ബൈ സീൻ കണ്ടിരിക്കാൻ നല്ല രസമുണ്ട്. പ്രണയത്തിന്റെ ചില മധുര നൊമ്പര നിമിഷങ്ങൾ മനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു. ആരെങ്കിലും ഒന്ന് വിട്ടു വീഴ്ച്ചക്ക് തയ്യാറാകണമെന്ന് ഓർമിപ്പിക്കുന്നു വീണ്ടും ....

  • @rahuldevraj6999
    @rahuldevraj6999 3 ปีที่แล้ว +48

    മമിത ബൈജു പേന കറക്കുന്നത് സ്റ്റൈൽ അടിപൊളിയാണ്

  • @mrjabi
    @mrjabi 3 ปีที่แล้ว +382

    ഒരു തവണ കേട്ടു.
    വീണ്ടും വീണ്ടും o ആശുഭ മംഗള കാരിയെ കാണാൻ
    മോഹം😇😁🤩

  • @Throughmyaart_100k
    @Throughmyaart_100k 3 ปีที่แล้ว +283

    Fav കുട്ടിനടിമാരെല്ലാരും ഉണ്ടല്ലോ.... ഇത് പൊളിക്കും.. 💃🏽💥💯

  • @saregamamalayalam
    @saregamamalayalam  2 ปีที่แล้ว +4

    Latest Song #KattuThee from #Keedam is here - th-cam.com/video/BR7netvL7yA/w-d-xo.html

  • @rizanadheem6752
    @rizanadheem6752 3 ปีที่แล้ว +1536

    നന്നായിട്ടുണ്ട്... ഹിറ്റ്‌ അടിക്കും 😍😍😍👌🏽👌🏽

    • @samsabu1798
      @samsabu1798 3 ปีที่แล้ว +8

      Clash With RRR🙂

    • @abhiramr5863
      @abhiramr5863 3 ปีที่แล้ว +20

      @@samsabu1798 ayin

    • @Sufaid_vlogz
      @Sufaid_vlogz 3 ปีที่แล้ว +1

      അടിയുടെ ഇടിയുടെ വെടി പൂരം 🔪⚔️👇👇👇
      th-cam.com/video/blisat32Prk/w-d-xo.html
      th-cam.com/video/blisat32Prk/w-d-xo.html

    • @redwater6274
      @redwater6274 3 ปีที่แล้ว +8

      @@abhiramr5863 പൊട്ടൻ ആണോ ...
      കളക്ഷൻ കുറയും എന്ന് മനസ്സിലായോ .. 😒😒

    • @mohammedajmalajmal6811
      @mohammedajmalajmal6811 3 ปีที่แล้ว +2

      very good

  • @Anupama_-_S-o
    @Anupama_-_S-o 3 ปีที่แล้ว +29

    one time watch എന്ന് ഒന്നും പറയാൻ പറ്റൂല, അടിപൊളിയാണ് പടം. Arjun ashokan, mamitha, naslen, Vineeth vishwam ഇവരൊക്കെ തകർത്തു. Throughout the movie ചിരി + enjoyment 💯👌👌

  • @vishwa3637
    @vishwa3637 3 ปีที่แล้ว +193

    Very natural performance by every actress with joyful tune

  • @saregamamalayalam
    @saregamamalayalam  4 หลายเดือนก่อน

    ▶th-cam.com/video/3hS8s6cc8Ho/w-d-xo.html
    Here's the thumping first single #Choolamadikkada from #Kondal 🕺💥video is out now!

  • @parthibanethiraj
    @parthibanethiraj 3 ปีที่แล้ว +821

    You can't find a song with this style, humour, characters anywhere in the internet. Now that's unique!

    • @harisnoushad2401
      @harisnoushad2401 3 ปีที่แล้ว +20

      Indeed brother! This is legendary!

    • @hanjashchaos
      @hanjashchaos 3 ปีที่แล้ว

      500 Subscribers avan onnu sahayikumo

    • @hina9201
      @hina9201 3 ปีที่แล้ว +1

      @@hanjashchaos illa

    • @hanjashchaos
      @hanjashchaos 3 ปีที่แล้ว +1

      @@hina9201 sahayikan manasullavar sahayikkatte bro.. Thalparyam illatha ningal cheyyanda🤷‍♂️

    • @pushpakaran9
      @pushpakaran9 3 ปีที่แล้ว

      💯

  • @km-qz5jw
    @km-qz5jw 3 ปีที่แล้ว +951

    It's soo refreshing to see female representation spcly hostel Life and college life. Once upon a time it was only boys college life in filim. ❤️❤️

    • @sojajs9790
      @sojajs9790 3 ปีที่แล้ว +8

      True💯💯

    • @vismaya2860
      @vismaya2860 3 ปีที่แล้ว +27

      Yes... Changes vann thudangi malayalam films il♥️

    • @hanjashchaos
      @hanjashchaos 3 ปีที่แล้ว +1

      500 Subscribers avan enne onnu sahayikumo.. Plss🙏🙏🙏

    • @pushpakaran9
      @pushpakaran9 3 ปีที่แล้ว

      💯💯

  • @sreerajofficial
    @sreerajofficial 3 ปีที่แล้ว +896

    ഒരു വണ്ട് തിന്ന പൂവൊരുത്തി
    തണ്ട് ഒടിഞ്ഞ ചെമ്പരത്തി
    Stunning lyrics 😂😂😂😂😻😻😻💥💥💥💥💥

  • @seemakkannottil1447
    @seemakkannottil1447 3 ปีที่แล้ว +251

    ആ പഴത്തൊലി ജനലിൽ നിൽക്കുന്ന സീൻ അടിപൊളി 😍😂👌അതെല്ലായിടത്തും സംഭവിക്കുന്നതാ.., 🙏🏻അതുപോലും ഈ സിനിമ യിൽ എടുത്തു കാണിക്കുന്നു 🙄അതാണിതിന്റെ വിജയം..., നമ്മുടെ daily life ലെ ഓരോ ചെറിയ കാര്യങ്ങൾ വരെ സ്‌ക്രീനിൽ കാണുമ്പോൾ അത്ഭുതം തോന്നുന്നു 😊

  • @reena7493
    @reena7493 3 ปีที่แล้ว +231

    I am a telugu. stumbled here by accident. Loved the song. You guys make movies that are very relatable. Lots of love ♥. Am forwarding it to my friends😄

    • @plugin_426
      @plugin_426 ปีที่แล้ว

      Same here. Saw an edit video of Mamita in Super Sharanya (instant crush) and after googling things, i am here, watching this song multiple times a day. 👍

    • @coderprakash
      @coderprakash ปีที่แล้ว

      Hey reena where are u from me also telugu guy 🤝

  • @sreedharsana708
    @sreedharsana708 3 ปีที่แล้ว +160

    4:16 enteponne..wht a similarity..adipoli.. പെൺകുട്ടികളുടെ റിയൽ ലൈഫിൽ നടക്കുന്ന..ഓരോ കാര്യങ്ങളും അച്ചടിച്ഛ് വെച്ചിട്ടുണ്ട്..😍💕😘adipoli സിനിമ aayirikkatte..💜

    • @daya-KTH
      @daya-KTH 3 ปีที่แล้ว +5

      എനിക്ക് സ്ഥിരം വഴക്ക് കേൾക്കുന്നതാ 😄😄

    • @anakhabinni1557
      @anakhabinni1557 3 ปีที่แล้ว +1

      😁😁

    • @tricksterx4335
      @tricksterx4335 3 ปีที่แล้ว

      🚶mm

  • @theawesomeworldofsanria3848
    @theawesomeworldofsanria3848 3 ปีที่แล้ว +60

    Hats off for the ultra realistic portrayal of life in a college ladies hostel!.. Katta waiting for the movie..

  • @aswin2944
    @aswin2944 3 ปีที่แล้ว +271

    നീ കാട്ടുവാനമ്പാടി
    നീ തോറ്റുതുന്നംപാടി
    നീ ആട്ടുകല്ലിൻ ചോട്ടിലൊട്ടണ പൂച്ചാടി
    നീ കാലാവധി കഴിഞ്ഞുറക്കിരിക്കണ വേദന സംഹാരി
    അശുഭ മംഗളകാരി...😁
    Just സുഹൈൽ കോയ things❤️❤️

  • @ambilikp257
    @ambilikp257 3 ปีที่แล้ว +250

    അച്ഛമ്മ പറയാറുള്ളത് ഉമ്മറപടിയിൽ ഇരിക്കാൻ പാടില്ല, വിളക്ക് കത്തിക്കുന്ന നേരത്ത് കിടക്കാൻ പറ്റില്ല.. Same in this song 😂😂😂👌🏻👌🏻👌🏻

  • @saregamamalayalam
    @saregamamalayalam  8 หลายเดือนก่อน

    ▶th-cam.com/video/wupHz8BTSm8/w-d-xo.html
    #KForKalyanam second single from #GuruvayoorambalaNadayil is out now!

  • @nibinprem
    @nibinprem 3 ปีที่แล้ว +285

    Mamithaയുടെ Expressions അടിപൊളി 💯👍 പടം കലക്കും sure!!🥰

    • @jeslinjacob3024
      @jeslinjacob3024 7 หลายเดือนก่อน

      കറക്റ്റ് 😂😂😂😂😂😂😂 ചിരിച്ചു ഊപ്പാടിളകി സീ തമിഴ് തിരുമതി ഹിറ്റ്ലർ സീരിയലിൽ കീർത്തന പൊദുവാൽ ചെയ്ത ഹാസിനി റോൾ പ്രേക്ഷകരെ ചിരിപ്പിച്ചു ഊപ്പാടിളകിയ പോലത്തെ റോൾ മമിത സോന ആയി തകർത്തു 😍😍😍😍😍😍😍😍😍😍

  • @onemanarmy8321
    @onemanarmy8321 3 ปีที่แล้ว +89

    വലിയ സ്റ്റാർ വാല്യൂ ഒന്നും ഉള്ളവന്മാർ ഒന്നും അല്ല.. പക്ഷേ അവരെ കയ്യിൽ ഒരു ഐറ്റം ഉണ്ട്😍💕💕💕

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 3 ปีที่แล้ว +90

    ഇതിപ്പോ ഇടയ്ക്കു ഇടയ്ക്ക് കേൾക്കാൻ ഒരു രസം ...... 😁😁 പെൺകുട്ടികൾക്കായി totally ഒരു പാട്ട്.... 🥰എവിടെ ഒക്കെയോ ഒരു reality feel ചെയ്യുന്നു. ഹോസ്റ്റൽ ലൈഫ് ഓർത്തു പോകുന്നു. Seniors നെയെല്ലാം സ്മരിച്ചു......😁😁😁🤩🤩🥰🥰 അനശ്വര, മമിത ....... 🤩🥰

    • @parmarmanish3639
      @parmarmanish3639 2 ปีที่แล้ว

      th-cam.com/video/jr1qmCWF5eU/w-d-xo.html

  • @saregamamalayalam
    @saregamamalayalam  4 หลายเดือนก่อน

    ▶th-cam.com/video/qpWHNA2loyA/w-d-xo.html
    Here's the thumping rhythms of the sea #KondalSong ft. #Vedan 🌊🎵 video is out now!

  • @user-xx4oh3ot2g
    @user-xx4oh3ot2g 3 ปีที่แล้ว +35

    Vathil padiyil ninu irangi irikana scene and sandyak vilak vekumbo kidakan padila tha scene😂😂😂that hits home

  • @hibahilal8341
    @hibahilal8341 3 ปีที่แล้ว +51

    3:45 mamithede pen spinning poliii

  • @SADITYAKIRAN
    @SADITYAKIRAN 3 ปีที่แล้ว +2091

    I'm proud to understand that the future of Malayalam industry is in safe hands.

    • @esaitamil4139
      @esaitamil4139 2 ปีที่แล้ว +2

      💯

    • @arunajay7096
      @arunajay7096 2 ปีที่แล้ว +9

      ഏതൊക്കെ കരങ്ങളിൽ ആണ് അത്!?🙄

    • @mgopeeshkumar5391
      @mgopeeshkumar5391 2 ปีที่แล้ว +7

      We are always in a safe hands

    • @karthikrajeev2966
      @karthikrajeev2966 2 ปีที่แล้ว +16

      The difference between other language and malayalam film industry is that malayalam movies depict the life of common man while other film industry always produce stunt movies and hero heroine movies and all.

    • @anilkumarpr-sub
      @anilkumarpr-sub 2 ปีที่แล้ว +2

      After watching the film I changed my opinion..

  • @saregamamalayalam
    @saregamamalayalam  2 ปีที่แล้ว +79

    Latest Song 'Gunda Gunda Gundajayan' from 'Upacharapoorvam Gunda Jayan' is here - th-cam.com/video/lKtqLf00914/w-d-xo.html

  • @jayanth405
    @jayanth405 3 ปีที่แล้ว +24

    എന്റമ്മോ... ഇത് എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്കറിയില്ല. ഓരോ സീനും കിടു. സിനിമയും പൊളിക്കണേ.... 🥰🥰ദേവ്യേ 🤣🤣

  • @sreehala
    @sreehala 3 ปีที่แล้ว +221

    Flipping of pen by Mamitha Baiju 3:50.....❤️❤️

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 3 ปีที่แล้ว +205

    നല്ല പാട്ട് ..... 😁😁😁 അർത്ഥവത്തായ വരികൾ..... 😊 ജാതിക്കാ തോട്ടം പോലെ ...... 🤩 ആ കുട്ടിടെ ക്യാറ്റ് വാക്കും കൊള്ളാം ..... 😁😁

  • @jeyakumar7943
    @jeyakumar7943 2 ปีที่แล้ว +282

    I'm from Tamil Nadu but Really loved this song.....😍💝

  • @jessepinkman1009
    @jessepinkman1009 3 ปีที่แล้ว +345

    വമ്പൻ സംഭവമായി വന്നാൽ simple ആയി പോകാം simple ആയി വന്നാൽ വമ്പൻ hit ആയി പോകാം ഇപ്പൊ ഇതാ trend.....!!

    • @MR-zy7bp
      @MR-zy7bp 3 ปีที่แล้ว +13

      Satyam.. 😁

    • @mohammedaneestp2589
      @mohammedaneestp2589 3 ปีที่แล้ว +16

      Minnal murali neethi pularthi 💖💖🔥🔥🔥🎆🎆

    • @ashwinxavier1027
      @ashwinxavier1027 3 ปีที่แล้ว +8

      @@mohammedaneestp2589 alla pinne baseil ara mon

    • @rakeshkrishnan7457
      @rakeshkrishnan7457 3 ปีที่แล้ว +3

      🤣🤣 ബേട്ടിയിട്ട വാഴ

    • @jessepinkman1009
      @jessepinkman1009 3 ปีที่แล้ว +1

      @@mohammedaneestp2589 അത് ന്യായം.

  • @athiramol4248
    @athiramol4248 3 ปีที่แล้ว +652

    *പടം എങ്ങനെ ഉണ്ടന്നു അറിയാം വന്നവർക്കുവേണ്ടി🙂 Awesome movie❤️first half nalla comdey+enjoyable ആണ്.. Second half ആയപ്പോ കുറച്ചു serious ആണ് but പടം തീർക്കണേൽ കുറച്ചു serious scenes വേണ്ടേ❤️തണ്ണീർമത്തന്റെ അത്രയും വരില്ലേലും movie adipwoli ആണ്.. പെൺകുട്ടികൾ cuteness കാണിച്ച നടക്കുന്നത് അല്ലാണ്ട് real ലൈഫിൽ എങ്ങനെ ആണന്നു correct aayi കാണിക്കനുണ്ട്.. എല്ലാരും കാണുക..പേർസണലി എനിക്ക് ഇഷ്ടപ്പെട്ടു*

  • @nidhincs5710
    @nidhincs5710 3 ปีที่แล้ว +104

    പെൺകുട്യോള് അല്ലേലും വേറെ ലെവൽ ആണ്
    രോന്മജിഫിക്കേഷൻ 🥰

  • @saregamamalayalam
    @saregamamalayalam  4 หลายเดือนก่อน

    ▶th-cam.com/video/xXgIZusgCR4/w-d-xo.html
    Here's the melodious first single #VaramPolae from #Martin 🤍🎵 video is out now!

  • @solo_rider007
    @solo_rider007 3 ปีที่แล้ว +472

    1:23 ദേവിയേ ഹുസ്സ്‌ 😅🤣
    2:20 മ്യാവൂ മ്യാവൂ 😆
    4:46 ദേവിയേ 🤣
    ലെവൾ കൊള്ളാം 😜🤩

  • @shenjuraju735
    @shenjuraju735 3 ปีที่แล้ว +45

    4:55 Chettan catch pidichu next plateil idunu 🔥🔥🔥