Premalu - Devaragam 2.0 Ya Ya Yadava | Naslen | Mamitha | Girish AD | Bhavana Studios

แชร์
ฝัง
  • เผยแพร่เมื่อ 28 ก.พ. 2024
  • Song: Ya Ya Yaa Yadavaa Eenikkariyam
    Movie : Devaraagam (1996)
    Music: MM Keeravani
    Lyrics: MD Rajendran
    Singers: KS Chitra, P Unnikrishnan
    Premalu Movie (2024)
    Director: Girish A D
    Producers: Fahadh Faasil, Dileesh Pothan, Syam Pushkaran
    Cast: Naslen, Mamitha, Althaf Salim, Shyam Mohan M, Akhila Bhargavan, Meenakshi Raveendran, Sangeeth Prathap, Shameer Khan
    Writer: Girish A D, Kiran Josey
    Music: Vishnu Vijay
    Cinematography: Ajmal Sabu
    Editor: Akash Joseph Varghese
    Production Design: Vinod Raveendran
    Sound Design: Sankaran A S, K C Sidharthan
    Sound Mix: Vishnu Sujathan
    VFX: Egg White VFX
    DI Studio: Color Planet Studios
    DI Colourist: Remesh CP
    Costume Designs: Dhanya Balakrishnan
    Make up: Ronex Xavier
    Action: Jolly Bastin
    Choreography: Sreejith Dancity
    Chief Associate Director: Rohith Chandrasekhar
    Chief Associate Cinematographer: Sahid Ahmed
    Associate Director: Shibin Murukesh
    Associate Cinematographers: Hazil M Jalal, Siddhant Jadhav
    Stills: Jan Joseph George
    Publicity Designs: Yellow Tooths
    Executive Producers: Benny Kattappana, Jos Vijay
    Production Controller: Richard
    Production House: Bhavana Studios
    Distribution: Bhavana Release
    #Premalu #Naslen #Mamitha
    Music Label - Sony Music Entertainment India Pvt. Ltd.
    © 2024 Sony Music Entertainment India Pvt. Ltd.
    Subscribe Now: bit.ly/SonyMusicSouthVevo
    Subscribe Now: bit.ly/SonyMusicSouthYT
    Follow us: / sonymusic_south
    Follow us: Twitter: / sonymusicsouth
    Like us: Facebook: / sonymusicsouth
    Join our WhatsApp broadcast channel whatsapp.com/channel/0029VaAT...
    Join Our Instagram broadcast channel ig.me/j/Abal-auA3Y5L6OtV/
  • เพลง

ความคิดเห็น • 4K

  • @akhilanil019
    @akhilanil019 3 หลายเดือนก่อน +12646

    ഈ പാട്ടിൽ ഇവന്മാരുടെ expressions ഒരു രക്ഷയും ഇല്ല !!🤣👌

    • @msdian6255
      @msdian6255 3 หลายเดือนก่อน +37

      😁❤️

    • @mankudam_shap
      @mankudam_shap 3 หลายเดือนก่อน +22

      😅👌🏼

    • @sreelathan1572
      @sreelathan1572 3 หลายเดือนก่อน +18

      😂😂😂

    • @boss6290
      @boss6290 3 หลายเดือนก่อน +11

      😂

    • @works-of-aswin
      @works-of-aswin 3 หลายเดือนก่อน +70

      അത് കാണാനാ ഞാൻ ഇങ്ങോട്ട് വന്നത് 😅😂😂😂😂

  • @athul_Zack01
    @athul_Zack01 3 หลายเดือนก่อน +7865

    ഇതിന്റെ പവർ അറിയണേൽ തിയേറ്ററിൽ പോണം.. എജ്ജാതി response ആയിരുന്നു 😂😂🔥

    • @PrinceManoj239
      @PrinceManoj239 3 หลายเดือนก่อน +59

      Sathyam 😅

    • @jubinjoy2591
      @jubinjoy2591 3 หลายเดือนก่อน +78

      @@PrinceManoj239 ith kazhinj vann oru ook ond huuuhh very funny keechan sanama ath

    • @annaryageorge1971
      @annaryageorge1971 3 หลายเดือนก่อน +9

      Exactly

    • @athul_Zack01
      @athul_Zack01 3 หลายเดือนก่อน +4

      @@jubinjoy2591 😄

    • @athul_Zack01
      @athul_Zack01 3 หลายเดือนก่อน +3

      @@PrinceManoj239 😄💯

  • @user-yz3sf8yg9k
    @user-yz3sf8yg9k 2 หลายเดือนก่อน +2948

    Bangalore: Bangalore days❤
    Chennai: Hrudayam❤
    Hydarabad: Premalu❤

    • @adhxzz.
      @adhxzz. 2 หลายเดือนก่อน +406

      Kodaikanal: Manjummel Boys 🙌❤️😌

    • @jeslinjacob3024
      @jeslinjacob3024 2 หลายเดือนก่อน +185

      ​​​@@adhxzz. Gavi : Ordinary
      Kochi : Honey Bee
      Pondicherry : Neymar
      Goa : Pachuvum Albuthavilakkum
      Kashi : Falimy
      Thalassery : Thattathin Marayathu
      Aluva : Premam
      Idukki : Maheshinte Prathikaram

    • @adhxzz.
      @adhxzz. 2 หลายเดือนก่อน +58

      @@jeslinjacob3024
      Dubai: Diamond Necklace
      Detroit: Ranam
      Atlanta: Ivide
      Thrissur: Punyalan Agarbattis
      Guruvayoor: Nandhanam
      Mumbai: Abhimanyu
      Mattanchery: Parava
      Palakkad: Ramaleela
      Trivandrum: Kaapa
      Paala: Kaduva
      Mundoor: Thilakkam

    • @dingdong3
      @dingdong3 2 หลายเดือนก่อน +36

      @@adhxzz. Pranchiyettan illate endu trissur🙄

    • @commentr5569
      @commentr5569 2 หลายเดือนก่อน +6

      Kolkata :??
      Delhi:??

  • @ShruthiShruthi-it2vr
    @ShruthiShruthi-it2vr หลายเดือนก่อน +756

    In this song 99% people be watching for Nasleen & Amal Davis reaction 😂😂. 1% for Reenu

    • @guruvel07
      @guruvel07 29 วันที่ผ่านมา +9

      Exactly dude 😜😜

    • @emperormeiji1868
      @emperormeiji1868 28 วันที่ผ่านมา +4

      I have watched it for the song it self

    • @AishudevDev
      @AishudevDev 28 วันที่ผ่านมา +10

      only this song 🤣but i watch this movie only for reenu ❤️that charactor and atitude

    • @Jackdsparrow123
      @Jackdsparrow123 26 วันที่ผ่านมา +10

      Nop the best expression was adhis

    • @galaxy2073
      @galaxy2073 24 วันที่ผ่านมา +4

      Me that 1% for reenu😂

  • @Vishnuraj_333
    @Vishnuraj_333 3 หลายเดือนก่อน +3067

    This Song Theatre Experience 😂❤
    ഇജ്ജാതി സീൻ & എക്‌സ്പ്രഷൻസ്
    Naslen & Sangeeth 😹❤️

    • @floxky
      @floxky 3 หลายเดือนก่อน +2

      Pora

    • @diamond04able
      @diamond04able 3 หลายเดือนก่อน +8

      കിടു 🎉🎉🎉

    • @amanrishal18
      @amanrishal18 3 หลายเดือนก่อน +1

      😂😂😂😂

    • @rahulc480
      @rahulc480 3 หลายเดือนก่อน +2

      ❤❤

    • @msdian6255
      @msdian6255 3 หลายเดือนก่อน +2

      Poli❤️😁

  • @Aparna_Remesan
    @Aparna_Remesan 3 หลายเดือนก่อน +3252

    വേറേ ആളേ കൊണ്ട് പാടിക്കാതേ ചിത്ര ചേച്ചി ഉണ്ണി ക്യഷണൻ Version തന്നെ ഇതിൽ ഉൾപ്പെടുത്തിയത് നന്നായി.😍അത്ര Magical ആയാണ് ഈ പാട്ട് അവർ പാടിയിരിക്കുന്നത്. ❤️✨

    • @jitheshjithesh920
      @jitheshjithesh920 3 หลายเดือนก่อน +129

      💯💯 especially chithra.... 🙏🙏 തേൻ തുള്ളികൾ എന്ന് പാടുമ്പോൾ കേൾക്കുന്നവരുടെ ഉള്ളിലും ഒരു തേൻ തുള്ളി വീണ അനുഭൂതി ആയിരിക്കും..... 👌👌❤❤ one and only chithra 🙏🙏

    • @praharsh6413
      @praharsh6413 3 หลายเดือนก่อน +41

      28 വർഷത്തിനു ശേഷം വീണ്ടും, പാട്ട് ഓൺ സ്‌ക്രീനിൽ 🤍🤍

    • @ceepee999
      @ceepee999 3 หลายเดือนก่อน +16

      Remastered version aano ithu? Anybody knows?

    • @reelshub0.1
      @reelshub0.1 3 หลายเดือนก่อน +20

      ​@@ceepee999nope orginal aan

    • @magith87ekm
      @magith87ekm 3 หลายเดือนก่อน +22

      Don't think that anybody else can re-create this masterpiece. Chitra chechi's honey-drenched voice and expressions along with Unnikrishnan sir's tender voice take the charanam to a different level ❤

  • @iamlokeshj
    @iamlokeshj หลายเดือนก่อน +176

    Hero expressions....🤣🤣 omg... we are from AP i was like watched this moviie like 4 times... with different friends.... omg... lot of love...

    • @SrinivasaN-sj5jl
      @SrinivasaN-sj5jl 19 วันที่ผ่านมา

      music by : MM Keeravani (baahubali music director) for this song

  • @Malabar_Food_vlogger
    @Malabar_Food_vlogger 2 หลายเดือนก่อน +289

    കല്യാണചെക്കൻ 🙏🏿😍 ഒരു എക്സ്പ്രഷനും ഇല്ലാതെ വെറുതെ നിന്നാലും ചിരി വരുന്ന നടൻ ✌🏿😂

  • @klaus2442
    @klaus2442 3 หลายเดือนก่อน +3465

    JK : "reenu it was a joke "
    Sachin : "hayy very funnyyy"
    😂😂😂😂😂😂😂😂😂😂

    • @jubinjoy2591
      @jubinjoy2591 3 หลายเดือนก่อน +107

      ath kidilam scene aarnu entammmo

    • @nabzq1299
      @nabzq1299 3 หลายเดือนก่อน +9

      😆

    • @Lifeofshifas
      @Lifeofshifas 3 หลายเดือนก่อน +8

      😂

    • @Excalibur-
      @Excalibur- 3 หลายเดือนก่อน +15

      JK 😂

    • @Baaale10
      @Baaale10 3 หลายเดือนก่อน +93

      Athee soundil ith Vaayichavar undo..😂😂

  • @xtraordinaryguy
    @xtraordinaryguy 3 หลายเดือนก่อน +2235

    ഈ പാട്ടിനു വേണ്ടി ആരൊക്കെ wait ചെയ്തു 😘❤️

  • @rakeshbatta1158
    @rakeshbatta1158 2 หลายเดือนก่อน +77

    నేను తెలుగు వాడిని కానీ ఈ పాట ఎంతో అద్భుతంగా ఉంది ఒక అక్షరం అర్ధం కాకపోయిన పాటలో మాధుర్యం గుండెని తాకింది

    • @jaaaadu
      @jaaaadu 2 หลายเดือนก่อน +14

      Song composed by your keeravanni ❤

    • @Cp-qg3uc
      @Cp-qg3uc 27 วันที่ผ่านมา +7

      Song composed by keeravaani 🥰🥰🥰

    • @venkattsou9230
      @venkattsou9230 26 วันที่ผ่านมา +4

      Preme na pranam telugu movie name

    • @hellosubhahere
      @hellosubhahere 24 วันที่ผ่านมา +5

      90's anthakshari we always keep this song for winning point-- only song with ya sound... songs with ya sound are very less -- telugu chitralahari u get it hear it so many times ..nice to see this song being used again- telugu the lyrics don't make sense..

    • @venkateshbalu9911
      @venkateshbalu9911 18 วันที่ผ่านมา +2

      Why because this song singing by chithra madam ❤❤❤

  • @user-ul9pp9kr6u
    @user-ul9pp9kr6u หลายเดือนก่อน +72

    Love from SRI LANKA. I watched this movie many times. I love the whole team.Especially Naslen😉

    • @jacstudios2
      @jacstudios2 24 วันที่ผ่านมา +2

      Nju poda! ni malayali thanne!

    • @Fathimarinsha142
      @Fathimarinsha142 17 วันที่ผ่านมา

      ​@@jacstudios2😂😂

  • @ca6lo545
    @ca6lo545 3 หลายเดือนก่อน +1479

    കല്യാണരാമന് ശേഷം കുറെ ചിരിപ്പിച്ച കല്യാണവീട് 🤣

    • @singleman9698
      @singleman9698 3 หลายเดือนก่อน +16

      Edey podey

    • @abinbaby7931
      @abinbaby7931 3 หลายเดือนก่อน +17

      തിങ്കളാഴ്ച നിശ്ചയം

    • @arunk.k95
      @arunk.k95 3 หลายเดือนก่อน +33

      Kalyana veetilekku Sachien & Amal nte entry with car 😂😂❤❤❤❤❤

    • @anoopbabu8496
      @anoopbabu8496 3 หลายเดือนก่อน +25

      ടെ ടെ അതിനും മാത്രം ok ഉണ്ടോ ഈ പടം

    • @TheSrifa
      @TheSrifa 3 หลายเดือนก่อน +24

      പൊന്നു മോനെ വല്ലാത്ത comparison ആയി പോയി

  • @Sanju_sanju_07
    @Sanju_sanju_07 3 หลายเดือนก่อน +1279

    എല്ലാരും naslen and sangeeth ന്റെ expression നെ കുറിച് പറയുമ്പോൾ എനിക്ക് ഏറ്റവും ഇഷ്ട്ടായത്.... കണ്ണനായിട്ട് ഒരുങ്ങി വന്നുള്ള ആദി യുടെ ആ നിൽപ്പാണ്....JK😂

    • @flying_grass
      @flying_grass 3 หลายเดือนก่อน +27

      Aathi uyir😂😂

    • @ConquerTheWoRLd90
      @ConquerTheWoRLd90 3 หลายเดือนก่อน +13

      എനിക്കും ❤️😅

    • @MrBasilkm
      @MrBasilkm 3 หลายเดือนก่อน +8

      Aa nilpil fun thonneeyilla naslin njettunnath vare😃

    • @ceepee999
      @ceepee999 3 หลายเดือนก่อน +7

      Satyam😂 entha aa expression.

    • @HimaJanaki
      @HimaJanaki 3 หลายเดือนก่อน +5

      എനിക്കും 😂❤

  • @shijithshi
    @shijithshi หลายเดือนก่อน +39

    ചിത്ര ചേച്ചിയുടെ വോയിസ്‌ എന്ത് രസമാണ് കേൾക്കാൻ. ഈ സോങ് തന്നെ വേറെ ആരെ കൊണ്ടും പഠിക്കാതെ ഈ സിനിമയിൽ ഇട്ടത് നന്നായി ❤. വേറെ ആരെകൊണ്ടെങ്കിലും പാടിച്ചിരുന്നെങ്കിൽ ഈ ഫീൽ ഒന്നും കിട്ടില്ലായിരുന്നു. ചിത്ര ചേച്ചിയുടെ ആലാപനം അതൊരു ഫീൽ തന്നെയാണ്. Love u ചിത്ര ചേച്ചി ❤❤❤

  • @lysoncv9866
    @lysoncv9866 2 หลายเดือนก่อน +132

    അമൽ ഡേവീസ് ന്റെ എക്സ്പ്രഷൻ ഒരു ഒടുവിൽ ഉണ്ണികൃഷ്ണൻ ട്ടച് ഉണ്ട്... കണ്ണ് കറക്ട് ആണ് 🥰.. കോമഡി റോൾ ഇനിയും ചെയ്യണം 🙏സൂപ്പർ ആണ്..

    • @Meemi-iy8ts
      @Meemi-iy8ts หลายเดือนก่อน +1

      എനിക്ക് ജഗദീഷിനെ മാനറിസം ആണ് തോന്നിയത് . ഗോഡ് ഫാദർ ഒക്കെ ഓർമ്മിപ്പിച്ചു.😂

  • @factwithambu1297
    @factwithambu1297 3 หลายเดือนก่อน +1357

    ഡാൻസിനെക്കാൾ ഹിറ്റ്‌ ഇവന്മാരുടെ എക്സ്പ്രഷൻസ് ആണ് 💯❤️

    • @vishnupriya.k.p.
      @vishnupriya.k.p. 2 หลายเดือนก่อน +8

      sathyam 🤣

    • @akhilaakhilc
      @akhilaakhilc 2 หลายเดือนก่อน +4

      Sathyam

    • @HarithaBhama786
      @HarithaBhama786 2 หลายเดือนก่อน +1

      😂😂

    • @jeslinjacob3024
      @jeslinjacob3024 2 หลายเดือนก่อน +5

      Naslen Friend Expression Super
      😂😂😂😂😂 athukondu hit aayi
      Ithil highlight aadhi thanne aahnu athukondu ee padam polichu 😂😂😂😂😂😂

    • @dinojoseph9945
      @dinojoseph9945 หลายเดือนก่อน

      സത്യം

  • @ak.infinity6200
    @ak.infinity6200 3 หลายเดือนก่อน +790

    The way sachin and amal davis turn thier head with the beat👍🏻😂

  • @manikantalaka7034
    @manikantalaka7034 หลายเดือนก่อน +132

    Who watches more than 10 times ❤❤❤❤❤❤
    # Telugu

  • @KarthikS-cu1xk
    @KarthikS-cu1xk หลายเดือนก่อน +34

    சித்ரா அம்மா பாடுனது அப்டியே அவ்வளவு சுகமா இருக்கு... ❤
    இந்த படத்தோட ஹீரோயின் சூப்பரா இந்த பாட்டுக்கு பெர்பார்மன்ஸ் பண்ணிருக்காங்க❤😊

  • @vtvinu7135
    @vtvinu7135 3 หลายเดือนก่อน +1299

    മൊത്തത്തിൽ എന്തോ ഒരു മാജിക്‌ ഉണ്ട് ഈ പടത്തിനു.. വീണ്ടും കാണാൻ തോന്നുന്നു

    • @jonstark153
      @jonstark153 2 หลายเดือนก่อน +31

      stym Nan 2 times kandu enittum ee songs oke veendm kanampo onoode kanan tonunu.... Mamitha naslen combo ❤

    • @sarojamraji5435
      @sarojamraji5435 2 หลายเดือนก่อน +13

      സത്യമാണ് ഞങ്ങൾ വീണ്ടും കണ്ടു😊

    • @akhilkr3470
      @akhilkr3470 2 หลายเดือนก่อน +1

      💯

    • @midhunmidhu7084
      @midhunmidhu7084 2 หลายเดือนก่อน +1

      Sathyam... 👍👍👍

    • @pranavcv2179
      @pranavcv2179 2 หลายเดือนก่อน +1

      അതെ ❤

  • @Gangaramachandran
    @Gangaramachandran 3 หลายเดือนก่อน +1381

    അടിപൊളി Movie ആണ്...ചിരിക്കാൻ കുറെ ഉണ്ട്. ഈ പാട്ടിൽ കൃ ഷ്ണന്റെ വരവും... നെസ്ലന്റെ നോട്ടവും... ആ ഓട്ടവും... ഇടയ്ക്കുള്ള Expressions എല്ലാം പൊളി... ചിരിച്ചൊരു വിധമായി😂😂😂

    • @OTPGaming95
      @OTPGaming95 3 หลายเดือนก่อน

      th-cam.com/users/shortsJBIFKby3WCw?si=GkZw69UBARsvFEeW

    • @sarithavijay1846
      @sarithavijay1846 3 หลายเดือนก่อน +5

      😂🎉😂🎉😂🎉😂🎉😂🎉😂🎉

    • @ansaria4113
      @ansaria4113 2 หลายเดือนก่อน +2

      Athilum kidilam aan birthday kk vtl vrumbo ulla expression 2 perdem

  • @loganathanloganathan9483
    @loganathanloganathan9483 หลายเดือนก่อน +56

    பாட்டு அர்த்தம் புரியல ஆனா கேக்கறதுக்கு சுகமா இருக்கு 😍😍 2024 ல மெல்லிசை படத்துல வந்ததே அதிசயம்

    • @Lavlinalavender
      @Lavlinalavender หลายเดือนก่อน +3

      It's from an old movie

    • @Fortunre
      @Fortunre หลายเดือนก่อน

      It is an old song . But they used that old version without any change.

  • @ssrmudhiraj8204
    @ssrmudhiraj8204 หลายเดือนก่อน +50

    మలయాళ సినిమాలు భలే ఉన్నాయి అన్నీ చూస్తున్న నేను ఏ మూవీ రిలీజ్ అయిన. తెలుగు లో.. ఈ మూవీ భలే ఇంట్రెస్ట్ గా వుంది లాస్ట్ వరకు.. ఆది రోల్ సూపర్ ఉంది కేరక్టర్ లో involve అయ్యారు 😊

  • @VishnuAnand-xp5oz
    @VishnuAnand-xp5oz 3 หลายเดือนก่อน +845

    കോമഡി ക്ക് ദാരിദ്ര്യം നിൽക്കുന്ന മലയാള സിനിമയിൽ പുതിയ പിള്ളേർ തകർത്തു

    • @cyrilelanjithara6284
      @cyrilelanjithara6284 3 หลายเดือนก่อน +10

      Lalettan comedy edukette, athu ishtamalla enkil Vineeth lal simple monte film edukkuw😝

    • @iammituraj
      @iammituraj 2 หลายเดือนก่อน

      Enya ponno venda lalappante kambi comedikal alle ​@@cyrilelanjithara6284

    • @user-xj5pv1oc5o
      @user-xj5pv1oc5o 2 หลายเดือนก่อน +17

      അലെൻകിലും മൊത്തത്തിൽ പുതിയ പിള്ളേർ തകർക്കുവാന്....

    • @zainudeenrawther3607
      @zainudeenrawther3607 หลายเดือนก่อน

      ❤Satym😂

  • @shaunbinu7938
    @shaunbinu7938 3 หลายเดือนก่อน +848

    Naslen തല വെട്ടിക്കുന്ന സീൻ 😹🔥

    • @anujoseph_10
      @anujoseph_10 3 หลายเดือนก่อน +20

      See the translation of this comment 😂

    • @artyfy9377
      @artyfy9377 3 หลายเดือนก่อน +1

      @@anujoseph_10😂

    • @PesKookie
      @PesKookie 3 หลายเดือนก่อน +1

      ​@@anujoseph_10😂😂😂😂

    • @instagramdetailslatestnews
      @instagramdetailslatestnews 3 หลายเดือนก่อน

      Like mohanlal

    • @sologamer3329
      @sologamer3329 หลายเดือนก่อน

      Thala vettikkalo? Athenth

  • @Vishnu-yi7it
    @Vishnu-yi7it หลายเดือนก่อน +43

    വേറെ ആരെയെങ്കിലും കൊണ്ട് പാടിച്ചു shoot ചെയ്തിരുന്നെങ്കിൽ ഈ പാട്ട് ക്ലിക്ക് ആവില്ലായിരുന്നു. ചിത്ര ചേച്ചിയുടെയും ശ്രീ ഉണ്ണി കൃഷ്ണന്റെയും ദൈവീകമായ ശബ്ദം തന്നെ ഉപയോഗിച്ച സംവിധായാകനാണ് താരം ❤️

  • @bsreenathreddybanala
    @bsreenathreddybanala หลายเดือนก่อน +656

    Telugu Guys Listening

    • @r15kidharigaming
      @r15kidharigaming หลายเดือนก่อน +12

      Yes bro

    • @mahalaxminaidu5963
      @mahalaxminaidu5963 หลายเดือนก่อน +6

      😅😅

    • @vickysunkara1150
      @vickysunkara1150 หลายเดือนก่อน

      th-cam.com/video/CZgzqKiha_8/w-d-xo.htmlsi=7EEn5dq7ng_J7sIc

    • @mukeshraita9598
      @mukeshraita9598 หลายเดือนก่อน +6

      And odia guys

    • @sandeepsobha
      @sandeepsobha หลายเดือนก่อน +14

      Keeravani sir did music for this song from the movie Devaragam .

  • @archanavinod1
    @archanavinod1 3 หลายเดือนก่อน +3519

    ഇത്രയും romantic ആയ പാട്ട് കേട്ട് ചിരിച്ച് പണ്ടാരമടങ്ങുന്നത് ആദ്യമായിട്ടാണ്...😂😂😂😂😂
    Edit:-
    എൻെറമ്മേ..,2.5k likes ഓ..😱
    നന്ദിയുണ്ട്...ആദ്യമായിട്ടാ ഇങ്ങനെ 😭😭😭 അധികവും കൂമ്പിനിട്ടുള്ള കുത്താണ് കിട്ടാറുള്ളത്....,🥺🥺

    • @jowinshaju
      @jowinshaju 3 หลายเดือนก่อน +49

      Appurath romantic pattu Friendship paattu aakki ❤❤❤❤
      Ivide Comedy paattum😂😂😂😂

    • @PrasobhChathoth
      @PrasobhChathoth 3 หลายเดือนก่อน +8

      അതെ അതെ....

    • @bhamapnair2747
      @bhamapnair2747 3 หลายเดือนก่อน +8

      Sathyam😂

    • @tinalesly687
      @tinalesly687 3 หลายเดือนก่อน +6

      @@jowinshajuathetha

    • @rekhamanu
      @rekhamanu 3 หลายเดือนก่อน +5

      സത്യം 😂

  • @gladvinjoshy1251
    @gladvinjoshy1251 3 หลายเดือนก่อน +902

    ഹൈദരാബാദിലെ തീയേറ്ററിൽ തെലുങ്കൻമാരുടെ കൂടെ ഇരുന്നു ഈ സീൻ കാണുമ്പോൾ അവരുടെ response ഞാൻ ശ്രദ്ധിച്ചു. അവർ നന്നായി enjoy ചെയ്തത് കണ്ടപ്പോൾ എനിക്ക് നല്ല സന്തോഷം തോന്നി.

    • @vajahathhussain8628
      @vajahathhussain8628 3 หลายเดือนก่อน +8

      Telugu dubbing song aaan

    • @Ayush-en5it
      @Ayush-en5it 3 หลายเดือนก่อน

      ​@@vajahathhussain8628alla Malayalam song aan but music director Telugu aan

    • @devikasureshtp5754
      @devikasureshtp5754 3 หลายเดือนก่อน +34

      ​@@vajahathhussain8628 alla... Malayalam movie song Thanne aan...Devaragam

    • @vajahathhussain8628
      @vajahathhussain8628 3 หลายเดือนก่อน +4

      @@devikasureshtp5754 1993 preme naa pranam movie telugu song aan first releasing

    • @vajahathhussain8628
      @vajahathhussain8628 3 หลายเดือนก่อน

      @@vaishnavprasad7789 first relase aayadh 1993 preme naa pranam telugu movie yaaan

  • @mahimagokulmahimagokul5004
    @mahimagokulmahimagokul5004 หลายเดือนก่อน +13

    ഈ പാട്ടിന്റെ feel പറഞ്ഞറിയിക്കാൻ പറ്റില്ല.. കേൾക്കുമ്പോൾ എന്താ ഇരു സുഖം ചിത്രച്ചേച്ചിയുടെ സൗണ്ടും.. പിള്ളേരുടെ ഭാവവും ഒരു രക്ഷയും ഇല്ല... സൂപ്പർ മക്കളെ... തീയറ്ററിൽ പോയി ഞാൻ കണ്ടില്ല..

  • @venkateshbalu9911
    @venkateshbalu9911 หลายเดือนก่อน +47

    Iam from Andhra but this song is very very beautiful especially chithra madam singing very good 👍🏾👍🏾👍🏾👍🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾 no

    • @naveeneedara8457
      @naveeneedara8457 หลายเดือนก่อน

      It's composed by our own M M KEERAVANI

  • @arundasunni8
    @arundasunni8 3 หลายเดือนก่อน +688

    ഈ പാട്ടിലെ നസ്ലെൻ ന്റെ എക്സ്പ്രേഷൻ സ് കാണുമ്പോ കല്യാണരാമനിൽ തിങ്കളെ പാട്ടിൽ ദിലീപേട്ടൻ ചെയ്തത് ഓർമ വന്നു 😅😅😅

    • @akshararetheeshbabu7783
      @akshararetheeshbabu7783 3 หลายเดือนก่อน +9

      True ...

    • @fouziaahammed5489
      @fouziaahammed5489 3 หลายเดือนก่อน +3

      Enikum athaanu ormavannath... pyaari...

    • @Iamyourchallenger
      @Iamyourchallenger 3 หลายเดือนก่อน +2

      Naslen ❤

    • @adholokamblr1341
      @adholokamblr1341 3 หลายเดือนก่อน

      പേട്ടന്റെ ണ്ടി..അയാൾ മൊത്തം കോപ്രായം അല്ലേ

    • @ceepee999
      @ceepee999 3 หลายเดือนก่อน

      “Lavan paadunnu.. nee paadu pedum”😂😂

  • @Mishti643
    @Mishti643 3 หลายเดือนก่อน +868

    Finally Yadukula Kamboji is here!!!❤

    • @ofwuncukr
      @ofwuncukr 3 หลายเดือนก่อน

      What is that?

    • @Unstoppeble44
      @Unstoppeble44 3 หลายเดือนก่อน

      🤣

    • @kevinreji3348
      @kevinreji3348 3 หลายเดือนก่อน

      ​@@ofwuncukr1:47

    • @ofwuncukr
      @ofwuncukr 3 หลายเดือนก่อน +1

      ​@kevinreji3348 athenthuva? Why people are laughing so much in that?

    • @batman2708
      @batman2708 3 หลายเดือนก่อน +1

      ​@@ofwuncukr ig there's a reference to this at the end of the movie I don't remember though

  • @Sabana578
    @Sabana578 8 วันที่ผ่านมา +3

    I'm from odisha. but, i listened this song 1000 times, whenever i even don't understand this language. Divided by states and languages but untied by Sanatan. Jay Shree Ram 🙏🫂

  • @itsmylife9631
    @itsmylife9631 หลายเดือนก่อน +14

    Loved naslen to the core❤❤❤❤expressions ഒരു രക്ഷയുമില്ല ❤❤❤❤😅😅😅😅

  • @dingdong3
    @dingdong3 3 หลายเดือนก่อน +534

    Villian നോട് ഒട്ടും ദേഷ്യം തോന്നാതിരുന്ന മൂവി... Sweet villian 😂

    • @susminsuresh8040
      @susminsuresh8040 3 หลายเดือนก่อน +7

      Araa sweet villain?

    • @dingdong3
      @dingdong3 3 หลายเดือนก่อน +20

      @@susminsuresh8040 aadi chettan😜song le krishnan

    • @FUNNY_MEDIA111
      @FUNNY_MEDIA111 2 หลายเดือนก่อน +18

      Ink thonni randannam pottikaaan😁

    • @user-pm5wl2lh5n
      @user-pm5wl2lh5n 2 หลายเดือนก่อน +3

      Sathyam

    • @kishorvikram1
      @kishorvikram1 2 หลายเดือนก่อน +2

      😂❤

  • @satya4472
    @satya4472 18 วันที่ผ่านมา +10

    I'm from Telugu state.and watched this video 100times only for their funny expression 😅😅...

  • @RameesAR
    @RameesAR 2 หลายเดือนก่อน +9

    Watching Naslen perform feels like therapy! Natural talent and ‘the boy next door’ feel will give him his own unchallenged space in the industry, for sure. ശരിക്കും ജന്മനാ കിട്ടുന്ന കഴിവാണ് ഇതൊക്കെ...

  • @lekshmis8559
    @lekshmis8559 3 หลายเดือนก่อน +3460

    തല വെട്ടിക്കുന്ന repeat കാണാൻ വരുന്ന ആരേലും ഉണ്ടോ 😂😂♥️
    ആദ്യായിട്ടാ കമന്റ്‌ ഇടുന്നെ 🥲ഇത്രേം like തന്നതിന് നന്ദി അറിയിക്കുന്നു 🥺🤭❤️

  • @NxT_apple
    @NxT_apple หลายเดือนก่อน +9

    എന്തുകൊണ്ടാണ് എനിക്ക് ഈ സിനിമ ഇഷ്ടമായതെന്ന് എനിക്കറിയില്ല, മാത്രമല്ല കോമഡിയും ട്വിസ്റ്റും ഉള്ള മികച്ച പ്രണയ ചിത്രമാണിത്, ആളുകൾ തീർച്ചയായും ഈ സിനിമ കാണണം, തീർച്ചയായും ഞാൻ 8/10 റിവ്യൂ നൽകുന്നു നന്ദി

  • @karthikmutukula3828
    @karthikmutukula3828 2 หลายเดือนก่อน +12

    Just saw the movie...after many years i have seen a natural film with matured and realistic acting from a very young ppl...👌🏻

  • @PUBG-lc7fn
    @PUBG-lc7fn 3 หลายเดือนก่อน +1562

    യൂട്യൂബിൽ എത്ര കണ്ടാലും തിയേറ്ററിൽ പോയി കാണുന്ന ഫീൽ കിട്ടില്ല....

    • @Anna-io1pb
      @Anna-io1pb 3 หลายเดือนก่อน +29

      Ippo kanditt vannu... Jaya jaya jaya he kazhinj ithrayum chirichath ee padam kandittanu...

    • @abindevs6356
      @abindevs6356 3 หลายเดือนก่อน +2

      True🥲

    • @GUHAN9
      @GUHAN9 3 หลายเดือนก่อน +17

      Dey mammoty parayumbole cinema teater nu വേണ്ടിയുള്ളതാണ്.... അതാണ്‌ എക്സ്പീരിയൻസ് ❤️

    • @AyusJourney
      @AyusJourney 3 หลายเดือนก่อน

      👍

    • @pradeeshalbert1625
      @pradeeshalbert1625 3 หลายเดือนก่อน

      Correct

  • @arjithmubin7074
    @arjithmubin7074 3 หลายเดือนก่อน +249

    ഇതിന് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു😀... ഈ പാട്ടിൽ ഇവമ്മാരുടെ expressions ഒരു രക്ഷയും ഇല്ല😄😄😄

  • @ajithkumar.rofficial1212
    @ajithkumar.rofficial1212 2 หลายเดือนก่อน +9

    என்ன ஒரு இனிமையான குரல் 💓💓
    ...90 ''s இணையான பாடல் 😍🙏🏼....

  • @ecofriendly321
    @ecofriendly321 2 หลายเดือนก่อน +5

    മൃദുല ഹൃദയ (soft hearted) എന്ന വരികൾ വരുമ്പോൾ എപ്പോഴും സച്ചിൻ ( naslen) മുഖം കാണിക്കുന്നത് നല്ല രസമാണ്. പണ്ട് കേട്ട് മറന്ന ഈ ഗാനം തീയേറ്ററിൽ വീണ്ടും കേട്ടപ്പോൾ നല്ല ഫീൽ ആയിരുന്നു . Naslen-mamitha cute pair

  • @charismatic4326
    @charismatic4326 3 หลายเดือนก่อน +574

    Aadhi's run towards the stage was epic🤣

    • @OTPGaming95
      @OTPGaming95 3 หลายเดือนก่อน

      th-cam.com/users/shortsJBIFKby3WCw?si=GkZw69UBARsvFEeW

  • @RIYAS801
    @RIYAS801 3 หลายเดือนก่อน +404

    ഇവന്മാരുടെ എക്സ്പ്രഷൻ കാണാൻ വേണ്ടി മാത്രം വീണ്ടും വീണ്ടും കണ്ടത് ഞൻ മാത്രമാണോ 🤩🥰💪

    • @swethac9263
      @swethac9263 2 หลายเดือนก่อน +3

      Nooooo njan ouo 25 times I nu kandu kaanum

    • @manjulaprithviraj7961
      @manjulaprithviraj7961 2 หลายเดือนก่อน +2

      ഒരു നൂറു തവണ ഞാൻ കണ്ടുകഴിഞ്ഞു 🤣🤣

    • @geethaak2630
      @geethaak2630 2 หลายเดือนก่อน +1

      സത്യം 😂😂

  • @user-xe8bj6jc5p
    @user-xe8bj6jc5p 29 วันที่ผ่านมา +7

    చిత్రమ్మ చిత్రమ్మ చిత్రమ్మా
    అమ్మ నిన్ను ఏ భాషలో పొగడాలమ్మ

  • @Shahaz1
    @Shahaz1 2 หลายเดือนก่อน +19

    The old song use in recent Malayalam movies is absolutely amazing and giving tribute to the old songs

  • @anilanoop9326
    @anilanoop9326 3 หลายเดือนก่อน +246

    ഈ പാട്ടിൽ ചിത്ര ചേച്ചിയുടെ ശബ്ദം കാതുകളിൽ തേന്മഴ പോലെ ആണ് ♥️♥️♥️♥️അതുപോലെ ഉണ്ണികൃഷ്ണന്റെ ടെൻഡർ വോയിസ് ഒരു രക്ഷയുമില്ല ❤❤❤❤

    • @kiranjose1015
      @kiranjose1015 2 หลายเดือนก่อน +5

      Ini oru 100 varsham kazhinjaalum chitra chechi de songs nu fans undakum bro❤❤❤❤❤❤

  • @pappuru2415
    @pappuru2415 3 หลายเดือนก่อน +413

    തിയേറ്റർ പോയി കണ്ടപ്പോ 😍😍അയ്യോ ഒരു രക്ഷയില്ല.. ഇടയ്ക് ഉള്ള expression 😂😂😂😂

  • @vamsikrishna9885
    @vamsikrishna9885 2 หลายเดือนก่อน +18

    Telugu people oka like kotandi…Superb movie

  • @shinygaming2411
    @shinygaming2411 หลายเดือนก่อน +8

    I'm Telugu I Watched This Song 100 Times And I Love This Song...❤️❤️

  • @sukeshraghavan195
    @sukeshraghavan195 3 หลายเดือนก่อน +141

    തിയേറ്ററിൽ ഒരു പ്രത്യക ഭംഗി ആയിരുന്നു ഈ പാട്ടിനു. മമിത 🥰

    • @prabhultkc1293
      @prabhultkc1293 3 หลายเดือนก่อน +3

      സത്യം

  • @samkdl
    @samkdl 3 หลายเดือนก่อน +163

    0:59 that ഞെട്ടൽ 😂😂😂😂

    • @arunmohanan4328
      @arunmohanan4328 3 หลายเดือนก่อน +3

      Overacting😂

    • @theycallmecherry
      @theycallmecherry 3 หลายเดือนก่อน +6

      @@arunmohanan4328 surprised aavumbo flinch cheyyunathil enthan overacting , ath oru natural reaction alle..

    • @cheers_sharingandreceiving8309
      @cheers_sharingandreceiving8309 2 หลายเดือนก่อน +3

      ​@@arunmohanan4328 their perfect acting and your over judgement = overacting😂
      Angane venenki edukkam

    • @Luckky_StaaR
      @Luckky_StaaR 27 วันที่ผ่านมา

      ​@@arunmohanan4328 Tastlest uncle spotted 😅

    • @arunmohanan4328
      @arunmohanan4328 27 วันที่ผ่านมา

      @@Luckky_StaaR nee poda boomer uncle... Ithoke Prem nazir kaalathe ulla over acting ah,🤣

  • @user-bk4dy6sw2e
    @user-bk4dy6sw2e 2 หลายเดือนก่อน +11

    I can't take off my eyes while she performing dance moves..
    She nailed it by her expressions ❤

  • @ravikumard1636
    @ravikumard1636 หลายเดือนก่อน +10

    அருமையான குரல் வளம். நல்ல பாடல் ❤️❤️❤️❤️

  • @user-uq5dx9td8t
    @user-uq5dx9td8t 3 หลายเดือนก่อน +136

    ഈ അടുത്തൊന്നും ഇതുപോലെ ചിരിപ്പിച്ച കല്യാണ വീട് മലയാളത്തിൽ ഉണ്ടായിട്ടില്ല..😂🔥🔥

  • @aryajyothi914
    @aryajyothi914 3 หลายเดือนก่อน +219

    0:54 ഇവിടുന്ന് മുതൽ തീയേറ്ററിൽ കൂട്ടച്ചിരി ആയിരുന്നു 😂😂😂❤

    • @fariskm96
      @fariskm96 3 หลายเดือนก่อน +4

      Sathyam

    • @Arya-bm1le
      @Arya-bm1le 3 หลายเดือนก่อน +4

      Sathyam😂

    • @OTPGaming95
      @OTPGaming95 3 หลายเดือนก่อน

      th-cam.com/users/shortsJBIFKby3WCw?si=GkZw69UBARsvFEeW

    • @OTPGaming95
      @OTPGaming95 3 หลายเดือนก่อน

      th-cam.com/users/shortsJBIFKby3WCw?si=GkZw69UBARsvFEeW

    • @OTPGaming95
      @OTPGaming95 3 หลายเดือนก่อน

      @@fariskm96 th-cam.com/users/shortsJBIFKby3WCw?si=GkZw69UBARsvFEeW

  • @user-uv2ls7ih4s
    @user-uv2ls7ih4s 2 หลายเดือนก่อน +14

    ഞാൻ ന്യൂജൻ സിനിമ തിയേറ്ററിൽ പോയി കണ്ടിട്ടില്ല ഈ സിനിമ ആണ് ആദ്യമായി കാണുന്ന ന്യൂജൻ പടം. പക്ഷെ ഞാൻ ഒരുപാട് enjoy ചെയ്യ്തു. പടം തീർന്നപ്പോൾ തോന്നി കുറച്ചു സമയം കൂടെ ഉണ്ടായിരുന്നു എങ്കിൽ എന്ന്‌. വീണ്ടും വീണ്ടും കാണാൻ തോന്നുന്നു.. കിടിലം പടം 👍👍👍👍

  • @kz172k23
    @kz172k23 หลายเดือนก่อน +5

    I'm from Sri Lanka and I'd like to thank the creators & the cast for this Masterpiece! This is the Cinema our region NEED❤ trust me almost whole LK Love you guys!!❤ 🇱🇰

  • @user-uq5dx9td8t
    @user-uq5dx9td8t 3 หลายเดือนก่อน +220

    1st കേട്ടപ്പോൾ - തരക്കേടില്ല
    2nd കേട്ടപ്പോൾ - കൊള്ളാലോ
    3rd കേട്ടപ്പോൾ - ഇത് തലയിൽ നിന്ന് പോകുന്നില്ലലോ
    Addicted To this Song 😂🔥🔥

    • @reeemmaaa600
      @reeemmaaa600 3 หลายเดือนก่อน +46

      Ipo aano ee song kelkunee😮1996 l erngyaa
      super hit song

    • @reelshub0.1
      @reelshub0.1 3 หลายเดือนก่อน +18

      Asheee.. Kashttam..
      Ithokka old hit song aan vro

    • @sreenathka2032
      @sreenathka2032 3 หลายเดือนก่อน +2

      ❤❤

    • @nithinkumarks6890
      @nithinkumarks6890 3 หลายเดือนก่อน +7

      Song from Devaragam movie composed by M M Keeravani

    • @dreamer-xs6on
      @dreamer-xs6on 3 หลายเดือนก่อน +3

      Keeravani ❤

  • @lakshmi8814
    @lakshmi8814 2 หลายเดือนก่อน +609

    ഓടകുഴൽ പിടിച്ചു കൊണ്ടുള്ള ആ വരവ്😁🤣അത് പോലെ നസ്‌ലിൻ തോളിൽ കടിച്ചപ്പോ കൂട്ടുകാരന്റെ ആ expression😂😂മൊത്തത്തിൽ എല്ലാവരും പൊളി acting❤️❤️❤️❤️

    • @sarojamraji5435
      @sarojamraji5435 2 หลายเดือนก่อน +4

      Sathyam😊

    • @bazializ
      @bazializ 2 หลายเดือนก่อน +5

      yo the translation💀....

    • @RAJESHWAR9212
      @RAJESHWAR9212 2 หลายเดือนก่อน

      ​@@bazializ😂😂😂

    • @JasvirKaur-tu4uf
      @JasvirKaur-tu4uf 2 หลายเดือนก่อน

      Ya@kala​@@RAJESHWAR9212🎉 0:17

    • @lakshmi8814
      @lakshmi8814 2 หลายเดือนก่อน +1

      @@bazializതും ജാവോ ജാവോനാ 😁എനിക്കറിയാൻ പാടില്ലാന്ന് ഈ ബാംഗ്ളിയോട് ആരെങ്കിലും ഒന്ന് പറയോ പ്ലീച് 😌😌ഇനി ബംഗാളി അല്ലെ 🙄🤔

  • @sanithkumar1986
    @sanithkumar1986 2 หลายเดือนก่อน +29

    I initially thought that being a family man in my thirties would make it difficult to enjoy this type of movie. When my wife suggested watching it in theaters, I hesitated. However, I found myself thoroughly engaged and enjoyed every moment of the film. I didn't even glance at my phone throughout the entire movie, which is rare for me. Kudos to the director for keeping the audience captivated from start to finish. I hope to see more movies like this in the future.

    • @narayanareddy6929
      @narayanareddy6929 2 หลายเดือนก่อน +2

      same here..i also thought i wouldnt enjoy love stories like i did in the past as i am almost 40 now..but thoroughly enjoyed! watched it in telugu..

    • @krish9997
      @krish9997 หลายเดือนก่อน

      exactly bro, I didnt even know how 2.5 hrs passed, felt so young, missed those days .. really really enjoyed this movie

  • @bheemeshj5254
    @bheemeshj5254 หลายเดือนก่อน +9

    MM keeravani gaaru❤❤

  • @user-wh5fc8wx6z
    @user-wh5fc8wx6z 3 หลายเดือนก่อน +98

    അടുത്ത കാലത്തിറങ്ങിയ അടുപ്പിച്ച് ഹിറ്റായ മിക്ക പടത്തിലും 80-90 കളിലെ പാട്ടുകള്‍ വേണ്ടിവന്നു..❤ golden songs❤

    • @cyrilelanjithara6284
      @cyrilelanjithara6284 3 หลายเดือนก่อน +4

      80s actors ippo thriller mathram aayi othukkiyille, much needed

    • @user-wh5fc8wx6z
      @user-wh5fc8wx6z 3 หลายเดือนก่อน

      @@cyrilelanjithara6284 ?

  • @appus438
    @appus438 3 หลายเดือนก่อน +300

    എനിക്ക് ആദിയെ ആണ് ഇഷ്ടപെട്ടത്, പുള്ളി ആണ് സിനിമ കൊണ്ടുപോയത് കൂടെ നായകന്റെ കൂട്ടുകാരനും, ഇവർക്ക് കൊടുക്കണം കയ്യടി 👍👍

    • @kallunanduvlogs2292
      @kallunanduvlogs2292 2 หลายเดือนก่อน +6

      Adhichettan ❤

    • @kvshobins9820
      @kvshobins9820 หลายเดือนก่อน +11

      പുള്ളി ആ റോൾ നന്നായി ചെയ്തു

    • @sheenacv2891
      @sheenacv2891 หลายเดือนก่อน +10

      ബാക്കിയെല്ലാരും മാങ്ങ പറിക്കാൻ പോയ😂😅

    • @iamanindian5790
      @iamanindian5790 หลายเดือนก่อน +14

      Naslenod Bayangara Asooyayenn Vaayichaal Thonilla😅😅😅

    • @santoshpunathil
      @santoshpunathil หลายเดือนก่อน

      True aadhi is the hero. He has a resemblance of prithviraj as well.

  • @revathyvishnu4427
    @revathyvishnu4427 2 หลายเดือนก่อน +7

    അരവിന്ദ സാമിയുടെയും ശ്രീദേവിയുടെയും glamour മാറ്റി നിർത്തിയാൽ പൊളിച്ചത് ഇവർ തന്നെ ❤ vibe കൊള്ളാം

  • @foodcrate3302
    @foodcrate3302 หลายเดือนก่อน +5

    ❤️Chithramayudeyum, p. unnikrishnan sir'nteyum voice.... areeee wow!! 😩🙌. അത് ആരും പറയുന്നില്ല 🙂. എന്ത് രസവ കേട്ടിരിക്കാൻ 😍

  • @nikithavzl06
    @nikithavzl06 3 หลายเดือนก่อน +66

    1:23 this Part🤩❤

  • @jobinthomas6325
    @jobinthomas6325 3 หลายเดือนก่อน +212

    0:47 ufff timeing 😂✌🏽

    • @aswathia7276
      @aswathia7276 3 หลายเดือนก่อน +3

      😂

    • @sidharthsuresh333
      @sidharthsuresh333 3 หลายเดือนก่อน +2

      😂❤

    • @Vishnupriya_vlogs7
      @Vishnupriya_vlogs7 3 หลายเดือนก่อน +2

      😂😂😂true

    • @amyzz2258
      @amyzz2258 2 หลายเดือนก่อน +1

      Entha kozhapam

    • @jobinthomas6325
      @jobinthomas6325 2 หลายเดือนก่อน +1

      @@amyzz2258 ayn njn paranjaaa nthellum kozhapam inden😂

  • @sreekanth6672
    @sreekanth6672 2 หลายเดือนก่อน +5

    നെസ്ലിൻ ഒരു രക്ഷയും ഇല്ല പൌളി എക്സ്പ്രഷൻ dialogue delivery oh man i became a great fan of him

  • @skjawahar4598
    @skjawahar4598 หลายเดือนก่อน +15

    From Andhra..Taking me to 90’s..

  • @deepthipv4603
    @deepthipv4603 3 หลายเดือนก่อน +224

    ഈ പാട്ട് കൂടുതൽ മനോഹരമായി തോന്നി തിയേറ്ററിൽ വെച്ച് പ്രേമലുവിലൂടെ വീണ്ടും കണ്ടപ്പോൾ ❤️❤️❤️😊😊😊😊😊

    • @ansaf853
      @ansaf853 2 หลายเดือนก่อน

      എനിക്കും തീയറ്ററിൽ കിട്ടിയ ഫീൽ ഇവടെ കിട്ടുന്നില്ല..

  • @saranyachandran3161
    @saranyachandran3161 3 หลายเดือนก่อน +106

    ന്റെ പൊന്നോ എജ്ജാതി. തീയറ്ററിലിരുന്ന് ചിരിച്ച് ഊപ്പാട് വന്നു. മരിക്കണ വരെ ഈ പാട്ട് കേട്ടാൽ ഇനി ഇത് മാത്രേ ഓർമ്മവരൂ . അണിയറ പ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ💙🦋

  • @user-jr2rw6wh7d
    @user-jr2rw6wh7d 3 หลายเดือนก่อน +1033

    തിയേറ്റർ റെസ്പോൺസ് പൊളി ആയിരുന്നു 😂 കോട്ടയം അഭിലാഷിൽ ❤
    തിയേറ്റർ തെറ്റിച്ചു കൊടുത്തപ്പോൾ പ്രതീക്ഷിച്ച അത്രേം ലൈക്‌ കിട്ടി കമന്റ് ന് 😁.

    • @dhaneeshabraham3108
      @dhaneeshabraham3108 3 หลายเดือนก่อน +6

      Athinu padam abhilashil allallo

    • @rubinshibi
      @rubinshibi 3 หลายเดือนก่อน +7

      അനശ്വര ആണോ ഉദേശിച്ചേ, ഇപ്പഴാണെങ്കിൽ anand

    • @rexo9310
      @rexo9310 3 หลายเดือนก่อน +2

      Padam abhilashil kalichilla vro

    • @abijithkb2449
      @abijithkb2449 3 หลายเดือนก่อน +1

      Nucles mall ijathi chiri😅

    • @manusree9920
      @manusree9920 3 หลายเดือนก่อน +1

      കേരളത്തിൽ full respons ആ

  • @samirsonawale2939
    @samirsonawale2939 7 วันที่ผ่านมา +3

    Adi's character was so epic 😂😂😂

  • @vijayaragavansivaprakasam7370
    @vijayaragavansivaprakasam7370 หลายเดือนก่อน +6

    Vijay from Chennai.. hats off team premalu

  • @tajnotpm6281
    @tajnotpm6281 3 หลายเดือนก่อน +251

    ഈ സിനിമയോടെ മമിത സിനിമാപ്രേമികളുടെ പ്രിയങ്കരിയായി മാറി.

    • @jonstark153
      @jonstark153 2 หลายเดือนก่อน +7

      yes❤

    • @iamvkabhinav25
      @iamvkabhinav25 2 หลายเดือนก่อน

      Yes ❤

    • @iammituraj
      @iammituraj 2 หลายเดือนก่อน

      She's favorite since super sharanya #sonare

  • @thesilentgaming7213
    @thesilentgaming7213 3 หลายเดือนก่อน +92

    ഈ പാട്ടിന്റെ തിയെറ്റർ response ന്റെ മോനെ ഒരു രക്ഷില്ല..... Ijjathii ❤

  • @rrj448
    @rrj448 8 วันที่ผ่านมา +3

    Odia fan assembly here

  • @Hari_Suresh
    @Hari_Suresh 3 หลายเดือนก่อน +241

    Naslen and Sangeeth were the main center of attraction in this song. 😂❤ എന്തായാലും തീയേറ്ററിനെ ചിരിയുടെ പൂരപ്പറമ്പ് ആക്കിയ പാട്ടായിരുന്നു ഇത്. 😆💥

    • @jeslinjacob3024
      @jeslinjacob3024 2 หลายเดือนก่อน +1

      Enikku Nere Thirichaanu Aadhi Orupadu Chirippichu

    • @Hari_Suresh
      @Hari_Suresh 2 หลายเดือนก่อน +1

      @@jeslinjacob3024 These 3 have given enough space for us to laugh. 😁

  • @ranjithkrishnac
    @ranjithkrishnac 3 หลายเดือนก่อน +608

    പ്രേമം സിനിമക്ക് ശേഷം ഡൽഹിയിലെ ഒട്ടു മിക്ക PVR തീയേറ്ററുകളിലും ഇപ്പോഴും നിറഞ്ഞ സദസ്സുകളിൽ ഓടുന്ന കിടു മൂവി 🤍😍♥️

    • @valyriansteel5985
      @valyriansteel5985 3 หลายเดือนก่อน +10

      Premam, ayye... Low quality

    • @judinmathews
      @judinmathews 3 หลายเดือนก่อน

      ​@@valyriansteel5985🤦‍♂️

    • @sebastianta7979
      @sebastianta7979 3 หลายเดือนก่อน

      ​@@valyriansteel59854/5 വർഷം കഴിയുമ്പോൾ പ്രേമലു അയ്യേ ലോ ക്വാളിറ്റി... എന്ന് പറയും 😂😂😂.... പ്രേമം, പ്രേമലു 2 ഉം നല്ല മൂവീസ് ആണ്...

    • @ammu_856
      @ammu_856 3 หลายเดือนก่อน +6

      Premam enthinu kollam😅

    • @valyriansteel5985
      @valyriansteel5985 3 หลายเดือนก่อน +10

      @@ammu_856 yeah bro... Irangia year tanne over hyped aayrnnu... Ipo compare chyan kondu vannirikua😅

  • @saurabhsawat7133
    @saurabhsawat7133 2 หลายเดือนก่อน +21

    I'm in love with this song ❤️...So beautifully picturised ❤❤👏👏I'm from Maharashtra 🚩..I like Malyalam Movies so much!!Past 5-6 years I have watched dozens of Malayali Movies 🎥

  • @yugeyuge7927
    @yugeyuge7927 หลายเดือนก่อน +6

    Superb, Song perfectly matched in theis video clip than that original version. from Tamilnadu fans

  • @praharsh6413
    @praharsh6413 3 หลายเดือนก่อน +231

    നീണ്ട 28 വർഷത്തിന് ശേഷവും ഈ പാട്ട് എന്തൊരു ശ്രാവണ സുഖമാണ് 🤍🤍🤍 ഈ സിനിമയിലും അതി മനോഹരം 🎉🎉🎉 എന്റെ പോലെത്തെ 90'കിഡ്സ്‌ നു കട്ട നൊസ്റ്റു 🤍🤍🤍

    • @gulzaralihydrose
      @gulzaralihydrose 2 หลายเดือนก่อน +7

      1996 ഇൽ....... പെരുമ്പാവൂരിൽ ഒരു കാസ്സെറ്റ് ഷോപ്പിൽ ദേവരാഗം കാസ്സറ്റ് റെക്കോർഡ് sale ആയിരുന്നു. ഞാൻ ഓർക്കുന്നു.

    • @aneesh2679
      @aneesh2679 2 หลายเดือนก่อน +2

      @@gulzaralihydrose
      All songs of Devaragam are all-time classics and Sreedevi’s masterpiece malayalam movie.

    • @humanbeingo
      @humanbeingo 2 หลายเดือนก่อน +2

      സത്യം ❤

  • @sabarinathp977
    @sabarinathp977 3 หลายเดือนก่อน +60

    0:34... Kannaa kannaa...and naslen expression .. priceless😂

    • @sajnansalim1953
      @sajnansalim1953 3 หลายเดือนก่อน +8

      Mattavante expression aanu pwoli 😂😂

  • @sebastianmukalelparampil1826
    @sebastianmukalelparampil1826 2 หลายเดือนก่อน +5

    ഇത്രയും നല്ല സിനിമ കണ്ട നാൾ മറന്നു... ഒട്ടും ബോറടിപ്പിക്കാതെ... സമയം പോയതറിഞ്ഞില്ല... കിടു...

  • @prodeepofficial8159
    @prodeepofficial8159 หลายเดือนก่อน +4

    Malayalam movies are absolutely awesome!
    Love from Bangladesh ❤

  • @anubaby3827
    @anubaby3827 3 หลายเดือนก่อน +127

    എത്ര കണ്ടാലും മതിയാവാത്ത ഒരു കിടു പടം... Naslen expression വാരി വിതറുവല്ലേ ❤

    • @jeslinjacob3024
      @jeslinjacob3024 2 หลายเดือนก่อน

      Mamitha 🤩🤩🤩🤩

  • @4__nan_dana
    @4__nan_dana 3 หลายเดือนก่อน +99

    0:47😂😁etha ടൈമിംഗ്
    തലയാട്ടുന്നതൊക്കെ ijathi🔥scene expression dance കളിക്കുന്നവർക്ക് അല്ല കാണുന്ന രണ്ട് ആളുകൾക്ക് ആണ് 🙌🏻😁

    • @unknownangel.....
      @unknownangel..... 3 หลายเดือนก่อน +1

      sathyam ithinte theatre experience 🔥🔥

  • @shekarshots2898
    @shekarshots2898 2 หลายเดือนก่อน +4

    ప్రేమలు💕తెలుగు సినిమా ___😍😍😍❤️❤️❤️

  • @user-xe8bj6jc5p
    @user-xe8bj6jc5p 29 วันที่ผ่านมา +3

    నువ్వు పాడిన పాట అద్భుతం
    నువ్వు ఏ పాట పాడితే అదే అద్భుతం

  • @AyusJourney
    @AyusJourney 3 หลายเดือนก่อน +95

    ചിത്രചേച്ചിടെ വോയിസ്‌.... തീയേറ്റർ ഇൽ നിന്ന് വേറൊരു ലോകത്തേക്ക് കൊണ്ടുപോയി ഈ സോങ് ❤❤

  • @earthlife660
    @earthlife660 3 หลายเดือนก่อน +62

    This was the highlight of this movie… No one can top those expressions these guys were giving.. Tooo good!!!!!!!

  • @athulgrugi5643
    @athulgrugi5643 8 วันที่ผ่านมา +3

    Power ❤ old song version

  • @nickpvk7311
    @nickpvk7311 27 วันที่ผ่านมา +2

    I'm from Hyderabad. Our South Indian people like all our movies. Music has no language barriers. After dharshana this is my fav song

  • @user-sz3oj3it4t
    @user-sz3oj3it4t 2 หลายเดือนก่อน +171

    1:12 തലവെട്ടിക്കുന്നത് കാണാൻ മാത്രം പിന്നെയും പിന്നെയും ഒത്തിരി പ്രാവശ്യം ഞാൻ ഈ song കണ്ടു...❤😂

  • @cher_notsoclueless
    @cher_notsoclueless 3 หลายเดือนก่อน +32

    0:59 ഇവിടുന്ന് അങ്ങോട്ട്...എൻ്റെ പൊന്നോ..ചിരിച്ച് ചിരിച്ച്..അതും നല്ല vibe ഒള്ള ഓഡിയൻസ് arnu.. theatre experience was adipoli..