SUBHI BANKIN NERATH | QABA KOUSAIN | FASALU RAHMAN CHENDAYAD | MEHFOOZ RIHAN FEROKE

แชร์
ฝัง
  • เผยแพร่เมื่อ 25 ก.ย. 2023
  • HABEEBI MEDIA PROUDLY PRESENTS
    ഖാബ ഖൗസൈൻ
    🔹LYRICS :
    FASALU RAHMAN CHENDAYAD
    🔹VOCAL :
    MEHFOOZ RIHAN FEROKE
    🔹PRODUCER :
    SHIHABUDHEEN KOLLAM
    🔹DIRECTOR
    BASITH PERUMUKAM
    🔹COORDINATOR:
    MUHAMMED SWALIH
    🔹MIXING :
    FATHAH ADANI KOTOPADAM
    🔹POTER DESIGN:
    LUKMAN MANOOR
    🔹SPECIAL THANKS
    VALEED CHENDAYAD
    SHAJAHAN K.K
    HABEEBI MAPPILAPPATTUKA
    NOUSHAD K. K
    JALAL B. M
    SHAFI B.M
    #സുബ്ഹി_ബാങ്കിൻ_നേരത്ത്
    #subhi_bankin_nerath
    #mehfooz_rihan
    #നാറ്_പോലും_നൂറിനോട്
    #naar_polum_noorinod
    #മദ്ഹ്_മാല
    #madh_maala
    #ഇതിഹാസ_കാവ്യം
    #ithihasa_kavyam
    #rasoolullah_thangale_madh_maala
    #ann_rabeehinte_raav_pathrandinn
    #അന്ന്റബീഇന്റെരാവ്‌_പന്ത്രണ്ടിന്ന്
    #വെള്ളിനിലാവാണോതൂവെള്ള
    #lyrics
    #lyricvideo
    #lyrics_whatsapp_status
    #lyricsstatus
    #lyricsvideo
    #madh_song_lyrics
    #vambutta_hamza
    #വമ്പുറ്റ_ഹംസ
    #karakkathottangal
    #kahanile_ithihasam
    #കഹനിലെ_ഇതിഹാസം
    #അരുമപ്പൂനബി_റബിഉൽഅവ്വൽ
    #arumappoonabi_rabeeulavval
    #velli_nilaavano_thoovella_kottaram
    #aaramba_poovenn_umma_vilichaane
    #ആരംഭപൂവെന്ന്ഉമ്മാ_വിളിച്ചാനേ
    #നഫ്‍സിനഫ്‍സിഎന്നമ്പിയാക്കൾ
    #nafsi_nafsi_ennambiyaakkal
    #palajathi_rogam_padarunnee
    #പലജാതി_രോഗം
    #ജിന്നും_ജമല്_ജിബാലും
    #muhyadheen_mala
    #മുഹ്യദ്ധീൻ_മാല
    #നഫീസത്ത്‌_മാല
    #nafeesath_mala
    #നഫീസത്ത്‌_മാല
    #രിഫാഈ_മാല
    #rifai_mala
    #habeebi_media
    #trending
    #parudeesayile_mulla
    #instagram
    #madh_status
    #rabeeulawwal
    #parudeesayile_mulla_3
    #instareels
    #instagood
    #viral
    #hitsongs
    #meelad_song_2023
    #nabidinam
    #nabidinam_2023
    #nabidinam_songs
    #nabidinam_songs_2023
    #islamicmusic #maherzain #maherzainofficial #maherzainfans #mzfans #awakeningmusic #maherzainsong #mzfan #islamicsinger #maherzainone #mzone #awakeningrecords #islam #maherzainvideos #rdalbum #zainers #singer #nasheed #maherzainvideo #islamic #allah #music #maher #muslim #maherzainfanclub #zainer #zain #videos #kingofislamicmusicmz #habeebi❤️ #newpost #songoftheday #madheena #madhsong #statussongs #statusvideos #status #vocal
  • เพลง

ความคิดเห็น • 815

  • @Fasalu_rahman_chendayad
    @Fasalu_rahman_chendayad 9 หลายเดือนก่อน +241

    Lyircs :
    🕊️ഖാബ ഖൗസൈൻ 🕊️
    സുബ്ഹി ബാങ്കിൻ നേരത്ത്
    പലരുമാ മദീനത്ത്
    പച്ച ഖുബ്ബ ചോടെ നിന്ന്...
    അസ്സലാം മൊഴിയെ....
    പാപി ഞാൻ വിദൂരയാണ്...
    മോഹമാ തിരു റൗളയാണ്...
    കരുണ മന്ദിരമാ മദീന...
    കാണുവാൻ കൊതിയെ....
    (കനവിലങ്ങ് വിരുന്നു വന്നാൽ....
    ഖൽബ് ഞാൻ പകുത്ത് നൽകാം...
    കാത്തിരുന്ന് നിരാശയാൽ ഞാൻ
    പാടി യാ നബിയെ....)(2)
    (സുബഹി)
    തൂരിസീന കേറി മൂസ
    റബ്ബെ കണ്ടില്ലാ....
    ഖാബ ഖൗസൈൻ
    പോലിരുന്നൂ നൂറ് സ്വല്ലള്ളാഹ്...
    ആ സുവർണ കാലമേ
    ഞാൻ കണ്ണിൽ കണ്ടില്ലാ....
    ത്വൈബയിൽ പിറന്നിടാൻ
    ഞാൻ
    ഭാഗ്യവാനല്ലാ..... (2)
    (സുബഹി ബാങ്കിൻ)
    ത്വാഇഫിൽ കരഞ്ഞ് പോയോ
    യാ റസൂലള്ളാഹ്....
    ദേഹമിൽ മുറിവേറ്റു പോയോ...
    നീറിടുന്നല്ലാഹ്....(2)
    നാറ് പോലും നൂറിനോട് ചൊന്നു സ്വല്ലള്ളാഹ്.....
    നാമമിൽ മികൈന്ത നാമം
    യാ റസൂലള്ളാഹ്.....(2)
    ( സുബഹി ബാങ്കിൻ)
    ത്വൈബ വലയം ചെയ്തിടും
    ചെറു പ്രാണി ആയില്ലാ.....
    മദ്ഹ് കേട്ട് പിടഞ്ഞിടുന്ന
    ഖൽബതുമില്ലാ....(2)
    എങ്കിലും എൻ മോഹമങ്ങിൽ
    ഇശ്ഖ് ചൊല്ലാനാ...
    കൺ കുളിർക്കെ നൂറ് കണ്ട്
    ആശ തീർക്കാനാ....(2)
    ✍️ഫസലു റഹ്‌മാൻ ചെണ്ടയാട്
    9526315692

    • @navaspoonthala5032
      @navaspoonthala5032 9 หลายเดือนก่อน +9

      1day28k മാഷാഅല്ലാഹ്‌

    • @JJ-gw7xy
      @JJ-gw7xy 9 หลายเดือนก่อน +7

      🤍

    • @muhammed__sanink2250
      @muhammed__sanink2250 9 หลายเดือนก่อน +10

      Karaypichkalanjallo..😢

    • @abdulasees2864
      @abdulasees2864 9 หลายเดือนก่อน +9

      Shukran👍

    • @ZainabaktZainabakt
      @ZainabaktZainabakt 9 หลายเดือนก่อน +6

      Masha allah ❤😊

  • @Fasalu_rahman_chendayad
    @Fasalu_rahman_chendayad 9 หลายเดือนก่อน +128

    അൽഹംദുലില്ലാഹ് എഴുതുമ്പോൾ കരവും മനസ്സും ഒരുപോലെ ഇടറിയ ഗാനം 💔. കേൾക്കുമ്പോൾ നിങ്ങളുടെ ഉള്ള് പിടയുന്നുണ്ടെങ്കിൽ നിങ്ങൾ എത്ര ഭാഗ്യവാൻ ആണ് ആശിഖേ 🤗.
    ഒരുപാട് മദ്ഹുകൾ എഴുതിയും പാടിയും പറഞ്ഞും ഞാൻ നടന്നു എന്നിട്ടുമെന്തേ ഹബീബേ അങ്ങ് എന്നെ വിളിക്കാത്തത്💔.
    മഹ്ഫൂസ് നന്നായി തന്നെ പാടി 🤍.
    മദീന കാണാതെ ഞങ്ങളെ മരിപ്പിക്കല്ല റബ്ബേ.. ആമീൻ 🤲🏻
    ✍️ഫസലു റഹ്‌മാൻ ചെണ്ടയാട്

  • @ismailmp1572
    @ismailmp1572 8 หลายเดือนก่อน +34

    കരയിപ്പിച്ച പാട്ട്. അവിടെ എത്താൻ നാഥൻ തുണക്കട്ടെ ആമീൻ

  • @moosikkuttansworld2416
    @moosikkuttansworld2416 8 หลายเดือนก่อน +47

    മോൻ നന്നായി പാടി. വർഷങ്ങളായി കാത്തിരിപ്പിലാണ് മദീനയെന്ന മണ്ണിലലിയാൻ. അല്ലാഹ് വിധിയേകണേ

  • @mfdesignofficial8454
    @mfdesignofficial8454 9 หลายเดือนก่อน +37

    ഇത് ഒരു വൻ വിജയത്തിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤️❤️

  • @user-gh7fu3te5y
    @user-gh7fu3te5y 9 หลายเดือนก่อน +30

    ഈ song എത്ര പ്രാവശ്യം കേട്ടിട്ടും മതി വരുന്നില്ല അത്രക്കും മനസ്സിൽ തട്ടിയ വരികളും,, ആലാപനവും,, ماشاءالله ❤❤❤

  • @koyabadsha8296
    @koyabadsha8296 8 หลายเดือนก่อน +16

    അതി മധുരം എന്റെ മുത്തിൻ മധുഹ്... മാഷാ അല്ലാഹ് 🌹🌹🌹

  • @Thwahira507
    @Thwahira507 8 หลายเดือนก่อน +11

    മനസ്സ് അറിയാതെ മദീനയിൽ പോയി ചിന്തിപ്പിക്കുന്ന വരികൾ

  • @hyderali639
    @hyderali639 9 หลายเดือนก่อน +64

    മോനെ നബിയുടെ മദ്ഹ് പാടാൻ ഇനിയും അള്ളാഹു ദോഫിക് നൽക്കട്ടെ ആമീൻ 🤲🏻💚💚

  • @haneefakunnath9233
    @haneefakunnath9233 8 หลายเดือนก่อน +20

    വാക്കുകളില്ല പ്രാർത്ഥന മാത്രം മനോഹരമാണ്
    ഹബീബിന്റെ ചാരത്ത് എത്താൻ ദുആ ചെയ്യണേ 🤲🏻😢😢😢😢❤❤❤

  • @usmanibnhassainmuttiyan4331
    @usmanibnhassainmuttiyan4331 4 หลายเดือนก่อน +8

    ഹബീബിന്റെ മദ്ഹ് കേൾക്കാൻ എന്ത് രസമാണ്... നല്ല വരികൾ.. ഹൃദ്യമായ ആലാപനം...

  • @midhhhlajj
    @midhhhlajj หลายเดือนก่อน +4

    മദ്ഹ് പാടി പാടി മോനെയും ഉമ്മയെയും ആ മദീനയിൽ എത്തിക്കട്ടെ

  • @Nusra.-mw8cc
    @Nusra.-mw8cc 4 หลายเดือนก่อน +3

    ഞാൻ ഒരുപാട് കേട്ടിട്ടും ഇഷ്ടപ്പെടാതെഇരിക്കുന്നില്ല 🤲🤲

  • @muhammadlathifi1496
    @muhammadlathifi1496 9 หลายเดือนก่อน +33

    റൗള കാണാതെ തിരിച്ചു വിളിക്കല്ലേ നാഥാ.ആമീൻ

  • @Noushad_baqavi_official
    @Noushad_baqavi_official 9 หลายเดือนก่อน +21

    നല്ല ...പാട്ടാണല്ലോ...മുത്തേ...
    😭😭😭😭😭😭

    • @Habeebi_Media
      @Habeebi_Media  9 หลายเดือนก่อน

      😍

    • @Fasalu_rahman_chendayad
      @Fasalu_rahman_chendayad 9 หลายเดือนก่อน

      🤲🏻💝

    • @Berlin-cj5ly
      @Berlin-cj5ly 9 หลายเดือนก่อน +1

      😢ഈ മോൻ ജിന്നും ജമല് ജിബാൽ എന്ന ഹിറ്റ്‌ ആയ സോങ് പാടിയ കുട്ടി ആ ഈ ഒരു സോങ് കുറെ പ്രാവശ്യം കേട്ട് മതി വരുന്നില്ലഅതി മനോഹരം ഈ വോയ്‌സ്

    • @muhammedrasal7276
      @muhammedrasal7276 9 หลายเดือนก่อน +3

      ഉസ്താദിന്റെ വരിയിൽ ഈ മോന്റെ വോയിസ്‌ കേൾക്കാൻ ആഗ്രഹം ഉണ്ട് 🙏

    • @zaibaaaiz4328
      @zaibaaaiz4328 8 หลายเดือนก่อน +1

      Usthade... പ്രതേകം ദുആ ചെയ്യണേ

  • @najanasrin6240
    @najanasrin6240 9 หลายเดือนก่อน +122

    മക്കയും മദീനയും കണ്ടിട്ടല്ലാതെ ഞങ്ങളെ ആരെയും മരണപ്പെടുത്തരുതേ 🤲 الله

  • @ismailmp1572
    @ismailmp1572 8 หลายเดือนก่อน +9

    മനസ്സിനെ വേദനിപ്പിച്ച പാട്ട് 😢 കണ്ണ് നിറഞ്ഞു പോയി 😂

  • @hamzakutteeri4775
    @hamzakutteeri4775 9 หลายเดือนก่อน +20

    മാഷാഅല്ലാഹ്‌,,,,,,,, അല്ലാഹുവേ, മുത്ത് റസൂലിനെ സ്നേഹിക്കാത്ത ജീവിതം ഞങ്ങൾക്ക് നൽകരുതേ

  • @moche3565
    @moche3565 4 หลายเดือนก่อน +7

    മോൻ നന്നായി പാടി. മക്കയും മദീനയുമൊക്കെ കണ്ടതാണെങ്കിലും ഈ പാട്ട് കേട്ടപ്പോൾ വല്ലാതെ മനസ്സലിഞ്ഞു. രചയിതാവിനും ഗായകനും ഒരു പാടൊരു പാടാ ശംസകൾ.🤲🤲

    • @Habeebi_Media
      @Habeebi_Media  4 หลายเดือนก่อน

      Alhamdulillah 🤲🏻🤍

  • @raihanathraihanath2667
    @raihanathraihanath2667 8 หลายเดือนก่อน +17

    അൽഹംദുലില്ലാ പൊന്നു മോനെ നിന്നെ അല്ലാഹു ഉയരങ്ങളിൽ നിന്ന് ഉരങ്ങളിൽ എത്തിക്കട്ടെ ആമീൻ🤲🤲🤲🤲🤲🤲🤲🤲🤲

    • @noushad9997
      @noushad9997 8 หลายเดือนก่อน

      ആമീൻ

  • @jamshithaliparamba2816
    @jamshithaliparamba2816 9 หลายเดือนก่อน +36

    മാഷാഅള്ളാ 🥰🥰🥰🥰മൊഞ്ചുള്ള വരികൾക്ക് ഒത്ത സഗീതവും ❤️❤️❤️❤️മോൻ പാടിയത് കേൾക്കാൻ എന്തൊരു രസാ... ❤️❤️❤️❤️🎤🎤🎤👌👌👌👌👌👌ഭക്തി ഉൾക്കൊണ്ട്‌ മദ്ഹിന്റെ ഈണം പാരാകെ മുഴക്കി 🥰🥰🥰

  • @zuhrabathool2934
    @zuhrabathool2934 9 หลายเดือนก่อน +18

    മാഷാ അള്ളാഹ് 👌🏻👌🏻👌🏻
    മനസ്സ് ലയിച്ചു പോവുന്ന വരികൾ..
    ആലാപനവും അതിമനോഹരം..

  • @rubeenarubi7051
    @rubeenarubi7051 4 หลายเดือนก่อน +4

    എത്ര കേട്ടിട്ടും മതിയാവുന്നില്ലലോ റബ്ബേ 😭😭😭😭😭❤️❤️❤️❤️

  • @ayishaashraf8707
    @ayishaashraf8707 9 หลายเดือนก่อน +23

    2023-ൽ കേട്ട ഗാനങ്ങളിൽ ഹൃദയം തൊട്ടറിഞ്ഞ ഒരു ഗാനം ❤മാഷാ അല്ലാഹ് 😍😍ഇന്നലെ മുതലെ ഇതിന്റെ Full കിട്ടാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു

  • @SHIFA140
    @SHIFA140 9 หลายเดือนก่อน +22

    Masha allah..മുത്ത് ഹബീബിന്റെﷺമദ്ഹ് പാടുന്ന ചുണ്ടുകൾക്ക് എന്തു മധുരം അല്ലെ..🥺ഈ voice എന്നും നിലനിർത്തി കൊടുക്കട്ടെ🤲🏻മുത്ത് ഹബീബിന്റെﷺമദ്ഹ് കേട്ട് ആ മദീന പുൽകാൻ തൗഫീഖ് നൽകട്ടെ
    ആമീൻ..🥺

  • @AyshaSadiq-gm5ic
    @AyshaSadiq-gm5ic 6 หลายเดือนก่อน +6

    കണ്ണടച്ച് ഹൃദയം മദീനയിലേക്ക് തിരിച് കേട്ടാൽ ആ പച്ച ഖുബ്ബക്ക് മുന്നിൽ ചെന്നെത്തും അത്രയും മനോഹരമായ വരികളും അതിലേറെ സുന്ദരമായ ആലാപനവും

  • @sulaimanmanthonyahamed1199
    @sulaimanmanthonyahamed1199 7 หลายเดือนก่อน +9

    മാഷാ അല്ലാഹ് ഈ പാട്ടു എത്ര തവണ കേട്ടെന്ന് അറിയില്ല ഇനി എത്ര പ്രാവശ്യം കേള്കുമെന്നും അറിയില്ല എന്തായാലും ഈ വരികൾക്ക് കരം പകർന്ന ഫസ്ലുവിനും സ്വരമാധുര്യം കൊണ്ട് മനസ്സ് കവർന്ന റിഹാനും അള്ളാഹു ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲 ആമീൻ

  • @babychu3473
    @babychu3473 9 หลายเดือนก่อน +6

    മനസ് മുഴുവൻ ഹബീബ് മാത്രം 🥰കേൾകുംതോറും വീണ്ടും കേൾക്കാൻ തോന്നുന്നു ❤️❤️

  • @LALLU__
    @LALLU__ 9 หลายเดือนก่อน +11

    മാഷാ അല്ലാഹ് മോന് അള്ളാ റഹ്മത്തും ബർകതും നൽകി അനുഗ്രഹിക്കട്ടെ
    ആമീൻ 🤲

  • @animallover1915
    @animallover1915 9 หลายเดือนก่อน +15

    ഇവൻ ഭാവിയിൽ ഒരു വരവ് വരാൻ ഉണ്ട് 🤘🤘🤘🤘😍😍🤩🤞💯💯

  • @user-xc3rt1dk6n
    @user-xc3rt1dk6n 7 หลายเดือนก่อน +7

    ഇങ്ങനെ പാടാൻകഴിവുള്ള കുട്ടികളെകൊണ്ട് പരമാവധി അവരുടെ ശബ്ദം മാറുന്ന പ്രായത്തിന്റെ ഇടക്ക് ഒരുപാടുപാട്ടുകൾ പാടിപ്പിക്കുക..... ശബ്ദം മാറിയാൽ (15 വയസ്സ് )കഴിഞ്ഞാൽ ഈ ശബ്ദംകിട്ടിക്കോളണമെന്നില്ല. എന്റെ അനുഭവം പറയുകയാണ്... മാഷാഅള്ളാഹ്‌ ഈ പാട്ട് ഞാൻ ഒരുപാട്‌കേട്ട്.... അള്ളാഹു അനുഗ്രഹിച്ച ഒരുപാട്ടുകാരനാകട്ടെ... ആമീൻ ❤❤❤

  • @MuthumolMuthoos
    @MuthumolMuthoos 9 หลายเดือนก่อน +58

    Masha allah ❤️❤️മുത്തുറസൂലിന്റെ (s)മധുഹു പാടുന്ന പൊന്നുമോൻക് ഇനിയും ഒരുപാട് മധുഹു പാടാനുള്ള... തൗഫീഖ് നൽകണേ നാഥാ 🤲ആമീൻ...🤲

    • @Habeebi_Media
      @Habeebi_Media  9 หลายเดือนก่อน +5

      Aameen🤲🏻🤍

    • @sameenasameena4854
      @sameenasameena4854 9 หลายเดือนก่อน +3

      Aameen 🤲🏻

    • @Ramseena-oj1ke
      @Ramseena-oj1ke 9 หลายเดือนก่อน +2

      Aameen

    • @Kma-sg6lr
      @Kma-sg6lr 9 หลายเดือนก่อน +1

      മദുഹ് /മദ്ഹ്

    • @aneesafaisal7003
      @aneesafaisal7003 9 หลายเดือนก่อน +1

      ആമീൻ

  • @srktk4050
    @srktk4050 8 หลายเดือนก่อน +6

    Ma sha allah.... എപ്പോഴും ഈ പാട്ട് കേൾക്കണം എന്നാണ് അത്രേക്കും നല്ല വരികൾ 👍❤

  • @yoosufmuhammed7221
    @yoosufmuhammed7221 8 หลายเดือนก่อน +2

    കണ്ണടച്ചു കേൾട്ടോണ്ടിരിക്കാം എന്താ feel 😍😍😍😍😘😘

  • @misriyarafik5114
    @misriyarafik5114 4 หลายเดือนก่อน +3

    Mashaallah my one of the most favourite song I love you so much madina

  • @nadhafathima1493
    @nadhafathima1493 8 หลายเดือนก่อน +1

    Masha allh 💚

  • @musadiqev
    @musadiqev 9 หลายเดือนก่อน +13

    ഒന്നും പറയാനില്ല അതിമനോഹരമായി പാടി വരികൾ അതിഗംഭീരം ആലാപനം അതിമനോഹരം

  • @nejafathima__1755
    @nejafathima__1755 9 หลายเดือนก่อน +7

    Masha Allah ഈ എത്ര തവണ കേട്ടു ന്നറിയില്ല. 🥰അത്രയും ഇശ്ക് ആയ് റൗളയോടും പാട്ടിനോടും 😍🤲🏻

  • @nisamnousheena2413
    @nisamnousheena2413 9 หลายเดือนก่อน +5

    Mone nee. Valiya oru patukaranavum 🎉🎉🎉

  • @jubishafeeq
    @jubishafeeq 6 หลายเดือนก่อน +4

    ത്വാഇഫിൽ കരഞ്ഞു പോയോ യാ രസൂലല്ലാഹ്
    ദേഹമിൽ മുറിവേറ്റ് പോയോ നേരിടുന്നു അല്ലാഹ്...😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @sajadak1035
    @sajadak1035 9 หลายเดือนก่อน +9

    Heart touching... Lyrics and voice... ❤

    • @Habeebi_Media
      @Habeebi_Media  9 หลายเดือนก่อน

      ❤️❤️❤️

  • @muhammedaslam1234
    @muhammedaslam1234 6 หลายเดือนก่อน +2

    ❤❤❤❤😊mashaallah

  • @sydswafvan3235
    @sydswafvan3235 20 วันที่ผ่านมา +1

    ഈ പാട്ട് കേട്ടിട്ട് മടുക്കുന്നില്ല. ഇനിയും ഉയരത്തിലേക് എത്തട്ടെ
    മാഷാഅല്ലാഹ്‌ ❤❤❤❤

  • @umiraashraf2199
    @umiraashraf2199 6 หลายเดือนก่อน +3

    ഇനിയും റൗള കാണാൻ സമ്പാദ്യം നൽകണേ അല്ലാഹ് കണ്ടിട്ട് കൊതി തീർന്നില്ല
    Rasoolullante🎉 madh എത്ര കേട്ടാലും എങ്ങനെ പാടിയാലും ഒരു റാഹതാണ് അല്ലാഹ് റസൂലിനെ സ്വപ്നത്തിലെങ്കിലും കാണാൻ വിധി നൽകണേ അല്ലഹ്

  • @ayishakt3021
    @ayishakt3021 8 หลายเดือนก่อน +3

    No more words, one of the most best song from mehfooz ❤❤❤❤❤🎉🎉🎉🎉😊

  • @hamzaparal
    @hamzaparal 9 หลายเดือนก่อน +4

    Mashallah 🤲fasalura✍️👌

  • @shabeer1799
    @shabeer1799 6 หลายเดือนก่อน +2

    ആമീൻ

  • @musthafamuhammed3820
    @musthafamuhammed3820 9 หลายเดือนก่อน +4

    Alhamdu lillah masha allah

  • @user-ws7nt8ux2l
    @user-ws7nt8ux2l 2 วันที่ผ่านมา +1

    മാഷാ അല്ലാഹ്

  • @muhammedAshik786
    @muhammedAshik786 9 หลายเดือนก่อน +7

    mashaallah❤

  • @Fanhamullappalli6758
    @Fanhamullappalli6758 8 หลายเดือนก่อน +1

    Ee patt kelkkathe nan urngaarilla☺️❤️❤️ polli song

    • @Habeebi_Media
      @Habeebi_Media  8 หลายเดือนก่อน

      ❤️❤️❤️

  • @sainasainaba1198
    @sainasainaba1198 8 หลายเดือนก่อน +2

    MashaAlla❤️❤️🥰Athrapravashiyam. KettuAnnariyilla

  • @MuhammedRiyasThekkil
    @MuhammedRiyasThekkil 9 หลายเดือนก่อน +22

    അതി മനോഹമായ വരികൾ.❤❤. Discription ൽ പാട്ടിന്റെ വരികൾ കൊടുക്കുകയാണെങ്കിൽ വളരെ നന്നാകും ആയിരുന്നു. എന്നെപ്പോലെയുള്ളവർക്ക് പാടാൻ എളുപ്പമായിരുന്നു.

  • @shaheerbinjamsheershaheerb7404
    @shaheerbinjamsheershaheerb7404 22 วันที่ผ่านมา +1

    മാഷാഅല്ലാഹ്‌ 🥰
    നല്ല ഇഷ്ടായി song

  • @LinuDinu
    @LinuDinu 5 หลายเดือนก่อน +2

    മാഷാഅല്ലാഹ്‌ ഈ പാട്ട് കുറേ പ്രാവശ്യംകെട്ടു

  • @naseemav
    @naseemav 9 หลายเดือนก่อน +7

    മാഷാ അള്ളാഹ് ഹൃദയത്തിനുള്ളിലെ തേങ്ങലാണ് ഈ ഗാനം എത്ര കേട്ടാലും മതി വരില്ല ഇത് എഴുതിയവർക്കും പാടിയ മോനും അല്ലാഹു ഹയറും ബർക്കത്തും നൽകട്ടെ

  • @adhimon6458
    @adhimon6458 9 หลายเดือนก่อน +3

    Super ❤

    • @Habeebi_Media
      @Habeebi_Media  9 หลายเดือนก่อน

      ❤️❤️❤️

  • @anshadk7776
    @anshadk7776 8 หลายเดือนก่อน +3

    Alhamdulillah alhamdulillah alhamdulillah mashaallah Allahuve padan thoufeeq nalkallah eemon adakkam
    എല്ലാ മക്കൾക്കും allahu തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ ആമീൻ yarabbal aalameen 👍👍👍👍

  • @hashifasameer2275
    @hashifasameer2275 8 หลายเดือนก่อน +3

    Kure പ്രാവശ്യം കേട്ടു ❤❤❤❤❤💚💚💚💚ഒരുപാട് കരഞ്ഞു 😢😢😢

  • @shajahankolikuniyil4926
    @shajahankolikuniyil4926 9 หลายเดือนก่อน +7

    Ooh വല്ലാത്തൊരു വരികള്‍ തന്നെ
    Fasaloo❤❤❤❤

  • @navaspoonthala5032
    @navaspoonthala5032 9 หลายเดือนก่อน +5

    Endurasam കേൾക്കാൻ,,,, മാഷാഅല്ലാഹ്‌ 👍👍

  • @Bloodysweet9626
    @Bloodysweet9626 9 หลายเดือนก่อน +3

    വല്ലാത്തൊരു feel und

  • @sidrasworld9037
    @sidrasworld9037 3 หลายเดือนก่อน +2

    Masha Allah ❤❤❤....enik orupad ishtaman mehfoozinte song....Allah ennum nilanirthatte Aameen 🤲...by sidra

  • @hassanhassan4175
    @hassanhassan4175 8 หลายเดือนก่อน +1

    Mashaa alla nalla reedi

  • @HIJAZMEDIA
    @HIJAZMEDIA 9 หลายเดือนก่อน +9

    മാഷാ അള്ളാഹ്..ഹൃദ്യം❤
    വരികളും ആലാപനവും..

  • @AbdulkareemM-uv7ey
    @AbdulkareemM-uv7ey 9 หลายเดือนก่อน +4

    ആമീൻ🌹🌹🌹🌹

  • @Rasiyasuneer-vs9cp
    @Rasiyasuneer-vs9cp 2 หลายเดือนก่อน +2

    My favourite singer 😍💖💖😍😍😍

  • @sajidmundassery
    @sajidmundassery 8 หลายเดือนก่อน +3

    നല്ല വരികൾ... ♥മനോഹരമായി പാടുകയും ചെയ്തു.... ♥

  • @mohammedrasbeen3511
    @mohammedrasbeen3511 9 หลายเดือนก่อน +4

    iniyum orupaad kaalam rasoolullande(s) madh padiyum yazhuthiyum thirunoor darshikanum nagalkum ninakum sarvashathanaya allahu thoufeek chaiyumarakate Aameen

  • @Berlin-cj5ly
    @Berlin-cj5ly 9 หลายเดือนก่อน +5

    😢😢റാ ഇ അ ജിദ്ദൻ ജിദ്ദൻ ഏന്നെ ഏറെ കരയിപ്പിച്ചമദ്ഹ് ഗാനം ഈ മോനെ പുണ്യ നബിയുടെ ശഫാ അ ത് ലഭിക്കുമാറാവട്ടെ ആമീൻ

  • @junaidvenniyur33
    @junaidvenniyur33 5 หลายเดือนก่อน +2

    വരികൾ കണ്ണ് നനയിക്കുന്നു....😢😢
    Masha allah❤

  • @KhadeejaPp-vn8is
    @KhadeejaPp-vn8is 7 หลายเดือนก่อน +2

    ما شاء الله الحمد لله
    വാക്കുകൾകളില്ല 👌🏻😭😭

  • @sameerck6949
    @sameerck6949 9 หลายเดือนก่อน +22

    Masha allah ഒന്നും പറയാൻ ഇല്ല അത്രക്ക് മനോഹരമായ വരികൾ ഹൃദയത്തിൽ സ്പർശിക്കുന്ന ആലാപനം
    പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲

  • @safiyakp2634
    @safiyakp2634 6 หลายเดือนก่อน +2

    supersong

  • @nafinaji9568
    @nafinaji9568 7 หลายเดือนก่อน +1

    Masha allah..

  • @Jafarpoyyil-dx1gi
    @Jafarpoyyil-dx1gi 8 หลายเดือนก่อน +2

    എന്തോരു രസമാ കേൾക്കാൻ ബാറകല്ലാഹ്

  • @navaskp3556
    @navaskp3556 8 หลายเดือนก่อน +3

    പറയാൻ വാക്കുകളില്ല.ആലാപനം 👌🏻

  • @moosadarimikakkinje3943
    @moosadarimikakkinje3943 9 หลายเดือนก่อน +2

    ماشاء الله تبارك الله

  • @abdurahmanmk2748
    @abdurahmanmk2748 7 หลายเดือนก่อน +2

    MaSha ALLAH❤️❤️❤️

  • @shukkurmanat2971
    @shukkurmanat2971 8 หลายเดือนก่อน +1

    Maashaallha 👍😃👍👍👍🌷🌷🌷

  • @mohammedrafeequekc2113
    @mohammedrafeequekc2113 8 หลายเดือนก่อน +3

    എത്ര പ്രാവശ്യം കേട്ട് എന്നറിയില്ല മനോഹരമായ വരികൾ

  • @shahanmedia3276
    @shahanmedia3276 9 หลายเดือนก่อน +4

    മാഷാ അള്ളാഹ്

  • @NazimLeo-oe6io
    @NazimLeo-oe6io 5 หลายเดือนก่อน +2

    Masha/allah/🥰🥰❤super

  • @farookfaruku
    @farookfaruku 9 หลายเดือนก่อน +2

    masha allah

  • @user-xh5bk1do6t
    @user-xh5bk1do6t 3 หลายเดือนก่อน +1

    Masha allah ❤ voice supper

  • @noufalkp4900
    @noufalkp4900 7 วันที่ผ่านมา +1

    Maasha Allah

  • @Team_Knowledge
    @Team_Knowledge 9 หลายเดือนก่อน +7

    വർണിക്കാൻ വാക്കുകളില്ല.. അതി മനോഹരം... 🤍

  • @sameenaibrahim8995
    @sameenaibrahim8995 4 หลายเดือนก่อน +2

    MA SHA ALLAH

  • @meharnisa8714
    @meharnisa8714 4 หลายเดือนก่อน +1

    Mashallah alhamdulillah 🕋❤

  • @Rinku.calicut
    @Rinku.calicut 23 วันที่ผ่านมา +1

    ❤️❤️❤️❤️👌സൂപ്പർ കേട്ടതിൽ 🙏🙏🙏

  • @rashidp6924
    @rashidp6924 9 หลายเดือนก่อน +3

    സൂപ്പർ 😍

  • @user-xw2bm3tp1u
    @user-xw2bm3tp1u 6 หลายเดือนก่อน +2

    Super 🎵 🎶 song

  • @jaleelibrahimibrahim984
    @jaleelibrahimibrahim984 8 หลายเดือนก่อน +1

    Nice lyrics.... And voice of singer.

  • @usamathvalanchery6849
    @usamathvalanchery6849 9 หลายเดือนก่อน +5

    എന്റെ പൊന്ന് മോനെ 🌹🌹🌹എത്ര മനോഹരമായി 😄🌹🌹🌹അല്ലാഹു നിന്നെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🌹🌹🌹❤️❤️❤️

    • @ShajPp-se2db
      @ShajPp-se2db 8 หลายเดือนก่อน

      ❤❤ghhmjkmn ghggxലലയണധഢഢെരരരരരരരശറഹഹഹഹഹൻഋ ംംപആഅങക ലോ കം ഇവ രസം എന്ന ചിത്രത്തിലാണ് മമ്മൂട്ടി 😮❤❤🎉ലവൻ
      ഹറം ലോ സി എസ് ആര്

  • @nahrinnahrin6225
    @nahrinnahrin6225 7 หลายเดือนก่อน +1

    🤲 മാഷാ അല്ലാഹ്

  • @misthwahvaliyakkathodi6837
    @misthwahvaliyakkathodi6837 6 หลายเดือนก่อน +3

    അല്ലാഹുവേ അവിടെ എത്താൻ വിധി കൂട്ടണേ 😭😭🤲

  • @user-lw3xm1gv9h
    @user-lw3xm1gv9h 8 หลายเดือนก่อน +4

    Masha allaah...വരികള്‍ക്ക് എന്തൊരു ഫീലിൻങ എഴുതിയ കരങൾ,പാടിയ മോൻ മദീനയിലേക് എത്തിക്കുന്ന മനോഹരമായ ഈണം നാഥൻ അനുഗ്രഹീkkatte.....

  • @muhammedhashir4477
    @muhammedhashir4477 7 หลายเดือนก่อน +3

    മോൻക്ക് ഇനിയും ഒരു പാട് മദ്ഹ്ഗാനം പാടാൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻

  • @aboobekerputhiyottil2143
    @aboobekerputhiyottil2143 5 หลายเดือนก่อน +1

    Mashaallah ❤

  • @user-jz3jq4ui1w
    @user-jz3jq4ui1w 7 หลายเดือนก่อน +2

    صل الله عليه سلم