എന്തിന്റെയൊക്കെയോ പേരിൽ കലാരംഗത്തു നിന്നും മാറ്റി നിറു ത്തപ്പെട്ട ഒരു സൂപ്പർ ഗായകൻ. എത്ര ബെറ്റർ ആയി ആണ് ഡപ്പാം കൂത്തു മോഡൽ പാട്ട് ഇദ്ദേഹം പാ ടിയിരിക്കുന്നത്. അഭിനന്ദനങ്ങൾ മാർക്കോസേട്ടാ ❤❤
മാർക്കോസ് സ ർസിനിമയിലേയ്ക്കു തിരി വന്നു കണ്ടതിൽ മതിമറന്ന് ആഹ്ളാദിക്കുന്നു. ഒത്തിരി സന്തോഷം മാർക്കോസ് സാറിൻ്റെ ഒരു സ്വരം കേൾക്കാൻ സാധിച്ചതിൽ . ഇങ്ങനത്തെ വാക്കുകൾക്ക് ഈണം നൽകിയതു ഒരു അപാര കഴിവു തന്നെ .അഭിനന്ദനങ്ങൾ .അതു cool ആയി പാടിയ ഈ അനുഗൃഹീത ഗായകനും നന്ദി.
ഈ ഗാനത്തിൻ്റെ അണിയറശില്പികൾക്കും പ്രത്യേകിച്ച് ഞങ്ങളുടെ പ്രിയഗായകൻ മാർക്കോസ് സാറിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഗാനം തികച്ചും വ്യത്യാസമായി അതിമനോഹരമായി ആലപിച്ചിരിക്കുന്നു . സൂപ്പർ ഹിറ്റായി തിരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.🤍👍
മാർക്കോസ് സാർ മികച്ച ഒരു ഗായകൻ ആണ്..വേണ്ടത്ര അവസരങ്ങൾ ലഭിച്ചില്ല...സാർ ന്റെ ഇസ്രായേലിൻ നാദനായി തുടങ്ങുന്ന ഗാനം എന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനം ആണ്...എത്ര തവണ കേട്ടു എന്ന് എനിക്കറിയില്ല.... ഒരു പാട് നന്മകൾ നേരുന്നു....❤❤❤
വിഷ്ണു വിജയ് 🙏🙏🙏ഒത്തിരി നന്ദി മെലടികളുടെ രാജകുമാരനായ സിനിമയിൽ പടിയിട്ട് നീണ്ട പതിനഞ്ചു വർഷങ്ങൾക്ക് ശേഷം ഞങ്ങളുടെ മാർക്കൊസ് ചേട്ടന് കൊടുത്ത ഈ ഗാനം അദ്ദേഹം പോലും അതിശയിച്ചു പറഞ്ഞു ഞാൻ പാടിയാൽ ശരിയാകുമോ എന്ന് അപ്പോൾ അവരുപറഞ്ഞത് ഇത് ചേട്ടനുവേണ്ടി ചേട്ടനെ കണ്ടുകൊണ്ട് എഴുതിയ പാട്ടാണെന്ന് അതേ അക്ഷരംപ്രതി ശരിയാണ് ഇത് മാർക്കൊസ് ചേട്ടൻ തന്നെ പാടാണമായിരുന്നു പാടി പാടി ന്യൂജെൻ പിള്ളെരെ മുഴുവനായി ആഘോഷിക്കാൻ ആടിത്തിമിർക്കാൻ നിങ്ങൾ നിമിത്തമായി പറഞ്ഞത് പോലെ ഇത് ചേട്ടന്റെ സിനിമയിലേക്കുള്ള റീ എൻട്രി തന്നെയാണ് ഇനിയും ഒരുപാട് ഒരുപാട് അവസരങ്ങൾ കിട്ടട്ടെ ഞങ്ങളുടെ പ്രിയഗായകന് അഹങ്കാരമില്ലാത്ത ഈ മനുഷ്യന് 😘😘😘😘
God Father സിനിമയിലെ മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ എന്ന ഒരൊറ്റ ഗാനം മതി അണ്ണന്റെ റേഞ്ച് മനസ്സിലാക്കാൻ.. എന്നിട്ടും ഇക്കാലം വരെയും അവഗണന മാത്രമാണ് കിട്ടിയത്. ദാസേട്ടന്റെ ശബ്ദവുമായി സാമ്യമുണ്ടെന്നും പറഞ്ഞാണ് ഒട്ടു മിക്ക composerസും മാറ്റി നിർത്തിയത്. ഈ ജനറേഷനിലെ music directorsന് ഇദ്ദേഹത്തെ അറിയോ എന്ന് പോലും സംശയമാണ്. ആ സമയത്താണ് വിഷ്ണു വിജയ് എന്ന Magician അദ്ദേഹത്തിന് അവസരം നൽകിയിരിക്കുന്നത്. അതും ഒന്നാന്തരം ഡപ്പാo കുത്ത് ഐറ്റം. Hats off U vIshnu Sir ❤
ബിഗ് സ്‌ക്രീനിൽ k g മാർക്കോസ് സാറിന്റെ ശബ്ദം മലയാളികൾക്ക് വീണ്ടും എത്തിച്ച വിഷ്ണു വിജയ് നു ഒരായിരം അഭിനന്ദനങ്ങൾ സാർ ഇനിയും ഉയർച്ചകളിൽ എത്തണം ❤❤❤❤❤ #premalu #vishnu vijay
ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു മാർക്കോസ് സാർ വീണ്ടും സിനിമയിൽ പടണമെന്ന് അത് സാധിച്ചതിൽ വളരെ സന്തോഷം, ഇനിയും അദ്ദേഹത്തിന് പാട്ടുകൾ സിനിമയിൽ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. ഇതിന് വഴി ഒരുക്കിയ അണിയറ പ്രവർത്തകർക്ക് നന്ദി.
ഇത്രയും നല്ല ഒരു ഗായകനെ തഴയുകയുകയും അവസരം നിഷേധിക്കുകയും ചെയ്തിട്ടുള്ള എല്ലാ സംഗീത സംവിധായകർക്കും ബോധവും പശ്ചാതാപവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
KG മാർക്കോസ് sir നെ പറ്റി ഒന്നും പറയാനില്ല supper ഗായകൻ പറയാതെ വയ്യ എന്തോ bad luck കൊണ്ട് മാത്രം മാണ് മലയാളം filim intastril പിടിച്ചു നിൽക്കാൻ പറ്റാതെ പോയത് എല്ലാ മതത്തിന്റെയും നല്ല നല്ല divoshnol song കൾ ഉണ്ട് എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ ഇനിയും youthan മാർക്കുള്ള song മായി വരേണം 👍👍
ഈ മൂവി മൊത്തം ഉള്ള theatre experience❤❤❤❤❤ especially songs.... അപാര vib ആണ്.. ഈ സിനിമ 2 തവണ പോയി കണ്ടു.. പക്ഷെ എന്നിട്ടും മനസ്സിൽ നിറഞ്ഞു നില്കുന്നു.... വല്ലാത്തൊരു effect...❤❤❤❤ naslen നെ ഒരുപാട് ഇഷ്ടപ്പെട്ടു.... ബാക്കി എല്ലാരും പൊളിച്ച്...❤
My most beloved Markosae This song will make rise again. one of the naturally talented musician and innocent soul. He is RESURRECTED..HEARTY CONGRATS. COURTSY TO SINGER MRS.RAEMUGA
മുത്തുകളുടെ നഗരത്തിലേക്ക് സ്വാഗതം...നമ്മുടെ മലയാളികൾ വളരെ സന്തോഷത്തോടെയാണ് ഈ നഗരത്തിൽ ജീവിക്കുന്നത്.. ഹൈദരബാദിനെ ഇങ്ങനെ നമ്മുടെ മലയാളം സിനിമയിൽ കണ്ടതിൽ സന്തോഷം...ഒടുവിൽ സൂപ്പർ സിനിമ...❤❤❤
Many actors says that during shooting we enjoyed like a family. But these kids no need to say it, their enthusiasm shows it all. Lots of love from Telugu people.
യേശുദാസ് സാർ ഏത് മതമാണെന്നു ഏത് ജാതിയെന്നോ ഇന്ന് വരെ സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പാട്ടുകൾ നെഞ്ചിലേറ്റാത്തവർ ആരുണ്ട്. എല്ലാറ്റിലും മതവും ജാതിയും വർഗവർണവും തിരയുന്നൊരു സമൂഹം ഇവിടെ തഴച്ചുവളരാൻ തുടങ്ങിയിട്ടു 10 വർഷമായി. ഇങ്ങനെപോയാൽ ഇനി നാം ശിലായുഗത്തിലേക്കു തിരിച്ചു പോകേണ്ടിവരും.
നന്നായിട്ടുണ്ട് ചേട്ടാ. പുതിയ രീതിയിൽ കാലത്തിനനസുരിച്ചുള്ള സംഗീതവും എന്നാൽ അതിൽ പാടാൻ മെലഡിയും ക്ലാസിക്കലും ഉണ്ട്. ശബ്ദം പാട്ടിനനസരിച്ച് മാറ്റം വരുത്തിയതും നന്നായിരിക്കുന്നു.ഈ ഗാനത്തിന് അവസരം നൽകിയ നിർമ്മാതാവിനും സംഗീത സംവിധായകനും അഭിനന്ദനങ്ങൾ
ആരൊക്കെയോ ചേർന്ന് ഒതുക്കിയ (ഐ ഡൌട്ട് ഗന്ധർവ്വൻ) ഒരു അനുഗ്രഹീത ഗായകനെ തിരികെ കൊണ്ടുവന്ന ഇതിന്റെ അണിയറ ശില്പികൾക്ക് അഭിവാദ്യങ്ങൾ.!! നിങ്ങൾ എന്നും ഞങ്ങളുടെ ഹൃദയത്തിലുണ്ട് മാർക്കോസ് സർ.. ഇനിയും ഒരുപാട് പാടാൻ ദൈവം അനുഗ്രഹിക്കട്ടെ.. ഞങ്ങൾ കാത്തിരിക്കുന്നു ഹിറ്റുകൾക്കായ്..
ആരേലും ഗതിപിടച്ചില്ലേല്‍ കുറ്റം യേശുദാസിന് 😂 ഇങ്ങേര്‍ ദാസിനെ അനുകരിച്ച് പാടാന്‍ ശ്രമിച്ചു.. ദാസിനേപ്പോലെ പാടാന്‍ ദാസ് ഉണ്ടായിരന്നു,അങ്ങേരുടെ കഴിവും ഇദ്ദേഹത്തിനില്ല യേശുദാസിന് ഒപ്പം ആണ് ജയചന്ദ്രന്‍ വളര്‍ന്നത്. ഈയടത്ത് കൂടി ജയചന്ദ്രന്‍ പറഞ്ഞിട്ടണ്ട്, ദാസേട്ടന്‍ ആരേയും ഒതുക്കിയിട്ടില്ല എന്ന്.. ഇനി മലയാളത്തില്‍ ഒതുക്കിയാലും ഒരുകാലത്ത് എല്ലാ സൗത്ത് ഇന്ത്യന്‍ ഭാഷയിലും യേശുദാസ് ഡൊമിനേറ്റ് ചെയ്തിരുന്നു.. Yesudas is a Gem !
Welcome to see Markose back... Nice song and Excellent singing. Congrats to the music director for bringing back Markose the second best malayalm singer....🎉
ദാസേട്ടനെ ആരാധിക്കുന്ന കോസേട്ടൻ...!!! . വര്ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം KG മാർക്കോസ് ചർച്ചചെയ്യപ്പെടുന്നതിൽ സന്തോഷം. ഇനിയും വിജയങ്ങൾ ഉണ്ടാവട്ടെ. ആശംസകൾ.
ചാരമായി മാറിയാലും കനൽ കെട്ടില്ലെങ്കിൽ അത് കാട്ടുതീയായി മാറും എന്നൊരു ചൊല്ലുണ്ട്. Ever green Markose sir. അമ്പലങ്ങളിലെ 1980 കളിലെ ഗാനമേള നൊസ്റ്റാൾജിയ. Welcome back markose sir
അതിമനോഹരം , നല്ല ഒരു ഓളമുള്ള പാട്ട്. ആലാപനം superb..... 👍👍👍👍 മർക്കോസേട്ടന് ഒരു അടിപൊളി ഗാനം നല്കി ഒരു തിരിച്ചുവരവ് നൽകിയ ഇതിന്റെ അണിയറ ശില്പികൾക്ക് ഒരായിരം നന്ദി🙏🙏🙏🙏🙏
മാർക്കൊസേട്ടാ......... അടിപൊളി ഇനിയും ഇനിയും നല്ല പാട്ടുകൾ പാടാൻ അവസരം കിട്ടട്ടെ എന്ന് ആൽമാർത്ഥമായി പ്രാർത്ഥിക്കുന്നു.... ഒത്തിരി സ്നേഹത്തോടെ.....❤❤❤❤👍👍👍👍
*മാർക്കോസ് സാറിനെ കൊണ്ട് ഒരു ഡപ്പാൻകുത്ത് പാട്ട് പാടിച്ച വിഷ്ണു വിജയ്ന് ഒരു Hug* 🤍✨👌
#premalu #waiting
മന്ത്രിക്കൊച്ചമ്മ പാടിയ എന്നോടോ ബാലാ: ലെ മാർക്കോസ് സർ
Benchmark itta music directors vilichal pinne ivaroke varum...
വേറെ ആരെയെങ്കിലും വിളിക്കായിരുന്നു 😊
old is gold
Q😊😊😊😊😊😊😊@@sujeshkumarn
എന്തിന്റെയൊക്കെയോ പേരിൽ കലാരംഗത്തു നിന്നും മാറ്റി നിറു ത്തപ്പെട്ട ഒരു സൂപ്പർ ഗായകൻ. എത്ര ബെറ്റർ ആയി ആണ് ഡപ്പാം കൂത്തു മോഡൽ പാട്ട് ഇദ്ദേഹം പാ ടിയിരിക്കുന്നത്. അഭിനന്ദനങ്ങൾ മാർക്കോസേട്ടാ ❤❤
സൂപ്പർ സൂപ്പർ
My like century
Should give more chance for Markose sir❤❤❤❤❤🎉🎉🎉🎉🎉🎉
സൂപ്പർ
Markose sir❤super
കെജിമാർക്കൊസ് 👍🏼അദ്ദേഹത്തിനെ വീണ്ടും സിനിമയിൽ പാടിച്ച വിഷ്ണു ❤️
മാർക്കോസ് സ ർസിനിമയിലേയ്ക്കു തിരി വന്നു കണ്ടതിൽ മതിമറന്ന് ആഹ്ളാദിക്കുന്നു. ഒത്തിരി സന്തോഷം മാർക്കോസ് സാറിൻ്റെ ഒരു സ്വരം കേൾക്കാൻ സാധിച്ചതിൽ . ഇങ്ങനത്തെ വാക്കുകൾക്ക് ഈണം നൽകിയതു ഒരു അപാര കഴിവു തന്നെ .അഭിനന്ദനങ്ങൾ .അതു cool ആയി പാടിയ ഈ അനുഗൃഹീത ഗായകനും നന്ദി.
ഈ ഗാനത്തിൻ്റെ അണിയറശില്പികൾക്കും പ്രത്യേകിച്ച് ഞങ്ങളുടെ പ്രിയഗായകൻ മാർക്കോസ് സാറിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഗാനം തികച്ചും വ്യത്യാസമായി അതിമനോഹരമായി ആലപിച്ചിരിക്കുന്നു . സൂപ്പർ ഹിറ്റായി തിരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.🤍👍
Q
♥️♥️♥️♥️
ഇപ്പൊ സിനിമ കണ്ടു. വളരെ നന്ന് 😂 sanu എറണാകുളം 18-2-24
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
500th like by me!
ആരൊക്കെ തള്ളി കളഞ്ഞാലും അകറ്റി നിർത്തിയാലും ഒരു സമയം വരും ദൈവം തല്ലില്ല അതിനു തെളിവാണ് ഈ പാട്ട് പാടിയ KG മാർക്കോസ് എന്ന അനുഗ്രഹീത പാട്ടുകാരനും
ഇദ്ദേഹമൊക്കെ നല്ലൊരു പാട്ടുകരനാണ് . നമ്മുടെ കല കായിക കാര്യങ്ങളിലും രാഷ്ട്രീയവും ജാതിയും മതവും വേർ തിരിവ് വന്നതാണ് ഇദ്ദേഹമൊക്കെ മാറ്റി നിർത്തപ്പെട്ടത്
ഈ മനുഷ്യനെ കൊണ്ട് ഇജ്ജാതി പാട്ട് പടിച്ചവർക്ക് നമ്മളെ വക കുതിരപ്പവൻ
അദ്ദേഹം പണ്ടും ഈ സീൻ പിടിച്ചിട്ടുണ്ട്.ഗോഡ്ഫാദറിലെ *മന്ത്രികൊച്ചമ്മ* എന്ന പാട്ട്
മുമ്പും പാടിയിട്ടുണ്ട്. മന്ത്രി കൊച്ചമ്മ ഉദാഹരണം
പ്ലാൻ. L😅@@minnunachu9748
വിഷ്ണു വിജയ്.. മാർക്കോസ് ചേട്ടന് അവസരം നൽകിയതിൽ big സല്യൂട്ട്
അങ്ങെനെ ഈ പുതിയ കാലത്ത് kG മാർക്കോസിന്റെ ഈ പുതിയ പാട്ട് റീൽസ് കീഴടക്കാൻ പോകുന്നു...
All the best 🎉🎉🎉
ഇനിയും ഒരു പാട് നല്ല പാട്ടുകൾ trend ആവട്ടെ!
"മന്ത്രികൊച്ചമ്മ വരുന്നുണ്ടേ.. എന്ന ഗാനത്തിന് ശേഷം ഒരടിപൊളിഗാനം അച്ചായൻ പാടി സൂപ്പർ ആക്കി 🙏അഭിനന്ദനങ്ങൾ 🌹💐💞🥰
ഈ പാട്ട് trend ആയി എല്ലാരും കേട്ടു markose sir ഇനിയും ഒരുപാട് പാട്ടുകൾ പാടണം എന്ന് ആഗ്രഹിക്കുന്നു.❤🎉
Jazzy gift padenda. Gaanam😮
😊Which language it is?
@@mdmarufkha7004 The language is Malayalam, native to Kerala, a southern state of India.
മാർക്കോസ് സാർ മികച്ച ഒരു ഗായകൻ ആണ്..വേണ്ടത്ര അവസരങ്ങൾ ലഭിച്ചില്ല...സാർ ന്റെ ഇസ്രായേലിൻ നാദനായി തുടങ്ങുന്ന ഗാനം എന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനം ആണ്...എത്ര തവണ കേട്ടു എന്ന് എനിക്കറിയില്ല....
ഒരു പാട് നന്മകൾ നേരുന്നു....❤❤❤
എൻ്റെ സ്വന്തം മാർക്കോസ് സാറിനു ഒരു chance കിട്ടിയതിനു ദൈവത്തിനു ഒരായിരം നന്ദി
അടുത്തിടെ ഏറ്റവും കൂടുതൽ repeat അടിച്ചു കേട്ട പാട്ട്. വേറെ തന്നെ vibe 😻🤍
❤
ഞാനും
എത്ര കിടു ആയിട്ടാ അണ്ണൻ പാടിയത് ❤🎉
Nice song🙏🙏
വിഷ്ണു വിജയ് 🙏🙏🙏ഒത്തിരി നന്ദി മെലടികളുടെ രാജകുമാരനായ സിനിമയിൽ പടിയിട്ട് നീണ്ട പതിനഞ്ചു വർഷങ്ങൾക്ക് ശേഷം ഞങ്ങളുടെ മാർക്കൊസ് ചേട്ടന് കൊടുത്ത ഈ ഗാനം അദ്ദേഹം പോലും അതിശയിച്ചു പറഞ്ഞു ഞാൻ പാടിയാൽ ശരിയാകുമോ എന്ന് അപ്പോൾ അവരുപറഞ്ഞത് ഇത് ചേട്ടനുവേണ്ടി ചേട്ടനെ കണ്ടുകൊണ്ട് എഴുതിയ പാട്ടാണെന്ന് അതേ അക്ഷരംപ്രതി ശരിയാണ് ഇത് മാർക്കൊസ് ചേട്ടൻ തന്നെ പാടാണമായിരുന്നു പാടി പാടി ന്യൂജെൻ പിള്ളെരെ മുഴുവനായി ആഘോഷിക്കാൻ ആടിത്തിമിർക്കാൻ നിങ്ങൾ നിമിത്തമായി പറഞ്ഞത് പോലെ ഇത് ചേട്ടന്റെ സിനിമയിലേക്കുള്ള റീ എൻട്രി തന്നെയാണ് ഇനിയും ഒരുപാട് ഒരുപാട് അവസരങ്ങൾ കിട്ടട്ടെ ഞങ്ങളുടെ പ്രിയഗായകന് അഹങ്കാരമില്ലാത്ത ഈ മനുഷ്യന് 😘😘😘😘
Enikk kanneer vannu😢. He is a legend..
❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😢😢😮😮😢😮😮😢😢😢😮😢😮😢😢😢😮😢😢😢😢😢😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮Happy ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Supper Anna vaykiyethia vassantham God bless mk sir
100% ശരിയാണ്
Wow nice song Telangana bommalu love from Hyderabad ❤
🥵ഈ പാട്ട് അടുത്ത reel trendsetter ആവും എന്നുറപ്പുള്ളവർ ഇവിടെ കമോൺ... 🔥🤍✨️
*naslen* *fans* *assemble* ... ❤️
❤
❤
God Father സിനിമയിലെ മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ എന്ന ഒരൊറ്റ ഗാനം മതി അണ്ണന്റെ റേഞ്ച് മനസ്സിലാക്കാൻ.. എന്നിട്ടും ഇക്കാലം വരെയും അവഗണന മാത്രമാണ് കിട്ടിയത്. ദാസേട്ടന്റെ ശബ്ദവുമായി സാമ്യമുണ്ടെന്നും പറഞ്ഞാണ് ഒട്ടു മിക്ക composerസും മാറ്റി നിർത്തിയത്. ഈ ജനറേഷനിലെ music directorsന് ഇദ്ദേഹത്തെ അറിയോ എന്ന് പോലും സംശയമാണ്. ആ സമയത്താണ് വിഷ്ണു വിജയ് എന്ന Magician അദ്ദേഹത്തിന് അവസരം നൽകിയിരിക്കുന്നത്. അതും ഒന്നാന്തരം ഡപ്പാo കുത്ത് ഐറ്റം. Hats off U vIshnu Sir ❤
🎉l😂❤❤wAq😊😊
ബിഗ് സ്‌ക്രീനിൽ k g മാർക്കോസ് സാറിന്റെ ശബ്ദം മലയാളികൾക്ക് വീണ്ടും എത്തിച്ച വിഷ്ണു വിജയ് നു ഒരായിരം അഭിനന്ദനങ്ങൾ
സാർ ഇനിയും ഉയർച്ചകളിൽ എത്തണം ❤❤❤❤❤
#premalu #vishnu vijay
ശ്രീ.മാർക്കോസിന് ഇതൊരു പുതിയ ജന്മം ആവട്ടെ. ഒരുപാട് നല്ല ഗാനങ്ങൾ ലഭിക്കട്ടെ എന്നാശംസിക്കുന്നു.
Jazzy gift padenda pattu😮
@@IbySabuആ.. ശരി യാ.... But എന്താ ചെയ്യാ ... No ഭാഗ്യം 😄
😂😂😂@@IbySabu
"യുവജനങ്ങളുടെ മനം കവരാൻ മർക്കോസ് സാറിൻറെ വ്യത്യസ്തമായ ഒരു അടിപൊളി ഗാനം... 👍❤😎👌"
YES...👍
ഈ പാട്ട് ഞാൻ എവിടെയോ....
കിട്ടി...
ഹംസാമ അഴക ഒരു പെണ്ണിനെ പാതെ..
2 ആഴ്ച കൊണ്ട് 1.1M views ഈ പാട്ട് നേടിയിട്ടുണ്ടെങ്കിൽ.. ഈ പാട്ടിന് എവിടെയോ ഒരു ഫീൽ ഉണ്ട് ❣️❤
കിടു.. ഇത് കേട്ടപ്പോൾ മാർക്കോസ് ചേട്ടൻ തന്നെ പണ്ട് പാടിയ എല്ലാരും പോകുഞ്ചോ കുറിഞ്ചി മലയിലോ എന്ന പാട്ടു ഓർമ്മ വന്നു
Exactly man 💯
Great observation
Yesdas padiyathanenna കരുതിയിരുന്നത്
ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു മാർക്കോസ് സാർ വീണ്ടും സിനിമയിൽ പടണമെന്ന് അത് സാധിച്ചതിൽ വളരെ സന്തോഷം, ഇനിയും അദ്ദേഹത്തിന് പാട്ടുകൾ സിനിമയിൽ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. ഇതിന് വഴി ഒരുക്കിയ അണിയറ പ്രവർത്തകർക്ക് നന്ദി.
K G മാർക്കോസിനെ വീണ്ടും introduce ചെയ്ത വിഷ്ണുച്ചേട്ടന് ഒരായിരം നന്ദി ആ മനസ്സ് വേറെ ലെവൽ ❤
എന്റെ ഇഷ്ടഗായകൻ,, പഴയ ഗാനങ്ങൾ,, മാർക്കോസ് ജി യുടെ ശബ്‌ദത്തിലൂടെ മാത്രമേ ഞാൻ ആസ്വദി ക്കാറുള്ളു,, അഭിനന്ദനങ്ങൾ,, 👍🙏
അടിപൊളി പ്പാട്ട് എല്ലാ വാക്കുകളും വ്യക്തമായി കേൾക്കാൻ പറ്റും വിധം പാടിയിരിക്കുന്നു ഗായകനും സംഗീത സംവിധായകനും ഗാനരചയിതാവിനും പ്രത്യേകം കയ്യടി
പ്രേമിക്കൂട്ഊഊ........
Wow എന്നാ ഫീലാ 👌👌👌👌👌🙏🙏🙏👍👍
വിഷ്ണു വിജയ് മാജിക് വീണ്ടും പാട്ട് ഗംഭീരം 👌👌 കൂടെ കെജി മാർക്കോസ് ന്റെ രണ്ടാം വരവും അടിപൊളി 👌
മാർക്കോസേട്ടനെ ഈ സിനിമയിൽ പാടാൻ അവസരം കൊടുത്ത വിഷ്ണു വിജയന് അഭിനന്ദനങ്ങൾ 🥰👍👌.
ഇദ്ദേഹത്തിൻ്റെ ഇസ്രയേലിന് നാഥനായി എന്ന Christian devotional song ഒരു രക്ഷയും ഇല്ല 😮
മാർക്കോസ് സർന്ന് പാട്ട് കൊടുത്ത് ഹിറ്റായി തീർക്കാൻ ഇതിൻ്റെ പുറകിൽ പ്രവർത്തിച്ച..എല്ലാവർക്കുക്കും ബിഗ് സല്ല സല്യൂട്ട്
മന്ത്രി കൊച്ചമ്മ വരുന്നുണ്ടേ.. അർപ്പോ ഇററോ.. എന്ന അടിപൊളിക്കു ശേഷം മറ്റൊരു അടിപൊളി ഫ്രം കെജിഎം👌👌👍 🥰🙏
KG Markos 🔥🎉Vishnu Vijay Combo 💯😅👌Orikkalum expect cheythirnnillaa... Ithu powli... Item
ഇത്രയും നല്ല ഒരു ഗായകനെ തഴയുകയുകയും അവസരം
നിഷേധിക്കുകയും ചെയ്തിട്ടുള്ള എല്ലാ സംഗീത സംവിധായകർക്കും ബോധവും പശ്ചാതാപവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Am I the only one from telugu states who is following this movie every update ?🤔
Following since the title announcement
Nenu charminar chusinapdu nunchi follow avtunna
I watched this movie in AMB Hyderabad. This song was well picturised . Hyderabad was so well shown . Covered all iconic spots.
Same here
Super filim i saw yesterday ❤❤❤
നമ്മൾ മലബാരുകാരുടെ Nostagic singer മാർക്കോസ് ഏട്ടനെ തിരിച്ചു കൊണ്ട് വന്നതിനു ഇതിന്റെ അണിയറ ശില്പികൾക്കു അഭിനന്ദങ്ങൾ. Vishnu vijay👏🏻
Love from an hyderabadi to chechis and chettas❤
ദൈവം അനുഗ്രഹിച്ചുകിട്ടിയ ഗാനം ആത്മാർത്ഥമായി പാടിയ മാർക്കോസ് എട്ടന്
എൻ്റെ എല്ലാ പ്രാർത്ഥനയും നേരുന്നു.
KG മാർക്കോസ് sir നെ പറ്റി ഒന്നും പറയാനില്ല supper ഗായകൻ പറയാതെ വയ്യ എന്തോ bad luck കൊണ്ട് മാത്രം മാണ് മലയാളം filim intastril പിടിച്ചു നിൽക്കാൻ പറ്റാതെ പോയത് എല്ലാ മതത്തിന്റെയും നല്ല നല്ല divoshnol song കൾ ഉണ്ട് എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ ഇനിയും youthan മാർക്കുള്ള song മായി വരേണം 👍👍
ഈ പാട്ട് എത്ര തവണ കണ്ടാലും മതി വരുന്നില്ല 🔥🔥🔥🔥🔥എത്ര തവണ കണ്ടു എന്ന് ഓർമവരുന്നുമില്ല 😂🎉🎉🎉അത്രയും മനോഹരം ❤️❤️❤️❤️❤️
Movie also bro 😂
കൊള്ളാം ഇത് കേൾക്കാൻ ഒരു രസം ഉണ്ട്.. KGM കലക്കി🎉🎉❤❤🥰😍😍
മാർക്കോസ് സാർ സൂപ്പർ സാറിനെ തിരികെ കൊണ്ടുവന്നതിൽ അഭിനന്ദനം
Happy to see Markose sir back to cinema 😍
ഈ മൂവി മൊത്തം ഉള്ള theatre experience❤❤❤❤❤ especially songs.... അപാര vib ആണ്.. ഈ സിനിമ 2 തവണ പോയി കണ്ടു.. പക്ഷെ എന്നിട്ടും മനസ്സിൽ നിറഞ്ഞു നില്കുന്നു.... വല്ലാത്തൊരു effect...❤❤❤❤ naslen നെ ഒരുപാട് ഇഷ്ടപ്പെട്ടു.... ബാക്കി എല്ലാരും പൊളിച്ച്...❤
I am happy to see K G Markose is back. I wish he could get more and more projects after this song.
M G Alla,K G Markose❤❤❤❤
@@marykuttykckc4745 Corrected, Thanks!🙂
My most beloved Markosae
This song will make rise again.
one of the naturally talented musician and innocent soul. He is RESURRECTED..HEARTY CONGRATS.
COURTSY TO SINGER MRS.RAEMUGA
മുത്തുകളുടെ നഗരത്തിലേക്ക് സ്വാഗതം...നമ്മുടെ മലയാളികൾ വളരെ സന്തോഷത്തോടെയാണ് ഈ നഗരത്തിൽ ജീവിക്കുന്നത്.. ഹൈദരബാദിനെ ഇങ്ങനെ നമ്മുടെ മലയാളം സിനിമയിൽ കണ്ടതിൽ സന്തോഷം...ഒടുവിൽ സൂപ്പർ സിനിമ...❤❤❤
Many actors says that during shooting we enjoyed like a family. But these kids no need to say it, their enthusiasm shows it all. Lots of love from Telugu people.
യേശുദാസേട്ടൻ ഇല്ലായിരുന്നെന്കിൽ ആ കസേരക്ക് കട്ടക്കർഹതയുള്ള ഗായകൻ❤❤❤❤
Yesudadine new gen pillarkke istapedunnaithupole adipoly patte padan pattumo😂
Markose chettanu chance kodutha bhavana studios nu thank you❤ Njan eppolum vicharikkum pullik oru chance arelum koduthirunnenkil ennu..😊
Othukki kalanjathalle. Ithu puthu janmam❤
KG മർക്കോസ് സാർ 💞💞💞💞💞 വീണ്ടും കേൾക്കാൻ പറ്റിയല്ലോ ഒരു ഫിലിം സോങ് 🙏 അവസരം നല്കിയ ഏവർകും 😘😘😘😘😘 പാട്ട് പൊളിച്ചു പടവും അടിപൊളി 😘😍😍😍😍😍
എന്റെ അമോ ഞാൻ കരുതിയത് ചെറുപ്പക്കാരൻ സിംഗർ ആണ് ഇത് പാടിയത് എന്നാ,, ഇപ്പൊ ശരിക്കും എന്റെ കിളി പോയി ✨❤️😳
K, G Markose, SUPER Song, Very Nice Sound God bless you Brother
ചേട്ടൻ വളരെ മനോഹരമായി പാടിയിരിക്കുന്നു, ഈ ഗാനം സൂപ്പർഹിറ്റ് ആണ്.ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും, ചേട്ടനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️❤️💞💞🙏
പാട്ടും സിനിമയും തകർത്തു മക്കളേ, ചിരിച്ച് ചിരിച്ച് ഒരുപരുവായി !😊
K. G. Markose sir നെ തിരികെ കൊണ്ടുവന്നതിൽ സന്തോഷം ❤️
മാർക്കോസ് ചേട്ടൻ ആയതുകൊണ്ടാണ് ഇത്രയും vibe ❤️🔥
ക്രിസ്ത്യൻ സംഗീത പ്രേമികളുടെ സ്വകാര്യ അഹങ്കാരം ❤ Dear KG Markose Sir😘😘❤
Idhehathinte ella paattum ishta ath Christian ayalum maapila ayalum paaattinu enth matham❤
@@ashifchullikulam6338♥️
യേശുദാസ് സാർ ഏത് മതമാണെന്നു ഏത് ജാതിയെന്നോ ഇന്ന് വരെ സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പാട്ടുകൾ നെഞ്ചിലേറ്റാത്തവർ ആരുണ്ട്. എല്ലാറ്റിലും മതവും ജാതിയും വർഗവർണവും തിരയുന്നൊരു സമൂഹം ഇവിടെ തഴച്ചുവളരാൻ തുടങ്ങിയിട്ടു 10 വർഷമായി. ഇങ്ങനെപോയാൽ ഇനി നാം ശിലായുഗത്തിലേക്കു തിരിച്ചു പോകേണ്ടിവരും.
@@roshu5622പുള്ളി പറഞ്ഞത് chiristian ഭക്തി ഗാനങ്ങളിൽ പുള്ളി കുറയെ പാടിയിട്ടുണ്ട്... അതാ... അല്ലാതെ പുള്ളി ക്രിസ്റ്റ്യൻ ആണെന്നത് അല്ല....
ആ ഒരു ക്രിസ്ത്യൻ സംഗീതജ്ൻ തന്നെ KG മാർക്കോസ് sir ന് ഇല്ലാത്ക്കിയത് അദ്ദേഹത്തിന് വേണ്ടി kG sir ഒരുപാട് പാട്ടുകൾ പാടിയുട്ടുണ്ട്
പാട്ട് പെട്ടെന്ന് തീർന്ന് പോകുന്നു എന്ന് തോന്നുന്നു. റിപീറ്റ് അടിച്ചു വീണ്ടും കേൾക്കും.ഈ മാതിരി പട്ടിനോക്കെ അനുചരണം 3എങ്കിലും വേണം ❤️❤️❤️
മാർക്കോസ് സൂപ്പർ ........ എത്ര കേട്ടാലും മതിവരുന്നില്ല..........
അണ്ണാ kGM ചുമ്മാ പൊളി അർഹത പെട്ടത് പല രൂപത്തിൽ ആയാലും ആരൊക്കെ തടഞ്ഞാലും വരുകതന്നെ ചെയ്യും ... തീ മോനെ തീ... 👏👏👏
Markose should be included in more movies.....vaana gandharvanekal nallathanu....
നല്ല റെസമുണ്ട് ഇരുന്ന് കേൾക്കാൻ ❤
വിഷ്ണു കാണിച്ച ധൈര്യം അതിനിരിക്കട്ടെ ഒരു big സല്യൂട്ട് 🎉🎉🎉🎉🎉🎉🎉
Super... Markose sir❤
thanks Alot a great song.....listening in blaupkunt tower spkr.....rocking.....
ഈ ഗാനം പലവട്ടം കേൾക്കുമ്പോഴാണ് അതിൻ്റെ സുഖം മനസിലാകുന്നത്
Ohh my god ...marcose sir padiyath....ufff eee song...oru rakshyila Manh...
മാർക്കോസ് സാറിന്റെ പൂണ്ടു വിളയാട്ടം🔥 Trend Setter Song ❤
Absolutely right dude
What a versatile combo vishnu vijay 😍🔥 n KG markose ❤ 🔥🔥
Super
Super2welikr
മാർക്കോസ് സർ ന്.... അവസരം കൊടുത്ത നിങ്ങൾ ക് ഒരു കുതിര പവൻ 👍🙏❤️
❤❤❤❤😊
❤
നന്നായിട്ടുണ്ട് ചേട്ടാ. പുതിയ രീതിയിൽ കാലത്തിനനസുരിച്ചുള്ള സംഗീതവും എന്നാൽ അതിൽ പാടാൻ മെലഡിയും ക്ലാസിക്കലും ഉണ്ട്. ശബ്ദം പാട്ടിനനസരിച്ച് മാറ്റം വരുത്തിയതും നന്നായിരിക്കുന്നു.ഈ ഗാനത്തിന് അവസരം നൽകിയ നിർമ്മാതാവിനും സംഗീത സംവിധായകനും അഭിനന്ദനങ്ങൾ
ആരൊക്കെയോ ചേർന്ന് ഒതുക്കിയ
(ഐ ഡൌട്ട് ഗന്ധർവ്വൻ) ഒരു അനുഗ്രഹീത ഗായകനെ തിരികെ കൊണ്ടുവന്ന ഇതിന്റെ അണിയറ ശില്പികൾക്ക് അഭിവാദ്യങ്ങൾ.!!
നിങ്ങൾ എന്നും ഞങ്ങളുടെ ഹൃദയത്തിലുണ്ട് മാർക്കോസ് സർ..
ഇനിയും ഒരുപാട് പാടാൻ ദൈവം അനുഗ്രഹിക്കട്ടെ..
ഞങ്ങൾ കാത്തിരിക്കുന്നു ഹിറ്റുകൾക്കായ്..
ആരേലും ഗതിപിടച്ചില്ലേല്‍ കുറ്റം യേശുദാസിന് 😂 ഇങ്ങേര്‍ ദാസിനെ അനുകരിച്ച് പാടാന്‍ ശ്രമിച്ചു.. ദാസിനേപ്പോലെ പാടാന്‍ ദാസ് ഉണ്ടായിരന്നു,അങ്ങേരുടെ കഴിവും ഇദ്ദേഹത്തിനില്ല
യേശുദാസിന് ഒപ്പം ആണ് ജയചന്ദ്രന്‍ വളര്‍ന്നത്. ഈയടത്ത് കൂടി ജയചന്ദ്രന്‍ പറഞ്ഞിട്ടണ്ട്, ദാസേട്ടന്‍ ആരേയും ഒതുക്കിയിട്ടില്ല എന്ന്.. ഇനി മലയാളത്തില്‍ ഒതുക്കിയാലും ഒരുകാലത്ത് എല്ലാ സൗത്ത് ഇന്ത്യന്‍ ഭാഷയിലും യേശുദാസ് ഡൊമിനേറ്റ് ചെയ്തിരുന്നു..
Yesudas is a Gem !
@@John-f9i7kഅത് ഇവരൊന്നും അംഗീകരിക്കില്ല, സുഹുർത്തെ ,
Inspiration giving songs to young.sri Markose has many fold skilled songster.❤️
കെജി മാർക്കോസ് മാറ്റിനിർത്താനാവില്ല കാലം നീതികാണിക്കും ❤❤❤❤
മാർക്കോസ് ചേട്ടന്റെ തിരിച്ചുവരവ് ഗംഭീരം. ആശംസകൾ 🎉🎉🎉🎉❤️❤❤❤️❤️❤️❤️
പാട്ട് തീർന്നാലും റിപ്പീറ്റ് അടിച്ച് കൊണ്ട് ചുമ്മാ അങ്ങ് കേട്ടിരുന്നു പോകും..😍🕺🏻
🔥🔥🔥 fire chumma airil mark full markose sir
ക്രിസ്ത്യൻ സംഗീത പ്രേമികളുടെ സ്വകാര്യ അഹങ്കാരം ❤ Dear KG Markose Sir😘😘
മാർക്കോസ് ചേട്ടന് അവസരം നൽകിയതിൽ സന്തോഷം. ഇനിയും ഇത് കേട്ട് പുതിയ സംവിധായകർ അദ്ദേഹത്തിന് അവസരം നൽകണം 👍🙏🌹❤️
പാടിയ എല്ലാ pattum🙏hit..
Exspecially kannipoomanum.
💕💕💕
Welcome to see Markose back... Nice song and Excellent singing. Congrats to the music director for bringing back Markose the second best malayalm singer....🎉
Padam onnude poyi kananam. Super vibee🎉
അനേകം പേരുടെ ആഗ്രഹവും പ്രാർത്ഥനയുമാണ് kg മാർക്കോസ് അച്ചായന് ഈ പാട്ടു ലഭിച്ചത്. ഇനിയും ഒത്തിരി അവസരം ലഭിക്കട്ട എന്ന് പ്രാർത്ഥിക്കുന്നു
Yesudasinte abavathil K G Markosine pole oru gayakane malayala cinemakku innu aavashyam aanu👍👍👏👏..
സംഗീതലോകത്തെ ചില കോക്കസ്സുകൾ ചേർന്ന് മൂലയ്ക്കിരുത്തിയ മാർക്കോസ് ചേട്ടൻ്റെ ഗംഭീരമായ തിരിച്ചു വരവ്.
May God Bless you.🙏
ദാസേട്ടനെ ആരാധിക്കുന്ന കോസേട്ടൻ...!!! .
വര്ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം KG മാർക്കോസ് ചർച്ചചെയ്യപ്പെടുന്നതിൽ സന്തോഷം. ഇനിയും വിജയങ്ങൾ ഉണ്ടാവട്ടെ.
ആശംസകൾ.
No മാസേട്ടൻ😊
That's a beautiful tribute to our Hyderabad 😍❤️..Big Hugs nd Thanks to team of #Premalu 😍❤️
ചാരമായി മാറിയാലും കനൽ കെട്ടില്ലെങ്കിൽ അത് കാട്ടുതീയായി മാറും എന്നൊരു ചൊല്ലുണ്ട്. Ever green Markose sir.
അമ്പലങ്ങളിലെ 1980 കളിലെ ഗാനമേള നൊസ്റ്റാൾജിയ. Welcome back markose sir
അതിമനോഹരം ,
നല്ല ഒരു ഓളമുള്ള പാട്ട്.
ആലാപനം superb.....
👍👍👍👍
മർക്കോസേട്ടന് ഒരു അടിപൊളി ഗാനം നല്കി ഒരു തിരിച്ചുവരവ് നൽകിയ ഇതിന്റെ അണിയറ ശില്പികൾക്ക് ഒരായിരം നന്ദി🙏🙏🙏🙏🙏
K. G മാർക്കോസ് ചേട്ടന്റെ തിരിച്ചു വരവ് ഗംഭീരം,... സൂപ്പർ....❤
മാർക്കൊസേട്ടാ......... അടിപൊളി ഇനിയും ഇനിയും നല്ല പാട്ടുകൾ പാടാൻ അവസരം കിട്ടട്ടെ എന്ന് ആൽമാർത്ഥമായി പ്രാർത്ഥിക്കുന്നു.... ഒത്തിരി സ്നേഹത്തോടെ.....❤❤❤❤👍👍👍👍
Adipoli song ❤❤❤ dance also supper scenes okke onnin onn mecham aan trailer kandappo thanne appo padam parayandi varilla adipoli aayirikkum nthaayaalum pooyi kaananam oru pratheeka feel aan ethile songs okke athoond aanallo ethra pettam premalu hit aayath❤❤❤eniyum enganathe padam kondvaranam naslen & mamitha combo vechitt😊❤❤❤
KG മാർക്കോസ് സാറിന്റെ ഇടിപ്പൻ song 🔥😍 Vishnu Vijay Musical 🔥
മാർക്കോസ് ന് അവസരം കൊടുത്തതിൽ ഒത്തിരി സന്തോഷം
മാർക്കൊസ് ചേട്ടൻ പൊളിച്ചടക്കി.. നല്ല അടിപൊളി ഗാനം 👍👍
കെജി മാർക്കോസ് 🔥❤️
വീണ്ടും കേൾക്കാൻ തോന്നിക്കുന്ന എന്തോ ഒരു vibe ഈ പാട്ടിനുണ്ട്
Thiss gonna be Markose Re-entry Bang! ❤
Markose sir❤️❤️❤️❤️❤️❤️cant hold ma tears😌😌repeat mode on🥰🥰annna vishnu vijay thanks a lot